Тёмный

കറ്റാർ വാഴ നാച്ചുറൽ ആയി കൊളസ്‌ട്രോൾ കുറയ്ക്കുന്നത് എങ്ങനെ ? 

Dr Rajesh Kumar
Подписаться 3 млн
Просмотров 620 тыс.
50% 1

കറ്റാർ വാഴ കൊളസ്ട്രോളിനു മാത്രമല്ല, കാൻസർ രോഗം പടരുന്നത് തടയുവാനും, പ്രമേഹ രോഗത്തിന്റെ കോംപ്ലിക്കേഷൻ കുറയ്ക്കുവാനും ഏറെ ഗുണകരമാണ്.. അതിന് കഴിക്കേണ്ടത് ഒരു പ്രത്യേക തരം കറ്റാർ വാഴയാണ്, കഴിക്കേണ്ട രീതിയും വ്യത്യസ്തമാണ്.. കറ്റാർ വാഴയുടെ ഇത്തരം ഗുണങ്ങൾ പലർക്കും ഒരു പുതിയ അറിവായിരിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടട്ടെ..

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 506   
@ponnujose780
@ponnujose780 Год назад
സ്വന്തം വീട്ടിൽ ഉണ്ടായിട്ടും ഇതുവരെ തിരിഞ്ഞു നോക്കീട്ടില്ല. ഇപ്പോ സാറിന്റെ വിവരണത്തിൽ നിന്ന് കറ്റാർ വാഴയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി സർ 🙏
@joshyjohn3547
@joshyjohn3547 2 года назад
എനിക്ക് ഏത് കാര്യവും രാജേഷ് ഡോക്ടർ പറഞ്ഞാൽ ആണ് കൂടുതൽ വിശ്വാസം
@anshaashmil9323
@anshaashmil9323 2 года назад
Enikkum
@ziyashikzahrabathool6742
@ziyashikzahrabathool6742 2 года назад
Enikkum
@radhalakshmi8511
@radhalakshmi8511 Год назад
എനിക്കും
@ommanaommana6369
@ommanaommana6369 Год назад
എനിക്കും
@sajidasaleem6948
@sajidasaleem6948 Год назад
me too
@chithrakumarias833
@chithrakumarias833 Год назад
Enikum Dr. പറയുന്നതാണ് കൂടുതൽ വിശ്വാസം. Thank u dr. 🌹🌹🌹🌹
@sinijomon9627
@sinijomon9627 4 года назад
I hope the common aloe Vera also have the same benefits too
@sreekumarimr7079
@sreekumarimr7079 4 года назад
You are a. dedicated doctor who is very sincere ingiving awareness about good health. God shower blessings on you for your all efforts for this responsibility
@saseendranvv4306
@saseendranvv4306 3 года назад
ഈ ചെടിയിൽ മഞ്ഞ നിറത്തിൽ ഒരു വസ്തു ഉണ്ടെന്നും, അത് ഒഴിവാക്കണം എന്നും അറിയുന്നു, ശരിയാണോ
@uniqueworld5816
@uniqueworld5816 3 года назад
Yes
@preethynpanicker2403
@preethynpanicker2403 2 года назад
Yes.. മുറിച്ചെടുക്കുമ്പോൾ ഊറി വരുന്ന ഒരു മഞ്ഞ കളർ, അതു skininu ചൊറിച്ചിൽ ഉണ്ടാക്കും..
@muneeramuneera3219
@muneeramuneera3219 2 года назад
ഒഴിവാക്കണം
@preetimathews24
@preetimathews24 4 года назад
Doctor, thank you so much for sharing the above.. Can I take out the gel with a spoon and take directly,
@rosyrappai630
@rosyrappai630 4 года назад
&
@rosammajohn4510
@rosammajohn4510 4 года назад
Poop. Rod.
