Тёмный

നേത്രരോഗങ്ങൾ,കരൾ രോഗങ്ങൾ,സ്ത്രീ രോഗങ്ങൾ എല്ലാത്തിനും ഇതുമാത്രം മതി /This is enough for many diseases 

Sophia Times Online
Подписаться 342 тыс.
Просмотров 387 тыс.
50% 1

Dr.Sr.Annie Sebastian : +91 94978 33812
നേത്രരോഗങ്ങൾ, കരൾ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ ഉദരരോഗങ്ങൾ, കൊളസ്ട്രോൾ, പ്രഷർ...എല്ലാത്തിനും ഇതുമാത്രം മതി മരുന്നുണ്ടാക്കുന്ന വിധവും കാണാം...
ബി.പിയും,കൊളസ്‌ടോളും,ഷുഗറും മാറണോ? ഇതുമതി/This plant can control BP, cholesterol and sugar...
• ബി.പിയും,കൊളസ്‌ടോളും,ഷ...
എല്ലാ രോഗങ്ങൾക്കും പരിഹാരം ഈ സസ്യം/This plant is the cure for many diseases...
• പേശീവേദന, വയറു വേദന, ന...
കേൾവിക്കുറവ്, ദന്തരോഗങ്ങൾ, താരൻ, മുഖക്കുരു, കുടലിൽ അൾസർ,ത്വക് രോഗങ്ങൾ,ചൊറി-ചിരങ്ങ്, വായ്പുണ്ണ്, വാതപ്പരു, കുഴിനഖം... തുടങ്ങി ഒട്ടേറെ രോഗങ്ങൾക്ക്, ഈ സസ്യം മാത്രം മതി...
• കേൾവിക്കുറവ്, ദന്തരോഗങ...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@user.shajidas
@user.shajidas 2 года назад
അറിവ് നൽകുന്ന സിസ്റ്ററുടെ ഈ പ്രോഗ്രാമിന് നന്ദി
@krupajoseph645
@krupajoseph645 2 года назад
എത്രയോ ഫലപ്രദമായ മരുന്നുകളാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഓരോ പ്രാവശ്യവും ഇതു കാണുമ്പോള്‍ അത്ഭുതം കൊണ്ട് ഞാന്‍ ദൈവത്തിന് നന്ദി പറയുകയാണ്. ഇംഗ്ലീഷ് മരുന്നുകള്‍ കണക്കില്ലാത്തവിധം കഴിക്കുന്ന നമുക്ക് എത്രയോ ആശ്വാസപ്രദമാണ് പ്രകൃതിയിലൂടെ ദൈവം നല്‍കുന്ന ഈ മരുന്നുകള്‍. ഈ ലിങ്ക് ഞാന്‍ എനിക്ക് പരിചയമുള്ള എല്ലാ ഗ്രൂപ്പിലും ഇടുന്നു...
@lathikanatesan4008
@lathikanatesan4008 2 года назад
Good advice
@rasilulu4295
@rasilulu4295 2 года назад
വളരെ ശെരിയാണ് കാറ്റർ വാഴക്കു നല്ല ഗുണമുണ്ട് 👍👍👍👌👌👌 വീട്ടിൽ ഉണ്ട് ഞാൻ ഇതിന്റ തൈ ഫ്രീ ആയി എല്ലാവർക്കും കൊടുത്തു 👌 രോഗം വരാതെ എല്ലാവരെയും തോട്ടു Allahu കാത്തു രക്ഷിക്കട്ടെ 🤲
@amaljoy5336
@amaljoy5336 2 года назад
Good
@mareenamartin5410
@mareenamartin5410 2 года назад
God bless you
@balachandrannairs3097
@balachandrannairs3097 2 года назад
ഇതിന് ചെറിയ വിഷശക്തിയുണ്ട് sister ഇലമുറിച്ചയുടനെ അതിൻറമുറിപാടിൽ നിന്നു വരുന്ന കറകളയുവാനായി 2 മണിക്കൂർ വയ്കേണ്ടതാണ് അതിനു ശേഷം ഉപയോഗിക്കാം
@Hiux4bcs
@Hiux4bcs Год назад
ആ പൾപ്പ് എടുത്ത് നല്ല പേൈലേ കഴുകിയാ പോരേ
@rajanpd3745
@rajanpd3745 2 года назад
എന്റെ വീട്ടിൽ ഉണ്ട്, പക്ഷെ ഇത്രയും ഉപകാര പ്രദം ആണ് എന്നു അറിയില്ലായിരുന്നു. അറിവ് പകർന്നു തന്നതിന് നന്ദി
@nadeeram1049
@nadeeram1049 2 года назад
Antta vettelum udu
@anniesjose5071
@anniesjose5071 Год назад
Thank you, sister.. ദൈവം സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ
@mohanankunnumpurath2567
@mohanankunnumpurath2567 4 месяца назад
വളരെ ഉപകാരപ്രദമായ അറിവുകൾ❤❤❤
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 года назад
കൈ വിട്ട് പോകുന്ന അറിവുകൾ. ഭഗവാൻ നന്മ വരുതട്ടെ!!!
