Тёмный

പണ്ട് അബ്ദുൽകലാം സാറിന് കൊടുത്ത താളിയോലയിൽ നിന്നും ലഭിച്ച ആ രഹസ്യ മരുന്ന് ഉണ്ടാക്കുന്നത് കാണാം 

Harish Thali
Подписаться 1,3 млн
Просмотров 106 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #ayurveda
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

6 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@sreenis6338
@sreenis6338 Год назад
നാട്ടിൽ വന്നതിനു ഒരുപാട് സന്തോഷം ഞങ്ങൾ സത്യത്തിൽ ഇങ്ങനെ ആണ് അറിഞ്ഞത് ലോകം എമ്പാടും എത്തട്ടെ അറിവ്
@krishnaprassad4232
@krishnaprassad4232 Год назад
Very good episode....hats off to you for the friendly chat with Dr. May Dr 's skills, knowledge and experience live a long life, wishing the Dr Sir a very long healthy and active life.
@MustafaKamal.kannankillath
@MustafaKamal.kannankillath Год назад
നല്ല അറിവാണ്....👍🌹🌹🌹🌹🌹🌹👍 തീ കത്തിക്കാൻ ഉപയോഗിച്ച ചകിരി തൊണ്ട് ഇതിൽ ഒരു ചേരുവയാണ്!!!
@hgtbadaru5810
@hgtbadaru5810 Год назад
അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ... ഒരുപാട് ആളുകള്‍ക്ക് ഉപകരിക്കും...
@nireeshwaravaanam
@nireeshwaravaanam Год назад
ആയുർവേദം haram ado
@suhaibm1260
@suhaibm1260 Год назад
@@nireeshwaravaanam never
@suhaibm1260
@suhaibm1260 Год назад
@@nireeshwaravaanam ഉസ്താദ് മാർ അടക്കം ആയുർവേദം ആൺ ഉപയോകിക്കാർ
@hgtbadaru5810
@hgtbadaru5810 Год назад
@@nireeshwaravaanam അറിവില്ലായ്മ ഒരു കുറ്റമല്ല, അതില്‍ തുടരലാണ് കുറ്റം...
@lathamoorthy7027
@lathamoorthy7027 Год назад
@ഹുസൈൻ, തങ്ങൾ പറഞ്ഞത് ഡെങ്കി ഫീവറിനാണ്. ബ്ലഡികാൻസർനാണ് ഞാൻ ചോദിച്ചത്. എനിക്കല്ല. ചേട്ടത്തിക്കാണ്. രണ്ടുമസമായി ആശുപത്രിയായിരുന്നു. പൈസ ഒഴുകുന്നു എന്നല്ലാതെ പ്ലാറ്റലീസ് കൗണ്ട് കൂടുന്നില്ല.
@geethanambiar5403
@geethanambiar5403 Год назад
God bless him and family 🙏🌹👍
@razeenamoidhu4819
@razeenamoidhu4819 Год назад
7 vayasulla molk kal puttunna asukam kure marunn yaduttu vedana sahikan pattu nilla atinn marunn indu ?
@rosem6118
@rosem6118 Год назад
Thyroide nte marunnu veendum kittumo
@arjun8509
@arjun8509 Год назад
Ente cheetta.. ethaanu content.. ethavanam content ❤❤❤❤
@soyasworld2549
@soyasworld2549 Год назад
Good
@jahangheermoosa5685
@jahangheermoosa5685 Год назад
വളരെ നന്ദി ഹരീഷ് ബായി.
@ashwinch5701
@ashwinch5701 Год назад
Vannam vekkan enthellun tips indoo
@ansarnazeer1631
@ansarnazeer1631 Год назад
Mashaallah
@mohammedbilal9414
@mohammedbilal9414 Год назад
Thyrohid nde marn inde link undo ??
@kochikkaranH
@kochikkaranH Год назад
👍🏻
@M__390
@M__390 Год назад
Ithengane vangikkkum
@SyamthilakYoutuber
@SyamthilakYoutuber Год назад
Great 🙏🎉
@shailanasar3824
@shailanasar3824 Год назад
👍👍
@ibrahimmkl204
@ibrahimmkl204 Год назад
ഷുകറിന് വലമരുന്നും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം ഒരു പാട് ആൾക്കാർക്ക് ഉപക്കാര പെടും .......!
@gooddaymallu9570
@gooddaymallu9570 Год назад
👍
@fath8936
@fath8936 Год назад
Dr A Sreekumar നെ കാണും. Bio well ആശുപത്രി . റമദ റിസോർട്ടിന്റെ ഉള്ളിൽ . എറണാകുളം . പരിപ്പുർണ്ണമായി മാറ്റിത്തരും .