@mercypaulose7759
@mercypaulose7759 4 года назад
Rosamma John and
@tastykitchenwithanu3563
@tastykitchenwithanu3563 3 года назад
Yes dear ente channel koodi kandu SUPPORT cheyyo friends
@anoopchalil9539
@anoopchalil9539 3 года назад
Orally ingested non-decolorized aloe vera leaf extract was listed by the California Office of Environmental Health Hazard Assessment, along with goldenseal, among "chemicals known to the state to cause cancer or reproductive toxicity".[52] Use of topical aloe vera is not associated with significant side effects.[5] Oral ingestion of aloe vera is potentially toxic,[6] and may cause abdominal cramps and diarrhea which in turn can decrease the absorption of drugs.[5] Interactions with prescribed drugsEdit Ingested aloe products may have adverse interactions with prescription drugs, such as those used to treat blood clots, diabetes, heart disease and potassium-lowering agents (such as Digoxin), and diuretics, among others.[46]
@roselyjose8750
@roselyjose8750 4 года назад
Dr, നിങ്ങളുടെ detailed പ്രഭാഷണം നല്ല പ്രചോദനമാണ് thank you
@sujasaju2345
@sujasaju2345 4 года назад
Dr please. താങ്കളുടെ vedeos എല്ലാം നല്ലതാണ്. ഞാൻ കാണാറുമുണ്ട് സംശയങ്ങൾ പറഞ്ഞു തന്നാലല്ലേ വീണ്ടും കാണുവാൻ തോന്നുകയുള്ളൂ
@sreenandh.k.v8254
@sreenandh.k.v8254 3 года назад
Correct
@sreekumarthottathil
@sreekumarthottathil 3 года назад
Ys You are correct. This doctor gives Infos, but not taking effort for doubt clearence
@ammukutty155
@ammukutty155 Год назад
Thanks Dr,Rajash kumar,sar,Valara Important Massage God Bless you🌹🌹🌹🌹🙏🙏🙏🙏💥💥💥🌟🌟🌟
@jaseenasulaiman1532
@jaseenasulaiman1532 4 года назад
ശെരിയാണ് എന്റെ കൊളസ്‌ട്രോൾ 260ആയിരുന്നു ഇത് കേട്ടു ഉപയോഗിച്ച് അതിന് ശേഷം 208ആയി 10ദിവസം കൊണ്ട് thank dr
@thomman._5
@thomman._5 4 года назад
serikkum
@Myworldmythoughtsbybiji
@Myworldmythoughtsbybiji 3 года назад
ജെല്ലിനൊപ്പം മറ്റെന്തെങ്കിലും ചേർത്തോ?
@jinshadhbinshadh209
@jinshadhbinshadh209 3 года назад
കറ്റാർ വാഴ യുടെ ജെൽ പുറത്തു നിന്ന് വാങ്ങി കഴിക്കുന്നതും പുരട്ടുന്നതും നല്ലതാണോ sir
@gireeshmk3609
@gireeshmk3609 5 лет назад
Sir. From where i will gey Alo arborasense plants
@radhack9568
@radhack9568 Год назад
രാജേഷ് ഡോക്ടർ പറഞ്ഞു തരുന്നത് വളരെ വിശ്വാസമാണ്
@joshyjohn3547
@joshyjohn3547 3 года назад
ചുവന്ന പൂവുള്ള കറ്റാർവാഴ മുറ്റത്തു നിൽപ് ഉണ്ടായിരുന്നു, ഞാൻ കാട്ടു ചെടി ആണെന്ന് വിചാരിച്ചു, സാർ എനിക്ക് ഉത്തരം നൽകി
@sreekumarimr7079
@sreekumarimr7079 4 года назад
All information's are very valuable your presentation ofthese are most.appreciative and useful to ordinary people
@lissammastephen7075
@lissammastephen7075 3 года назад
ഈ aloe arboresence, ഇല്ലെങ്കിൽ ഏതു കറ്റാർ വാഴ ആയാലും ഗുണം ചെയ്യുമോ
@bknair-di4op
@bknair-di4op 2 года назад
Sr. U r really great. Thank u so much for ur valuable information. Pranamam
@molyjohny8975
@molyjohny8975 2 года назад
എപ്പോൾ ഏത് വിഷയം മനസ്സിൽ ചിന്തിക്കുന്നുവോ അപ്പോൾ ആ വിഷയവുമായി doctor എത്തും.!doctor ക്ക്‌ ആളുകളുടെ മനസ് വായിക്കാനറിയുമോ? Thank you doctor വലിയ അറിവ് തന്നതിന്! Colastrol 281ആയിരുന്നു ഞാൻ ഇന്ന് മുതൽ തീർച്ചയായും കഴിക്കും 🙏🙏
@damodaranparanattil2681
@damodaranparanattil2681 4 года назад
Dear Dr Thank you for your valuable health advices
@sadheeshshan5213
@sadheeshshan5213 5 лет назад
ഇത് എപ്പോള്‍ എങ്ങനേ കഴികേണ്ടത്,,,,,,?സാർ,,,plz
@ANTHAREESH
@ANTHAREESH 3 года назад
നെയ് കുമ്പളത്തിനെ പറ്റി oru vedio ഇറക്കിയാൽ valare informative ആയിരിക്കും
@sinuthomas7231
@sinuthomas7231 4 года назад
Nannude nattil sadarana kannunna aloverayepatti parangu tharu ... athalle nallathu veedukalil ullathine patti parayu
@elizabeththomas9321
@elizabeththomas9321 4 года назад
You are giving very valuable informations Dr. thank you very much.
