Тёмный

നെന്മാറക്കാരന്റെ ആനക്കഥകൾ |നെന്മാറ രാമൻ| PART-05 

agk elephant gallery
Подписаться 81 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@malayalimamangam153
@malayalimamangam153 3 года назад
കടം ആയിട്ട് ആണെങ്കിലും സഹായം ചെയ്യ്താ വ്യക്തി യെ പറയാൻ ഉള്ള ആ മനസ് രാമേട്ടൻ പൊളിച്ചു 🙏ഇന്നത്തെ തലമുറ പടിക്കേണ്ട പാഠം.. പാപ്പൻ മാർ അല്ല മനുഷ്യൻ പടിക്കേണ്ട പാഠം സഹായം ചെയ്യ്തവൻ നിന്ദികാതിരിക്കുക 🙏🌹
@aanayolamaanakkaryam921
@aanayolamaanakkaryam921 3 года назад
അടിയാട്ട് അയ്യപ്പൻ രാമേട്ടന് അത്രമേൽ പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് ഓരോ ചെറിയ വാക്കുകളിലൂടെയും നമുക്ക് മനസ്സിലാക്കാം എപ്പഴൊക്കെ അവന്റെ കാര്യം പറഞ്ഞിട്ടുണ്ടോ രാമേട്ടൻ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ പറഞ്ഞിട്ടില്ല💔ഈ എപ്പിസോഡിലും അദ്ദേഹം അവനെ കുറിച്ച് പറഞ്ഞപ്പൊ കണ്ണ് നിറഞ്ഞു.....
@rkunny1799
@rkunny1799 3 года назад
കേട്ടതിൽ രാമേട്ടന്റെ ഇന്റർവ്യൂ ഹൃദ്യ മായി കേട്ടിരിക്കാൻ തോന്നുന്നതാണ് 👍👋.
@vishnuravindran359
@vishnuravindran359 3 года назад
അടിയാട്ട് അയ്യപ്പനെ കുറിച്ച് ഓർക്കുമ്പോഴും പറയുമ്പോളും രാമേട്ടൻ സങ്കടപ്പെടുന്നത് കാണുമ്പോൾ,എനിക്കും ഉള്ളിൽ ഒരു വിങ്ങലാണ്,ആർക്കെങ്കിലും എൻ്റെ പോലെ തോന്നിയോ????
@hulk850
@hulk850 3 года назад
Yes bro.
@vaisakhe967
@vaisakhe967 3 года назад
ഈ അടുത്ത് മാമ്പി അണ്ണൻ ആനയെ വലിയ കോലിൽ നടത്തുന്ന ഒരു video വന്നാർന്നു,... KR ആനേടെ തറിയിൽ നിന്ന്
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Ramane koode kanikkanam ennulavar like adicho✨️✨️
@abhiram2821
@abhiram2821 3 года назад
എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നു രാമേട്ടൻ🥰🥰🙏....... കല്ലേറ്റുംകര സജി ചേട്ടൻ 😍😍😍😍🔥🔥🔥🔥
@sreerag756
@sreerag756 3 года назад
കടുക്കൻ രാജേഷ് ഏട്ടൻ & നെന്മാറ രാമൻ ഏട്ടൻ രണ്ടുപേരും ഉള്ള ഇന്റർവ്യൂ ചെയൂ...
@midhunmani6920
@midhunmani6920 3 года назад
സജി ചേട്ടനും രാമേട്ടനും ആയിട്ട് ആണ് വേണ്ടത് 👌
@gopiv1519
@gopiv1519 3 года назад
@@cyberwarrior4199 lg Aye@
@perumallover8196
@perumallover8196 3 года назад
രാമേട്ടൻ 💓.agk poliyanutta
@agkelephantgallery1180
@agkelephantgallery1180 3 года назад
❤️
@sidharthtv3908
@sidharthtv3908 3 года назад
ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ റെയും വീഡിയോ ഉണ്ടോ agk 💥🔥🔥🔥💥💥🔥🔥
@ananduvs4348
@ananduvs4348 3 года назад
🙌🏻
@althafmuhammed2321
@althafmuhammed2321 3 года назад
Ini arum e chodyam chodikkandirikkanan nallth.... Ellarum ippo varum ippa varum enn kotjippikkala.... Enna ott varo athum illa...... PR only.....
