Тёмный
No video :(

പരാജിതരുടെ ശരീരഭാഷയിലാണ് ബെൽജിയം കളിക്കാനിറങ്ങുന്നത്​| UEFA Euro 2024 | Belgium | De Bruyne | Lukaku 

MediaOne Sports
Подписаться 48 тыс.
Просмотров 16 тыс.
50% 1

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@paris4632
@paris4632 Месяц назад
ഫുട്ബോളിനെ പറ്റിയുള്ള മീഡിയവണ്ണിന്റെ അവതരണം കേൾക്കാൻ തന്നെ ഭയങ്കര കൗതുകമാണ് ❤️❤️
@faisalfaisal3412
@faisalfaisal3412 Месяц назад
എത്ര തോറ്റാലും ഫിഫ റാങ്കിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഉണ്ടാകും....!!!😅
@SameerSameer-bs8nu
@SameerSameer-bs8nu Месяц назад
Athu thenneyaanu enikkum albudham ivar 2018 laanu onnum and 3 ranking lu pokunnu..Athu endhannennu still i don't get
@muhammedasif.k6628
@muhammedasif.k6628 Месяц назад
അവരുടെ കളി അടിപൊളിയാണ് ❤
@harilalt8584
@harilalt8584 Месяц назад
അവർ വളരെ കുറച്ചു മത്സരത്തിൽ മാത്രമേ തോൽക്കാറുള്ളു. തോൽക്കുന്നത് അധികവും world cup, euro cup എന്നിവയിൽ ആണെന്ന് മാത്രം. മിക്ക ഫ്രണ്ട്ലി മാച്ചുകളിലും uefa നാഷണൽ ലീഗ് മാച്ച് കളിലും, യൂറോ യോഗ്യത റൗണ്ട് കളിലും, വേൾഡ് കപ്പ്‌ യോഗ്യത റൗണ്ട് കളിലും അവർ നല്ല കളിയാണ് പുറത്തു എടുക്കാറുള്ളത്. അത് കൊണ്ട് തന്നെ യാണ് അവർ ആദ്യ 5 റാങ്കിനു ള്ളിൽ കഴിഞ്ഞ 6 വർഷമായി ഉള്ളത്. 🇧🇪❤
@rajeshrajeshmkl3538
@rajeshrajeshmkl3538 Месяц назад
​@@harilalt8584സത്യം ഞാൻ കാണാറുണ്ട് അവരുടെ കളി
@rashinkuttikattilnoushad6753
@rashinkuttikattilnoushad6753 Месяц назад
2018 വേൾഡ് കപ്പ് മാച്ച് against Japan 🔥
@mirfasworldvlog
@mirfasworldvlog Месяц назад
ബെൽജിയം ❤ക്ക്രക്കറ്റിലെ ദക്ഷിണാഫ്രക്ക
@hasanhassan7360
@hasanhassan7360 Месяц назад
👍👌
@maxhydra1
@maxhydra1 Месяц назад
Appo Netherland okke 😂
@HeartBeats-ef7tt
@HeartBeats-ef7tt Месяц назад
Netherland
@kiranri5456
@kiranri5456 Месяц назад
That's netherland
@ananthu5563
@ananthu5563 Месяц назад
Roberto martinez destroyed Belgium Golden generation, Now he is on another mission detroying portugal Golden generation
@rameezrameez7974
@rameezrameez7974 Месяц назад
Eden Hazard ❤
@nightking9265
@nightking9265 Месяц назад
Belgium എന്നാല് KDB യും ലുകാക്കൂവും ആണെന്ന് കാരുത്തുന്നവരക്ക് തെറ്റി അവരുടെ ശെരിക്കും ഉള്ള എൻജിൻ ഒരു little wizard aarnnu Stamford bridge ne വിറപ്പിച്ച മുതൽ ....അയാള് പോയതോടെ തീർന്നു... ഇല്ലേൽ എത്ര മോശം ഫോമിൽ ആണേലും ടീം നെ എങ്ങനെ എങ്കിലും റക്ഷിക്കും ആർന്നു ...പുള്ളി ഇല്ല ക്യാപ്റ്റൻ ഇല്ലാണ്ട് എന്ത്...2016യൂറോ മുതൽ belgium ആയിരുന്നു fav team ഇപ്പോളത്തെ അവസ്ഥ കാണുമ്പോ വിഷമം ആകുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
2002 ൽ ആണ് ആദ്യം ആയി വെൽജിയം കളി കാണുന്നത് അന്ന് വേൾഡ് കപ്പിൽ മികച്ച ഗെയിം ആയിരുന്നു ക്വാർട്ടേറിൽ ബ്രസീൽ ആയിരുന്നു എതിർ റിവൾഡോയുടെ ഒരു മികച്ച ഗോൾൽ ബ്രസീൽ ജയിച്ചു പിൽ്കാലത് റിവൾഡോ പറഞ്ഞത് ആ ബോൾ അദ്ദേഹം നെഞ്ച് കൊണ്ടു സ്വീകരിക്കുമ്പോ അരികിൽ ഉണ്ടായിരുന്ന ബെൽജിയം ഡിഫൻഡർക്കു ഫൗൾ ചെയ്യാം ആയിരുന്നു ഒരു ഫ്രീ കിക് വഴങ്ങി അപകടം ഒഴിവാക്കാൻ സാധിക്കും ആയിരുന്നു എന്നിട്ടും അവർ അത്‌ ചെയ്തില്ല അത്ര മര്യധയുള്ള കളി ആയിരുന്നു, ആ കൊല്ലം മികച്ച ഫെയർ പ്ലേ അവാർഡ് ബെൽജിയത്തിന് ആയിരുന്നു പിന്നെ 2006 ലും 10 ലും അവർ qualified ആയില്ല 2014 ൽ മികച്ച യുവനിര ആയിരുന്നു ലുക്കക്ക് വരവ് അറിയിച്ച വര്ഷം ഡബ്രുനെ ഫെല്ലിനി കമ്പനി hazrad എക്കെ കത്തി നിൽക്കുന്ന വര്ഷം പക്ഷെ ക്വാർട്ടറിൽ അര്ജന്റീനയും ആയി ഒരു ഒറ്റ ഗോളിൽ തോറ്റു 2018 ൽ അതിലും മികവ് ഉണ്ടായിട്ടും സെമിയിൽ ഒറ്റ ഗോൾ തോൽവി 2022 ൽ ഗ്രാഫ് താഴോട്ട് ഗ്രൂപ്പിൽ പുറത്തു ബെൽജിയം വീണ്ടും താഴോട്ട് ആണ് കളി ക്രിക്കറ്റ്ൽ SA പോലെ ഭാഗ്യം ഇല്ല
