Тёмный

ന്യായീകരണപോസ്റ്റിൽ മിണ്ടാട്ടം മുട്ടി KSEB 

SEETHALISM
Подписаться 92 тыс.
Просмотров 26 тыс.
50% 1

സ്വയം ന്യായീകരിക്കാൻ കെഎസ്ഇബി ഒരു പോസ്റ്റ് ഇറക്കി പോസ്റ്റിന് താഴെ ജനങ്ങളുടെ കൂട്ട പൊങ്കാല #kerala#india#news#politics

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 276   
@balachandrannair4166
@balachandrannair4166 28 дней назад
ഇത് ഉപകാരപ്രദമായി. ഉപഭോക്താക്കൾക്ക് നല്ലത് വൈദ്യതി വിതരണം സ്വകാര്യ മേഖലക്ക്. കൊടുക്കുന്നതാണ് . ശീതൾ ജി നന്നായി വിശദീകരിച്ചിടുണ്ട്. അഭിനന്ദനങ്ങൾ 👍🌹🌹🌹
@ppmland7224
@ppmland7224 26 дней назад
വൈദ്യുതി വിതരണം ഒന്നോ രണ്ടോ ജില്ലയിൽ തുടങ്ങി KSEB ക്ക് വെല്ലുവിളി കൊടുക്കുകയാണ് ആദ്യം വേണ്ടത്. KSEB യുടെ Transmission loss എത്ര ശതമാനമാണ്? എന്തായാലും kseb bill കാണുമ്പോൾ ഞെട്ടൽ ഉണ്ടാവാം എന്ന് ഒരു മുൻകരുതൽ ബില്ലിൽ ചേർക്കുന്നത് നല്ലതാണ്.
@muhammedcp6293
@muhammedcp6293 23 дня назад
E selfi edukatha maderiyani chumathala e padukezamara ozevakanam
@baijuvalavil4429
@baijuvalavil4429 28 дней назад
ഇലക്ട്രിസിറ്റി സ്വകാര്യ വൽക്കരിക്കുന്നതാണു എന്തുകൊണ്ടും പൊതുജനങ്ങൾക്ക് നല്ലത്
@jacobgeorge478
@jacobgeorge478 26 дней назад
In keralagoverment ettvum adhikam sampalam vangunnathu Kseb ancham classum gusthiyumulla drivarku kittunna sampalam onnara laksham ninte thanthamar undakkiyathano Kseb ninte ammakku streedhanam kittiyathano Kseb irangipoda thayolikale Kseb private sector l nalkuka
@p.v.ramachandranpurakkattu7603
@p.v.ramachandranpurakkattu7603 26 дней назад
Verygood
@naseemkoippallil5539
@naseemkoippallil5539 24 дня назад
സ്വകാര്യ കമ്പനികൾ ഉള്ള മഹാരാഷ്ട്ര ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേരളത്തിനേക്കാൾ കറന്റ് ചാർജ് കൂടുതൽ ആണ്
@muhammedcp6293
@muhammedcp6293 23 дня назад
E paneyedukatha kseb kallamara padam padepekanam mati stTel edipola kollayela sakara cpmpaneya alpekuka
@roshinisatheesan562
@roshinisatheesan562 28 дней назад
സ്വകാര്യവത്കരിച്ചാൽ ഈ തൊഴിലാളികളിൽ കൂടിവന്നാൽ പതിനായിരത്തിൽ താഴെ ആളുകൾ മതിയാകും നമ്മൾ കേരളത്തിൻ്റെ ഖജനാവ് നിറഞ്ഞു കവിയും
@PKSDev
@PKSDev 27 дней назад
ഒറപ്പാ👌☺️🙏
@thomast.t54
@thomast.t54 28 дней назад
Privte കമ്പനിയെ ഏൽപ്പിക്കുക. ഇവന്മാരുടെ കൊള്ള താനെ നിലക്കും.
@rojijohn8405
@rojijohn8405 28 дней назад
സ്വകാര്യമേഖലയിൽ കൊടുക്കുന്നതാണ് നല്ലത്
@pmvenugopalan833
@pmvenugopalan833 28 дней назад
ജനങ്ങളെ കൊള്ള അടിക്കുന്നു
@raveendran2526
@raveendran2526 28 дней назад
എന്തുകൊണ്ട് എല്ലാ മാസവും റീഡിങ് എടുത്ത് ബില്ല് തന്നു കൂടാ രണ്ടുമാസത്തിലൊരിക്കൽ റീഡിങ് നടത്തി ബില്ല് തരുന്നത് കെഎസ്ഇബി നടത്തുന്ന മനുഷ്യത്വരഹിതമായ കൊള്ള തന്നെയാണ് തന്നെയാണ്
@devika2545
@devika2545 27 дней назад
എന്റെ വീട്ടിൽ എല്ലാ മാസവും reading എടുക്കുന്നുണ്ട്... ഒരു മാസം സാധാരണ കാണുന്ന reading ന്റെ ഇരട്ടി ആണ് consumption ആയിട്ട് കാണിച്ചത്.. ചോദിച്ചപ്പോ അവർ പറയുന്നു എലി കരണ്ടിട്ട് കറന്റ്‌ ലീക്ക് ആവുന്നത് ആവും എന്ന്.... തൊട്ട് അടുത്ത മാസം പഴയ പോലെ reading കാണിച്ചു.. അത് പറഞ്ഞപ്പോ പറയുന്നു എലി അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോ ചില മാസങ്ങളിൽ കൂടുതൽ കറന്റ്‌ ആവും... ചിലപ്പോ നേരെ ആവും എന്ന്!!!
