Тёмный

പത്തനാപുരത്തെ കത്രീന ചേടത്തിക്ക് ലഭിച്ചത് വല്ലാർപാടത്തെ മാതാവിന്റെയും, ചോറ്റാനിക്കര അമ്മയുടെയും കൃപ 

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ
Просмотров 91 тыс.
50% 1

#realstory
#malayalam
#thekeralastory
#guruvaayoorappan
#astrology
#malayalamstorytelling
#travalwithsunu
#amma
#storytellingmalayalam
#keralavlog
#lifestory
#manarcad
#manarcadchurch
#vallarpadam
#maathaavu
#miracle
#marunaadan
#mallutraveller
#mallunews
#keralastory
#keralanews
#villagewomen
#church
#temple
പത്തനാപുരത്തുള്ള കത്രീന ചേടത്തേക്ക് ചോറ്റാനിക്കര അമ്മയുടെയും വല്ലാർപാടത്തെ മാതാവിന്റെയും അനുഗ്രഹം ഒരുമിച്ചു ലഭിച്ച അസുലഭ നിമിഷം, വല്ലാർപാട് അമ്മയുടെ അത്ഭുതം, ചോറ്റാനിക്കര ദേവിയുടെ കൃപാ കടാക്ഷം ഒരു അമ്മയ്ക്ക് ലഭിക്കുന്നു, ചോറ്റാനിക്കരയിൽ എത്തിയ ഒരമ്മയ്ക്ക് ഉണ്ടായ ദിവ്യ അനുഭവം, മാതാവ് ചോറ്റാനിക്കര അമ്മയായപ്പോൾ, ചോറ്റാനിക്കര നടയിൽ മാതാവ് എത്തിയപ്പോൾ

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@omanaamma9055
@omanaamma9055 18 дней назад
എൻ്റെ ചോറ്റാനിക്കര അമ്മേ തെറ്റുകൾ ക്ഷമിച്ച് കാത്ത് രക്ഷിക്കണമേ.
@travelwithsunu-326
@travelwithsunu-326 18 дней назад
അമ്മേ ശരണം 🙏🙏🌹🌹🌹
@mallikamurali5516
@mallikamurali5516 11 дней назад
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, ഞാൻ ഇപ്പോഴും ആലോചിയ്ക്കാറുണ്ട് അത് ചോറ്റാനിക്കര അമ്മ തന്നെ അല്ലേ എന്ന്.. ഒരിയ്ക്കൽ ഞാനും മോളുമൊത്തു അമ്മയെ തൊഴുതു അവിടെ പാള പാത്രത്തിൽ കൊടുക്കുന്ന നിവേദ്യത്തിനു കൈ നീട്ടി, ശർക്കര ചോറ് പോലെ ഒരു നിവേദ്യം,, ചീട്ട് ആക്കിയവർക്കേ ഉള്ളു എന്നു പറഞ്ഞു ഞങ്ങൾക്ക് തന്നില്ല, ചീട്ട് ആക്കേണ്ട സമയവും കഴിഞ്ഞിരുന്നു, പ്രസാദ ഊട്ടിനു കേറിയപ്പോഴും പായസം കിട്ടിയില്ല, എനിക്കും മോൾക്കും എന്തോ ഒരു സങ്കടം തോന്നി, ഊണ് കഴിഞ്ഞു അതും പറഞ്ഞുകൊണ്ട് ഞാനും മോളും കൂടി നേരെ നടന്നു വരുന്നത് നിവേദ്യം കൊടുക്കുന്ന സ്ഥലത്തിന്റെ മുന്നിലേക്കാണ്, അപ്പൊ അവിടെ ഒരേ ഒരു സ്ത്രീ നിവേദ്യം വാങ്ങി ഞങ്ങൾക്ക് മുന്നിലേക്ക് തിരിഞ്ഞു, പച്ചപ്പട്ടു സാരിയുടുത്തു കഴുത്തിൽ ചെറിയ നെക്ക്ലസ് അണിഞ്ഞു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ,, ഞങ്ങൾക്ക് നേരെ നടന്നു വന്ന് ചിരിച്ചു കൊണ്ട് ഞങ്ങളോട് പായസം വേണ്ടേ എന്നു ചോദിച്ചു ആ പാത്രത്തിൽ നിന്നും കൈകൊണ്ട് വാരി ഞങ്ങളുടെ നേർക്ക് നീട്ടി, ഞങ്ങൾ അറിയാതെ കൈനീട്ടി പായസം വാങ്ങി കഴിയ്ക്കുന്നതിനിടയിൽ പതുക്കെ നടന്നു അവർ അകന്നു പോവുന്നത് ഒരു മായാലോകത്തെന്നപോലെ ഞങ്ങൾ നോക്കിനിന്നു, പെട്ടെന്നാണ് ഞാൻ ഓർത്തത്, ഞങ്ങൾ ഇന്ന് അമ്മക്ക് സമർപ്പിച്ച സാരി ഇതുപോലെ ആയിരുന്നല്ലോ എന്ന്. മോളും അപ്പൊ അതു തന്നെ പറഞ്ഞു, ഞാൻ മേൽക്കാവിൽ പച്ച സാരിയും മോള് കീഴ്ക്കാവിൽ ചുവപ്പ് സാരിയും ആണ് സമർപ്പിച്ചത്,, ഇന്നും അറിയില്ല, അത് ചോറ്റാനിക്കര അമ്മ തന്നെ ആയിരുന്നോ,, അതോ അമ്മയുടെ നിവേദ്യത്തിനു ഒരുപാട് ആഗ്രഹിച്ച ഞങ്ങൾക്ക് ആരെക്കൊണ്ടെങ്കിലും അമ്മ തരീച്ചത് ആണോ എന്ന്,, ഇന്നും മായാതെ അത് മനസിലുണ്ട്, ഇതുവരെ എവിടേയും എഴുതിയിട്ടില്ല, ഇതു കണ്ടപ്പോൾ എന്തോ അത് എഴുതാൻ തോന്നി, ഭഗവതി തോന്നിപ്പിച്ചതാവം എന്ന് കരുതുന്നു, അമ്മേ മഹാമായേ കാത്തുരക്ഷിയ്ക്കണേ 🙏🙏🙏🙏ഈ കഴിഞ്ഞ ചൊവ്വാഴ്ചയും ഞാൻ അമ്മയെ കാണാൻ വന്നിരുന്നു 🙏🙏
@travelwithsunu-326
@travelwithsunu-326 11 дней назад
100% അത് ദേവിതന്നെ അമ്മയുടെ അനുഗ്രഹം ഉണ്ടാകും. ഇത്തവണ നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ ആ തിരുസ്വരൂപത്തിലേക്ക് നന്നായി നോക്കൂ. നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകും. നിങ്ങൾ ദേവിയുടെ പ്രീതി ലഭിച്ചവർ. സംശയം ഒട്ടും വേണ്ട 🙏🙏🙏
@jps453
@jps453 9 дней назад
Amma thanne , no doubt
@hemaramesh5831
@hemaramesh5831 8 дней назад
🙏🙏🙏
@prasannakumar7273
@prasannakumar7273 8 дней назад
🙏🙏🙏🙏🙏
@miniatureworld2174
@miniatureworld2174 7 дней назад
നെക്ലൈസ് ഒക്കെ undo 🤣
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 3 дня назад
ദൈവങ്ങൾക്കു ജാതിയും, മതവും ഇല്ല... നമുക്ക് മനസ്സ് തുറന്നു എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കാം.. അമ്മ എല്ലാവരുടേത്തും ആണ്... അമ്മേ എല്ലാവർക്കും തുണയെക്കണേ 🙏🙏🙏
@travelwithsunu-326
@travelwithsunu-326 3 дня назад
അമ്മേ ശരണം 🌹🌹🙏🙏
@kksnair6841
@kksnair6841 16 дней назад
ഇത് സത്യം. ഇങ്ങനെ പലതും നടന്നത് കേട്ടിട്ടുണ്ട്. എല്ലാം ഒന്ന് തന്നെ എന്നു ദേവി കാട്ടി തന്നു. ഹിന്ദു പുരണങ്ങളിൽ ഇങ്ങനെയുള്ള കഥകൾ തന്നെ പറയുന്നു. ഇതെല്ലാം കെട്ടു കഥ എന്ന് ചിലർ പറയുന്നു. സാധാരണകാരി ആയ സ്ത്രീ അല്ലെങ്കിൽ കർത്തിയമ്മക്ക് സംശയം തോന്നും 🙏🙏ഇതാണ് സനാതന ധർമത്തിന്റ പൊരുൾ. ചോറ്റാനിക്കരയിൽ മറ്റു മതസ്ഥർ ജോലിക് പോകും മുൻപ് കാണിക്ക് ഇട്ടിട്ടു പോകുന്നുണ്ട്.. ദൈവതിനു ജാതി മതം ഇല്ല. അത് മനുഷ്യ നിർമിതം.