@sreekalas9293
@sreekalas9293 2 года назад
///
@lijojoseph46
@lijojoseph46 2 года назад
താങ്ക്യൂസിസ്റ്റർ 🙏
@ramesanrameshpaul5375
@ramesanrameshpaul5375 2 года назад
Thanks sister (doctor ), great, 🌹👍🏻🌹, very informative. Informations. 🌹🌹🌹🌹🌹🌹കുറെ വര്ഷങ്ങള്ക്കു മുൻപ് ശാലോം tv യിൽ കറ്റാർ വാഴ തേൻ ചേർത്ത് ക്യാൻസറിനെ പ്രധിരോധിക്കാൻ ഔഷദം ഉണ്ടാക്കാൻ പറഞ്ഞത് ഇപ്പോഴും എന്റെ ഓർമയിൽ തങ്ങി നില്കുന്നു. കാരണം കറ്റാർ വാഴ എന്റെ വീട്ടിൽ സ്ഥിരം ഉണ്ടായിരുന്നു. ഇതു ക്യാൻസർ നു നല്ല മരുന്നാണെന്നു വേറൊരു വ്യക്തിയും പറഞ്ഞു കേട്ടു., ഇനിയും ഇതുപോലുള്ള വിഡിയോ കൾ പ്രതീക്ഷിക്കുന്നു. Subscribe ചെയ്തു. ഇന്നാണ് ഈ വീഡിയോ കണ്ടത്., fb യിൽ share ചെയ്യുന്നു.
@mariyambiab8920
@mariyambiab8920 2 года назад
ഇത്രെയും ഗുണമോ ഒരുപാട് നന്ദി സിസ്റ്റർ
@mariammamathew4697
@mariammamathew4697 2 года назад
, എല്ലാ വീഡിയോസും കാണുന്നുണ്ട് ഒത്തിരി നന്ദി നല്ല അറിവുകൾ കിട്ടുന്നു
@sindhugopan5729
@sindhugopan5729 2 года назад
ദൈവം സിസ്റ്ററെ അനുഗ്രഹിക്കട്ടെ!
@jancyabraham9485
@jancyabraham9485 2 года назад
ഒത്തിരി ഇഷ്ടം ആണ് ഈ ചാനൽ 😁
@susyalexander881
@susyalexander881 2 года назад
Ver good idea s sister Thanks
@sweetsourcreations8818
@sweetsourcreations8818 2 года назад
Thank you സിസ്റ്റർ for sharing this video👍🏻
@christyshiju1514
@christyshiju1514 2 года назад
Ente kuzhi nakkam mari . Othiri thanks sister. God bless you
@nalinipb7395
@nalinipb7395 2 года назад
ഈ മരുന്നുകൾ എല്ലാം ഉപകാരപ്രദം ആയിട്ടുണ്ട് നന്ദി ❤❤
@chinnammamathai2151
@chinnammamathai2151 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ👍🏻
@saraswathykrishnan9848
@saraswathykrishnan9848 2 года назад
ഇതുപോലുള്ള വേറെയും അറിവുകൾ ഇനിയും പ്രതീക്ഷികുന്നു
@beenaantony1087
@beenaantony1087 2 года назад
Thanks sister
@shajipappu1681
@shajipappu1681 2 года назад
ബഹുമാനപ്പെട്ട ആനി സിസ്റ്റർ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@sudeepjoy687
@sudeepjoy687 2 года назад
സിസ്റ്റർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@saraswathyb8823
@saraswathyb8823 2 года назад
Plpplppppplppppppppppplllllllllllllllllllllllll
@saraswathyb8823
@saraswathyb8823 2 года назад
Lllllolllll
@saraswathyb8823
@saraswathyb8823 2 года назад
Look llllll
@saraswathyb8823
@saraswathyb8823 2 года назад
Olllll
@saraswathyb8823
@saraswathyb8823 2 года назад
L look oololll
@sunubiju6307
@sunubiju6307 2 года назад
പുതിയ അറിവ് താങ്ക്‌സ് സിസ്റ്റർ
@shandrykj6365
@shandrykj6365 2 года назад
കറ്റാർവാഴയുടെ ഉപയോഗങ്ങൾ പരിചയപെടുത്തിയതിനു Srക്ക് നന്ദി. കററാർ വാഴയുടെ നീര് ഗർഭിണികൾക്ക് തലയിൽ തേയ്ക്കാമോ? Sr.
