Тёмный

പരശുരാമനും ഭീഷ്മരും തമ്മിൽ യൂദ്ധമുണ്ടായോ? ഭീഷ്മർ | ശിഖണ്ഡി | അംബ | സത്യവതി |പരശുരാമൻ | ശാല്വൻ| Story 

NKS Audiobooks
Подписаться 108 тыс.
Просмотров 32 тыс.
50% 1

Episode 01 - • പരശുരാമനും ഭീഷ്മരും തമ...
Episode 02 - • മനസ്സിൽ എരിയുന്ന പകയുട...
അനുബന്ധകഥകൾ -
1.സത്യവതി എന്ന കാളിയുടെ കഥ - • പരാശരമഹർഷി അവളിലേയ്ക്ക...
2.ഭീഷ്മരുടെ ജനന കഥ - • Full video അവൻ ഗംഗാദത്...
3. ഗംഗാദത്തൻ ഭീഷമാരായ കഥ - • ഞാനിതാ സത്യം ചെയ്യുന്ന...
4.പരശുരാമന്റെ കുടുംബം - • പതിവ്രതയായ ഭാര്യയെ സ്വ...
5.പരശുരാമന്റെ ജൈത്രയാത്രകൾ - • ജമദഗ്നിയുടെയും രേണുകയു...
6.ഭീഷ്മരുടെ അവസാന നിമിഷങ്ങൾ - • ശരശയ്യയിൽ കിടന്നുകൊണ്ട...
7. അശ്വത്ഥാമാവിന്റെ പ്രതികാരം - • യുദ്ധമവസാനിക്കുന്നു പക...
Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
Script : N K Sasidharan
Voice : Gopikrishnan VS
Effects & Cuts : Gopikrishnan VS
Content Manager : Vishnu VS
അവലംബം :
1. മഹാഭാരതം ഉദ്യോഗപർവ്വം 17 ആം അദ്ധ്യായം, 178 മുതൽ 185 വരെയുള്ള അദ്ധ്യായങ്ങൾ, 190 മുതൽ 194 വരെയുള്ള അദ്ധ്യായങ്ങൾ
2. ഭീഷ്മപർവ്വം 119 ആം അദ്ധ്യായം
3. അംബോപാഖ്യാനപർവ്വം
4. മഹാഭാരതം സൌപ്തികപർവ്വം 8 ആം അദ്ധ്യായം 65 ആം പദ്യം ശിഖണ്ഡിയുടെ മരണത്തെക്കുറിച്ച് പറയുന്നു.
5. ശ്രീ ദേവീഭാഗവതം പ്രധമസ്കന്ധത്തിലും അംബയുടെ കഥ പറയുന്നുണ്ട്.
അംബയുടെ കഥയ്ക്ക് വേറെയും പാഠഭേദങ്ങളുണ്ട്. മഹാഭാരതമാണ് ഈ കഥയിൽ പ്രധാന അവലംബമായി എടുത്തിട്ടുളളത്..
Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devi bhagavatham, Maha bhagavatham, Kambaramayanam, Aitheehya kadhakal, Aitheehyamala, Sreemaha devi bhaagavatham, Shiva puranam etc.]
All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).
#bheeshmar #shikhandi #amba #purana #NKS #classicstories #puranastories

Развлечения

Опубликовано:

 

