Тёмный

പച്ചയ്ക്ക് രാജ്യദ്രോ*ഹം, കമ്മ്യൂണിസ്റ്റ്‌ന് എന്ത് രാജ്യം, എന്ത് സൈന്യം, വീണ്ടും സൈന്യത്തിനെതിരെ.... 

News Cafe Live
Подписаться 501 тыс.
Просмотров 15 тыс.
50% 1

നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
News Cafe Live
/ newscafelive
Akkuttan Rocks / @akkuttansrocks
കാഹളം - KAHALAM
/ @kahalam9048
VK'S TALKS
/ vkstalksjgd
VRITHANTHAM THE NEWS
/ vrithanthamthenews
#NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
#kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
#sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 месяца назад
ഞാൻ ഈ നിമിഷവും അർജുനുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു ex. മിലിട്ടറി ജവാൻ ആണ് പക്ഷെ ഈ സ്ത്രീയുടെ വാക്കുകൾ വളരെ വേദന ഉളവാക്കുന്നു. 🇮🇳❤️🇮🇳 JAI JAWAN ❤️❤️
@MANI-yz2vb
@MANI-yz2vb 2 месяца назад
സർ ഞാനും ഒരു ex ആണ് പക്ഷേ ഒരു മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസ്സിലാക്കണം പിന്നെ ആ അമ്മ പറഞ്ഞതിൽ സത്യമുണ്ട് പട്ടാളം അങ്ങിനെയാണോ ഒരു രക്ഷാ പ്രവർത്തനത്തിന് പോകേണ്ടത് എന്തെങ്കിലും ഒരു പിച്ചാത്തിയെങ്കിലും കൊണ്ട് വരണമായിരുന്നു ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി പിന്നെ ഇതിൽ ഒരു പാട് ചാനലുകൾ രാഷ്ട്രീയം കലർത്താൻ വരും അതിലൊരു ചാനലാണ് ഇത്
@evjohnson9341
@evjohnson9341 2 месяца назад
Poda😂T😂ioLe🎉🎉😂😂La😂kona😢😢😢😢th😢😢😢Le😂patha😂😢😢😢am
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 месяца назад
@@evjohnson9341 poda Taoli ninte undakkiyavane vilikku 😡😡
@gopakumart.r.7170
@gopakumart.r.7170 2 месяца назад
കമ്മ്യൂണിസ്റ് എന്നോ കോൺഗ്രസ്‌ എന്നോ ബിജെപി എന്നോ ഉള്ളതല്ല പ്രശ്നം. പട്ടാളം വന്നാൽ ഉറപ്പായും അർജുനെ കണ്ടെത്തും എന്ന് എല്ലാവരും വിശ്വസിക്കുന്ന സമയത്തതാണ് ഒരു കൈക്കോട്ടു പോലുമില്ലാതെ വന്നിട്ട് അന്നേ ദിവസം ഒന്നും ചെയ്യാതെ ഇരുന്ന പട്ടാളത്തെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ അദ്‌ഭുതമുള്ളൂ. പിറ്റേ ദിവസമാണ് ഉപകരണങ്ങൾ കൊണ്ടുവന്നത്. ഇന്ത്യയെ, നമ്മെ സംരക്ഷിക്കുന്ന പട്ടാളത്തെ അല്ല അവർ കുറ്റപ്പെടുത്തിയത്. ദുരന്തമുഖത്ത് കയ്യും വീശി വന്ന പട്ടാളത്തെയാണ്. അവരെ ബൈജു വെള്ള പൂശിയിട്ട് കാര്യമില്ല. ബിജെപി കാരിയാണെങ്കിലും അത് പറയും.
@MohananK-q7m
@MohananK-q7m 2 месяца назад
​ഒരു പിച്ചാത്തിയും കൊണ്ട് വന്നില്ല എന്ന് താങ്കൾ കണ്ടിട്ടുണ്ടോ? ദുരന്ത മുഖത്തു സേന അങ്ങിനെ ആണോ പോകാറ്? Ex തന്നെ ആണോ എന്ന് തോന്നിപോകുന്നു 🤔​@@MANI-yz2vb
@sarojinisaro3515
@sarojinisaro3515 2 месяца назад
കോമാളികൾ എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്കും വേദന തോന്നി. ഈ സമയത്ത് രാഷ്ട്രീയം വേണ്ടായിരുന്നു.അർജുൻ ഒരാപാത്തും കൂടാതെ തിരിച്ചു വരണേ എന്നാണ് പ്രാർത്ഥന. ഞങ്ങളുടെ മകനെപോലെ, സഹോദരനെ പോലെയാണ് അർജുൻ.
@rajeevr1505
@rajeevr1505 2 месяца назад
Njaanum oru സൈനികനാണ്
@bijutg4331
@bijutg4331 2 месяца назад
മകൻ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന അമ്മ പറയുന്നത് ഒന്നും കാരൃമാക്കേണ്ടതില്ല
@deepakarat706
@deepakarat706 2 месяца назад
അവരുടെ മകനാണോ കുടുങ്ങിയത് എന്ന് തോന്നി പോകുന്നു
@anilkumaar3297
@anilkumaar3297 2 месяца назад
കഷ്ടം കുത്താത്തിരപ് കാണാത്ത മഹാൻ
@sajikumarpalliyil1981
@sajikumarpalliyil1981 2 месяца назад
അർജുന്റെ അമ്മയുടെ ലൈവ് ഞാനും കണ്ടിരുന്നു, നമ്മൾക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ വരുമ്പോൾ എല്ലാവരോടും ദേഷ്യം തോന്നും, എങ്കിലും എന്റെയും മനസ്സിൽ തോന്നിയത് എന്തിനാണ് ഇവർ വന്ന് മീഡിയയ്ക്ക് മുന്നിൽ ഇങ്ങനെ ഇന്ത്യൻ ആർമി എല്ലാം കുറ്റം പറയുന്നത് എന്നാണ് 😢😢😢
@satheeshgite1559
@satheeshgite1559 2 месяца назад
ഭാരത സൈന്യത്തിനെ കുറിച്ചറിയാൻ ഒരു മകനേയോ മകളേയോ ഏതെങ്കിലും സൈനിക വിഭാഗത്തിൽ ചേർത്തണം.