@cicilydevassia7746
@cicilydevassia7746 2 года назад
വളരെ ഉപകാരപ്രദമായ അറിവാണ് നൽകുന്നത് നന്ദി അറിയിക്കുന്നു
@farookp.u9080
@farookp.u9080 2 года назад
കറ്റാർവാഴയുടെ. ഗുണങ്ങൾ പറഞ്ഞുതന്നതിന്. ഒരുപാട് നന്ദി. 🙏🙏
@susanmathai9113
@susanmathai9113 2 года назад
Amen🙏 നല്ല അറിവ് കൾ
@iliendas4991
@iliendas4991 2 года назад
Good morning Sr 🙏 Thank you for your valuable information God bless you Sr 🙏
@sravanpmanoj4863
@sravanpmanoj4863 2 года назад
നന്നായിരിക്കുന്നു.
@sujeendrakumarks52
@sujeendrakumarks52 2 года назад
സൂപ്പർ. 👌😘✌️
@pushpalaila919
@pushpalaila919 2 года назад
Thank you Sister God bless you
@alicethomas2214
@alicethomas2214 2 года назад
Good congratulations
@selvina9348
@selvina9348 2 года назад
സിസ്റ്റർ നല്ല അറിവ് തന്നതിന് നന്ദി
@shobam7679
@shobam7679 2 года назад
നല്ല ഒരു അറിവ് കിട്ടി മാഡം. താങ്ക്സ്.
@t.joseph9220
@t.joseph9220 2 года назад
👌👌thanks SR. It's very true. It's very good for uncontrolled d chronic diabetics.
@jayasuresh4593
@jayasuresh4593 2 года назад
Very useful information.Thank u sister
@ammininair9782
@ammininair9782 Год назад
Thankyou sir.God bless you abundantly ❤
@rowan_369
@rowan_369 2 года назад
sisters. നല്ല അറിവുകൾ....God bless u
@reethagloria2655
@reethagloria2655 2 года назад
സൂപ്പർ സിസ്റ്റർ
@sajeevkumar1151
@sajeevkumar1151 2 года назад
ഒരുപാട് നല്ല അറിവുകൾ നൽകിയ സിസ്റ്റർ...Thank you very much
@jacinthadas1539
@jacinthadas1539 2 года назад
That you Sisters for the useful message.
@babukanjiyil9682
@babukanjiyil9682 2 года назад
God bless you sister for the valuable information.
@achuchacko3340
@achuchacko3340 3 месяца назад
ഒത്തിരി നന്ദി sister
@maryribola5873
@maryribola5873 2 года назад
Sis cheviyude akathulla kafam pokuvan remedy parayumo
@mini.pkumar2327
@mini.pkumar2327 2 года назад
Thank you sister eniuym varane nalla tipsumai
@mahendranvasudavan8002
@mahendranvasudavan8002 2 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@marybaby318
@marybaby318 2 года назад
വളരെ നന്ദി സിസ്റ്റർ
@vidhyavadhi2282
@vidhyavadhi2282 2 года назад
താങ്ക് യു സിസ്റ്റർ ബെസ്റ്റ് ഇൻഫെർമെഷൻ 🙏
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 2 года назад
താങ്ക്സ് സിസ്റ്റർ വളരെ ഉപകാരം ❤️❤️❤️
@abrahama.j.9639
@abrahama.j.9639 2 года назад
Super...... Sisters. God Bless you. Jesus Loves you.
@zeenathbasheer8318
@zeenathbasheer8318 2 года назад
Usefull arivukal thannathinu many thanks Dr. 😍
@elsammathomas204
@elsammathomas204 2 года назад
Thanks sr
@aiwingod
@aiwingod 2 года назад
Thank you sister
@rejinjacob1357
@rejinjacob1357 2 года назад
Ethra simple and humble aayittanu paranju tharunnath
@lissygeorge473
@lissygeorge473 2 года назад
Sister.....varicose treatmentine kurichum oru video idammo....
