Тёмный

നേതാവ് 2D animation | malayalam animated troll | kadalasmation 

Kadalasmation
Подписаться 222 тыс.
Просмотров 180 тыс.
50% 1

#news #animatedstories #malayalamnews #keralanews #keralapolitics #ldf_government #udfgovernment #navakeralasadas

Развлечения

Опубликовано:

 

25 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@athira.s3492
@athira.s3492 2 года назад
കഴുതയ്ക്കുള്ള ബുദ്ധി പോലും ചില മനുഷ്യർക്കില്ല, പരമാർത്ഥം 👏🏻👏🏻👏🏻👏🏻👏🏻👏🏻
@TOONPHIBIAN
@TOONPHIBIAN 2 года назад
👌
@saranyasasi1799
@saranyasasi1799 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lYOi10v7YN0.html
@Thejomation
@Thejomation 2 года назад
*സൂപ്പർ ബ്രോ ❤❤❤ കാണുമ്പോൾ പരസ്പരം കടിച്ച് കീറുന്ന വിവിധ പാർട്ടികളിലെ അണികളും, കാണുമ്പോൾ കൈ കൊടുത്ത് ചിരിക്കുന്ന ആ പാർട്ടികളിലെ നേതാക്കന്മാരും 🙂*
@TOONPHIBIAN
@TOONPHIBIAN 2 года назад
🤘
@nasu009dot
@nasu009dot 2 года назад
👌👌👌👍👍👍👍👍
@saranyasasi1799
@saranyasasi1799 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lYOi10v7YN0.html
@nisarabdulkader6436
@nisarabdulkader6436 2 года назад
ഇതു പോലെ അണികൾനേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അടിക്കാൻ പോയ പിണറായിയും സുധാകാരനും ഒക്കെ ഇപ്പൊ ഇതു പോലെ വടി ആയിരുന്നേനും.
@sa_d__v5262
@sa_d__v5262 2 года назад
നല്ല ആശയം..നന്നായി ആവിഷ്കരിച്ചു 👏🏻👏🏻
@karthikr7539
@karthikr7539 2 года назад
ഇത് അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്......ദൈവം രക്ഷിക്കട്ടെ.... 👍👍👍
@wingman9370
@wingman9370 2 года назад
ഡൈബത്തിന്റെ പേരിലും ഇത് ആപ്റ്റ്ആണ്😂😂😂
@MubashirMusthafa
@MubashirMusthafa 2 года назад
അല്ല ഇതരോടാ പറഞ്ഞത് 😂
@saranyasasi1799
@saranyasasi1799 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lYOi10v7YN0.html
@aswaydv5654
@aswaydv5654 2 года назад
തലച്ചോർ മാറ്റിവച്ചതിൽ ഒരുത്തൻ ദേ വടിവാളും കളഞ്ഞു യൂട്യൂബ് കമന്റ്‌ ബോക്സിൽ
@karthikr7539
@karthikr7539 2 года назад
@@aswaydv5654 ആയിക്കോട്ടെ സാർ..... 🙏🙏🙏
@sajilasaju8733
@sajilasaju8733 2 года назад
ഇതൊക്കെ കണ്ടാലെൻകിലും ബുദ്ധി ഉദിച്ചാൽ മതിയായിരുന്നു. കൊള്ളാം അടിപൊളി 🔥👍🏻
@anithagopi5819
@anithagopi5819 2 года назад
പാർട്ടിക്ക് വേണ്ടി വെട്ടാനും കുത്താനും നടക്കുമ്പോൾ സ്വന്തം കുടുംബത്തിനെ ഓർക്കുക
@entertainmentvlog4725
@entertainmentvlog4725 2 года назад
പരമ സത്യം... കുറേ മന്ദബുദ്ധികളായ അണികൾ😑😑😐
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@hotston_ai
@hotston_ai 2 года назад
@@magicworld1468 bro never give up keep improving
@TOONPHIBIAN
@TOONPHIBIAN 2 года назад
👌👌
@saranyasasi1799
@saranyasasi1799 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lYOi10v7YN0.html
@bharathchandran5048