@travelwithsunu-326
@travelwithsunu-326 16 дней назад
നല്ല കുറിപ്പിന് നന്ദി 🙏🙏🌹🌹🌹🌹
@SuneeshS-dl6wy
@SuneeshS-dl6wy 12 дней назад
ഈ നല്ല കുറിപ്പിന് നന്ദി🙏🏻🙏🏻🙏🏻🌹🌹🌹
@rgpalpanoramadiycraftandna1777
@rgpalpanoramadiycraftandna1777 8 дней назад
അമ്മേ ചോറ്റാനിക്കര അമ്മേ മഹാമായ ദൈവമേ രക്ഷിക്കണേ
@user-uc5kn9eg9l
@user-uc5kn9eg9l 17 дней назад
അമ്മേ, ദേവീ,മഹാമായെ അവിടത്തെ മായാവിലാസങ്ങൾ അവർണ്ണനിയം ലോകമാതാവെ. 🙏🙏🙏
@travelwithsunu-326
@travelwithsunu-326 17 дней назад
🌹🌹🙏🙏🙏 Amme saranam
@udayanair5819
@udayanair5819 6 дней назад
എല്ലാം അപരാധങ്ങൾ എല്ലാം പൊറുക്കണേ ദേവി ആദി പരാശക്തി അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@travelwithsunu-326
@travelwithsunu-326 6 дней назад
അമ്മ ശരണം 🌹🌹🙏🙏
@thusharathushu2594
@thusharathushu2594 3 дня назад
എന്റെ കണ്ണ് നിറഞ്ഞു പോയി എല്ലാ അമ്മമാരും ഒന്നാണ് അമ്മേനാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@travelwithsunu-326
@travelwithsunu-326 3 дня назад
ദേവി അനുഗ്രഹിക്കട്ടെ അമ്മേ ശരണം 🙏🙏🌹🌹
@user-gh8ht8gs3u
@user-gh8ht8gs3u 14 дней назад
എന്റെ പൊന്ന് ചോറ്റാനിക്കര തമ്പുരാട്ടി അമ്മ സ്നേഹ സ്വരുപിനിയാണ് 🙏സത്യം ആണ് 🙏അമ്മേ ആത്മവിശ്വാസം തന്നു ഓരോ നിമിഷവും നല്ല ചിന്തയിൽ കൂടി നടത്തണേ 🙏മനസ് തളരാതെ നോക്കണേ ❤🙏അമ്മ മാത്രമേ sahayathinullu🙏🙏🙏🙏🙏കീഴ്കാവിൽ അമ്മേ ശരണം 🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 14 дней назад
അമ്മ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🙏
@user-nr1eq2cd5c
@user-nr1eq2cd5c 8 дней назад
ഇതു കേട്ടപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു അതിനു ഒരു കാരണം ഉണ്ട് മണർകാട് പള്ളിയുടെ അടുത്ത് ഒരു ദേവി ക്ഷേത്രം ഉണ്ട് പണ്ട് ആൾക്കാര് മണർകാട് പള്ളിയിൽ ചെന്നാൽ ആ അമ്പലത്തിൽ നേർച്ച ഇടുകയും അമ്പലത്തിൽ പോകുകയും ചെയ്യുമായിരുന്നു ഇന്നാണ് തിരിവ് ഉണ്ടായത്
@travelwithsunu-326
@travelwithsunu-326 8 дней назад
അമ്മയും മാതാവും ഒന്ന് 🌹🌹🙏🙏
@selinvarghesemathew8561
@selinvarghesemathew8561 5 дней назад
Worship only Jesus Christ.
