Тёмный

പത്തു ലക്ഷം കൊണ്ടു ഒരു കുടുംബത്തിന് താമസിക്കാവുന്ന വീട് വെക്കാം| Mathew Samuel 

Mathew Samuel official
Подписаться 142 тыс.
Просмотров 37 тыс.
50% 1

contact number:+918129223777 +918221964874
#mathewsamuel #naradanews #malayalamnews #malayalamtrendingnews #bar #drugaddiction #drug #prison #issues #keralam #petrolprice #malayalamnews #issues #economy #pinarayivijayan #house #intrior #petergast #kochi #kumbalangi #builder
Content Editor : Mathew Samuel
Presented by :Mathew Samuel
Producer : Suryadas
Camera ; SURYA
Edit. : ARUN N

Опубликовано:

 

27 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@babuthomas7690
@babuthomas7690 11 месяцев назад
ഇതിലെല്ലാം മലയാളികൾ ബോധവാന്മാരാണ് പക്ഷേ ദുരഭിമാനവും, ജാടയും, താൽപ്പരകക്ഷികളുടെ ഇടപെടലും ആണ് പ്രശ്നം.
@rajendranpillai2763
@rajendranpillai2763 11 месяцев назад
അയലത്ത് കാരൻ ഉണ്ടാക്കിയതിൽ വലുത് തനിക്കും വേണമെന്ന് ആവശ്യമില്ലെങ്കിലും വാശി ഉള്ളവർ
@stock7764
@stock7764 11 месяцев назад
മാത്യു,സൂപ്പർ...,ഇത് പോലുള്ള വ്യത്യസ്ത ഉള്ള contents കൾ ക്ക് കാത്തിരിക്കുന്നു
@ssrsr4447
@ssrsr4447 11 месяцев назад
ഇദ്ദേഹം ചെയ്ത ഒരു വീട് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ.
@anandvs4388
@anandvs4388 11 месяцев назад
Am an Architecture student Thankyou samuel sir for help me to know about Architech peter Gast His ideas will help me in my Architecture life ❤❤❤❤
@v.m.abdulsalam6861
@v.m.abdulsalam6861 11 месяцев назад
കളിമണ്ണിന് കടുത്ത ക്ഷാമമാണ് കേരളത്തിൽ. ഇഷ്ടിക നിർമ്മാണ കമ്പനികൾ കളിമണ്ണ് ക്ഷാമം മൂലം അടച്ചു പൂട്ടിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് കളിമണ്ണ് ഉപയോഗിച്ച് വീട് നിർമ്മിക്കാൻ കഴിയുക.
@anishmathew5589
@anishmathew5589 11 месяцев назад
കളിമണ്ണല്ല. സാധാ മണ്ണ്
@ninestars7289
@ninestars7289 11 месяцев назад
​@@anishmathew5589സാധാ അല്ല സാദാ
@user.shajidas
@user.shajidas 11 месяцев назад
അറിവാണ് ഇത്, നല്ല അഭിമുഖമാണ് ,,നന്ദി 🎉🎉 ലാറി ബക്കറിൽ നിന്നു വ്യത്യസ്ഥാനാണ് , ബക്കർ വീടുകൾ പരാജയാമായിരുന്ന എന്നു കാലം തെളിയിച്ചു കഴിഞ്ഞു
@helium740
@helium740 11 месяцев назад
I went to Bakker style house last year and find that it was cooler than outside at 2PM without Airconditioner and Fan
@vinodclimes
@vinodclimes 11 месяцев назад
Thank You Mathew Samuel to introduce Peter Gast to us.
@starat1975
@starat1975 11 месяцев назад
Whatever he said in this interview is 100% true, but, how much these facts can incorporate with the attitude and desires of our people is the question.
@user-bp3ii6dw2c
@user-bp3ii6dw2c 11 месяцев назад
ആ വീടിന്റെ ഉൾവശം ഉൾപ്പെടെ ചെറിയ വീഡിയോ കൂടി ഉള്പെടുത്തുമോ ??