@shylajashihab2427
@shylajashihab2427 3 года назад
Sir valare nalla arivani👌 sadarana aloevera yanu ullathu mattedu illa ithu verum vayattilano kazhikkunnathu thyroyid medicine kazhichitt kazhichal mathiyo
@shivaranjaniperumandla3481
@shivaranjaniperumandla3481 3 года назад
Hai Dr very thanks to giving good suggestions for all reactions
@jayadevan6189
@jayadevan6189 4 года назад
Valare nanniunde sir e arivinu god bless you
@MansoorAli-sv1oi
@MansoorAli-sv1oi 4 года назад
Sir msg കണ്ടാൽ റിപ്ലൈ കിട്ടിയാൽ എനിക്ക് വളരെ ഉപകാരം ആയിരുന്നു acidity nalloonam ഉണ്ട് ഞാൻ അബുദാബിയിലാണ് ഇപ്പോ covid ആയത് കൊണ്ട് എങ്ങോട്ടും പോകാൻ വഴി ഇല്ല sir ന്റെ നമ്പർ കിട്ടിയിരുന്നേൽ നന്നായിരുന്നു ഒരു ഇൻഫർമേഷൻ വേണ്ടിയാണ്
@ashajagannthan
@ashajagannthan Год назад
Thanks for giving good 👍 information
@beenarajan4842
@beenarajan4842 3 года назад
മൈഗ്രേൻ പൂർണ്ണമായി മാറാൻ എന്താണ് ചെയ്യേണ്ടത് Dr
@radhasnair3108
@radhasnair3108 4 года назад
Thank you Dr Rajesh for extending very good and useful information to us. Stay blessed.
@bindhusubhash3812
@bindhusubhash3812 4 года назад
Nalla arivu thannas doctorkku valare nanni
@srlisieuxtherese8903
@srlisieuxtherese8903 3 года назад
എങ്ങനെയാണ് ഇത് കഴിക്കേണ്ടത് എന്ന് പറയാമോ?