@bindubala9154
@bindubala9154 5 дней назад
Kashtam​@@selinvarghesemathew8561
@MaheshMahi-hz9ei
@MaheshMahi-hz9ei 4 дня назад
😂😂😂​@@selinvarghesemathew8561
@Sravan-mi1bg
@Sravan-mi1bg 16 дней назад
ഒരിക്കൽ വിളിച്ചാൽ പിന്നെ വിളിച്ചില്ലെങ്കിലും ഓടി എത്തുന്ന മഹാ കാരുണ്യമാണ് ചോറ്റാനിക്കര യമ്മ. അനേകം അനുഭവങ്ങൾ ഉണ്ട്
@travelwithsunu-326
@travelwithsunu-326 16 дней назад
അമ്മ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🙏
@user-gr5jw1yn7w
@user-gr5jw1yn7w 5 дней назад
Correct
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 17 дней назад
ചോറ്റാനിക്കര ഭഗവതിയെ മനമുരുകി പ്രാർത്ഥിച്ചാൽ നമ്മുടെ സങ്കടസമയത്തു സഹായിക്കാൻ ഓടിയെത്തും. മറ്റൊരാളുടെ രൂപത്തിലായിരിക്കും. എനിക്ക് രണ്ടുപ്രാവശ്യം അനുഭവം ഉണ്ടായിട്ടുള്ളതാണ്. അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏🙏🌹🌹🌹🌹
@travelwithsunu-326
@travelwithsunu-326 17 дней назад
Valare sariyaanu.. Amma pala roopatthil bhaavatthil 🙏🙏🙏🌹🌹🌹🌹
@sindhuk4714
@sindhuk4714 17 дней назад
ചോറ്റാനിക്കര ജാതി വർഗ്ഗം ഒന്നും ഇല്ല.. ശെരി യല്ലേ..? രണ്ടും അമ്മ തന്നെ... പ്രപഞ്ച ശക്തി ............. അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HappyDayFriday
@HappyDayFriday 17 дней назад
സത്യമാണ്
@sampaul7399
@sampaul7399 13 дней назад
ഒന്ന് പോയെടോ പുളു അടിക്കാതെ ജീവനുള്ള ദൈവം കഴിഞ്ഞ് വേറെ ആരും ഇല്ല സഹായിക്കാൻ
@babup.r5224
@babup.r5224 11 дней назад
​@@sampaul7399😄😄😄 നിന്റെ അനുഭവം പറഞ്ഞെ 😄 സ്വർഗത്തു പോയവരുടെ അനുഭവം പറഞ്ഞാലും മതി 😄😄😄 ഇറക്കുമതി മതത്തിന്റെ 😄 പൊട്ടത്തരം 😄😄
@jayasreeajayan1459
@jayasreeajayan1459 15 дней назад
അമ്മ ഒന്ന് തന്നെ 🙏മനുഷ്യൻ പല പേരിട്ടു വിളിച്ചു അതല്ലേ സത്യം 🙏അമ്മക്ക് മക്കളെല്ലാം തുല്യം
@travelwithsunu-326
@travelwithsunu-326 15 дней назад
Sathyam 🌹🌹🙏🙏🙏
@shanthavp5300
@shanthavp5300 4 дня назад
സത്യം സത്യം സത്യം 😂
@valsakuttyamma4923
@valsakuttyamma4923 18 дней назад
അനുഭവിച്ചാലേ അറിയാൻ കഴിയു എനിക്കും ഇത്‌ കേട്ടപ്പോൾ മുൻപിൽ കണ്ടത് മാതിരി തോന്നി
@travelwithsunu-326
@travelwithsunu-326 18 дней назад
അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sandhyadevi6977
@sandhyadevi6977 16 дней назад
അമ്മേ ദേവി ചോറ്റാനിക്കര ഭഗവതി തമ്പുരാട്ടി എൻ്റെ മേൽ കടാക്ഷിച്ചിരിക്കു ന്നു എൻ്റെ ശരീരം കുളിര് കോരുന്നു. 🙏🙏🙏🙏🙏🙏🙏❤️🌹🌹🌹
@travelwithsunu-326
@travelwithsunu-326 16 дней назад
അമ്മയുടെ അനുഗ്രഹം ലഭിക്കട്ടെ 🌹🌹🙏🙏🙏🙏
@shyamalamohan6337
@shyamalamohan6337 13 дней назад
Othiri repeat aayi ​@@travelwithsunu-326
@nirmalanair9303
@nirmalanair9303 18 дней назад
എന്റെ ചോറ്റാനിക്കരയമ്മേ ശരണം 🙏🙏🙏
@travelwithsunu-326
@travelwithsunu-326 18 дней назад
🌹🌹🌹🙏🙏🙏
@BeenajacobJacobjoseph
@BeenajacobJacobjoseph 9 дней назад
ഞാനികര്യം, എല്ലാവിശുദ്യോടും, വിസ്വാസിക്കുന്നു 🙏❤️😍
@travelwithsunu-326
@travelwithsunu-326 9 дней назад
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹
@BijuS-un4jb
@BijuS-un4jb 14 дней назад
ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം പ്രതിസന്ധി ഘട്ടത്തിൽ ഒരു വ്യക്തിയുടെ രൂപത്തിൽ ലഭിച ഒരാളാണ് ഞാൻ. ഇപ്പോഴും ഓർക്കമ്പോൾ കണ്ണകൾ ഭക്തിയോടെ നിറഞ്ഞു തുളു മ്പുകയാണ്. അമ്മേ ശരണം ദേവി ശരണം🙏🙏🙏❤❤❤
@travelwithsunu-326
@travelwithsunu-326 14 дней назад
Amma anugrahikkatte 🙏🙏🌹🌹
@anuragdeviprasad1518
@anuragdeviprasad1518 8 дней назад
ചോറ്റാനിക്കര അമ്മ വിളിച്ചാൽ വിളിപ്പുറത്തു ആണ് ദേവിയുടെ നക്ഷത്രം ആണ് എന്റെത് മകം 🙏🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 8 дней назад
ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
@anuragdeviprasad1518
@anuragdeviprasad1518 4 дня назад
@@travelwithsunu-326 🙏
@geethahariharan4405
@geethahariharan4405 20 дней назад
ഇത് കേട്ടപ്പോൾ എനിക്കും കുളിരു കേറി. ഞാൻ കൂടെക്കൂടെ ചോറ്റാനിക്കര അമ്മയെ തൊഴാൻ പോകാറുണ്ട്. അമ്മേനാരായണേ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻 ഭക്തിക്ക് ജാതിയില്ല
@travelwithsunu-326
@travelwithsunu-326 19 дней назад
അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹
@seejamksheejagopi5647
@seejamksheejagopi5647 17 дней назад
എൻ്റെ സാറെ എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത്
@remak8646
@remak8646 12 дней назад
ദേവി ശരണം...... 🙏🌹❤️
@mgmohanan5047
@mgmohanan5047 17 дней назад
അതെ അമ്മതന്നെ എന്റെ അമ്മ 🙏🏻ചോറ്റാനിക്കര അമ്മേ ശരണം ❤🙏🏻
@travelwithsunu-326
@travelwithsunu-326 17 дней назад
🌹🌹🙏🙏🙏അമ്മേ ശരണം
@ajithev3416
@ajithev3416 9 дней назад
​@@travelwithsunu-326🙏 ലോക മാതാവാണ്
@Pachuzx_1.0_
@Pachuzx_1.0_ 10 дней назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@travelwithsunu-326
@travelwithsunu-326 10 дней назад
ദേവി ശരണം 🙏🙏🌹🌹
@sheebaramesh3428
@sheebaramesh3428 16 дней назад
വല്ലാതെ വലിച്ചു നീട്ടിയുള്ളതായി പോയി. ചുരുക്കി പറഞ്ഞാൽ കേൾക്കാൻ സുഖമുണ്ടായിരുന്നു.
@travelwithsunu-326
@travelwithsunu-326 16 дней назад
🙏🙏🌹🌹🌹
@JayaSree-bm3ri
@JayaSree-bm3ri 16 дней назад
സത്യം
@jps453
@jps453 9 дней назад
Speed up to 1.5 like me
@sukhadaholistics2999
@sukhadaholistics2999 8 дней назад
അതെ.