2 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@NKSAudiobooks
@NKSAudiobooks 10 месяцев назад
Episode 01 - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vfrUKpXJmyg.html Episode 02 - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--6H69zWF5sY.html അവലംബം : 1. മഹാഭാരതം ഉദ്യോഗപർവ്വം 17 ആം അദ്ധ്യായം, 178 മുതൽ 185 വരെയുള്ള അദ്ധ്യായങ്ങൾ, 190 മുതൽ 194 വരെയുള്ള അദ്ധ്യായങ്ങൾ 2. ഭീഷ്മപർവ്വം 119 ആം അദ്ധ്യായം 3. അംബോപാഖ്യാനപർവ്വം 4. മഹാഭാരതം സൌപ്തികപർവ്വം 8 ആം അദ്ധ്യായം 65 ആം പദ്യം ശിഖണ്ഡിയുടെ മരണത്തെക്കുറിച്ച് പറയുന്നു. 5. ശ്രീ ദേവീഭാഗവതം പ്രധമസ്കന്ധത്തിലും അംബയുടെ കഥ പറയുന്നുണ്ട്. അംബയുടെ കഥയ്ക്ക് വേറെയും പാഠഭേദങ്ങളുണ്ട്. മഹാഭാരതമാണ് ഈ കഥയിൽ പ്രധാന അവലംബമായി എടുത്തിട്ടുളളത്.. അനുബന്ധകഥകൾ - 1.സത്യവതി എന്ന കാളിയുടെ കഥ - 2.ഭീഷ്മരുടെ ജനന കഥ - 3. ഗംഗാദത്തൻ ഭീഷമാരായ കഥ - 4.പരശുരാമന്റെ കുടുംബം - 5.പരശുരാമന്റെ ജൈത്രയാത്രകൾ - 6.ഭീഷ്മരുടെ അവസാന നിമിഷങ്ങൾ - 7. അശ്വത്ഥാമാവിന്റെ പ്രതികാരം - ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ
@worldofstories5243
@worldofstories5243 10 месяцев назад
കടമറ്റത്ത് കത്തനാർ മുതൽ ശ്രെദ്ധിച്ചതാണ് 3d visuals.. ആരും ഇത് വരെ ഇത്തരത്തിൽ വീഡിയോ ചെയ്തതായി കണ്ടിട്ടില്ല.. അവതരണം, the hands behind this എല്ലാവരും super 👍🏻👍🏻 congrats the entire team and thank you for such a visual treat ❤️❤️
@NKSAudiobooks
@NKSAudiobooks 10 месяцев назад
Thanks!❤❤
@amarnathananth9304
@amarnathananth9304 10 месяцев назад
*❤❤❤ മഹാഭാരത കഥയും ചരിത്രവും ആണ് ഞാൻ നിങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്*
@NKSAudiobooks
@NKSAudiobooks 10 месяцев назад
❤❤👍
@anandugovind8259
@anandugovind8259 7 месяцев назад
ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് 👍🏻 കൂടുതൽ ചരിത്രകഥകൾ പ്രതീക്ഷിക്കുന്നു
@vivekkv4283
@vivekkv4283 10 месяцев назад
Ending part " goosebumps "🔥🔥🔥. Katta waiting for 2nd episode 😍😍😍
@NKSAudiobooks
@NKSAudiobooks 10 месяцев назад
❤️❤️❤️👍🏻
@Shrini...09
@Shrini...09 7 месяцев назад
Ending bgm name ???
@aiswaryagayathry2761
@aiswaryagayathry2761 3 месяца назад
മനോഹരമായ.കൊട്ടാരങ്ങൾ. അതി. സുന്ദരി maaraaya രാജകുമാറിമാർ. എല്ലാം വളരെ മനോഹരം നല്ല.❤അവതരണം. . ഈ കഥയിൽ അനേകം കഥാ പാത്രങ്ങൾ. ഉണ്ടല്ലോ. ഓരോ കഥാ പാത്രങ്ങളുടെ പേരും കഥാ പാത്രങ്ങൾ തമ്മിലുള്ള ബന്ധം . എല്ലാം വളരെ..വിപുലീകരിച്ചു.പ്രതിപാദിച്ചു. അവതരണം വളരെ നന്നായിരുന്നു
@SHAN-ng5oo
@SHAN-ng5oo 17 дней назад
YOU DESEVE MORE SUBSCRIBERS BRO SUPER EDITING AND FABULOUS VOICE
@amarnathananth9304
@amarnathananth9304 10 месяцев назад
Friendship of duriodhana and kana i am ensureing you that video get the most reach ❤
@NKSAudiobooks
@NKSAudiobooks 10 месяцев назад