@renjithkklm
@renjithkklm 2 месяца назад
കറക്റ്റ് സുഹൃത്തേ 👌🏼🙏🏼
@suresh-pe3wx
@suresh-pe3wx 2 месяца назад
അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വര ട്ടെ. അമ്മ മാപ്പുപറയണം പട്ടാളത്തെ അഭമാനിച്ചതിന്
@minip2040
@minip2040 2 месяца назад
അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു ബട്ട് ആ അമ്മയുടെ സംസാരം കേട്ടപ്പോൾ അമർഷം തോന്നി
@aakash17267
@aakash17267 2 месяца назад
ഒരു മകനെ കാണാതായിട്ട് ഇത്രയും ദിവസമായി... അവർ ഒരു അമ്മയാണ്. ആ feelings മനസിലാക്കു 🙏🙏അവർ പറഞ്ഞതിനെ അങ്ങനെ കണ്ടാൽ മതി.. Big salute to Indian Army 😎ഇപ്പൊ നമുക്ക് അർജുന് വേണ്ടി ഒറ്റകെട്ടായി നിൽക്കാം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാം 👍
@evjohnson9341
@evjohnson9341 2 месяца назад
Mosade😂ne😂velekku😂T😢oil😢😢😢kaLa
@sudheshs1618
@sudheshs1618 2 месяца назад
ഞാൻ ഇന്ത്യൻ ആർമിയിൽ 31 വർഷം സർവീസ് ചെയ്ത് വന്ന sub major sudhesh കോഴിക്കോട് ക്കാരനാണ് പട്ടാളക്കാരെ കുറ്റം പറഞ്ഞത് തെറ്റാണ് എത്രയും പെട്ടെന്ന് അർജുൻ തിരിച്ചു വരാൻ prarthikkunnu
@evjohnson9341
@evjohnson9341 2 месяца назад
Poda
@VinodKumar-wb9mz
@VinodKumar-wb9mz 2 месяца назад
അവരുടെ വിഷമം മനസ്സിലാകും.. പക്ഷേ പട്ടാളത്തിനെ പരിഹസിക്കുന്നത് നന്നല്ല...
@sathyanv883
@sathyanv883 2 месяца назад
പട്ടാളത്തെ അപമാനിച്ചത് മോശം ആയിപോയി
@BinuBinu-y9t
@BinuBinu-y9t 2 месяца назад
സൈനികർക്കെതിരെയുള്ള ഇവരുടെ വാക്കുകൾ ക്ഷമിക്കാൻ പറ്റുന്നതല്ല.... ആർജ്ജുന് വേണ്ടി പ്രാർത്ഥിക്കുരുന്നതോടൊപ്പ് ഇവരോട് നിറഞ്ഞ പുച്ഛവും അമർഷവും മാത്രം. എത്ര വിവരം കെട്ട സ്ത്രീ ആണിവർ.
@raghunathr9551
@raghunathr9551 2 месяца назад
പ്രബുധരുടെ സ്വഭാവം അത് ഏത് അവസ്ഥയിൽ പോലും പുറത്ത് വരും, അതാണ് ഇവിടെ കണ്ടത്.
@raghunathd3372
@raghunathd3372 2 месяца назад
അർജുന് വേണ്ടി നമ്മളെല്ലാം പ്രാർത്ഥനയിലാണ്, പക്ഷെ ഈ അവസരരത്തിൽ അമ്മയുടെ പ്രതികരണം വളരെ ദയനീയം, ലജ്ജാവഹം, അവരുടെ മകൾ അത് തിരുത്താൻ ശ്രെമിച്ചു, ഏതോ കമ്മിജിഹാദികൾ പറഞ്ഞുകൊടുത്ത കാര്യങ്ങൾ അതുപോലെ ഉരുവിടുകയാണ് ചെയ്തത്, ലോകം ഇവിടെ അവസാനിക്കുന്നില്ല അമ്മേ,.. പട്ടാളക്കാരുടെ മനോബലം തകർക്കുന്ന വാക്കുകൾ ആവർത്തിക്കാതിരിക്കുക, ആർക്കുവേണ്ടിയായാലും അമ്മയും ഒരു പട്ടാളക്കാരന്റെ മകളാണെന്നു പറയുകയുണ്ടായി ഞാനും പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്,.. Arjun ജീവനോടെ തിരിച്ചുവരട്ടെ 🙏
@alan8652
@alan8652 2 месяца назад
അത് അങ്ങനെ ആവില്ല. അവർക്ക് വിഷമം വന്നപ്പോൾ ഓരോന്ന് വിളിച്ചു പറഞ്ഞതാവും. പക്ഷെ ആ അടുത്തിരിക്കുന്ന സ്ത്രീ ഓതി കൊടുത്തത് ശരിയായില്ല.
@UshaJayachandran-yy8tq
@UshaJayachandran-yy8tq 2 месяца назад
അച്ഛൻ പാവം ആണ് പെണ്ണുങ്ങൾ എല്ലാം കണക്ക് ആണ്.
@phincydominic835
@phincydominic835 2 месяца назад
Sathyam
@simplyme8860
@simplyme8860 2 месяца назад
Athe. Achenum arjunte wifeum verum pavangal anu
@sujasunil9186
@sujasunil9186 2 месяца назад
ഇവർക്ക് എന്ത് വിഷമമാണ് ഇത് കേട്ടാൽ തോന്നുക.....
