Тёмный

ന്യൂട്ടണ്‍ 'മോഷ്ടിച്ച' കവിത - Anup Issac 

neuronz
Подписаться 296 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@nidhingirish5323
@nidhingirish5323 5 лет назад
താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ആണ്. Thank you Sir 😊👍
@mralwyngeorge
@mralwyngeorge 5 лет назад
Calculus നമ്മൾ ഉദ്ദേശിച്ചത്ര പ്രശ്നക്കാരനല്ല. കൊള്ളാവുന്ന ആൾക്കാർ പഠിപ്പിക്കണമെന്നേ ഉള്ളു. Thank you sir. We are expecting more.
@padiyaraa
@padiyaraa 5 лет назад
നിറകുടം പതഞ്ഞു തുളുമ്പു ന്നതുപോലെ മനോഹരിയായ കവിത. വ്യത്യസ്തമായ അവതരണ ശൈലി. Time Dilation ആർക്കും മനസിലാവുന്നതുപോലെ ലളിതമായി പറഞ്ഞു. Thanks
@anupissac7287
@anupissac7287 5 лет назад
Very very thanks
@jayarajindeevaram5683
@jayarajindeevaram5683 5 лет назад
ദീർഘനാളത്തെ ഒരു സംശയം മാറിക്കിട്ടി..ടൈം ഡൈലേഷൻ.....പ്രഭാഷകന് എന്റെ അഭിവാദ്യങ്ങൾ
@anupissac7287
@anupissac7287 5 лет назад
Thanks
@pralobkalathil3513
@pralobkalathil3513 5 лет назад
സയന്റിഫിക് കാൽക്കുലേറ്ററുമായി പോയി കേൾക്കേണ്ട പ്രസന്റേഷൻ, എന്തായാലും സിമ്പിൾ അവതരണം, മഹത്തരം, ആശംസകൾ .
@anupissac7287
@anupissac7287 5 лет назад
Very thanks for great words
@naufalabdulkareem1217
@naufalabdulkareem1217 5 лет назад
അരങ്ങേറ്റം ഗംഭീരം..പ്രതീക്ഷിച്ചതിലും മികച്ചത്..യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് ക്ലാസിലൊക്കെ ഇരുന്ന സമയത്ത് , ഇതൊന്ന് കേട്ടിട്ട് പോയിരുന്നേൽ എന്നാലോചിച്ചുപോയി...😃🎁
@anupissac7287
@anupissac7287 5 лет назад
More than it deserves.. Thanks
@neilperumanathambi7631
@neilperumanathambi7631 5 лет назад
നല്ല രസകരമായ അവതരണം....10മിനുട്ട് കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ ലൈക്‌ ചെയ്തു.
@anupissac7287
@anupissac7287 5 лет назад
Thanks for supporting..
@anupissac7287
@anupissac7287 5 лет назад
Time dilation സൂചിപ്പിച്ച equation ല്‍ c യുടെ value തെറ്റായിട്ട് എഴുതിയിരിക്കുന്നു. c = 3lakhs km/second എന്നു തിരുത്തി വായിക്കുക. (എന്തായാലും 10.45 മിനട്ടില്‍ ഇതു കൃത്യമായി പറയുന്നുണ്ട്.)
@anupissac7287
@anupissac7287 5 лет назад
ന്യൂട്ടണ്‍ 'മോഷ്ടിച്ച' കവിത- യ്ക്കു പതിനായിരം കാഴ്ചക്കാരായതിന്‍റെ സന്തോഷം പങ്കുവയ്ക്കുന്നു. 10k clubല്‍ കടക്കാന്‍ കഴിഞ്ഞതിന്‍റെ 95% ക്രഡിറ്റ് എസന്‍സ് ഗ്ളോബലിനും ന്യൂറോണ്‍സ് ചാനലിനും ഉള്ളതാണ്. (ബാക്കി ക്രഡിറ്റ് എനിക്കും പ്രോത്സാഹനം തന്നവര്‍ക്കും സ്വന്തം). പവര്‍ പോയിന്‍റ് തയ്യാറാക്കി തന്ന Praveen V Kumar, വീഡിയോ എഡിറ്റ് ചെയ്ത Ajesh Kumar K, ക്യാമറ എടുത്ത Hari Mukhathala, ഈ അവസരം തന്ന എസന്‍സ് ഗ്ളോബല്‍ ഭാരവാഹികളായ Suran Nooranattukara, Vineeth T John, Pramod Ezhumattoor, തുടങ്ങിയവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. വിഷയബാഹുല്യവും, സമയപരിമിതിയും, പരിചയക്കുറവും മൂലം ഉണ്ടായ പോരായ്മകള്‍ അടുത്ത തവണ തിരുത്താന്‍ ശ്രമിക്കുന്നതാണ്. ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. പലരും, അസഹ്യമായതിനാല്‍ കണ്ടില്ല എന്നു പറഞ്ഞു. തുറന്നു പറഞ്ഞതിനു നന്ദി. അവരോടു നിരുപാധികം ക്ഷമ ചോദിക്കുന്നു. ആദ്യത്തേത് ആയിരുന്നതുകൊണ്ടും, വിഷയം ഗണിതമായതുകൊണ്ടും, അതിമോഹമൊന്നും ഇല്ലായിരുന്നു.പ്രതീക്ഷിച്ച 5k views ഒന്നാം ദിവസം തന്നെ ലഭിച്ചപ്പോള്‍ അതിമോഹമായി. ഒടുവിൽ, പ്രഭാഷണത്തില്‍ തന്നെ പ്രതിപാദിക്കുന്ന 'സെനോയുടെ പാവ' ചാടുന്നതുപോലെ, പതിനായിരത്തില്‍ മുട്ടി- മുട്ടിയില്ല എന്ന രീതിയിൽ കുറച്ചു ദിവസങ്ങള്‍.. ഒടുവിൽ 10k club... സന്തോഷം. പ്രഭാഷണത്തിന്‍റെ ലിങ്ക്, മറ്റു ഗ്രൂപ്പുകളില്‍ share ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി. പ്രത്യേകിച്ചും Prem Cheriyan & Siva Kumar ന്യൂട്ടണ്‍ 'മോഷ്ടിച്ച' കവിതയില്‍ പ്രതിപാദിച്ച വിഷയത്തെ പറ്റി ചോദിക്കപ്പെട്ട മൂന്നു ചോദ്യങ്ങൾ ചര്‍ച്ച ചെയ്യുന്നു.. 1) ഭൂതകാലത്തേക്കു പോകാനാവില്ല എന്നു പറഞ്ഞു. ഭാവിയിലേക്കുള്ള time travel നെ പറ്റി എന്താണ് പറയാതിരുന്നത്.? ഉത്തരം- ഭാവിയിലേക്കു യാത്ര ചെയ്യണമെങ്കിൽ പ്രകാശ വേഗത്തോടു താരതമ്യം ചെയ്യാവുന്ന വേഗത്തില്‍ space travel നടത്തി, തിരിച്ചു വരിക. തിരിച്ചു വരുമ്പോൾ ഇവിടെ ഒരുപാടു കൊല്ലങ്ങള്‍ മുന്നോട്ടു പോയിരിക്കും. വരുന്നയാള്‍ക്ക് അതിനോടു താരതമ്യം ചെയ്യാവുന്ന രീതിയിൽ പ്രായമായിട്ടുണ്ടാവില്ല. പ്രഭാഷണത്തിന് ഒടുവിലുള്ള ചോദ്യോത്തര വേളയില്‍ ഇതു പറയുന്നുണ്ട് (twins' paradox). സമയം എന്നത് എല്ലാവര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒന്നല്ല. വേഗത, ഗുരുത്വാകർഷണം, എന്നിവ അനുസരിച്ച് സമയം അനുഭവപ്പെടുന്നതില്‍ വ്യത്യസ്തത ഉണ്ടാകുന്നു. ഇത്, അനുഭവപ്പെടുന്ന ആളുടെ metabolic activities ല്‍ ഉള്‍പ്പടെ സംഭവിക്കുന്ന കാര്യമാണ്. ഈ വ്യത്യാസമാണ് time dilation. വേഗതയനുസരിച്ചു സംഭവിക്കുന്ന time dilation, ഒരു സമവാക്യത്തിലൂടെ മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു പ്രഭാഷണത്തിലൂടെ നടത്തിയത്. ഭൗതിക തത്വങ്ങൾ വിവരിക്കാതെ, സമവാക്യത്തിലൂടെ നേരിട്ടു വിഷയത്തിലേക്കു കടന്നത് ചിലരിലെങ്കിലും അതൃപ്തി ഉണ്ടാക്കിയതായി തോന്നുന്നു. സമവാക്യം എഴുതി, വേഗത മാറ്റി മാറ്റി നോക്കിയാല്‍, നിങ്ങള്‍ക്കു സ്വയം മനസ്സിലാക്കാനാവുന്നതാണ് time dilation- എന്ന ആശയമാണ് പറയാന്‍ ശ്രമിച്ചത്. 2) Interstellar സിനിമ പ്രഭാഷണത്തിലൂടെ explain ചെയ്തോ? Interstellar ല്‍ പ്രധാനമായും gravity മൂലമുള്ള time dilation ആണ് പ്രതിപാദിക്കുന്നത്. ഇനി ഒരു അവസരം കിട്ടിമ്പോൾ Interstellar സിനിമ, സമവാക്യങ്ങള്‍ ഉപയോഗിച്ചു നിര്‍ദ്ധരിക്കാന്‍ ശ്രമിക്കുന്നതാണ്. 