Тёмный

പത്ത് ലക്ഷത്തിന് ഫുൾ ഓപ്ഷൻ SUV | Renault Kiger Review | 4 Star safety rating 

Wheels and Wagen
Подписаться 177 тыс.
Просмотров 41 тыс.
50% 1

Renault Kiger RXZ Under ten lakhs onroad price
Renault Kiger Latest Malayalam review | Renault Kiger Affordable SUV with four star safety rating
Renault Kiger Onroad price without extended warranty and accessories
Renault Showroom : 8606951763
Kiger RXE Energy Manual 7,88,439
Kiger RXL Energy Manual 8,52,802
Kiger RXT Energy Manual 9,53,088
Kiger RXTO Energy Manual 9,62,364
Kiger RXZ Energy Manual 10,55,124
Kiger RXT Energy AMT 10,18,217
Kiger RXTO Energy AMT 10,27,463
Kiger RXZ Energy AMT 11,20,253
Kiger RXTO Turbo Manual 11,31,558
Kiger RXZ Turbo Manual 11,95,330
Kiger RXTO Turbo CVT 12,79,554
Kiger RXZ Turbo CVT 13,44,976
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #renault #kiger2023

Авто/Мото

Опубликовано:

 

16 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@moasharafmoasharaf3704
@moasharafmoasharaf3704 Год назад
സത്യം പറയാല്ലോ... നിങ്ങൾ മാത്രമാണ്..... On the road Price ഇടുന്നത്..... സൂപ്പർ 👏👏👏
@WheelsandWagen
@WheelsandWagen Год назад
❤️
@mohammedfazil-mo7bs
@mohammedfazil-mo7bs Год назад
Vv entertainment ഇവർ price പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്
@Sottanpoomkavu
@Sottanpoomkavu 11 месяцев назад
Vv എന്റർടൈൻമെന്റ് ചാനെൽ പുള്ളി ആദ്യം തന്നെ വില പറയും. ഈ പുള്ളിയും പൊളിയാ
@gigyjacob2949
@gigyjacob2949 8 месяцев назад
ഞാൻ Kiger 1 വർഷമായി ഉപയോഗിക്കുന്നു. Non Turbo User ആണ്. എന്റെ സാധാരണ ഒരു Family use ആണ്. 9000 km മാത്രമേ ഓടിയൊള്ളു. നിലവിൽ 15 ആണ് city ഡ്രൈവിൽ ലഭിക്കുന്ന മൈലേജ്. Long പോയി 20 വരെ ലഭിച്ചിട്ടുണ്ട്. Highrange കയറുമ്പോൾ മാത്രം Lag feel ചെയ്തിട്ടുണ്ട്. അല്ലാതെ, സാധാരണ ഉപയോഗത്തിനായി ഉറപ്പായും പരിഗണിക്കാം. ഞാൻ 7.13 Lakhs നാണു എടുത്തത്. ആ വിലയ്ക്ക് ഇതുപോലൊരു വണ്ടി കിട്ടില്ല.
@raindrops6580
@raindrops6580 5 месяцев назад
On road price ano 7.13?
@harikrishnanp.r.9085
@harikrishnanp.r.9085 4 дня назад
Power engane und bro?
@jyothishcn
@jyothishcn Год назад
ടർബോ cvt വണ്ടി ഓടിക്കാൻ സുഖമുണ്ട്. പക്ഷേ രൂപത്തിൽ ഒരു kwid ഛായ വന്നത് ഒരു പോരായ്മ ആയി തോന്നി. എന്നാലും ഈ വിലക്ക് വണ്ടി ധാരാളമാണ്
@shamsuknd922
@shamsuknd922 10 месяцев назад
Front Fascia മാറിയാൽ ഉഗ്രൻ സാധനം
@avinshajy5948
@avinshajy5948 5 месяцев назад
Hats off to you for revealing onroad prices of each model😊
@peace3114
@peace3114 Год назад
Facebook ൽ കോഴിക്കോട് റിനോ ഷോറൂമിലെ ജീവനക്കാർ കംപ്ലയ്ൻ്റ് പറഞ്ഞ കസ്റ്റമറെ കായികമായി നേരിടുന്ന വീഡിയോ കാണാനിടയായി. കസ്റ്റമർ കംപ്ലയ്ൻ്റ് പറഞ്ഞാൽ ശരിയാക്കാൻ പറ്റിയില്ലെങ്കിൽ കസ്റ്റമറെ കായികമായി നേരിടുന്നത് ശരിയാണോ?