@sudhikb937
@sudhikb937 3 года назад
ഒളരി ആനയെ കായംകുളം ശരത് തള്ളി തള്ളി ഒരു പരുവമാക്കിയിട്ടുണ്ട് 😄
@alexshajuu
@alexshajuu 3 года назад
@sudhi kb.....monee.....thalalooo aree kayamkulam ....onnne poyeda ath ayalldee thalale nokiyal ariyammm......ahhh...murivv.....pinnne.....ahhllde.samsarathinde...shylee...athrulu👍
@hareeshpg8401
@hareeshpg8401 3 года назад
@@sudhikb937 അപ്പോൾ ചാലച്ചിറ രാജീവേട്ടനോ പുള്ളിയും തള്ളിയതാണോ
@vaisakhmanimangalamviswana2770
@vaisakhmanimangalamviswana2770 3 года назад
രാമേട്ടൻ്റെ ഇത്രേം detailed ആയിട്ടുള്ള interview ഒരുപക്ഷേ ഇത് ആദ്യം ആയിട്ട് ആണെന്ന് തോന്നുന്നു..👌... AGK👏💪❤️
@s555-m8q
@s555-m8q 3 года назад
*രാമേട്ടൻ കഥകൾ അടിപൊളി.❤🥰*
@retheeshbox3885
@retheeshbox3885 3 года назад
രാമേട്ടൻ,,,ഇഷ്ടം ,
@അരവിന്ദ്
@അരവിന്ദ് 3 года назад
കുഞ്ചു ആനയുടെ കേസ്.രാമ ഏട്ടൻ പറഞ്ഞതും എനിക്കു മനസ്സിൽ ആയി ആരാണ് ആനകാരൻ എന്ന് 😇
@ayyappadasgopinadhan6554
@ayyappadasgopinadhan6554 3 года назад
Aneesh ano
@gokulkrishna8448
@gokulkrishna8448 3 года назад
@@ayyappadasgopinadhan6554 Athe
@ajithsaji4161
@ajithsaji4161 3 года назад
Enikkum😜
@jubyraju3927
@jubyraju3927 3 года назад
Entha preshanm
@അരവിന്ദ്
@അരവിന്ദ് 3 года назад
@@ajithsaji4161 പുറത്ത് പറയണ്ട.🙏
@sureshkumar.m418
@sureshkumar.m418 3 года назад
ഇത്രയും നല്ല മനസും, ചെയ്യുന്ന തൊഴിലിനോടുള്ള മാനസിക അടുപ്പവും,ശമ്പളം കൊടുത്ത മുതലാളിമാരോടുള്ള കൂറും..... 👌👌👌ഒന്നും പറയാനില്ല നെന്മാറ രാമേട്ടൻ ശരിക്കും വേറെ ലെവൽ തന്നെയാണ്, ഇന്നത്തെ ചട്ടക്കാർ കണ്ടുപഠിക്കേണ്ട വ്യക്തിത്വം 👏👏👏👏👏👏👏❤❤❤
@manikandan4388
@manikandan4388 3 года назад
സത്യസന്ധമായ വാക്കുകൾ സംസാരിക്കുന്ന നല്ലൊരു ആശാൻ 😍😍❤❤🙏🙏
@anbrozz_entertainments2465
@anbrozz_entertainments2465 3 года назад
Nemmarakkaranntte ahangaram aanu🔥🔥🔥🔥🔥🔥
@agkelephantgallery1180
@agkelephantgallery1180 3 года назад
🔥❤️
@vinodvinu6135
@vinodvinu6135 3 года назад
ഓരോ പ്രാവിശ്യം അറിയുമ്പോൾ ഇ മനുഷ്യൻ ഒരു അത്ഭുതം ആകുന്നു ഇഷ്ട്ടം ആണ് ഒരുപാടു ഒരുപാടു ❤❤❤
@abhinav9091
@abhinav9091 3 года назад
നാടൻ ആനകളിൽ ഏറ്റവും ഇഷ്ടം ആരെയാ എന്ന് ചോദിക്കു ഇപ്പൊ ജീവിച്ചിരിക്കുന്നതിൽ 💫💫✨️✨️
@anandss2483
@anandss2483 3 года назад
ബാലാജി അയ്യപ്പന്റെ video cheyumo🤩
@anandhusanthosh6691
@anandhusanthosh6691 3 года назад
Ramettande vakkukall kelkkan thanney pwoliya ❤️💯.