@muhammedashraf6418
@muhammedashraf6418 3 года назад
Alovarajel+smallpisejinger+hafepiseleman+waterMixjucemeshin
@faslarafeek2259
@faslarafeek2259 3 года назад
Tanks
@mansoor123mansoor3
@mansoor123mansoor3 3 года назад
@@muhammedashraf6418 p0
@ummeram7185
@ummeram7185 Год назад
വളരെ നല്ല അറിവ് സാർ
@sujasaju2345
@sujasaju2345 4 года назад
ഈ chediഎവിടെ കിട്ടും. Alovera കഴിച്ചാൽ ഗുണം കിട്ടുമോ
@jijimonr43
@jijimonr43 4 года назад
ഈ സൂചിപ്പിച്ച Type എവിടെ കിട്ടും Sir
@soudasalam4133
@soudasalam4133 2 года назад
Evdankilum kitiyal ariyikku......enikum vanam..... asugam kond kashtapedukayanu
@sheejaunas7626
@sheejaunas7626 4 года назад
അലോ ആർബോരസൻസ് എന്ന ഇനം കറ്റാർ വാഴ എവിടെ നിന്നും വാങ്ങാൻ കിട്ടും
@ancillav9913
@ancillav9913 3 года назад
marata toluvadeena
@dishmasworld
@dishmasworld 4 года назад
Dr. അപ്പോൾ സാധാരണ കാണാറുള്ള കറ്റാർവാഴ നല്ലതല്ലേ
@aswathibijoy90bijoy71
@aswathibijoy90bijoy71 5 лет назад
Kuttikalude memory power koottuna foodkale kurichu parayamo
@sajithlalk6465
@sajithlalk6465 3 года назад
Broccoli, payaru vargangal, ധാന്യങ്ങള്‍,മോര്, തൈര്, ഇലക്കറികള്‍,.. Etc
@sreejiths7302
@sreejiths7302 5 месяцев назад
കറ്റി ർ വാഴ ജൽ ഞാൻ ദിവസവും കഴിക്ണ്ട് പുരട്ടുന്നുണ്ട് നല്ല മാറ്റമുണ്ട്
@rajasreekr8774
@rajasreekr8774 2 года назад
Ante veettil Oru paadu kattar vazha...2...3 types undu....njan faceilum.....athinte jel kazhikkarum undum undu....immunity boost chayyan nallathanenna ante anubhavom....athu kondu njan vaxine polum eduthilla😂😂😂👍👌👌👌🌷🙏🙏🙏Oru karyom koodi....ante officil varunna Oru customer...pullikku vayil cancer (kavilil)medicine okke kazhichu....oppom kattar vazha help koodi kazhikkam as doctor paranju....anthayalum pulliyude cancer poornnamayee Mari....eppol 8 years kazhinju Oru kuzhappavum...66 vayasubdu eppozhum ..driver aayee joilyum nokkunnudu
@moidupulikal1252
@moidupulikal1252 2 года назад
ഞാൻ അതിക ദിവസവും കഴിക്കാറു്ണ്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല അര്യേഗ്യത്തിന് ശുഗർ 250-350 ഇടയിൽ ഉണ്ടായാലും വലിയ കുഴപ്പം ഒന്നുമില്ല
@ramakrishnantk5913
@ramakrishnantk5913 Год назад
Vilkanavedakazhiyum
@nadheeraabu6877
@nadheeraabu6877 Год назад
Do sandesham valare prayojanam thankyou
@pramodavinpramod9048
@pramodavinpramod9048 5 лет назад
Dr very very good message thanks
@axiomservice
@axiomservice 5 лет назад
Dear Dr. RAJESHKUMAR.. Thanku for ur fruitful information Alovera . Zeenu chungom east alpy
@nadheeraasharaf2715
@nadheeraasharaf2715 2 года назад
സതേഷം ഡോക്ടർ വളരെ നന്ദി
@valsammaponnamma5351
@valsammaponnamma5351 4 года назад
Sir, saada alovera ente veetil kure und. Athu namuk kazhikan patumo.? Kazhichal ee paranja gunangal kittumo??
@amalff4828
@amalff4828 3 года назад
Thanks doctor, for your valuable information.
@ansafmohammed7015
@ansafmohammed7015 2 года назад
Sir lucy ennoru channel il aloe vera cancer nu karanamakm ennulla tharathil paraynnath kettu.ith sheriyaano
@sanjayant.v4164
@sanjayant.v4164 2 года назад
ഞാൻ രാവിലെയും വൈകുന്നേരവും കുളിക്കുമ്പോൾ കറ്റാർവാഴ തലയിലിൽ തേക്കാറുണ്ട് ദോഷം ഉണ്ടാവില്ലാല്ലോ
@malathiviswan8268
@malathiviswan8268 3 года назад
താങ്ക് you സർ
@mayavinallavan4842
@mayavinallavan4842 5 лет назад
Thank you dr.
@mayaprasanth298
@mayaprasanth298 5 лет назад
Thank you doctor. ..
