Тёмный

കാഴ്ചയുടെ കിളിവാതില്‍ | Kazchayude Kilivathil - Krishnaprasad 

esSENSE Global
Подписаться 232 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@sajiantony612
@sajiantony612 6 лет назад
രവിചന്ദ്രൻ,,ജബ്ബാർ മാഷ്,,,രാജു v,, അഗസ്റ്‌സ് dr, വൈശാഖൻ,ജോർഡി,, ratheesh,, ഈ പ്രഗത്ഭരുടെ വീഡിയോ ആണ് കാണാറുള്ളത്.പുതിയ ആളെ കേൾക്കാൻ ഒരു വൈമനസ്യം ഉണ്ടാകാറുണ്ട്.എന്നാൽ ഇതു ചുമ്മാ ഒന്നു കേട്ടതാണ്.ഉഗ്രൻ പ്രഭാഷണം.പ്രഗത്ഭരുടെ നിരയിലേക്ക് ,,,ഇതാ പുതിയൊരാൾ
@kurianos
@kurianos 6 лет назад
പുലി ഒന്നും അല്ല സിംഹം ആണ് സിംഹം .. തകർത്തു .. ഇതിനേക്കാൾ നന്നായി പരിണാമ സിദ്ധാന്തം ഒരാൾക്ക് അവതരിപ്പിക്കാൻ മലയാളത്തിൽ ഇത്തിരി പാടായിരിക്കും .. You did a great job man.. keep it going ..
@basheermusthafa
@basheermusthafa 6 лет назад
ഒരു വിഷയം വ്യക്തവും തെളിമയാര്‍ന്നും അവതരിപ്പിക്കുവാനുള്ള കഴിവുണ്ട്. വ്യത്യസ്തമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കാന്‍ ഇനിയും താങ്കള്‍ക്ക് സാധിക്കും.
@binoyanim
@binoyanim 6 лет назад
അഭിനന്ദനങ്ങൾ കൃഷ്ണപ്രസാദ്‌...നല്ല അവതരണം,കൂടുതൽ വിഷയങ്ങളുമായി വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നു..
@akhil4me521
@akhil4me521 6 лет назад
വളരെ നന്നായിട്ടുണ്ട് first presentaion ആണ് എന്ന് തോന്നില്ല ഇനിയും പുതിയ വിഷയം ആയി വരണം
@PradeepVb-Talks6460
@PradeepVb-Talks6460 6 лет назад
രവി സർ ശരിക്കും നമുക്ക് ഒരു അനുഗ്രഹം ആണ്. അദ്ദേഹത്തിൽ നിന്ന് കിട്ടുന്ന അറിവുകൾക്ക് പുറമെ അദ്ദേഹം മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും ചെയ്യുന്നു. നന്മുടെ അറിവുകൾ കൂടി വരികയും ചെയ്യുന്നു
@rajeevyukthivadi-houston2581
@rajeevyukthivadi-houston2581 6 лет назад
What a wonderful presentation!! Able to see a future Richard Dawkins in you Krishna, 100% informative and easy to understand, thank you and Essense for this video 👍👌
@vinojmankattil7616
@vinojmankattil7616 6 лет назад
വളരെ നല്ല പ്രസന്റേഷൻ, കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നു, കൂടുതൽ പ്രസന്റേഷനുകൾ പ്രതീക്ഷിക്കുന്നു
@aliabdulsamad3228
@aliabdulsamad3228 6 лет назад
ഇടര്‍ച്ചയോ പതര്‍ച്ചയോ ഇ ല്ലാത്ത തെളിമയാര്‍ന്ന അവ തരണം. തുടക്കം അഭിനന്ദ നമര്‍ഹിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
@abhifi
@abhifi 6 лет назад
തുടക്കം തന്നെ ഗംഭീരം.... ഇനിയും പരിണമിക്കട്ടെ....
@adhnanyukthan7222
@adhnanyukthan7222 6 лет назад
വളരെ നല്ല പ്രസന്റേഷൻ, ഇനിയും ഇതുപോലുള്ളത് ചെയ്യണം
@BaijuSadasivan
@BaijuSadasivan 6 лет назад
കിടിലൻ പ്രഭാഷണം.. ആശംസകൾ.. !
@ആണിയുംതുരുമ്പും
മികച്ചഅവതരണം അഭിനന്ദനങ്ങൾ
@shinoj.p.v4778
@shinoj.p.v4778 6 лет назад
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ
@AdarshValsan
@AdarshValsan 6 лет назад
Beautiful, clear & focused presentation. esSENCE need to come up with this type of so many presentations with the talented youngsters. Also need to provide the name description and details of the person who providing the presentation. I am here by using this opportunity to appreciate the coordinators of esSENCE for bringing up this type of education oriented programs for us. Keep going..
