Тёмный

പരമശിവന് വരെ കർമ്മത്തെ മാറ്റാൻ സാധിക്കില്ല.. | ABC MALAYALAM JYOTHISHAM 

Abc Malayalam Jyothisham
Подписаться 25 тыс.
Просмотров 3,1 тыс.
50% 1

പരമശിവന് വരെ കർമ്മത്തെ മാറ്റാൻ സാധിക്കില്ല..
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@amritajyothichannel2131
@amritajyothichannel2131 15 дней назад
ശിവനേയും സതിയേയും ചരിത്രസംഭവമായി കാണുന്നത് തെറ്റാണ്. പുരുഷൻ /പ്രകൃതി എന്ന സിദ്ധാന്തം (സാംഖ്യം) /അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. സതി ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. വേദതത്ത്വങ്ങൾക്ക് എതിരാണ്. പുരാണവും ഐതീഹ്യവും വേദങ്ങളും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആളാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്. സതിയുടെ അഗ്നിപ്രവേശം, സീതയുടെ അഗ്നിപ്രവേശം, പാഞ്ചാലിയുടെ അഗ്നിയിൽ നിന്നുള്ള ജനനം എന്നതൊക്കെ പ്രതീകങ്ങളിലൂടെ വേദാന്തതത്ത്വങ്ങളെ അവതരിപ്പിക്കുന്നതാണ്. പഞ്ചഭൂതങ്ങൾ രൂപപ്പെടുന്നതിനെക്കുറിച്ചും അവയും ഇന്ദ്രിയാനുഭവങ്ങളുമായുള്ള ബന്ധങ്ങളും വിശദീകരിക്കുന്ന ''പഞ്ചീകരണപ്രക്രിയ'' എന്ന സിദ്ധാന്തം അറിയാത്തതിനാലാണ് ഇദ്ദേഹം ഇത്തരം അജ്ഞാനം പറയുന്നത്. വിധിക്ക് കീഴടങ്ങാനല്ല , വന്നു ചേരുന്ന അനുഭവങ്ങളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി വിധിയെ മറികടക്കാൻ സാധിക്കുമെന്നും അതിനായി ശ്രമിക്കണമെന്നുമാണ് ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ അർജ്ജുനനോട് ഉപദേശിച്ചിട്ടുള്ളത്. സന്ന്യസിക്കേണ്ട എന്നല്ല സന്ന്യാസഭാവത്തിൽ ഉത്തരവാദിത്തങ്ങളെ നിറവേറ്റാനാണ് ഉപദേശിച്ചത്. ''യദൃച്ഛയോപപന്നം സ്വർഗ്ഗദ്വാരമപാവൃതം..'' എന്ന ശ്ലോകം വന്നു ചേർന്ന സാഹചര്യങ്ങളിൽ തളർന്നിരിക്കാതെ അതിനെ പ്രയോജനപ്പെടുത്തി പരമമായ ലക്ഷ്യത്തിലെത്തിച്ചേരാനാണ് പറയുന്നത്. ഏത് മനോഭാവത്തോടെ കർമ്മം ചെയ്താൽ വിധിയെ അതിജീവിക്കാനാവുമെന്ന് ഭഗവദ്ഗീത കൃത്യമായി വിവരിക്കുന്നുണ്ട്. അതുപോലെ ജീവിച്ചവരൊക്കെ വിധിയെ അതിജീവിച്ചിട്ടുമുണ്ട്. അതുപോലെ ജ്യോതിഷവും അനുഭവങ്ങളുടെ കാലഗണനയനുസരിച്ച് ജീവിതചര്യയിൽ മാറ്റം വരുത്തി അനുഭവങ്ങളെ അതിജീവിക്കാമെന്നാണ് പറയുന്നത്. ജാതകമനുസരിച്ച് വിദ്യാതടസ്സമുള്ള വ്യക്തി ഉത്സാഹം നഷ്ടപ്പെടാതെ പഠിച്ച് സ്കോളർഷിപ്പ് വാങ്ങിയതും മിലിട്ടറിയിൽ engineering officer