@gopinathanambalath5197
@gopinathanambalath5197 27 дней назад
🤔🤔🤔🤔
@gopinathanambalath5197
@gopinathanambalath5197 27 дней назад
@@devika2545 😄😄😜😜
@devika2545
@devika2545 27 дней назад
@@gopinathanambalath5197 ഞാൻ വെറുതെ പറഞ്ഞത് അല്ലാട്ടോ... എന്റെ അനുഭവം ആണ്...
@yohannannm7021
@yohannannm7021 28 дней назад
ബോർഡ് ലാഭകരമാക്കിയ എ൦ ഡി യെ ഇവന്മാരെല്ലാ൦ ചേർന്നു ചവിട്ടി പുറത്താക്കിയ കഥ കൂടി പറയേണ്ടതണ്
@divakarprabhu590
@divakarprabhu590 28 дней назад
റഗുലേറ്ററി കമ്മീഷൻ്റെ കമ്മീഷൻ കൂടി ബില്ലിൽ ഉൾപ്പെടുത്താൻ മറക്കരുത്. അത് മാത്രമേ ഇനി ബാക്കി ഉള്ളൂ.
@balathilak3977
@balathilak3977 28 дней назад
റിഗുലേറ്ററി കമ്മീഷൻ ഇവരൊക്കെ തന്നെ അല്ലെ. SSLC പാസാവാത്ത ഒരുത്തൻ ജോലിയിൽ കയറിയാൽ അവനും കിട്ടും ഒരു ലക്ഷം രൂപ ശമ്പളം. ഇതും റെഗുലേറ്ററി കമ്മിഷൻ ഉണ്ടാക്കിയതല്ലേ.
@user-qx8ng2su8s
@user-qx8ng2su8s 27 дней назад
കെഎസ്ഇബിയിൽ എഴുത്തും വായനയും വേണ്ട ജനങ്ങളുടെ മുതുകിൽ കയറി പരിഷ്കാരം നടത്തുന്നത്.
@ThomasThomas-rx4mq
@ThomasThomas-rx4mq 28 дней назад
KSEB ബില്ല് ഓരോ മാസവും എന്ന പഴയ രീതി തിരിച്ച് കൊണ്ട് വരണം' എങ്കിലെ ഈ കൊള്ള അവസാനിക്കു'
@balathilak3977
@balathilak3977 28 дней назад
ഇത്രയൊക്കെ കൊള്ള നടത്തിയിട്ടും കെഎസ്ഇബി നഷ്ടത്തിൽ ആണ്. അതിനും റെഗുലേറ്ററി കമ്മിഷൻ ആണൊ ഉത്തരവാതി.
@spbk1
@spbk1 28 дней назад
നമ്മളുടെ അപ്പൻ അപ്പൂപ്പന്മാർ കൊടുത്ത നികുതി കൊണ്ടു ഉണ്ടാക്കിയ ഡാമുകൾ,നികുതി കൊണ്ടുണ്ടാക്കിയ വിതരണ ശൃഖല,തുശ്ചമായ ഉൽപാദന ചിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ പ്രകൃതിയിൽ നിന്നു കിട്ടുന്ന വെള്ളം കൊണ്ടുണ്ടാക്കുന്ന വൈധ്യുതി.. ഇന്ത്യയിൽ എങ്ങുമില്ലാത്ത പോലെ അധിക എണ്ണം ഉദ്യോഗ തൊഴിലാളി വർഗത്തെ അധികൃതമായും അനാധികൃതമായും നിയമിച്ചു അന്യായ ശമ്പളവും ആനുകൂല്യങ്ങളും കൂട്ടി കൊടുത്തു പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിൽ ഉള്ള ബില്ല് തരുന്ന സർക്കാർ പൊതുമേഖല സ്ഥാപനം. kseb പിരിച്ചു വിട്ടു സ്വകാര്യമേഖലയിൽ ഉള്ള വിതരണ കമ്പനികളെ ഏൽപ്പിച്ചാൽ പൊതു ജനത്തിനു ഇതിന്റെ നാലിൽ ഒന്നു പോലും ബില്ല് വരുകയില്ല
@spbk1
@spbk1 28 дней назад
അതെങ്ങനെ ലക്ഷങ്ങൾ വാങ്ങുന്ന 8 ആം ക്ലാസ്സുകാരായ യൂണിയൻ കാരെ സംരക്ഷിക്കുന്നതല്ലേ മുഖ്യം.
@JacobOonnooni-qf9yk
@JacobOonnooni-qf9yk 28 дней назад
Exactly 💯 💯 💯 💯
@JacobOonnooni-qf9yk
@JacobOonnooni-qf9yk 28 дней назад
​@@spbk1exactly 💯 👏 🙌 👌 🤣
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
I am sure at least 40% of power handled by kseb is free for some or is stolen by some with their connivance
@GopalakrishnankBharath
@GopalakrishnankBharath 28 дней назад
Kseb. ഭൂലോക ഉടായിപ്പു പാവങ്ങളെ കൊള്ളയടിക്കുന്നു
@balathilak3977
@balathilak3977 28 дней назад
ഞാൻ ചെന്നൈയിൽ നാല് വർഷം ഉണ്ടായിരുന്നു. 2013-2016. അവിടത്തെ വൈദ്യുതി നിരക്കിന്റെ ഇരട്ടി ചാർജാണ് കേരളത്തിലെ വൈദ്യുതി ബോർഡ് ഈടാക്കുന്നത്. ഇത് എന്റെ അനുഭവമാണ്.
