njn oru mobile technician ahn ellavarum pettann job kittumenn parann odi poyi cheraruth intererest ondendkil mathram cheruka(1 and half year ayi work cheyyunnu nattil thanne ahn kore shops Mari Mari nikkanu nammade nattile local shopil ahnenkil pakthi tools polum illa blower and iron mathram athkond nammal nth cheyyana pinne nammal sales un nokkanam daily 650 kittnnond bachelor aaaya nik eee salary ok ahn 1 month around 20 k kittum athinte purame extra works kittarond angane nokkiyal 25 k ok aaahn but chip level ariyand evdeyum high paid job kittathilla nik Ini nthayalum chip level padikkanam shopil ninn padikkam enn vechal ivde aaake ollath blower and iron mathram😢 athkond thanne maximum service centril keyari nalloru techniciante adth ninn chiplevel koodi padikkuka my opinion cash indakkan ahnenkil best course ahn nammal onn Manas vechal mathi…..eppzhum updated ayitt irikkanam👍🏻
നല്ല ജോലി സാധ്യതയുള്ള ഒരു കോഴ്സ് ആണ് എന്ന് ഇതിൽ നിന്നും വ്യക്തമായി മനസ്സിലാവുന്നുണ്ട്. ഇത്തരം കോഴ്സുകളും നാട്ടിൽ ഉണ്ട് എന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് അതിന് ഉതകുന്നതാണ് ബ്രഡ് കോയുടെ ഈ കോഴ്സ് എന്ന് ഇതിൽ നിന്നും മനസ്സിലാവുന്നുണ്ട്
നല്ല ജോലി സാധ്യത ഉള്ള മേഖല ആണ് പക്ഷെ ഓരോ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും ഒരുപാട് പേര് കോഴ്സ് കഴിഞ്ഞ് ഇറങ്ങുന്നുണ്ട് ഈ ഫീൽഡിൽ പിടിച്ചു നിൽക്കുന്നവർ കുറവാണ് വർക്ക് എക്സ്പീരിയൻസ് ആകുന്നത് വരെ ചിലർ നിൽക്കില്ല അത് കൊണ്ട് താല്പര്യം ഉള്ളവർ മാത്രം കോഴ്സ് ചെയുക 1lk കൊടുത്തു പഠിച്ചിട്ട് നിർത്തി പോയവരെ അറിയാം
കോഴ്സ്സിന്റെ കാലയളവ് 2വർഷം ആണ്. അതിൽ 4മാസം കേരളത്തിൽ പഠനം. ശേഷം ഒരുമാസത്തെ kerala on job training. അതിന് ശേഷം ഒന്നര വർഷം ഡൽഹിയിൽ സ്റ്റൈപെന്റോട് കൂടിയുള്ള പരിശീനം.
@@sabeelsha2892 bro thalparyam okke undayitt thanneya padichath. പക്ഷെ 180000 ത്തിന്റെ കോഴ്സ് ആണ് britco ടെ മെയിൻ കോഴ്സ്. എന്ന് വെച്ചാൽ ഡൽഹി പാക്കേജ് എടുക്കണം എന്ന്. എന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി കുറച്ചു മോശം ആയത് കൊണ്ട് ഞാൻ 6 മാസത്തെ കോഴ്സ് എടുത്തു. എടുക്കുമ്പോൾ പറഞ്ഞത് നാട്ടിൽ എവിടെയെങ്കിലും 2 മാസം training തരാം എന്ന് ആയിരുന്നു.. എക്സാം കഴിഞ്ഞ് ഇറങ്ങി 3 മാസം കഴിഞ്ഞിട്ടും training ഇല്ല. Msg അയച്ചാൽ കണ്ടിട്ട് riplay ഇല്ല. വിളിച്ചിട്ട് എടുക്കുന്നു ഇല്ല. പിന്നീട് ഞാൻ തന്നെ ഒരു ഷോപ്പ് കണ്ടെത്തി എടുത്തു. ഇപ്പൊ അവിടെ ആണ് ഞാൻ. Bro തെളിവ് ഉണ്ട് വേണോ. കുറെ ടൈപ്പ് ചെയ്യാൻ വയ്യ wp നമ്പർ തരോ. പഠിച്ചു ഇറങ്ങിയ കുറെ പേരുടെ വോയിസ് ഉണ്ട്