@ajithakumari5212
@ajithakumari5212 Год назад
@@fath8936 doctor uda contact number kittumo
@fath8936
@fath8936 Год назад
@@ajithakumari5212 biowell എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക.
@joshinissac
@joshinissac Год назад
Wishes...
@wms-1-
@wms-1- Год назад
👌
@sajimarangattu4386
@sajimarangattu4386 Год назад
👍
@subaidaop668
@subaidaop668 Год назад
Thyroiditis marunn parayunna link ayakumo
@gopigopi9959
@gopigopi9959 Месяц назад
Please let me know if there is any medicine that cures uric acid completely
@dadyjk
@dadyjk Год назад
😍🌹അടിപൊളി... 🌹
@tkkunjukunjutkk3146
@tkkunjukunjutkk3146 Год назад
മാവേലിക്കരയിൽ ഏത് ഭാഗത്താണ് ഈ സ്ഥാപനം.
@shelmimolkrishnakumar2947
@shelmimolkrishnakumar2947 4 месяца назад
Good medicine
@naturesvegrecipes
@naturesvegrecipes Год назад
Harish bro 👍💚😊 👌
@moalm4702
@moalm4702 Год назад
അന്യം നിന്ന് പോകുന്നതിൽ ഒരു അൽഭുതവുമില്ല .പാര്യമ്പര വൈദ്യന്മാർ ഒന്നും മറ്റുള്ളവർക്ക് കൈമാറി നൽകത്തില്ല എന്ന് ഉള്ളത് തന്നെ ആണ് ഈ തനതു ശാഖ നഷ്ടപെട്ടു പോകുന്നതിൻ്റെ കാരണം
@sabinanand2454
@sabinanand2454 Год назад
വെറുതെ നൽകാൻ പറ്റില്ല സഹോ അതാണ് കാര്യം.. ഇപ്പോളത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിനു ചിന്തിക്കാൻ പോലും പറ്റാത്ത മരുന്നുകൾ ഉണ്ടാക്കാൻ അറിയാവുന്ന വൈദ്യന്മാർ ഇപ്പോളും ഉണ്ട് പക്ഷേ അതൊക്കെ കൈമാറണമെങ്കിൽ അതിനു തക്കതായ ക്വാളിറ്റി ഉള്ള ശിഷ്യരെ കിട്ടണം അല്ലെങ്കിൽ ഒരു കാര്യവുമില്ല
@mohananag7706
@mohananag7706 Год назад
അതുകൊണ്ടല്ല ആധൂനികതയുടെ അധിപ്രസ്സരം മൂലം ഇവരെ ആളുകൾ സമീപിക്കാതെവരുകയും അങ്ങനെ അറിവ് നഷ്ട പെടുകയും ചെയ്യുന്നതാണ്.
@vijayammaamrutham7805
@vijayammaamrutham7805 Год назад
OMG
@satheeshkumarr6410
@satheeshkumarr6410 Год назад
Please give your ideas to everybody
@renjithkr8988
@renjithkr8988 Год назад
Heappaties B ക്ക് മരുന്നുണ്ടോ?
@roronoazoro1390
@roronoazoro1390 Год назад
Viral ann bro only symptomatic management pine vaccine unde
@shihabelkm
@shihabelkm Год назад
Ayaale dandruff ne kurich muzhuvan parayaan thaankal sammadhichilla
@zeushelios-xb7cl
@zeushelios-xb7cl Год назад
Maarum ennu paranjille, pinne eni elaborate cheyyenda karyam illalo ,pokum ennu guaranteed alle
@radhikapk5517
@radhikapk5517 Год назад
🙏🙏🙏
@user-do7xr4ut2b
@user-do7xr4ut2b 10 месяцев назад
വെൽഡൻ 👍❤️🌹🌹
@mollysebastianmolly4384
@mollysebastianmolly4384 7 месяцев назад
👍👍👍👍
@lathamoorthy7027
@lathamoorthy7027 Год назад
ബ്ലഡ്‌ കാൻസർ നു എന്തെങ്കിലും മരുന്നുണ്ടോ. Platelate kooduvan എന്തെങ്കിലും മരുന്നുണ്ടോ.
