Тёмный

പിണറായി തെറ്റു തിരുത്തുന്നോ?! | ABC MALAYALAM NEWS |! | ABC MALAYALAM NEWS | ABC TALK | 25-10-2024 

ABC Malayalam News
Подписаться 2,8 млн
Просмотров 12 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@thomasjoseph9551
@thomasjoseph9551 3 часа назад
Congratulations to both of you👍🏽
@MohanDas-sl9cz
@MohanDas-sl9cz 3 часа назад
കേരളത്തിൽ തീവ്രവാദം നടത്തിയത് മദനി തന്നെ
@RajasekharanNairG
@RajasekharanNairG 45 минут назад
👌
@RajasekharanNairG
@RajasekharanNairG 45 минут назад
വളരെ വളരെ ശരി മാഷ് 🙏🏽🙏🏽🙏🏽
@mrtonymr432
@mrtonymr432 2 часа назад
വിഷം ആണ് മദനി ,M M അക്ബർ ,ഈസ ,ബാലുശ്ശേരി ,അലിയാർ ,ജക്ഷൻ കാക്ക ഇവരെല്ലാം വിഷങ്ങളാണ്
@UpendranUpendran-y1p
@UpendranUpendran-y1p 3 часа назад
ഈ മുഖ്യന് തെറ്റും ശരിയും മനസിലാക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ 8 വർക്ഷം ഇരിക്കണ്ടതായി വന്ന് .
@surendrank1735
@surendrank1735 2 часа назад
Well said you both. ❤👌. Congrats . സത്യം സത്യമായ വസ്തുത. പിണറായി തെറ്റ് തിരുത്തൽ അല്ല. ഗത്യന്തരമില്ലാത്ത ഗതികേട്.
@vrindaraman4029
@vrindaraman4029 3 часа назад
My respect for Ahmed sir is increasing after each of his debates🙏
@purushothamankani3655
@purushothamankani3655 3 часа назад
സത്യം.. അഹ്മദ് ജി ഇങ്ങനെയൊക്കെ പറഞ്ഞാൽ, മറ്റോർ ഈ പാവത്തിനെ ഉപദ്രപിക്കില്ലേ, പറയുന്നത് സത്യമാണെങ്കിലും.. അന്യ മതസ്ഥരിൽ കേരളം കണ്ട നല്ല മനുഷ്യൻ.. മതത്തെ വിഴുങ്ങാത്ത പച്ചയായ മനുഷ്യൻ.. ഇദ്ദേഹം വല്ല അറബി നാട്ടിലെങ്ങാനുമാണ് ജനിച്ചിരുന്നതെങ്കിൽ, പല സംഘർഷങ്ങളും ഉണ്ടാകുമായിരുന്നില്ല 😊 എന്ന് തോന്നിപോകുന്നു..
@SudarsananNair-h8u
@SudarsananNair-h8u 2 часа назад
100 satyam
@anilhazara3387
@anilhazara3387 3 часа назад
Well said
@sankarannairm3316
@sankarannairm3316 53 минуты назад
നാദാപുരം
@Nidheesh-wo2mr
@Nidheesh-wo2mr 57 минут назад
👌👌👌👌👌👌👌👌👌👌💯
@manoharanbabu8639
@manoharanbabu8639 4 часа назад
പിണറായി പ്രകാശനം ചെയുന്നുണ്ടെങ്കിൽ ശ. ജയരാജൻ ബുക്കിലെ വിഷയവതരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകും 🤣🤣🤣
@അഞ്ഞൂറാന്-ഞ5ദ
ഹിന്ദുവിന്‍റെ വോട്ട് ചോരാതിരിക്കാനുള്ള അടവുനയങ്ങളാണ് ഇതെല്ലാം.
@sudarsanangurukripa7370
@sudarsanangurukripa7370 44 минуты назад
🇮🇳 🇮🇳 🇮🇳
@vijayvijayan4635
@vijayvijayan4635 4 часа назад
👍👍👍
@abhilashsasidharan1822
@abhilashsasidharan1822 3 часа назад
👌🏿
@RamakrishnanCK-x4h
@RamakrishnanCK-x4h 37 минут назад
മാതൃഭൂമിയാണ് പ്രസിദ്ധീകരണം
@smartindian4899
@smartindian4899 3 часа назад
Mr Ahmed, Once upon of time, I had many friends who were muslims. After seeing terrorism and reading islamic texts, I hated almost all from that community 😌 Today I respect two muslims -Ahmed and Dr Arif 😅 This is true for millions 🙏🙏🙏🙏
@UpendranUpendran-y1p
@UpendranUpendran-y1p 4 часа назад
ഇദ്ധേഹം ഇങ്ങനെ ചെയ്താൽ മകളും മരുമകനും കൂടി വീട്ടിൽ നിന്ന് പടിയിറക്കിവിടില്ലേ?