@jayasreevariath1167
@jayasreevariath1167 2 месяца назад
ഈ സ്ത്രീ മാപ്പു പറയേണ്ടതാണ് 😡 അർജുൻ്റെ വിഷയം അറിഞ്ഞതിന് ശേഷം, ഇവരെ മാപ്പു പറയിപ്പിക്കണം ... അത്രയും ക്രൂരതയാണ് പറഞ്ഞത് 😡
@sarathkalarikkal9713
@sarathkalarikkal9713 2 месяца назад
I am respect my "INDIAN ARMY" ❤❤❤🇮🇳
@damodaran3141
@damodaran3141 2 месяца назад
എന്നാപ്പിന്നെ അഫ്ഗാനിൽ പോയിട്ട് രണ്ട് ദിവസം താമസിക്കട്ടെ. അപ്പോ മനസ്സിലാകും . ഈ സ്ത്രിയുടെ വാക്ക് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു.
@anoopc7696
@anoopc7696 2 месяца назад
രണ്ടു ദിവസം അല്ല അവിടെ തന്നെ നിന്നോട്ടെ..
@ajayakumarSankarathil
@ajayakumarSankarathil 2 месяца назад
ആ തള്ളയെ കൊണ്ടിരുത്തി പറയിപ്പിച്ചതാണ്
@amalvasu9113
@amalvasu9113 2 месяца назад
ഒരു അമ്മയ്ക്ക് ഏറ്റവും വലുത് അവരുടെ മക്കൾ തന്നെ ആണ് അത് കഴിഞ്ഞേ ബാക്കി എന്തും വരുള്ളൂ. നമ്മുടെ മാനസിക അവസ്ഥ അല്ല അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ
@sandhyasandhya8748
@sandhyasandhya8748 2 месяца назад
ഈ സ്ത്രീയുടെ വയറ്റിൽ ജനിച്ചതുകൊണ്ട് അർജുൻ പെട്ടുപോയി കഷ്ടം. ദൈവത്തെ വിളിക്കു തള്ളേ
@amalvasu9113
@amalvasu9113 2 месяца назад
നിങ്ങളോട് അവർ എന്ത് തെറ്റാണു ചെയ്തത്.. അർജുൻന്റെ ശവമടക്ക് കഴിയുന്ന വരെ എങ്കിലും അവരെ കുറ്റം പറയാതെ ഇരിക്ക് please
@rajannair1969
@rajannair1969 2 месяца назад
അവർ പ്രബുദ്ധയാണ്.. അതാണ് ഭാരതത്തിന്റെ സൈന്യത്തെ ഇത്ര പുച്ഛം. മകന് വേണ്ടി പ്രാർഥന ചെയ്യൂ...
@Skumar27276
@Skumar27276 2 месяца назад
നാലഞ്ച് ദിവസം കഴിഞ്ഞിട്ട് പട്ടാളം വന്നിട്ട് എന്നാ ഒണ്ടാക്കാനാ ഒരു ദിവസത്തിൽ കൂടുതൽ എത്ര മനോധൈര്യമുണ്ടായാലും കരയിലായാലും പുഴയിലായാലും ജീവനോടെ കഴിയാനാവില്ല .ഊണും ഉറക്കവും കളഞ് തിരച്ചിൽ നടത്തിയ ഒട്ടേറെ പേരുടെ നല്ല മനസ്സ്‌ കാണുന്നതിന് പകരം രാഷ്ട്രീയ നേട്ടത്തിനായ് അർജുന്റെ അമ്മ സംസാരിക്കുന്നതായ് തോന്നുന്നു...
@rajeshpr7407
@rajeshpr7407 2 месяца назад
സൈന്യത്തെ കോമാളിയെന്നു വിളിച്ച ആ സ്ത്രീയോട് പുച്ഛം മാത്രം.I❤MY INDIAN ARMY ❤
@surendrankp4990
@surendrankp4990 2 месяца назад
തള്ളക് അഹങ്കരാം ആനുകൂല്യം കൂടുതൽ കിട്ടാൻ അടവ്😂😂😂😂😂😂
@siyadchaarummoodu3400
@siyadchaarummoodu3400 2 месяца назад
Nanamilledo.. avarude kudumbathile randuper armiyilundayirunnavara.swantham makan kannukadi yil undo jeevichirippundo mariyilla.pavam.nammakokke edee avastha varumpole avar paranjadinte porul manassilamu
@deepakarat706
@deepakarat706 2 месяца назад
മോന് അപകടം പറ്റിയെന്നു വെച്ച് വിളിച്ചു കൂവുന്നതാണോ അതും പട്ടാളത്തെ കോമാളികൾ ആക്കി കൊണ്ട്...
@aniyansvlog2468
@aniyansvlog2468 2 месяца назад
അവർക്ക് എതിരെ കോടതി കേസെടുത്ത് അനോഷിക്കണം
@pushpaunnikrishnan9430
@pushpaunnikrishnan9430 2 месяца назад
പാവം അർജുൻ..... പക്ഷെ അമ്മ ☹️☹️🙄🙄😡😡😡.... അറിവില്ലാതെ സംസാരിക്കുന്നു..
