Тёмный

പരിപ്പുവട | Parippu Vada - Kerala Style | Dal Vada Malayalam Recipe 

Shaan Geo
Подписаться 2,5 млн
Просмотров 3 млн
50% 1

Parippu vada also known as Dal vada is one of the most popular traditional snack in Kerala. It is usually served as an evening snack along with a cup of tea or coffee. It is usually made with “Chana Dal” or “Peas Dal” along with other ingredients. But you can also use the “Toor Dal” to make this mouth watering dish. People in all age group like Parippu Vada very much. Hope all of you will try this easy recipe and post your comments.
#StayHome and cook #WithMe
- INGREDIENTS -
Chana dal or Peas dal (കടല / പീസ് പരിപ്പ്) - 1 Cup
Shallot (ചെറിയ ഉള്ളി) - 15 Nos
Green Chilli (പച്ചമുളക്) - 3 Nos
Dry red chillies (വറ്റല്‍ മുളക്) - 3 Nos
Ginger (ഇഞ്ചി) - 1 Inch piece
Curry leaves (കറിവേപ്പില) - 2 Sprigs
Asafoetida Powder (കായം പൊടി ) - ¼ Teaspoon (optional)
Salt (ഉപ്പ്) - 1 Teaspoon
Cooking oil (എണ്ണ) - For deep frying
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com/recipe/pa...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

26 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,9 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@lucyphiliplucyphilip490
@lucyphiliplucyphilip490 3 года назад
Thank you ellsvarkum upakarapratham God bless you
@savioscreativecorner6754
@savioscreativecorner6754 3 года назад
Adipoli. Mikka recipesum try cheyyarund.
@anjalithadathil9977
@anjalithadathil9977 3 года назад
I tried it today... Super taste and i got it in a good shape😍 very happy❤
@vinodphilp2558
@vinodphilp2558 3 года назад
Supper
@ramsheeda1311
@ramsheeda1311 3 года назад
ഞാൻ അറിഞ്ഞില്ല 😪
@hamzamalabar5810
@hamzamalabar5810 2 года назад
അമ്മായി വട ഉണ്ടാക്കിയപ്പോൾ പൊടിഞ്ഞു പോയ കാര്യവും, അന്ന് ഒരു ദിവസം അപ്പം കരിഞ്ഞു പോയതും ഒന്നും പറയാതെ, കൃത്യമായി പാചകത്തെ കുറിച്ചു മാത്രം പറയുന്നു,പോകുന്നു..thanks and congratulations...
@shahlasharafudheen1750
@shahlasharafudheen1750 2 года назад
Haha
@sunithasunil7102
@sunithasunil7102 Год назад
😂😂😂😂
@athulyasree6124
@athulyasree6124 Год назад
🤭
@zeenathalameen
@zeenathalameen Год назад
👍😂
@ishwariraghav359
@ishwariraghav359 Год назад
​@@zeenathalameen 👌🏻👌🏻👌🏻♥️
@HrishysVLOG
@HrishysVLOG 4 года назад
ഇത്രയും കൃത്യവും വിശദവുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരിക്കുന്ന ഒരു മലയാളം ചാനലും ഞാൻ കണ്ടിട്ടില്ല.. 👏👏👏 ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു... Thank you 😊♥️
@ShaanGeo
@ShaanGeo 4 года назад
Thank you so much for those words 😊
@rasheeda9559
@rasheeda9559 2 года назад
Yea😘
@suseelasreekumar2869
@suseelasreekumar2869 2 месяца назад
Correct
@rajiyavazhayil1220
@rajiyavazhayil1220 Месяц назад
👍
@anjalivijayan6762
@anjalivijayan6762 20 дней назад
ശെരിയാ
@salilammasomasekharan8577
@salilammasomasekharan8577 11 месяцев назад