@workershome5601
@workershome5601 Год назад
ആരു പറഞ്ഞു ശരിയാക്കിയില്ലെന്ന്..... കസ്റ്റമറെ ശെരിക്കും ശരിയാക്കിയിട്ടാണ് വിട്ടത് 😂😂😂😂
@WheelsandWagen
@WheelsandWagen Год назад
Athinte yadhartha sambhavam enthanenn arivilla Enthayalum rand perude baagathum mistakes vannittund ennanu enik thoniyath
@peace3114
@peace3114 Год назад
@@WheelsandWagen anyway, customers are God. There is no right to shout at them. Renault kiger and Nissan Magnite രണ്ടിനും പ്രശ്നങ്ങൾ ഉള്ളതായി എനിക്കറിയാം. എൻ്റ കയ്യിൽ Nissan Magnite base model ആയിരുന്നു. ഞാൻ അതും കൊണ്ട് ആകെ വലഞ്ഞിരുന്നു. ഇപ്പോൾ തലയിൽ നിന്നും ഒഴിവാക്കി. വാങ്ങിയ അന്നു മുതൽ പ്രശ്നങ്ങൾ തന്നെ ആയിരുന്നു. എന്ത് details തരാനും ഞാൻ റെഡിയാണ്. എനിക്ക് നല്ല നഷ്ടം സംഭവിച്ചു. ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ.
@tijuthomas3
@tijuthomas3 9 месяцев назад
ടാറ്റയുടെ വണ്ടിയെടുത്തോ? അതാവുമ്പോ പിന്നെ രാജാവിന് പോലെ കസ്റ്റമർ
@tijuthomas3
@tijuthomas3 9 месяцев назад
@@peace3114 സ്റ്റാറ്റസ് വണ്ടി എടുത്തു നോക്കി നോക്ക് എന്നാ ഭ്രാന്ത് പിടിക്കും ഇത് മാനുഫാക്ചറും താങ്കൾക്ക് വന്ന വണ്ടിയില് കുഴപ്പമില്ല അത് കിട്ടിയത് താങ്കളുടെ പറയാം
@praveenk3896
@praveenk3896 Год назад
അടിപൊളി വാഹനം ആണ്. വിശോസിച്ചെടുക്ക
@aromal_rajan_pillai
@aromal_rajan_pillai Год назад
മ്മളും എടുത്തിരുന്നു 🔥🔥🔥🔥കൊള്ളാം പക്ഷെ നോൺ ടർബോ ആണ്... ആ എന്നാലും കൊള്ളാം...
@georgepaulose6926
@georgepaulose6926 Год назад
Very detailed review useful for buyers
@MrPopeyeah
@MrPopeyeah Год назад
Proud owner 😎
@rishanrinaz-th4sg
@rishanrinaz-th4sg Год назад
👍👍👍
@anasanas.p.e493
@anasanas.p.e493 Год назад
👍🏻👍🏻👍🏻
@georgypjoseph3651
@georgypjoseph3651 Месяц назад
Fronx delta+ or kiger etha better parayamo... Fronx vs kiger cheyamo or paranju tharamo
@Mr.brown16
@Mr.brown16 Год назад
My kiger shows beats by Dre logo when i use the music system…does kiger use beats by dre??
@sreejithpt758
@sreejithpt758 Год назад
Turbo xtronic cvt 12.3 aakum full option ..but odikkan sukham aanu
@eapenjames7958
@eapenjames7958 Год назад
പത്തു ലക്ഷത്തിനു 1.2 ലിറ്റർ എൻജിനും 5സ്റ്റാർ സേഫ്റ്റി റേറ്റിംഗുമുള്ള ടാറ്റാ പഞ്ച് ഫുൾ ഓപ്ഷൻ, കാസിരങ്ങാ എഡിഷൻ എടുക്കാൻ കഴിയും. മനസ്സിലായിടത്തോളം കെയ്ഗർ നല്ല ഭംഗിയുള്ള വാഹനമാണ്.
