Тёмный
No video :(

പകുതി വിലയിൽ വാഹനങ്ങൾ സ്വന്തമാക്കാം | Used Vehicles For Sales | യൂസ്ഡ് വാഹനങ്ങളുടെ മഹാ ലേലം 

M4 Muthu Talks
Подписаться 17 тыс.
Просмотров 43 тыс.
50% 1

#auction #vehicles #automobile

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@prankmachan-bw1wd
@prankmachan-bw1wd Месяц назад
ആരും വേറേ ഏത് ഫിനാൻസ് എടുത്താലും ഇവരുടെ എടുക്കരുത്... 2013 ൽ ബീറ്റ് പുതിയവണ്ടി ഞാൻ എടുത്തതാണ്. 3 ലക്ഷം രൂപ ഫിനാൻസ് ഇട്ടു. 6 മാസം ഞാൻ 11000/- പതിനൊന്നായിരം വച്ച് അടച്ചു. 2 മാസം emi മുടങ്ങിയപ്പോൾ അവർ വണ്ടി വന്ന് എടുത്തോണ്ട് പോയി... എന്നിട്ട് ഡോക്യുമെന്റ് വച്ച് അവർ കേസ് ഫയൽ ചെയ്തു... ബാലൻസ് 2 ലക്ഷം രൂപ അടക്കണം എന്ന് പറഞ്ഞത്.ഇപ്പോൾ അതിന്റെ പലിശ എല്ലാം ചേർത്ത് 6 ലക്ഷത്തിനു മുകളിൽ ഞാൻ കെട്ടണം എന്നും പറഞ്ഞു എന്റെ സിബിൽ വരെ പ്രശ്‌നം ഉണ്ടാക്കി വച്ചിരിക്കുകയാണ്... ദയവു ചെയ്ത് ആരും ചെന്ന് തല വച്ച് കൊടുക്കരുത്.... 🙏🙏🙏🙏
@greenleafmedia4249
@greenleafmedia4249 Месяц назад
EMI തെറ്റിയാൽ എല്ലാരും അങ്ങനെ തന്നെ ആണ് Cibil Automatic aayi കുറയുന്നതാ അടവ് തെറ്റിയാൽ 😪😪😪😪
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Месяц назад
Good information. എല്ലാം കണക്കാ 😊
@exodus2902
@exodus2902 23 дня назад
3 masam adav thettiyal vandi pidikkan niyamam​@@greenleafmedia4249
@mail2abhilashab
@mail2abhilashab 15 дней назад
Seri aanu
@shafeermuhammad5666
@shafeermuhammad5666 12 дней назад
Finance എടുക്കാതെ എടുത്താൽ എങ്ങനെ ണ്ടാവും
@KabeerVKD
@KabeerVKD Месяц назад
എത്രപേരുടെ വിയർപ്പാണ് അത്. കഷ്ടപ്പെട്ട് അടവ് അടച്ചവരും ഉണ്ടാവും
@VarugheseJohn-ys8ye
@VarugheseJohn-ys8ye Месяц назад
ശപിക്കപ്പെട്ട ഫൈനാൻസ് കന്പനിയു൦ ശാപമായിത്തീരാവുന്ന വണ്ടികളു൦.
@sathyantk8996
@sathyantk8996 Месяц назад
തിരിച്ചറിവ് ഇല്ലേ ചേട്ടാ
@prankmachan-bw1wd
@prankmachan-bw1wd Месяц назад
അനുഭവം വരുമ്പോൾ പഠിക്കും ബ്രോ... ഞാൻ മുകളിൽ കമെന്റ് ചെയ്തിട്ടുണ്ട്...​@@sathyantk8996
@VarugheseJohn-ys8ye
@VarugheseJohn-ys8ye Месяц назад
@@sathyantk8996 നല്ലവണ്ണമുണ്ട്,അനുഭവവു൦.അനിയന് അതില്ലാത്തതിന്റെ കുറവാ.