3)കാല്‍കുലസ് ഇത്രയേ ഉള്ളോ? Integration ഉം differenciation ഉം എന്താണ് എന്ന ആശയം മാത്രമാണ് പറയാന്‍ ശ്രമിച്ചത്. അതിനുള്ള methods നാം സ്കൂളില്‍ പഠിക്കുന്നുണ്ട്. ഈ പ്രഭാഷണത്തിലൂടെ നിങ്ങള്‍ക്കു വിഷയത്തിലുള്ള താല്പര്യം അല്പമെങ്കിലും കൂടിയെങ്കില്‍, ഞാന്‍ കൃതാര്‍ത്ഥനാണ്. NB/- 1) Time dilation സൂചിപ്പിച്ച equation ല്‍ c യുടെ value തെറ്റായിട്ട് എഴുതിയിരിക്കുന്നു. c = 3lakhs km/second എന്നു തിരുത്തി വായിക്കുക. (എന്തായാലും 10.45 മിനട്ടില്‍ ഇതു കൃത്യമായി പറയുന്നുണ്ട്). ഇതു കണ്ടുപിടിച്ചു RU-vid ല്‍ കമന്‍റ് ചെയ്ത Daison Ps ന് പ്രത്യേകം നന്ദി. 2) Time dilation ഒരു ഫിക്ഷനാണെന്നു കരുതിയിരുന്ന എന്നെ തിരുത്തിയത് Anilkumar Kalathil ആണ്. പിന്നെ അതു പഠിക്കാനായി ശ്രമിച്ചു. എന്നാല്‍ എനിക്കു വളരെ ബുദ്ധിമുട്ടായി തോന്നി. ഒടുവിൽ സമവാക്യം ഉപയോഗിച്ചാണ് ഞാന്‍ വിഷയം മനസ്സിലാക്കിയത്. ആ രീതി, അതുപോലെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരിക്കൽ കൂടി നന്ദി.. (Anup Issac)
@Chris37104
@Chris37104 5 лет назад
Good work sir. please do a presentation on black holes.
@suneeshgopalapillai1612
@suneeshgopalapillai1612 5 лет назад
Good presentation , thank you sir.
@thiagus74
@thiagus74 5 лет назад
അടിപൊളി പ്രസന്റേഷൻ. സ്പീഡ് അല്പം കുറച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നു തോന്നി.
@anupissac7287
@anupissac7287 5 лет назад
Thanks for criticizm
@sajan749
@sajan749 5 лет назад
Super presentation sir. You are a good teacher.
@royroy3423
@royroy3423 5 лет назад
Very good presentation, Aup Issac. Congratulations. Your style of presentation is excellent. You are a very good teacher. The way you simplified calculus is amazing. Only someone who knows the essence of the subject can explain it simply. Reminds the way of Richard Feynman. Waiting for your next presentation.
@anupissac7287
@anupissac7287 5 лет назад
Thanks for the great words
@anupissac7287
@anupissac7287 5 лет назад
My next programme on May 5th at Alappuzha.. m.facebook.com/story.php?story_fbid=2114398701989702&id=100002587776306
@syamkumar5568
@syamkumar5568 5 лет назад
അടിപൊളി ആയിട്ടുണ്ട് ഇത് ഒരു തുടക്കം മാത്രം ഒരു intresting സബ്ജക്ട്മായി വീണ്ടും വരണം പിന്നെ ഗ്രാവിറ്റി മൂലമുള്ള time dialation കൂടി ഇതിൽ പറയണം ആയിരുന്നു , ഗ്രാവിറ്റി കൂടുമ്പോൾ സ്പേസ് സമയം വളയുകയും തന്മൂലം സമയം ലാഗ് ചെയ്ത് time dialation ഉണ്ടാവുകയും ചെയ്യുന്നു. വൈശാഖൻ തമ്പി യുമായി ഒരു combined presentation പ്രതീക്ഷിക്കുന്നു ALL THE BEST
@anupissac7287
@anupissac7287 5 лет назад
അടുത്തത് ഐന്‍സ്റ്റീന്‍റെ ഗുരുത്വം ആണ്. ഉടനെയുണ്ട്.
@georgekuttykuriakose7789
@georgekuttykuriakose7789 5 лет назад
I never knew that time dilation can be explained in this way. Thank you for the wonderful presentation.