@jimmykadaviparambil9622
@jimmykadaviparambil9622 28 дней назад
ഇതൊന്നും ഇവർ സമ്മതിക്കുകയില്ല , അതിനല്ലേ ഓരോ മണിക്കൂർ ഇടവിട്ട് ന്യായീകരണ പോസ്റ്റുകൾ ഇട്ടു കൊണ്ടിരിക്കുന്നത് , ലോകത്തു എവിടെ യുള്ളതിനേക്കാളുംവൈദ്യുതി വിലക്കുറവ് ഇവിടെയാണ് എന്ന്
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Same experience from Delhi. I was there 44 years. Double charges by kseb by not following the telescopic billing, i.e. charges for respective slabs 1-100, 100-200, 200-300, etc. in last bill paid in may 2024 i was charged at 8.80 for all 1090 units!
@sobhanasobhana1379
@sobhanasobhana1379 28 дней назад
അവിടെയും ഉണ്ട് ന്യായീകരണ തൊഴിലാളികൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന വ്യക്തികൾ ആരെന്ന് ചോദിച്ചാൽ അത് കെഎസ്ഇബിയാണ്. അതുകൊണ്ട് അവർക്ക് ന്യായീകരിച്ച് പറ്റൂ.
@suresh-ie9mo
@suresh-ie9mo 28 дней назад
Does the govt have the guts to implement privatisation for the power supply.
@sivajits9267
@sivajits9267 27 дней назад
ഞാൻ എന്നും എപ്പോഴും പറയുന്നപോലെ.. കുഞ്ഞേ.. നീ. ഒരു... മുത്തു തന്നെ. കൂടാതെ.. ഒരു.. ബ്രെഹതായ.. എൻസൈക്ലോപ്പീഡിയ.. തന്നെ.. കൂടുതൽ..സ്നേഹത്തോടെ... 💕💕💕💞💞💞
@sasivarma989
@sasivarma989 28 дней назад
ബില്ലിന് ഉപയോഗിക്കുന്ന ക ടലാസ്സിനും പ്രിൻറ് ചെയ്യുന്ന മിഷ്യന്റെ റിപ്പയറിംഗിനും, മഷിക്കും കുടി ചാർജ് വാങ്ങാം , നല്ല കച്ചവടം!
@josephthomas6577
@josephthomas6577 28 дней назад
യൂണിയൻസ്‌ നു വേണ്ടി നടത്തുന്ന സ്ഥാപനം.
@jexysoman2976
@jexysoman2976 28 дней назад
ശരിയാണ് kseb യെ കൊണ്ട് പൊറുതിമുട്ടി,. Billing ശരിക്കും ഉടായിപ്പ്, എനിക്ക് കിട്ടിയ last ബില്ലിൽ എഴുതിയിരിക്കുന്ന Bill date, reading എടുക്കാൻ വന്ന date നു 3ദിവസം മുൻപുള്ള date അന്നത്തെ reading നെക്കാൾ ഏകദേശം 30unit കൂടുതലാണ് reading എടുത്തപ്പോഴുള്ള reading.. Slab ൽ വ്യത്യാസം ഉണ്ടായി.എല്ലാ ഉപഭോക്താക്കളും bill തരുമ്പോൾ billing date അന്നത്തെ date ആണോ എന്ന് ശ്രദ്ധിക്കുക..
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Yes, their delay for a day would be costly, by changing the slab if applied. 15-15 should be 15-15, not 15-17!
@user-ut5bu2vm4c
@user-ut5bu2vm4c 28 дней назад
കൊള്ളസംഘങ്ങൾ മാറി, മാറി ഭരിക്കുന്ന കേരളത്തിൽ എല്ലാ മേഖലയിലും സർവ്വത്ര കൊള്ള!
@josephvmathew4250
@josephvmathew4250 28 дней назад
കുറേ കുരുട്ട് ബുദ്ധിമാന്മാർ KSEB യിൽ ഇരുന്ന് നന്നായി ജനങ്ങൾക്ക് പണികൊടുക്കുന്നുണ്ട്.😮 അടുത്ത ഇലക്ഷന് അവർക്കുള്ള പ്രതിഫലവുംകൂട്ടി പാർട്ടിക്ക് കിട്ടും 🙄😀
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Maybe some opposition mlas could help. But they maybe availing free power!
@thamarakshann6387
@thamarakshann6387 28 дней назад
സ്വകാര്യ മേഖലയിൽ വൈദ്യുതി വിതരണം ചെയ്തു കൂടെ
@ammanimathew9667
@ammanimathew9667 26 дней назад
വൈദ്യുതി വകുപ്പിലെ ജീവനക്കാരുടെ അമിതമായ ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കുവാൻ വേണ്ടി ജനത്തെ പിഴിയുന്നു എന്നുള്ളത് സത്യം
@sudhasundaram2543
@sudhasundaram2543 28 дней назад
ഇതിലും ഭേദം ജനങ്ങളേ ഇതുകൊണ്ട് കരിച്ചുകളഞ്ഞേക്ക് അതല്ലേ ഭേദം♥️👍👍👍👍
@kssajeev3985
@kssajeev3985 28 дней назад
റീഡിംഗ് എടുക്കാൻ വരുന്നയാൾക്ക് കുട വാങ്ങിക്കാനും കൂടി മഴക്കാലത്ത് ഒരു ചാർജ് ഈടാക്കാവുന്നതാണ്.
@rajudaniel1
@rajudaniel1 21 день назад
ചെരിപ്പ് വേണ്ടേ? അനീതി പാടില്ല
@asokkumar9232
@asokkumar9232 27 дней назад
റെഗുലേറ്ററി കമ്മീഷൻ ആരാണ് എന്ന് നോക്കിയാൽ മതി
@nandakumarmenon8711
@nandakumarmenon8711 26 дней назад
Regulatory commission is another big thief. They will support KSEB thief's only. Actually they doesn't know anything, just eating public money.
@surendranvishnupriyam1621
@surendranvishnupriyam1621 28 дней назад
ഇതിനു പരിഹാരം solar subsidy നേരിട്ടു ഉപയോക്താവിന്റെ account ൽ നൾകുക. എല്ലാം ക്രമേണ ശരിയാകും.