@tradepro6999
@tradepro6999 Месяц назад
ഒരു വണ്ടി മാർക്കറ്റിൽ ഇറങ്ങുമ്പോൾ ഏതെങ്കിലും ഒരാൽ ബാങ്ക് ലോൺ എടുത്ത് വണ്ടി വാങ്ങുന്നു.3-4 വർഷം കഴിഞ്ഞ് അയാള് അതു ഒഴിവാക്കുമ്പോൾ മറ്റൊരാൾ ഒരു ബാങ്ക് ലോൺ വഴി വീണ്ടും അത് വാങ്ങുന്നു.അങ്ങനെ ഒരു 10 വർഷത്തിനിടയിൽ കുറഞ്ഞത് 3-4 ആളുകളെ ഒരു വണ്ടിയുടെ പുറത്ത് ബാങ്കുകൾ പരമാവധി പിഴിഞ്ഞ് ലാഭം ഉണ്ടാക്കിയിയിട്ടുണ്ടാവും.!!!! ഓടി ചണ്ടി ആയാലും ബാങ്കുകൾ ഈ വണ്ടികൾ വെച്ച് പിന്നെയും കൊള്ള ലാഭം ഉണ്ടാക്കും...!!😢😢😢
@user-bm1dj5ow6h
@user-bm1dj5ow6h Месяц назад
ഇതെന്തൊരു ലേലം വിളി അവർ ഉദ്ദേശിച്ചവില കിട്ടിയില്ലങ്ങിൽ അവർ തരില്ല കുറെ പൊത്തന്മാർ അവരുടെ ആൾകാരയുണ്ട് കയറ്റി വിളിക്കാൻ എങ്ങാനും വിളിച്ചുകിട്ടിയാലും ആ വണ്ടികൊണ്ട് ഒരു ഗതിയും പിടിക്കില്ല അനുഭവസ്ഥനാണ് ചെന്നുകേറിക്കോടുകാതിരിക്കുക യൂ ടുബർ അരിമേടിച്ചോട്ടെ സ്വയം കഞ്ഞിയിൽ പാറ്റയിടണ്ട
@njan_omsserykari
@njan_omsserykari Месяц назад
Supper
@Smwolrdcreation
@Smwolrdcreation Месяц назад
Innova crysta Ishtapettu enthan vila bro
@santhoshjohn2522
@santhoshjohn2522 Месяц назад
ശ്രീറാം ആണോ കാലം വിളിച്ചാൽ kittumo
@user-tl2cw9fj7w
@user-tl2cw9fj7w 19 дней назад
ബ്രോ അടിപൊളി വണ്ടിയാണ് ❤
@anwarsithara658
@anwarsithara658 Месяц назад
Finance ittu vendi vangathrikkuka
@NabeelNabi-j7v
@NabeelNabi-j7v Месяц назад
Njan pettathaaa aarum edukkaruth pls
@HabeebaNoufal4
@HabeebaNoufal4 Месяц назад
🎉🎉🎉🎉
@kannanputhumana7989
@kannanputhumana7989 24 дня назад
Sthalam evifa
@velayuthans9570
@velayuthans9570 Месяц назад
மிக்க மகிழ்ச்சி 🙏❤️ நன்றி very good 👍
@ashiquevlogger9080
@ashiquevlogger9080 Месяц назад
👍👍
@user-tl2cw9fj7w
@user-tl2cw9fj7w 19 дней назад
ഞാൻ അവിടുന്ന് ഒരു വണ്ടിയെടുത്തു എനിക്ക് ലാഭം 💯
@mehfilmedia9326
@mehfilmedia9326 3 дня назад
Nmbr undo avidathe
@nilgiridiary849
@nilgiridiary849 Месяц назад
Bro njn sub aakitundee keep watching ❤❤❤
@m4muthutalks
@m4muthutalks Месяц назад
@@nilgiridiary849 Video kanathe chuma coment idukayanalle oru minute gapil rand videoyil comnts ittitund athinartham rand video oru minut polum kandilla ennalle🤔😃😃😃
@Nishfa60
@Nishfa60 Месяц назад
Adipoli. Njan vannittund. Enne kaal mugalilalle adhkond oodi vannu🥰
@user-lm6bo1jf6e
@user-lm6bo1jf6e 13 дней назад
20000 Roopa kettivacchal thirike tharilla Avar parayunna vilakku nammal yedukkanam vandikal
@m4muthutalks
@m4muthutalks 12 дней назад
Lelam vilichille return tharum👍
@user-uv6yx5ow5b
@user-uv6yx5ow5b Месяц назад
ഞാൻ ശാസ്ക്രൈബ് ചെയ്തു ... നിന്റെ ആഗ്രഹം അല്ലാഹു സഫലമാക്കി തരട്ടെ ♥️♥️💚💚
@m4muthutalks
@m4muthutalks Месяц назад
Ameeen😊
@Nn-ie6po
@Nn-ie6po Месяц назад
😂
@sharfadkp8999
@sharfadkp8999 11 дней назад
Njanum cheythu
@pratheeshnpratheesh2527
@pratheeshnpratheesh2527 Месяц назад
ബ്രോ അവരുടെ വണ്ടി തന്നെ അത് അവർക്ക് പിടിച്ചെടുക്കാനുള്ള വകുപ്പ് ഉണ്ട് പക്ഷേ പിടിച്ചെടുത്ത് വിറ്റാലും അവർക്ക് തികയില്ല പിന്നെ കുടംബവും വിൽക്കണം അത് അറിയാമോ തനിക്ക്