@അഞ്ഞൂറാന്-ഞ5ദ
ഇതൊഗ്കെ പാര്‍ട്ടിയുടെ അടവുനയങ്ങളാണ്. ഹിന്ദുമണ്ടന്മാരുടെ വോട്ട് ചോരാതിരിക്കാന്‍
@sankarannairm3316
@sankarannairm3316 54 минуты назад
എഴുപതിലെ തലശ്ശേരികലാപത്തിൽ തുടങ്ങിയബന്ധം
@krishnadasambat-ps9yl
@krishnadasambat-ps9yl 3 часа назад
ഇവർക്ക് ബുദ്ധി ശരീരത്തിന്റെ കീഴ് ഭാഗത്ത് എവിടെയോ ആണ് അതുകൊണ്ടാണെന്നു തോനുന്നു മെല്ലെ വർക്ക്‌ ചെയ്യുന്നുള്ളൂ... ആരെന്തു ശരി പറഞ്ഞാലും മനസ്സിലാവുകയുമില്ല...
@josephmethanath3490
@josephmethanath3490 16 минут назад
എനിക്കും തോന്നാറുണ്ട് ഇവരുടെ ബുദ്ധിയും ഉപൂറ്റിയിൽ തലച്ചോറിൽ എത്തുമ്പോഴേക്കും 25 വർഷം കഴിഞ്ഞിരിക്കും 8:01 8:01
@dharmapalankv8003
@dharmapalankv8003 3 часа назад
👍👏
@thiruvathirakannur1822
@thiruvathirakannur1822 Час назад
ഇന്ത്യയിലെ ISI യുടെ ആദ്യകാല ഏജന്റ് ആയിരുന്നു മദനി.
@RajasekharanNairG
@RajasekharanNairG 45 минут назад
👌
@rajajjchiramel7565
@rajajjchiramel7565 3 часа назад
Good morning Sirs
@prasannanpt4654
@prasannanpt4654 4 часа назад
🙏
@sankarannairm3316
@sankarannairm3316 58 минут назад
അതാണ് റൗഫ് പറഞ്ഞത് ഹൈറവയിൽ കൂടി ഏത് വണ്ടി ഓടണം, ഓടണ്ടാ എന്ന്തീരുമാനിക്കും
@sureshvk296
@sureshvk296 2 часа назад
ഇവിടെ എന്ത് പറയണമെന്നത് മാരോൻ: എന്നേ ഹോം വർക്ക്‌ ചെയിപ്പിച്ച് പഠിപ്പിച്ചുകാണും..
@yk9pj
@yk9pj 45 минут назад
മദനിയുടെ പ്രസംഗം എല്ലാ. ആഴ്ചയും സൗദിയിൽ കേട്ടിരുന്ന. ആളാണ് ഞാൻ കേള്കണം. Aa പ്രസംഗം
@hafizalirahman4857
@hafizalirahman4857 3 часа назад
മദനിയുടെ പ്രസംഗം കേട്ട ഒരു വ്യക്തി എന്നോട്‌ പറഞ്ഞത്‌ അത്‌ കേട്ട്‌ കഴിഞ്ഞാൽ അറിയാതെ ഉള്ളിൽ ഒരുതരം കലിപ്പ്‌ കയറും എന്നാ 2009 ൽ CPM&PDP&AP SUNNI&മൗദൂദി കൂട്ട്‌ കെട്ടായിരുന്നു പൊന്നാനിയിൽ കണ്ടത്‌ മതേതര ജനാതിപത്യ വിശ്വാസികൾ അതിനെ ചവറ്റ്‌ കൊട്ടെയിൽ ഇട്ടു🤝
@prasad3244
@prasad3244 2 часа назад
എന്റെ മുസ്ലിം സുഹൃത്തുക്കളിൽ ഒരാൾക്കുപോലും ഒരു വർഗീയ ചേരിതിരിവുകളോ തീവ്ര ചിന്താഗതിയോ ഞാൻ കണ്ടിട്ടില്ല. എം എം അക്ബർ സാഹിബിന്റെയും അബ്ദുൽ നാസർ മദനിയുടെയും ആവശ്യമില്ലാത്ത വർഗീയ ചേരിതിരിവുള്ള പ്രസംഗങ്ങൾ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളതും എതിർത്തു പറഞ്ഞിട്ടുള്ളതും എന്റെ മുസ്ലിം സുഹൃത്തുക്കൾ തന്നെയാണ്. പക്ഷേ ഈ സോഷ്യൽ മീഡിയയിൽ യുവാക്കളായ മുസ്ലിം ചെറുപ്പക്കാരുടെ കമന്റുകൾ കാണുമ്പോൾ വളരെയേറെ ദുഃഖം തോന്നാറുണ്ട്. പക്ഷേ താങ്കളെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ ഒരു ആശ്വാസമുണ്ട്. നല്ലതു വരട്ടെ എല്ലാവർക്കും.
