Тёмный

തൊഴിൽ തേടി ദുബായിൽ എത്തുന്നവർക്ക് ഒറ്റ ക്ലിക്കിൽ തൊഴിൽ നേടിക്കൊടുക്കുന്ന സംരംഭകൻ | SPARK STORIES 

Spark Stories
Подписаться 482 тыс.
Просмотров 119 тыс.
50% 1

പ്ലസ്‌ടു പഠനത്തിന് ശേഷം ബി.കോമിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് സി.എ പഠനത്തിന് ചേർന്നെങ്കിലും ചില സാഹചര്യങ്ങളാൽ പഠനം ഉപേക്ഷിച്ച് ജോലി നോക്കേണ്ടിവന്നു. ജോലിക്കായി ബാംഗ്ലൂരിൽ ചെന്നെങ്കിലും ജോലി ലഭിച്ചില്ല. നാട്ടിൽ ടെയ്‌ലറിങ്, ഷവർമ്മ മേക്കർ, യൂണിയൻ തൊഴിൽ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്തു. പിന്നീട് സ്പോക്കൺ ഇംഗ്ളീഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ ആരംഭിച്ചു. സ്വന്തമായി സ്പോക്കൺ ഇംഗ്ളീഷ് അക്കാദമി ആരംഭിച്ചെങ്കിലും പിന്നീട് പാർട്ണറെ ഏൽപ്പിച്ച് വിദേശത്തേക്ക് ജോലിക്കായിപ്പോയി. ഒരു അറബിക് കമ്പനിയിൽ HR എക്സിക്യൂട്ടീവ് ആയി ജോലിക്ക് കയറി. രണ്ടുവർഷത്തിനുള്ളിൽ നാല് പ്രമോഷനുകൾ നേടി. ആ സമയത്ത് ജോലി അന്വേഷിക്കുന്നവർക്കായി Bathool എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു. ഇന്ന് 20,000 ൽ അധികം HR മാനേജർമാരുമായി സ്ഥാപനത്തിന് ബന്ധങ്ങളുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ നിരവധി സ്ഥാപനങ്ങൾക്ക് ലഭ്യമാകും എന്നതാണ് നേട്ടം. ഇന്ന് 10,500 പേർക്ക് തൊഴിൽ കണ്ടെത്തി നല്കാൻ സ്ഥാപനത്തിനായി. ഷമീർ ഒമർ എന്ന സംരംഭകന്റെയും Bathool എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Shameer Omer
Bathool FZE, SPC Free Zone, Sharjah, UAE
Website - bathool.com
Linked in: / bathool
Instagram: / bathoolinsta
Facebook: / facebookbathool
RU-vid: / @bathool
Whatsapp: chat.whatsapp.com/C6JykZG2nnw...

Опубликовано:

 

10 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@SparkStories
@SparkStories 11 месяцев назад
chat.whatsapp.com/HTolygmkOLaExCjhnprES4 സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories Instagram: instagram.com/samrambham_com/
@nishadmp4758
@nishadmp4758 11 месяцев назад
Join chyyan pattunnilallo
@rahulrudhra3622
@rahulrudhra3622 11 месяцев назад
@sparkstories web site link please
@shyamkumar.d8735
@shyamkumar.d8735 10 месяцев назад
എനിക്ക് ഒരു job ഒപ്പിച്ച് തരുമോ
@sulaimansameera4095
@sulaimansameera4095 10 месяцев назад
ജോയിൻ ച്വയ്യാൻ pattunnilla
@naseebanp7075
@naseebanp7075 9 месяцев назад
Ha
@AbdulGhafoor-xf2bq
@AbdulGhafoor-xf2bq 11 месяцев назад
മാഷാ അള്ളാ വളരെ സന്തൊഷം എല്ലാം കേട്ടപ്പോൾ, ഉമ്മ കൂറെ കഷ്ടപെട്ടതിന് അത് നല്ല നിലയിൽ തന്നെ മനസിലാക്കിയ മക്കൾ ,,, എല്ലാത്തിനും പടച്ചവന് സ്തുതി " ഇനിയും ഉയരത്തിൽ എത്തട്ടെ
@user-sn6xn9ih6o
@user-sn6xn9ih6o 11 месяцев назад
ഉമ്മ എൻെറ സഹപാഠിയാണ് ഉപ്പ യും ഞാനും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. കേട്ടപ്പോൾ സന്തോഷം. മോൻ ഇനിയും ഉയരത്തിൽ എത്തട്ടെ👍👌
@maree-8822
@maree-8822 11 месяцев назад
Mom and dad and son work together to make history ❤
@abhinaya6540
@abhinaya6540 11 месяцев назад
Njan chalavara kayiliad