@m4muthutalks
@m4muthutalks Месяц назад
@@pratheeshnpratheesh2527 വണ്ടി പിടിച്ച് എടുത്താൽ അത്‌ വിറ്റ് കിട്ടുന്ന ക്യാഷ് ലോൺ അടച്ചു ബാക്കി വാഹനത്തിന്റെ ഉടമക്ക് കൊടുക്കും അതാണ് റൂൾ
@kochirider008
@kochirider008 Месяц назад
Bro ഇജ്ജ് വലിയ യൂട്യൂബർ ആയിരുന്നോ ❤️
@MallufoodieASMR
@MallufoodieASMR Месяц назад
ബ്രോന്റെ അത്രക്ക് വരില്ല😊ttoo👍🏻
@MallufoodieASMR
@MallufoodieASMR Месяц назад
No😊
@kochirider008
@kochirider008 Месяц назад
@@MallufoodieASMR 🔥
@dhoos5354
@dhoos5354 Месяц назад
Traveller undo
@m4muthutalks
@m4muthutalks Месяц назад
ya
@user-lx4gi5bw6c
@user-lx4gi5bw6c Месяц назад
Number evide bro
@m4muthutalks
@m4muthutalks Месяц назад
Number videoyil undalloo👍
@SivaKumar-bx5se
@SivaKumar-bx5se 12 дней назад
Praakkulla vandi aavum
@m4muthutalks
@m4muthutalks 11 дней назад
😳
@princepy5771
@princepy5771 Месяц назад
കോൺടാക്ട് നമ്പർ വ്യക്തമാക്കണം
@m4muthutalks
@m4muthutalks Месяц назад
Contact number videoyil und
@minnaramnilavemayumo7744
@minnaramnilavemayumo7744 Месяц назад
താനെന്തിനാണ് ബായി വീഡിയോ. കാണാമെന്ന് പറയുമ്പോൾ കയ്യ് ക്യാമറയുടെ മുമ്പിലേക്ക് കൊണ്ടു വരുന്നത്? അത് അത്രക്ക് നല്ലതല്ല ok
@m4muthutalks
@m4muthutalks Месяц назад
@@minnaramnilavemayumo7744 👍
@GokulJs-h5m
@GokulJs-h5m 26 дней назад
Ivdannu vandi edukkaruth cruel behaviour
@ShameerpkPk-rg5ky
@ShameerpkPk-rg5ky Месяц назад
🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥
@BasheerKt-fy3vo
@BasheerKt-fy3vo Месяц назад
ശാപം പിടിച്ച വണ്ടികൾ
@autoparty242
@autoparty242 Месяц назад
എടുത്താൽ പെടും കച്ചവടക്കാർ കൊണ്ട് വെക്കുന്നദ്
@santhoshchandu3825
@santhoshchandu3825 7 дней назад
ഇവരുടെ നമ്പർ കിട്ടുമോ
@m4muthutalks
@m4muthutalks 6 дней назад
@@santhoshchandu3825 Number വീഡിയോക് തായേ ഉണ്ട് ഡിസ്ക്രിപ്ഷൻ നോക്കിയാൽ മതി
@seenathminha9550
@seenathminha9550 Месяц назад
ഇതിലുള്ള ബോലോ െ പോയൊ
@m4muthutalks
@m4muthutalks Месяц назад
@@seenathminha9550 Videoyil kanunna number Contact cheyth nokku👍
@sam-lu8yl
@sam-lu8yl Месяц назад
Creta ചൂണ്ടികാണിച്ചിട്ട് verna എന്ന് പറയുന്ന പാവം. ജീപ്പ് റാപ്പിഡ്😂 എന്താല്ലേ പിന്നെങ്ങനെയാണ് ഭായ് നിങ്ങളെ സപ്പോർട്ട് ചെയ്യുക.
@m4muthutalks
@m4muthutalks Месяц назад
@@sam-lu8yl thudakkakaran alle oru thett arkum pattum ath kondan Vandiye kurich kooduthal ariyillan paranjath😃
@harismkharismk7403
@harismkharismk7403 Месяц назад
ഇവന്റെ തള്ള് കേട്ട് ആരും പോവണ്ടാ അവർ നിശ്ചയിച്ച വില കിട്ടിയിലങ്കിൽ കൊടുക്കില്ല ഓരൊ മൊഴകൾവന്ന് ഇരട്ടി വിലക്ക് എടുക്കും .
@aneemunee
@aneemunee 17 дней назад
നമ്മൾ വണ്ടിയെടുക്കുന്നത് അവന്മാരുടെ പടം കൊണ്ടാണ് എന്നുള്ളത് ഓർക്കുക അടക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എടുത്താൽ മതി അല്ലെങ്കിൽ പണി കിട്ടും
@m4muthutalks
@m4muthutalks 17 дней назад
Correct
Далее
Ford 1944 Model Jeep
19:12
Просмотров 409 тыс.