Yes... legendary friendship... ❤👍
@TSM346
@TSM346 10 месяцев назад
World class presentation 🥰
@NKSAudiobooks
@NKSAudiobooks 10 месяцев назад
Thanks!❤❤
@SooryajithJ
@SooryajithJ 10 месяцев назад
Karnannte vedeo cheyyo karnan fans ✨✨
@NKSAudiobooks
@NKSAudiobooks 10 месяцев назад
Sure❤
@ragambinoj878
@ragambinoj878 10 месяцев назад
Pls do a video on duryodhan and bhanumati's marriage.
@NKSAudiobooks
@NKSAudiobooks 10 месяцев назад
Will try❤👍
@punchaami6248
@punchaami6248 6 месяцев назад
അവതരണം🔥🔥🔥💥💥💥
@vineeshsanju6779
@vineeshsanju6779 10 месяцев назад
❤️❤️❤️
@NKSAudiobooks
@NKSAudiobooks 10 месяцев назад
❤️👍🏻
@vijinavishnu8930
@vijinavishnu8930 8 месяцев назад
യാ മോനെ എന്താ ഗ്രാഫിക്സ് 🥳
@pappipappi14
@pappipappi14 10 месяцев назад
Indrajith patti vedio cheyyo❤
@NKSAudiobooks
@NKSAudiobooks 10 месяцев назад
Will try👍❤
@arunms86
@arunms86 10 месяцев назад
ഭീമനെ കുറിച്ച് ചെയ്യാമോ
@NKSAudiobooks
@NKSAudiobooks 10 месяцев назад
ശ്രമിക്കാം ❤️❤️❤️
@TheJohn2272
@TheJohn2272 10 месяцев назад
Do a video about Karna 🔥
@NKSAudiobooks
@NKSAudiobooks 10 месяцев назад
Yes👍
@AswinAchu-nx2fk
@AswinAchu-nx2fk 10 месяцев назад
karan inte video cheyoo pls
@NKSAudiobooks
@NKSAudiobooks 10 месяцев назад
ചെയ്യാം ❤️👍🏻
@saneeshcrajan8861
@saneeshcrajan8861 3 месяца назад
Karnan story koodi idammo
@AshishVa-qv6pe
@AshishVa-qv6pe 8 месяцев назад
🔥
@NKSAudiobooks
@NKSAudiobooks 8 месяцев назад
❤👍
@amalkrishna8622
@amalkrishna8622 6 месяцев назад
3:31 ente per amal. Ee keralathil thanne indakum pathinaayirakkanakkinu amal 😂😅
@ramshadthayalepurayil1917
@ramshadthayalepurayil1917 6 месяцев назад
Ee video kaanunna visuals eth series il ullathaanu ?
@NKSAudiobooks
@NKSAudiobooks 6 месяцев назад
ഈ വീഡിയോ യിൽ കാണുന്ന visuals ഒരു സീരീസിലും ഉള്ളതല്ല. ഈ Channel നു വേണ്ടി create ചെയ്യപ്പെട്ടവയാണ്.
@ramshadthayalepurayil1917
@ramshadthayalepurayil1917 6 месяцев назад
@@NKSAudiobooks using ai ??
@jibinpg37
@jibinpg37 3 месяца назад
Appam gatharavanne Beeshmar onnum cheyethillee
@premjithkp4434
@premjithkp4434 7 месяцев назад
Karnan pati ezhutu
@amalkrishna8622
@amalkrishna8622 6 месяцев назад
Enik idh malayalathil padikkaanund 😂 thank u ❤
@NKSAudiobooks
@NKSAudiobooks 6 месяцев назад
Please stay connected dear Amal ❤❤👍
@daneyraju8433
@daneyraju8433 17 дней назад
Shalvan was so cheap...
@santhoshjohn6776
@santhoshjohn6776 10 месяцев назад
ഭീഷ്മരെയൊക്കെ പണ്ടേ തട്ടേണ്ടതായിരുന്നു
@NKSAudiobooks
@NKSAudiobooks 10 месяцев назад
😐😐👍
Далее
СДЕЛАЛА БРЕКЕТЫ ДОМА
01:01
Просмотров 1,3 млн