@azadkannan3187
@azadkannan3187 3 года назад
കാളിദാസനെ നീരിൽ നിന്നും അഴിക്കും കുറച്ചു ദിവസത്തിന്റെ ഉള്ളിൽ ഒരു video ചെയ്യാമോ... വിനോദ്ഏട്ടന്റെ 🔥
@jithinjose1580
@jithinjose1580 3 года назад
Legend ennu paryam annakaril🔥.. Agk ingana ula papanmare promote ini cheyandath ennu thonni just oru abhipraayam.. ❤️
@mathewsjoseph5855
@mathewsjoseph5855 3 года назад
Onakoor ponnan chetan
@krishnadas6137
@krishnadas6137 3 года назад
Sivasundar, adiyatt ayyappan❤️❤️ Sundarmenon sir 😍
@hariharanms7975
@hariharanms7975 3 года назад
Agk കലക്കി ❤️❤️
@shaluns4121
@shaluns4121 2 года назад
ചടയന് രാമേട്ടന്റെ ഉപദേശം.... ചടയൻ കേട്ടോ ആവോ 😂😂👌
@elephantgallerybykrishnapr553
@elephantgallerybykrishnapr553 3 года назад
Ramanu rametan😍😍
@prabin6089
@prabin6089 3 года назад
ഏട്ടാ കല്ലേറ്റുംകര സജിയേട്ടന്റെ വീഡിയോ എടുക്കാമോ
@agkelephantgallery1180
@agkelephantgallery1180 3 года назад
👍👍
@yadhu7403
@yadhu7403 3 года назад
Adipoli video 🥰🥰
@bhavendmdas9299
@bhavendmdas9299 3 года назад
Chulliparambil sreeram ippol avan chirrakkara sreeram ann
@janakiramthayil5359
@janakiramthayil5359 3 года назад
കാച്ചാൻകുറ്ച്ചിഎന്ന ആനയെനേരിൽകാണാൻഅവസരംഉണ്ടായിട്ടുണ്ട്.ഏകദേശം1967ന് ഒന്നോരണ്ടോവർഷംമുൻപാണെന്നാഓർമ്മ.അക്കാലത് കേരളത്തിലെ ഏറ്റവും നീളംകൂടിയ ആനയായിരുന്നു അഞ്ചാള്കയറിനിന്നാലുംപുറകിൽനില്ക്കുന്നവൻവീഴുമെന്ന്ഭയംവേണ്ട...ആആനയെമേര്ക്കുന്നവർഅന്ന് ഒരല്പംഭയത്തോടെയായിരുന്നു.കാരണംഒരുപ്റാവശൃംപറഞ്ഞാലൊന്നുംപെട്ടന്ന്അനുസരിക്കുന്നശീലംകുറവായിരുന്നു.അന്ന്അതിനെക്കാണാൻപലവിദേശികളുംവന്നിരുന്നു...