ആയതും 41 വയസ്സിൽ മരിച്ചു പോകുമെന്ന് ജ്യോത്സ്യന്മാർ വിധിച്ചിരുന്ന വ്യക്തി ഷഷ്ഠിപൂർത്തി ആഘോഷിച്ചതുമൊക്കെ നേരിട്ടുള്ള അനുഭവങ്ങളാണ്. അതുകൊണ്ട് വിധിക്ക് കീഴടങ്ങി ജീവിക്കണമെന്ന് പറഞ്ഞ് മനുഷ്യന്റെ ആത്മവിശ്വാസം തകർക്കുകയും ജീവിതപുരോഗതി തടയുകയും അവരെ വിഷാദത്തിലേക്ക് (depression) തള്ളിവിടുകയും ചെയ്യുന്ന ഇത്തരം വീഡിയോകൾ upload ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. Positive message ഉള്ള വീഡിയോകൾ പ്രചരിപ്പിക്കൂ. എല്ലാവർക്കും നല്ലത് വരട്ടെ. ശാന്തിയും സമാധാനവും ഉണ്ടാകട്ടെ. ❤
@saraladevi1373
@saraladevi1373 17 дней назад
100% ശരിയാണ്. സർ. ഇത് മാത്രമാണ് ശരി. പക്ഷെ കാശു ഉണ്ടാക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ എല്ലാ വേദവും അത്യാഗ്രഹികൾ marakkunnu😂😂
@vidyadharanpt3736
@vidyadharanpt3736 17 дней назад
അടിപൊളി സമ്മതിച്ചു
@indrasathyan7351
@indrasathyan7351 17 дней назад
Super episode
@kesavanvn3661
@kesavanvn3661 17 дней назад
Super
@paritejas6767
@paritejas6767 17 дней назад
വിധിയാണ് ദൈവം എന്ന് വിചാരിച്ച് കർമ്മം ചെയ്യുക
@zijojose
@zijojose 15 дней назад
ഇദ്ദേഹം ആരാണ്?
@vajram2221
@vajram2221 17 дней назад
വളരേ സരസമായി അവതരിപ്പിച്ചു
@RavithejusRavithejus
@RavithejusRavithejus 17 дней назад
കുളംകലക്കികൾ
@aravindanajitha9677
@aravindanajitha9677 17 дней назад
ജ്യോതിഷം ഉൾപ്പെടെ ഒരു ശാസ്ത്രങ്ങളും പൂർണ്ണമല്ല പിന്നെപ്രതിവിധിയുടെ കാര്യം പറയണോ...
@manojkorambil9598
@manojkorambil9598 17 дней назад
പൂർണ്ണത ഇല്ലന്നത് പറയാനാവില്ല ഈ കെട്ട കാലത്ത് അതൊന്നും അറിവുള്ളവരിലന്ന് മാത്രം പൂർവികർക്കറിയാമായിരിക്കും ഗ്രന്ഥങ്ങൾ മൺ മറഞ്ഞു പോയി അവരോടൊപ്പം അവർ മുൻകൂട്ടി കണ്ടിരിക്കണം കലികാലം ഏതു വിധമാണന്നത് അപ്പോൾ അതൊക്കയും ദുരുപയോഗം ചെയ്യപെടുമെന്നത് മനസിലായിക്കാണും അതുകൊണ്ട് തലമുറകൾക്ക് പകർന്നു നൽകിയില്ല എന്ന് മാത്രമല്ല അവരെ പോലെ ത്യാഗങ്ങളും ക്ഷമയും ഇന്നത്തെ ജനറേഷന് ഉണ്ടോ . എല്ലാം എല്ലാവരും സ്വാർത്ഥതക്ക് വേണ്ടി സ്വർത്ഥത മാത്രം. നമ്മൾക്ക് ചിന്തിക്കാനാവാത്ത വളരെ ത്യാഗങ്ങളും വർഷങ്ങളുടെ വ്രതാനുഷ്ടാനങ്ങളാലും നേടിയെടുക്കുന്നതാണ് പൂർവികർ ഇതെല്ലാം അതിന് കെൽപ്പുള്ള ആരും ഇന്ന് ഈ കാലങ്ങളിൽ ഇല്ലന്നതാണ് സത്യം
Далее