@sathyamohan6801
@sathyamohan6801 2 года назад
Useful vedieo👍🙏🙏🙏
@habip9768
@habip9768 2 года назад
@@sathyamohan6801 l
@habip9768
@habip9768 2 года назад
@@sathyamohan6801 lllllklllllllllllllllllllllllllll
@josephinjacob9429
@josephinjacob9429 2 года назад
Thank you for helping sister 👏❤️
@sheelaantony3133
@sheelaantony3133 2 года назад
Hai sister pandu Shalom TV yil undayirunnathalley enikku valya ishtamayirunnu
@remeshchanderk.p3360
@remeshchanderk.p3360 2 года назад
Very good programe
@ritajames7385
@ritajames7385 2 года назад
After s long time..seeing sr..nice to see u sister..
@seenavijayan4670
@seenavijayan4670 2 года назад
Acidikku kattarvazha upayogikamo
@maryangelpeters3587
@maryangelpeters3587 Год назад
Good and useful information. Thank you Dr Sister
@chackoattukadavil8702
@chackoattukadavil8702 2 года назад
Many thanks , Praise the Lord.
@shynydeepu9613
@shynydeepu9613 2 года назад
Thank you sister good video 👏👏❤❤
@jyothilakshmipiravom4549
@jyothilakshmipiravom4549 2 года назад
Othiri eshtam sisterinodu, thank you for your valued information.
@geethaxavier4257
@geethaxavier4257 2 года назад
Nice information Sister ❤️
@eliamma6600
@eliamma6600 2 года назад
It.is.a.very.useful..talk.thankyou sister.
@OOHYES
@OOHYES 2 года назад
Thank you sister, best information
@sigijoseph2345
@sigijoseph2345 2 года назад
Very good sister. ❤
@shajipaul312
@shajipaul312 2 года назад
Sr...eee... super message 👍👍👍.. big salute 🙏👍👍🙏
@jessievasu2070
@jessievasu2070 2 года назад
Very good information ! Any medicine for anxiety !
@girlymahesh7007
@girlymahesh7007 2 года назад
Use ഹോമിയോ tab tranquil
@foundersvoice5860
@foundersvoice5860 2 года назад
Varicose vain problem medicine parayamo
@yesodakuppadakkath3966
@yesodakuppadakkath3966 2 года назад
സോറിയാസിസ് പ്രശ്നങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുമോ
@siniabraham2914
@siniabraham2914 2 года назад
Sister 🙏🙏🙏🙏,, സോറിയാസിസ് രോഗത്തിന് എന്താണ് മരുന്ന്,, ഒന്ന് പറഞ്ഞു തരുമോ
@reenag7524
@reenag7524 2 года назад
Nalla arivupakarnna sisternu thanks🙏
@fraanciskd228
@fraanciskd228 2 года назад
Very Greatest Messages Dr....🙏...godbless. ..
@geethakumari771
@geethakumari771 2 года назад
Good information
@riswan3145
@riswan3145 2 года назад
നല്ല വോയിസ്‌
@noblesunny6727
@noblesunny6727 2 года назад
നല്ലത് class sister ❤️👍🙏🙏🙏🙏🙏 .
@gopinathankodour7141
@gopinathankodour7141 Год назад
Super sister. Thanks for this good tips.
@elizabeththomas5840
@elizabeththomas5840 2 года назад
Thank you sis.
@ajitakabheerdas3584
@ajitakabheerdas3584 2 года назад
Ithrakalavum Athadhupallikalile Mathavu Mathramayirunnu.... Ippazhanu Dhayvaputhriyay Njangaludethukoodiyayath
@ajitakabheerdas3584
@ajitakabheerdas3584 2 года назад
Atharavum Snehavum Eppozhum Ennum
@prameelanoel2529
@prameelanoel2529 2 года назад
🙏🙏🙏🙏 Thanks a lot Sister 🙏🙏🙏
@st.johnprayercommunityshah5906
@st.johnprayercommunityshah5906 2 года назад
Sister... good. The other sister showed aloe vera gel with only turmeric powder... but you mentioned adding pepper powder as well.... Who is right? U or the other?
