Тёмный

പരിണാമം : കരയില്‍ നിന്ന് കടലിലേക്ക്‌ - Dr. Dileep Mampallil 

esSENSE Global
Подписаться 227 тыс.
Просмотров 20 тыс.
50% 1

Talk by Dr. Dileep Mampallil at Town hall Ernakulam on 01/10/2017. The two day National seminar 'essentia17' conducted by esSENSE freethinkers' diary in connection with esSENSE annual fest.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

12 ноя 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@2010binu
@2010binu 6 лет назад
അങ്ങനെ തിമിംഗലത്തിന്റെ കാര്യത്തിനും ഒരു തീരുമാനമായി ....... വളരെ നല്ല അവതരണം ... താങ്ക്സ് ദിലീപ് സര്‍.
@Shihabyoosef
@Shihabyoosef 6 лет назад
നല്ല അറിവായിരുന്നു. അവതരണം കുറച്ചുകൂടി മെച്ചപ്പെടുത്തണം tngx
@GEETHU2726954
@GEETHU2726954 6 лет назад
Nice class buddy. This was indeed a topic which people seldom touch and its definitely well worthy.
@imagedigitalperavoor8894
@imagedigitalperavoor8894 6 лет назад
Very good presentation..... thanks Dileep.
@anoopravi947
@anoopravi947 6 лет назад
Thank you for your efforts....
@vineeshpk5064
@vineeshpk5064 6 лет назад
thanks dileep
@arunlalvs8316
@arunlalvs8316 3 года назад
സൂപ്പർ 👍👍
@kunjumonzzviogs2223
@kunjumonzzviogs2223 2 года назад
നല്ല അറിവ്.. 👍 താങ്ക്സ് സർ 😍
@rafikuwait7679
@rafikuwait7679 6 лет назад
Dileep thanks. .
@thoughtvibesz
@thoughtvibesz 6 лет назад
ഗുഡ്
@00badsha
@00badsha Год назад
Thanks for sharing
@josvs7712
@josvs7712 6 лет назад
VERY INFORMATIVE
@Sa_sa_sa5
@Sa_sa_sa5 6 лет назад
Great information, thanks
@ahmedsuleiman4813
@ahmedsuleiman4813 6 лет назад
Best presentation
@connectmuraly
@connectmuraly 6 лет назад
Hi Dileep, It was very informative. Indeed there is more scope for providing scientific evidence in this case.Hope fully we will be able to get it soon.Thanks for the presentation.
@AveragE_Student969
@AveragE_Student969 6 лет назад
അവതരണ രീതി കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കണം, കൂടുതലും പുതിയ അറുവുകളാൺ നന്ദി 😊
@antonykj1838
@antonykj1838 6 лет назад
Thanks👍👍
@rineeshrineesh4713
@rineeshrineesh4713 6 лет назад
super
@ijasmohammed7572
@ijasmohammed7572 5 лет назад
interesting speech
@gopinathankaruppali1986
@gopinathankaruppali1986 6 лет назад
Good
@ananthakrishnan5557
@ananthakrishnan5557 6 лет назад
good
@ashrafashraf4839
@ashrafashraf4839 4 года назад
💐
@malappurambonda
@malappurambonda 6 лет назад
നല്ല സംഭാഷണം .... തിമിംഗലങ്ങൾ സസ്തനികളാണെന്നു അറിയാമായിരുന്നെങ്കിലും ഈ വിധത്തിൽ ചിന്തിച്ചിരുന്നില്ല ....... തിമിംഗലങ്ങൾ ഇപ്പോൾ വളരെക്കാലമായി കടലിൽ ആണല്ലോ , അപ്പോൾ അവയ്ക്ക് മത്സ്യത്തിന്റെ ഘടനയിലേക്കു മാറുന്നത് സഹായകരമാവില്ലേ ... ഞാൻ ചോദിയ്ക്കാൻ ഉദ്ദേശിക്കുന്നത് , തിമിംഗലങ്ങൾക്ക് മത്സ്യങ്ങളുടെ പോലെ "ചെകിള" ഉപയോഗിച്ചുള്ള ശ്വസനത്തിനുള്ള രീതിയിൽ എന്തെങ്കിലും പരിണാമം സംഭവിക്കുന്നുണ്ടോ ?
@malappurambonda
@malappurambonda 6 лет назад
Thank you Dileep.
@pscguru5236
@pscguru5236 5 лет назад
@@dileepmaMA onnu malayalathil parayamo sir🙏
@anasjaffar7050
@anasjaffar7050 6 лет назад
Appo Oro jeevikum athinte inayum undayi, parinamchu.