@WheelsandWagen
@WheelsandWagen Год назад
Athum 3 cylinder aanu ithra space illa ithra mileage illa Pakshe Nalla vandiyanu compare cheyyumbol ulla maatangal ithokkeyaanu
@Gladiatorking7
@Gladiatorking7 11 месяцев назад
Punch nte look kurach dated ayath pole thonnunnu ipol.
@tijuthomas3
@tijuthomas3 9 месяцев назад
രണ്ടും കണക്കാണ് സിലിണ്ടർ എഞ്ചിനൊക്കെ
@KiransVlog
@KiransVlog Год назад
👍🏻
@sarathck8591
@sarathck8591 Год назад
Automatic Milleage...10 or 12 athnapuram expect cheyndaa
@akhilettiyil2697
@akhilettiyil2697 Год назад
Bro new model punch chayumo
@sumeshms61
@sumeshms61 Год назад
Bro very good presentation.
@WheelsandWagen
@WheelsandWagen Год назад
Thanks a lot
@yellowmankerala
@yellowmankerala 11 месяцев назад
Bro this car is amazing 😍🤩
@sumithsureshrollno5799
@sumithsureshrollno5799 11 месяцев назад
Magnite vs kiger review chyamo
@reddevil8119
@reddevil8119 Год назад
Bro, kia sonet gt petrol review cheyyamo...
@WheelsandWagen
@WheelsandWagen Год назад
Cheyyam bro
@kadavathpremnath
@kadavathpremnath Год назад
Ford freestyle has got space inside.
@sparkrider8851
@sparkrider8851 Год назад
10 .80 nnu tata punch model kittummalloo
@shamee9692
@shamee9692 Год назад
Bro Hyundai elite i20 diesel review cheyyo
@WheelsandWagen
@WheelsandWagen Год назад
Diesel ippol illa
@bibinkariyelil
@bibinkariyelil Год назад
CVT അടിപൊളി ആണ്... പെർഫോമൻസ് സൂപ്പർ, പക്ഷേ മൈലേജ് കുറവാണ്....
@sincr5361
@sincr5361 Год назад
Ithinte facelift verunnundo?
@user-bs6zl7iu5j
@user-bs6zl7iu5j Год назад
Value for money Compact SUV. I own an RXT(O) . I enjoy driving it.
@akhil3537
@akhil3537 11 месяцев назад
Bro ennan eduthe? 1 year okke aayo?? Vandikk nthelum compliance nthelum undo?Or nthelum poraymakal undo?
@aabifootstepsblogs104
@aabifootstepsblogs104 Год назад
റെനോ കഴിയുമെങ്കിൽ എടുക്കത്തിരിക്കുക... എൻ്റെ duster exchange ചെയ്ത് kiger എടുക്കാൻ ഷോറൂമിൽ നിന്ന് custumer എന്നനിലയിൽ വളരെ കളിയാക്കുന്ന രീതിയിൽ ആണ് പെരുമാറിയത്.3.50000... used ഷോറൂമിൽ പറഞ്ഞ വാഹനം അവർ 2.50000 ആണ് വിലയിട്ടത്. Renault വാഹനങ്ങൾ അവർ തന്നെ മോഷം എന്നരീതിയിൽ അവർ വിലയിടിവിന് കാരണക്കാർ ആകുന്നു.. പിന്നെ ഇതൊക്കെ ആളുകൾ വാങ്ങിക്കും
@n4realtech922
@n4realtech922 Год назад
Nissan Magnite kanikkanam
@manns111
@manns111 Год назад
Renault and Nissan compromise a lot on quality and essential features for lowering the costs. Think twice before booking any vehicle from them.