@neelub8012
@neelub8012 11 месяцев назад
ഇരുപത് ലക്ഷത്തിന് തീരേണ്ട വീട് ഇന്ന് അറുപതു ലക്ഷം ആകുന്നു. പലർക്കും ഇതിനെ കുറച്ചു വലിയ ധാരണ ഒന്നും ഇല്ലാതെയാണ്‌ ഇന്ന് വീട് വെക്കുന്നത്. മാർക്കറ്റിൽ പുതിയതായി ഇറങ്ങുന്ന സകല മെറ്റീരിയൽസും വാങ്ങി വീട് പണിയാൻ ഉപയോഗിക്കും. ഇന്ന് ബാത്‌റൂമിൽ വരെ കാണും ജിപ്സംബോഡ് ഫാൾസ്സിലിങ്ങും 30 LED ലൈറ്റും. ഒരാൾ ഇത് ചെയ്യുന്നത് കണ്ട് അടുത്തയാൾ അത് വാങ്ങി ഫിറ്റ് ചെയ്യുകയാണ്. അതിനു വേണ്ടി ബാങ്കിൽ പോയി ലോൺ വരെ എടുക്കും. അതാണ് നമ്മൾ മലയാളികൾ. ബഡ്ജറ്റ് ഹൗസിനെ കുറിച്ച് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഏതായാലും ഈ വീഡിയോ എല്ലാവർക്കും ഒരു നല്ല മെസ്സേജ് ആണ്.
@user-vm9dz6tz9k
@user-vm9dz6tz9k 11 месяцев назад
ഇത്തരം വ്യത്യസ്ഥവും എന്നാൽ ഉപകാര പ്രദവുമായ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടു ആണേ. ഉദാ:- വിള ഇൻഷുറൻസ്. , സൗജന്യ സർക്കാർ ഇൻഷുറൻസുകൾ etc.
@sreejithuk7408
@sreejithuk7408 11 месяцев назад
Good information, Thanks ❤❤❤
@osologic
@osologic 11 месяцев назад
വളരെ ശരിയായ കാഴ്ച പ്പാട്!
@sabuwayanadu3654
@sabuwayanadu3654 11 месяцев назад
Super interview❤
@Gokulathilgk
@Gokulathilgk 11 месяцев назад
Extraordinary interview good for middle class people thank you sir❤️🙏
@manavalan2763
@manavalan2763 11 месяцев назад
Thanks for the kge.
@jensonenokkaran9419
@jensonenokkaran9419 11 месяцев назад
Very good iterviews sir....thanks.
@reejovarghese2645
@reejovarghese2645 11 месяцев назад
Good information, Thanks ❤
@logon2jean
@logon2jean 11 месяцев назад
Excellent interview mathew sir👍😻
@user-gi9ub2ob4b
@user-gi9ub2ob4b 11 месяцев назад
One*of the best vedeos , I had ever been APPRECIATED ❤
@johnnyinchrist
@johnnyinchrist 11 месяцев назад
This was a useful videos Mr Mathew
@noanxious4jesuscan568
@noanxious4jesuscan568 11 месяцев назад
Great informative program 👍
@vinodaquarius1984
@vinodaquarius1984 11 месяцев назад
Good understanding of zhe conditions, very good
@SanthoshKumar-ih1zt
@SanthoshKumar-ih1zt 11 месяцев назад
പതിവിൽ നിന്ന് വ്യസ്ത്യസ്ഥമായ വീഡിയോ സൂപ്പർ യൂസ്ഫു
@mathenkuriakose7446
@mathenkuriakose7446 11 месяцев назад
He is very much right, education system has to change
@manojank.k8385
@manojank.k8385 11 месяцев назад
ജർമൻ തൊഴിലാളികളെ വച്ചാൽ പോലും 10ലക്ഷം നോക്കുകൂലിക്ക് തികയില്ല..
