Тёмный

വർഷങ്ങളായി പൂട്ടിക്കിടന്ന പഴയ വീട് എങ്ങനെ ഒരു heritage homestay ആക്കി മാറ്റി...? | Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 11 тыс.
50% 1

#mathewsamuel #naradanews #indianpolitics #malayalamtrendingnews #trendingnews #malayalamnews #newstrending #india #kerala #heritagehomestay #homestay #heritage #kottayam
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Опубликовано:

 

30 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@sreekeezhalan2780
@sreekeezhalan2780 Год назад
സാറിന്റെ ശബ്ദം ചില സമയം കേൾക്കുമ്പോൾ വ്യ ക്തത കുറവ് പോലെ
@deepaksukumaran4425
@deepaksukumaran4425 Год назад
I m a regular listener of ur channel. Pls adjust ur mic position for more sound clarity.
@JT89671
@JT89671 Год назад
Audio not clear, please fix this issue
@Tingsonpaulson
@Tingsonpaulson Год назад
Achaya mic 🎤 correct cheyy next videoil
@vijay.e4228
@vijay.e4228 Год назад
Continue this program
@beenaps7044
@beenaps7044 Год назад
Thank you Mr Mathew Samuel for introducing this marvelous entrepreneur Mrs Divya Mathai.
@akhiledakkudiyil9935
@akhiledakkudiyil9935 Год назад
Waiting 4 good bs new ideas..Mathew sir❤
@user.shajidas
@user.shajidas Год назад
Best Wishes 🎉🎉🎉.mathew samuel 🎉🎉
@vijayjoseph5161
@vijayjoseph5161 Год назад
Congratulation Mr. Samuel Mathew. All the best💐
@bold7351
@bold7351 Год назад
ഈ അച്ചായൻ ആരും പറയുന്നത് ശ്രദ്ധിക്കുന്നില്ല. Neck ല് നിന്ന് mike മാറ്റി chest ല് fix ചെയ്യൂ. എന്ത് പറയാനാ. വയസ്സായാൽ പിന്നെ ഉപദേശം മാത്രം. 😂 സ്വയം നന്നാകില്ല. 😂😂
@Lens-sk5rq
@Lens-sk5rq Год назад
Superb video 👍👍👍👍👍 ഇത് NRI s ഇന് വലിയ ഒരു സഹായം തന്നെ. കേരളത്തിലെ 1.പുതുതലമുറക്ക് വളരെ കൂടുതൽ ideas കിട്ടും. 2. ഒരു പുതിയ വീട് വെക്കുന്നവർക്ക് ഇവിടുത്തെ labour cost and tax ഓർത്ത് ഭയപ്പെട്ട് അന്താളിച്ചു നിൽകുന്നോർക് ഒരു വഴികാട്ടി. 3 dirty politically bla ..bla... Videos ഇനെയെ കാളും സമൂഹത്തിന് ആരെങ്കിലും 100 ശതമാനം ഇത് കൊണ്ട് ഉപകാരം ചെയ്യാൻ പറ്റും. Hats offyou. ഞാൻ നോക്കി ഇരികുകായിരുന്ന് ഇതുപോലെ ഉള്ള സ്ഥലം ഇതുകാരണം renovation cost ലാഭം ആയി. A relief from one month rented flat and looters.
@funnygamers5734
@funnygamers5734 Год назад
Variety good sir
@senatorofutah
@senatorofutah Год назад
Excellent interview very informative Mathew sir to make reality ! first and for most we need proper home 🏡 ministry from kerala state government. They need to protect people first . Kerala police 🚔 don't funds to put 😅😅gas in thier cars or jeeps
@beproudwhoyouare7356
@beproudwhoyouare7356 Год назад
Sir microphone problem analloo...
@praveenanappara2227
@praveenanappara2227 Год назад
ഓഡിയോ കോളിറ്റി വളരെ മോശമാണ്. മുൻപുള്ള ചില വീഡിയോ ആയി ഞാൻ അത്ശ്രദ്ധിക്കുന്നു.വീഡിയോ കോളിറ്റി മെച്ചപ്പെട്ടിട്ടുണ്ട്.ഓഡിയോകൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കുംനന്നായിരിക്കും
@bababluelotus
@bababluelotus Год назад
Voice clear alla.
@rageshdamodaran4742
@rageshdamodaran4742 Год назад
Divya Madam hats off 👏
@lejopjohn4242
@lejopjohn4242 Год назад
Very good concept if we do this type of business it’s is good for our state also tourism will get more opportunities and also farm tourism will be good idea along with this.
@lejopjohn4242
@lejopjohn4242 Год назад
Can you give your Contact number sir