@Akhilqwerty
@Akhilqwerty 26 дней назад
😂😂😂
@user-wm8lg2vz2b
@user-wm8lg2vz2b 28 дней назад
ഈ പണ്ടാരം കെട്ടി പ്പൂട്ടിയാൽ നന്നാവും.
@sudarsanankunjusankaran9694
@sudarsanankunjusankaran9694 28 дней назад
സ്വകാര്യ മേഖല കൂടി വൈദ്യുതി വിതരണ മേഖലയിൽ കടന്നു വരട്ടെ.ഈ സ്ഥാപനം കട്ടുമുടിക്കുന്ന ഉദ്യോഗസ്ഥരും യൂണിയൻകാരും ഇത്രക്ക് ഭയക്കു ന്നതെന്തിന്?
@prakashvanchiyoor4196
@prakashvanchiyoor4196 27 дней назад
കഴിവില്ലാത്തവ൪ കളഞ്ഞിട്ടു പോയാൽ മര്യാദയ്ക്ക് നടത്തി ക്കൊണ്ട്പോകാ൯ അറിയാവുന്ന സ്വകാര്യ കമ്പനികൾ ധാരാളം ഉണ്ട്.
@kkoommen9371
@kkoommen9371 28 дней назад
ഇത്രയുമൊക്കെ കൊള്ളകൾ പുറത്തു വന്നിട്ടും എന്തുകൊണ്ട് പരിഹാരം കാണുന്നില്ല
@chandrasekharanthekkayil7536
@chandrasekharanthekkayil7536 16 дней назад
യൂണിയൻ സമ്മതിക്കില്ല അവർ മിക്കവാറും പാർട്ടിക്കാർ ആണ്. പിണക്കരുതല്ലോ
@sanojc.a4040
@sanojc.a4040 28 дней назад
ശീതൾ സൂപ്പർ
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 28 дней назад
Fuel ചാർജ് ചായ ഉണ്ടാകാൻ ഉപയോഗിക്കുന്നതാണ് അല്ലെ അതോ കറന്റ്‌ വണ്ടിയിൽ വീട്ടിൽ കൊണ്ട് തരുന്നതിനാണോ?. ഈ കണക്കിന് പാചക വാതക സിലിണ്ടർ വീട്ടിൽ കൊണ്ട് തരുന്നതിനു എന്തൊക്കെ ചാർജ് വാങ്ങണം
@josephthomas6577
@josephthomas6577 28 дней назад
Kseb യില അഴിമതിയും പ്രധാന പ്രശ്നം.
@dared548
@dared548 28 дней назад
കെടുകാര്യസ്ഥത കൊണ്ടും അന്യായമായ ശമ്പളവർധനകൊണ്ടും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കൊള്ളമാത്രമാണിത്... കാറ്റഗറി തിരിച്ചു പറഞ്ഞാലും ഒന്നിച്ചൊരു തുക പറഞ്ഞാലും കോള്ള കൊള്ള തന്നെയാണ്.... 😡
@mansoorkunnath7849
@mansoorkunnath7849 27 дней назад
കേരളത്തിലെ എല്ലാ പൊതുമേഘല സ്ഥാപനങ്ങളുംകൊള്ള സംഘങ്ങളാണ് അതുകൊണ്ട് സ്വകാര്യ മേഖലക്കും കൂടെ തുറന്ന് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@rajukg1596
@rajukg1596 28 дней назад
Well said 🙏
@ajayakumarvasudevan9324
@ajayakumarvasudevan9324 28 дней назад
സ്വാകാര്യ വൽക്കരണം അനിവാര്യം
@thomaskjkaipanplackal1880
@thomaskjkaipanplackal1880 28 дней назад
സ്വകാര്യ വൽക്കരണം മാത്രo രക്ഷ
@SasidharanVnair-kc3sb
@SasidharanVnair-kc3sb 28 дней назад
Pvt company യെ ഏല്‍പ്പിക്കും, അപ്പോൾ തീരും കൊള്ള
@johnsonouseph7631
@johnsonouseph7631 28 дней назад
ഇടുക്കിയിലെ ഡാം കെട്ടിയ കാലത്തെ ചിലവായ പണവും കൂടി ഉപപോക്തളിൽ നിന്നും പിടിക്കണം 😂😂😂
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Must have already been recovered. Now should continue for maintenance only, say 5 paise per unit
@leninjose1914
@leninjose1914 28 дней назад
Very good message 🎉🎉🎉
@Sinilkollam
@Sinilkollam 26 дней назад
Pvt company കൂടി വരണം ഇലക്ട്രിസിറ്റി സപ്ലൈ
@VasudevanKrishnakripa
@VasudevanKrishnakripa 27 дней назад
ഈ മാസത്തെ ബില്ലിൽ ഒരു രസകരമായ സംഭവം ഉണ്ടായി. ബില്ലിൽ 300 രൂപയോളം വർദ്ധനവ് ഉണ്ടായി. ആ വർദ്ധനവ് customer അറിയാതിരിക്കാൻ, (ഒരു നല്ല തുക deposit ആയി kseb നേരത്തെ വാങ്ങിയിട്ടുണ്ട്, അതിൽ നിന്നും 195 രൂപയും, ആ deposit ൻറ intetest ഉം ബില്ലിൽ നിന്നും കുറച്ച്) ബാക്കിയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. ഇത് ആ കൂടിയ തുകയെ കവർ ചെയ്തോളും. ഇനിയും തുക deposit ആയി വീണ്ടും വാങ്ങാമല്ലോ. എന്തൊരു ഐഡിയ.