@kuruvillaluke
@kuruvillaluke 11 месяцев назад
800 sq feet is possible...the trick is selecting the building materials ,
@geethaputhumana654
@geethaputhumana654 10 месяцев назад
​@@kuruvillalukecan you?
@osologic
@osologic 11 месяцев назад
Excellent work useful to the most wanted cultural change. Congrats!
@sathyanmenon9261
@sathyanmenon9261 11 месяцев назад
Good insight!
@AjithKumar-ro7zc
@AjithKumar-ro7zc 11 месяцев назад
Excellent Mathew Sir nice
@josephjohn8449
@josephjohn8449 10 месяцев назад
This reminded me of a great architect from Kottayam years ago, Cyriac Vellapally. He insisted to his clients not to sacrifice convenience for appearances. He designed a lot of houses in Kanjirapally, Kottayam and other places which shows the importance of cross ventilation etc
@ritavarghese3519
@ritavarghese3519 11 месяцев назад
Good information
@mobyantony298
@mobyantony298 11 месяцев назад
Appreciate your content, sir ....👍
@RaaGreenPharmacy
@RaaGreenPharmacy 11 месяцев назад
sooooper.......
@rajanmathai
@rajanmathai 11 месяцев назад
This houses good only on summer. What happens when it is raining thru out 6 months. All become mold or payal and needs to be repainted.
@myhomekumar5962
@myhomekumar5962 11 месяцев назад
Ethrayum nallorale parichayapeduthiyadil valre nandi sir. Eniyun idepole matte meghalakalil undengil interview cheyyanam.
@sivakrishna1337
@sivakrishna1337 11 месяцев назад
Superb ❤, very good video 👍👏👏👏...
@wervok
@wervok 11 месяцев назад
Hence, our suggestion is to engage experts and invite them to Kerala to seek solutions and foster innovations, instead of frequently visiting ministers in Europe and America for business deals. Mr. Pinarayi's numerous visits under the pretext of acquiring technology for Kerala appear to be a misuse of public funds and may hinder the state's future growth prospects.
@sunilayyappannair6265
@sunilayyappannair6265 10 месяцев назад
Good interview,We need this kind of people who coming to India should be exploited thier potential skills in architecture part!Thanks to George sir to do this interview & our Kerala people did not properly consider the great architect larrie baker who did low cost building construction here!
@Right_Centrist
@Right_Centrist 11 месяцев назад
Dear Mathew, this is a great video. Very useful. Keep coming up with similar positive news
@ferozahammed
@ferozahammed 11 месяцев назад
Good
@nirmaldasat1c
@nirmaldasat1c 11 месяцев назад
Nyc...advanced
@hungryindian-asmr6484
@hungryindian-asmr6484 11 месяцев назад
Sir both of you brilliant.your vedio shoot also brilliant
@lijoe.j2420
@lijoe.j2420 11 месяцев назад
👍👍
@bijubijumon1920
@bijubijumon1920 11 месяцев назад
Good 👍
@hamsa0123
@hamsa0123 7 месяцев назад
Good informative talk 👍
@amalkrishna4628
@amalkrishna4628 11 месяцев назад
20:50 👌 One of the key points is our education. Grade A education in the US, China, UK, Russia, France, Germany, etc. Grade B education in Canada, Italy, Spain, etc. We are following Grade E (Degrade from D to E) education. Most African countries follow Grade L education. We need to improve our education from E to at least B. I wonder about our education minister 💩and how it is possible??.
@RajeshKumar-bt1kt
@RajeshKumar-bt1kt 11 месяцев назад
@emperor..837
@emperor..837 11 месяцев назад
Great ✌️✌️
@shajahanmarayamkunnath7392
@shajahanmarayamkunnath7392 11 месяцев назад
സിമന്റ് വില 10 കൊല്ലം മുന്നേ ഉള്ളത് തന്നെ. പക്ഷെ പണിക്കൂലി പലമടങ്ങ് വർധിച്ചു.