@MajoBeats
@MajoBeats 6 лет назад
Good presentation. Clear and to the point
@jais9990
@jais9990 6 лет назад
Good and Simple presentation.can understand everybody. Please upload like these programmes. Good essense
@ayismsw
@ayismsw 6 лет назад
"Professionalism" is the best One word complement for your presentation..... Weldone..... Congratulations dear brother......
@tsjayaraj9669
@tsjayaraj9669 5 лет назад
കണ്ണിന്റെ കാര്യം അതിശയം തന്നെ, അടുത്ത സമയം വരെ വിശ്വാസി ആയിരുന്നത് കൊണ്ട് , കൃഷ്ണ പ്രസാദിന്റെ അവതരണം കേട്ട് കഴിഞ്ഞപ്പോൾ അറിയാതെ വന്ന വികാരം ദൈവമേ എന്നായിരുന്നു.
@charalilsaithu1628
@charalilsaithu1628 4 года назад
Excellent presentation. Knowledge is wonderfully unique. CONGRATULATIONS .
@nayanankm1596
@nayanankm1596 6 лет назад
വളരെ നന്നായിട്ടുണ്ട്....👍👍👍
@A.Rahman654
@A.Rahman654 6 лет назад
പുലികൾ ഒരുപാട് വരട്ടെ....
@juni85ful
@juni85ful 6 лет назад
ഇനിയും ഒരുപാട് പ്രസന്റേഷനുകൾ വേണ്ടി കാത്തിരിക്കുന്നു
@abrahamtgeorge224
@abrahamtgeorge224 5 лет назад
ഇങ്ങനെയെല്ലാം ചെയ്യിച്ചത് ദൈവത്തിന്റെ. മാത്രം കഴിവാണ്....
@shashibc1
@shashibc1 6 лет назад
Very informative! Thanks!
@royabraham7834
@royabraham7834 6 лет назад
Great presentation. Thank you, Krishnaprasad
@sunnyneyyan
@sunnyneyyan 6 лет назад
Excellent speech with lots of evidences
@baijuvalavil4429
@baijuvalavil4429 5 лет назад
വളരെ നല്ല വിഷയം നന്നായി അവതരിപ്പിച്ചു
@b4ureyesonly
@b4ureyesonly 6 лет назад
ആദ്യത്തെ പ്രെസെന്റ്റേഷൻ ആണെന്ന് തോന്നുകയില്ല.ഒട്ടും വിരസമാവാത്ത,കൃത്യമായ,സുന്ദരമായ അവതരണം.ഇനിയും വേദികളിൽ വരിക,അറിവുകൾ ജ്ഞാനാന്വേഷികൾക്കു പകരുക...
@sreelekshmir7365
@sreelekshmir7365 6 лет назад
Good presentation.All the best.
@sajisebe
@sajisebe 6 лет назад
Excellent presentation 👍
@sreejithsreedharan3905
@sreejithsreedharan3905 6 лет назад
Sprr കൂടുതൽ പ്രതീക്ഷിക്കുന്നു
@Unknown-zt9zt
@Unknown-zt9zt 6 лет назад
Very Good Presentation
@JaiHind-3
@JaiHind-3 Год назад
Waiting another presentation fro you KrishnaPrasad❤❤❤
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 6 лет назад
Junior Ravichandran...😀 .. Pwolichu...👍👍👍
@hafizkummali2011
@hafizkummali2011 6 лет назад
നല്ല അവതരണം.
@jacksani4426
@jacksani4426 6 лет назад
well presented! give him more space here!!
@Krishna.2nd
@Krishna.2nd 6 лет назад
വളരെ നന്നായിട്ടുണ്ട്
@nidhinpoppy
@nidhinpoppy 6 лет назад
beautifully done!
@senseriderx6335
@senseriderx6335 5 лет назад
അടിപൊളി കിടിലൻ പ്രഭാഷണം ഇനിയും വരണേ
@jahatumrahoge8959
@jahatumrahoge8959 6 лет назад
Nice speech Mr. Krishna Prasad..☺️
@gopika0471
@gopika0471 6 лет назад
Nice brother
@action4029
@action4029 6 лет назад
സഹോദര ... തകര്‍ത്തു ...
@nishaelizabeth6219
@nishaelizabeth6219 8 месяцев назад
Congratulations.. it’s good
@pratheeshp9402
@pratheeshp9402 6 лет назад
നല്ല Class
@sreepulari
@sreepulari 6 лет назад
super presentation
@InLivein
@InLivein 6 лет назад
Great!!
@priyeshkv33
@priyeshkv33 6 лет назад
Good Presentation
@ayoobpt7521
@ayoobpt7521 6 лет назад
Super speech
@sangeethbhaskar8076
@sangeethbhaskar8076 6 лет назад
Nalla avatharanam....