@satheeshoc4651
@satheeshoc4651 4 дня назад
​@@travelwithsunu-326ഇങ്ങനെ ചെയ്‌തിട്ട് കാര്യം ഇല്ല ഇനി നോക്കി കൊള്ളാം അങ്ങനെ എഴുതി വെക്കണം
@remavenu6727
@remavenu6727 15 дней назад
അമ്മേ ചോറ്റാനിക്കര അമ്മേ രക്ഷിക്കണേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
@travelwithsunu-326
@travelwithsunu-326 15 дней назад
അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും 🌹🌹🌹🙏🙏
@sabujoseph8268
@sabujoseph8268 20 дней назад
Amme mathave
@travelwithsunu-326
@travelwithsunu-326 19 дней назад
മാതാവ് കൃപ ചൊരിയട്ടെ 🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 8 дней назад
അമ്മേ ഞങ്ങളുടെ തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 8 дней назад
അമ്മയുടെ അനുഗ്രഹം ഉണ്ടാകും 🙏🙏🌹🌹
@jayavenu4216
@jayavenu4216 10 дней назад
എന്റെ അമ്മേ ഭഗവതി 🙏 അവിടുത്തെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. എല്ലാ അമ്മമാരും ഒന്ന് തന്നെയാണെന്ന് ചോറ്റാനിക്കര അമ്മ ഭക്തയ്ക്ക് തെളിയിച്ചുകൊടുത്തല്ലോ. ആ ഭക്ത എത്ര ഭാഗ്യവതി ആണ്. അമ്മേ നാരായണാ 🙏 ദേവീ നാരായണാ 🙏 ലക്ഷ്മി നാരായണാ 🙏 ഭദ്രേ നാരായണാ 🙏 ഈ വോയിസ്‌ കേട്ടു കരഞ്ഞുപോയി 🙏🙏
@travelwithsunu-326
@travelwithsunu-326 10 дней назад
അമ്മ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏
@abmadiabmadi160
@abmadiabmadi160 9 дней назад
എന്റെ ചോറ്റാനിക്കര അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരേണമ്മേ
@travelwithsunu-326
@travelwithsunu-326 8 дней назад
അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും, എല്ലാ അസുഖങ്ങളും മാറും ഉറപ്പ് 🙏🙏🌹🌹🌹
@rajipilla7607
@rajipilla7607 18 дней назад
അമ്മയ്ക് ജാതിയും മതമോ ഇല്ല മനുഷ്യനു മാത്രം മതം
@travelwithsunu-326
@travelwithsunu-326 18 дней назад
അമ്മേ ശരണം 🙏🙏🌹🌹🌹
@leelamathew4681
@leelamathew4681 19 дней назад
Ammae ❤️🙏🙏🙏🙏🙏Thank you for sharing.
@travelwithsunu-326
@travelwithsunu-326 19 дней назад
🌹🌹❤❤❤
@athulkrishna177
@athulkrishna177 14 дней назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ചോറ്റാനിക്കര അമ്മയെ ശരണം ശരണം ശരണം 🙏🙏🙏🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 14 дней назад
അമ്മേ ശരണം 🌹🌹🙏🙏🙏
@sandhyak.g7643
@sandhyak.g7643 7 дней назад
നന്ദി.
@travelwithsunu-326
@travelwithsunu-326 7 дней назад
🙏🙏🙏🌹🌹🌹🌹
@thomastec7172
@thomastec7172 18 дней назад
ഇതിൽ അൽഭുതാ പെടൻ ഒന്നും ഇല്ലാ അവരു വിളിക്കുന്നവരും ഈ പറയുന്നതെ എല്ലാം ഒന്നു തന്നെ
@travelwithsunu-326
@travelwithsunu-326 18 дней назад
🙏🙏🙏 Athe ellaam onnuthanne 🌹🌹
@renjithpr1170
@renjithpr1170 15 дней назад
ആണോ... അയ്യോ.... മതവും അമ്മയും ദേവിയും ഒക്കെ ഒന്നാണേൽ ഇനിമുതൽ അമ്പലത്തിൽ പോവമോ
@abhilalgopinath
@abhilalgopinath 11 дней назад
എല്ലാം പ്രപഞ്ചശക്തിയുടെ വിവിധ ഭാവങ്ങൾ
@sujikumars9307
@sujikumars9307 7 дней назад
അമ്മേ നാരായണ.. ദേവി നാരായണ... 🙏
@travelwithsunu-326
@travelwithsunu-326 7 дней назад
🙏🙏🌹🌹🌹
@ushaappukuttan9418
@ushaappukuttan9418 4 дня назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🌹🌹🌹
@travelwithsunu-326
@travelwithsunu-326 4 дня назад
അമ്മേ ശരണം 🙏🙏🌹🌹
@user-tp8bq2so9k
@user-tp8bq2so9k 2 дня назад
. എല്ലാം ഒന്നാണ് 👏👏👏👏❤️👏👏👏❤️😘
@travelwithsunu-326
@travelwithsunu-326 2 дня назад
Sathyam 🌹🌹🙏🙏
@subinc8782
@subinc8782 15 дней назад
May God bless
@travelwithsunu-326
@travelwithsunu-326 15 дней назад
🙏🙏🌹🌹🌹
@syamkumark.a7508
@syamkumark.a7508 16 дней назад
അമ്മേ നാരായണ ,മഹാകാളി,മഹാലക്ഷ്മി, മഹാസരസ്വതി,ചോറ്റാനിക്കര അമ്മേ..
@travelwithsunu-326
@travelwithsunu-326 16 дней назад
അമ്മേ നാരായണ
@sixfacevision6136
@sixfacevision6136 5 дней назад
🙏❤ അമ്മേ ലോക രക്ഷകീ അനന്തകോടി പ്രണാമം♥️🙏
@travelwithsunu-326
@travelwithsunu-326 5 дней назад
Amme devi 🙏🙏🌹🌹
@sujithpj7057
@sujithpj7057 День назад
Ee video ittathilum , kandathilum santhosham
@travelwithsunu-326
@travelwithsunu-326 День назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@priyanjeyan2158
@priyanjeyan2158 11 дней назад
സത്യം, എന്റെ ദേവീ, അമ്മേ നാരായണ ദേവീ നാരായണ
@travelwithsunu-326
@travelwithsunu-326 11 дней назад
അമ്മേ ശരണം 🙏🙏🙏
@RadhaNair-rl7th
@RadhaNair-rl7th 19 дней назад
Ammesaranam devisaranam lakshmmisaranam bhadresaranam🙏🙏🙏🙏⚘️⚘️⚘️⚘️🌿🌿🌿🌿🙏🙏🙏🙏⚘️🙏
@travelwithsunu-326
@travelwithsunu-326 19 дней назад
Amma anugrahikkatte 🙏🙏🙏🙏
@Sruthy-ee9hf
@Sruthy-ee9hf 4 дня назад
Amme Mahamaye.. Orupadu dhukkangal anubavichitunu.. Enne pedikal maatitharaname..
@travelwithsunu-326
@travelwithsunu-326 4 дня назад
അമ്മയുടെ കൃപ ഉണ്ടാകും 🙏🙏🌹🌹
@ashoknair6918
@ashoknair6918 6 дней назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ!