@freez300
@freez300 11 месяцев назад
Sir , your contents are wonderful, ❤❤ Extremely selective and informative... Really hatsoff ❤❤... Selection from NASA space to household safety pin ❤❤🎉🎉
@sandeepmundachali200
@sandeepmundachali200 11 месяцев назад
Nice...information good.but don't sure it practical in kerala.
@simonchalissery581
@simonchalissery581 11 месяцев назад
House is a fundamental need, but it is a dead investment also, so a house must just satisfy the basic necessary needs.
@rajeevramakamath
@rajeevramakamath 11 месяцев назад
❤suoer🎉
@MD-ol9tt
@MD-ol9tt 5 месяцев назад
New knowledge
@Dracula338
@Dracula338 11 месяцев назад
I agree that our education system is outdated. We need to update our current education system.
@bigfootisreal.
@bigfootisreal. 11 месяцев назад
Outdated*
@Dracula338
@Dracula338 11 месяцев назад
@@bigfootisreal. thanks for correcting
@anasm3323
@anasm3323 11 месяцев назад
At least oru veed full design kaanikkanayirinnu..Ee paranja sangathi okke ellarkum ariyam
@jayjoseph794
@jayjoseph794 11 месяцев назад
Why can't you introduce him to sabu m Jacob the coordinator and founder of 20 - 20 and the MD of Kitex garments.definitely peter sir can help and get help from sabu sir.
@mathewabilash
@mathewabilash 11 месяцев назад
This is a good interview.however,request you to let him speak completely.
@vmatthews9437
@vmatthews9437 11 месяцев назад
WHAT ABOUT SECURITY ? THERE SHOULD BE GRILLES ALL AROUND ! ======= MATTS'
@anishca8620
@anishca8620 11 месяцев назад
Subtitles മതിയായിരുന്നു
@sjcreations4116
@sjcreations4116 11 месяцев назад
വയസ്സാനംകാലത്തു ഇങ്ങേരു കളിമണ്ണുകൊണ്ടു വീടുവെക്കാൻ പറയുന്നു നല്ലകാര്യ , ഇവിടേയ് നരേചൊവ്വേ കോൺക്രീറ്റ് ചെയ്തിട്ടു മുഴുവനും ഇടിഞ്ഞു പൊലിഞ്ഞുപോകുവാ പിന്നെയാ കളിമണ്ണ് കൊണ്ട് വീട് , ഇപ്പോൾ പോരാത്തതിന് വെള്ളപ്പൊക്കവും പ്രളയവുമാ ഇനി ഒഴുകി നടക്കുന്ന വീട് പണിഞ്ഞു നോക്ക് ചിലപ്പോൾ ക്ലിക്ക് ആവും
@shajanjacob1576
@shajanjacob1576 11 месяцев назад
കളിമണ്ണല്ല , ഉറപ്പിച്ച മണ്ണ്
@jaisnaturehunt1520
@jaisnaturehunt1520 11 месяцев назад
ഇവിടെ തൂണിൽ പൊക്കി നിർത്തവുന്ന വീട് ഡിസൈൻ ട്രൈ ചെയ്യണം, പ്രത്യേകിച്ച് കുട്ടനാട്
@sudhanair8177
@sudhanair8177 10 месяцев назад
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വീട് വയ്ക്കുന്നു കേരളത്തിലെ ജനങ്ങൾ ലോൺ അടയ്ക്കാൻ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നു
@philipantony7522
@philipantony7522 11 месяцев назад
It’s not Areekkutty in Kochi - but it’s Arookkutty in Alappuzha…! As he is living in Kerala - as you said - for the last 25 years,now he may be knowing Malayalam language very well…! Your conversation with him could have been done in Malayalam…?
@sureshkumarrp4095
@sureshkumarrp4095 11 месяцев назад
In conclusion; pongachavum, pathrssum മനസ്സിൽനിന്നും മ്മറ്റ്റിവച്ചൽ ..........