ഞാൻ എന്തു പലഹാരം ഉണ്ടാക്കുമ്പോഴും ഈ സഹോദരന്റെ റെസിപി നോക്കിയാണ് ചെയ്യുന്നത് എല്ലാം simple and humble !നന്ദി Bro
@ShaanGeo
@ShaanGeo 11 месяцев назад
😊❤️
@ammus6175
@ammus6175 2 года назад
Skip cheyathe കാണുന്നത് ഈ ചാനൽ മാത്രം ആണ് 😍😍simple♥️♥️♥️♥️
@swarnapvswarnapv8929
@swarnapvswarnapv8929 Месяц назад
Sathyam ❤
@pallathsadath
@pallathsadath 4 года назад
ജാഡകളൊന്നുമില്ലാതെ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന നിങ്ങളുടെ ഓരോ റെസിപിയും സൂപ്പർ... 👍😘
@ShaanGeo
@ShaanGeo 4 года назад
Hi Bro, nalla vakkukalkku othiri nanni 😊
@sunithap8399
@sunithap8399 4 года назад
Sathyam. Nhanum parayanirunnatha. Ente molkum link ayachu koduthitund. Thanq😊
@valsammaprasad6388
@valsammaprasad6388 4 года назад
Super
@shajuedakandiyil1982
@shajuedakandiyil1982 4 года назад
🙏✍️💕
@madhusoodhanankaninarayana5153
@madhusoodhanankaninarayana5153 4 года назад
. I
@anjuremya451
@anjuremya451 3 года назад
അനാവശ്യ സംസാരം ഒഴിവാക്കി ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞുപോകുന്നു...... നല്ല അവതരണം 👍👍👏👏👌👌👌👌👌👌👌
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shaheemaimthiaz4008
@shaheemaimthiaz4008 3 года назад
Ithrayum nalla avatharanam nan ithuvare kandittilla 👍👍👍
@annfaisy
@annfaisy Год назад
I made this twice. Comes out perfect. I like to use a combination of toor dal and channa dal. Thank you
@HusamHakeem
@HusamHakeem 4 месяца назад
സൂപ്പറായിട്ടുണ്ട് parippuvada supper 👍🏻 പരിപ്പുവട ഉണ്ടാക്കി nokki supper 👍🏻
@jishnukv1434
@jishnukv1434 4 года назад
വരുന്നു വൃത്തിയായി പണി എടുക്കുന്നു പോണു, കൊള്ളാം
@ShaanGeo
@ShaanGeo 4 года назад
Parayan vanna karyam mathram vannu paranjittu pokunnathalle athinte oru seri 😊 thanks Jishnu 😊
@rajuk.m497
@rajuk.m497 4 года назад
Stantard ആയ വീഡിയോ Super
@babereni
@babereni 3 года назад
Athaan inikkum ishtaaye😂
@ambilyjayakumar8113
@ambilyjayakumar8113 3 года назад
@@ShaanGeo ennalum ente pahaya ingakonnu kulichoode? At least aa udupenkilum mattikoode? (Just kidding. You're the best. I never see someone tell the exact measurement of salt. Great. ) I am going to make paripuvada today.
@jameelam8493
@jameelam8493 3 года назад
@@ambilyjayakumar8113 valare nañnayerekunnu best wishes
@dileefsulthanas657
@dileefsulthanas657 4 года назад
ഞാൻ നിങ്ങളുടെ ഒരുഫാൻ ആണ്. നിങ്ങളുടെ അവതരണം മനോഹരമാണ്
@ShaanGeo
@ShaanGeo 4 года назад
Dileef, thank you so much for the feedback 😍
@An-ci3bn
@An-ci3bn 3 года назад
Njanum
@sudheesharavind1392
@sudheesharavind1392 3 года назад
True ✌️👌
@Reshma-fb6zk
@Reshma-fb6zk 9 дней назад
@@dileefsulthanas657 njanum
@agaanirudhan832
@agaanirudhan832 9 месяцев назад
എത്ര ഭംഗിയായി അവതരിപ്പിച്ചു. Big salute.
@GP2GP
@GP2GP 2 года назад
I tried this today. Had to add a bit more water than given in the recipe. So easy and tasty. Good recipe. Works perfectly.
