Тёмный

Renault's first compact SUV in India -Kiger ,with many features and 3 different transmissions 

Baiju N Nair
Подписаться 1,1 млн
Просмотров 445 тыс.
50% 1

റെനോയുടെ ആദ്യത്തെ കോംപാക്ട് എസ് യു വി കൈഗർ വിപണിയിലെത്തി.നിസ്സാൻ മാഗ്‌നൈറ്റിന്റെ സഹോദരനെന്നു വിളിക്കാവുന്ന കൈഗറിന്റെ ടെസ്റ്റ് ഡ്രൈവ്..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#RenaultIndia #NewKigerMalayalam #PetrolAMT #CompactSUV #BaijuNNair #MalayalamAutoVlog

Авто/Мото

Опубликовано:

 

20 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 696   
@sreenath4530
@sreenath4530 3 года назад
ഡ്രൈവിങ്ങ് പോലും അറിയാതെ car review കാണുന്ന ഞാൻ😀
@nikhilesh2850
@nikhilesh2850 3 года назад
വല്ലതും അറിഞ്ഞിട്ടാണോ വിദേശ യാത്ര പോകാറുള്ളത്....😜
@whysarooj
@whysarooj 3 года назад
Hi
@user-oo1de2us3o
@user-oo1de2us3o 3 года назад
സൈം പിച്ച് 😒😒
@sreenath4530
@sreenath4530 3 года назад
@@user-oo1de2us3o 😜
@vishnukuper
@vishnukuper 3 года назад
രുചി അറിഞ്ഞാലേ കൊതി വരൂ എന്ന് ഇല്ലല്ലോ!!!!!!!!!
@albinjoseph9037
@albinjoseph9037 3 года назад
ഇപ്പോളത്തെ വണ്ടിക്കൊക്കെ മുടിഞ്ഞ ലുക്ക് ആണല്ലോ മോനേ 😍
@falconfalcon3800
@falconfalcon3800 3 года назад
മുടിഞ്ഞ വിലയും....😜
@albinjoseph9037
@albinjoseph9037 3 года назад
@@falconfalcon3800 ഇല്ലാതില്ല 😉
@trendzz7837
@trendzz7837 3 года назад
Ayin?
@user-oo1de2us3o
@user-oo1de2us3o 3 года назад
ലൂക്ക് മാത്രമേ ഉള്ളൂ 🥴
@user-dl6so6nn3v
@user-dl6so6nn3v 3 года назад
പക്ഷെ 70 കളിലെ സാധാരണകാരന്റെ സ്വപ്‌നമായിരുന്നു ഒരു സ്കൂട്ടർ...അന്നത്തെ സ്കൂട്ടറിന്റെ അന്തസ്സ് , മൂല്യം സത്യത്തിൽ ഇന്ന് ഇതിനുണ്ടോ? ഇല്ലെന്നുള്ളതാണ് വാസ്തവം, എന്തെന്നാൽ അണ്ഡന്റെയും അടകോടന്റെയും കയ്യിൽ വരെ ഇക്കാലത്ത് ഇത്തരം വാഹനങ്ങൾ ഉണ്ട്..
@muhammedansil2941
@muhammedansil2941 3 года назад
15:21 പണ്ട് കാലത്തെ reviews ഇലെ camera angle കളെ ഓർമിപ്പിക്കുന്നു 😎👍
@thesiblife2854
@thesiblife2854 3 года назад
ഒറ്റ നോട്ടത്തിൽ kwid pregnant ആയതു പോലെ ഉണ്ട്
@shans2221
@shans2221 3 года назад
😄😄 Epic !!!