@SudarsananNair-h8u
@SudarsananNair-h8u 2 часа назад
100
@sh.d3885
@sh.d3885 2 часа назад
ഇത് പോലെ നല്ല ചിന്താഗതി ഉള്ള മുസ്ലിങ്ങളും ഉണ്ടാവട്ടെ 🙏🏻​@@prasad3244
@devdev2530
@devdev2530 2 часа назад
പിണറായി എപ്പോഴും മതപ്രീണനം നടത്തുന്ന ആൾ.. ഇയാൾക്ക് എങ്ങനെ എങ്കിലും അധികാരം കിട്ടണം. അത്ര മാത്രം
@123ashlys
@123ashlys 3 часа назад
So wonderful to see the mutual respect you are giving to each other and certainly respect needed for others as well .. Like "Jayaraj ettan"
@bastinnelson7708
@bastinnelson7708 2 часа назад
The image”Abdul Nazar Madani, well dismantled. Kudos, to you both!
@mohammadasharafm3750
@mohammadasharafm3750 Час назад
ഞങ്ങ ള്പ്പൊ ഇങ്ങനെക്കെയാണ് ഹിന്തു വോട്ടുകളിൽ ചെറിയ ഒരു വിള്ളൽ വന്ന് തുടങ്ങിയിട്ടുണ്ട് എങ്ങിനെങ്കിലും ഇപ്പോൾ മഅദനി എങ്കിലും തള്ളി പറഞ്ഞു കൊണ്ട് പോയ വോട്ടുകർ തിരിച്ച് കൊണ്ട് വരണം
@MekhaAji
@MekhaAji 46 минут назад
സർ, സമൂഹത്തിലെ തിന്മകളെ ഇവിടുത്തെ അധികാര കേന്ദ്രങ്ങൾ വളർത്തുന്നത് കൊണ്ടല്ലേ ഇങ്ങനെ ഉണ്ടാകുന്നതു, അവസാനം ഇത് അവനവനു എതിരെ എപ്പോൾ ആകുന്നുവോ അപ്പോൾ തിരിഞ്ഞു നിന്ന് സംസാരിക്കുന്നു, 😔
@sankarannairm3316
@sankarannairm3316 52 минуты назад
ഇപ്പോഴും ചിലരുടെ സെക്യൂറ്റികണ്ടാൽ അറിയാം
@Nidheesh-wo2mr
@Nidheesh-wo2mr 56 минут назад
Jayaraajan. Saarine kondu varanam
@murlimenon2291
@murlimenon2291 2 часа назад
Ahmed Maash... do talk in detail about the Madani years and the political upheavals that took place in Kerala. Thank you.
@gpalthoroppala178
@gpalthoroppala178 Час назад
Who were they earlier,
@naranarayananatchuthen7763
@naranarayananatchuthen7763 Час назад
Ee സംസാരം കേട്ടപ്പോൾ സിപിഎം M നന്നാവും എന്ന് തോന്നി. But അരമനയിൽ മരുമോൻ ഉണ്ടല്ലോ എങ്ങിനെ നന്നാകും. കേരളത്തിലെ റോഡ് പോലെ
@VijayammaCN
@VijayammaCN 3 часа назад
അഹമ്മദ് മാഷ് എന്ന മനുഷ്യനെ ഒന്നു കാണുവാൻ ആഗ്രഹമുണ്ട്'
@Homeofbeegum7062
@Homeofbeegum7062 3 часа назад
Àyale ànnu pidichu akathittathu nannayi
@sunishvv5763
@sunishvv5763 3 часа назад
Ethianu
@JS-Sharma
@JS-Sharma 2 часа назад
സത്യത്തിൽ 1979 നു ശേഷം ഉണ്ടായ മദ്രസ സിലബസ് പരിഷ്കരണങ്ങൾ അനുസരിച്ചുള്ള മതവിദ്യാഭ്യാസം അല്ലേ കൊടും ചതി ചെയ്തത്? 0:42
@Abubakkar-my8di
@Abubakkar-my8di 2 часа назад
Edaporampokpolaysdichintemakaleninyeyokeammedepotiladapolayadikalrmadanichadichadthsndskpitskathaveesiyapolayadchikalkundayateruvuveesiyademakkaleninreammekeripaniyeduthadakunnakalepotivarthakale
@furbabies7474
@furbabies7474 2 часа назад
ee methan koya enth paranja krayune?😂😂
@thombabu3914
@thombabu3914 3 часа назад
No True Muslim to ask Direct FACE TO FACE to him ?????
