Тёмный
No video :(

പട്ടാമ്പിക്ക് പകരം പാലക്കാട് വേറെ സീറ്റ് വേണ്ടെന്ന് ലീഗ് ജില്ലാ പ്രസിഡന്‍റ് കളത്തിൽ അബ്ദുല്ല 

MediaoneTV Live
Подписаться 6 млн
Просмотров 13 тыс.
50% 1

League district president Kalathil Abdullah about Pattambi seat
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@shihabmedia
@shihabmedia 3 года назад
അന്തസ്സുള്ള നേതാവ്... അംഗീകരിക്കുന്നു.... ഇങ്ങനെയായിരിക്കണം സംസ്ഥാന നേതൃത്വം 👍👍
@jabirjabi1162
@jabirjabi1162 3 года назад
പട്ടാമ്പി ലീഗ് കൊടുക്ക്‌ UDF നു സീറ്റ് ഉറപ്പിക്കുക
@jabirjabi1162
@jabirjabi1162 3 года назад
നല്ല നേതാവ് ഇന്റെ കളത്തിൽ അബ്ദുള്ള 👍👍😍😍😍
@abbasmega1868
@abbasmega1868 3 года назад
ലീഗ് പട്ടാമ്പിയിൽ മത്സരിക്കും , എം എ സമദിനെ മത്സരിപ്പിക്കും വിജയിപ്പിക്കുകയും ചെയ്യും ..100% ഉറപ്പ് ഉറപ്പ് ഉറപ്പ് ....6800 വോട്ടിന് ...
@freshmind4234
@freshmind4234 3 года назад
Ma samad
@mohammedrafihkv8087
@mohammedrafihkv8087 3 года назад
💚
@vga9631
@vga9631 3 года назад
Abbas Mega ഇനിയെങ്കിലും മനസ്സിലാക്കൂ, ലീഗിന് സ്വാധീനമുള്ള മണ്ഡലം കോൺഗ്രസ്സ് വിട്ട് കൊടുക്കില്ല. കാരണം ലീഗിന്റെ അണികൾ യുഡിഎഫ് സ്ഥാനാർഥികളെ എന്ത് വില കൊടുത്തും വിജയിപ്പിക്കും. എന്നൽ കോൺഗ്രസിന്റെ മണ്ഡലങ്ങളിൽ കോൺഗ്രസുകാർ ഗ്രൂപ് കളിച്ച് അവരുടെ തന്നെ സ്ഥാനാർഥികളെ തോൽപ്പിക്കും എന്നും അവർക്കറിയാം.ആയതിനാൽ കോൺഗ്രസിലെ സ്ഥാനാർഥി മോഹികൾ പട്ടാമ്പി വിട്ട് കൊടുക്കാതെ മണ്ഡലം സ്വന്തമാക്കി. ശരിയല്ലേ
@abbasmega1868
@abbasmega1868 3 года назад
@@vga9631 Exactly true
@vga9631
@vga9631 3 года назад
@@abbasmega1868 V 4 പട്ടാമ്പി അവിടെ കോൺഗ്രസിനെ തോൽപ്പിക്കും. ഇത് പോലെ ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് കല്പറ്റ. അതും കോൺഗ്രസ്സ് വിട്ട് കൊടുക്കില്ല Same issue കോൺഗ്രസിന്റെ നേതാക്കന്മാർ ഭൂരിഭാഗവും വിയർപ്പിന്റെ അസുഖം ഉള്ളവരാണ്. പരമ നറികൾ
@vlognilgiri7869
@vlognilgiri7869 3 года назад
പട്ടാമ്പി വേണം ലീഗിന്..... പട്ടാമ്പി ലീഗ് അങ്ങട്ട് എടുക്കുവാ..... യുഡിഫ് ജയിച്ചാൽ.... ഒരു പക്ഷെ ആ mla.. Pc ചക്കൊയുടെ പോലെ ആയാലോ? ഒന്നും പറയാൻ പറ്റില്ല.... അത് കൊണ്ട് ch ന്റെ കുട്ടികൾക്ക് കൊടുക്കു.... കരുത്ത് തെളിയിക്കു... 👍
@AbdulWahid-do5mp
@AbdulWahid-do5mp 3 года назад
കോൺഗ്രസിന്റെ ആളുകളെ ചോദിപ്പിക്കരുത് നല്ല രീതിയിൽ വാങ്ങുകയാണ് വേണ്ടത്
@AbdulWahid-do5mp
@AbdulWahid-do5mp 3 года назад
പട്ടാമ്പി ഫോർ മുസ്ലിം ലീഗ്
@Davood_Anu
@Davood_Anu 3 года назад
പട്ടാമ്പിക്ക് പകരം പട്ടാമ്പി തന്നെ
@anasm7178
@anasm7178 3 года назад
💚💚
@mohammedrafihkv8087
@mohammedrafihkv8087 3 года назад
നേതാവ് 💚
@Latheefmoonadi
@Latheefmoonadi 3 года назад
പട്ടാമ്പി ലീഗിന് കൊടുക്കണം ആാാ സീറ്റ് പോകാതിരിക്കാൻ കൊണ്ടുള്ള ആഗ്രഹം കൊണ്ടാണ്
@simpletohumblefine5809
@simpletohumblefine5809 3 года назад
കോൺഗ്ഗ്രസ് എല്ലായിടത്തു.. മത്സരിക്കുo ഗ്രൂപ്പുകൾ പാര സ്പരം കാലുവരി കളിക്കും, തോൽക്കും, ആത്മാർത്ഥ യുള്ള പ്രവർത്തകർ ആണ് ലീഗുകാർ പട്ടാമ്പി എന്നല്ല ,ഒരുപാട് സീറ്റുകൾ കൊടുത്താൽ UDF നെ വിജയിപ്പിച്ചു കയ്യിൽ തരും ,
@shahinsha274
@shahinsha274 3 года назад
