Тёмный

പരീക്ഷിത്തിന്റെ അന്ത്യനിമിഷങ്ങൾ | സർപ്പസത്രം | തക്ഷകൻ | മരണഭീതിയകറ്റാൻ രാജാവു ചെയ്ത കാര്യങ്ങൾ 

NKS Audiobooks
Подписаться 118 тыс.
Просмотров 63 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@NKSAudiobooks
@NKSAudiobooks 11 месяцев назад
അവലംബം - 1. ഉത്തരയുടെ ഗർഭത്തിലേക്ക് ബ്രഹ്മ ശീർഷാസ്ത്രം അയക്കുന്നു മഹാഭാരതം സൌപ്തിക പർവ്വം 2. പരീക്ഷിത്തിന് ശൃംഗിയുടെ ശാപം കിട്ടുന്നു - ദേവീ ഭാഗവതം ദ്വിതീയ സ്കന്ധം മഹാഭാരതം ആദിപർവ്വം 40, 41 അദ്ധ്യായങ്ങൾ 3. ഉത്തരയുടെ കുഞ്ഞിന് ശ്രീകൃഷ്ണൻ ജീവൻ കൊടുക്കുന്നു. മഹാഭാരതം അശ്വമേധ പർവ്വം 66 ആം അദ്ധ്യായം 4. പരീക്ഷിത്തിന്റെ അന്ത്യ മുഹൂർത്തങ്ങൾ - മഹാഭാഗവതം പ്രഥമ സ്കന്ധം, ദ്വിതീയസ്കന്ധം, ദ്വാദശസ്കന്ധം 5. മഹാഭാരതം കിളിപ്പാട്ട് 6. ശ്രീ മഹാഭാഗവതം കിളിപ്പാട്ട്
@haridasanp4661
@haridasanp4661 11 месяцев назад
N
@عاشقفرحان-ظ7و
@عاشقفرحان-ظ7و 11 месяцев назад
സുന്ദരമായ അവതരണം. എന്നെപ്പോലെ അനേകായിരം ബാല്യങ്ങളെ ത്രസിപ്പിച്ച പുരാണ കഥകളുടെ ശബ്ദാവിഷ്കാരം ഗംഭീരം. അതിലേറെ നല്ല സ്ക്രിപ്റ്റ്വൽ ക്വാളിറ്റി. കീപ് ഇറ്റ് അപ്പ്‌ ബ്രോ ❤
@NKSAudiobooks
@NKSAudiobooks 11 месяцев назад
Thank you very much, especially for touching every part of our hearts. We look forward to having you with us always.❤👍സ്നേഹം ❤
@chellamagopi3522
@chellamagopi3522 10 месяцев назад
സത്യം 💯💯
@jyothiviswanadhan4100
@jyothiviswanadhan4100 11 месяцев назад
Channel സ്ഥിരമായി കാണാറുണ്ട്. ഇനിയും ഒരുപാട് പുരാണ കഥകൾ പ്രതീക്ഷിക്കുന്നു.