@anupissac7287
@anupissac7287 5 лет назад
നന്ദി. സമയം എന്നത് എല്ലാവര്‍ക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒന്നല്ല. വേഗത, ഗുരുത്വാകർഷണം, എന്നിവ അനുസരിച്ച് സമയം അനുഭവപ്പെടുന്നതില്‍ വ്യത്യസ്തത ഉണ്ടാകുന്നു. ഇത്, അനുഭവപ്പെടുന്ന ആളുടെ metabolic activities ല്‍ ഉള്‍പ്പടെ സംഭവിക്കുന്ന കാര്യമാണ്. ഈ വ്യത്യാസമാണ് time dilation. വേഗതയനുസരിച്ചു സംഭവിക്കുന്ന time dilation, ഒരു സമവാക്യത്തിലൂടെ മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു പ്രഭാഷണത്തിലൂടെ നടത്തിയത്. ഭൗതിക തത്വങ്ങൾ വിവരിക്കാതെ, സമവാക്യത്തിലൂടെ നേരിട്ടു വിഷയത്തിലേക്കു കടന്നത് ഒരു സാഹസമായിരുന്നോ എന്നറിയില്ല. സമവാക്യം എഴുതി, വേഗത മാറ്റി മാറ്റി നോക്കിയാല്‍, നിങ്ങള്‍ക്കു സ്വയം മനസ്സിലാക്കാനാവുന്നതാണ് time dilation- എന്ന ആശയമാണ് പറയാന്‍ ശ്രമിച്ചത്. ഈ പ്രഭാഷണത്തിലൂടെ നിങ്ങള്‍ക്കു വിഷയത്തിലുള്ള താല്പര്യം അല്പമെങ്കിലും കൂടിയെങ്കില്‍, ഞാന്‍ കൃതാര്‍ത്ഥനാണ്. പ്രോത്സാഹനങ്ങള്‍ക്കു നന്ദി.
@georgekuttykuriakose7789
@georgekuttykuriakose7789 5 лет назад
@@anupissac7287 Time Dilation ഞാൻ ബിരുദത്തിനു പഠിച്ചിട്ടുണ്ട്. അവിടെ തിയറിയും അതിന്റെ നിർന്ധാരണവും മിടുക്കരായ വിദ്യാത്ഥികളെപ്പോലും കുഴക്കിയിരുന്നു എനിക്കു തോന്നുന്നത് സമവാക്യം ഉപയോഗിച്ച അവതരിപ്പിക്കുവാനുള്ള സമീപനം ആണ് ഇത്രയും ക്ലിഷ്ടത നിറഞ്ഞ ഒരു വിഷയത്തെ സരളമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സഹായിച്ചത്. ഉദ്യമം തുടരട്ടെ .... പ്രകാശം പരക്കട്ടെ
@anupissac7287
@anupissac7287 5 лет назад
Thanks very much..
@nam8582
@nam8582 5 лет назад
@@georgekuttykuriakose7789 നിർദ്ധാരണം എന്നാണ് ശരിയായ വാക്ക് .
@georgekuttykuriakose7789
@georgekuttykuriakose7789 5 лет назад
@@nam8582 തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി.
@Anand.Dhamma
@Anand.Dhamma 5 лет назад
Excellent presentation! The lucid exposition on the concept of the time dilation was really superb!!Thank you🙏
@anupissac7287
@anupissac7287 5 лет назад
Thanks
@elamthottamjames4779
@elamthottamjames4779 4 года назад
Excellent and informative presentation!!
@anupissac7287
@anupissac7287 4 года назад
Thanks
@Krishna.2nd
@Krishna.2nd 5 лет назад
Daily life use: റിലേറ്റീവ് ടൈം : GPS കൃത്യത ഓരോ ദിവസവും സാറ്റലൈറ്റിന്റെ വേഗതക്കും ഭൂമിക്കുള്ള ദൂരത്തിനും അനുസരിച്ചു ദിവസേന തിരുത്തുന്നുണ്ട് കാൽകുലസ് : ഗ്രാഫിക്സ് , റോക്കറ്റ് പ്രൊപ്പൽഷൻ , എഞ്ചിനീയറിംഗ് , etc .
@anupissac7287
@anupissac7287 5 лет назад
Yes
@georgevarghese1999
@georgevarghese1999 5 лет назад
അഭിനന്ദനങ്ങൾ, നല്ല പ്രസന്റേഷൻ. വിഷയത്തെ നന്നായി ലളിതവൽക്കരിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെപ്പോലെ low iq ക്കാർക്ക് follow ചെയ്യാൻ പറ്റുന്നു.
@anupissac7287
@anupissac7287 5 лет назад
Thanks for great supporting words
@E-series_2023
@E-series_2023 5 лет назад
Sir, super...eniyum etharam mahathaya arivukal pakaran kazhiyatte...waiting for your next presentation... I love the beauty of mathematics ,i have to clear my backlogs in maths😝. I got best inspiration from you.thank you sir
@anupissac7287
@anupissac7287 5 лет назад
My next programme on May 5th at Alappuzha.. m.facebook.com/story.php?story_fbid=2114398701989702&id=100002587776306
@biju279
@biju279 5 лет назад
Very nice, thank you, expecting more.....
@SunilThomas
@SunilThomas 5 лет назад
Excellent presentation. Thank you
@rafikuwait7679
@rafikuwait7679 5 лет назад
Very good. Thanks.
@jaithrickodithanam2572
@jaithrickodithanam2572 5 лет назад
Very nice presentation!!!
@anupissac7287
@anupissac7287 5 лет назад
Thanks
@hamzachungath5179
@hamzachungath5179 5 лет назад
Super sir super. Come again frequently.
@jyotheeshp
@jyotheeshp 5 лет назад
Impressive!
@praveenmallar
@praveenmallar 5 лет назад
good presentation.