@TheAnad1234
@TheAnad1234 4 года назад
Thanks Dr. Got my answer
@lathikaprasad5063
@lathikaprasad5063 5 лет назад
Sir kattarvazha. nalla vedioanu valarea nalla arivanu sir thanks
@ThufuSCorner
@ThufuSCorner Год назад
Mudi valaraanum ,kashandikkum pattumo??
@suryasaijusurya9079
@suryasaijusurya9079 2 года назад
ഞാൻ കറ്റാർ വാഴ മരുന്ന് കടയിൽ വിൽക്കുന്ന ആളാണ്. പക്ഷേ ഇതിന് ഇത്രയും ഗുണം ഉണ്ടെന്നു അറിയില്ലായിരുന്നു 🙏
@najiyasalam6721
@najiyasalam6721 Год назад
Dr paranha aloe arborisence evide kittum.ningalde kayyilundo
@tennisskitchen8270
@tennisskitchen8270 5 лет назад
Where can we get this diffrent variety of alovera ?
@babyivan9690
@babyivan9690 4 года назад
Hello Dr. From we get this kattarvazha. Bursary only fatty kattarvazha
@gangadharanpillai2405
@gangadharanpillai2405 4 года назад
Thanks for the information.can we use Aloe Vera Inthe same way.
@ushavijayakumar6962
@ushavijayakumar6962 2 года назад
Thank you so much Dr for the valuable information.
@gisilkadambat1
@gisilkadambat1 4 года назад
Kattarvazha juice ayii egane undakam or ishttapeduna reethyiil egane kudikam enu parayamooo??
@panchamijoseph6082
@panchamijoseph6082 2 года назад
Pls, dr betal leaf ന്റെ (വെറ്റില) യുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് , ഡോക്ടർ പറഞ്ഞാൽ വിശ്വാസമാണ്
@heanagm1365
@heanagm1365 8 месяцев назад
കറ്റാർവാഴ പതിവായി (7, ദിവസം) കഴിച്ചാൽ ക്യാൻസർ ഉണ്ടാക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്ന് പ്രസിദ്ധ ക്യാൻസർ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് dr ഉം ആയ Dr jojo പറയുന്നുണ്ട് കൂടാതെ വേറെയും രോഗം വരുത്തും എന്ന് പറയുന്നുഅത് കൊണ്ട് ഇത് ദയവായി നന്നായി മനസ്സിലാക്കി ചെയ്യുന്നത് നന്നായിരിക്കും
@rinumisririnu1133
@rinumisririnu1133 4 года назад
Sir. aloevera face il apply cheyyan pattumenn parayunnu... ennal mudi valarchakkum upayokkikkunnu.. appol face il apply cheythal face il ulla baby hairs okka valarule.. (ente doubt aan to onn paranj tharanam )
@fanoosrashid2607
@fanoosrashid2607 3 года назад
21 agilulla ente monu pangriyaas stone karanam shugar kooduthalaanu, enthenkilum parihaaram parayaamo sir, please
@drishyasanoop3228
@drishyasanoop3228 4 года назад
Thank you doctor
@vipinnathv555
@vipinnathv555 2 года назад
Docter... Googlil kandu alovera jel daily consume cheytal.. kidney failure akumenu... Jan orupadu ishtapetta oru plant arunu.. eagerly waiting for replay.. kindly reply...☹️
@rajasreekr8774
@rajasreekr8774 2 года назад
Aano....🙄🙄ethu anikku puthiya arivanu.....njan ethinte help mikkavarum kazhikkarudallo.....anikku ethuvare kuzhappaminnum kandilla.....pinayyyy allathinum gunavum dishavum undu....onnum stiramayee kazhikkam padilla
@chackoc.l4892
@chackoc.l4892 2 года назад
@@rajasreekr8774 n
@rajasreekr8774
@rajasreekr8774 2 года назад
@@chackoc.l4892 🤔
@satheeshkumar5913
@satheeshkumar5913 2 года назад
വിലയേറിയ അറിവിന് നന്ദി .. സർ
@abrahamgeorge8981
@abrahamgeorge8981 Год назад
Brinjal (vazhuthananga) kazhikunnathukond enthengilum prashnamundo Doctor
@abrahamgeorge8981
@abrahamgeorge8981 Год назад
Pls reply
@muralivk5053
@muralivk5053 5 лет назад
നെല്ലിക്ക നീര് ദിവസവും രാവിലെ 2 സ്പൂൺ കഴിച്ചാൽ ശരീരത്തിന് ദോഷം ഉണ്ടോ?