@travelwithsunu-326
@travelwithsunu-326 6 дней назад
ദേവി ശരണം 🙏🙏🌹🌹🌹
@abhilalgopinath
@abhilalgopinath 11 дней назад
എല്ലാം പ്രപഞ്ചശക്തിയുടെ വിവിധ ഭാവങ്ങൾ
@travelwithsunu-326
@travelwithsunu-326 11 дней назад
സത്യം,, എല്ലാം അമ്മതന്നെ 🙏🙏🌹
@AbrahamMani-sy7lx
@AbrahamMani-sy7lx 17 дней назад
16:03 I will go to temples and christan pallies , this incidence told me all gods and goddesses are same and good chottanikkara Yamma and manarcadu mathavu and manarcadu devi are the same , we kottayam people belive , when devi possession go on front of manakattu palli , palli give presents to devi and devi temple give presents to manarcadu mathavu rasa mathavum devi yum onnu thanne , i cried hearing this story
@travelwithsunu-326
@travelwithsunu-326 17 дней назад
I feel very happy and proud.. You are really a devotee God bless you Mathaav or Devi will bless u surely🌹🌹🙏🙏q
@kanakambaranthekkoott8730
@kanakambaranthekkoott8730 16 дней назад
ഏകം സത് വിപ്രാ ബഹുദാ വദന്തീ 🙏
@rz4704
@rz4704 9 дней назад
@AbrahamMani - ഒന്നാം പ്രമാണ ലംഘനം ആണ് മിസ്റ്റർ ഇത്. എന്നിട്ട് മിടുക്ക് പറഞ്ഞു ഇരിക്കരുത്. ആദ്യം ഒക്കെ ചെയ്യാനും പറയാനും രസം തോന്നും...കൈയടിയും കിട്ടും..... പിന്നീട് ആണ് ഓരോ അധപധനങ്ങൾ ജീവിതത്തിലും കുടുംബത്തിലും തുടങ്ങുന്നത്. നല്ല ഒരു കുമ്പസാരം ചെയ്തു മുൻപോട്ടു പോകുന്നത് ആയിരിക്കും താങ്കൾക്ക് നല്ലത്.
@pavithranps9305
@pavithranps9305 7 дней назад
​@@rz4704കഷ്ടം
@user-zi4xk7hv2p
@user-zi4xk7hv2p 7 дней назад
Amme anugrahikkaname
@travelwithsunu-326
@travelwithsunu-326 7 дней назад
🌹🌹🙏🙏
@GirijaAjayan123
@GirijaAjayan123 14 дней назад
അമ്മേ ശരണം🙏❤️🤗ദേവീ ശരണം🙏❤️🤗
@travelwithsunu-326
@travelwithsunu-326 14 дней назад
ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
@maryjosepht4388
@maryjosepht4388 15 дней назад
❤❤േദവീ കൃപ തന്നെ 'എല്ലാം.❤❤
@travelwithsunu-326
@travelwithsunu-326 15 дней назад
സത്യം 🌹🌹🙏🙏
@user-yh6mb1mt2b
@user-yh6mb1mt2b 3 дня назад
കത്രിനാമ സൂകൃതം ചെയ്ത അമ്മയാണ്.ഇങ്ങനെയാണെങ്കിലും ദേവിയുടെ സ്പർശനം കിട്ടിയല്ലോ. അപൂർവം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ. 🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 3 дня назад
വളരെ ശരിയാണ് അമ്മയുടെ അനുഗ്രഹ പുണ്യം. അമ്മക്ക് മക്കൾ എല്ലാവരും ഒന്ന് 🙏🙏🙏🌹🌹🌹
@remyakrishnan.r4139
@remyakrishnan.r4139 2 дня назад
Enikkum anubhavam unde amma enne rakshichittund
@travelwithsunu-326
@travelwithsunu-326 2 дня назад
ദേവി ശരണം 🙏🙏🌹🌹
@jayavijayan7355
@jayavijayan7355 17 дней назад
Ippol manasilaille Ella ammamarum onnanenne Amme saranam
@travelwithsunu-326
@travelwithsunu-326 17 дней назад
🙏🙏🌹🌹ellam ammathanne🙏🙏
@meenaps1833
@meenaps1833 18 дней назад
Ya devi sarvabhuteshu mathrurupena samsthithe namasthasye namastyse namonama
@travelwithsunu-326
@travelwithsunu-326 18 дней назад
Amme Narayana 🙏🙏🌹🌹🌹🌹
@aryavikas7956
@aryavikas7956 2 дня назад
ഞാൻ ഇങ്ങനെ ജീവനോടെയുള്ളതിന് കാരണം അമ്മ യെന്ന ശക്തിയാണ്.... 🙏🏻🙏🏻🙏🏻
@travelwithsunu-326
@travelwithsunu-326 2 дня назад
അമ്മയുടെ കൃപയും അനുഗ്രഹവും ഇനിയും ലഭിക്കട്ടെ അമ്മേ ശരണം 🙏🙏🙏🌹🌹🌹
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 17 дней назад
Allaam onnael a
@travelwithsunu-326
@travelwithsunu-326 17 дней назад
Ellam onnu thanne 🙏🙏🌹🌹🌹
@meenumuthu6686
@meenumuthu6686 13 дней назад
Amme narayana 🙏🙏🙏
@travelwithsunu-326
@travelwithsunu-326 13 дней назад
🌹🌹🙏🙏
@valsalakumari7858
@valsalakumari7858 18 дней назад
Ammey narayana Devi narayana lekshmi narayana bhadrey narayana🙏🙏🙏
@travelwithsunu-326
@travelwithsunu-326 18 дней назад
Amme Narayana 🙏🙏🙏
@anaswarakrishna8502
@anaswarakrishna8502 16 дней назад
🙏 Amme Saranam, Devi Saranam🙏
@travelwithsunu-326
@travelwithsunu-326 16 дней назад
അമ്മ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🙏
@avp2726
@avp2726 День назад
🙏😍അതാണ് അമ്മ മാതാവും ദേവിയും എല്ലാം ഒന്നു തന്നെ 🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 День назад
ദേവി ശരണം 🙏🙏🌹🌹
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 18 дней назад
അമ്മേ നമോസ്തുതേ...❤❤🎉🎉
@travelwithsunu-326
@travelwithsunu-326 18 дней назад
അമ്മേ ശരണം 🙏🙏🙏
@creativeworld46
@creativeworld46 8 дней назад
ഞാൻ കുഞ്ഞ്‌ ആയിരിക്കുമ്പോൾ മുതലേ ആഗ്രഹിക്കുന്നതാ ചോറ്റാനിക്കരയമ്മയെയും കൊടുങ്ങല്ലൂരമ്മയെയും കാണാൻ. ഇപ്പോ 41 വയസ്സായി. സാഹചര്യങ്ങൾ കാരണമോ എന്തോ ചോറ്റാനിക്കരയമ്മയെ ഇതുവരെ കാണാൻ കഴിഞ്ഞില്ല. കൊടുങ്ങല്ലൂരമ്മയെ കണ്ടു. അമ്മ ഒരുപാടനുഗ്രഹം തന്നു. എന്നാലും എൻ്റെ ചോറ്റാനിക്കരഅമ്മേ ഇനിയെങ്കിലും എന്നെ വിളിക്കണേ... ഒരുപാട് ആഗ്രഹിക്കുന്നു അമ്മയെ കാണാൻ.... ഇതൊരു പ്രാർത്ഥനയായി കാണണേ.....😢😢
@travelwithsunu-326
@travelwithsunu-326 8 дней назад
ഏറ്റവും വേഗം ചോറ്റാനിക്കരയിലേക്ക് പോകൂ ഇനി ഒട്ടും വൈകരുത്.. അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹
@deepthybilan8042
@deepthybilan8042 8 часов назад
എനിക്കും പറ്റിയിട്ടില്ല 🙏🏻വല്ലാതെ ആഗ്രഹം ഉണ്ട് ദൂരം കൂടുതൽ ആണ് കൂടെ വരാൻ ആരും ഇല്ല annelum സാധിക്കും
@soulyt4756
@soulyt4756 17 дней назад
Amme narayana. Devi narayana! Lekeshmi natsyanaa bhandrai narayana.