@devadasa891
@devadasa891 2 месяца назад
ആ ലേഡിയേ ഇങ്ങനെ പറഞ്ഞു ട്രെയിൻ ചെയ്യാൻ അടുത്ത് ആളെ വേച്ചിരുന്നു
@Karthika-n3c
@Karthika-n3c 2 месяца назад
അമ്മ അത്തരം വാക്കുകൾ ഉപയോഗിക്കരുതായിരുന്നു
@girijasharma2324
@girijasharma2324 2 месяца назад
കത്തിലൊതുന്ന മഹിളാരത്‌നം ആരാണാവോ
@chandrashekar9913
@chandrashekar9913 2 месяца назад
പട്ടാളത്തിൽ മുസ്ലിംങ്ങൾ ഇല്ല ഹിന്ദുക്കള് ആയതു കൊണ്ടാണ് ഈ അവഹേളനം...😊
@Mr.T-Mapogo-999
@Mr.T-Mapogo-999 2 месяца назад
അവരുടെ സമനില തെറ്റിക്കിടക്കുവാണെന്ന് തോന്നുന്നു. 😐 ഇന്ത്യൻ ആർമിയെ കോമാളികൾ എന്ന് വിളിക്കാൻ ഇവരാരാ. 😡 വിവരക്കേടിന് ഒരു പരിധി ഇല്ലേ
@amalvasu9113
@amalvasu9113 2 месяца назад
സമ നില തെറ്റിയിട്ടുണ്ടാവും കാരണം അവരുടെ മകൻ 10 ദിവസം ആയിട്ട് ജീവനോടെ ഉണ്ടോ മരിച്ചോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആണ്
@santhoshkumar-xz4rv
@santhoshkumar-xz4rv 2 месяца назад
അർജുനൻ evarude മകൻ തന്നെ ആണോ? പാവം അച്ഛന് അർജുനറെ ഭാര്യയു ഗോഡ് ബ്ലെസ് യു
@jayakumark2670
@jayakumark2670 2 месяца назад
ഈ അമ്മയോട് സൈന്യത്തെ കുറ്റം പറയാൻ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടങ്കിൽ ആ പ്രേരിപ്പിച്ചവരോടും ഈ അമ്മയോടും മറ്റന്നാൾ അതായത് 26ാ തീയതി ഒരു വിജയ ദിവസം വരുന്നു ആദിവസം നമ്മുടെ പട്ടാളം കാഴ്ചവെച്ച പ്രകടനം ടിവിയിൽ വരും ഒന്ന് കണ്ണുതുറന്ന് കാണാൻ പറ കാർഗിൽ വിജയ ദിവസം🙏
@user-yy3cd4mx5t
@user-yy3cd4mx5t 2 месяца назад
k സർക്കാരിന്റെ സഹായം വേഗം കിട്ടും 😮😮.
@muralitk6247
@muralitk6247 2 месяца назад
AMMA SUDAPY AMMA KAMMI
@HariKumar-bm7rb
@HariKumar-bm7rb 2 месяца назад
Jai Javan. Jai Bharat .
@increaser1029
@increaser1029 2 месяца назад
താങ്കൾ 100% ശരിയാണു്.
@t2nff896
@t2nff896 2 месяца назад
അമ്മയുടെ അറിവില്ലായ്മ, അതായിരിക്കാം അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അല്ലെങ്കിൽ 7 നാൾ മകനെ കാത്തിരുന്നു അവനു എന്ത് സംഭവിച്ചു എന്നറിയാതെ ഉഴലുന്ന അമ്മാമനസ്സായിരിക്കാം അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. സൈന്യത്തെ കുറിച്ച് അങ്ങനെയൊരു പരാമർശം എന്റെയുള്ളിലും വിങ്ങലുണ്ടാക്കി. ഒരു രാജ്യസ്നേഹിയും കേൾക്കാനാഗ്രഹിക്കാത്ത വാക്കുകൾ ആണ് അവർ പറഞ്ഞത്. അവരുടെ വാക്കുകൾ ഇന്നലെ കേട്ടപ്പോൾ മുതൽ അർജുന്റെ അമ്മയോട് വല്ലാത്ത വെറുപ്പ്‌ തോന്നിയിരുന്നു. പക്ഷെ അവരുടെ മാനസിക അവസ്ഥ ആലോചിച്ചപ്പോൾ രണ്ടു ആൺകുഞ്ഞുങ്ങളുടെ അമ്മയായ എനിക്ക് അവരോടു അവരുടെ അറിവില്ലായ്മ യോട് വല്ലാത്ത സഹതാപമാണ് തോന്നിയത്. അവർ ഒരു കമ്മിയാണെന്നു തോന്നുന്നു. അർജുൻ ജീവനോടെ തിരിച്ചു വരാൻ ആണ് ഇപ്പോഴും എന്റെ പ്രാർത്ഥന.
@user-sheela
@user-sheela 2 месяца назад
മകനെ ഓർത്ത് വേദനിക്കുന്ന അമ്മ അതെ പരമമായ സത്യം ,അമ്മയ്ക്ക് പകരം അമ്മ മാത്രം എനിക്ക് അമ്മയുണ്ട് ,ഞാനും ഒരമ്മ അനു mackadude കാലിൽ ഒരു മുല്ലുപോലും kollaruthe എന്നു ആഗ്രഹിക്കും ആ അമ്മയോടൊപ്പം എല്ല മലയാളിയും പ്രാർത്ഥനയോടെ kudeund എന്നാലും നമ്മുടെ ഇന്ത്യൻ സൈന്യത്തെ apamanicunnathe ശരിയല്ല
@RaviKumar-vi9tb
@RaviKumar-vi9tb 2 месяца назад
അവിടെ എത്ര പേർ മരിച്ചു. അർജുൻ ഒരാൾ മാത്രം. മറ്റുള്ളവരും അർജുനെപോലെ മനുഷ്യരല്ലേ
@vnod8114
@vnod8114 2 месяца назад
ആർമിയെ അത്രമേൽ ഇഷ്ട്ടപെടുന്നആളാണ് ഞാനും but ഇന്നല്ലേ എല്ലാവരും കണ്ടതല്ലേ
@chandrandec31
@chandrandec31 2 месяца назад
Endhu kandu?
@amalvasu9113
@amalvasu9113 2 месяца назад
​@@chandrandec31First day ആർമി ടൂറിനു വന്നത് ആണോ..