@t.hussain6278
@t.hussain6278 Год назад
പപ്പായ യുടെ ഏറ്റവും മണ്ടക്കുള്ള ഇളം ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ് വെള്ളം ചേർത്ത് കുടിക്കുക. പോമോഗ്രനേറ്റ് (മാതളം) നീര് കുടിക്കുക. ഡെങ്കി പനിക്ക് മറ്റൊരു മരുന്നില്ല. 4-5 ദിവസം കൊണ്ട് പൂർണഭേദമാകും. അനുഭവം. ഗുഡ് ലക്ക്.
@archanabijil310
@archanabijil310 Год назад
Home delivery undo
@rakeshRakesh-bz9fe
@rakeshRakesh-bz9fe 2 месяца назад
Blood pressure maran marunnundo
@hakeemhubzinna8691
@hakeemhubzinna8691 Год назад
Nadhan Anugrahikkatte
@Asmrindonesia34568
@Asmrindonesia34568 6 месяцев назад
Ivare contact cheythitonnum karymillaa petann ivaru call cut akukayanu
@BhagavandasBhagavandas-xp5en
പാരതൈരോയിഡ് ന് മരുന്നുണ്ടോ
@midhuncv2085
@midhuncv2085 Год назад
❤️‍🔥
@divyarajesh6740
@divyarajesh6740 Год назад
താരൻ്റെ മരുന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ട് എങ്ങനെ കിട്ടും
@HarishThali
@HarishThali Год назад
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്..😊
@XD123kkk
@XD123kkk Год назад
​@@HarishThaliundo..??
@jaseelaismail12345
@jaseelaismail12345 Год назад
ഇത് പുരട്ടിയാൽ തലയിലെ പേൻ ശല്യം മാറുമോ.
@surendrannair2872
@surendrannair2872 Год назад
വേരിക്കോസ് വ്രണം ഉണക്കാൻ സാധിക്കുമോ?
@KALAVARAKITCHEN
@KALAVARAKITCHEN Год назад
yes sir..
@padmanabhan2472
@padmanabhan2472 Год назад
പരമ്പരാഗത നാട്ടുവൈദ്യംഇന്ന്അന്യമായിമാകുന്നുതാങ്ങളെപോലെയുള്ളവർക്ക്മരുന്നകളെകുറിച്ചുംചികിൽസയെകുറിച്ചുംരോഗികൾക്ക്ഒരുപാട്ചികിൽസലഭ്യമാകട്ടെതാങ്ങൾക്ക്ഒരുപാട്കാലംചെയ്യാൻസാധികട്ടെ
@thrkkunnathcreation
@thrkkunnathcreation Год назад
മരുന്ന് ഓൺലൈനിൽ കിട്ടുമോ
@sathyanesh07
@sathyanesh07 Год назад
നമ്പർ വിഡിയോയിൽ ഉണ്ട് അതിൽ whatsapp ചെയ്യുക
@amalk782
@amalk782 Год назад
Psoriasis medicine undo
@sathyanesh07
@sathyanesh07 Год назад
ഉണ്ടല്ലോ സർ
@amalk782
@amalk782 Год назад
@@sathyanesh07 evida please help me
@asna1856
@asna1856 6 месяцев назад
Please help me
@sasik6416
@sasik6416 Год назад
താരനുള്ള മരുന്നു എനിക്ക് തരുമോ ?
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
ഇത്രയും കാണിച്ച സ്ഥിതിക്ക് പ്രെസിടെൻന്റിന്റെ ലെറ്റർ കുടി കാണിച്ചു കൊടുക്കാമായിരുന്നു അത് ഒരു വിലഅല്ലെ
@XD123kkk
@XD123kkk Год назад
Yes..
@Marcos12385
@Marcos12385 Год назад
അതല്ലേ startingil കാണിച്ചത് 👍
@sureshm4745
@sureshm4745 Год назад
മൈഗ്രെനുള്ള മരുന്നുണ്ടോ
@anivilson4560
@anivilson4560 Год назад
Kudagal athi ravile arache etal mathi
@sindhukamalamma1594
@sindhukamalamma1594 Год назад
Evida ithu
@manikantankolappan4776
@manikantankolappan4776 Год назад
Good
@pillechan640
@pillechan640 Год назад
Mavelikkara
@prajoshvava7753
@prajoshvava7753 Год назад
ഇക്ക ഇത് എവിടെ യാണ്
@sudheerkd5497
@sudheerkd5497 Год назад
I MA അറിയണ്ട
@manojthomas5367
@manojthomas5367 Год назад
മരുന്ന് എങ്ങനെ കിട്ടും ?
@HarishThali
@HarishThali Год назад
മോഹനൻ വൈദ്യരുടെ നമ്പർ: 9846751991 9961024202
@kuttibiju
@kuttibiju 7 месяцев назад
Unless these medicines are subjected to clinical trials and get approved by the Government medical board how can anyone use them? How do we know whether there are any side effects? I wish that standard approval processes are followed just like we do for allopathic medicines.