@harshan6913
@harshan6913 3 часа назад
Pinarayi is not a stand-up owner...He is a stand-up comedian...😂
@tsgopalakrishnan
@tsgopalakrishnan 58 минут назад
പി ജേ.ക്കൂം വൈകിവന്ന വെളിപാടോ ...അതിൽ പിണുവിനെന്തുകാര്യം... ന്യൂനപക്ഷ മത പ്രീണനം ....കിട്ടാത്തമാങ്ങ പുളിക്കുന്നുവോ?
@vidhyadhar2567
@vidhyadhar2567 2 часа назад
Sangaparivar...❤
@hafizalirahman4857
@hafizalirahman4857 3 часа назад
ബാബരി മസ്ജിദ്‌ പൊളിച്ച സമഴത്ത്‌ മുസ്ലിംങ്ങൾ ആത്മസംയമനം പാലിക്കണം എന്ന് പാണക്കാട്‌ തങ്ങൾ പറഞ്ഞപ്പൊ പാണക്കാട്‌ തങ്ങളുടെ താരാട്ട്‌ പാട്ട്‌ കേൾക്കാൻ സമുദായത്തിന്ന് നേരം ഇല്ലന്നും പറഞ്ഞ്‌ നാട്ടിൽ കലാപം ഉണ്ടാക്കാൻ ഇറങ്ങിയ മൊതലാണ്😂 ഇന്ന് പാണക്കാട്‌ തങ്ങളും പാർട്ടിയും എവിടെ നിൽക്കുന്നു മദനിയും ലീഗിന്ന് ബദലാവാൻ വന്ന പാർട്ടിയും എവിടെ നിൽക്കുന്നു🤭
@akhil3160
@akhil3160 49 минут назад
സംഘി ആസനം തടവികൊടുക്ക്!
@sathyanm6524
@sathyanm6524 2 часа назад
Pinarayi pusthakam vayikkano, thamasa paranjathano? Arengilum ezhuthi koduthathu nokki vayikkan anger pedunna kashtappadu...... !!! 😂😂😂
@mariyagarden9852
@mariyagarden9852 3 часа назад
മദനി ഒരു ട്യൂഷൻ മാസ്റ്റർ ആയിരുന്നു ഞങ്ങളുട നാട്ടിൽ ചാറുമ്മുട് ഒരു മാസ്റ്റേഴ്സ് ട്യൂഷൻ സെറ്റർ മലയാളം പഠിപ്പിക്കാൻ വരുമായിരുന്നു അയാൾ മാമലയാളം പഠിപ്പികുമയിരുന്നു നല്ലതായി കവിത വായിക്കും ആയിരുന്നു അന്ന് ഒന്നും അയാൾക്കു ത്രിവാദം ഇല്ലായിരുന്നു എന്ന് തോന്നുന്നു അറിയില്ല
@VibrantShorts-ld1pv
@VibrantShorts-ld1pv 2 часа назад
vre pani ille ee chanel thendikalkku
@mohammednavas3279
@mohammednavas3279 4 часа назад
നിയോകെ എന്താട്ട
@Manoj_P_Mathew
@Manoj_P_Mathew 2 часа назад
4.O0 TO 4.20 FIRE SAME I AM A KRISANGI
@shrinivasnakkina284
@shrinivasnakkina284 2 часа назад
Dear Sir's is it possible, jayarajans book can be translated into all indian languages?
@RemyaFigo
@RemyaFigo 2 часа назад
Sunil sir nte number onnu tharumo
@rajendranpillai2763
@rajendranpillai2763 3 часа назад
നിങ്ങൾ പറയുന്നത് വെള്ളം ചേർത്താണ് പറയുന്നത്..മദനി അവൻ അൽ ബാഗ്ദാദി ആകേണ്ട ആളാണ്.. ഇൻഡ്യ യിൽ ജനിച്ചു പോയതുകൊണ്ട് അന്ന് നടന്നില്ല.. അവന്റെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാകും..അൽ ബാഗ്ദാദി പോലും നാണിച്ചു പോകുന്ന പ്രസംഗങ്ങളാണ് ഇപ്പോഴും യൂട്യൂബിൽ കിടക്കുന്നത്..അവനെ പോലൊരു തീവ്രവാദി വെളിച്ചം കണ്ടത് നമ്മുടെ നിയമത്തിന്റെ ജനാധിപത്യത്തിന്റ പോരായ്മ ആണ്..
Далее
Why is it different from what I thought?
00:15
Просмотров 2,8 млн