@NKSAudiobooks
@NKSAudiobooks 11 месяцев назад
താങ്ക് യു വെരി മച്ച്.. ഇതുപോലെ എന്നും ഓപ്പമുണ്ടാവുക.. ❤👍👍❤❤
@aiswaryagayathry2761
@aiswaryagayathry2761 11 месяцев назад
പരീക്ഷിത്ത് മഹാരാജാവിൻ്റെ കഥ കുറച്ചു അറിയാമായിരുന്നു കൂടുതൽ അറിയാൻ കഴിഞ്ഞത് ഇ കഥ മുഴുവൻ കേട്ടപ്പോൾ ആണ് അവതരണം കൊള്ളാം കേട്ടിരിക്കാൻ നല്ല സുഖമുണ്ട് അവതാരകൻ അഭിനന്ദനം അർഹിക്കുന്നു
@NKSAudiobooks
@NKSAudiobooks 11 месяцев назад
താങ്ക് യു വെരി മച്ച് ❤❤❤👍
@lathat2660
@lathat2660 10 месяцев назад
🙏 നല്ല കഥാകൾക്കു കാത്തിരിക്കുന്നു 🙏
@NKSAudiobooks
@NKSAudiobooks 10 месяцев назад
പുരാണ കഥകൾക്ക് ഒട്ടേറെ പാഠഭേദങ്ങളുണ്ട്. കഥ ഒരാൾ കേട്ടതുപോലെ ആയിക്കോളണം എന്നില്ല ഗ്രന്ഥങ്ങളിൽ. കഥകൾ റഫർ ചെയ്യുമ്പോൾ ഒരേ ഗ്രന്ഥത്തിൽ തന്നെ രണ്ടിടങ്ങളില് വിരുദ്ധമായ പരാമർശങ്ങൾ വന്നതുപോലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുപോലെ വിവിധ കാലഘട്ടങ്ങളിലുണ്ടായ 18 ഓളം പുരാണങ്ങൾ വിവിധ രീതിയിൽ ഒരേ കഥ പറയുന്നതും കാണാം. വൈഷ്ണവരും ശൈവരും തമ്മിലുള്ള മത്സരവും ഒരു കാലഘട്ടത്തിൽ ഇത്തരത്തിലുള്ള കഥകൾ ഉണ്ടാവുന്നതിന് കാരണമായിട്ടുണ്ട്. കാലാകാലങ്ങളിൽ അതിന്റേതായ കൂട്ടിച്ചേർക്കലുകളും എടുത്തു മാറ്റലുകൾക്കും വിധേയമായിട്ടുണ്ട് ഈ പുരാണങ്ങളെല്ലാം. അതിനാൽ തന്നെ ഇവ ജീവിക്കുന്ന പുരാണങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ പഴക്കവും കാലഘട്ടവും കൃത്യമായി അടയാളപ്പെടുത്താനുള്ള തെളിവുകൾ ഇല്ലാത്തതിനാൽ ഈ ഭാഗം കൂട്ടി ചേർത്തത് ഈ ഭാഗം നേരത്തേ ഉള്ളത് എന്നൊന്നും ഈ കഥകളേപ്പറ്റി ആധികാരികമായി പറയാൻ ആർക്കും കഴിയില്ല. വിശ്വാസികൾ ഈ കഥകളിൽ തെറ്റും ശരിയും തിരയാൻ നിൽക്കാതെ ഇതിനെ കുറച്ചു സഹിഷ്ണുതയോടെ കാണണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഈ കഥകളെല്ലാം തന്നെ ഇപ്പോൾ ഞങ്ങൾക്കു ലഭ്യമായ പുരാണഗ്രന്ഥങ്ങളിൽ നിന്ന് കണ്ടെത്തി സ്ക്രിപ്റ്റ് ചെയ്യുന്നവയാണ്. കഥാ പാത്രങ്ങളുടെ വികാര വിചാരങ്ങൾക്കു പ്രാധാന്യം കിട്ടുന്നതിനുള്ള ക്രിയേറ്റീവ് ഫ്രീഡം മാത്രമേ ഇതിൽ എടുക്കുന്നുള്ളൂ..
@abhilashabhi7800
@abhilashabhi7800 10 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ
@PonnUruli
@PonnUruli 10 месяцев назад
What a wonderful channel! One of my best discoveries on RU-vid❤️I discovered you yesterday and I’m quite impressed by your selection of stories, narration and visualisation ❤
@NKSAudiobooks
@NKSAudiobooks 10 месяцев назад
Thank you so much!❤️
@rajeshk3203
@rajeshk3203 5 месяцев назад
വളരെ നല്ല അവതരണം.