@mpjalal3672
@mpjalal3672 3 года назад
ഒരു പ്രാവശ്യം കണ്ടാൽ തന്നെ ഓർത്തു വെക്കാൻ പറ്റുന്ന അവതരണം..👍👏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@vijibnair
@vijibnair 3 года назад
👍👍
@avanthikascreations1867
@avanthikascreations1867 2 года назад
Yes I also same experience thank u Geo bro
@babypaul4801
@babypaul4801 2 года назад
Exactly 👌👌
@Reshma-fb6zk
@Reshma-fb6zk 9 дней назад
@@mpjalal3672 correct
@user-hd6yl5nu3l
@user-hd6yl5nu3l 4 года назад
വലിച്ച് നീട്ടാതെയുള്ള അവതരണം കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നുമുണ്ട്... സൂപ്പർ ചേട്ടാ
@ShaanGeo
@ShaanGeo 4 года назад
Thank you very much 😊
@ushanarayanan3075
@ushanarayanan3075 4 года назад
Very good
@sureshekkumarvtl5292
@sureshekkumarvtl5292 4 года назад
Super
@ayshadilna3553
@ayshadilna3553 4 месяца назад
Njn undaakki nokki adipoliyaan super taste aan ellavarkkum ishtamaayi. ❤️❤️
@NLonyoutube
@NLonyoutube 2 года назад
Tried this recepie and it came out well..Thanks !!
@safarkaruvanthuruthi8341
@safarkaruvanthuruthi8341 3 года назад
വലിച്ചു നീട്ടാത്ത നിങ്ങളുടെ അവതരണം സൂപ്പർ ...അത് കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് ....ഗോഡ് bless you
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@treasaskitchen7958
@treasaskitchen7958 4 года назад
ഒരു ബഹളവും, വലിച്ചു നീട്ടാതെഉള്ള അവതരണം അതാ എനിക്കു Shaanടെ വീഡിയോ കാണാൻ കൂടുതൽ ഇഷ്ട്ടം ആയതു മിക്കതും ഞാൻ try ചെയ്‌യാറുണ്ട്
@ShaanGeo
@ShaanGeo 4 года назад
Thanks Treasa 😄
@jinanjaneev2625
@jinanjaneev2625 3 года назад
Supper
@shobaj2436
@shobaj2436 8 месяцев назад
ഏട്ടൻ ഉണ്ടാക്കുന്ന റെസിപ്പി നോക്കി ഞാൻ പരിപ്പുവടയാക്കാനും പഠിച്ചു വളരെ വളരെ സന്തോഷം അതുപോലെതന്നെ പഴംപൊരി ആക്കാനും പഠിച്ചു താങ്ക്യൂ സോ മച്ച് 🥰🥰🥰❤
@kartikrajeshshah
@kartikrajeshshah 2 года назад
I tried this. It turned out to be excellent. Your instructions related to ensuring no water were very helpful. My vadai did not break in the oil pan during frying. Thanks!
@ShaanGeo
@ShaanGeo 2 года назад
Thank you Kartik
@prasanthmag
@prasanthmag 4 года назад
Dear Bro, I was chef in academic. So my real response from the heart - When you watch the video President Dr. Kalam, you love our India more n more and change your attitude & lifestyle towards the society. I felt the same with your videos. You, value & respect Both of our time and moods. All the best. God bless you...
@ShaanGeo
@ShaanGeo 4 года назад
Thank you so much Prasanth for your great words of encouragement 😊
@ar.s4753
@ar.s4753 3 года назад
U are absolutely right brthr.. He knows the art of cooking 😍
@sumayasalih2871
@sumayasalih2871 3 года назад
ഞാൻ എന്ത് ഉണ്ടാകുമ്പോഴും ആദ്യം തിരയുന്നത് സാർ ന്റെ video ആണ് great job 👍
@minsam2603
@minsam2603 7 месяцев назад
I made this perfectly. My husband need more chillies and curry leaves . So we added more . And came out well❤
@harshanidhin4911
@harshanidhin4911 2 года назад
Good presentation without unwanted talks,really helpfull for everyone.Thank you👍
@karthikas9970
@karthikas9970 3 года назад
Short and crisp presentation explaining every doubts that may pop up while actually making a dish for the first time. Thank you 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@faheemshamsudeen2783
@faheemshamsudeen2783 4 года назад
നല്ല നാടൻ മലയാളത്തിൽ ...റെസിപി ...പറയുന്നത് കേൾക്കാൻ തന്നെ രസമാണ് bro.....ഒക്കെയും ഉണ്ടാക്കണം എന്നു തോന്നും കേൾക്കുമ്പോൾ.... മെന ക്കെടാൻ വയ്യ അതാ സത്യം...