@siljomolmanujorge7036
@siljomolmanujorge7036 2 месяца назад
അർജുൻ വരാൻ പ്രാർത്ഥിക്കുന്നു മനസ് നിറഞ്ഞു ആഗ്രഹിക്കുന്നു but ഞാൻ oru പട്ടാളക്കാരന്റെ വൈഫ്‌ ആണ് എന്റെ hus band അറിഞ്ഞു ഞാൻ ഇനി oru മാസം കഴിഞ്ഞേ വിളിക്കു വരുന്ന വരെ പ്രാർത്ഥനയും ആയി ആണ് ഞാൻ കഴിയുന്നത് 🙏🏻🙏🏻🙏🏻🙏🏻
@DeepthiDeepthi-t1f
@DeepthiDeepthi-t1f 2 месяца назад
ആ അമ്മ ഉടായിപ്പ് ആണ് 🤔
@amalvasu9113
@amalvasu9113 2 месяца назад
തങ്ങൾക്ക് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ
@Mohn2024
@Mohn2024 2 месяца назад
തിരച്ചിലിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ പോലും കാല് പിടിക്കും വിധം request ചെയ്തെങ്കിലും അന്വേഷണം കൂടുതൽ മെച്ചപ്പെടുത്താനെ മകനോട് സ്നേഹമുള്ള ഒരമ്മ ശ്രമിക്കൂ. അല്ലാതെ അവരെ കൂടുതൽ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കില്ല.
@sreerajkrishna5534
@sreerajkrishna5534 2 месяца назад
ചീഞ്ഞ രാഷ്ട്രീയം ആണ് ഇതിനൊക്കെ കാരണം 😥
@sindhusindhu7900
@sindhusindhu7900 2 месяца назад
ഈ സ്ത്രീയോട് ഒരു അനുകമ്പയും വേണ്ട.
@Dhakshina777
@Dhakshina777 2 месяца назад
അവരെ തെറ്റിദ്ധരിപ്പിച്ച് കുറെ ആളുകള്‍.. ഈ പറഞ്ഞ വിഡ്ഢിത്തം അവർ വലിയ വില കൊടുക്കേണ്ടി വരും..ഒരു അമ്മയുടെ വിഷമം അറിയാം എന്നാലും
@beenaambadi1600
@beenaambadi1600 2 месяца назад
പെറ്റമ്മയും പിറന്ന നാടും മറ്റെന്തിനേക്കാളും മഹത്തര എന്ന മഹത്തായ വചനം ഈ അമ്മ കേട്ടിട്ടില്ല എന്ന് തോന്നുന്നു
@amalvasu9113
@amalvasu9113 2 месяца назад
അമ്മയ്ക്ക് വലുത് സ്വന്തം മകനാണ് നിന്റെ അമ്മയ്‌ക്കു ആയാലും അങ്ങനെ തന്നെ ആണ്.. നിനക്ക് അമ്മ ഉണ്ട് എന്ന് ആർക്കറിയാം
@jesskmon7169
@jesskmon7169 2 месяца назад
പുര കത്തുമ്പോൾ ഇവൻ വാഴ വെട്ടുന്നു 😂
@cbbalachandrannair2793
@cbbalachandrannair2793 2 месяца назад
നമ്മുടെ രാജ്യത്തെയും, സൈന്യത്തെയും ഇങ്ങനെ കുറ്റപ്പെടുത്താൻ ഇ സ്ത്രീക്ക് എങ്ങനെ സാധിക്കുക്കുന്നു... കഷ്ടം തന്നെ....
@narayanankuttyab3438
@narayanankuttyab3438 2 месяца назад
സത്യത്തിൽ army call for ചെയ്യുമ്പോൾ minimum അവിടെ ചെയ്യേണ്ട nature of works അതായത് corps of engineers (dozers,metal detector,trained soldiers, അതായത് running water il bridge ഉണ്ടാകുന്ന) അവരെ വേണമായിരുന്നു,അറിയാവുന്നത് കൊണ്ട് പറഞ്ഞു ഞാന് ഉൾപെടുന്ന ex Engineer group MEG &Centre, ഓർമ്മുണ്ടോ ranni bridge annathe obsolute അയ bridge Bailey കൊണ്ടുപോയത് install ചെയ്തത്,store collect ചെയ്ത് കൊടുത്തയച്ചുകൂടാതെ എത്ര വേഗത്തിൽ ഇതൊക്കെ ഓർക്കണം,
@muraleedharan9611
@muraleedharan9611 2 месяца назад
I love Indian army navy airforce ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohananv3311
@mohananv3311 2 месяца назад
ഈ അമ്മയെ കൊണ്ട് ഇവർ കുരങ്ങ് കളിപ്പിക്കുന്നു, കഷ്ടം.
@ashviralcut
@ashviralcut 2 месяца назад
ഇനി അർജുന്റെ അമ്മ സുടാപ്പി 😂😂😂
@sumithrabaiju5819
@sumithrabaiju5819 2 месяца назад
Indian military💯💯💯💯💯♥️♥️♥️♥️♥️🔥🔥🔥🔥👍👍👍
@sreedevim6827
@sreedevim6827 2 месяца назад
പട്ടാളം വെറും കൈയോടെ എന്തിനാണ് വന്നത്.കുറെ മിസൈൽ ,ബോംബ് ,Ak 47 thokkukel okke വേണമായിരുന്നു. ഇത്ര അല്ലേ അവർ പറഞ്ഞുള്ളൂ പാവം.
@unniunnikrishnan2591
@unniunnikrishnan2591 2 месяца назад
മകനെ ജീവനോടെ കിട്ടുമോയെന്ന വേദന കൊണ്ട് പറഞ്ഞതായിരിക്കും.... പിന്നെ എടാ കോപ്പേ കേട്ടാൽ തോന്നും നിങ്ങൾ സംഘികൾക്ക് മാത്രമേയുള്ളു രാജ്യസ്നേഹം....