@sa4758
@sa4758 Месяц назад
It was Eden Hazard
@adarshvs6668
@adarshvs6668 Месяц назад
The whole Belgium Golden generation was about the one and only Eden Hazard.
@marinergamer2805
@marinergamer2805 Месяц назад
വരും തലമുറക്ക് ലോക ഫുട്ബോളിൽ ഒരബ്സ്ഥനം ഉറപ്പിച്ച് ആണ് അവർ മടങ്ങുന്നത്.. ഒന്നും അല്ലത്തിടത് നിന്ന് ഫിഫ റാങ്കിംഗ് ല് ഒന്നാം സ്ഥാനം നേടിയ ഒരു കാലം ഉണ്ട് അവർക്ക്..
@irshadabdu7135
@irshadabdu7135 Месяц назад
നല്ല അവതരണം
@kgbabu7146
@kgbabu7146 Месяц назад
Beautiful presentation!
@nidheeshprakash4826
@nidheeshprakash4826 Месяц назад
Vincent combani 🔥
@AbhinavAbhi-nv4el
@AbhinavAbhi-nv4el Месяц назад
Fellini...hazard 😢
@adonis9117
@adonis9117 Месяц назад
Anchor top❤
@Goatr-ve9tq7dw8
@Goatr-ve9tq7dw8 Месяц назад
🇧🇪
@jerinjohny6693
@jerinjohny6693 Месяц назад
against France they were playing like they dnt want to win...
@seonsimon7740
@seonsimon7740 Месяц назад
ലക്കാക്ക.. 😢
@shaharabanuibrahim4978
@shaharabanuibrahim4978 Месяц назад
He is oneof the best. Ellarkum oro tym und. Leave him🙌🏻
@user-xd7rp7mo5q
@user-xd7rp7mo5q Месяц назад
KDB ❤
@MJ32122
@MJ32122 Месяц назад
ഏതോ ഒരു നാരിയ jounalist ഡിബ്രുയിനോട് ചോദിച്ചു ഈ ഗോൾഡൻ തലമുറ ചോദ്യം, ചെവിക്കല്ല് മൂളിക്കുന്ന മറുപടി കൊടുത്തിട്ടുണ്ട് 😂
@yadulkrishnakrishna6595
@yadulkrishnakrishna6595 Месяц назад
Cricketil South africa nte avastaya belgium teamne
@MuhammedShibil-qy5zc
@MuhammedShibil-qy5zc Месяц назад
Le holand : ഇതൊക്കെ എന്ത്
@junaidhabeeb2529
@junaidhabeeb2529 Месяц назад
😢
@muhammednavasarakkal
@muhammednavasarakkal Месяц назад
ഈ കുട്ടിക്ക് ഫ്രാൻസിനോട് എന്തോ കലിപ്പുണ്ട് 😌😌
@sreenishadam
@sreenishadam Месяц назад
😂 Script വേറെ ആളാണ്
@naveenraramparambil7819
@naveenraramparambil7819 Месяц назад
എല്ലാ പൊസിഷൻ? വേൾഡ് ക്ലാസ്സ്‌ RB LB അവർക്ക് ഇല്ലായിരുന്നു
@shaharabanuibrahim4978
@shaharabanuibrahim4978 Месяц назад
LB-yannic carrasco RB- Thomas meunier
@user-zv2ht4se2l
@user-zv2ht4se2l Месяц назад
Lukaku wast aanu vere striker endenkil win confirmed aanu
@Onana1213
@Onana1213 Месяц назад
മികച്ച കളിക്കാർ ഉണ്ടായിട്ടും ട്രോഫികൾ നേടാതെ പോയ ഒരുപാട് ടീമുകൾ ഉണ്ട്. ട്രോഫികൾ നേടിയില്ല എന്ന് കരുതി ആ ടീമും കളിക്കാരും മോശമാകുന്നില്ല
@kevinovungal.7789
@kevinovungal.7789 Месяц назад
Lukaku for Belgium oke payamkada🤮. New players varanam striking ill
@suhailputhanathanisuhailpu5591
@suhailputhanathanisuhailpu5591 Месяц назад
Lukaka poyal theerunna prashnameyollu
@babunamboori3641
@babunamboori3641 Месяц назад
Roberto martinez😂😂same will do with Portugal
@abdullatheef8692
@abdullatheef8692 Месяц назад
അവതരണം നല്ലതാണ് 🫶 ❤
@illuminatiagent6663
@illuminatiagent6663 Месяц назад
ലുക്കക്കു കുക്കാക്കു ആയി 😄😄😄😄😄😄
Далее