@jineshpr2769
@jineshpr2769 5 лет назад
Sir tonsil stone yeangine mattan pattum ...please reply
@carolantony4915
@carolantony4915 11 месяцев назад
Dr.sadharana kanunna kattarvazha juice kazhikkamo
@anjalianoop4206
@anjalianoop4206 4 года назад
Sir eniki kidney stone unde.apol fresh aloe vera gel weight loss nee kudhal enthengilum prob undagumo pls rpy pls
@fanoosrashid2607
@fanoosrashid2607 3 года назад
Pangriyas stone nte pariharam? Vedio cheyyamo sir, please
@ambikakumari530
@ambikakumari530 5 лет назад
Nice information.Thanks.
@valsalabalakrishnan9728
@valsalabalakrishnan9728 4 года назад
Alovera yude medicine fat kurakkanullath udo
@sankarannamboothiri5554
@sankarannamboothiri5554 5 лет назад
thank you sir🙏🙏
@nabeenathmk3509
@nabeenathmk3509 6 месяцев назад
Dr നമ്മുടെ നാട്ടിൽ കിട്ടുന്ന കറ്റാർവഴക്ക് ഈ ഗുണങ്ങൾ ഒന്നും ഇല്ലേ 🤔
@sisterpatricia3278
@sisterpatricia3278 4 года назад
Thanks. Very good information.
@veenaskitchen8845
@veenaskitchen8845 3 года назад
Very good and informative
@irfanhabeeb7619
@irfanhabeeb7619 4 года назад
Evide kadayil ninnum vangiya kattarvazayude jellinnu vallatha smallum kayipumanu ethu ubayogikan pattumo ethu originalano
@palliyilsreekumaran1368
@palliyilsreekumaran1368 4 года назад
Very good . ThanQ Dr
@hashimpv2533
@hashimpv2533 4 года назад
ജലദോഷത്തിനു ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചെടി Ethan sir
@abhilash4915
@abhilash4915 4 года назад
ആടലോടകം, പച്ച കിരിയാത്ത്‌, തുളസി ഇല.
@sherinfabi7709
@sherinfabi7709 Год назад
Kattarvaya juce avishiyam ullavar undo Onn parayavooo thalpariyam undagil reply pls
@jalseenamubarak5013
@jalseenamubarak5013 3 года назад
Face l dark spots (not black mole) varan reason endhavum dr pls give some remedies
@anjuanju217
@anjuanju217 4 года назад
Sadharana nattil ulla alovera gel kazhichal nenjerichilokke marumo?atho dr paranja kattarvazha thanne veno?
@ushaan4322
@ushaan4322 2 года назад
Thanku doctor
@devikadevu9725
@devikadevu9725 5 лет назад
സർ 2 വർഷമായി തുടർച്ചയായി കഫക്കെട്ട് ഉണ്ട്. ഒരുപാട് മരുന്ന് കഴിച്ചു. X ray എടുത്തു. 6, 7 തവണയായി പലയിടത്തുനിന്ന് മരുന്ന് കഴിക്കുന്നുണ്ട് 2വർഷമായി. മരുന്ന് കഴിക്കുമ്പോൾ കുറയും പിന്നേം വരും. ഇപ്പോൾ ചുമ കഫക്കെട്ട് കൂടി ശ്വാസംമുട്ടും വലിവും ആയി. ശ്വാസം എടുക്കാൻ പ്രയാസമാണ്. സംസാരിക്കാൻ പോലും പറ്റുന്നില്ല. എന്തെങ്കിലും പരിഹാരം പറയു please
@nirmalakelothkaitheri7542
@nirmalakelothkaitheri7542 5 лет назад
Devika onnu thyroid check cheyyu. Ethokke enikku undayirunnu. Koodathe heart midippum kooduthalayirunnu. Last Dr. Thyroid check cheyyan paranjappol cheythu nokki. Varale kuranjirikkunnu. Athinu daily medicine thudangiya shesham khaphavum swasam muttalum Kure marikkitti. Athu kondu parayunnathanu
@arun22111
@arun22111 5 лет назад
@@nirmalakelothkaitheri7542 8
@bijuk9659
@bijuk9659 4 года назад
കഫക്കെട്ട് പൂർണ്ണമായി മാറാൻ ആയുർവ്വേദം ഉണ്ട്ആലപ്പുഴ ജില്ല ചേർത്തലതാലൂക്ക് പാണാവള്ളി(po) എന്ന സ്ഥലത്ത് കുഞ്ചരം വൈദ്യശാല ഉണ്ട് അവിടെ വരിക നിങ്ങൾക്ക് മാറ്റമറിയാം
@shibuvarghese486
@shibuvarghese486 3 года назад
Oru spoon karimgeragam 3panikurka ila ite vellam thilapiche kurache thivasam kudichal mathi nallathane.
