Тёмный

🇳🇵Kerala to Nepal- ഒരു ലോക്കൽ യാത്ര| Train to Nepal😻 | 775 രൂപക്ക് ഞാൻ നേപ്പാളി എത്തി🤑| Renji K R 

Passionate Traveller -RkR
Подписаться 10 тыс.
Просмотров 23 тыс.
50% 1

My Instagram ID: / _passionate_traveller__
.
കാഴ്ചകൾ മുഴവനായി കണ്ടു ഇഷ്ടപെട്ടാൽ subscribe ചെയ്യാൻ മറക്കല്ലേ 😁
Do Enjoy the Video & please Subscribe to my channel 🤗❤
.
#nepal #pokhara #keralatonepal #raptisagarexpress #nepaltrip #malayalamnepalvlog #nepaltripmalayalam #budgetnepaltrip #nepalinews #sonouli #nepalborder #pokhara #annapurnabasecamp #nepal #abctrek #annapurna #annapurnatrek #nepaltrek #nepaltrekking #renji #passionatetraveller #nepali #nepalvlogs #nepalvlogmalayalam #abctrekmalayalam #nepalbudgettrip #annapurnabasecamptrek #annapurnasanctuary #annapurnacircuittrek #annapurnacircuit #nepaltrekking #nepalivlog #passionatetravellerrkr #renjikraju

Опубликовано:

 

13 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@manmadeo
ഒരിക്കലും സമാധാനം ആയി യാത്രചെയ്യാൻ പറ്റാത്ത ഒന്നാമത്തെ കാരണം ഹിജടകൾ ആണ്. പാവം യാത്രക്കാരെ അവര് അടിക്കുന്ന കണ്ടോ.മുഖത്താണ് അടിക്കുന്നത് ബാക്കി ഉള്ളവർ എത്ര ശക്തമായി ആണ് പൈസ പിടിച്ചു പറിക്കുന്നത്.
@balussilentchannel
പാഷണേറ്റ് ട്രാവലറുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ചുവടു വെപ്പിന്റെ ആദ്യ വീഡിയോ കണ്ടു. എന്റെ അഭിപ്രായത്തിൽ ഇത്രയും ദൂരം റിസർവേഷനെടുക്കാതെ യാത്ര ചെയ്തതാണ് സാഹസികത . ഇതുമായി താരതമ്യം ചെയ്യുമ്പോൾ അന്നപൂർണ്ണ ബേസ് ക്യാമ്പ് ട്രക്കിങ്ങ് വെറും നിസ്സാര കാര്യം
@rippugolden4004
എൻ്റെ പൊന്നോ ഓർമിപ്പിക്കല്ലേ . എൻ്റെ നേപ്പാൾ യാത്രയിൽ ഇത്രയും റിസ്ക് എടുത്ത ട്രെയിൻ യാത്ര പാലക്കാട് to ghorakpur.better option 3rd AC
@mr.sujith5526
ഇരുന്നാൽ ഇടുപ്പ് വേദന... നിന്നാൽ കാലു വേദന.. കിടന്നാലോ എഴുന്നേൽപ്പിച്ചു വിടലും... ജനറൽ സഹിക്കൂല മക്കളെ.. 🥹🥹
@KrishnaKumar-lv6dz
റിസർവേഷൻ ഉണ്ടായിരുന്നിട്ട് കൂടി.ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല, വാരണ സിയിൽ നിന്നും, ബീഹാറികൾ തള്ളിക്കയറി സൂചി കുത്താൻ പോലുമുള്ള സ്ഥലമില്ലായിരുന്നു, പാറ്റ്ന എക്സ്പ്രസിൽ
@fayismuhammed1532
ഇതൊക്കെ ആണ് ഇൻസ്പിറേഷൻ 👌👌👌👌👌👌👌👌 ഉയരങ്ങളിൽ എത്തട്ടെ
@a.b.sureshsuresh2842
@a.b.sureshsuresh2842 14 дней назад
ബ്ലോഗ് നന്നായിട്ടുണ്ട് പക്ഷെ വളോഗർമുഖമില്ലാതെയാണല്ലോ?
@KrishnaKumar-lv6dz
അങ്ങോട്ട് എങ്ങിനെയെങ്കിലും പോകാം തിരിച്ച് നാട്ടിൽ എത്തണമെങ്കിൽ flight തന്നെ ശരണം
@Maligashraf
ഞങ്ങൾ കുറച്ചു മലയാളികൾ എവിടെ ഉണ്ട്
@user-ch9sp3gw1y
മാസ്ക് വച്ച് ഞങ്ങളുടെ മുൻപിൽ വരരുതേ.....
@rvvv9898
Was waiting eagerly for your video...good one
@heyndays
ഇനി അങ്ങോട്ട് ഉള്ള video... ആണ് കാണണ്ടേ 👍👍👍
@user-gl4qo9po1e
👏👏super journey 😍Nepal kanan pokanam
@VijeshksdKL14
New members 🥳
@rahulRRR19
amazing😍😍😍😍
@avinashanandhu9526
hi,happy to see you
@Here_we_go..557
3 days alle Ghorakpur eththaan vendath
@fayismuhammed1532
😍😍😍😍
@tinkugeorge2425
Appreciate your efforts and thanks for showing the experiences you had during the journey.
Далее
100❤️
00:18
Просмотров 1,2 млн