UDF💙💚🔥🔥
@mohammedrafihkv8087
@mohammedrafihkv8087 3 года назад
💚
@arunkumarp4381
@arunkumarp4381 3 года назад
ലീഗിന് കൊടുത്തോട്ടെ.... സമദ് മത്സരിക്കട്ടെ.... യുഡിഫ് ഒറ്റകെട്ടാകണ०.... അത് മുതിർന്ന നേതാക്കൾ പരസ്പര० സ०സാരിച്ച് വ്യക്തത വരുത്തണ०... കാലു വാരൽ പരിപാടി പാടില്ല... ഒറ്റകെട്ടാകണ०.... പരനാറിയെ പരലോകത്തേക്ക് അയക്കാനുള്ള തെരെഞ്ഞെടുപ്പാണ്.....
@_x2659
@_x2659 3 года назад
👍👍👌👌
@navasummar884
@navasummar884 3 года назад
Udf 👍💚💪👍
@ashrafhaif2611
@ashrafhaif2611 3 года назад
Andassoode prathikaricha Kalathil Abdulla Sahibinu Kasaragodilninnum oru big salute
@rashidrashid2507
@rashidrashid2507 3 года назад
ധൈര്യമായി ലീഗിന് കൊടുക്കൂ മാന്യമായി കോൺഗ്രസ് കാല് വാരും മുഹ്സിന് വിജയം ഉറപ്പ്
@siddiqueparakkal8014
@siddiqueparakkal8014 3 года назад
Muhammad Muhsin 🔥
@muhammedhibas3212
@muhammedhibas3212 3 года назад
Pattmbi leeginne kodukku
@rafeegrz6677
@rafeegrz6677 3 года назад
💚💚💚💚💚💚💚💚💚💚💚💚💚💚
@muhammedhibas3212
@muhammedhibas3212 3 года назад
Ma samad varatteee
@advsuhailpa4443
@advsuhailpa4443 3 года назад
പട്ടാമ്പി മുഹമ്മദ് മുഹസിൻ....❣️🚩
@abdulhaseeb3183
@abdulhaseeb3183 3 года назад
പട്ടാമ്പി സീറ്റ്‌ കോൺഗ്രസ്‌ മത്സരിക്കും.. ലീഗ് കാലുവരും എന്നു ഞങ്ങൾക്കറിയാം..
@malayalikerala6738
@malayalikerala6738 3 года назад
അബ്ദുള്ള എന്ത് പറഞ്ഞാലും കോൺഗ്രസ്‌ തരില്ല 😂😂
@communist1513
@communist1513 3 года назад
LDF❤❤❤
@faisy1851
@faisy1851 3 года назад
പട്ടാമ്പി ഇപ്രാവശ്യം SDPI ജയിക്കും
@bavamp796
@bavamp796 3 года назад
congresinttechettatharathinuninnukodukarudu. avarninnaltholpikanam
@loverhater
@loverhater 3 года назад
പട്ടാമ്പി നിങ്ങൾ നിന്നാൽ തോൽക്കും,,, congress യുവ സ്ഥാനാർഥി വരട്ടെ
@rafeekvandumthara5694
@rafeekvandumthara5694 3 года назад
Athinu pattambi aaraa yuva sthanaarthi....🤣🤣 cp, ksba okke aavum yuva sthanaarthi lle 🤣🤣🤣
@munnumunavar_1155
@munnumunavar_1155 3 года назад
Pattambiyil congreesinekall സ്വദിനം ലീഗിന് ഉണ്ട്
@loverhater
@loverhater 3 года назад
@@munnumunavar_1155, ഉണ്ട്‌ പക്ഷെ വിജയ സാധ്യത ഇല്ല,,, ലീഗ് വന്നാൽ കോൺഗ്രസ്‌ വോട്ടുകൾ 20% bjp ക്കും പോവും
@sooraj763
@sooraj763 3 года назад
കോൺഗ്രസ്സി നേക്കാൾ ജനങ്ങൾക്ക് വിശ്വാസം ലീഗിനോടും. Cpim.നോടുംമാത്രമാണ്. പട്ടാമ്പിയിൽ ലീഗിന് സ്ഥാനാർഥി ഉണ്ടങ്കിൽ ഞാൻ ലീഗിന് വോട്ട് ചെയ്യും
@munnumunavar_1155
@munnumunavar_1155 3 года назад
@@loverhater കോൺഗ്രസ്‌ കാൽ വരും പക്ഷെ ലീഗ് കാൽ വാരിയൽ മലബാറിൽ കോൺഗ്രസ്‌ ഒരു സീറ്റിൽ പോലും ജയിക്കില്ല
@salimvp2379
@salimvp2379 3 года назад
Samadkka vannal urappayum varum Cngrs kaal varathirunnal jayam urapp
@varunkvenkit7824
@varunkvenkit7824 3 года назад
Pattambi eppa kittum...
@farhanmusthafa8355
@farhanmusthafa8355 3 года назад
💚💚
Далее
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 7 млн
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 2,1 млн
മക്ക ഒരു നുണയാണ്
10:41
Просмотров 181 тыс.