@pratheeshr.s1862
@pratheeshr.s1862 3 года назад
No kwid protein powder adichu gymil poya pole
@libinsamuel555
@libinsamuel555 3 года назад
☺️☺️☺️
@projectpanchabhootha
@projectpanchabhootha 3 года назад
@@pratheeshr.s1862 😄
@v.sreehari5861
@v.sreehari5861 3 года назад
@@pratheeshr.s1862 😂😂😂 അതേ pever 🔥
@jibingeorge6133
@jibingeorge6133 3 года назад
Vere ചാനലിൽ കണ്ടു എങ്കിലും ബൈജു ചേട്ടന്റെ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰
@Hkmmotologs
@Hkmmotologs 3 года назад
roof rails actually load bearing capacity ulathanu.. upto 50Kg like in triber :)
@manimalakkaran8045
@manimalakkaran8045 3 года назад
Baiju ചേട്ടാ, വണ്ടിയുടെ crash test rating കൂടെ പറയുവരുന്നെങ്കിൽ നന്നായിരുന്നു. അതും ഒരു പ്രധാനപെട്ട കാര്യം തന്നെ അല്ലേ എല്ലാ വാഹനത്തിൻ്റെയും സംബന്ധിച്ച്. Fast track magazine എല്ലാം ഒരു വാഹനത്തിൻ്റെ review അവസാനം അതിൻ്റെ details എല്ലാം കൂടെ ഒരു boxil കാണിക്കില്ലെ അത് പോലെ video last വണ്ടിയുടെ പവർ,വില തുടങ്ങിയവ കാണിച്ചാൽ നന്നായിരിക്കും ❤️❤️ I am a big fan of u baiju chetta
@Hustler_mindset
@Hustler_mindset 2 года назад
Ath sathyam aan safety yum first priority aaki veknm
@the_prince154
@the_prince154 2 года назад
Ithin 4 star ⭐. Und rating. With 4 air bag
@theharpman71
@theharpman71 3 года назад
Hi Mr.Nair, Not sure but I think there is a small error in your description of safety features - the Kiger RXZ has 4 airbags and ABS with EBD but I think there is no traction control, Hill Hold and Brake Assist. Please check. These features are only on the top end Magnite.
@Neerajkc
@Neerajkc 3 года назад
Most awaited video🔥
@god-hy7zm
@god-hy7zm 3 года назад
Front row സീറ്റിലും പിൻ നിലയിലും കൊടുത്തിരിക്കുന്ന handrest വളരെ ഉപകാരം ഉള്ളതാണ്
@akilroyfen
@akilroyfen 3 года назад
Cool color you chose for review.
@sunildevtv
@sunildevtv 3 года назад
I am still using the Renault Pulse RXZ Diesel still it’s a wonderful car worth every penny
@sharavchennai
@sharavchennai 3 года назад
agreed i have test driven but then opted for swift , mainly due to rear seat under thigh support, i can see Renault never increase it
@shafi7822
@shafi7822 3 года назад
ചേട്ടന്റെ review മുടങ്ങാതെ കാണും. Nice 👌👌
@anoopnarayan543
@anoopnarayan543 3 года назад
The best automobile reviewer. No bias, no hype-just genuine review. Great!!
@musthakeemnt1579
@musthakeemnt1579 3 года назад
വേറെ എല്ലാ ചാനലിലും വന്നു ബൈജു ഏട്ടന്റ വീഡിയോക് വെയിറ്റ് ആയിരുന്നു. 😁🤟
@athulkrishna5823
@athulkrishna5823 3 года назад
Yes
@ajibondd
@ajibondd 3 года назад
@@rajeeh3525 🍼🍼
@AnilJacobs
@AnilJacobs 3 года назад
This is an amazing review, thank you! The AMT version is not very confidence inspiring. PS: Appukuttan's beard is awesome, You got to give us a couple of Appukuttan selfies. Or at least make him review something.
@nks8180
@nks8180 3 года назад
21:40 ൽ ബൈക്ക് rider ചെക്കനെ കണ്ടവർ ഉണ്ടെങ്കിൽ😂 👍.