@roopeshmadhavan
@roopeshmadhavan 6 месяцев назад
ആളുകളെ പറ്റിച്ച് ജീവിക്കരുത് എന്ന് പറയണം ഇനി കാണുമ്പോൾ
@ShamseerAthinhal
@ShamseerAthinhal 11 месяцев назад
ജോലി തേടിപ്പോകുന്ന സമീർ ഭായ് യേ ഞാൻ കണ്ടിട്ടുണ്ട്.. ഇപ്പൊൾ ജോലി കൊടുന്ന ശമീർ സർ ❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@rafitp1196
@rafitp1196 11 месяцев назад
മലപ്പുറം വളാഞ്ചേരിയിൽ ഇദ്ദേഹം നടത്തിയിരുന്ന ആക്സൻറ് സ്പോക്കൺ ഇംഗ്ലീഷ് അക്കാദമിയിലെ ഒരു സ്റ്റുഡൻറ് ആയിരുന്നു ഞാൻ അദ്ദേഹം നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് എല്ലാവിധ നന്മകളും നേരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ
@4memedia569
@4memedia569 11 месяцев назад
അൽഹംദുലില്ലാഹ് ഒരുപാട് ആളുകൾക്ക് ജോലി നൽകാൻ കഴിഞ്ഞു അതിനുള്ള പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ ആമീൻ
@shameeromer7095
@shameeromer7095 11 месяцев назад
Ameen
@thahirabeegams5629
@thahirabeegams5629 11 месяцев назад
ആമീൻ!!!
@roopeshmadhavan
@roopeshmadhavan 8 месяцев назад
സ്വന്തം മോളുടെ പേര് വച്ച് ആളെ പറ്റിച്ച് ജീവിക്കുന്നു
@semi.shameer5393
@semi.shameer5393 11 месяцев назад
പ്രിയ കൂട്ടുകാരൻ ഒരു പാട് ഉയരത്തിൽ അള്ളാഹു എത്തിക്കട്ടെ ആമീൻ
@faisumadeena
@faisumadeena 11 месяцев назад
ഇനിയും ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം തെളിയിക്കാൻ കഴിയട്ടെ ..!
@AnoopK-sp6kb
@AnoopK-sp6kb 8 месяцев назад
പൈസ വേസ്റ്റ് ആണെന്നാണ് ഒരുപാട് കമൻ്റ്സ്
@roopeshmadhavan
@roopeshmadhavan 8 месяцев назад
പച്ചക്ക് പറ്റിച്ച് കാശ് ഉണ്ടാക്കാലാണോ വെളിച്ചം തെളിയിക്കൽ എൻ്റെ 70 ദിർഹം പോയി
@saleenaak213
@saleenaak213 11 месяцев назад
Very happy to see ur growth shameer... You are really an inspiration.. congratss.. and all the best dear.
@priyak8724
@priyak8724 11 месяцев назад
ഇനിയും ഒരുപാട് ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ സാധിക്കട്ടെ സുഹൃത്തെ. ഷമീർ S. N കോളേജിൽ എന്റെ സഹപാടിയാണ് വളരെ അഭിമാനം........
@lissyae4767
@lissyae4767 8 месяцев назад
ഹലോ😊 എന്റെ മകൻ ബിഎസ്സി മൈക്രോവേജി ആണ് പഠിച്ചത് എന്തെങ്കിലും ജോലി സാധ്യതയുണ്ടോ എക്സ്പീരിയൻസ് ഇല്ല സഹായിക്കുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു 🙏
@user-yl7mw3gt5k
@user-yl7mw3gt5k 10 месяцев назад
ഇനിയും ഈ നല്ല മനസ്സുകൾ ഉയരങ്ങളിൽ എത്തട്ടെ
@nasrudheenponnani2618
@nasrudheenponnani2618 10 месяцев назад
So inspiring! May you have an exciting career journey ahead!
@shamnachammu7550
@shamnachammu7550 11 месяцев назад
Maa shaa allah..u deserved it👍🏼 keep going bro ❤
@fawaz432
@fawaz432 11 месяцев назад
Ma Sha Allah... Proud of you Shameer
@ashiqemuhammed1962
@ashiqemuhammed1962 11 месяцев назад
Alhamdulillah🥰 Really proud of you my brother 👏🏻 You are always one of my role models 😘 May allah bless you 🤩
@hasbimiraskhifl1161
@hasbimiraskhifl1161 11 месяцев назад
Proud of u my dear frnd......God bless u.... mashahallah.