@bharathchandran5048 2 года назад
സ്വന്തം മക്കളെ വിദേശത്ത് അയിച്ച് പഠിപ്പിച്ചും, അവർക്ക് ഉയർന്ന ജോലി മേടിച്ചു കൊടുത്തും, അവരെ വലിയ മുതലാളിമാർ ആക്കിയും, ജീവിക്കുന്ന നമ്മുടെ നേതാക്കന്മാർ അതേസമയം സ്വന്തം പാർട്ടിയിലെ അണികളെ അപ്പുറത്തെ പാർട്ടിക്കാരെ കൊണ്ട് തല്ലിച്ച് രക്തസാക്ഷികൾ ആകുന്നു.... ഇതൊന്നും മനസ്സിലാക്കാതെ ഈ നേതാക്കന്മാർക്ക് വേണ്ടി തല്ലുന്ന *കഴുതയുടെ അത്ര ബുദ്ധി പോലും ഇല്ലാത്ത* അണികൾ😌😌
@lallulk20
@lallulk20 2 года назад
എവിടെ ആയിരുന്നു ഇത്രയും കാലം❤ എത്ര നാളത്തെ കാത്തിരിപ്പാണ് ഒരു നോക്ക് കാണാൻ 😁 ഇനി എന്ന അടുത്ത വരവ് 😁
@jjfelix2408
@jjfelix2408 2 года назад
May be june or July
@AYD_Scorpion
@AYD_Scorpion 2 года назад
28 varsham 🤣🤣
@user-jn1ks8dd4j
@user-jn1ks8dd4j 2 года назад
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ അണികളെന്ന് പറയുന്നവന്മാരെ മന്ദബുദ്ധികൾ എന്നെങ്കിലും വിളിക്കാമായിരുന്നു. അല്പം ക്ലീഷേ ഡയലോഗ് ആണ് എന്നാലും ഇവിടെ കിടക്കട്ടെ 😁. വീഡിയോ പൊളി 🔥🔥🔥
@lallulk20
@lallulk20 2 года назад
അണ്ണോ ഈ വീഡിയോക്ക് കാഴ്ചക്കാരുടെ എണ്ണം കുറയാൻ കാരണം നിങ്ങൾ ഒള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അത് പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും😁 ഇങ്ങനെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ചെയ്ത്താൽ ഇങ്ങനെ ഇരിക്കും😁 ഈ സംഭവവികാസങ്ങൾ എന്നാണ് നമ്മുടെ സമൂഹത്തിൽ നിന്ന് മാറി പോകുന്നത് എന്ന് അറിയില്ല😊 എത്രയും വേഗം പോയാൽ നാട് രക്ഷപെടും😁🙏
@drdoom6809
@drdoom6809 2 года назад
no chanakam meir, no kammi , no sudapi= peaceful society
@fuladedesan.5852
@fuladedesan.5852 2 года назад
ന്റെ പൊന്നു ചേട്ടാ എവിടെ ആയിരുന്നു കുറെ ആയാലോ കണ്ടിട്ട് ചേട്ടന്റെ അത്രെയും ഇനി വേറെ ആരും വരില്ല POWERFUL COME BACK💥💥
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@Linsonmathews
@Linsonmathews 2 года назад
സത്യം... തമ്മിൽ വെട്ടാനും, കരുത്തു കാട്ടാനും മാത്രം ഉള്ളതാണ് ഓരോ പാർട്ടികൾക്കും, ഈ അണികൾ 🤒
@harikumark8520
@harikumark8520 2 месяца назад
ഇത് സന്ദേശം സിനിമയിലെ മുഴുവൻ ആശയങ്ങളും ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവതരിപ്പിച്ച ശക്തമായ ഒരു കലാസൃഷ്ടിയാണ് ..... great.....!🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👍👍👍
@SreekumarTalksOfficial
@SreekumarTalksOfficial 2 года назад
കിടുക്കി ബ്രോ..❤
@aarshaasokan4177
@aarshaasokan4177 2 года назад
Muthal la neenga adinga..aprama naanga adikkrom..💯Adich sonnenga thala⚡
@TOONPHIBIAN
@TOONPHIBIAN 2 года назад
Adingada😂🔥
@momoseokangjoon8936
@momoseokangjoon8936 2 года назад
Movie name?
@sreekuttytvmala2034
@sreekuttytvmala2034 2 года назад
എത്ര കാലമായി ഒരു video ഇട്ടിട്ട്! ഇടക്കിടക്ക് ചാനലിൽ refresh അടിച്ച് നോക്കും.. ശരിക്കും കാത്തിരിപ്പ് ആയിരുന്നു.