@ajiaipe1029
@ajiaipe1029 Год назад
Customer service video is so viral now people are afraid to go to the Renault showrooms
@abdulrawoofpk1361
@abdulrawoofpk1361 11 месяцев назад
Engin ഹീറ്റ് ആവുന്നത് ഉള്ളത് ആണോ
@haneeshjohn6972
@haneeshjohn6972 Год назад
your vehicles reviews are excellent with in short time without missing any thing you will finish other youtubers reviews is like rubber band like this natural youtube channels(wheels and wagen) only will everlast
@WheelsandWagen
@WheelsandWagen Год назад
Thank u so much 😊
@Sumesh209
@Sumesh209 Год назад
Mileage turboku koshapom illel athalle best enthinunee 3 cylinder vanganam aalukal??
@WheelsandWagen
@WheelsandWagen Год назад
Randum 3 cylinder aanu
@Sumesh209
@Sumesh209 Год назад
@@WheelsandWagen torque matam ille turboyil bhp koodille
@peace3114
@peace3114 Год назад
Magnite ഉം kiger ഉം non turbo വലി വളരെ കുറവാണ്, മൈലേജും ശോകമാണ്.
@tijuthomas3
@tijuthomas3 9 месяцев назад
താങ്കൾ ഒരു കാര്യം ചെയ്യ് ബെൻസ് എടുത്തോ നല്ല വലിയ ഉണ്ടാവും പൈസ കൊടുക്കണം
@Qwerty12381
@Qwerty12381 8 месяцев назад
വേറെ വണ്ടി suggest ചെയ്യാമോ
@peace3114
@peace3114 8 месяцев назад
@@Qwerty12381 Brezza
@kingdavid2177
@kingdavid2177 7 месяцев назад
Dei ningal alle proud owner enn vere oru videoil comment itath😂
@peace3114
@peace3114 7 месяцев назад
@@kingdavid2177 എല്ലാവരേയും പെടുത്താൻ ആയിരുന്നു, ഞാൻ വിറ്റു, തടിയൂരി.
@santa.853.
@santa.853. Год назад
Non turbo aanu njn use cheyunne rxt model mileage kuravanu 🥺🥺 but ground clearance powli❤️
@WheelsandWagen
@WheelsandWagen Год назад
Mileage ethra und
@samshivp2358
@samshivp2358 Год назад
12 to 14 aan i think normal mileage
@santa.853.
@santa.853. Год назад
@@WheelsandWagen enik aake 13 to 15 mileage olle 60 to 70 speedil pokunnath njn
@bijilbalan
@bijilbalan Год назад
@@santa.853. enikum city l 12 highway l 18.5
@jefrincruzo4328
@jefrincruzo4328 4 месяца назад
Non turbo owner anu. Super car. Very satisfied and happiest...Normal and Sports mode is superb pulling . 15-16 milege in city . 18-24 in highway depends which mode. Easy drive. Boot space is big to carry so many things. Back raw is easy for 3 people , better than Nexon . Before you buy , go for text drive and please learn how to play with Different modes. Thank you Renault and kiger
@bibinkariyelil
@bibinkariyelil Год назад
Headlight കോർണർ visibility കുറവാണ്.....
@dee354
@dee354 Год назад
I10 review cheyyamo?
@WheelsandWagen
@WheelsandWagen Год назад
Cheythittund bro puthiya model
@shahulca5960
@shahulca5960 Год назад
Milage 19 onnum illatoo.. Normaly 14 okkea
@pravarjos
@pravarjos 10 месяцев назад
Renault engine ശോകം ആണ്... refinement തീരെ ഇല്ല...പിന്നെ look wise kiger കിടുവാണ്..മുൻഭാഗം ഒരു ക്വിഡ് look ഉണ്ടെന്ന് ഉള്ളതാണ് പോരായ്മ തോന്നിയത്...പിന്നെ maintenance and after sale value ഒക്കെ പ്രശ്നമാണ്.