@the_kid3210
@the_kid3210 3 года назад
Nee oru killaadi thanne...🙏
@user-re2od8vn6z
@user-re2od8vn6z 3 года назад
🤣🤣🤣kamb pole ninn odikkun
@josephjames7905
@josephjames7905 3 года назад
Nkn kandilalo
@Ramb89
@Ramb89 3 года назад
@10.12
@user-re2od8vn6z
@user-re2od8vn6z 3 года назад
@@Ramb89 avdem undallo 🤣
@ChandranPanneriyoutube
@ChandranPanneriyoutube 3 года назад
11:09 Key Polichu ❤️
@shijupaul1133
@shijupaul1133 3 года назад
CVT review പ്രതീക്ഷിക്കുന്നു ബൈജു ചേട്ടാ.....
@dileepbanks
@dileepbanks 3 года назад
ഇത് Duster ന്റെയും KWID ന്റെയും ഇടക്കുള്ള ഒരു വണ്ടിയാണ്, അതുകൊണ്ട് തന്നെ KWID ന്റെ K യും DUSTER ന്റെ ER ഉം ചേർത്ത് KIGER എന്ന് പേരിട്ടു അവർ ഇറക്കി 😎😎
@geordyzachariah4388
@geordyzachariah4388 3 года назад
Kidu presentation Biju cheta...
@anoopcbose9700
@anoopcbose9700 3 года назад
ബിജു ചേട്ടാ... review എല്ലാം അടിപൊളി.. പിന്നെ ആ background music അൽപ്പം wild ആയിപോയി.. കുറച്ചുകൂടി soft ആയ മ്യൂസിക് ഇടുവരുന്നേൽ നന്നായിരുന്നു
@TPG798
@TPG798 Год назад
I am the owner of an automatic transmission Kiger. Good SUV with less price and all options!! Excellent for rural and urban driving!
@aswathys235
@aswathys235 Год назад
Really appreciate this review Baiju ചേട്ടാ .Worth watching
@yashmediatv7276
@yashmediatv7276 Месяц назад
Turbo or not
@achuzzworld6079
@achuzzworld6079 Год назад
വീഡിയോസ് ഒക്കെ മുടങ്ങാതെ ഞാൻ കാണാറുണ്ട് കേട്ടോ ചേട്ടാ 🎉👍❤️❤️👍👍സൂപ്പർ ആണ്
@renjur9222
@renjur9222 3 года назад
Kwidinte europennu vanna pongachakari sechiiii..😍😍🤗🤗
@shabeebudheenp4058
@shabeebudheenp4058 3 года назад
Baiju ettaa JEEP COMPASS 2021 Facelifted model nte review idane...
@Heavenly_manna_7
@Heavenly_manna_7 3 года назад
Ente ponneda uvve baiju chetta..... kidu review
@ansarpsainudheen8296
@ansarpsainudheen8296 3 года назад
ബൈജു ചേട്ടാ സാധാരണക്കാരനും മേടിക്കാൻ പറ്റിയ ഒരു കുഞ്ഞൻ വാഹനം ആണെന്നു തോന്നുന്നു സി വി ടി ആണ് കുറച്ചുകൂടി നല്ലതെന്നു തോന്നുന്നു താങ്കളുടെ അഭിപ്രായം എന്താണ് ❤❤❤❤👍👍👍👍 താങ്കളുടെ ഒരു ഫാൻ ആണ് കേട്ടോ എല്ലാ വീഡിയോകളും മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് ഓൾ ദ ബെസ്റ്റ്
@justinpereira7636
@justinpereira7636 2 года назад
Hi Baiju Impressed with your review of Renault kiger, but you have not given the on the road price of the car you were driving. Can you do that. Thanks
@radhakrishnantp4487
@radhakrishnantp4487 3 года назад
Baiju Sir, ESP, VDC,HILL START ASSIST,Traction Control okke undennu urappundo.? Illennanu ariyan kazhinjhath.
@ashrafashraf57
@ashrafashraf57 2 года назад
ഉണ്ട് ബ്രോ
@sumesh316
@sumesh316 3 года назад
Hi, Biju chetta nexon edukkano kiger edukkano ethane better?