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 11 месяцев назад
Very good subjects
@francoyohannan5006
@francoyohannan5006 11 месяцев назад
Education system is outdated athu correct annu
@mariyangalathkrishnan846
@mariyangalathkrishnan846 11 месяцев назад
Mathew samual you are doing good job.really amazing 🤩
@vinodrlm8621
@vinodrlm8621 11 месяцев назад
അരൂക്കുറ്റി
@josephantony9196
@josephantony9196 11 месяцев назад
അഭിനന്ദനങ്ങൾ 🌹❤Good Discussion For Good Economical Home കൺസ്ട്രക്ഷൻ ❤💕ഇവിടെ ഉള്ളവന്മാർ ഒരു ഇരയെ കിട്ടിയാൽ മാക്സിമം കുത്തി പിഴിഞ്ഞെടുക്കും 🌹❤വീട് പണിയിപ്പിച്ചു കുത്ത് പാളയെടുപ്പിക്കും 😔😭
@shajahanmarayamkunnath7392
@shajahanmarayamkunnath7392 11 месяцев назад
ഭാക്കിയുള്ളവനെ എന്തിന് പറയുന്നു, അയാൾ തന്നെ ഉത്തരവാദി
@sunilayyappannair6265
@sunilayyappannair6265 10 месяцев назад
Yes ,100 % correct
@sreekumar3861
@sreekumar3861 11 месяцев назад
i think he lives in nettoor
@RobinEdayanal
@RobinEdayanal 11 месяцев назад
തർജ്ജമ ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധയാവാം
@vinodclimes
@vinodclimes 11 месяцев назад
Its ok He Conveyed the message better rather than Simply translating the sentences.
@sreekumar3861
@sreekumar3861 11 месяцев назад
Are you sure he lives in Aroor?
@subins4014
@subins4014 11 месяцев назад
എനിക്ക് ഒരു ലോ cost വീട് വേണം, പൈസ എത്ര ആയാലും പ്രശ്നമില്ല 😂
@sabutaruchira352
@sabutaruchira352 11 месяцев назад
😂😂😂😂
@rivaphilip5137
@rivaphilip5137 11 месяцев назад
One of the most useful episode in this channel
@raziaabdullah-4376
@raziaabdullah-4376 11 месяцев назад
Ithokkeyanu janangalku vendath.
@anishmathew5589
@anishmathew5589 11 месяцев назад
നിർമ്മാണസാമഗ്രികളെപ്പറ്റിയോ രീതിയെക്കുറിച്ചോ ചോദ്യോത്തരം ഉണ്ടായില്ലല്ലോ
@anoopsoman1210
@anoopsoman1210 11 месяцев назад
Sir Mr peter Gast mobile number is wrong but Bipin number is correct
@mathewsamuel3219
@mathewsamuel3219 11 месяцев назад
contact number:+918129223777 +918221964874
@sadanandeveess4141
@sadanandeveess4141 11 месяцев назад
Habitat they are making house using mud
@joylukose6638
@joylukose6638 11 месяцев назад
എന്തായാലും സാറിനൊരു പണി ആയി.
@roymammenjoseph1194
@roymammenjoseph1194 11 месяцев назад
Always Europeans and Americans can easily innovate.
@abdulrahmanraiesitradinges6641
@abdulrahmanraiesitradinges6641 11 месяцев назад
എല്ലാരും പാവം പിടിക്കാതെ നോക്കണം.. എന്നെ ഇന്നലെ പിടിക്കാൻ നോക്കി.. കഷ്‌ടിച്ചു ആണ് രക്ഷപ്പെട്ടത്
@jaisnaturehunt1520
@jaisnaturehunt1520 11 месяцев назад
🤔????