@SubramaniyanP-j2g
@SubramaniyanP-j2g 2 месяца назад
Annalumarmiyakuttamparayadruthe
@Aleta_ezlin
@Aleta_ezlin 2 месяца назад
അവരുടെ അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്? ഇത്രയും ദിവസം ആയിട്ടും ആ മകനെ കിട്ടിയില്ല....
@deepakarat706
@deepakarat706 2 месяца назад
ആരും ശ്രമിക്കാഞ്ഞിട്ടല്ലല്ലോ.... അത്രയും ദുർഗടം പിടിച്ച സ്ഥലം അവർ പാട്ട് പാടി നടന്നതല്ല....
@Aleta_ezlin
@Aleta_ezlin 2 месяца назад
@@deepakarat706 കിട്ടാത്തത് തന്നെ ആണ് പോരായ്മ... ഒരു രാജ്യത്തിന്റെ സൈന്യം വന്നു തിരഞ്ഞിട്ട് കിട്ടിയില്ല എന്ന് പറഞ്ഞാൽ അത് സൈന്യത്തിന്റെ പോരായ്മ ആണ്... അതിനുള്ള ഉപകരണങ്ങൾ ഇല്ലാ
@Aleta_ezlin
@Aleta_ezlin 2 месяца назад
@@deepakarat706 ശ്രമിച്ചിട്ടും കിട്ടാത്തത് കൊണ്ട് ആണ് ആ അമ്മ പറയുന്നത് ഇത്രയൊള്ളു സൈന്യം എന്ന്
@Hariorasad
@Hariorasad 2 месяца назад
അവര് പറഞ്ഞാൽ തീരുന്നത് അല്ല ഇന്ത്യ ആർമി യുടെ പവർ ജയ് ഇന്ത്യൻ ആർമി
@tijothomas8777
@tijothomas8777 2 месяца назад
ജാമ്യം കിട്ടിയോ വിഷം കുറച്ചു ദിവസം ഇവിടെ കണ്ടില്ല
@arshithathul6003
@arshithathul6003 2 месяца назад
ഇവനൊക്കെ എന്താണ് തിന്നണതെന്ന് സംശയമുണ്ട്
@chinnumathai5420
@chinnumathai5420 2 месяца назад
❤❤❤I think she's no thank full Somany people without food. There hard working!!!
@sandhyam6351
@sandhyam6351 2 месяца назад
അമ്മ ഒന്ന് ഓർത്താൽ കൊള്ളാം അമ്മയെ പോലെ ഓരോ മലയാളിക്ക് ഉണ്ട് വിഷമം വാക്കുകൾ പറയുമ്പോൾ സൂക്ഷിക്കു അല്ലെ ആരും കാണില്ല നിങ്ങടെ കൂടെ
@rajendransindhu8681
@rajendransindhu8681 2 месяца назад
ഈയാൾ ഒരമ്മയുടെ വേദന മനസിലാക്കാതെ
@anilgopal4405
@anilgopal4405 2 месяца назад
അവരുടെ ലൈവ് വീഡിയോ കണ്ടാലും തോന്നും വേദന!!! അവർക്ക് അങ്ങനെ വേദനയുണ്ടെങ്കിൽ കവടിനിരത്തി പറയേണ്ടിവരുമല്ലോ?
@unnikrishnannair6518
@unnikrishnannair6518 2 месяца назад
ഇതൊക്കെ: എവിടെയും എത്തില്ല: ''തുള്ളിയിട്ട് കാര്യമില്ല.... വിവരമില്ലാത്ത കുടുംബം' ''
@saiwood90
@saiwood90 2 месяца назад
INDIAN ARMY❤❤❤❤❤❤❤❤❤
@NaviNavi-jc1kk
@NaviNavi-jc1kk 2 месяца назад
Baju Sir👍
@Sindhubalakrishnan12
@Sindhubalakrishnan12 2 месяца назад
👍🏻👍🏻👍🏻👍🏻
@abanrazi194
@abanrazi194 2 месяца назад
അതിർത്തിയിൽ സൈന്യത്തെ എല്ലാതെ പിന്നെ ഇന്റെ അച്ഛന്റെ കുണ്ണയ വെക്കുക
@manoharankandiyil2090
@manoharankandiyil2090 2 месяца назад
സൃഞം മകന് ആയതു സംഭവിച്ച പോ ഇതൃയുഠ ടെക്നോളജി ഒരു രാജൃത് ഇതൃയൂഠ ദിവസം കയിഞിടുഠ ഒരു വിവരം ഇല്ലാത്ത തന്നെ ആ അമ്മ യു ടെ വേദന യാണ് അത്
@Santhosh-v1o
@Santhosh-v1o 2 месяца назад
പിണു അണ്ണനെ ഇപ്പോൾ വേണ്ടേ
@RameshChandran-ju9vs
@RameshChandran-ju9vs 2 месяца назад
അർവാണി
@AbdulGafoor-pl6iq
@AbdulGafoor-pl6iq 2 месяца назад
നി ന ക് അ ത് അ നെ അ റി യ് ള്ളു 😭😭😊
@SasiKumar-e9i
@SasiKumar-e9i 2 месяца назад
Our soldiers are standing in the boundary, that is why we livre happily . Pls sistor, control your tongue when you talk about our soldiers.
@SreekumaranNair-ls9mb
@SreekumaranNair-ls9mb 2 месяца назад
സ്ഥലം അതല്ലേ അവരുടെ വിവരക്കേട് എന്ന് പറയാം മോൻ നഷ്ടപ്പെട്ടതിൽ അല്ല പട്ടാളത്തെ കുറ്റം പറയാൻ മാത്രം ശ്രമിച്ചു.