@srikumarns4308
@srikumarns4308 28 дней назад
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന താപവൈദ്യുതിക്ക് ഉയർന്ന ചാർജ് നൽകണം എന്ന് പറയുമ്പോൾ വടക്കേ ഇന്ത്യയിൽ ഇപ്പോഴും കൊടും ചൂട്, കേരളത്തിൽ സുലഭമായ മഴയും, ഇവിടെ ജല വൈദ്യുതി പരമാവധി ഉൽപാധിപ്പിച്ചു തിരിച്ചു കൊടുക്കുമ്പോൾ ഉള്ള ലാഭം ജനത്തിന് ബില്ലിൽ കുറക്കുന്നുണ്ടോ?
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 28 дней назад
അത് ഞങ്ങൾക്ക് പുട്ട് അടിക്കാൻ
@RajapanCd-hh7lc
@RajapanCd-hh7lc 26 дней назад
അതാതു മാസത്തെ ബില്ല്‌ അതാതു മാസം തന്നെ വേണം, മറ്റു കാര്യങ്ങള്‍ പോലെ വിതരണവും സ്വകാര്യ മേഖലയില്‍ അനുവദിക്കുക, അപ്പോൾ മിക്കവാറും പ്രശ്‌നങ്ങള്‍ തീരും
@sreekandannair1597
@sreekandannair1597 27 дней назад
മാസം തോറും ബിൽ തയ്യാറാക്കിയാൽ ആളുകൾ ഇത്രയും രൂപ കൊടുക്കേണ്ടതില്ല.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 28 дней назад
Citu aituc DYFI വിഹിതം ചേർത്തൊണ്ടാണോ ഇത്ര യും ബില്ല് -----
@sheebannv5851
@sheebannv5851 28 дней назад
. എല്ലാത്തിനും ഒരു ന്യായം
@sanojc.a4040
@sanojc.a4040 28 дней назад
ഒരു പുതിയ കമ്പനിE രംഗത്ത് വരാൻ എന്തൊക്കെ അവർ ചെയ്യണം എന്ന് ശീതൾ ഒന്ന് പഠിച്ച് ഒരു വിവരണം നൽകാമോ TATA പോലെ ഏതെങ്കിലും കമ്പനി എങ്ങനെ വിതരണം നടത്തുന്നൂ എന്നതിനെ കുറിച്ച് ഒരു താരതമ്യ പഠനം നടത്തി അവതരിപ്പിക്കാമോ😊
@nandakumarmenon8711
@nandakumarmenon8711 26 дней назад
You need not to go anywhere. Check our neighbor Coimbatore electricty bill. If your consumption 99 units you need not pay any single paise. If it goes above 100 then the bill come, but not like our good KSEB.
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
@@nandakumarmenon8711that should be government policy decision. At least telescopic billing will help
@babuembabu2306
@babuembabu2306 26 дней назад
എല്ലാം പ്രൈവറ്റിനു കൊടുക്കുന്നതാണ് നല്ലത്. ഇവിടെ മൊത്തം കൊള്ളയാണ്.
@josekalan8724
@josekalan8724 27 дней назад
എങ്ങിനെയും ഇതിൽ നിന്നു ഒരു പരിധി വരെ ആശ്വാസം ലഭിക്കുമെന്നു കരുതി സോളാർ പാനലിനു ശ്രമിച്ചു, ഫീസിബിലിറ്റി തരുവാൻ അനാവശ്യമായ കാലതാമസം, പണമടച്ച് നാളുകളേറെയുള്ള കാത്തിരിപ്പ്, സോളാർ സ്ഥാപിച്ചവർക്കു നേരെ വാളെടുക്കുന്നു, അവരേയും ശ്വാസംമുട്ടിക്കയാണ്, എത്രയൊക്കെ ജനങ്ങളെ പിഴിഞ്ഞാലും ഈ സ്ഥാപനം ഈ നിലയിൽ രക്ഷപ്പെടുമെന്നു തോന്നുന്നില്ല. ബില്ലിൽ കാണുന്ന ഫിക്സഡ് ചാർജ് ഫിക്സഡല്ല, എങ്ങിനെയും ജനത്തിനെ പറ്റിക്കുകയാണ് ലക്ഷ്യം😮
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
When a connection is active, fixed charge is totally unjustified. I am paying thousands @ 8.80 a unit. No reason for fixed loot
@asokarajannair6149
@asokarajannair6149 28 дней назад
ഇക്കഴിഞ്ഞ മെയ്‌ 31-ന് പെൻഷൻ ആയ ചീഫ് എഞ്ചിനീയർ 8,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ 17.അപ്പോൾ ഇത്രയും പുതിയ പ്രൊമോഷൻ കൊടുക്കണ്ടേ. ആകെ ഇവരുടെ എണ്ണം എത്ര. ശമ്പളം എത്ര.
@murali3088
@murali3088 26 дней назад
എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ ഇതിനൊരു മാറ്റം കൂടിയേ തീരൂ
@rajeswaris6039
@rajeswaris6039 28 дней назад
ഒരു കണക്ഷൻ എടുക്കുമ്പോൾ വൈദ്യുതി ബോർഡിന് ഒരു നിശ്ചിത തുക ടെപോസിറ്റ് നൽകുന്നു. അതിനെ തുടർന്ന് അവർ മീറ്റർ വൈക്കുന്നു. അതിന് എല്ലാമാസവും വാടകയും വാങ്ങുന്നു. ഇത് കണക്ഷൻ ഉള്ള കാലംവരെയും വാങ്ങും. ഇപ്പോൾ പറഞ്ഞതനുസരിച്ചു കൺസ്യൂമർ തന്നെ മീറ്റർ വാങ്ങിവച്ചാൽ വാടക ഇല്ലാതിരിക്കുമെങ്കിൽ അത് വളരെ നല്ലകാര്യം. പക്ഷെ അതിലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും kseb.