@mujeeb151
@mujeeb151 11 месяцев назад
Masha allah, great 👏👏👏
@deepthinp1776
@deepthinp1776 11 месяцев назад
Proud of you dear friend..God bless you
@safutp8390
@safutp8390 11 месяцев назад
Masha Allah🥰 Proud of you bro❤
@bindhujoseph4710
@bindhujoseph4710 11 месяцев назад
Proud of you man. God bless you
@sakkeerav6028
@sakkeerav6028 11 месяцев назад
പ്രിയ സുഹൃത്തിന് അഭിനന്ദങ്ങൾ
@babuthekkekara2581
@babuthekkekara2581 11 месяцев назад
Very Helpful information Thanks for Your support God Bless you Take Care 🙏😘🙏😘🙏😘🙏😘😘🙏🙏🙏😊😊
@albirrislamicschool-kondoo7820
@albirrislamicschool-kondoo7820 11 месяцев назад
Mashaallah well done🎉🎉
@noohahmed2478
@noohahmed2478 11 месяцев назад
Masha Allah. Congrats.
@shanziabaanu4291
@shanziabaanu4291 11 месяцев назад
Njaan register cheydhu..paid aahn.very bad experience..just wasted 70 Aed. UAE il job anneshichu varunnavark job kittaan valare paadaan..Last option aayittaan paid aayittulla service nokkunnadh. I am Medical laboratory technologist.5 months job searcheydhu..bathool il register cheydhu. 70 dirhams paid cheydhu avar 7 days payment confirmation vendi edthu..after 7 days account activate aavum..enikk 4 automatic replies hotel mail id nn vannu.. medical feaildum hotelum thammil I don’t see any connections. Njaan bathool il mail ayachappo avar paranju job guarantee avar cheydhittilla..account activate aayi avar 1000 mail ayachaal plan expired aavum nn. Sharing the experience because 70 dirhams is a huge amount for job seekers.And don’t want anyone else to be fooled like me
@Pichakkaran
@Pichakkaran 8 месяцев назад
Great information
@dr.fasnadentcarejab8999
@dr.fasnadentcarejab8999 11 месяцев назад
Masha Allah. Iniyum orupaad uyarangalil ethate..
@asifvayalil3413
@asifvayalil3413 11 месяцев назад
Proud of you man..
@mansoorpv2489
@mansoorpv2489 11 месяцев назад
Ivan pwoliyaaaanu ❤❤❤️‍🔥
@sahidaanver1061
@sahidaanver1061 11 месяцев назад
Masha allah👍🏻👍🏻
@prarthanaagencies1333
@prarthanaagencies1333 11 месяцев назад
നല്ലൊരു മനുഷ്യൻ ❤
@RajeshRaj-fq5vu
@RajeshRaj-fq5vu 2 месяца назад
excellent...................u r a great man
@jamalta3203
@jamalta3203 11 месяцев назад
Thanks for shameer n presenter 👍✋🙋
@shiktharkumarmaniparambil1993
@shiktharkumarmaniparambil1993 11 месяцев назад
നല്ല വ്യക്തിത്വം.. ഒരുപാട് ഉയർച്ചയിലേക്ക് ഇനിയും എത്തിക്കട്ടെ..
@roopeshmadhavan
@roopeshmadhavan 8 месяцев назад
ആളെ പറ്റിക്കുന്നവന് എന്ത് വ്യക്തിത്വം
@muhammedmusthafa1988
@muhammedmusthafa1988 11 месяцев назад
Maashaa allaaah .vary good bro❤❤
@beenajacob3471
@beenajacob3471 11 месяцев назад
All the best brother 👍
@muhammesalih1339
@muhammesalih1339 11 месяцев назад
MASHA ALLAH INIYUM ORUPAD UYARANGHALILEK ETHATTE
@musthafamaimoona9288
@musthafamaimoona9288 11 месяцев назад
Shameer sir is my friend; i am proud of you🥰🥰
@ibrahimpandikasala9958
@ibrahimpandikasala9958 11 месяцев назад
He is real hero 👍
@shijina__anas__
@shijina__anas__ 11 месяцев назад
Masha allah😍👍
@rajeshvdas8151
@rajeshvdas8151 11 месяцев назад
Big salute Sir
@ibrahimpandikasala9958
@ibrahimpandikasala9958 11 месяцев назад
Great 🌹
@jamalhamzachangaramkulam5662
@jamalhamzachangaramkulam5662 11 месяцев назад
Mashah Allaah 💐🤲
@ayishahibapk1510
@ayishahibapk1510 11 месяцев назад
Maashaallaah🙌🏻
@AnoopK-sp6kb
@AnoopK-sp6kb 8 месяцев назад
ഞാൻ ദുബായിൽ ആദ്യമായി വന്നതെ ഉള്ളൂ.. ഇന്ന് എൻ്റെ കാർഡ് എന്തോ പ്രശ്നം പറ്റിയത് കൊണ്ട് മാത്രം രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. ഇപ്പോഴാണ് കമൻ്റ് box കണ്ടത്... ഭാഗ്യം 😂😂
@muhammadsahidk9909
@muhammadsahidk9909 8 месяцев назад
Ithu scam aano bro?