@akkumusi3638
@akkumusi3638 3 года назад
ഞമക് പെര്ത്ത് ഇഷ്ടം ആയി
@avinirinjalakuda7947
@avinirinjalakuda7947 3 года назад
Late ayi ennalum vann poli love u agk✨️❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഒത്തിരി ഇഷ്ടത്തോടെ കേട്ടു
@muranouae3700
@muranouae3700 3 года назад
👌Episode of the year...!
@sandeepvijay1360
@sandeepvijay1360 3 года назад
Agk ⚡️
@alexvaz6397
@alexvaz6397 3 года назад
Manoj puthupally ashan oru interview Cheyeumo pls request anne
@jeromeantony5930
@jeromeantony5930 3 года назад
Thanks for the video agk
@elephantgallerybykrishnapr553
@elephantgallerybykrishnapr553 3 года назад
Renchu chettante vedio cheyyumo
@karthikka659
@karthikka659 2 года назад
രാമേട്ടനെ 2തവണ നേരിട്ട് കണ്ടിട്ടുണ്ട്... ആദ്യം തൃപ്പൂണിത്തുറ വച്ച് അടിയാട്ട് അയ്യപ്പനെ കൊണ്ട് വന്നത്.... Bt വർഷം ഓർമയില്ല..... പിന്നെ കണ്ടത് എറണാകുളം ജില്ലയിൽ പഴംതോട്ടം എന്ന സ്ഥലത്ത് അടിയാട്ട് അയ്യപ്പനെയും കൊണ്ട് വന്നു. Bt അന്നും സംസാരിക്കാൻ കഴിഞ്ഞില്ല....അന്ന് ഒരു റബ്ബർ തോട്ടത്തിൽ ആണ് അയ്യപ്പനെ നിർത്തിയത്... അന്ന് റബ്ബറിന് വളം ഇടാൻ കുഴി കുഹിച്ചിട്ടുണ്ടായി...ഞാനും കുറച്ചു ഫ്രണ്ടും ആനയെ കാണാൻ നിൽക്കുന്നു.... അന്ന് രാമേട്ടൻ chuvattil🙏മുകളിൽ ഒരാൾ അയ്യപ്പൻറെ ചെവിയിൽ തോട്ടി ഇട്ട് വലിച്ചു ആന ബഹളം വച്ചു... ഞങ്ങൾ ഓടി ഞാൻ റബ്ബർകുഴിയിൽ വീണു... ഞാൻ നേരിട്ട് കണ്ടതാ ആനയുടെ ചെവിയിൽ തോട്ടി ഇട്ട് വലിക്കുന്നത്
@monishkoppara2140
@monishkoppara2140 3 года назад
❤❤❤
@vishnuprasad856
@vishnuprasad856 3 года назад
Rajesh chettane kurich choikkamo plse...
@manuayyappankavu4951
@manuayyappankavu4951 3 года назад
AGK യുടെ prgam 👌👌👌👌👌
@afsalyoosaf2932
@afsalyoosaf2932 3 года назад
Agk ❤ ramettan 💖
@Workinghard-x6u
@Workinghard-x6u 3 года назад
അടിപൊളി 🔥🔥🔥🔥❤️❤️❤️✌️
@jacobthomas2439
@jacobthomas2439 3 года назад
First like entea
@agkelephantgallery1180
@agkelephantgallery1180 3 года назад
😍
@malayalimamangam153
@malayalimamangam153 3 года назад
രാമേട്ടൻ പോലെ ഉള്ള നല്ല പാപ്പൻ മാർ ഉണ്ട്... ചൂണ്ടൽ ഗോപാൽ ഏട്ടൻ.. മായന്നൂർ കുമാരേട്ടൻ... വേലായുധേട്ടൻ.... 👍അവര് ടെ അനുഭവങ്ങൾ കൂടി ഉൾപെടുത്തുക
@shilpajayakumarshilpajayak9827
@shilpajayakumarshilpajayak9827 3 года назад
ഞാനും വന്ന് 😂😂
@agkelephantgallery1180
@agkelephantgallery1180 3 года назад
😍
@THRISSUR_POORAM_PREMII
@THRISSUR_POORAM_PREMII 3 года назад
Kalidhasan and mambi video cheeyyo
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
ഓഹ് ആശാനേ എന്തോരം കഥകളാ വേറൊരു ചാനലിലും ഇങ്ങനെ പറഞ്ഞ് കണ്ടിട്ടില്ലാട്ടാ
@alexshajuu
@alexshajuu 3 года назад
Etttta super.....❤️👍👍
@shamseermelekattil949
@shamseermelekattil949 2 года назад