@chellamagopi3522
@chellamagopi3522 10 месяцев назад
ഭഗവാനെ മോഷം കിട്ടി അതു മതി മരണം ഇപ്പോൾ അപ്പോൾ ന ട ക്കും 🙏🙏👍👍💯👌👌👌ഭയം ഇല്ല ണ്ട് പോയി കഥ കേട്ടതു കൊണ്ട് 💯
@aedanvysakhan
@aedanvysakhan 9 месяцев назад
12:02 ഒരു ഇന്റർവെൽ സീൻ അനുസ്മരിപ്പിക്കുന്നു ഇവിടെ 🔥🔥🔥
@ushamohan9635
@ushamohan9635 10 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@usharajan902
@usharajan902 11 месяцев назад
Very well narrated...a very important and not commonly known portion of Birth and life of king Parkshit in Mahabharatam epics🎉
@NKSAudiobooks
@NKSAudiobooks 11 месяцев назад
Thank you very much... Please stay connected!! ❤👍
@sudheeshr3006
@sudheeshr3006 Месяц назад
Iniyum ithupole videos idanam ❤
@sudhac7922
@sudhac7922 10 месяцев назад
Nannayittundu
@vmusic7733
@vmusic7733 10 месяцев назад
Mahabharatham full story onn chayyumo starting muthal end vare allam ulla story pls
@aneeshpvlive
@aneeshpvlive 7 месяцев назад
Cinematic.... Great job dear
@NKSAudiobooks
@NKSAudiobooks 6 месяцев назад
Thanks a ton
@pzkpablopzk8809
@pzkpablopzk8809 10 месяцев назад
Karananne patti vedio cheyy❤
@maheshmahi1605
@maheshmahi1605 10 месяцев назад
അഘോരിയുടെ kadha onn പറഞ്ഞു തരുമോ
@aseemaseez7116
@aseemaseez7116 8 месяцев назад
🎉🎉🎉🎉 super ❤❤❤machaaaa
@mayaks596
@mayaks596 10 месяцев назад
നാരായണാ❤
@SethuramTr-de2do
@SethuramTr-de2do 10 месяцев назад
Hare ram hare krishna
@rajeswarybaiju4063
@rajeswarybaiju4063 10 месяцев назад
Super sound 👍🏻
@madwithkrikx7945
@madwithkrikx7945 10 месяцев назад
Hariom Hare krishna
@sonajkettungal9640
@sonajkettungal9640 11 месяцев назад
Bro karnante full video cheyaammooo
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@prasannaramanunni7309
@prasannaramanunni7309 10 месяцев назад
Hare krishna
@ajaykj3381
@ajaykj3381 11 месяцев назад
Please make a video on karna
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@swarnalathajayachandran8747
@swarnalathajayachandran8747 10 месяцев назад
Super
@bkvijaykumar7015
@bkvijaykumar7015 10 месяцев назад
Namo.Bagavda vasudavyanama
@rajeshtr53738
@rajeshtr53738 11 месяцев назад
❤ ഹരേ കൃഷ്ണ❤
@NKSAudiobooks
@NKSAudiobooks 11 месяцев назад
❤👍
@jayasreekarippon
@jayasreekarippon 10 месяцев назад
വളരെ നല്ലതായിരുന്നു
@ratnakumarip4667
@ratnakumarip4667 10 месяцев назад
Supper 😮😮😮
@thuglifemalluz434
@thuglifemalluz434 11 месяцев назад
Nxt part waiting
@NKSAudiobooks
@NKSAudiobooks 11 месяцев назад
Will be back soon❤👍
@emerald.m1061
@emerald.m1061 10 месяцев назад
Super 👌🏼.
@SooryajithJ
@SooryajithJ 11 месяцев назад
Bro karnante full vedeo cheyyithirunnegil oru gumm vannene❤
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@pushpavenugopal4145
@pushpavenugopal4145 10 месяцев назад
Thank you sir
@NKSAudiobooks
@NKSAudiobooks 10 месяцев назад
Welcome...
@sudevanvasudevan5913
@sudevanvasudevan5913 11 месяцев назад
⚘️🍀💐Hare Krishna🙏🙏
@NKSAudiobooks
@NKSAudiobooks 11 месяцев назад
❤❤
@sarathv3875
@sarathv3875 11 месяцев назад
Sportify ഇൽ ഉണ്ടോ ഓഡിയോ book?