@rosevally5468
@rosevally5468 11 месяцев назад
Mabrook....🎉🎉🎉
@hafeezabubacker8082
@hafeezabubacker8082 11 месяцев назад
Masha Allah
@Asifalimkd
@Asifalimkd 11 месяцев назад
പ്രിയ അദ്ധ്യാപകൻ 😘😘
@jayasreemadathil4158
@jayasreemadathil4158 10 месяцев назад
God bless you Shameer
@abuhafsa5853
@abuhafsa5853 11 месяцев назад
Mashaallah
@mumthasabu9446
@mumthasabu9446 11 месяцев назад
maasha allah❤
@mirazzfoodandartart2519
@mirazzfoodandartart2519 11 месяцев назад
Mashaallha ❤❤
@afsalkottarath
@afsalkottarath 11 месяцев назад
Masha Allah 👍👍
@noushadkottarath1827
@noushadkottarath1827 11 месяцев назад
Mashaallah
@shalu2004
@shalu2004 11 месяцев назад
God bless you
@baithulihsan5377
@baithulihsan5377 11 месяцев назад
അൽഹംദുലില്ലാഹ് 🤲
@AbdulRauf-zj8mt
@AbdulRauf-zj8mt 11 месяцев назад
Masha allah Yente sir
@Yasarmueeni
@Yasarmueeni 11 месяцев назад
The hero ❤❤❤
@Lionel_Messi_916
@Lionel_Messi_916 11 месяцев назад
Mashaa Allah 🤩🥰
@user-lj3jw5fy2z
@user-lj3jw5fy2z 10 месяцев назад
Masha allah
@lailalail8105
@lailalail8105 11 месяцев назад
ഇത്രയും ഒരു അനുഭവം ഒരു പാട് പ്രശ്നം അനുഭവിക്കുന്ന വർക് നല്ല കാര്യം 👍🏻👍🏻👍🏻👍🏻👍🏻
@lailalail8105
@lailalail8105 10 месяцев назад
ഉമ്മ മാരെ സ്‌നേഹിക്കുന്ന മക്കൾ ക്ക്‌ നല്ല ദേ വരൂ എന്നു നല്ല ദ് വരട്ടെ 🤲🤲🤲🤲🤲
@kl10clubarmymusicband84
@kl10clubarmymusicband84 11 месяцев назад
Maasha allha ❤❤❤
@nexenimagineering3804
@nexenimagineering3804 11 месяцев назад
Hi Great Dear
@cmuvais2381
@cmuvais2381 11 месяцев назад
آمين
@rishadvs6162
@rishadvs6162 11 месяцев назад
Great mr shameer
@cmuvais2381
@cmuvais2381 11 месяцев назад
ماشاءالله
@rahulraju9362
@rahulraju9362 11 месяцев назад
Thank you for the video sir...
@sheejaniveditha457
@sheejaniveditha457 11 месяцев назад
God bless
@bilalbinmohamed1481
@bilalbinmohamed1481 11 месяцев назад
Great shameer.... Keep going on....