@athulkrishna5823
@athulkrishna5823 3 года назад
Super ❤️💝
@safasulaikha4028
@safasulaikha4028 10 месяцев назад
Kiger🔥
@28maqboolpt70
@28maqboolpt70 3 года назад
Baiju chettante review kandale oru samdhanam varoo... Aaa samsarathinte ozhukkaaan baiju chettane vithyasthamakkunnath. Eth review kandalum kittatha oru samthrpthi chettantathu kandal kittumm❤❤
@adithsuresh470
@adithsuresh470 3 года назад
Suspension review, Steering response, Handling, driving confidence etharam karyam kode ella videos ilum eduth parayamo
@jithingeorge3679
@jithingeorge3679 3 года назад
പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് റെനോ ആണ് ആദ്യം base ഉണ്ടാക്കിയത് അത് നിസാനും വേണം എന് പറഞ്ഞു managnet ആയി ആദ്യം ഇറക്കി എന്നെ ഒള്ളു...
@devanthattarakkal8822
@devanthattarakkal8822 3 года назад
Biju chetta enike kore kalam ayyitulla doubt annu ee one liter natural enginum turboyum oke cc kuravaayathinal kayattam kayarumbo oke valikumoo plzz reply.. Ella videosum kanar inde chettante oru fan annh
@Sivaprasad0369
@Sivaprasad0369 3 года назад
Baiju Ettan... freestyle koduthu.... ethu eduthalo enu thought unde .. ! Suggestions pls
@Jonhonai
@Jonhonai 3 года назад
ഞാൻ turbo പെട്രോൾ manual full option ...വാങ്ങാൻ ഉദ്ദേശിക്കുന്നു ..അപ്പോൾ മാഷ് പ്രിഫെർ ചെയ്യുന്നത് magnite ആണൊ അതോ കിഗർ ആണോ?
@ajeeshashok3024
@ajeeshashok3024 3 года назад
Turbo option oru reksh illa drive cheythu nokkiyappol pine കല്ലൻ lookum...👍
@rajsree111
@rajsree111 3 года назад
Baiju chetta, kiger will compete against Tata nexon right?
@shaikshamseer1056
@shaikshamseer1056 3 года назад
Citroen c5 full option onnu review cheyyu pls....Citroen show room calicut varumo??
@rajeevvgrajeev8058
@rajeevvgrajeev8058 3 года назад
Super baiiiii
@sreejupvpv
@sreejupvpv 3 года назад
ഇതിന്റെ service cost,, spare parts ന്റെ വില ഒക്കെ കൂടി പറയുമോ
@majeedpkd8641
@majeedpkd8641 3 года назад
Can you review CVT version model..? Eagerly waiting for that review.
@Naveenkumar-of7cw
@Naveenkumar-of7cw 2 года назад
Yes
@renjan297
@renjan297 3 года назад
Sir puthiya safari adventure persona editionte oru review cheyyamo 🙏🏼
@deepaksoman5970
@deepaksoman5970 3 года назад
Duster great❤️❤️❤️❤️❤️
@sebinjacob2340
@sebinjacob2340 Год назад
ee pradeshathu enthenkilum kandedukkan undenkil avidoru light koduthittundu.......baiju chetta..ningal poliyanu .......
@drravikirandighade633
@drravikirandighade633 Год назад
Sir I'm planing amt rxz plz suggest me whether it is useful for hill drive or may face difficulties... My budget not more than 10.5
@manjesh6849
@manjesh6849 3 года назад
പോളി ലുക്ക്....😍😍😍
@vincentmm3329
@vincentmm3329 3 года назад
You are number one👍👍
@jumbothomas7717
@jumbothomas7717 3 года назад
Jumbo thomas liked your video❤️
@rahman2011able
@rahman2011able 3 года назад
Kidilan 😍😍
@donageuthuppan6908
@donageuthuppan6908 3 года назад
വണ്ടി ഓടിക്കുന്ന അമ്മയെക്കുറിച്ച് പറയാറുണ്ടല്ലോ എന്തുകൊണ്ടാണ് അമ്മയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് സ്നേഹനിധിയായ അമ്മയെക്കുറിച്ച് ഒരു വീഡിയോ cheydhu കൂടെ ❤️❤️
@blessanblessan265
@blessanblessan265 3 года назад
No vdc , no hill hold , no break assist. Renault brochure not mention. Please check your information.