@Againstthesins
@Againstthesins Год назад
ഇവന്റെ ചേടട്ന് Duster കിടു വണ്ടി ആണ് but maintenance ആണ്😢😢 4 years ijan ഉപയോഗിചച്ു. Service costly ആണ് but it's okay, spare parts😢😢😢 സംഘടമ് കടിചച്ു അമര്തത്ി ijan😢😢
@praveensreeprakashphotogra7166
@praveensreeprakashphotogra7166 6 месяцев назад
Very very bad local build quality... Thudakkathile look um smooth um nokkendaa pani purake varum theerthalum theerchalum theeratha prasnangal.... Oru karyum undu vandi service center il sookshikkaa... Pandi lory de sound effect koduthittulla door kal endayalum purchase nu mumbu use cheythavar ok ennu parayumoo ennum koodi nokkikkoo
@anumonsudhakaran8827
@anumonsudhakaran8827 11 месяцев назад
മൈലേജ് 19 കിട്ടും . 1.5 ലിറ്റർ അടിക്കണം. എൻ്റെ പോന്നു ഭായ് 14 ill കൂടുതൽ ഇല്ല
@tijuthomas3
@tijuthomas3 9 месяцев назад
അത് ചോദിച്ചുനോക്കാത്ത 20ന് മേലേക്ക് മൈലേജ് കിട്ടും പക്ഷേ 60ന് മേലെ വണ്ടി ഓടണം ചെയ്യും
@peace3114
@peace3114 Год назад
1.2 ലിറ്റർ നോർമൽ എൻജിൻ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ.
@WheelsandWagen
@WheelsandWagen Год назад
Athe pakshe vila koodum
@riderspride3537
@riderspride3537 Год назад
Avishum ella, Kerala roadil oke avide etra power eduthu pokan kazhiyunne? Especially kochi. You can switch to sports mode if you need power on roads.
@achusachu9610
@achusachu9610 9 месяцев назад
തീറ്റി പൊറ്റാൻ ബുദ്ധിമുട്ട് ആണ് വണ്ടി പൊളിയാ ബട്ട്‌ സർവിസ് ചാർജ് വളരെ കൂടുതൽ ആണ് ഊട്ടി കൊടൈക്കനാൽ ചില കയറ്റം കയറ്റാൻ ബുദ്ധിമുട്ട് ആണ്
@jaisonjoseph3130
@jaisonjoseph3130 8 месяцев назад
സെക്റ വണ്ടി 3 ലക്ഷം രൂപാക്ക് കിട്ടും. കാരണം എനിക്കറിയില്ല. അറിയാവുന്നവർ ഒന്നു പറഞ്ഞു താരാവേ?
@bananatalks379
@bananatalks379 Год назад
Proud Owner of Kiger RXT
@mohammedpl461
@mohammedpl461 Год назад
8 ലച്ചത്തിന് ഇപ്പോളും ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ് പോലും ഇല്ലാത്ത തകര 5 സ്റ്റാർ റയ്‌റ്റിംഗ്‌ വാഗ്‌നോർ....
@WheelsandWagen
@WheelsandWagen Год назад
😀
@eyememyself6307
@eyememyself6307 Год назад
Milege kurache prashnama ..
@bhumiedappal
@bhumiedappal 3 месяца назад
ഞാൻ RXZ ഓർഡർ കൊടുത്തു
@823001
@823001 Год назад
How much is the city and highway mileage for Renault kiger?
@riderspride3537
@riderspride3537 Год назад
City: 16 -18, Highway with eco mode: 24
@asrafbabu6224
@asrafbabu6224 Год назад
കാണാൻ ഭംഗിയുണ്ട്....1liter എൻജിൻ? വിറ്റാൽ വില കിട്ടില്ല!!!
@tijuthomas3
@tijuthomas3 9 месяцев назад
റേഞ്ചില്ലാത്ത കിട്ടുള്ളൂ അല്ലെങ്കിൽ 13 ലക്ഷം ഒക്കെ മുടക്ക്
@coldstart4795
@coldstart4795 Год назад
ടർബോ എടുക്കാവൂ...മറ്റേത് pulling ഇല്ല
@WheelsandWagen
@WheelsandWagen Год назад
First car aayitt edukkunnavark ok aanu
@alanthomas5834
@alanthomas5834 Год назад
Value for money ethu option aanennu parayamo
@tijuthomas3
@tijuthomas3 5 месяцев назад
Rxt o
@shameerkhan8602
@shameerkhan8602 Год назад
Normal four-cylinder engine ayirunnakil 👍✨✨
@WheelsandWagen
@WheelsandWagen Год назад
Vere level aayene vandi
@gautr500
@gautr500 Год назад
I think venue is better.. 10.5 lac sx
@pravarjos
@pravarjos 10 месяцев назад
പെട്രോൾ പമ്പ് ഒരെണ്ണം കൂടി വാങ്ങി ഇടുന്നത് നല്ലത് ആണ്..അത്രക്ക് മൈലേജ് ഒള്ളൊണ്ട്..എത്ര rpm കീപ് ചെയ്ത് ഓടിച്ചാലും മൈലേജ് കിട്ടില്ല..