@balachandramenon3523
@balachandramenon3523 Год назад
There is some problem with your sound recording system. Please set it right to enhance the listening experience.
@sagar5ag
@sagar5ag Год назад
Mike setting nokki വെക്കുക...
@sreekumarv5570
@sreekumarv5570 Год назад
Mathew sir, change the Mike, sound is not clear
@cmntkxp
@cmntkxp Год назад
Audio അടിച്ച് പോയി..😮😮😮
@bawabatalwathbah8658
@bawabatalwathbah8658 Год назад
mathew sir pettennu change aaya pole.. Sound clear alla.
@gjacob1000
@gjacob1000 Год назад
Horrible sound system.. Pls check
@RejimonGeorge-es4fl
@RejimonGeorge-es4fl Год назад
Actually we are waiting for your analysis for various fields.
@tkdhanesh01
@tkdhanesh01 Год назад
നികുതികൾ കൂടിയ ഒരു സംസ്ഥാനത്തിൽ ബിസിനെസ്സ് നടത്തുക എന്നത് വലിയ പാടുള്ള കാര്യമാണ്. താങ്കളുടെ ധൈര്യം സമധികുന്നു
@mathewmathews5428
@mathewmathews5428 Год назад
On my next vacation, I may stay in this home.
@SK-iv5jw
@SK-iv5jw Год назад
Some issues with the mic..
@sleebajose2907
@sleebajose2907 Год назад
സൗണ്ട് ക്ലിയേർ അല്ലാ
@lathanambiar4686
@lathanambiar4686 Год назад
audio is not clear
@Saji325-12
@Saji325-12 Год назад
1👍👍❤️
@mahots
@mahots Год назад
അച്ചായാ....ഇത്‌ വേണ്ടാരുന്നു....we come here for your political evaluations….
@oommencherian614
@oommencherian614 Год назад
അച്ചായൻ കേരളത്തെ എങ്ങനെരക്ഷപെടുത്താം എന്ന ആത്മാർത്ഥമായ ചിന്തയിലാണ്. ..... ദയവായി സഹകരിക്കൂ.... Politics ഒന്നും രക്ഷപെടാൻ പോകുന്നില്ല.
@sivanandk.c.7176
@sivanandk.c.7176 Год назад
Come on everybody എന്ന വീഡിയോ പോലെ. പക്ഷെ, ഒരു പുതിയ ബിസിനസ്സ് മേഖലയെ പരിചയപ്പെടുത്തി.
@pradeepab7869
@pradeepab7869 Год назад
ആരും ഇത് തുടങരുത്.
@senatorofutah
@senatorofutah Год назад
Divya please 🙏 don't come into nri bussiness real estate please do rubber bussiness only 😊 let all nris leave kerala to Gujarat
@svensven5105
@svensven5105 Год назад
എത്ര നടക്കാത്ത സുന്ദര സ്വപ്നം 😂😂😂
@Believerin3
@Believerin3 Год назад
I like these segments that gives us ideas and new insights into a niche market segment that is perhaps not so popular yet. The Only turn off with this video however is that lady mixing up two languages in a distasteful way. What's wrong with her? Malayalees should speak only one language at a time with may be few words here and there borrowed from English. No youngsters should emulate her way of speaking! It's just gross!
@vijanp800
@vijanp800 Год назад
വീടുകളുടെ എണ്ണം ഒരിക്കലും അത്രയും വരില്ല
@Manipur-kammi
@Manipur-kammi Год назад
ഇപ്പൊ പൈസ മുഴുവൻ കമ്മികളുടെ കൈയിലാ
@globalentertainerms4694
@globalentertainerms4694 Год назад
ആൾകാർ ഇവിടെ താമസിക്കുന്നില്ല വിദേശത് citizenship എടുത്തവർ എന്തിന് ആണ് ഈ വീട് കൾ വെറുതെ വാങ്ങിച് ഇടുന്നത് 🤔
@uprm4944
@uprm4944 Год назад
ഒരു തമാശക്ക്..😊
@sivanandk.c.7176
@sivanandk.c.7176 Год назад
ഇവരുടെ നാട്ടിലെ പാരമ്പര്യ സ്വത്താണ്. പക്ഷെ, താമസിയ്ക്കാൻ സമയമില്ല. അത്രേയുള്ളൂ. വയസ്സായവർക്ക് വയ്യാതെയാകുമ്പോൾ / മരിച്ചുകഴിഞ്ഞാൽ വീടെന്തു ചെയ്യും ! വലിയ കുടുംബങ്ങൾ നാട്ടിൽ കുറയുന്നതിനാൽ ആരു വാങ്ങി താമസിയ്ക്കും !
@user-su7ml7xy9j
@user-su7ml7xy9j Год назад
​@@sivanandk.c.7176 വെറും ചിന്ത മാത്രം ആണ് .... ഇപ്പോഴുള്ളതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത് എല്ലാം .....
Далее