@anupissac7287
@anupissac7287 5 лет назад
Thanks Doctor
@shashibc1
@shashibc1 4 года назад
Nice presentation Sir
@anupissac7287
@anupissac7287 4 года назад
Thanks
@mejoythanikkal
@mejoythanikkal 5 лет назад
EXCELLENT!!!!
@kiran_roch
@kiran_roch 5 лет назад
Excellent class 👌
@anupissac7287
@anupissac7287 5 лет назад
Thanks
@user-ko9fg6cn6u
@user-ko9fg6cn6u 5 лет назад
നല്ല ഒരു speach.. തലച്ചോറ് ഒന്ന് ഉഷാറാക്കി...
@anupissac7287
@anupissac7287 5 лет назад
നന്ദി
@daisonps2272
@daisonps2272 5 лет назад
Sir presentation nannayi but ah equation il c speed of light 3 lakhs km/s Ahnu hour alla
@anupissac7287
@anupissac7287 5 лет назад
ഞാന്‍ പറയുന്നത് 3 ലക്ഷം km/s എന്നാണ്. Minute 10.44 to 10.46. എന്നാല്‍ എഴുതിയത് തെറ്റിച്ചാണ്. ഇപ്പോഴാണ് ശ്രദ്ധിച്ചത്. ചൂണ്ടിക്കാട്ടിയതിനു നന്ദി.
@praveenvalappil
@praveenvalappil 5 лет назад
നല്ല പ്രെസെന്റഷൻ.
@anupissac7287
@anupissac7287 5 лет назад
നന്ദി..
@shibudeepu4137
@shibudeepu4137 5 лет назад
Very good
@robinjose1411
@robinjose1411 5 лет назад
Excellent 👍
@anupissac7287
@anupissac7287 5 лет назад
Thanks
@sniperhawk6728
@sniperhawk6728 5 лет назад
Please make lecture on probability
@anupissac7287
@anupissac7287 5 лет назад
Very nice topic
@anupissac7287
@anupissac7287 5 лет назад
My next programme on May 5th at Alappuzha.. m.facebook.com/story.php?story_fbid=2114398701989702&id=100002587776306
@laurence.a.chakkochakko5555
@laurence.a.chakkochakko5555 5 лет назад
Super
@Dileepkb1986
@Dileepkb1986 5 лет назад
Amazing performance Anoop bhai... 👏👏👏👏
@anupissac7287
@anupissac7287 5 лет назад
Thanks
@mkanumahe
@mkanumahe 5 лет назад
Vaishakan Tampi evidey
@gopika0471
@gopika0471 5 лет назад
Wow
@santovity
@santovity 5 лет назад
സ്പീഡ് ഒരല്പം കുറച്ചാൽ മാത്രമെ ഹൈസ്കൂൾ ലെവലിൽ ഗണിതം അറിയുന്നവർക്ക് മനസ്സിലാവുകയുള്ളൂ. മാധവന്റെയൊക്കെ വർക്കുകൾ സംസ്കൃതത്തിലായതുകൊണ്ട് ആർക്കും പ്രയോജനമില്ലാതായി എന്ന് താങ്കൾ പറയുന്നു. അതെന്താ അങ്ങനെ? അറിവുകൾ ഏതുഭാഷയിലായാലും അറിവുതന്നെയല്ലേ?
@anupissac7287
@anupissac7287 5 лет назад
സംസ്കൃത ശ്ളോകം നിര്‍ദ്ധരിക്കാനോ അതു വരെയുള്ള ശാസ്ത്രത്തിന്‍റെ അറിവിനോടു ചേര്‍ക്കാനോ കഴിഞ്ഞില്ല. അതു ഗണിതമാകുന്ന ഭാഷയിലേക്കു കൊണ്ടുവരാനും കഴിഞ്ഞില്ല. ഇതുകൊണ്ട് ശാസ്ത്രത്തിനു പുരോഗതി ഉണ്ടായില്ല. പിന്നീട് മൂന്നു നൂറ്റാണ്ടിനു ശേഷം ന്യൂട്ടണും ലെയ്ബ്നിറ്റ്സും കാല്‍കുലസ് കണ്ടു പിടിച്ച ശേഷമാണ് ഇതു ലോകം അറിഞ്ഞതും ശാസ്ത്രം അതിനനുസൃതമായ പുരോഗതി കൈവരിച്ചതും.
@jyothijayapal
@jyothijayapal 5 лет назад
@@anupissac7287 ശാസ്ത്രത്തിന്റെ ആധുനിക കണ്ടെത്തലുകൾ മിക്കവയും ഇപ്പോൾ ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഭൂപ്രദേശത്തു സംസ്‌കൃത ഭാഷയിൽ എഴുതി സൂക്ഷിച്ചിരുന്നതായി യു ട്യൂബ് പണ്ഡിതർ തെളിവുകൾ സഹിതം സമര്ഥിക്കുന്നുണ്ട്. ശാസ്ത്രം ഇപ്പോൾ കണ്ടെത്താൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ എന്തെങ്കിലും സംസ്‌കൃത രേഖകളിൽ ഉണ്ടെങ്കിൽ അതുകൂടി സംസ്‌കൃതം അറിയുന്നവർ ആരെങ്കിലും ഇപ്പോഴേ വെളിപ്പെടുത്തിയാൽ സംസ്‌കൃതം അറിയാതെ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർക്ക് ജോലി കുറഞ്ഞുകിട്ടിയേനെ.