@jayalakshmypathusunu5446
@jayalakshmypathusunu5446 2 года назад
👌🏻👌🏻👌🏻👌🏻 കിടുക്കി ബ്രോ... നീങ്ക ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തിര്ക്കെ 😍😍😍കട്ട fan
@kiran6604
@kiran6604 2 года назад
Correct...... ഇവൻ മാർക്കൊക്കെ ഒന്ന് ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിരുന്നേൽ ഈ നാട് എന്നേ നന്നായേനേ
@dhaneshkumarkv9737
@dhaneshkumarkv9737 2 года назад
ന്നാലും നേരം വെളുക്കാത്ത ടീമ്സ് എന്നും നമ്മടെ നാട്ടിൽ ഉണ്ട്.
@Anilponnarath1
@Anilponnarath1 2 года назад
Wonderful concept. A much needed one for the society. Hope it reaches well. Very nicely executed through your animation. Great job. Hoping to see more from you. 💚
@veenapraveen7819
@veenapraveen7819 2 года назад
ഇത് വേറെ ലെവൽ ആയിപ്പോയി....സൂപ്പർ പൊളിച്ചു 🥰🥰🥰🥰
@alwinjose4166
@alwinjose4166 2 года назад
Nice bro...making idea is soo good 😍🤍
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@accreations2006
@accreations2006 2 года назад
The end was not the way I expected 😂😂😂 Adipowli dude 🎊 keep going 🤗🤩
@jamesbond6091
@jamesbond6091 2 года назад
Video okke poliyaan..... But kore time wait cheyyandu varunnath valare kashtamaanu....... Enthirunnalum wait cheythathinte falam ond. Ini olla videos okke adupich adupich idu
@Kadalasmation
@Kadalasmation 2 года назад
Maximum nokkam🤝
@jamesbond6091
@jamesbond6091 2 года назад
@@Kadalasmation 😻
@dailyreminder6263
@dailyreminder6263 2 года назад
Parayan vakkukal illa bro, polichu
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@nishadeknichu7326
@nishadeknichu7326 2 года назад
Pachakk parayan ulla dhairyam ath thanne aan kalakaranmarkk vendath❤️😍
@aneeshkumar901
@aneeshkumar901 3 месяца назад
നല്ല ആശയമായിരുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനും .Super🎉🎉🎉❤❤😂😂
@dzbeatz450
@dzbeatz450 2 года назад
Machaane poliiii.....inganathe works inim poratte👏👏👏👏👏
@chin3884
@chin3884 2 года назад
Wow....adipoli. oru rakshayilla 👌👌
@AbhinandIgnitius
@AbhinandIgnitius 2 года назад
Pwolichu bro..korae nalayitt waiting aarnu.
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@drisyac7206
@drisyac7206 2 года назад
SUPER 👏🏾👏🏾👏🏾👏🏾👏🏾👏🏾👌❤️ ithra Nalla message കൊടുത്തതിനു god bless you ❣️
@Blizzard_tainments
@Blizzard_tainments 2 года назад
Fantastic work Super bro പറയാൻ വാക്കുകളില്ല ,❤️❤️
@adithyakiran4726
@adithyakiran4726 2 года назад
Fantastic, indeed you are the 'Sathyan Anthikad' in animation.
@joelsebastianos
@joelsebastianos 2 года назад
നിങ്ങൾ ഒരു വിപ്ലവം ആണ്... 🔥
@woundedlion2003
@woundedlion2003 2 года назад
Ithokke kandittu oruthanenkilum velipaadu indaavatte😂 Great work bro👌🔥
@vijaychandran.k4560
@vijaychandran.k4560 2 года назад
അത് പൊളിച്ചു മച്ചാനെ... സൂപ്പർ.. ❣️❣️❣️
@praseemavp6478
@praseemavp6478 2 года назад
ഇതിൽ ചിന്തിക്കാൻ ഒരുപാടുണ്ട്...good job...👍🏾👍🏾👍🏾
@aravinds123
@aravinds123 2 года назад
Wonderful idea, brilliantly depicted!! Superb!!!