@shamsuknd922
@shamsuknd922 10 месяцев назад
​@@pravarjos😂😂😂
@b4u132
@b4u132 Год назад
First
@ratheeshcr3384
@ratheeshcr3384 8 месяцев назад
ഇവണ്ടിയുടെ ലോഗോ ഇതിന്റെ ലുക്ക് കളയുന്നു
@dots2161
@dots2161 Год назад
ദൂരെ യാത്രക്ക് പറ്റിയ വണ്ടി ആണ്.. മുട്ടയും ബ്രെഡും കൂടെ കൊണ്ടുപോയാൽ മതി.. മുട്ട ഉടച്ചു ബോണറ്റിൽ ഒഴിച്ചാൽ ഓംലറ്റ് ആയി കിട്ടും.. പിന്നെ ബ്രെഡ് അതിൽ വച്ചു തന്നെ റോസ്‌റ് ചെയ്തു എടുക്കാം... വലിയ കയറ്റം കയറുമ്പോൾ പണ്ടത്തെ ലോറി ഒക്കെ പോലെ ഇടയ്ക്ക് നിർത്തി തണുപ്പിച്ചു പോയാൽ അത്യാവിശം തീ പിടുത്തം ഒഴിവാക്കി ലക്ഷ്യസ്ഥാനത്തു എത്താം...
@user_747
@user_747 Год назад
Athe athe😂, ithu 1 litre engine aayathukondan, njn ente friendinte kiger odichapo oru kayattam valare kashtapettan kettiya🥲, ottum power illa , kaanan look maatrameollu performance shokam aan
@jyothishkp1160
@jyothishkp1160 Год назад
വേറെ ഒന്നും തോന്നില്ലെങ്കിൽ ഒരു കാര്യം പറയാം...നിങ്ങൾക്ക് വണ്ടി ഓടിച്ചുള്ള experiance ഇല്ല...മാരുതി സുസുക്കി വണ്ടികൾ മാത്രം ഓടിച്ചു ശീലമായവർ ഇത് പോലെയുള്ള വണ്ടികൾ ഓടിക്കുമ്പോൾ മാക്സിമം വലിമുട്ടിയ ശേഷം ഗീയർ down ചെയ്യുന്നത് സ്വാഭാവികം
@dots2161
@dots2161 Год назад
@@jyothishkp1160 CVT ട്രാൻസ്‌മിഷൻ നമ്മൾ ഗിയർ ഡൌൺ ചെയ്യണോ?.. അത് പുതിയ അറിവ് ആണല്ലോ
@jyothishkp1160
@jyothishkp1160 Год назад
@@dots2161 CVT transmission kayattam kayarunnillenno 😂 AMT aanenkil pinneyum ok aayirunnu
@dots2161
@dots2161 Год назад
@@jyothishkp1160 എന്റെ പൊന്നു ആശാനേ കയറ്റം ഒക്കെ കയറും... എൻജിൻ ഹീറ്റ് ആകുന്ന കാര്യം ആണ് പറഞ്ഞത്... താങ്കൾക്ക് കിഗർ ഉണ്ടോ?
@anishjohn2257
@anishjohn2257 10 месяцев назад
ദയവു ചെയ്തു ആരും renault എടുക്കല്ലേ
@capitalone9865
@capitalone9865 10 месяцев назад
Ada potta Reno Nalla car anu Nia eduthu noku
@anishjohn2257
@anishjohn2257 10 месяцев назад
@@capitalone9865 ഡാ. മരപൊട്ടാ നിനക്ക് ഒരു അവാർഡ് തരണം
@tijuthomas3
@tijuthomas3 9 месяцев назад
പോയി മാരുതി അല്ലെങ്കിൽ പലതും എടുക്കും പൊട്ടി
Далее