രാമേട്ടൻ ❤️❤️❤️
@elephantgallerybykrishnapr553
@elephantgallerybykrishnapr553 3 года назад
Agk polli
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 года назад
ധനേഷ് അളിയാ രാമേട്ടനേയും രാമനെയും രാജേഷ്‌ ചേട്ടനെയും കൂടെ കാണിക്കണേ അടുത്ത എപ്പിസോഡ് ♥️
@sudhims8411
@sudhims8411 3 года назад
video supera
@agkelephantgallery1180
@agkelephantgallery1180 3 года назад
😍❤️
@sandeepasokan2928
@sandeepasokan2928 3 года назад
Kollam 😍 👍 waiting for next 😍😍
@adarsha3955
@adarsha3955 3 года назад
Balarapuram unni chettainta vedio chiyamo
@akkuakku8048
@akkuakku8048 3 года назад
AGK ♥️
@abhaykumarvkunjan8842
@abhaykumarvkunjan8842 3 года назад
Supper 👍🏻👍🏻
@akshay.v529
@akshay.v529 3 года назад
ശ്രീറാമിനെ ഇവിടെ കൊണ്ട് കെട്ടികൊടുത്തത് രാമേട്ടനാണ് ശ്രീറാമിനെ കുറിച്ച് കുറച്ചൂടി കാര്യങ്ങൾ ചോദിക്കുമോ
@കരിയഴക്ആന
@കരിയഴക്ആന 3 года назад
👍🏻👍🏻
@Keralaelephantofficialyt
@Keralaelephantofficialyt 3 года назад
Agk uyir🔥🔥🔥🔥🔥
@siyadsancharii6343
@siyadsancharii6343 3 года назад
Super
@svklmcl4692
@svklmcl4692 3 года назад
Ramettan supper 👍
@nidhishamarnath691
@nidhishamarnath691 3 года назад
🔥🔥
@alok6014
@alok6014 3 года назад
👍👍
@KR_Rahul.8089
@KR_Rahul.8089 3 года назад
AGK poli🥰🥰🥰🥰
@rahulrajendran9592
@rahulrajendran9592 3 года назад
Agk 🥰
@വിൻസെന്റ്ഗോമെസ്-ഭ1ര
Sundar menon pevreshh💥💥💥
@Nandhu9234
@Nandhu9234 3 года назад
രാമന് ഒത്ത എതിരാളി.. നിലയുറപ്പിച്ച ഉത്സവപറമ്പുകളിൽ ഒറ്റ നിലവുകൊണ്ട് തന്നെക്കാൾ അളവിൽ ഉള്ളവരെ വിറപ്പിച്ച്‌ ആവേശത്തിൽ എത്തിച്ച ഗജപിറവി ആനകേരളത്തിന്റെ പൊന്നു തമ്പുരാൻ.. ഇന്നവൻ ഇല്ലെന്ന് ഓർക്കാൻ കഴിയില്ല 😢.. കർണന് ഒപ്പം രാമനെ എഴുന്നള്ളിച്ച കഥകൾ കൂടി കേൾക്കാൻ ആഗ്രഹം..💔
@sajeevpt658
@sajeevpt658 3 года назад
🙏🙏🙏 തെച്ചി കോട്ട് അമ്മ കാക്കും ......... രാമേട്ടനെ
@rakeshmm5122
@rakeshmm5122 3 года назад
Odakintee specialist ann ramettan
@keralavlogs99
@keralavlogs99 3 года назад
😍😍😍❤
@abhinprakash198
@abhinprakash198 3 года назад
Sreeram power 💥🔥 Sreeramindhe video cheyyo
@anbrozz_entertainments2465
@anbrozz_entertainments2465 3 года назад
🔥🔥🔥🔥🔥🔥🔥🔥😍😍🔥😍🔥😍🔥😍
@backbenchers321
@backbenchers321 3 года назад
Njan vanuuuuuuuuuu🔥
@sudheeshkn9911
@sudheeshkn9911 3 года назад
പാറശ്ശേരി ചാമിയാശാന്റെ ഒരു ഇന്റർവ്യു എടുക്കു
@praveenbalu8018
@praveenbalu8018 3 года назад
Chetta cheruvally kusuma thinte pappan raghu ashante oru interview cheyamo
@vipinkannan8141
@vipinkannan8141 3 года назад
Kaduva velayudhan asane kurichu chodikku
@jayakrishnac5725
@jayakrishnac5725 3 года назад
Thanthram
@Sai19894
@Sai19894 3 года назад
ആറാം തമ്പുരാൻ്റെ നാട്ടുകാരൻ ആയ ഞാൻ😍....