@ashwinraj_m_r
@ashwinraj_m_r 2 года назад
ഉഷാറാക്കി ബ്രോ ക്ലൈമാക്സ് പൊളി👌👍👍
@arts8339
@arts8339 2 года назад
Adipoli aashayam , big salute🤝🤝
@salnaabdusamad6336
@salnaabdusamad6336 2 года назад
This is apt to some political parties and also some religious groups also,nice theme
@user-hh5hs3zr5b
@user-hh5hs3zr5b 2 года назад
all
@salnaabdusamad6336
@salnaabdusamad6336 2 года назад
@@user-hh5hs3zr5b true
@gokulnandhan3069
@gokulnandhan3069 2 года назад
Shedai... pever ഐറ്റം 🔥🔥❣️❣️
@justinjs6604
@justinjs6604 2 года назад
Nice work mhn.. It's a good message 🔥👌🏼✌🏻
@jaseemkdl
@jaseemkdl 2 года назад
Perfect👌
@sureshpularivasantham2830
@sureshpularivasantham2830 2 года назад
എന്റെമോ ഐറ്റം പൊളിച്ചു, ചിരിക്കാനും ചിന്തിക്കാനും ഉള്ളത് കൂടുതൽ, പെട്ടന്ന് തീർന്നു എന്ന ഒരു വിഷമം മാത്രമേ ഉള്ളു 😎😎😎👌👏👏👏🙏👍🌹♥🥰😍❤
@Toonsandcoffee
@Toonsandcoffee 2 года назад
അടിപൊളി അടിപൊളി േല്യാളം താമസിച്ചെങ്കിലും വന്നല്ലോ👍👍
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@neerajasraj1338
@neerajasraj1338 2 года назад
Super aayittundu...!!
@hadiyaabdulbasheer5315
@hadiyaabdulbasheer5315 2 года назад
This manshan is utterly over talented 😯🙌👏👏❤️
@mikesknight6516
@mikesknight6516 2 года назад
ഇത് പോലെ തന്നെ ആണ് ദൈവത്തിന്റെ മേലുള്ള വിശ്വാസം വച്ചു കളിക്കുന്ന കുറെപേരും അതിനു ഒത്തു വിശ്വാസികളും മാറ ണം
@Jackdsparrow123
@Jackdsparrow123 2 месяца назад
Ani spotted
@nandana1810
@nandana1810 2 года назад
Adipoli💥💥💥💥
@andriyapa8862
@andriyapa8862 2 года назад
Relevant themee.. Nyc creation🔥
@ashwin1883
@ashwin1883 2 года назад
Polichuuu broo😍😍😍
@malayalianimator2.051
@malayalianimator2.051 2 года назад
Bro adipoli 👌👌👌nalla msg, but manausian ennum mansuian aanu🤣🤣🤣🤣marillaenthokke chythaalum🤣🤣❤❤❤❤🔥🔥
@diludilshad8031
@diludilshad8031 2 года назад
Keep going bro,all the best ❤️
@athulkandappan7339
@athulkandappan7339 2 года назад
Creativity & concept 👏👏👏✍️✍️🔥🔥👌
@tintu_mon_k.v
@tintu_mon_k.v 2 года назад
*creaty vity* ഒരു രക്ഷേമില്ല ബഹിഷ്‌കരം തന്നെ.😂🤩
@maheshvs_
@maheshvs_ 2 года назад
Super 👌🏻
@ashwinraj_m_r
@ashwinraj_m_r 2 года назад
ഉഷാറാക്കി ബ്രോ ക്ലൈമാക്സ് പൊളി
@user-zy1pw7ix7o
@user-zy1pw7ix7o 2 года назад
പൊളിച്ച് മച്ചാ.... ഒന്നും പറയാനില്ല.... ☹️👍
@jishnusreyas6872
@jishnusreyas6872 2 года назад
Nice concept and visualisation 👍🔥🔥
@BruceWayne-yx8bx
@BruceWayne-yx8bx 2 года назад
കിടിലൻ അനിമേഷൻ 💥💥💥
@Itsme-Beluga
@Itsme-Beluga 2 года назад
One of the most underrated channel ❤️
@cgcomicz6611
@cgcomicz6611 2 года назад
അടിപൊളിയിട്ടുണ്ട്... 🥰🖤👏🏽🔥
@whatif539
@whatif539 2 года назад
Trending avatte ithu❤. നല്ല ആശയം.👍
@ashna6065
@ashna6065 2 года назад
Adipoli concept😍😍
@monstar7363
@monstar7363 2 года назад
കൂറേ ദിവസത്തേ കിത്തിരിപ്പാണ് ഉശേ ! പൊളിച്ച്
@lekshmilechu8178
@lekshmilechu8178 2 года назад
Sooperb bro🔥🔥
@moonlover587
@moonlover587 2 года назад
That's a wonderful concept 👏💥
@nitheeshnk8503
@nitheeshnk8503 2 года назад
great great so relevant to today 👍🔥🔥🔥🔥
@abhinavpk9963
@abhinavpk9963 2 года назад
Nalla content ❤️❤️🔥
@bhadrasaraswathy1316
@bhadrasaraswathy1316 2 года назад
Brillient message bro hats off..