@KwidTechsolutions1
@KwidTechsolutions1 3 года назад
Renault 🔥
@jobymoosa5268
@jobymoosa5268 3 года назад
#16:07 അത് പൊളിച്ചു 😆🤪😆
@MusicLoverBTB
@MusicLoverBTB 3 года назад
എന്ത് കൊണ്ട് ബൈജു ചേട്ടൻ ഈ വണ്ടിയുടെ വീഡിയോ ചെയ്തില്ല എന്ന് ഇന്നു ഓർത്തതെ ഉള്ളു 😄😄
@CMD8522
@CMD8522 3 года назад
Ipo santhoshamayile?
@arjunsarathy6250
@arjunsarathy6250 3 года назад
Njanum
@MusicLoverBTB
@MusicLoverBTB 3 года назад
@@CMD8522 ഏറെക്കുറെ...
@yaseefts307
@yaseefts307 3 года назад
Mobile stand frontil ullathil wireless charging facility undo
@ragesh6464
@ragesh6464 3 года назад
AMT exact problem lag mathram anno?
@allanjoe3305
@allanjoe3305 3 года назад
Safety enganeyund?
@aloshheart9530
@aloshheart9530 3 года назад
ബൈജു ചേട്ടാ good morning have a good day.............. 👍👍👍
@joffujan
@joffujan 3 года назад
Biju bro please do a comparison with kiger and magnet
@jonsonm5703
@jonsonm5703 3 года назад
cvt ano torq convertable ano nallath dsg meintence chilvu kuduthal anennu kelkunnu onnu coment cheyu
@sahi6876
@sahi6876 3 года назад
ഞാൻ ഇത് വാങ്ങും 👍👍
@arungopi01
@arungopi01 Год назад
ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു.. സൂപ്പർ.. വണ്ടി ബുക് ചെയ്തു..
@jagadishsrinivasan8982
@jagadishsrinivasan8982 3 года назад
Whether the fog lamp can be retro fitted in Kiger
@brandcollectionmallu4214
@brandcollectionmallu4214 3 года назад
Nalla adipoly look aanu nerit kaanan . Kwid Poleyund kaanan ennu parayunnvar ith nerit kaanathavar aanu. It’s really looking nice at this price . Magnate boring front grill aanu. Anyway good job by Renault
@jamshadk4640
@jamshadk4640 3 года назад
അത് നീ magnite നേരിട്ട് കാണാത്തത് കൊണ്ട് ആണ്.. ഗ്രിൽ പോളിയാണ്... ബ്രോ
@jissjames2259
@jissjames2259 2 года назад
@@jamshadk4640 athum sheriya😂
@jojigeorge3972
@jojigeorge3972 3 года назад
Suspension setup engane; duster pole ano?
@rkentertainment3536
@rkentertainment3536 3 года назад
Baiju chetta, please do the following performance test in your future car reviews: What is the lowest RPM at which it can get to 80 kmph (or common highway speed in India). I am in US and I have a 2.4L petrol AMT car. It can get to 80 kmph below 2500 RPM.
@muhammedmirza4880
@muhammedmirza4880 3 года назад
Thumnail കണ്ടപ്പോ ഇത് ഒരു pick up വണ്ടിയാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😁😁❣️
@vdfocxer1134
@vdfocxer1134 3 года назад
Enikkum😂
@aravinds7915
@aravinds7915 3 года назад
Enikkum
@yellowbird6749
@yellowbird6749 3 года назад
Suspension? Suspension ന് കുറിച്ച് parayamo.
@muraleedharanpillai9772
@muraleedharanpillai9772 3 года назад
Very good explanation. But please avoid that irritating music.
@MDE_Shorts
@MDE_Shorts 3 года назад
Nyz nyz nyz❤️
@naseehvilakkumadathil906
@naseehvilakkumadathil906 3 года назад
Kiger vs magnite compare വീഡിയോ ഉണ്ടാവോ???