@solyo9485
@solyo9485 2 года назад
Good information
@jeenajames8406
@jeenajames8406 2 года назад
Sister Valare nannayittund tyrodine enthenkilum marunnu parayamo
@gracycp3960
@gracycp3960 2 года назад
All the best. God bless you
@beatricebeatrice7083
@beatricebeatrice7083 2 года назад
Sister, കൊളെസ്ട്രറോളിന് കറ്റാർവാഴ ജെല്ലിനിടൊപ്പം മഞ്ഞളും കുരുമുളകും ചേർക്കാൻ പറഞ്ഞു. ഡെമോൺസ്ട്രേഷനിൽ വെറും മഞ്ഞൾ മാത്രം ചേർത്തു.സിസ്റ്റർ,ഏതാണ് ശെരി. കൺഫ്യൂസ് ആയി. 😊
@SuttuPapan
@SuttuPapan 12 дней назад
👍
@tessyjohn324
@tessyjohn324 2 года назад
Supar Message
@najeebeloor1442
@najeebeloor1442 5 месяцев назад
You tube marunnukal upayogikkunnavar kidniyum karalum adichu pokathe nokkunnathu nallathanu.
@chikus123
@chikus123 2 года назад
Thanku sister,god bless you👌👌
@omanagpoakumar232
@omanagpoakumar232 2 года назад
Great infermatiin sister
@salimmathomas7727
@salimmathomas7727 2 года назад
Thanku sister🙏🏻
@janardhanannair1522
@janardhanannair1522 2 года назад
Sr. You presented well. The gel has to be washed properly before using for any ailments or beauty treatments.
@teacherinkitchen7266
@teacherinkitchen7266 2 года назад
Vericose vain kurayunnathinulla medicine parayumo
@salvi208
@salvi208 2 года назад
Thank you sister, I learned from other videos that the yellow stuff on the gel when we remove the skin is to be removed by washing in cold water as it has some toxic effect. God bless
@rajupeter765
@rajupeter765 2 года назад
എത്രയെത്ര പുത്തേൻ അറിവുകൾ
@sinduvarghese4952
@sinduvarghese4952 2 года назад
So informative sister.Thank you
@stellajoseph5242
@stellajoseph5242 Год назад
Good information sister
@rasitharavi5632
@rasitharavi5632 2 года назад
Sister katara vazha njan engine vachittum pidikkal kuravakunnu athupole athinte stem valuthavunnilla plant propagation &caring mazhakalThu engine care chayyanam oru vlog chayyammo koodathe ente aduthullathu anu problem vere allude kayyil undu athu terraceill anu vachittullathu mazha onnum prashnamilla
@alicejohns1944
@alicejohns1944 2 года назад
Estrogen problem ullavarku oru remedy parayamo sister
@ciniemagallery4881
@ciniemagallery4881 Год назад
Daily use cheyyunnathin kozhappundo.. Juice aakeet.. Bp koranjavarkk
@muhammedshameel4284
@muhammedshameel4284 2 года назад
Thanks 👍🏻👍🏻👍🏻
@sabithaasiya801
@sabithaasiya801 2 года назад
താങ്ക്യൂ സിസ്റ്റർ 💕💕💕നല്ല ഒരുപാട് അറിവുകൾ പറഞ്ഞുതന്നു 👍👍ഈ കറ്റാർവാഴ ഞാൻ വളർത്തുന്നുണ്ട് പക്ഷെ ഇതിനുള്ള വളം എന്തെന്നു അറിയില്ല ചുമ്മാ ചൂലുപോലെ നേർത്ത ഇലകളാണ് വളര്യൽച്ച കുറവ് ഇതിന്റെ സംരക്ഷണമ് ഒന്നു വിവരികമോ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് നോട്ടിഫിക്കേഷൻ വന്നു കറ്റാർ കണ്ടപ്പോൾ കൊതിത്തൊണ് നോക്കിയതാ ഭാഗ്യം ഇതിനെ കുറിച്ചു ഒത്തിരി ഗുണങ്ങൾ ആര്യൻ പറ്റി സ ബ്സ്ക്രൈബ് ചെയ്തു ഷെയർ തീർച്ചയായും ചെയ്യും അല്ലെങ്കിൽ വലിയ നഷ്ടമാകും ലൈക് ഓൾറെഡി ചെയ്തു സിസ്റ്റർ വീണ്ടും നല്ല വിഡിയോ യുമായി വരണേ ok thankyou godblesyou 👍👍👍👌👌👌💕💕💕
@chachisjoseph1561
@chachisjoseph1561 2 года назад
Viry good infermation
Далее