@midhunmadhu9571
@midhunmadhu9571 2 года назад
Super message bro 👍👍👍
@honey00369
@honey00369 2 года назад
Adipoli ❤️ Polappan 😍😍😍
@medicalsaint3783
@medicalsaint3783 2 года назад
The best of yours👏👏👏
@legendkiller2313
@legendkiller2313 2 года назад
Pwoli 💙
@sreeraj1312
@sreeraj1312 2 года назад
WORLD CLASS CONTENT 💥💥💥👌👌 BTW NICE MUSIC
@vivekb.s.491
@vivekb.s.491 2 года назад
Well done 🔥
@jennie__hana
@jennie__hana 2 года назад
Wowww pwoli pwoli pwoli 💥💥💥
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@keerthanamurali6216
@keerthanamurali6216 2 года назад
Adi poli ❤️❤️👏👏
@WorldofLP
@WorldofLP 2 года назад
Good concept 👍🏼 well done 👏🏼👏🏼👏🏼
@RudraPulse
@RudraPulse 2 года назад
Creativity to the core point! 👌👌
@vishnusuresh9107
@vishnusuresh9107 2 года назад
great concept 💥🔥
@induvarma165
@induvarma165 2 года назад
Adipoli.. Good concept! 👏
@wingsoffire5137
@wingsoffire5137 2 года назад
Meaningful animation!🔥
@clashofclanscreations748
@clashofclanscreations748 2 года назад
Poli bro 😊
@rahulritzz
@rahulritzz 2 года назад
Wow സംഭവം കോമഡി ആണെങ്കിലും സീരിയസ് ആണ് 🙂👍🏻
@ejasali4644
@ejasali4644 2 года назад
oru raksha illq machanee🎉
@anuthomas183
@anuthomas183 2 года назад
Super😍🔥
@WW-lf8ir
@WW-lf8ir 2 года назад
Ath polichh🥰
@A2ACREATIONS
@A2ACREATIONS 2 года назад
Great work ❤️🔥👍 💯 Points
@aparnasbose
@aparnasbose 2 года назад
Pwoli!!!
@_soul_of_lines_
@_soul_of_lines_ 2 года назад
Poorvaatheekam shakthiyode thirichu vannu 😍
@magicworld1468
@magicworld1468 2 года назад
Ente chanalil njan animation vedeo ittind kannuohzhff
@antoanto1130
@antoanto1130 2 года назад
കലക്കി 👌👌👌♥
@amrithaandplanty8246
@amrithaandplanty8246 2 года назад
കഴുതക്ക് ഉള്ള ബുദ്ധി പോലും മനുഷ്യന് ഇല്ല....അടിപൊളി ബ്രോ... പൊളി....
@VizVinAnimation
@VizVinAnimation 2 года назад
Bro Njanumoru animator anu 3d...Sathyamayittum Work Oru Rakshayumilla👋👋👌...
@junaidhjunu2984
@junaidhjunu2984 2 года назад
പൊളി 😍
@amaljayesh5689
@amaljayesh5689 2 года назад
Pwoli bro👍
@thajudheenhtm3119
@thajudheenhtm3119 2 года назад
കാര്യം 1:25 നിമിഷത്തെ ഒരു ആനിമേഷൻ വീഡിയോ ആണ്. എന്നാല് അതിന്റെ content 👍👍
@sc-ch9be
@sc-ch9be Год назад
Adipoli concept .....
Далее
Советы на всё лето 4 @postworkllc
00:23
Virunnukkaar... malayalam dubbing pareekshanam
6:38
Просмотров 177 тыс.
Будни в пекарне. Часть 8
0:58
Просмотров 2,3 млн
Папа гений
0:23
Просмотров 2,5 млн