@00badsha
@00badsha Год назад
Thanks for sharing
@geothikumar3145
@geothikumar3145 6 лет назад
Excellent performance
@cryptoinspirit8618
@cryptoinspirit8618 6 лет назад
great bro...expecting more
@SunilDas-tu7iv
@SunilDas-tu7iv 6 лет назад
thanks for the information given.
@sunilrafi1
@sunilrafi1 6 лет назад
Well presented :) nice one Mr. K
@sunilrafi1
@sunilrafi1 6 лет назад
Humble request to esSENSE please give description about orator , Appreciated :)
@musthafamuthu4197
@musthafamuthu4197 6 лет назад
Super
@unnivijayanche4015
@unnivijayanche4015 5 лет назад
Knowledge vere level
@faisalpp8774
@faisalpp8774 6 лет назад
good speach
@sibichansibichan4770
@sibichansibichan4770 6 лет назад
താങ്ക്സ് മോൻ... 😘😘😘
@manu_cm
@manu_cm 6 лет назад
കൊള്ളാം 👍
@suhailpk83
@suhailpk83 6 лет назад
Manu Cm hi manu 😍😍
@shanmukhanharmonium8643
@shanmukhanharmonium8643 4 года назад
very Good ,,,
@jinsecj3882
@jinsecj3882 6 лет назад
വളരെ നന്നായി.iii
@thoughtvibesz
@thoughtvibesz 6 лет назад
പരിണാമത്തിന്റെ ഒന്നാമത്തെ തെളിവാണ് കണ്ണ് എന്ന് മനസിലായി
@963roshan
@963roshan 6 лет назад
good presentation .. keep it up....
@Lifelong-student3
@Lifelong-student3 3 года назад
കലക്കി bro 👍
@nimalsenna
@nimalsenna 4 года назад
വളരെ അധികം youtube ads എന്തിനാണ് വെച്ചിരിക്കുന്നത്???ആസ്വാദനം നഷ്ടപ്പെടുത്തുന്നു
@sreejipnr
@sreejipnr 6 лет назад
brilliant
@user-vt7hz9ud1o
@user-vt7hz9ud1o 6 лет назад
good
@musthafamuthu4197
@musthafamuthu4197 6 лет назад
Thanks
@bhasilej
@bhasilej 6 лет назад
Bro. Awesome.
@charalilsaithu1628
@charalilsaithu1628 4 года назад
Krishna prasad.. messenger
@raghunadh1520
@raghunadh1520 6 лет назад
വളരെ നല്ല പ്രെസൻറ്റേഷൻ, കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ആദ്യത്തേത് ആണെന്ന് തോന്നുന്നില്ല.
@suhailpk83
@suhailpk83 6 лет назад
കൃഷ്ണ പ്രസാദ് 😍😍
@ajins9434
@ajins9434 6 лет назад
All the best
@sangeethbhaskar8076
@sangeethbhaskar8076 6 лет назад
11/2/2018 il kollath rotary clubil nadanna paripaadiyuda ella videoyum upload cheyyu please....
@666sujiths500
@666sujiths500 6 лет назад
Superrr broo
@suhairsuhair8287
@suhairsuhair8287 6 лет назад
Nice
@travelframe4436
@travelframe4436 5 лет назад
ബ്രോ സൂപ്പർ. ബ്രോ എന്നാ ചെയുവ. കോട്ടയം പ്രോഗ്രാം വരുമ്പോൾ അറിയാൻ എന്നാ വഴി?
@arunkumar-lf5wv
@arunkumar-lf5wv 6 лет назад
gud
@vineesh-1418
@vineesh-1418 2 года назад
❤️❤️
@mandanmahan3322
@mandanmahan3322 6 лет назад
Krishna prasad, I have one doubt. what type of images are formed in retina, are they erected or inverted? if it is inverted how do brain convert into erected?
@krishnaprasad3010
@krishnaprasad3010 6 лет назад
We have a convex lens. That means the image formed in the retina is always inverted. The inverted image is always flipped by the brain to give the proper vision. I really don't know whether some molecular studies have been done about the proteins or genes or the pathways that are involved in this process. But what I do know is the brain learns or adapts to flip the image formed in the retina. There are some series of experiments done by a psychologist named George Stratton in the 1890s. He wore a set of reversing glass for eight days. For the first 4 days he saw the world as inverted. But on the 5 day what he saw was striking. He was normally seeing objects as if he was not wearing the reversing glass. Then he took off the reversing glass, again what he saw was striking. The world appeared to him inverted. Just after few days his eyes came to the normal state and he started seeing everything as before. This experiment suggest that we do not see what is happening around us but we always see what our 1.5Kg jelly orders us to see!