@anilua2569
@anilua2569 Год назад
Varicose vein medicine udo
@XD123kkk
@XD123kkk Год назад
Undo..??
@anilua2569
@anilua2569 Год назад
@@XD123kkk aa bro starting aaa
@XD123kkk
@XD123kkk Год назад
@@anilua2569 poornamayum marumo..??
@anilua2569
@anilua2569 Год назад
@@XD123kkk illa bro control cheyym
@nasartt4939
@nasartt4939 Год назад
ഞങ്ങൾഒരുകൂട്ടംആളുകൾചേർന്ന്വവഴിക്കടവ്പഞ്ചായത്തിൽമേക്കൊരവ 22.. Vl
@rijesh6456
@rijesh6456 Год назад
ഇതെല്ലാം കൂടെ ഒന്നിച്ചു കത്തിച്ചു കൂടെ?
@sajeshasarikkal2466
@sajeshasarikkal2466 Год назад
തരാനുള്ള ഈ മരുന്ന് എങ്ങിനെ കിട്ടും?
@sathyanesh07
@sathyanesh07 Год назад
നമ്പറിൽ whatsapp ചെയ്താൽ മതി സർ
@kuriankk1560
@kuriankk1560 Год назад
ചില വൈദ്യന്മാര് പറയുന്നതുപോലെ ഇപ്പോൾ നിങ്ങൾ കഴിക്കുന്ന മരുന്ന് തുടരുകയും ഈ മരുന്ന് കഴിക്കുകയും ചെയ്യുക എന്നത് പോലെ ആണോ ഈ മരുന്നുകളും
@damodarannair9569
@damodarannair9569 Год назад
കത്തിക്കാൻ ഉപയോഗിച്ച ചകിരിതോണ്ട് ഇതിനൊരു അപവാദമായി കർപ്പുറംമതി യായിരുന്നു
@radhaweldingworks4150
@radhaweldingworks4150 Год назад
ராதா
@sivadasonakkoor4001
@sivadasonakkoor4001 Месяц назад
റേറ്റ് വളരെ വില കുറവ് പറ്റാ വെട്ട്
@rasheedarafeek8377
@rasheedarafeek8377 Год назад
👍🏻👍🏻🥴
@muhammedhashirpk1061
@muhammedhashirpk1061 Год назад
അലർജിക്കുള്ള മരുന്നുണ്ടോ
@DX3_62
@DX3_62 Год назад
നിങ്ങളുടെ വീഡിയോ കോളിറ്റി കുറവാണ്
@muhammedshaheersha.p1261
@muhammedshaheersha.p1261 Год назад
കാൽസ്യക്കുറവുകൊണ്ട് വെള്ള കളർ വരുന്നതും കൈകളും കാലുകളും പൊട്ടുന്നതും ഈ രോഗത്തിനുള്ള എന്തെങ്കിലും മരുന്ന് ഉണ്ടോ വൈദ്യരെ
@HarishThali
@HarishThali Год назад
മോഹനൻ വൈദ്യരുടെ നമ്പർ: 9846751991 9961024202
@satheesankrishnan4831
@satheesankrishnan4831 Год назад
ചെറുപ്പം കുട്ടികൾക്ക് മുടി വളരാൻ വല്ല മരുന്ന് വിദ്യ ഉണ്ടോ വൈദ്യരെ
@kuriankk1560
@kuriankk1560 Год назад
ചില വൈദ്യന്മാർ പറയുന്നതുപോലെ നിങ്ങൾ ഇപ്പോൾ കഴിക്കുന്ന മരുന്ന് തുടരുകയും എന്റെ മരുന്ന് കഴിക്കുകയും ചെയ്യും എന്ന് പറയുന്ന പോലെ ആണോ
@sudhankk4187
@sudhankk4187 Год назад
ഇവരെ വിളിച്ചിട്ട് കിട്ടുന്നില്ല തിരക്കില്ലൊ അല്ലെങ്കിൽ സ്വിച്ച് ഓഫോ ആണ് ഇതും നെല്ലിയ്ക്ക കാന്താരി ഔഷധം പോലെ ആയി
@zakkariyamp7380
@zakkariyamp7380 Год назад
ഇ ത് എ താ ണ് സ ല്ലാ
@ma_jee_d5422
@ma_jee_d5422 Год назад
മരുന്നുകൾ തേക്കുമ്പോൾ താരൻ മാറും കുറച്ചു കഴിയുമ്പോൾ വീണ്ടും വരും വയറ്റിലെ പ്രസ്നമാണ് താരൻ വരാൻ കാരണമെന്നാണ് പുതിയ അറിവ് ,
@KLndm
@KLndm Год назад
Kaivisham undaakum Adavaan sadyada
@XD123kkk
@XD123kkk Год назад
​@@KLndmenikkunundayirunnu...