@NKSAudiobooks
@NKSAudiobooks 11 месяцев назад
Spotify യിൽ ഇപ്പോഴില്ല. തുടക്ക സമയത്ത് ഉണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ. Audience ഉണ്ടെങ്കിൽ ചെയ്യാവുന്നതാണ്.
@Ab__Ram
@Ab__Ram 11 месяцев назад
Karnantte.video cheyy bro
@jai2576
@jai2576 9 месяцев назад
🙏🙏🙏🙏🙏👌👌👌👌super
@NKSAudiobooks
@NKSAudiobooks 9 месяцев назад
Thank you very much
@AngelAngel-yw2mv
@AngelAngel-yw2mv 11 месяцев назад
👌
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@AMOCT03
@AMOCT03 11 месяцев назад
Just wondering why you are not yet narrated the story of KARNAN , the one and only one gentleman warrior in the epic Mahabharatham. മഹാഭാരതത്തിൽ നെറിയുള്ള ഒരേ ഒരു യോദ്ധാവ്, വില്ലാളി വീരൻ കർണൻ തന്നെ.
@NKSAudiobooks
@NKSAudiobooks 10 месяцев назад
Every character in the Mahabharatha is special, not just Karnnan. ❤❤ Our script about Karnnan is already in progress, and it will be based solely on Veda Vyasan's Mahabharatha.👍❤ We are mindful of whether it will satisfy the fans or not because there are many dimensions to these stories, and we can't predict which version of Karnan is in the audience's mind. Additionally, it's worth noting that more than 10-15 hours of work from each person both technical and creative is dedicated to each of our projects. That is the main cause of these delay factor. For us, it is not only a narration; it is a sincere effort from both the writer and editing sides. Naturally, this process takes time. Hurrying it won't benefit anyone, not even the audience. We appreciate your patience and understanding.❤❤👍🙏
@suchithrasuchi1407
@suchithrasuchi1407 10 месяцев назад
@ramdasunni661
@ramdasunni661 11 месяцев назад
🥰❤❤❤
@NKSAudiobooks
@NKSAudiobooks 11 месяцев назад
❤👍
@arshakmanammal
@arshakmanammal 11 месяцев назад
@NKSAudiobooks
@NKSAudiobooks 11 месяцев назад
❤❤👍
@SijiMadhu-p8y
@SijiMadhu-p8y 10 месяцев назад
🎉🎉🎉🎉🎉🎉🎉
@abhijith9921
@abhijith9921 11 месяцев назад
കർണന്റെ വിഡിയോ ചെയ്യുമോ 😢 bro plis
@NKSAudiobooks
@NKSAudiobooks 11 месяцев назад
Sure ❤👍
@jai2576
@jai2576 9 месяцев назад
ഈ കാണുന്ന ഫോട്ടോയുടെ വീഡിയോ ഉണ്ടോ
@NKSAudiobooks
@NKSAudiobooks 9 месяцев назад
ഈ കാണുന്ന ഫോട്ടോകൾക്കൊന്നും വീഡിയോ ഇല്ല. ഇതെല്ലാം ഈ ചാനലിന് വേണ്ടി മാത്രം ഉണ്ടാക്കുന്ന സിജിഎഐ ഇമേജുകളാണ്.
@Arakkalam_Peeli
@Arakkalam_Peeli 10 месяцев назад
വിശ്വത്തിലെ സർവ്വ ശ്രേഷ്ഠനായ ധനുർധാരി അർജുനനെപറ്റി വീഡിയോ ചെയ്യാവോ.. മഹാഭാരതം തന്നെ റഫറൻസ് ആയി എടുക്കണം.സീരിയൽ വെച്ച് ആവരുത് 🙏
@elcucuy1934
@elcucuy1934 11 месяцев назад
KARNAN VIDEO CHEYYAMO ???