@anupissac7287
@anupissac7287 5 лет назад
മറ്റു മതത്തില്‍ പെട്ട സോഷ്യല്‍ മീഡിയ പണ്ഡിതരും ഇതൊക്കെ തന്നെ പറയുന്നു..!!
@santovity
@santovity 5 лет назад
@@jyothijayapal സംസ്കൃതവുമായി ബന്ധപ്പെട്ടതെല്ലാം എതിർക്കേണ്ടതോ അവഗണിക്കേണ്ടതോ ആണെന്ന പ്രചരണവും ശക്തമായി നിലനിൽക്കുന്നുണ്ട്. സംസ്കൃതം എന്ന ഭാഷ ശാസ്ത്രത്തിനെതിരാണു എന്ന ധ്വനി താങ്കളുടെ കമന്റിലും കാണാം.
@anupissac7287
@anupissac7287 5 лет назад
ശാസ്ത്രത്തിന്‍റെ ഭാഷയോടു ചേര്‍ന്നു നില്ക്കാനാവാത്തതും, അതുകൊണ്ടു തന്നെ അതുവരെയുള്ള അറിവിനോടു ചേര്‍ത്തു വായിക്കാനാവാത്തതും ഉപയോഗശൂന്യമാണെന്നാണ് പറഞ്ഞത്. അതു വ്യക്തവും ആണ്. സംസ്കൃതവും സുറിയാനിയും അറബിയും അവിടെ ഒരുപോലാണ്. മറ്റു ഭാഷകളില്‍ വിഷയവുമായി ബന്ധപ്പെട്ട പ്രാചീന അറിവുകള്‍ ഉള്ളതായി അറിവില്ല. അതുകൊണ്ട് പറഞ്ഞില്ല. വ്യാഖ്യാനിക്കുന്നതിന് ഞാന്‍ ഉത്തരവാദി അല്ല.
@cloud_media
@cloud_media 5 лет назад
ഇത്രേ ഉള്ളൂ അല്ലേ differnceriation,integration
@anupissac7287
@anupissac7287 5 лет назад
Idea ഇതാണ്. Method നാം സ്കൂളിൽ പഠിക്കുന്നുണ്ട്.
@anikadev8324
@anikadev8324 5 лет назад
Does people who are good at math have a higher IQ? There are people who are not very good at math but excel in literature, arts etc. What abt them?
@singularity2524
@singularity2524 4 года назад
3.5 4.5 9.5. 3.5
@nam8582
@nam8582 5 лет назад
ശാസ്ത്രവും,ദൈവവും ഒരുമിച്ച് ഒരു പ്രശ്നവുമില്ലാതെ ചിലരുടെ തലയിൽ നല്ല ആരോഗ്യത്തോടെ ഒരു കോട്ടവുമില്ലാതെ ജീവിച്ചു പോരുന്നത് ആരുടെ ശ്രേഷ്ഠതയാണ് ? എന്തായാലും ഈ പരിപാടി അവസാനിക്കുന്നത് വരെ ദൈവം അനങ്ങിയിട്ടില്ല എന്നത് comment ൽ നിന്നും മനസ്സിലാക്കാം.
@DrVNeelakandanVaikakara
@DrVNeelakandanVaikakara 5 лет назад
It is too hard to understand to common people
@anupissac7287
@anupissac7287 5 лет назад
I ll try to make it simpler in future. Thanks.
@jyothijayapal
@jyothijayapal 5 лет назад
വ്യക്തമായും വേഗത്തിലും കാര്യങ്ങൾ അവതരിപ്പിച്ചു. പിന്നെ ചാക്കോ മാഷിനെ തോൽപിക്കാൻ തമാശക്കാണെങ്കിലും തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ ഇതിൽ കാണിച്ചിരിക്കുന്ന equations ശരിയാണെന്ന് കൊച്ചു കുട്ടികൾ തെറ്റിദ്ധരിക്കില്ലേ ?
@anupissac7287
@anupissac7287 5 лет назад
അത് ഒരു ട്രോള്‍ അല്ലേ...