@ShaanGeo
@ShaanGeo 4 года назад
Nalla vakkukalkku othiri nanni Faheem 😊 minakkedal adhyathe budhimutte ullu kurachu kazhiyumpol athu pokkolum 😊
@subaidak6827
@subaidak6827 4 года назад
വായിൽ കപ്പലോടും വട
@fitness7004
@fitness7004 2 года назад
Hi bro… I tried it today, was really nice.. thanks for describing in an understanding way👌👍🏼
@sayujsiddharth5777
@sayujsiddharth5777 2 года назад
Thankyou sir valare easyyanu ithu undakkan
@abdulfarookkallayil5225
@abdulfarookkallayil5225 4 года назад
വെറുപ്പിക്കാത്ത അവതരണം 😍😘🙏
@ShaanGeo
@ShaanGeo 4 года назад
Thanks Bro 😊
@lax6694
@lax6694 4 года назад
You have told us every aspect of making it.Thank you
@ks.geethakumariramadevan3511
വളരെ നല്ല റെസിപ്പി.. നല്ല അവതരണം Expect more vedios Thank you very much 🙏🙏🙏
@MsLax88
@MsLax88 Год назад
Best part about your videos are no drama and no annoying talks, getting straight to the recipe and only giving out important instructions instead of unnecessary babbling like others. Makes it very watchable, Thanks & keep up the good work 👍🎉
@ShaanGeo
@ShaanGeo Год назад
❤️🙏
@sruthykb9447
@sruthykb9447 3 года назад
ആ ചിരിയും മൊട്ട തലയും 👌😆
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@priyankavinod6443
@priyankavinod6443 2 года назад
I tried this receipe.. came super delicious😋 thanks for this receipe bro🤘🏻
@jayan..jayakrishnan
@jayan..jayakrishnan Год назад
Undakki.ishtaayi ellarkum.😍nannayitund ennu paranju.🥰.Thanks chetta
@salmansadat6612
@salmansadat6612 3 года назад
കദീജ ഹമീദ് മാള: വളരെ നന്ദി ഷാൻ. ഇത് എൻ്റെ ഫേവററ്റ് ആണ് :
@gigigeorge4402
@gigigeorge4402 3 года назад
Shan Yours is the best! Short simple but very easy to follow!
@exportkrishnashipping8377
@exportkrishnashipping8377 3 года назад
ya right..👍🏻❤️
@RityVarghese
@RityVarghese 4 месяца назад
ഇത് അടിപൊളിയാണ്.. ഞാൻ ഉണ്ടാക്കിനോക്കി.. എല്ലാവർക്കും ഇഷ്ട്ടപെട്ടു..❤❤
@sreekalasreekala4649
@sreekalasreekala4649 2 года назад
👌👌അടിപൊളി വട. ഞാൻ ഇത് ട്രൈ ചെയ്തു. സൂപ്പർ 👌👌
@sunnyabraham3875
@sunnyabraham3875 4 года назад
I like your detailing, avoided unwanted talk and straight to the point. Keep it up.
@parvathyram
@parvathyram 4 года назад
Tried with ordinary Tur Dal. Came out beautifully. Crunchy. Crispy. Perfect recipe!
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@claudea79
@claudea79 2 года назад
Good video; well explained and narrated! Thank you!
@sjinimolv8233
@sjinimolv8233 Год назад
I tried this today Came out super ❤️
@Sandhya7441
@Sandhya7441 4 года назад
Video യിൽ ഉടനീളം മനോഹരമായ ഒരു കലയുണ്ട്.!! അതാണ് എന്നെ ആകർഷിച്ചത്.. കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉള്ള description!! Super !!👌
@ShaanGeo
@ShaanGeo 4 года назад
Thank you very much Sandhya 😊
@renjujohn4
@renjujohn4 4 года назад
Thanks for the recipe specially with the tips. You're way of detailing pros and con's are helpful.