@krishnaprasadkaniyath8568
@krishnaprasadkaniyath8568 11 месяцев назад
ഷമീർക്ക 🥰🥰🥰❤❤❤
@shafeekpsm3451
@shafeekpsm3451 11 месяцев назад
Useful job site
@b.shajin2809
@b.shajin2809 10 месяцев назад
May Allah bless you🤝
@anniereena6434
@anniereena6434 10 месяцев назад
Godbless
@SunilKumar-xd8rt
@SunilKumar-xd8rt 11 месяцев назад
സൂപ്പർ
@asurasalim2617
@asurasalim2617 10 месяцев назад
Masha Allah Alhamdhulillah
@sainudheenkunjippa3714
@sainudheenkunjippa3714 11 месяцев назад
പ്രിയ സുഹൃത്ത് ❤
@kalathilsuhaib2915
@kalathilsuhaib2915 11 месяцев назад
Mashalla Allah
@ragisreedharan6848
@ragisreedharan6848 11 месяцев назад
Super
@integrityzenith8264
@integrityzenith8264 11 месяцев назад
This video Spark at me really
@manikkutty186
@manikkutty186 11 месяцев назад
Arinjillya. UAE vannittu orupadu nadannu Joli kku vendi
@anithakumarig8701
@anithakumarig8701 11 месяцев назад
Mone ethe kettappol Enteyum makkaludeum Kathapoly thonni Eppol ente elaya makan Dubayil oru hotelil interview Kazhinnu ethuvareyum vilichilla hotel mangement Kazhinnu sahayikkan pattumenkil sahayikkamo
@mehashappyworld4574
@mehashappyworld4574 11 месяцев назад
Njan +2 kin ippo mttc padikkunnu enik dubaii l job kittumo? Mttc cmplt ayi kinal
@lanalana-hi6nh
@lanalana-hi6nh 11 месяцев назад
Alhamdulillah. I am registered in bathool. Inshaallah I believe I will get good job in UAE.
@muhsinsharuk
@muhsinsharuk 11 месяцев назад
I get it i will join next month first
@MuhammedRamshadK
@MuhammedRamshadK 11 месяцев назад
​@@muhsinsharuk broo
@MuhammedRamshadK
@MuhammedRamshadK 11 месяцев назад
​@@muhsinsharukinsta id tharamo ithine kurich samsarikan
@1234hjjj
@1234hjjj 10 месяцев назад
നിനക്ക് ജോബ് set ആയോ ❓
@1234hjjj
@1234hjjj 10 месяцев назад
How about the plan ❓
@soudhaqata9196
@soudhaqata9196 3 месяца назад
EndeaNattileaMonanu mashaAllah🤲🤲
@hakeemKumbla
@hakeemKumbla 11 месяцев назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 😍🥰
@keralafootball2.044
@keralafootball2.044 11 месяцев назад
💥💥❤️
@noufaltm7291
@noufaltm7291 11 месяцев назад
My dear shemeer
@prasadpeter370
@prasadpeter370 11 месяцев назад
Plc can i get the link for the apply
@prasadpeter370
@prasadpeter370 11 месяцев назад
Hai now i am in Dubai in Visiting visa last stage how can i apply for the job please help me🙏🙏🙏
@khadermaster5189
@khadermaster5189 7 месяцев назад
Great
@alicethomas862
@alicethomas862 8 месяцев назад
Office work or administrative work you have gulf experience is there
@ancogroupanco2208
@ancogroupanco2208 11 месяцев назад
Nte ikka yannu ❤❤❤
@user-zk3mv7pz5s
@user-zk3mv7pz5s 9 месяцев назад
Mon Ind monu oru job koduku i mon ippam sharjail Ind jolli Atilla thirikapokan irikiva shaikanam Gol bless you ❤️❤️🙏🙏🙏
@ambikapg-ew2oq
@ambikapg-ew2oq 10 месяцев назад
Bca job vacancies undenkil pls onnu aryikyumo ende monu vendiyan
@ummerkallayivalappil1692
@ummerkallayivalappil1692 11 месяцев назад
Shameer mashaallah
@melwindavid8050
@melwindavid8050 11 месяцев назад
Website please
@vasanthynn2901
@vasanthynn2901 11 месяцев назад
Ente monum oru joli anweshikunnu..njan oru cancer patient aanu..loan ellam mudangi..veedum..povaraya avasthayilanu..ente monu gym trainer aanu...ivide salary kuravanu..avante food inu polum thikayunnilla..purath..oru joli kittanenkil baagyamaayene ..enthu joliyum cheyyum..English samsarikan ariyum...enthenkilum joli kitanenkil oru sahayam aayene..🙏🙏🙏
@noorjahannoorju4762
@noorjahannoorju4762 10 месяцев назад
Mashallah
@sree6277
@sree6277 11 месяцев назад
❤️✨️👏
@fidhafilza9887
@fidhafilza9887 11 месяцев назад
💐💐
@muhammedbillu9444
@muhammedbillu9444 11 месяцев назад
MashAllah
@sjacob8767
@sjacob8767 10 месяцев назад
created an account. but forgot the password. resetting password option is not working in the website
Далее
Kim bo’ldi bu qiz?
00:17
Просмотров 1,7 млн
小路飞被臭死啦!#海贼王#路飞
00:27
Просмотров 2,3 млн