@jyothijayapal
@jyothijayapal 5 лет назад
@@anupissac7287 മറ്റൊരു സംശയം, ഭൂമിയിൽ നിന്ന് യാത്ര തിരിക്കുന്ന സ്പേസ് ഷട്ടിലിൽ ഒരാൾ യാത്ര ചെയ്യുമ്പോൾ കുറെ സമയത്തേക്ക് സ്പേസ് ഷട്ടിലിന്റെ വേഗത സെക്കൻഡിൽ 5 ലക്ഷം കിലോമീറ്റര് ആയിട്ട് വീണ്ടും വേഗത കുറഞ്ഞു നോർമൽ സ്പീഡ് ( 29000 kmph ) ആയാൽ അയാൾ എന്തിനു ചെറുപ്പമാകണം ? ഭൂമി എന്തിനു തിരിഞ്ഞു കറങ്ങണം ? പ്രകാശ വേഗത മറികടന്നാലുടൻ ടാക്കിയോൺ യൂണിവേഴ്‌സ് ആവില്ലല്ലോ.
@anupissac7287
@anupissac7287 5 лет назад
പ്രകാശവേഗം മറികടന്നു പോകാന്‍ കഴിയില്ല. Tachyons are not physically proved. They are only theoretical, as per my knowledge. ഇതുവരെയുള്ള അറിവനുസരിച്ച്, Tachyons ന് അല്ലാതെ തന്നെ പ്രകാശത്തെക്കാള്‍ വേഗതയുണ്ട്. അതു കുറഞ്ഞ് പ്രകാശ വേഗതയില്‍ താഴെ ആവില്ല.
@jyothijayapal
@jyothijayapal 5 лет назад
@@anupissac7287 Thank you for the quick reply !
@alexmathew7777
@alexmathew7777 5 лет назад
❤️
@devarajerattavary899
@devarajerattavary899 5 лет назад
evideyo yento proplam evideano avideano`.
@shahinabeevis5779
@shahinabeevis5779 5 лет назад
ഇപ്പൊ ടെക്‌നിക് പുടികിട്ടി... 😜 Tnq sir..
@anupissac7287
@anupissac7287 5 лет назад
നന്ദി..
@mithunpv2453
@mithunpv2453 5 лет назад
സ്പീഡ് ഒന്ന് കുറക്കണം
@anupissac7287
@anupissac7287 5 лет назад
Offcourse
@rajeevSreenivasan
@rajeevSreenivasan 5 лет назад
Wow!!! Great one 👍🤣
@anupissac7287
@anupissac7287 5 лет назад
Thanks
@sunilrafi1
@sunilrafi1 5 лет назад
interstellar film explained
@anupissac7287
@anupissac7287 5 лет назад
Interstellar ല്‍ പ്രധാനമായും gravity മൂലമുള്ള time dilation ആണ്. ഇനി ഒരു അവസരം കിട്ടിയാല്‍ Interstellar സമവാക്യങ്ങള്‍ ഉപയോഗിച്ചു നിര്‍ദ്ധരിക്കാന്‍ ശ്രമിക്കുന്നതാണ്.
@paulatreides6218
@paulatreides6218 4 года назад
@@anupissac7287 n you've done it ♥
@dinkan_dinkan
@dinkan_dinkan 5 лет назад
💛
@kunhikrishnankunhikrishnan941
@kunhikrishnankunhikrishnan941 5 лет назад
താങ്കൾക്ക് മാത്രമേ essence ന്റെ ഭാഗമാവാൻ ?ഭാഗ്യമൂള്ളൂ?
@asrafasraf3955
@asrafasraf3955 5 лет назад
👏👏👏👏👏👏👏👏👍👍👍👍👍👍👍
@thomaskuttymathew9120
@thomaskuttymathew9120 5 лет назад
Mathew.7.7 Establish es science too. Ask, it shall be given.;Seek it shall be found.This is pure science. Which means Bible allows that .
@anupissac7287
@anupissac7287 5 лет назад
ശാസ്ത്രത്തിന്‍റെ രീതി, പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുമാണ്. ബൈബിളിൽ പറയുന്നത് അതല്ല. ചോദിച്ചാല്‍ തരുന്ന സാങ്കല്പിക ശക്തിക്ക് ശാസ്ത്രത്തില്‍ സ്ഥാനമില്ല.
@thomaskuttymathew9120
@thomaskuttymathew9120 5 лет назад
@@anupissac7287 ask it shall be given means effort, by the giver. But seek it shall be found out do not involve a concession. What is derivable is, You search with the help of logic, maths etc. You will find out . In short the way of science.
@anupissac7287
@anupissac7287 5 лет назад
This is called oppikkals. Science need not depend on this. It has its own methods. അതിനെ ഇതുപോലെ വ്യാഖ്യാനിച്ച് ഒപ്പിക്കേണ്ടത്, ഇതുപോലുള്ള കഥപ്പുസ്തകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവരുടെ ഗതികേട് ആണ്. ഇതുപോലെ എന്തും വ്യാഖ്യാനിക്കാം.
@anupissac7287
@anupissac7287 5 лет назад
ബൈബിള്‍ ബാക്കി കൂടി വായിക്കുക. സ്വര്‍ഗസ്ഥനായ പിതാവിനോടു ചോദിക്കുന്നതും അദ്ദേഹം തരുന്നതുമാണ് പറയുന്നത്. Searching and logic are not at all meant here. //ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന്‍ അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്കു നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും! മത്തായി 7 : 7-11// മേല്‍പറഞ്ഞ വ്യാഖ്യാനങ്ങളോടു സഹതാപം മാത്രം..