@MrAdarsh123456
@MrAdarsh123456 3 года назад
7:15 മാസ്കിട്ട അപ്പു കുട്ടൻ 😃
@tominmathew344
@tominmathew344 3 года назад
😀
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 3 года назад
കാത്തിരിക്കാർന്നു...
@hariprasads1240
@hariprasads1240 2 года назад
Baiju Etttaa...There is lot of mystery behind tata Punch Please give a detailed review of 4 Variants, Is it really worth to Buy Punch.... ???????
@nitheshnarayanan7371
@nitheshnarayanan7371 Год назад
Kiger looks great!!!!!!!!!
@ashlygeorge5154
@ashlygeorge5154 3 года назад
@19.20 ,Vehicle Dynamic control, Traction control, Hill start assist. its not available in Kiger
@jaminsontcjaminson2556
@jaminsontcjaminson2556 3 года назад
Sppedil poyi brake cheyubol vaddi da control povunudo addo ok ano addum koodi vidieo yill ull peduthiyall nanayirunu
@glenvarghesekv
@glenvarghesekv 3 года назад
Hello bro Citron C3 erangio , atentae oru video chayamo
@cleargreen2831
@cleargreen2831 3 года назад
CVT റിവ്യൂ ചെയാമോ?
@bhanukumarps6850
@bhanukumarps6850 3 года назад
Any news about xuv 300,2021 model?
@subashchandran8158
@subashchandran8158 2 года назад
Sir amt reverse cheriya kettam polum kayaraan budhimutt ath complaint aano?
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 3 года назад
Alloy wheel മനോഹരമായി കൊളമാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം കൊള്ളാം 👍
@jonathantalks
@jonathantalks 3 года назад
Baiju sir. Please give the suggestion on how abviceable is it to install LPG on a Honda Jazz CVT. If it's good to go ahead, can you suggest which company I can go for.
@manusmrithikalmanoj
@manusmrithikalmanoj 3 года назад
Go for CNG
@jonathantalks
@jonathantalks 3 года назад
@@manusmrithikalmanoj it's not available in Bangalore widely
@sureshnandanam8371
@sureshnandanam8371 3 года назад
നല്ല വണ്ടി ❤️
@jitheshkumar7912
@jitheshkumar7912 3 года назад
Renault says there is no hill assist in Kiger. Can u please re confirm
@sajancochin8770
@sajancochin8770 3 года назад
Please suggest me the best electric scooter available in kerala
@itsmeaksh
@itsmeaksh 3 года назад
Zigwheels says the roof rails can withhold 50KG of wight ....
@user-fv7lk7pl7m
@user-fv7lk7pl7m 2 года назад
ചേട്ടാ magnite ആണോ അതോ kiger ആണോ better ഒരു better option ഒന്ന് പറയാമോ
@advsharathnair3244
@advsharathnair3244 3 года назад
Tata... Headlights in basement with led in the place of headlight, protruding music display screen these are the trends introduced by TATA in Indian market
@jobythomas5139
@jobythomas5139 3 года назад
പുതിയ compass റിവ്യൂ കണ്ടില്ലല്ലോ ?
@suryasurya-lo7ps
@suryasurya-lo7ps 3 года назад
നമസ്കാരം. നന്ദി.
@mohammedrashi6263
@mohammedrashi6263 3 года назад
any info about new swift facelift?
@nishil.k.r4842
@nishil.k.r4842 3 года назад
AMT transmission patti oru video edumo
@thesiblife2854
@thesiblife2854 3 года назад
Super
@sajankumarbabu1797
@sajankumarbabu1797 3 года назад
Sir is it good to buy?
@nixonjohn9975
@nixonjohn9975 3 года назад
Nice👏👏 👍
Далее
I Built 100 Homes And Gave Them Away!
09:36
Просмотров 48 млн
Stray Kids <ATE> UNVEIL : TRACK "MOUNTAINS"
00:59