@mohanank9243
@mohanank9243 2 месяца назад
നിൻ്റെ മകൻ മകൾ നഷ് ടപെടുമ്പോൾ നിനക് വേദന അറിയും
@Patron_00_x
@Patron_00_x 2 месяца назад
ഒരുപാട് പേരുടെ മക്കൾ രാജ്യത്തിനുവേണ്ടി മരിച്ചിട്ടുണ്ട്, അവരാരും ഇന്ത്യയൻ സൈന്യത്തിൽ ചേർന്നതും കൊണ്ടാണ് തൻ്റെ മകൻ മരിച്ചതെന്ന് പറഞ്ഞിട്ടില്ല,എല്ലാ തരത്തിലുള്ള മരണവും ദുഃഖകരമാണ്, പക്ഷെ ഈ തള്ള പറയുന്നത് കേട്ടാൽ തോന്നും എല്ലാത്തിനും ഉത്തരവാദി സൈന്യമാണെന്ന്
@rassik142
@rassik142 2 месяца назад
​@@Patron_00_xyou are absolutely right. She used very cheap language which is condemnable.
@anilgopal4405
@anilgopal4405 2 месяца назад
ആ സ്ത്രീയുടെ വാക്കുകളിൽ എവിടെയാണ് മകനെക്കുറിച്ചുള്ള ആശങ്കയുള്ളത്? ആ ദുരന്തമുഖത്തെ വാർത്തകണ്ടിരിക്കുന്ന സ്ത്രീകൾക്കുപോലും അർജ്ജുനെക്കുറിച്ചുള്ള ആകാംഷയും,പ്രാർതഥനകളും കാണാമല്ലോ അണ്ടൻകമ്മീ...
@AnilKumark-ks9du
@AnilKumark-ks9du 2 месяца назад
👍🙏🙏Jai Hind Jai Army
@ammudigital875
@ammudigital875 2 месяца назад
അർജുൻ അപകടത്തിൽപ്പെട്ടപ്പോൾ തിരിച്ചുവരാനായി പ്രാർത്ഥിച്ചവരിൽ ഒരാളാണ് ഞാനും എന്നാൽ എന്റെ ഭാരതത്തിന്റെ സൈനികനെ കുറ്റം പറഞ്ഞതോടെ തീർന്നു ആ വീടിനോടും, വീട്ടിലുള്ളവരോടും എനിക്ക് വെറുപ്പ് തോന്നി തുടങ്ങുന്നു. വീട്ടിലുള്ളവരെ കൊണ്ട് ഇത് പറയിക്കുവാനായി ചെവിയിൽ പറഞ്ഞു കൊടുക്കുന്ന തെരുവ് വേശ്യയെയാണ് ആദ്യം നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത്. അവളെ തിരിച്ചറിയുന്നവർ തല്ലി കാലൊടിച്ചേക്കണം. വളരെ കനത്ത മഴയും കുത്തൊഴുക്കും ഉള്ളതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് നമ്മൾ എല്ലാവരും മനസ്സിലാക്കിയതാണ്. എന്നാലും തുടരുന്ന രക്ഷാധിപത്യത്തിനിടയ്ക്ക് ഭാരതത്തെ മോശമാക്കി കാണിക്കാനും ഭാരതത്തിലെ സൈന്യത്തെ മോശമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന ഇത്തരം കോമാളികളോട് എന്തു പറയാൻ.
@nisarbabu4801
@nisarbabu4801 2 месяца назад
അമ്മ പറഞ്ഞത് correct ആണ് പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ട് എന്ന് കണ്ട് പിടിക്കാൻ ബയകര ഉഷാര് ആണ്
@sanalkumar7226
@sanalkumar7226 2 месяца назад
കഷ്ടം....,
@johnyjosephelavanal5938
@johnyjosephelavanal5938 2 месяца назад
ആ അമ്മയുടെ ചെവിയിൽ കുതന്ത്രം ഓതിക്കൊടുത്ത വൃത്തികെട്ടവൾ തോക്ക് കണ്ടാൽ എല്ലാം ഒന്നും രണ്ടും സാധിക്കും. അവൾക്ക് വേണ്ടത് പട്ടാളക്കാരൻ്റെ തന്നെയാ നിൻ്റെയൊന്നും കോപ്പനെ അന്വേഷിക്കുകയല്ലെടി പട്ടാളത്തിൻ്റെ പണി
@pavanireddy9731
@pavanireddy9731 2 месяца назад
മകൻ മരിച്ചോ ഇല്ലയോ എന്നുപോലും അറിയാത്ത ഒരു അമ്മയുടെ വേദനയിൽ ഉണ്ടായിപ്പോയ വാക്കുകളായി ഇതിനെ കാണാൻ ആർക്കും പറ്റാത്തത് എന്തുകൊണ്ടാണ്. ഏറ്റവും വേദനിക്കുന്ന സമയത്തു നമ്മൾ എന്താണ് പറയുന്നതൊന്നും പ്രവർത്തിക്കുന്നതെന്നും നമുക്ക് തന്നെ ചിലപ്പോൾ മനസിലാക്കാൻ ആകില്ല. പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നും.
@anilgopal4405
@anilgopal4405 2 месяца назад
മകൻ ചത്താലും മരുമോളുടെ താലിയറണം എന്നുള്ളഭാവമാണല്ലോ അവരുടെ സംസാരത്തിലുടനീളം? അത്രയ്ക്ക് കോപമെങ്കിൽ ഇത്രനാളും മകനെ രക്ഷിക്കാത്ത സംസ്ഥാന ദുരന്തനിവാരണ വകുപ്പിനെ എന്തുകൊണ്ട് അവർ പറയുന്നില്ല?