@shibumathew5759
@shibumathew5759 5 лет назад
anup r u from kuruppanthara
@anupissac7287
@anupissac7287 5 лет назад
Yes. Memury
@mussallahfinance4130
@mussallahfinance4130 5 лет назад
💙💚💜💛💓💞💝
@shibumathew5759
@shibumathew5759 5 лет назад
anoop how did u become an atheist? i am surprised
@anupissac7287
@anupissac7287 5 лет назад
You may better call a follower of scientism. Just not taking those things which are not proved. A normal thinking process. If you are particular about god, I came to atheism through agnostism, the path started from 17th year of age. Anyhow it is not the subject here.. We would discuss those in fb.
@shibumathew5759
@shibumathew5759 5 лет назад
anoop leave that? did u know me?
@anupissac7287
@anupissac7287 5 лет назад
Yes. Now only got.
@kuyilmoves6320
@kuyilmoves6320 5 лет назад
ഉറക്കം വരുന്നു എൻറെ കുഴപ്പം ആയിരിക്കും
@anupissac7287
@anupissac7287 5 лет назад
തുറന്നു പറഞ്ഞതിനു നന്ദി. I ll try to make it better next time.
@anoopravi947
@anoopravi947 5 лет назад
💙💙💙💙❤️❤️❤️❣️❣️💟💟💟
@Honorn-wk1xu
@Honorn-wk1xu 5 лет назад
പൂജ്യം എന്നത് സങ്കല്പമല്ലേ..? അക്കങ്ങൾ മനുഷ്യ സ്യഷ്ടിയല്ലേ...? പ്രപഞ്ചത്തിൽ ഉള്ളതാണോ ...? ശാസ്ത്രീയമായി നിലനില്ക്കുമോ ..? നാം അക്ക വിശ്വാസികൾ അല്ലേ ..?
@xy1877
@xy1877 5 лет назад
Mathematics physics aayittu combine cheyyumbo athinu meaning Varum.. mathematics oru tool aanu..
@AromalC
@AromalC 5 лет назад
ഇത്തിരി നിർത്തി നിർത്തി പറഞ്ഞാൽ നന്നായിരുന്നു.
@anupissac7287
@anupissac7287 5 лет назад
തീര്‍ച്ചയായും.. അടുത്ത തവണ..
@streetfighter7319
@streetfighter7319 5 лет назад
😀
@aswinmg-fz5se
@aswinmg-fz5se 5 лет назад
New ton.is died. so you can..say anything true&false1#2newton used. this for invention;you are saying. about past New 10*🐴🐴🐴🐺🐒🐒🐒🐱🐱🐱
@ShaileshKumar-io2zn
@ShaileshKumar-io2zn 5 лет назад
WATCH CK RAJU POLYMATH VIDEOS TO KNOW TRUTH
@skunivers1906
@skunivers1906 5 лет назад
*എനിക്ക് തല വേദന വരുന്നു*
@manojvarkey2890
@manojvarkey2890 5 лет назад
എനിക്കൊന്നും മനസ്സിലായില്ല
@kiranm6469
@kiranm6469 5 лет назад
Speech is uninspiring !
@anupissac7287
@anupissac7287 5 лет назад
I will try to correct myself if you.mention the negatives
@kiranm6469
@kiranm6469 5 лет назад
@@anupissac7287 Sir content was really good. Speech delivery kurchoode dynamic and energetic aakkamayirunnu. Ozhukkan mattilayirunnu samasaram ennu thonni. Voice modulation okke cheythal adipoli aavum. Ravichandran sirinte speechilokke adheham idakkide sound kootunnathum kurakkunnathum. Body languagum (Usage of hands) okke valare inspiring aanu. Kettirunnu povum.
@mayinthidil8653
@mayinthidil8653 5 лет назад
സ്പീഡ് കൂടി പോയി
@anupissac7287
@anupissac7287 5 лет назад
Will try to control. Time limit was there for the presentation
@pralobkalathil3513
@pralobkalathil3513 5 лет назад
സയന്റിഫിക് കാൽക്കുലേറ്ററുമായി പോയി കേൾക്കേണ്ട പ്രസന്റേഷൻ, എന്തായാലും സിമ്പിൾ അവതരണം, മഹത്തരം, ആശംസകൾ .
@thoughtvibesz
@thoughtvibesz 5 лет назад
Super
@sibichekkonthamalika
@sibichekkonthamalika 5 лет назад
💯
Далее
Наши дети захватили кухню!
00:59
Просмотров 349 тыс.
What’s your height?🩷🙀💚
00:59
Просмотров 4,6 млн
Left Handed God (Malayalam)- Sabu Jose
31:57
Просмотров 25 тыс.