@anittarosexavier7563
@anittarosexavier7563 Год назад
Sir we have a lot of fleshy kattrvazhas but it also have orange flowers
@mariespv513
@mariespv513 3 года назад
Very useful valuable information..thank-you doctor..
@jittinacj8717
@jittinacj8717 2 года назад
താങ്ക്യൂ സാർ
@ZooZoo462
@ZooZoo462 5 лет назад
Sir please make a video related to meditation... Especially for reducing stress
@lekshmilechu5261
@lekshmilechu5261 4 года назад
Enik kadayilninnu vaamgunna ella hair dyeyum allergyaan.. Athkond natural aaya ethenkilm oru hairdye suggest cheyyumo?? Ath undakunna reethi paranjaalum mathi... Kindly reply....
@priyakurup1842
@priyakurup1842 3 года назад
Thanks sir
@entegramamkadungallur3687
@entegramamkadungallur3687 4 года назад
Thanks
@shafeeqodamala1072
@shafeeqodamala1072 4 года назад
Sir alovera kuttykalk pattumo
@syams5129
@syams5129 3 года назад
Very informative💯💯
@satheeshnellimala7364
@satheeshnellimala7364 3 года назад
Thanks Dr. Good information
@ckpadmanabhan9163
@ckpadmanabhan9163 4 года назад
Manja poonkulayulla neelam kuranja kattar vaazha yude name ezhuthi kaanikkanam. Cheria thai poo udakillallo appo engane thirichariyum. Oru chattiyil kure thai undenkilum,mannu valam kuravaanenkilum neelam vannam vekkaathe cheruthaai thettidarikka pedum. Poo vanna vareem kaathirikkendi varum.
@nasarkunnappally4960
@nasarkunnappally4960 4 года назад
Dr ഞാൻ കറ്റാർ വാഴ ജ്യൂസ്‌ കുടിക്കാറുണ്ട് ചിലർ പറയുന്നു സ്ഥിരം കുടിച്ചാൽ ഷണ്ഡത്വം ഉണ്ടകും എന്ന്‌ സത്യം ആണോ
@mojeebmojeeb7156
@mojeebmojeeb7156 3 года назад
😄😄😄
@shareefkv4386
@shareefkv4386 Год назад
അഞ്ചോ ആറോ തണ്ടുകൾ ഒരുമിച്ചെടുത്തു സൂക്ഷിച്ചു ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@user-gs9bp7vx5n
@user-gs9bp7vx5n 5 месяцев назад
Hi ഡോക്ടർ ഞാൻ 20പ്രെഗ്നന്റ് ആണ് അലോവേര ഗുവാവെ ജ്യൂസ് പ്രെഗ്നന്സിയിൽ കുടിക്കമോ. എന്തെങ്കിലും ദൂഷ്യ വശങ്ങൾ ഉണ്ടോ. സെർവിക്സ് കട്ടി കുറവ് കൊണ്ട് ഡോക്ടർ റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്. ഷുഗർ നോർമൽ അല്ല 92,147ഒക്കെ ആണ് bp 130 ഈ ജ്യൂസ് കുടിക്കുന്നത് സേഫ് ആണോ റിപ്ലൈ തരുമോ.
Далее
Пришёл к другу на ночёвку 😂
01:00
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49