അന്ന് ഞാൻ എന്ന 8ആം വയസ്സുകാരന്റെ ഉള്ളിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ മുഖ മായിരുന്നു അത് ആ കാലം 2002 wc ന്റെ കാലം ബാപ്പയുടെ പാത പിൻപറ്റി ഒരു ബ്രസീൽ ഫാൻ ആയി കളി കണ്ട എനിക്ക് അതിനു മപ്പുറം കാലങ്ങളോളം നീ ബ്രസീൽ ആരാധകൻ ആവണം എന്ന് എന്നെ കൊണ്ട് മനസ്സിലുറപ്പിച്ച ഒരേ ഒരു മാന്ത്രികൻ ❤ ഡീഞ്ഞോ