@travelwithsunu-326
@travelwithsunu-326 17 дней назад
Amme Narayana 🙏🙏🙏
@satheeshkumar2308
@satheeshkumar2308 4 дня назад
Ella daivangaleyum njan viswasikkunnu. 🙏🙏🙏
@travelwithsunu-326
@travelwithsunu-326 4 дня назад
Yes🌹🌹🙏🙏🙏
@komalavalli803
@komalavalli803 15 дней назад
എന്റെ അമ്മേ ശരണം.
@travelwithsunu-326
@travelwithsunu-326 15 дней назад
🙏🙏🙏🌹🌹🌹
@elsammageorge4322
@elsammageorge4322 20 дней назад
🙏🎉🌹🌹🙏
@travelwithsunu-326
@travelwithsunu-326 20 дней назад
🙏🙏🌹🌹🌹
@user-xh5ts5uq5m
@user-xh5ts5uq5m 4 дня назад
ദേവി മഹാമായേ 🙏🙏🙏
@travelwithsunu-326
@travelwithsunu-326 4 дня назад
ദേവി ശരണം 🌹🌹🙏🙏
@Devi_Saranam
@Devi_Saranam 16 дней назад
അമ്മേ ശരണം
@travelwithsunu-326
@travelwithsunu-326 16 дней назад
🙏🙏🌹🌹🌹
@LizaGeorge-hh5ee
@LizaGeorge-hh5ee 19 дней назад
🙏🙏🙏🙏❤❤
@travelwithsunu-326
@travelwithsunu-326 19 дней назад
God bless you🙏🙏🌹🌹
@Smithak-jr8ro
@Smithak-jr8ro 19 дней назад
🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 19 дней назад
🙏🙏🌹🌹
@mahilamani868
@mahilamani868 13 дней назад
അമ്മേ നാരായണ .... തൃപ്പാദപത്മങ്ങളേ ശരണം🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 13 дней назад
🙏🙏🌹🌹🌹
@harshakumarmilahainchamudi5046
മാതാവേ സ്തുതി🌹🙏 അമ്മേ നാരായണാ .....🌹🙏
@travelwithsunu-326
@travelwithsunu-326 2 дня назад
ദേവി ശരണം 🙏🙏🌹🌹
@sobhagnair8709
@sobhagnair8709 20 дней назад
🙏🙏🙏🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 20 дней назад
🙏🙏🌹🌹🌹
@Manoharan1234-tg6oz
@Manoharan1234-tg6oz 18 дней назад
Devi. Aadhiparasakthiyanu. Om. Sakthiye. Nama
@travelwithsunu-326
@travelwithsunu-326 18 дней назад
🌹🌹🙏🙏🙏amme saranam
@jps453
@jps453 9 дней назад
I am a christian , but believe in the power of all deities.
@travelwithsunu-326
@travelwithsunu-326 9 дней назад
God bless you🌹🌹🙏🙏🙏
@marysebastian4055
@marysebastian4055 8 дней назад
Etraum neeti valichu paraydirunnal. Nallathu.
@travelwithsunu-326
@travelwithsunu-326 8 дней назад
🌹🌹🙏🙏
@girijajaladharan5630
@girijajaladharan5630 15 дней назад
ക്രിസ്തുവും കൃഷ്ണനും ഒന്ന് മാതാവു ദേവിയും ഒന്ന് മതസങ്കല്പമനുസരിച്ച് മനുഷ്യർ ദൈവത്തെ വിളിക്കുന്നു
@travelwithsunu-326
@travelwithsunu-326 15 дней назад
സത്യം 🙏🙏🌹🌹🌹
@samuelvarghese9991
@samuelvarghese9991 12 дней назад
മണ്ണാങ്കട്ട
@Jesusloveonly
@Jesusloveonly 10 дней назад
യേശു ലോക പാപം ചുമന്നു കുരിശിൽ മരിച്ചു 👍കൃഷ്ണൻ അങ്ങനെ മരിച്ചതായി നിങ്ങളുടെ ഗ്രന്ഥത്തിൽ ഉണ്ടോ 🙉🙉🤨🤨... വെറുതെ തോന്നിയത് വിളിച്ചു പറയാതെ സത്യം അറിഞ്ഞു cmt ഇടുക 👍.