@ShaanGeo
@ShaanGeo 4 года назад
Renju, happy know that this video was useful to you 😊 thanks for the feedback 😊
@beenat5777
@beenat5777 4 месяца назад
Innu njan oru cup parippu kontu valiya 15 vada untakki. Ellarkkum valare ishtappettu.❤🎉🎉thankyou shan❤
@bhagyaaaa3451
@bhagyaaaa3451 Год назад
ഞാൻ food ഉണ്ടാക്കാൻ എന്തേലും doubt തോന്നിയാൽ ആദ്യം ഇവിടെ ആണ് വരിക. പറയാൻ ഉള്ളത് simple ആയി വലിച്ചു നീട്ടാതെ പറഞ്ഞു തരുന്ന മറ്റൊരു channel വേറെ ഇല്ല 👌🏻
@ShaanGeo
@ShaanGeo Год назад
❤️🙏
@bhagyaaaa3451
@bhagyaaaa3451 Год назад
@@ShaanGeo ❤️
@shakeebmongam4966
@shakeebmongam4966 3 года назад
അവസാനം പറഞ്ഞ ആ എണ്ണത്തിന്റെ കണക്ക് അത് അടിപൊളിയായി എല്ലാം അവതരണവും പൊളി
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@benjaminchacko3582
@benjaminchacko3582 4 года назад
Thanks, I tried your recipe it came out perfectly and tasty. 👍👍👍
@ShaanGeo
@ShaanGeo 4 года назад
Thanks a lot Benjamin for trying the recipe 😊 Glad to know that it worked out well for you 😊
@prabakar10108
@prabakar10108 2 года назад
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഗംഭീരമാണ്
@pvrmenan5976
@pvrmenan5976 Год назад
you are a grate for all preparation also worthy of praise.
@emiliyaroshan9298
@emiliyaroshan9298 4 года назад
I made it today. It's really awesome. My father like it very much. Thank you very much Etta. Expecting more Recepies.
@ShaanGeo
@ShaanGeo 4 года назад
Emiliya, thank you very much for watching all the videos and also for sharing your feedback 😊 Glad to know that you and your father enjoyed it 😊
@biju5596
@biju5596 4 года назад
ഇത്രയും മനസ്സിലാകുന്ന രീതിൽ ഒരു അവതരണം കലക്കി ബ്രോ
@keerthykp3159
@keerthykp3159 2 года назад
Simple and clear presentation . Oru valichuneetalum time wastum illa thank you
@rexykuriakose
@rexykuriakose 2 года назад
Hi , I am a housewife trying out Kerala naadan items out of curiosity for the first time . You are absolutely wonderful by detailing each receipe and it's cooking method very simply and to the point that make me feel courageous enough to try out each . Especially , I tried these parippuvadaas and they came out awesome well . First time, I tried making them watching another RU-vid video they were a flop . Good going 👍
@ShaanGeo
@ShaanGeo 2 года назад
Thank you Rexy
@savithakartha8708
@savithakartha8708 4 года назад
Hello shaan. Loved your recipe. I too tried it and it came out excellent. My family loved it. Thank you so much. ☺️
@shehinambrath1293
@shehinambrath1293 3 года назад
Channel ശ്രദ്ധയിൽ പെടാൻ വൈകി.ഏതെങ്കിലും ഒരു recipe ക്ക് വേണ്ടി youtube search ചെയ്ത് ഏത് കാണണം എന്ന് confusion അടിച്ച് അവസാനം ഒന്നും കാണാതെ തിരിച്ചു പോകാറാണ് പതിവ് 😂...ഇപ്പോഴാ ഒരു ആശ്വാസമായത് time കൃത്യമായുള്ള videos..👌👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
@shehinambrath1293
@shehinambrath1293 3 года назад
തീർച്ചയായും 👍
@ajimolsworld7017
@ajimolsworld7017 Год назад
Njan try cheythutto വളരെ നന്നായി വന്നു
@dr.k.esavithridevi1628
@dr.k.esavithridevi1628 2 года назад
മുൻപു പരിപ്പു വട ഉണ്ടാക്കി നോക്കി ഒരിക്കലും ശരിയാവാറില്ല. ഈ video കണ്ടപ്പോൾ മുതൽ സൂപ്പർ പരിപ്പു വട. Good recipe...