@user-qx8ng2su8s
@user-qx8ng2su8s 27 дней назад
ആദ്യം ജനങ്ങളുമായി ബന്ധമില്ലാത്ത അ കിഴങ്ങനെ പിടിച്ചു ഇറക്കി വിടുക.ശേഷം സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുത്ത് കുറെ അണ്ണമ്മാരെ ഒഴിവാക്കുക.
@sajigeorge1247
@sajigeorge1247 26 дней назад
ഇത് പോലെ അഴിമതി നിറഞ്ഞ ഒരു വകുപ്പ് വേറെ ഉണ്ടോ? എത്ര കോടിയുടെ മുതൽ തുരുമ്പിച്ചു ആക്ക്രി ആയിട്ട് കൊടുത്ത് കൊള്ള അടിക്കുന്നു...? Kseb യും ksrtc യൂം നമ്മുടെ തലയിലെ അമിത ഭാരം .
@subrahmonyant5503
@subrahmonyant5503 28 дней назад
How much is the salary of Staff?
@johnpabraham5469
@johnpabraham5469 28 дней назад
ഒരു കാര്യം സത്യമാ. മീറ്റർ വില KSEB വാങ്ങുന്നില്ല… അതിൽ മനംനൊന്തു ശർമ്മ മന്ത്രിയാ മീറ്റർ വാടക ഏർപ്പാടാക്കിയത്. തെരഞ്ഞെടുത്തു വിടുന്നവർക്കു ഓർമ്മിക്കാൻ എന്തെങ്കിലും സ്മാരകശിലകൾ വേണ്ടെ. 3 മാസത്തെ എനർജി ചാർജ് കോഷൻ മണി ആദ്യം വാങ്ങാറുണ്ട്. അത് മീറ്റർ വിലയാണ് എന്നു ധരിക്കുന്നത് ബോർഡിൻ്റെ കുറ്റമല്ലല്ലൊ. ബോർഡു ജീവനക്കാരുടെ വേതന നിരക്കും വിദ്യാഭ്യാസ നിലവാരവും പൊതുജനങ്ങൾ ഒന്ന് അറിയുന്നതു നല്ലതാ. ബില്ല് വായിച്ച് സാധാരണ ജനങ്ങൾക്ക് അറ്റാക്കു. വരാതിരിക്കാൻ വേണ്ടി ഒരു മാസത്തിനുള്ള ബിൽ വിവരങ്ങൾ അപ്രത്യക്ഷമാകുന്ന രീതിയാണ് നില വിലുള്ളത്
@user-ut9zj2ho8z
@user-ut9zj2ho8z 28 дней назад
എന്ത്. എളുപ്പം...😢😢😢
@user-nm4rw2me9p
@user-nm4rw2me9p 28 дней назад
ഡാം ചാർജ് വാട്ടർ ഫ്ലോയിംഗ് ചാർജ്, ടർബൈൻചാർജ്, എംപ്ലോയീസ് ടോയിലറ്റ് ചാർജ്, പോസ്റ്റിൽ കയറാനുള്ള ലാഡർചാർജ് അങ്ങിനെ ഇനിയും എന്തെല്ലാം ചാർജ് ബില്ലിൽ ഉൾപെടുത്താം KSEB ?? ഒന്നു ശ്രമിച്ചു നോക്കു...
@sreekumarannairnair512
@sreekumarannairnair512 27 дней назад
സ്വാകാരിയാ കമ്പനിയ്ക്ക് കൊടുക്കണം
@sobhanasobhana1379
@sobhanasobhana1379 28 дней назад
ഞാൻ വിചാരിച്ചു വൈദ്യുതി ബില്ല് ഈടാക്കുന്നത് നരേന്ദ്രമോദി ആയിരിക്കും ഇനി കേന്ദ്രത്തിൽനിന്ന് നരേന്ദ്രമോദി ചെയ്യുന്ന പരിപാടിയാണ് എന്നാണ് ഞാൻ വിചാരിച്ചത്.
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Not sarcasm. He’s doing everything to help friend adani
@bluevalley7991
@bluevalley7991 28 дней назад
Namasthe Sheethal Ji
@pushpkaran771
@pushpkaran771 28 дней назад
Kseb should be privatised.
@bijuchacko9142
@bijuchacko9142 28 дней назад
Horrible billing......
@kumar.vajaya.v4545
@kumar.vajaya.v4545 28 дней назад
IVANDDE THALA THERIKKUM
@VijayanPv-uc2rk
@VijayanPv-uc2rk 26 дней назад
രണ്ട് മാസം കൂടുമ്പോൾ ബില്ല് കൂട്ടുന്നത് തന്നെ കൊള്ളയാണ്!
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Proves costly at times
@vijayakumaranbalan2467
@vijayakumaranbalan2467 26 дней назад
ഈ മാസത്തെ ബില്ലിൽ ഒരു ആനുവൽ ACD യും കൂടെ ഉണ്ട്. ഇത് എന്തിനാണെന്ന് അറിയില്ല.
@sreenivasanmadayil1488
@sreenivasanmadayil1488 27 дней назад
സ്മാർട്ട്‌ മീറ്റർ വച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. പിൻവാതിൽ നിയമനം നിൽക്കും.
@arunsethu1951
@arunsethu1951 26 дней назад
ഒരു മാസം 200യൂണിറ്റ് കറന്റ്‌ എടുക്കാൻ നിയമം ഉണ്ടെങ്കിൽ 2മാസം കൂടുമ്പോൾ ബില്ല് തരേണ്ട ഓരോ മാസവും ബില്ല് തരട്ടെ അപ്പോൾ എങ്ങനെ ആകും. അല്ലെങ്കിൽ സ്വകാര്യവൽക്കരണം നടത്തട്ടെ ഇത്രയും ഭീകരത ഉണ്ടാകില്ല.