@ajayanpr5338
@ajayanpr5338 13 дней назад
.❤
@anasjaffar7050
@anasjaffar7050 6 лет назад
Nammalude brainum, kannum, randu cheviyum ,pallum ellam thaniye thaniye parinamichathanu.
@suhailpk83
@suhailpk83 6 лет назад
anas jaffar ഹേയ് മണ്ണ് കുഴച്ചു റൂഹ് ഊതി കയറ്റി അങ്ങനെ അങ്ങനെ 😂😀😁😀😂😀
@anasjaffar7050
@anasjaffar7050 6 лет назад
Parinamam yathrichikamyittanu ella jeeviyayi mariyathu.kattam kattam mayi.
@prasanthviswanath7366
@prasanthviswanath7366 5 лет назад
Enthoke theliv nirathiyalum chila mada pottanmar idonnum avarude thalayil kayarilla avarude thalayil avarude madam kuthivecha mantatharangale untavu avar therivilikum thazheyulla comments vayichal adu manasilavum avare kutam paranjit karyamila avarude shareeram mathrame parinamichitullu budhi ipazhum kuranginte thanneyanu avare namuk museumthil vekukayanu ventad parinamathinte thelivay
@pscguru5236
@pscguru5236 5 лет назад
Hahaha
@user-lx9jw3up2z
@user-lx9jw3up2z 6 лет назад
താങ്കളുടെ കാഴ്ചപ്പാട് വളരെ ശരിയാണ് പാമ്പുംഇതുപോെലകാലുകൾഉള്ളജീവിയായിരുന്നു
@surampark
@surampark 6 лет назад
ഞങ്ങളുടെ നാട്ടിൽ പാമ്പുകൾക്ക് ഇപ്പോഴും കയ്യും കാലും ഉണ്ട്. പരിണാമ സിദ്ധാന്തത്തിനു തെറ്റു പറ്റിയോ?
@suhailpk83
@suhailpk83 6 лет назад
Anil പരിണാമം എന്താന്നു പോലും അറിയാതെ വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ വിഡ്ഢി !! വീട്ടിൽ പോടാ
@biju279
@biju279 6 лет назад
Suhail Pk അത് ഒരു sarcasm ആണ് bhai... കള്ള് കുടിയൻ പാമ്പുകളെ ആയിരിക്കും അദ്ദേഹം ഉദേശിച്ചത്‌...
@suhailpk83
@suhailpk83 6 лет назад
biju279 😁😀😍
@user-lx9jw3up2z
@user-lx9jw3up2z 4 года назад
@@suhailpk83 താൻ ഇപ്പോഴും ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ നിന്നെക്കാൾ നന്നായി ഞാൻ പരിണാമത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് .
@navaneethdas
@navaneethdas 6 лет назад
Religions karanam manushyaril parinamam undakan sadyatha ille??
@PrakashManokumpuzha
@PrakashManokumpuzha 6 лет назад
nice
@pscguru5236
@pscguru5236 5 лет назад
Denisovans ne kurichu parayane..
@anasjaffar7050
@anasjaffar7050 6 лет назад
Janagale please request. Sceince athu innu parayunnathu nalle mattiparayum. Pandu Darwin kuranganil ninnu manushyan undayi ennu paranju. Ippol ivanmaru paranju tharum. Kuranganil ninnalla. Etho mungamiye pankidunnu ennu. Nalle parayum. Thavalayil ninnanennu.
@michaelthomas969
@michaelthomas969 5 лет назад
ഡാർവിൻ അങ്ങനെ പറഞ്ഞിട്ടില്ല
@pscguru5236
@pscguru5236 5 лет назад
Quran parinaamam angeekarikunilla ennu karuti angane sambhavichu kooda ennuchinthikunnathu thettalle bro?
@pratheeshr.s1862
@pratheeshr.s1862 2 года назад
വിവരക്കേട് പറയാനാണെങ്കിലും ഒന്ന് പഠിച്ചിട്ട് വിമർശിച്ചൂടെ സൂർത്തെ????