@marker0016
@marker0016 2 года назад
ചേട്ടൻ എന്നെ പാചകക്കാരനാക്കി....ഏന്റെ ജീവിതം മാറ്റി മറിച്ച, സൃംദീനിച്ച വൃക്തിത്തം..Thank you...sir
@ShaanGeo
@ShaanGeo 2 года назад
Thank you very much
@byjupauljv703
@byjupauljv703 3 года назад
Simply explained & very tasty!
@ushakumary587
@ushakumary587 2 года назад
Orupadu valichu neettathe venda karyangal mathram paranju avasanippikkunnu very good
@patriciafernandez4768
@patriciafernandez4768 2 года назад
Tried it very nice and tasty,perfect procedure.
@fouseesvlog1571
@fouseesvlog1571 3 года назад
താങ്കളുടെ ഈ അവതരണം വളരേ നല്ലതാണ്.... പെട്ടന്ന് മനസ്സിലാകും... Thanks ചേട്ടാ...
@ramachandrank571
@ramachandrank571 3 года назад
Your preparations are definitely very attractive and feel prepare as the description is effective to try it. I have learnt so many which earlier I was doing wrongly and so the result was bad. But after watching your's, it became interesting to try it. Thanks dear.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@rabidreamz2748
@rabidreamz2748 2 года назад
Innu ravile thanne try cheydhu. Superb , 😍
@anugrahadcom8397
@anugrahadcom8397 2 года назад
Parippuvadayum kaftan chayayum anu jnangalude partiyude pradhan bhakshanam....thanks bro...thanks to your recipe
@jessieabraham1359
@jessieabraham1359 4 года назад
Your way of explaining is very clear. Thank you.
@ShaanGeo
@ShaanGeo 4 года назад
Thank you too Jessie 😄
@pradeepsciences
@pradeepsciences 3 года назад
Really perfect n precise Malayalam presentation..reminds me of Santhosh Kulangara Travellogue beautiful Malayalam presentation...keep the flag flying always...Really Appreciate..
@ShaanGeo
@ShaanGeo 3 года назад
Thank you so much Pradeep😊
@beenag.r.4885
@beenag.r.4885 2 года назад
വളരെ ലളിതമായും കൃത്യമായുമുള്ള അവതരണം ഞങ്ങളുടെ കുടുംബം നിങ്ങളുടെ ആരാധകരായിരിക്കുന്നു .പരിപ്പുവട ഉണ്ടാക്കി ,സാധാരണയിൽ നിന്നും വ്യത്യസ്തം എല്ലാവർക്കും ഇഷ്ടമായി.കൂടാതെ കടായി ചിക്കൻ ,ബട്ടർ ചിക്കൻ ഇവയും നിങ്ങളുടെ റെസിപ്പി അടിപൊളി .ഭേദപ്പെട്ട രീതിയിൽ ഭക്ഷണം പാകം ചെയ്യുമെങ്കിലും അതൊക്കെ നാടൻ രീതിയിലായിരുന്നു. നിങ്ങളുടെ റെസിപ്പി കണ്ടതിൽപ്പിന്നെ പുതു രുചിയിലേക്ക് പരീക്ഷണങ്ങൾ വ്യാപിപ്പിച്ചിരിക്കയാണ്. എൻ്റെ കുടുംബം ഈ രുചി വിപ്ലവം നല്ല രീതിയിൽ ഏറ്റെടുത്തിരിക്കയാണ്. ഇനിയും നല്ല രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു. നന്മകൾ നേരുന്നു.
@ShaanGeo
@ShaanGeo 2 года назад
Thank you so much
@laisajoyce8906
@laisajoyce8906 2 года назад
Shaan, super..ur art of motivation in cooking is admirable...seems u r a good teacher..