@akhilappu7526
@akhilappu7526 3 года назад
🥰🥰🥰🥰🥰
@abhinavradish7351
@abhinavradish7351 3 года назад
Cc unni cheattanta interview cheayyamo plz 🙏😇
@vishnuprasad5963
@vishnuprasad5963 3 года назад
Onakoor ponnettante video cheyyo
@കുതിരപ്രാന്തൻ-ഥ5റ
💥ആശാൻ 💥
@prajeeshn7169
@prajeeshn7169 3 года назад
വെള്ളിനേഴി കണ്ണൻ video plz Agk
@nandakumarv1035
@nandakumarv1035 3 года назад
ചെറുകമ്പിന് തല്ലി നേടാൻ തെക്കൻ നാട്ടുകാർ ആണ് എന്നും കേമൻ മാർ
@rakeshmm5122
@rakeshmm5122 3 года назад
Palakkad karnayathond mangalamkunn ganapathyum kongad kutysankaranum kurich chodhikuvoo
@akyt5838
@akyt5838 3 года назад
Thechickottukavu Ramachandran High Voltage Mashup! 😱🔥 video link 👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MNucQHR3kdQ.html
@rahulreji2254
@rahulreji2254 3 года назад
❣️
@sarath.k9963
@sarath.k9963 3 года назад
Poomully mana❤❤❤
@arjunvkpandikode3319
@arjunvkpandikode3319 3 года назад
Adipoli ❤❤❤
@ammuayaan2376
@ammuayaan2376 3 года назад
❤️❤️❤️🔥🔥🔥🔥
@yadav3508
@yadav3508 3 года назад
🤗
@sakhilansari2904
@sakhilansari2904 3 года назад
മമ്പിയുടെ ഇന്റർവ്യൂ എടുക്കാമോ 😪
@aswanthaswanth6381
@aswanthaswanth6381 3 года назад
😘😘😘😘
@jinurajkr-ez7dg
@jinurajkr-ez7dg 3 года назад
Hi
@thejushari9588
@thejushari9588 3 года назад
Kadukkan rajeashcheattanae pati chodikarnu
@sudheesh946
@sudheesh946 3 года назад
ആശാന് ഏറ്റവുംകുടുതൽ ഇഷ്ടമുള്ള ആന ഏതാണെന്ന് ഞങ്ങൾ ആനപ്രേമികൾക് അറിയുവാൻ അഗ്രഹമുട് 😊 ധനേഷ്ട്ടാ ചോദിക്കാൻ മറക്കലെ
@jithiner3471
@jithiner3471 3 года назад
Aaramulla mohandasettante video cheyyy.
Далее
What’s your height?🩷🙀💚
00:59
Просмотров 4,6 млн
impossible lungs test !! 🫁
01:00
Просмотров 4,4 млн