@lph3196
@lph3196 11 месяцев назад
😀😀
@bunnysworld9484
@bunnysworld9484 11 месяцев назад
പരസ്യം
@nikhilchalil6821
@nikhilchalil6821 11 месяцев назад
നമ്പർ 9 അക്കമേ ഉള്ളു
@mathewsamuel3219
@mathewsamuel3219 11 месяцев назад
contact number:+918129223777 +918221964874
@stock7764
@stock7764 11 месяцев назад
ഒരു കാര്യവും ഇല്ല മാത്യു സർ,പീറ്റർ ഗുസ്റ്റ് നെ contact ചെയ്യാൻ പറ്റുന്നില്ല,താങ്കൾ കൊടുത്തിരിക്കുന്ന ഒരു കോൺടാക്ട് നമ്പറും വർക് ചെയ്യുന്നില്ല..
@AbdulMajeed-jp4vn
@AbdulMajeed-jp4vn 11 месяцев назад
ഇതു പോലത്തെ വീഡിയോ ഇറക്ക്
@srijitnair5549
@srijitnair5549 11 месяцев назад
വീട് വെയ്ക്കാൻ സ്ഥലം ഇല്ലാത്തവർ എന്താ ചെയ്യാ
@neog3461
@neog3461 11 месяцев назад
സ്ഥലം വാങ്ങണം
@sibinkurian6591
@sibinkurian6591 11 месяцев назад
വാൻ ഹൌസ്
@neog3461
@neog3461 11 месяцев назад
@@sibinkurian6591 Van Heusen?
@lallamidhila5334
@lallamidhila5334 11 месяцев назад
അവർക്കാണ് ഏറ്റവും ചിലവില്ലാതെ വീടുപണിയാൻ സാധിക്കുക. മനസിന്റെ കടലോളം വിസ്തൃതിയിൽ ഒരു സ്വർണ്ണ കൊട്ടാരം തന്നെ പണിയാം. ഒരു ചിലവില്ലാതെ.
@pegasus8466
@pegasus8466 11 месяцев назад
Sayipine verukunna naadu,enthengilum nalla karyatginu sayipu thanne venum
@boomboom-yu3dn
@boomboom-yu3dn 11 месяцев назад
മോദിജിയുയുടെ 15 ലക്ഷം കിട്ടിയിരുന്നെങ്കിൽ
@lallamidhila5334
@lallamidhila5334 11 месяцев назад
മോഡിയുടെയല്ല 15 ലക്ഷം. കോൺഗ്രസ് അഴിമതി നടത്തിയപണമാണ്. അത്രേം പണംകൊണ്ട് ഓരോ പൗരനും 15 ലക്ഷം രൂപ വച്ച് കൊടുക്കാമായിരുന്നു അത്രയുമുണ്ട്. അത് സത്യമാണെന്ന് മോഡി തെളിയിച്ചു. കഴിഞ്ഞ 9.വർഷം അദേഹം അഴിമതിയില്ലാതെ ഇന്ത്യഭരിച്ചപ്പോൾതന്നെ 10ാം സ്ഥാനത്താത്തായിരുന്ന ഇന്ത്യ ലോകസാമ്പത്തിക ശക്തിയിൽ അഞ്ചാംസ്ഥാനംനേടി.