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@rajrajubhai8001
@rajrajubhai8001 11 месяцев назад
സാക്ഷാൽ മഹാവിഷ്ണു തന്നെ കാവൽ നിൽക്കുന്ന ഒരേയൊരു കഥാപാത്രമേ പുരാണങ്ങളിൽ ഉള്ളൂ അതു മഹാബലിയാണ്... അതുപോലെ സാക്ഷാൽ സുദർശനം കാവൽ നിൽക്കുന്ന കഥാപാത്രം പരീക്ഷിത്ത് ആണ് അതിനെപ്പറ്റി പറഞ്ഞു കണ്ടില്ല...
@NKSAudiobooks
@NKSAudiobooks 11 месяцев назад
പരീക്ഷിത്തിന്റെ കഥ ഇനിയും ഒരുപാട് പറയാനുണ്ട്. ലഭ്യമായ റഫറൻസ് അനുസരിച്ച് പ്രധാനപ്പെട്ട ഒരുവിധം കാര്യങ്ങൾ മാത്രം പറയാനാണ് ഇതിൽ ശ്രമിച്ചത്. അതിൽ തന്നെ ഭഗവാൻ കൃഷ്ണൻ പരീക്ഷിത്തിനെ ജീവിപ്പിക്കുന്നതും അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങൾക്കുമാണ് ഈ കഥയിൽ ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. മരണഭയമുള്ള ആളുകളെയും അതുപോലെ മറ്റ് വിഷയങ്ങൾ മൂലവും കഷ്ടതകൾ അനുഭവിക്കുന്ന ആളുകൾക്കും ജീവിതത്തിന്റെ വ്യർത്ഥത പോലും മനസ്സിലാക്കിക്കുന്ന ഭാഗം വളരെ ഇൻസ്പിറേഷൻ ആയിരിക്കും എന്ന് കരുതുന്നു. അതാണ് ആ ഭാഗങ്ങൾക്ക് പ്രാധാന്യം കൊടുത്തത്. താങ്ക്സ് ഫോർ റൈറ്റിങ് തുടർന്നും ഒപ്പമുണ്ടാവുക ❤🙏👍
@rajrajubhai8001
@rajrajubhai8001 11 месяцев назад
@@NKSAudiobooks പുരാണ കഥകൾ ഒരിക്കലും അവസാനിക്കില്ല...
@harikrishnanedanattillam9082
@harikrishnanedanattillam9082 11 месяцев назад
​@@rajrajubhai8001സുദർശനം കാവൽ നിന്നത് അല്ലെങ്കിൽ മന്ത്രിസ്ഥാനം വഹിച്ചത് അംബരീഷ ന്റെ രാജ്യത്തിൽ ആണ്....ദുർവാസസിൽ നിന്ന് അമ്പരീഷനെ രക്ഷിച്ചത് സുദർശനം ആണ്
@NKSAudiobooks
@NKSAudiobooks 11 месяцев назад
Yes👍
@subimoidhu2306
@subimoidhu2306 10 месяцев назад
സുദര്‍ശനം കാവല്‍ നിന്നത് അംബരീഷ ചരിതത്തിലാണ്
@Aswinaswin-l6t
@Aswinaswin-l6t 11 месяцев назад
waiting for karnan episode pls
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@sreekanthps8538
@sreekanthps8538 11 месяцев назад
❤️❤️❤️❤️❤️❤️👌👌👌👌👌👌👍👍👍👍🙏🙏🙏
@NKSAudiobooks
@NKSAudiobooks 11 месяцев назад
❤❤👍
@SharunnVs
@SharunnVs 11 месяцев назад
Vishnumaya kadha
@imlucifer5040
@imlucifer5040 11 месяцев назад
Athane njaanum choiche chathante katha parayaan😅
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@imlucifer5040
@imlucifer5040 11 месяцев назад
Chaathan🥹🥲🥺
@NKSAudiobooks
@NKSAudiobooks 11 месяцев назад
👍❤
@abhilashabhi7800
@abhilashabhi7800 10 месяцев назад
❤❤❤
Далее
Secrets of Neanderthals | Julius Manuel | HisStories
1:09:29