@mandanmahan3322
@mandanmahan3322 6 лет назад
Krishna Prasad, sorry for delay to reply. I assume there is no image formation in retina but according to the intensity of light stimulation happen in the photoreceptors and electro chemical impulses take to brain create the vision. What is your opinion about this. I think we can't strongly believe in George station. Because those two are doing mid brain activation also tells all most same.
@rajendranpillai2763
@rajendranpillai2763 5 лет назад
രവിചന്ദ്രൻ സാറിന്റെ അനുജനാണൊ? ചിലപ്പം തോന്നും അച്ഛനാണെന്ന്..്‌
@PAVANPUTHRA123
@PAVANPUTHRA123 6 лет назад
👍👍👍💚
@sintasabu809
@sintasabu809 5 лет назад
👌
@saneeshns2784
@saneeshns2784 4 года назад
✨❤✨
@rasheed4496
@rasheed4496 6 лет назад
Idhellam Jnamende Kithabil Undallo Samshyam Undengil.M.M.Akbarinod Chodhikkuga..O.K
@asrafasraf3955
@asrafasraf3955 5 лет назад
👏👏👏👏👏👏👏
@muneercpapple
@muneercpapple 6 лет назад
😊
@thoughtvibesz
@thoughtvibesz 6 лет назад
Vanthittange
@ronypala
@ronypala 6 лет назад
💐
@firovlog
@firovlog 4 года назад
ദൈവം ആന്നെങ്കിൽ യൂണിക്കായിരിക്കണം എന്ന് പറയുന്നെത് എന്ത് കൊണ്ട്. ദൈവത്തെ കുറിച്ച് സങ്കൽപ്പിക്കുന്നത് എങ്ങെനെയാണ്. ഒന്ന് ദൈവ സ്യഷ്ടി എല്ലെങ്കിൽ തന്നാലെയുണ്ടായവ എന്നെ ചിന്തിക്കെണ്ടതുളു... അത് കൊണ്ട് രണ്ടും തിരുത്താൻ സാധിക്കുകയില്ല
@juni85ful
@juni85ful 6 лет назад
ഒട്ടും വിരസത ഇല്ലാത്ത പ്രസന്റേഷൻ
@adithyanm.a4348
@adithyanm.a4348 4 года назад
പരിണാമ സിദ്ധാന്തം പക്കാ മണ്ടത്തരമാണ് ... ഇന്നുള്ള ജനസംഖ്യ ഇന്നലത്തേതിലും കൂടുതൽ ആണല്ലോ .. ഒരു പതിനായിരം വർഷം പുറകിലേക്ക് പോയാൽ ജനസംഖ്യ വളരെ വളരെ കുറവാണ് .. ഇങ്ങനെ ഇങ്ങനെ പുറകിലേക്ക് പോയാൽ മനുഷ്യൻ്റെ ആരംഭം ഒരാണിലും ഒരു പെണ്ണിലും മാത്രം ചെന്ന് നിൽക്കും .. ആരാണ് ഇവർ .. ഇവരെ കുറിച്ച് മതപരമായവ്യാഖ്യാനങ്ങൾ പലതുണ്ട് ..
@muhiyaddinvkm7666
@muhiyaddinvkm7666 10 месяцев назад
നിനക്ക് ചിന്തിക്കാനുള്ള കഴിവ് ഉണ്ട്. ഇവർ മൊത്തം ഊഹിച്ചു ഓരോന്ന് ഒപ്പിക്കുന്നു. ഇവിടെ പറയുന്നത് തന്നെ, ജീവികളുടെ ചില ഭാഗങ്ങൾ ഒരുപോലെ സാമ്യം വരുന്നത് അത് പരിണാമം കൊണ്ടാണ് എന്നാണ്. അത് അങ്ങനെ പറയുന്നു. എന്നല്ലാതെ തെളിവ് ഇല്ല.
@prathapachandranunnithan2327
@prathapachandranunnithan2327 6 лет назад
മാസം തികയാതെ പ്രസവിച്ച കുഞ്ഞു പോലെ ശരിയാകും ഇതൊന്നും പോരാ എ ങ്കിലും അഭിനന്ദനങ്ങൾ
@mexxian007
@mexxian007 6 лет назад
korevammaru undu ingane kuttan parayaan. onnu podaappaa
@mrnobody3256
@mrnobody3256 6 лет назад
omkv
@manuutube
@manuutube 5 лет назад
ഇവൻ മാസം തികയാതെ ജനിച്ചതാരികും
@dijoxavier
@dijoxavier 6 лет назад
Very good
@anasbabu5870
@anasbabu5870 6 лет назад
Nice
@varghesemekkunnel2349
@varghesemekkunnel2349 6 лет назад
Good
@piouspious8489
@piouspious8489 6 лет назад
Good
Далее
Team Spiderman True Or False Mask,nono #Shorts
00:37
Handsoms😍💕
00:15
Просмотров 7 млн
Team Spiderman True Or False Mask,nono #Shorts
00:37