@boomboom-yu3dn
@boomboom-yu3dn 11 месяцев назад
@@lallamidhila5334 😀😀😀😀 എങ്കിൽ അത് എന്ത് കൊണ്ട് തിരിച്ചു കൊണ്ട് വന്നില്ല. പിന്നെ സ്വിസ് ബാങ്കിലെ കള്ളപ്പണം അണ്ണന്റെ കാലത്ത് ഇരട്ടിയായി എന്നും കേട്ടിട്ടുണ്ട് 🤣🤣🤣🤣
@CellarDoor0007
@CellarDoor0007 11 месяцев назад
​@@lallamidhila5334excellant 🌹
@lallamidhila5334
@lallamidhila5334 11 месяцев назад
@@boomboom-yu3dn എന്തിന് കൊണ്ടുവരണം. നിങ്ങളൊക്കെ വോട്ടിന്റെ രൂപത്തിൽ കക്കാനുംമുക്കാനും അനുമതി കൊടുത്തു അവർക്കട്ടെടുത്ത് അവസരം മുതലാക്കി. അതിന് നരേന്ദ്രമോഡി എന്തുവേണം. അദ്ദേഹം കോൺഗ്രസ് ഭക്തരുടെ അനുമതിയോടെ കോൺഗ്രസ് ഭരണകാലത്ത് അവർകട്ടമുതലിന്റ വലിപ്പം നിങ്ങൾക്ക് മനസിലാകുന്ന രീതിയിൽ കണക്കൊപ്പിച്ച്പറഞ്ഞ്ഭോധ്യപെടുത്താനേ ഉദേശിച്ചുള്ളൂ അത് കൃത്യമായി ചെയ്തു.
@sreekumarkc2651
@sreekumarkc2651 11 месяцев назад
​@@boomboom-yu3dnവെറുതെ കിട്ടിയാൽ........ നല്ലത്.
@mathewsamuel3219
@mathewsamuel3219 11 месяцев назад
contact number:+918129223777 +918221964874
@thomasroy3166
@thomasroy3166 11 месяцев назад
ഇത്രയധികം ഹിമിഡിറ്റിയുള്ള കേരളത്തിൽ എസി വേണ്ടാത്ത വീടുകളിൽ നിങ്ങളെപ്പോലുള്ളവർക്ക് മാത്രമേ ബാക്ക് വാസ് പറയുവാൻ താല്പര്യമുള്ളൂ
@sasidharank7953
@sasidharank7953 11 месяцев назад
താൻ തർജ്ജമ ചെയ്ത് നശിപ്പിച്ച്.
@josemm4774
@josemm4774 8 месяцев назад
ഈ ഉളക്ക് വേറെ പണി ഒന്നുമില്ലേ?.
@sidheequeyoosuf276
@sidheequeyoosuf276 10 месяцев назад
നിനക്ക് വർഗീയത പറയലെ ശെരിയാകൂ
@vmatthews9437
@vmatthews9437 11 месяцев назад
INTERNAL VIEWS ARE A MUST ====== MATTS'
@josepaulose5548
@josepaulose5548 11 месяцев назад
ഇവിടെ നിർമാണ ചിലവ് കൂടുംതോറും ആർക്കി ടെക് ന് വരുമാണം കൂടും ശതമാനം %
@josephjose2566
@josephjose2566 11 месяцев назад
It would be better if there was a ten digit number for the contact purposes.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 месяцев назад
10 ലക്ഷം രൂപയ്ക്കു 800 squre feet വീട് ഇവടെ പലരും വെക്കുന്നുണ്ട്.. അതിന് ഈ വിഡിയൊടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.. 😸😸😸😸😸😸😸
@lifeisbeautiful7310
@lifeisbeautiful7310 11 месяцев назад
Aranu no undo????
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 месяцев назад
@@lifeisbeautiful7310 ആരെയെങ്കിലും ഏൽപ്പിച്ചാൽ നടക്കില്ല.. പണിക്കാർക്ക് ഒപ്പം സഹായി ആയി നിൽക്കണം കഴിയുന്ന പണിയൊക്കെ ചെയ്യണം അങ്ങനെ സാധിക്കും... പലരെയും എനിക്ക് അറിയാം...
@baijuthomas8981
@baijuthomas8981 11 месяцев назад
Peter Gast mobile no.only 9 digits?please provide correct number.
@divakarannairmn5080
@divakarannairmn5080 11 месяцев назад
IzamOfTheOpenionAboutCosttuctionFieldthatThevalueOfLandinkerala.thisMatternotMentoonedIntheVedeyo.Why?.
@somankc6647
@somankc6647 11 месяцев назад
Далее
The tactic worked 😂#shorts by  Leisi Show
00:26
Просмотров 3,7 млн