@Jesusloveonly
@Jesusloveonly 10 дней назад
​@@samuelvarghese9991കൃഷ്ണന്റെ ഓരോ രോ മോഹങ്ങൾ അത്രേ ഉള്ളൂ 🙉🙉🙉🙉യേശുവിന്റെ പേര് പറയാൻ യോഗ്യത ഉണ്ടോ ഈ കൃഷ്ണnu😏😏പതിനായിരം കാമുകി മാരെ കൊണ്ട് നടന്ന അവർക്ക് 🥴🥴🥴... എന്റെ യേശു പരിശുദ്ധൻ 🙏🙏🙏🙏
@thekkumbhagam3563
@thekkumbhagam3563 9 дней назад
മുല കുടിക്കുന്ന കുട്ടികളെ വരെ നിശ് കരുണം കൊല്ലാൻ കല്പിക്കുന്ന ഏക വേദ ഗ്രന്ഥം ബൈബിൾ മാത്രം ! * ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളിൽ ഇപ്പോൾ നിലവിലുള്ള ബൈബിളിൽ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗർഭിണികളുടെ വയർ കുത്തിക്കീറാനും അനുവാദം നൽകുന്നുള്ളൂ . ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത് . . " കർത്താവ് മോശയോട് അരുൾ ചെയ്തു ... അതുകൊണ്ട് അവരിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുക ; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക . എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി ജീവനോടെ സൂക്ഷിക്കുക " ( സംഖ്യ 31 : 1 , 17-18 ) . ദൈവം പറഞ്ഞു : " നഗരത്തിൽ അയാളുടെ പിന്നാലെ പോയി വധം നടത്തുക , ദയാദൃഷ്ടി അരുത് . വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക " ( എസെക്കിയേൽ 9 : 5-6 ) . " യേശുവാ ജനങ്ങളോട് പറഞ്ഞു : ആർത്തട്ടഹസിക്കുക . കാരണം കർത്താവ് നഗരം ( കനാനികളുടെ ) നിങ്ങൾക്ക് നൽകിയിരിക്കുന്നു .... വെള്ളി , സ്വർണം , ഓട്ടുപാത്രങ്ങൾ , ഇരുമ്പു പാത്രങ്ങൾ എന്നിവ പൂർണമായും കർത്താവിന് വിശുദ്ധമാണ് . അവ കർത്താവിന്റെ ഭണ്ഡാകാരത്തിൽ ചേരണം .. അവർ നഗരം കൈയടക്കി . ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും , അങ്ങനെ നഗരത്തിൽ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവർ വാളിന് ഇരയാക്കി " ( യേശുവാ 6 : 16-21 ) . ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു : " ഉടൻ പോയി അമോലികാനെ തകർക്കുക . അവർക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക . ആരെയും ഒഴിവാക്കരുത് . സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള , ആട് , ഒട്ടകം , കഴുത എന്നിവയെയും കൊല്ലുക " ( 1 ശാമുവേൽ 15 : 3 ) . " അവരുടെ കൺമുന്നിൽ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും ; അവരുടെ വീടുകൾ കൊള്ളയടിക്കും ; അവരുടെ ഭാര്യമാർ ബലാത്സംഗം ചെയ്യപ്പെടും " ( യെശയ്യ 13:16 ) . " തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം ; അവൾ വാളിന്ന് ഇരയാകും . അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും . അവരുടെ ഗർഭിണികളെ കുത്തിപ്പിളർക്കും "​@@Jesusloveonly
@athaipadmanabhan2474
@athaipadmanabhan2474 20 дней назад
അമ്മേ ദേവീ ശരണം🙏🙏
@travelwithsunu-326
@travelwithsunu-326 20 дней назад
🙏🙏🌹🌹
@sobhakv2947
@sobhakv2947 10 дней назад
അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം കാത്തുകൊള്ളണം ഭഗവതി പൊന്നമ്മ ദേവി
@travelwithsunu-326
@travelwithsunu-326 10 дней назад
ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
@user-bc2ve2bu2k
@user-bc2ve2bu2k 17 дней назад
ദേവീ.ശരണം
@travelwithsunu-326
@travelwithsunu-326 17 дней назад
അമ്മേ നാരായണ 🙏🙏
@HappyDayFriday
@HappyDayFriday 17 дней назад
ചോറ്റാനിക്കര അമ്മയ്ക്കു ജാതി മത ഭേദം ഒന്നുമില്ല എല്ലാവരും അമ്മയ്ക്കു മക്കൾ ആണ് മനുഷ്യർക്കിടയിൽ ആണ് ജാതി മത ഭേദം. അമ്മയെ അഭയം പ്രാപിച്ചാൽ അമ്മ കൈ വിടില്ല ഏതു ആപത്തിൽ നിന്നും രക്ഷിക്കും ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ
@travelwithsunu-326
@travelwithsunu-326 16 дней назад
Amme narayana🙏🙏🙏🙏
@MayaDevi-tc3mp
@MayaDevi-tc3mp 20 дней назад
അമ്മ എല്ലാം ഇന്ന് തന്നെ അമ്മേ ശരണം
@travelwithsunu-326
@travelwithsunu-326 19 дней назад
ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
@jyothinair2732
@jyothinair2732 17 дней назад
Amme narayana
@travelwithsunu-326
@travelwithsunu-326 17 дней назад
🙏🙏🌹🌹🌹
@anoopbabupaul5233
@anoopbabupaul5233 13 дней назад
Therchaytum DeviThane❤❤🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 13 дней назад
God bless you🙏🙏🌹🌹
@subramanianm9830
@subramanianm9830 20 дней назад
Theerchyayum athu chottanikkara ammathanneyanu
@travelwithsunu-326
@travelwithsunu-326 20 дней назад
Amme narayana 🙏🙏
@shyamalanarayanan3559
@shyamalanarayanan3559 19 дней назад
അമ്മേ ശരണം ദേവി ശരണം❤
@travelwithsunu-326
@travelwithsunu-326 19 дней назад
Amme saranam 🙏🙏🙏
@sasikumarak9951
@sasikumarak9951 7 дней назад
Amme saranam
@travelwithsunu-326
@travelwithsunu-326 7 дней назад
🙏🙏🌹🌹🌹
@user-ju2ej4jb2w
@user-ju2ej4jb2w 5 дней назад
മാതാവ് എന്ന് പറയുമ്പോൾ ലളിതാ സഹസ്രനാമം തുടങ്ങുന്നത് ശ്രീമാതാ എന്നല്ലേ ❤
@travelwithsunu-326
@travelwithsunu-326 5 дней назад
അതേ 🙏🙏🌹🌹🌹
@Anoopkumar-zm6ch
@Anoopkumar-zm6ch 3 дня назад
ഹിന്ദിയിലും സംസ്കൃതത്തിലും അമ്മമാർക്കും മാതാവ് എന്നാണ് പറയാറുള്ളത് ഈ ഭാരതത്തിൽ നിന്ന് തന്നെ ക്രൈസ്തവർ എടുത്ത വാക്കുകളാണ് അതൊക്കെ
@prabhasasi8359
@prabhasasi8359 14 дней назад
ഇത്രയു കൊലാ കൊലാ ചെലയ്ക്കാതെ ആരും കേൾക്കാൻ ഉണ്ടാകില്ല
@travelwithsunu-326
@travelwithsunu-326 14 дней назад
ദൈവം സഹായിച്ചു നിങ്ങൾക്ക് ഈ പറയുന്നത് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകാതെയിരിക്കട്ടെ. ഈശ്വര നിന്ദക്ക് ഉള്ള പ്രതിഫലം ലഭിച്ചു കഴിഞ്ഞു തൃപ്തിയോടെ കഴിയുക. അമ്മേ ശരണം
@indirap8278
@indirap8278 20 дней назад
നിഷ്കള൯കയായഅമ്മ.