@georgekuttyk.k461
@georgekuttyk.k461 28 дней назад
മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി ബില്ലിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ.
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Specially Delhi
@antonypunnathara7764
@antonypunnathara7764 26 дней назад
മീറ്റർ വാടക ലോകാവസാനം വരെയോ ഒരാൾ എത്ര അടച്ചു ബാക്കി എത്ര?
@antonyleon1872
@antonyleon1872 28 дней назад
Avatharanam 💯 true 🙏❤️ thanks
@hrushivarma866
@hrushivarma866 28 дней назад
Very useful narrations provided. Till this time , I was also unknown about explained facts.
@kodanigopinathan
@kodanigopinathan 26 дней назад
I also support privatisation of electricity distribution.
@lakshmanan3596
@lakshmanan3596 28 дней назад
Good..verygood..informatin .you...provide😊😊
@varghesethomas5620
@varghesethomas5620 28 дней назад
Benchmark with other states and go for privatization to prevent mercilessly looting the common public under different nomenclature.
@joseabraham2951
@joseabraham2951 26 дней назад
CITU യൂണിയൻ, KSEB യുടെ ഐശ്വര്യം ❤❤
@unni7115
@unni7115 28 дней назад
സ്ലാബു സമ്പ്രദായം പോലെ ബിൽ എടുക്കാതെ ഒരു യൂണിറ്റു 3രൂബ എങ്കിൽ 75യൂണിറ്റു 75ഗുണംമൂന്നു ആകെ 225അയൽ ഉബയോഗിച്ച കറന്റിന് ബില്ല് അടക്കാലോ
@josephfernandez9105
@josephfernandez9105 28 дней назад
Salary........,,?
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Sure, kseb should follow Delhi model
@user-tf2jx7uu9m
@user-tf2jx7uu9m 27 дней назад
കെഎസ്ആർടിസി യുടെ ഗതി ഇവർക്കും വരും. പക്ഷേ ഇപ്പോൾ വകുപ്പ് ജീവനക്കാർ വളരേ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നുണ്ട്
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Yes, that should be appreciated. There’s power round the clock with small periodical disruptions!
@anilkumarkr3120
@anilkumarkr3120 27 дней назад
ഇതിനേക്കാൾ കൂടുതൽ തോന്നിയാസം ആയിരുന്നു സർക്കാർ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ടെലികോം മേഖല.. എന്തൊരു നെഗളിപ്പായിരുന്നു .ഇപ്പോ അന്നത്തെ നെഗളികൾ തിരുവനന്തപുരത്തുനിന്ന് പെൻഷൻ കിട്ടുന്നില്ല എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു .ഇവരുടെ കരാള ഹസ്തങ്ങൾ കൊണ്ട് തഴുകപ്പെട്ട എല്ലാവരും അത് കണ്ട് ഉള്ളറിഞ്ഞു ചിരിക്കുകയായിരുന്നു.. ടെലികോം മേഖല കമ്പനിയാക്കി അവിടെ പ്രൈവറ്റ് കമ്പനികൾ വന്നപ്പോൾ ഇവരുടെ എല്ലാ ഉടായിപ്പുകളും നിന്നു.അഥവാ നടക്കാതെ ആയി .ഇതും അതുപോലെ pvt company ആക്കി വച്ച് അമ്പാനിക്കോ,അദാനിക്കോ കൊടുത്താൽ ഒരു 20കൊല്ലം കഴിഞ്ഞു പോലും മലയാളിക്ക് ഇന്ന് kseb ക്ക് കൊടുക്കുന്ന രൂപ വേണ്ടി വരില്ല..അത് കട്ടായം...
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Telecom policies came 25 years toooo late. Still good. Pray to sam pitroda
@sudhakarank.k6880
@sudhakarank.k6880 28 дней назад
ഗുണമേന്മയുള്ള വൈദ്യുതി ലഭിക്കുന്നതിനുവേണ്ടിയായിരിക്കും കൂടുതൽ തുക.അല്ലേ
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
A valid justification!
@aiyanakuttykrishnan7308
@aiyanakuttykrishnan7308 28 дней назад
Maharashtra state Electricity Board is run by Private company called Maharashtra Rajya Vidyut Vitharan Co
@jossyamin6590
@jossyamin6590 28 дней назад
It's better to privatisation (kseb).4 and more private company has to come in this state like our naibour states.
@sridevinair4058
@sridevinair4058 28 дней назад
👌❤🙏
@samuelthomas4041
@samuelthomas4041 27 дней назад
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരേ ഒരു സ്റ്റേറ്റ് കേരളം മാത്രമാണ്. എന്നാൽ പല വകയിൽ ചാർജുകൾ കണക്കാക്കി മലയാളിയെ ചൂഷണം ചെയ്യുന്ന ഒരേ സ്റ്റേറ്റ് കേരളം ആണ്.
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
And if is power sold at no profit no loss basis who will benefit? Not pakistanis!
@ShibuShibu-iu7eo
@ShibuShibu-iu7eo 28 дней назад
FB Post കോള്ളാം പക്ഷേ വിശ്വാസം ഇല്ലാ കാരണം KSEB അല്ലേ എന്തും പറയും
@devchacko5277
@devchacko5277 27 дней назад
I used to pay 169 rupees earlier to the increase. Now my bill is 1006 rupees. As I am not a permanent resident in Kerala, I live there only 15 days a year, and the house is unoccupied the rest of the time. Whatever be the explanations they gave, the increase is unjustified and a public looting in effect. Do they ever think about the impact on people? Government cannot wash their hands just blaming on the regulatory committee. The final approval must come from the government. Are they thinking that the people are fools? Why don’t they think about making the department more efficient and cost effective? Privatization is the only remedy to rescue the people from this looting.