@SajiThomas-i4m
@SajiThomas-i4m 2 месяца назад
ഒരു രാജ്യ സ്നേഹി വന്നിരിക്കുന്നു പോടാ. വല്ല പണിയേടുത്തു ജീവിക്ക്
@srnkp
@srnkp 2 месяца назад
Yes yes yes
@KunhambuEK
@KunhambuEK 2 месяца назад
Baiju Bai salute
@SureshP-yh2dv
@SureshP-yh2dv 2 месяца назад
👌👌👍👍
@seemanthinirk9745
@seemanthinirk9745 2 месяца назад
Very correct what yousay
@manojsivan8499
@manojsivan8499 2 месяца назад
Many such unfortunate incidents, accidents, tragedies happen everywhere in the word. This is what one should understand first.
@VinodKumar-d5u1c
@VinodKumar-d5u1c 2 месяца назад
🙏🏻👍🏻💯🌷
@rishalcp2352
@rishalcp2352 2 месяца назад
Ok thanks
@jayachandrana1655
@jayachandrana1655 2 месяца назад
Well explained
@deepakarat706
@deepakarat706 2 месяца назад
ആസ്ഥലം എല്ലാവരും കണ്ടല്ലോ ഇനിയും ജീവൻ പൊളിയണോ... അവരും മനുഷ്യരാണ്.. അവർക്കും കുടുംബമുണ്ട്.. എന്നിട്ടും അവർ മാക്സിമം ചെയ്തു... കുറ്റപ്പെടുത്തുന്നവർ ഒന്ന് പോയി ചെയ്ത് കാണിക്കു
@Rajujoseph-m9p
@Rajujoseph-m9p 2 месяца назад
പ്രിയ സഹോദരാ ഒരു കാര്യം താങ്കളും അർജുൻ്റെ അമ്മയും മനസിലാക്കേണ്ട ഒരു കാര്യം. ഈ ദുരന്തത്തിൽ നമ്മുടെ അർജുൻ മാത്രമല്ല എത്രയോ ആ ളുകൾ കാണാതവുകയോ മരിക്കുകയോ ചെയ്തു എന്തുകൊണ്ടാണ് ഈ വീഡിയോ ചെയ്ത ആ അമ്മയും നീയും നിന്നെ പരമ ചെറ്റ എന്ന് വിളിക്കേണ്ടിവരും കാരണം നീ നിൻ്റെ ചാനലിന് റേഞ്ച് കൂട്ടുവാൻ വേണ്ടി ഇത്രയും വാചാലനാവേണ്ട . എന്തുകൊ ണാണ് അർജുൻ മാത്രം? ബാക്കി ഈ ദുരന്തത്തിൽ പെട്ടവർ ഭാരതപൗരന്മാരല്ലേ? ഒരു വീഡിയോ ചെയ്യുമ്പോൾ നമ്മുടെ ഭാരതത്തിലുള്ള എല്ലാവരേയും തുല്യമായി കാണണം അതാണ് ഭാരതാംബയ്ക്കിഷ്ടം.
@VijiGopal-k4n
@VijiGopal-k4n 2 месяца назад
Jai hind
@funnybuddy9911
@funnybuddy9911 2 месяца назад
Ente ponnu chetta a ammayude ippozhathe manasika avastha ath vere arkkenkilum manasilakumbo...avar ipo vaayil varunnarhokke parayum....avarude husband um exmilitary anu
@royvarghese2793
@royvarghese2793 2 месяца назад
നീപറഞ്ഞ. ക്രൈം. നന്ദകുമാറിനെ... നീ അകത്തു.. ആക്കിയോ.... ഒന്നുപോട....
@harikumar.c7361
@harikumar.c7361 2 месяца назад
👍😊
@hariharan.p.p9286
@hariharan.p.p9286 2 месяца назад
👏👏👏👏👏👍👍👌👌👌👌👌
@shijicherian5183
@shijicherian5183 2 месяца назад
അനവസരത്തിൽ താനേ കിടന്ന് കുരയ്ക്കുന്ന കുറെ ഉണ്ടല്ലോ ഒരു പെറ്റ വയറിനെ അതിന്റെ വിഷമം അറിയത്തുള്ളൂ അവര് പറയുന്നു ഒന്നും ആരും കണക്കാക്കേണ്ട കാര്യമില്ല കാരണം അവർ ഒരു രാഷ്ട്രീയക്കാരിയല്ല വെറും ഒരു അമ്മ മാത്രമാണ് അതുകൊണ്ട് അനവസരത്തിൽ താനി പുലമ്പുന്നത് ഒക്കെ മലർന്നു കിടന്നു തുപ്പുന്നതിന് തുല്യം പരിയാരം കഴിക്കുന്ന ആർക്കും ആ അമ്മയുടെ സാഹചര്യം മനസ്സിലാകും തനിക്ക് ഒഴികെ
@valsalanair9932
@valsalanair9932 2 месяца назад
Oru ammayude dukham manasilakam.ennal pattaalathine ingane parayunnathu kanishamaayum rashtreeyamanu.orikalum oru Indiakkaaran pattaalathe parihasikkaan padilla
@anilgopal4405
@anilgopal4405 2 месяца назад
അരിയാഹാരം വായിലൂടെ കഴിക്കുന്ന ആർക്കും മനസ്സിലാകും രക്ഷാപ്രവർത്തനത്തിന്റെ വിലപ്പെട്ട സമയം/ദിവസങ്ങൾ പാഴാക്കിയ സംസ്ഥാന ദുരന്തനിവാരണ വകുപ്പിനെ ബോധപൂർവം പറയാതെ സൈന്യത്തെ അപമാനിക്കുന്നതാണെന്ന്.
@Shajiveluthakunju
@Shajiveluthakunju 2 месяца назад
ബാലഗാമിൽ നിന്നുള്ള team inf aanu
@lekhapg8120
@lekhapg8120 2 месяца назад
Athil politics ketathe...orammayayi kanu a sthreeye ipol
Далее