@travelwithsunu-326
@travelwithsunu-326 19 дней назад
സത്യം 🙏🙏🌹🌹
@SureshRaju-if9vv
@SureshRaju-if9vv 10 дней назад
Kann nananjuu ❤choanikara amme sharananam devi sharanam
@travelwithsunu-326
@travelwithsunu-326 10 дней назад
Amma anugrahikkatte 🙏🙏🌹🌹
@kavya1977
@kavya1977 23 часа назад
Manarkadil ponam ennu manasil kure ayi thonnund .....njan chottanikara deviyude bhaktha aannu.........ee video kandathu oru nimitham ayi thonnanu❤❤
@travelwithsunu-326
@travelwithsunu-326 23 часа назад
പോകണം പോയി പ്രാർത്ഥിച്ചു വരൂ ദൈവാനുഗ്രഹം ഉണ്ടാകും 🌹🌹🙏🙏
@ramanathantk191
@ramanathantk191 6 дней назад
വാചകമടി ബോറടിപ്പിച്ചു മുഴുവൻ കേൾക്കുന്നില്ല. കത്രീന ചേച്ചിയെ വിശ്വാസം രക്ഷിക്കട്ടെ.
@travelwithsunu-326
@travelwithsunu-326 6 дней назад
സന്തോഷം 🙏🙏🌹🌹🌹
@Krishnaradha22283
@Krishnaradha22283 16 дней назад
സഹോദരമാതാവും ഭഗവതിയും ഒന്നാണെന്ന് മനുഷ്യർ മനസ്സിലാക്കണം
@travelwithsunu-326
@travelwithsunu-326 16 дней назад
സത്യം 🙏🙏🌹🙏
@samuelvarghese9991
@samuelvarghese9991 12 дней назад
വട്ടാ.തലയ്ക്ക്. നിൻ്റെ '
@viswambharannair5476
@viswambharannair5476 16 дней назад
🙏🙏
@travelwithsunu-326
@travelwithsunu-326 16 дней назад
🙏🙏🌹🌹🌹amme narayana
@user-fu2wf3hz3o
@user-fu2wf3hz3o 4 дня назад
അമ്മേ ദേവി kattholane❤❤❤🙏🙏🙏🙏എനിക് അമ്മേടെ അടുത്തുവാരണം anugrahikkanam🙏🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 4 дня назад
ദേവി ശരണം ഈ കർക്കിടകമാസം അമ്മയെ പോയി കാണണം അമ്മയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങണം അവിടുത്തെ കൃപ ഉണ്ടാകും 🌹🌹🙏🙏🙏
@rz4704
@rz4704 9 дней назад
സത്യ ദൈവം ഒന്നേ ഉള്ളൂ. കൃഷ്ണനും ദേവിയും ഒന്നുമായി ദൈവത്തെ compare ചെയ്യരുതേ. ഈ കത്രീനമ്മയുടെ background ഒന്നും ശെരിക്കും പരിശോധിച്ചാൽ അറിയാൻ സാധിച്ചേക്കാം അവർ അന്യദൈവങ്ങളുമായി എന്തെങ്കിലും രീതിയിൽ ഇടപെട്ടിട്ടുണ്ടായിരിക്കും എന്ന്. അത് കൊണ്ടാണല്ലോ അവർ അമ്പലത്തിന്റെ വാതിലിൽ വച്ചു കുമ്പിട്ടത്. ഇത് ഒരു ക്രിസ്ത്യാനി ചെയ്യുമ്പോൾ ഒന്നാം പ്രമാണ ലഘനം ആണ്. നിന്റെ ദൈവമായ കർത്താവ് ഞാൻ ആണ് ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് എന്നതാണ് ഒന്നാം പ്രമാണം. ഇത് ലംഖിക്കുമ്പോൾ വലിയ തിരിച്ചടികൾ ആയിരിക്കും ഉണ്ടാവുന്നത്. അത് ദൈവം ശിക്ഷിക്കുന്നതിനെ കാളും സാത്താന് ഇടം കൊടുക്കുന്നത് വഴി വന്നു ചേരുന്നത് ആണ്. ആദ്യം ഒക്കെ പറയുമ്പോഴും കേൾക്കുമ്പോഴും കുളിരു വരും.... പോകെ പോകെ കാര്യങ്ങൾ നല്ല രീതിയിൽ അല്ലാതെ വരും തീർച്ച.
@travelwithsunu-326
@travelwithsunu-326 9 дней назад
ഓരോരുത്തർക്കും ഓരോരോ വിശ്വാസങ്ങൾ ദൈവം എന്ന പരമ സത്യം ഒന്നാണ്. അത് പല പേരിൽ പല രൂപത്തിൽ അറിയപ്പെടുന്നു 🙏🙏🙏🌹🌹🌹
@rz4704
@rz4704 9 дней назад
@@travelwithsunu-326 ഒരിക്കലും അല്ല സഹോദര. ജന്മം നൽകുന്നത് ഒരു പിതാവ് മാത്രം ആണ്. അതുപോലെ ജന്മം നൽകുന്നത് ഒരു മാതാവ് മാത്രം ആണ്. ഞാൻ എന്റെ കൂട്ടുകാരുടെ അമ്മമാരെ അമ്മ എന്ന് വിളിച്ചാൽ അത് എന്റെ അമ്മ ആകുമോ? ഞാൻ മാറ്റാരെയെങ്കിലും പിതാവായി കണ്ടു അച്ഛാ എന്ന് വിളിച്ചാൽ അത് എന്റെ യഥാർത്ഥ father ആകുമോ? ചുമ്മാ പറയാം അത്രെയേ ഉള്ളു. സത്യം ഒന്നേ ഉള്ളു! 🙏
@sreenivasansree417
@sreenivasansree417 8 дней назад
What a foolishness😂😂😂
@SRADDHAYOGA
@SRADDHAYOGA 7 дней назад
You are just bullshit. Stop non sense. Krishna is the embodiment of God. Don't talk non sense.
@bindhuxavier6123
@bindhuxavier6123 7 дней назад
Correct
@prasobhaprasobha6346
@prasobhaprasobha6346 16 дней назад
Amme Narayana🙏🙏🙏🌹🌹
@travelwithsunu-326
@travelwithsunu-326 15 дней назад
ദേവി നാരായണ
@lillyl4774
@lillyl4774 11 дней назад
AmmeNarayana.sathyamMathavm. Ammaymonnuthanna
@travelwithsunu-326
@travelwithsunu-326 11 дней назад
അമ്മേ ശരണം 🙏🙏🌹🌹
@reghupillai4041
@reghupillai4041 7 дней назад
Amme Bhagavathi Sharanam.
@travelwithsunu-326
@travelwithsunu-326 7 дней назад
🙏🙏🌹🌹
@lathalatha5382
@lathalatha5382 17 дней назад
അമ്മേ ശരണം 🙏🙏🙏🙏
@travelwithsunu-326
@travelwithsunu-326 17 дней назад
ദേവീ ശരണം 🙏🙏🙏
@priyankarajeev1348
@priyankarajeev1348 9 дней назад
Amme bhagavathi🙏
@travelwithsunu-326
@travelwithsunu-326 9 дней назад
ദേവി ശരണം 🙏🙏🌹🌹
Далее
Rope climb tutorial !! 😱😱
00:22
Просмотров 2,8 млн
100 million nasib qilsin
00:18
Просмотров 720 тыс.
Неожиданно?
00:25
Просмотров 49 тыс.
Rope climb tutorial !! 😱😱
00:22
Просмотров 2,8 млн