@Master-p4p
@Master-p4p Год назад
​@@XD123kkk എങ്ങനെ മാറി
@krishnankunni9684
@krishnankunni9684 Год назад
Kallan vayidar
@ratheeshkumar8902
@ratheeshkumar8902 Год назад
Etha avrea kurchu egnie pryunea nigal
@cksartsandcrafts3893
@cksartsandcrafts3893 Год назад
2000 വർഷങ്ങൾക്കു മുൻപ് ബാക്ടീരിയെ ഒക്കെ കണ്ടു പിടിച്ചിരുന്നോ, വൈദ്യരേ?
@anoopharitha8196
@anoopharitha8196 Год назад
അതിൻറെ മലയാളം മനസിലാക്കിയാൽ ....നിൻ്റെ സംശയം മാറും
@cksartsandcrafts3893
@cksartsandcrafts3893 Год назад
@@anoopharitha8196 നല്ല മലയാളത്തിൽ ഒരാളെ സംബോധന ചെയ്യുന്നതു 'നിന്റെ' എന്നല്ല, 'നിങ്ങൾ,' 'നിങ്ങളുടെ 'എന്നാണ്. ബാക്ടീരിയയുടെ മലയാളം എന്താണ്? വൈദ്യ൪ പറഞ്ഞില്ല, മോഡേൺ മെഡിസിനിൽ പറയുന്ന കുറേ വാക്കുകൾ ഒക്കെ പറഞ്ഞിട്ടു പിന്നീട് താളിയോലയിലെ കാര്യങ്ങൾ പറഞ്ഞു, മനസ്സിലാകത്തത് ചോദിച്ചു, വൈദ്യ൪ പ്രതികരിച്ചില്ല, താങ്കൾ വക്താവായി വന്നു! വൈറസേ ഇല്ല എന്നു ഒരു മോഹനൻ വൈദ്യ൪, ബാക്ടീരിയകൾ എങ്കിലും ഉണ്ടല്ലോ ഈ മോഹനൻ വൈദ്യ൪ക്ക്! വിവിധ തരം വസ്തുക്കൾ തീയിൽ കത്തിച്ചു ചാരമാക്കിയാൽ ശേഷിക്കുന്ന ചാരത്തിന് പൂ൪വ വസ്തുവിന്റെ എന്തെങ്കിലും ഗുണം കാണുമോ, വേറെ വേറെ ആയി കത്തിച്ചാൽ കിട്ടുന്ന ചാരത്തിൽ /കരിയിൽ നിന്നു വ്യത്യാസങ്ങൾ അറിയാ൯ കഴിയുമോ അതോ എല്ലാം കരിക്കട്ട തന്നെ ആയിരിക്കുമോ? സംശയം ചോദിച്ചതാണ്, നല്ല ഭാഷയിൽ മറുപടി തരിക.
@bindhuk1824
@bindhuk1824 Год назад
@@anoopharitha8196 🤣🤣🤣👍👍
@soyasworld2549
@soyasworld2549 Год назад
എവിടാ വൈദ്യന്റെ സ്ഥലം
@pillechan640
@pillechan640 Год назад
Mavelikkara
@rainbowrainbow7924
@rainbowrainbow7924 Год назад
ആർക്കെങ്കിലും താരൻ മാറിയവർ ഉണ്ടോ
@lijokoshy9352
@lijokoshy9352 Год назад
ഇവർക്ക് ഇത് ഫ്ലിപ്കാർട്ട്, Amazon നിൽ ഓക്കേ വിൽകാൻ മേലെ???
@kelappanpm2397
@kelappanpm2397 Год назад
Google pay number undo sir
@HUNTER-td9fx
@HUNTER-td9fx Год назад
Ini muthal blood donate cheyyunnathinum cash vanganam .ariv pakarnu kodukkan ullath aanu .india karude idungiya chindhagathiyum .ivarokke congress aanennu thonunnu kudumba vazcha
@deepu7074
@deepu7074 Год назад
2000 വർഷം ഇമ്മിണി കൂടി പോയില്ലെ വൈദ്യരെ
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
Документы для озокомления😂
00:24
🛑 до конца!
00:12
Просмотров 26 тыс.