@sreejithsg8388
@sreejithsg8388 27 дней назад
Privatisation is better
@thomasthayil8779
@thomasthayil8779 13 дней назад
ഇന്നലെ വാട്ടർ ഡിപ്പാർട്മെന്റിൽ പോയി,79വയസായി, വെള്ളം എടുക്കുന്നില്ല, കിണർ ഉണ്ട്, 40രൂപയുടെ മിനിമം charge144ആണ് ഇന്ന്, ടൗണിൽ താമസിക്കുന്നു,അയൽ വാസി കക്കൂസ് പണിതു വച്ചിരിക്കുന്നത് മതിലിൽ ആണ് തിരുവല്ല മുൻസിപ്പാലിറ്റിയിൽ 3തവണ കംപ്ലയിന്റ് കൊടുത്തു, ഒരുനടപടിയും ഇല്ല, ഒരുത്തൻ വൈയ്സ്റ് വെള്ളം കൊണ്ടു വീട്ടിരിക്കുന്നത് കിണറിന്റെ സമീപം. ഇതാണ് ഭരണം.
@balakrishnakamath5242
@balakrishnakamath5242 25 дней назад
അതേ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ചെയ്തത് പോലെ കറൻ്റ് ജനങ്ങളുടെ ഇഷ്ടം അനുസരിച്ച് പോർട്ട് ചെയ്യാൻ വേണ്ടത് മറ്റ് കമ്പനികൾക്ക് തുറന്ന് കൊടുക്കണം
@anirudhanv538
@anirudhanv538 28 дней назад
. ഇതുപൊലെ ജനങ്ങളെകബളിപ്പിക്കുന്ന വെറെ ഒരു വിഭാഗവും ഉണ്ടോ ഇപ്പം കേരളത്തിൽ പ്രതിപക്ഷം മരുന്നിനു പോലും ഇല്ലാതെ വന്നതാ കുഴപ്പം മുൻകാലങ്ങളിൽ അതായതു് കോൺഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്നപ്പം എന്തായിരുന്നു ജൂലമറ്റത്ത പർ സ്റ്റേഷൻ വരെ തകർത്തില്ലേ കരണ്ടു ചാർജ്ജ് യൂണിറ്റിന് 5- പൈസ കൂടിയതിന്
@nandakumargopinathakurup3521
@nandakumargopinathakurup3521 25 дней назад
കിട്ടുന്ന pension ഇൽ കൂടുതൽ kseb ക്കു കൊടുക്കണം.....
@gopinathanambalath5197
@gopinathanambalath5197 27 дней назад
എന്നാലും oru മണിക്കൂറിൽ 10പ്രാവശ്യമെങ്കിലും കരണ്ട് പോയി വന്നുകൊണ്ടിരിക്കും സെക്യൂരിറ്റി അടച്ചു ഉപയോഗിക്കുന്ന ഒരു കസ്റ്റമാറാണ് ഞാൻ ആവശ്യത്തിന് കരണ്ട് ഉണ്ടാകാറില്ല സ്ഥലം കൊരട്ടി ഗോൾഡൻ നഗർ, പല തവണ വിളിച്ചു പറഞ്ഞിരിക്കുന്ന ഒന്നാണ് ഈ വിവരം
@althafalthaf4720
@althafalthaf4720 28 дней назад
Veryvrrybad...cpm
@AbdulHameed-iq6nx
@AbdulHameed-iq6nx 23 дня назад
In Kerala 35000 employees. ..output 5500 megawatt only. .in up 34000 employees output 27500 megawatt! There is no hydro electricity. ..
@babusureshjb
@babusureshjb 28 дней назад
@pradeepnambala1423
@pradeepnambala1423 26 дней назад
ഉയർന്ന ശമ്പളം കൊടുക്കുന്നത് കൂടാതെ ഉയർന്ന തുക സ്റ്റാറ്റ്യൂട്ടറി പെൻഷനായും കൊടുക്കുന്നു. നീതീകരിക്കാനാവാത്ത കൊള്ള
@c.a.narayannarayan141
@c.a.narayannarayan141 26 дней назад
Sure. Salary is revised with an eye on pension. 5-yearly revisions make it a bonanza
@ashokankm1455
@ashokankm1455 27 дней назад
Privatize KSEB and KSRTC Soon as Possible Good For People's Of Kerala...
@mohanancr9943
@mohanancr9943 28 дней назад
Opinion will be un parliamentary. So no.
@varughesephilipsamuel4608
@varughesephilipsamuel4608 24 дня назад
ഇലക്ട്രിസിറ്റി വിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും പ്രയോജനം, സെൻട്രൽ ഗവൺമെന്റ് കൊണ്ടുവന്നിട്ടുള്ള ആ നിയമങ്ങൾ പാസാക്കിയാൽ ഇലക്ട്രിസിറ്റി സ്വകാര്യ മേഖലയ്ക്ക് വീതിച്ചു നൽകുന്നതായിരിക്കും ഇപ്പോൾ നമ്മുടെ ടെലിഫോൺ എങ്ങനെയാണ് ചാർജ് കുറവായി തീർന്നത് അങ്ങനെ തന്നെ ഇലക്ട്രിസിറ്റിക്കും ചാർജുകൾ പരിപൂർണ്ണമായി കുറേ ഒന്നിൽ കൂടുതൽ കമ്പനികൾ വരുമ്പോൾ അതിന്റെ ഗുണഫലം അനുഭവിക്കുന്ന ഉപഭോക്താക്കൾ ആയിരിക്കും,
Далее