@thaha7959
@thaha7959 Год назад
ഞാൻ ആലോചിക്കുകയാണ്, തിമീംഗലങ്ങൾ, ഇത്രയും കാലങ്ങളായി വെള്ളത്തിൽ നീന്തിയിട്ടും മത്സ്യത്തെ പോലെ ജീവിച്ചിട്ടും അതെന്താ പരിണമിച്ചു പരിണമിച്ചു മത്സ്യത്തെ പോലെ ആകാത്തത്. തിമീഗലത്തിനു ഈ പരിണാമ സിന്ധാന്തം ഒന്നും അറിയില്ല, ആരും പറഞ്ഞു കൊടുത്തില്ലേ... പരിണാമവാദികളെ ഓരോ ജീവിക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്, അതനുസരിച്ചു അവ ജീവിക്കുന്നു,, പതിനായിരകണക്കിന് വർഷമായി മത്സ്യങ്ങളെ കരയിൽ പിടിച്ചിട്ടാൽ അത്‌ ജീവന് വേണ്ടി പിടയുന്നു, എന്നിട്ട് ഒരു മത്സ്യം പോലും പിടച്ച് പിടച്ച് കരയിൽ ജീവിക്കാനുള്ള പരിണാമം സംഭവിച്ചിട്ടില്ല,
@anasjaffar7050
@anasjaffar7050 6 лет назад
Enthinada janagale vanchikunnathu. Science nalle ithallam mattiparayum . Athanu sceince. Marikondirikum science. Appol ithu kettu vishwasichu nadakunna manushyarude avasthayo.
@suhailpk83
@suhailpk83 6 лет назад
anas jaffar 1400 കൊല്ലം മുൻപുള്ള പെണ്ണ് പിടിയന്റെ കിതാബ് നീ ഇങ്ങോട്ട് ഓതണ്ടാ 😁😀😁😀 ഓടെടാ കണ്ടം വഴി സുടാപ്പി..
@packagingmachinemanufacturer
@packagingmachinemanufacturer 5 лет назад
Science തന്നിട്ടില്ല്ലാത്ത എന്താണ് നിന്റെ കൈയിൽ ഉള്ളത്
@deltadeltus5788
@deltadeltus5788 3 года назад
ഭൂമിയുടെ ആകൃതി / heliocentric theory ഒക്കെ വന്നിട്ട് നൂറ്റാണ്ടുകളായി, ഇതുവരെ മാറ്റിയോ? ശാസ്ത്രം എന്നാൽ എല്ലാം അടപടലം മാറ്റി പറയുന്ന സംഭവം അല്ല, തെറ്റുകൾ തിരുത്തുന്ന പ്രസ്ഥാനം ആണ് . So ഇനി മാറ്റി പറയുകയാണെങ്കിൽ തന്നെ കുറച്ചു കൂടി മെച്ചപ്പെട്ട തിയറി ലഭിക്കും, അത് തന്നെ 😂
@anasjaffar7050
@anasjaffar7050 6 лет назад
This is theory not science
@deltadeltus5788
@deltadeltus5788 3 года назад
This is a scientific theory, following stringent scientific methodology, presented with undeniable evidences 😂
@anasjaffar7050
@anasjaffar7050 6 лет назад
Ivanmaru ithu sceince aakum athu urappa. Allenkil prasthanam adachu pootendi varum
@anasjaffar7050
@anasjaffar7050 6 лет назад
Parinamathe kurichu oru debate nu njan thayara. Pakshe ninna Venda lavan venam ravichandran. Njan ningale sameepikunnundu Insha allah.
@suhailpk83
@suhailpk83 6 лет назад
anas jaffar വീട്ടിൽ പോടാ
@suhailpk83
@suhailpk83 6 лет назад
anas jaffar ചിരിപ്പിക്കല്ലേ 😁😀😁😁
@biju279
@biju279 6 лет назад
സ്വാഗതം സഹോ...
@pscguru5236
@pscguru5236 5 лет назад
anas Jaffar 1 year aayallo paranjitte😀😀ningal evideyaa??
@deltadeltus5788
@deltadeltus5788 3 года назад
I'm ready
@anasjaffar7050
@anasjaffar7050 6 лет назад
Ne nallathupole onnu kakkoosil po ellam sheriyakum.
@anasjaffar7050
@anasjaffar7050 6 лет назад
Ivan ellam nerittu kandittundo
@suhailpk83
@suhailpk83 6 лет назад
anas jaffar ജിബിരിയൽ വന്നത് നീ കണ്ടിട്ടുണ്ടോ ??
@pscguru5236
@pscguru5236 5 лет назад
Suhail pk pusthakathil parayunnathinu avar thelivu chodikillaa..pinne scientists oronnu kandethumbo avidennum ividennum oronnu paranjondu varum.pakshe athu vare onnum parayilla.SUSPENS.athaa ivarude prathyegata
@deltadeltus5788
@deltadeltus5788 3 года назад
നേരിട്ട് കണ്ട് / തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം ദൈവത്തിൽ / life after death വിശ്വസിക്കാൻ യാതൊരു പ്രശ്നവും ഇല്ല അല്ലേ 😂
Далее
Imperfections - Dr. Retheesh Krishnan
39:28
Просмотров 42 тыс.