@rajumohanc
@rajumohanc 2 года назад
I made this and it turned out to be super awesome! Even my Czech friends loved it (they hadnt heard of Parippuvada in their lives, but they loved it anyway :) :) )
@preethigmenon2341
@preethigmenon2341 4 года назад
I made this...came out too good .. thank you Shaan
@jesmoljaison1378
@jesmoljaison1378 Год назад
Chetta ,thank you so much for this recipe vallatha kothiyarnu kazikkan evide kittukem ella apola ethu noki undakiye nannayittu kitti 💕
@ShaanGeo
@ShaanGeo Год назад
Thank you jesmol
@chithrasanjeev9946
@chithrasanjeev9946 4 месяца назад
Njan eannu undaki adipoli eallavarkum ishttapettu
@sumasoman1852
@sumasoman1852 3 года назад
Explained neatly in a very short span of time...Well done👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@themist5486
@themist5486 3 года назад
Very professional & simple narration! Soothing voice & background voice! I thought parippuvada is something very difficult so didn't make till I watch your video. Good inspiration! Mangalam Bhava:!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@feminanavab834
@feminanavab834 2 года назад
Simple and nice recipe 👌👌
@swapnasapien.7347
@swapnasapien.7347 2 года назад
Rasathil ittu vachal...pittennu puttinum,dosakkum,chorinum okke super👌
@jackj6578
@jackj6578 3 года назад
I tried it today.. it was more tasty than we buy from a bakery! Thanks for sharing this... Everybody, its a must try!!! Thanks
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@nisanipv8429
@nisanipv8429 2 года назад
Adipoli
@Mrjithu100
@Mrjithu100 4 года назад
നല്ല അവതരണം ....❤️👍
@shifnakk8021
@shifnakk8021 2 года назад
Nalla presentation & neatness 😍
@mayajayakumar2290
@mayajayakumar2290 2 года назад
Super njan undakki.paripu kuthirthu valan vachittanu recipe nokiyathu.. super aayi..
@simyjomon5378
@simyjomon5378 4 года назад
Super👏👏👏explained well in short period of time. Thank you for list of ingredients
@ShaanGeo
@ShaanGeo 4 года назад
Thank you Simy 😊
@drpremi
@drpremi 4 года назад
Hi Shaan, we tried this recipe and it’s simply delicious. Thank you for the recipe..
@sheebagilroy5538
@sheebagilroy5538 2 года назад
നല്ല അവതരണം , എല്ലാ റെസീപ്പിയും ചെയ്തു നോക്കുന്നുണ്ട്
@aiswaryavishnu4637
@aiswaryavishnu4637 18 дней назад
Chettante videos kandu aanu njan pala dishesum undaakaru. Thank you 😊
@MP-tz1mo
@MP-tz1mo 3 года назад
Today I tried... it was tasty.. Thank You 🙏 so much.. ❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@prabhulvarma6264
@prabhulvarma6264 4 года назад
Will definitely try Parippuvada! I do have a question though, Which oil do you prefer to fry these snacks?
@ShaanGeo
@ShaanGeo 4 года назад
Prabhul, You can use any refined oil (sunflower oil/palm oil) or coconut oil for the "Nadan taste". Thanks for the question.
@sasisandhya1443
@sasisandhya1443 2 года назад
ഇത്ര ഈസി യാണെന്ന് ഇപ്പോഴാ ണ് മനസിലായത് ഇന്ന് തന്നെ ചെയ്തു നോക്കാം.. 😊😊😊😘
@adarsh8608
@adarsh8608 Год назад
നന്നായിട്ടുണ്ട് ഇത്രയും സിമ്പിൾ ആയിട്ട് പരിപ്പുവട ഉണ്ടാക്കി കാണിച്ചു തന്നതിന് താങ്ക്സ്
@reshminambiarreshmi5852
@reshminambiarreshmi5852 2 года назад
Tried it yesterday ...came out perfect .Very well explained
@ShaanGeo
@ShaanGeo 2 года назад
Thank you Reshmi
@shihabuddin2613
@shihabuddin2613 4 года назад
ഇത്ര സിംപിൾ ആയിരുന്നോ... പരിപ്പ് വട... very good... അവതരണവും ലളിതമായി... Soopa
@ShaanGeo
@ShaanGeo 4 года назад
Thank you so much for the feedback 😊
@mnvv.l.o.g554
@mnvv.l.o.g554 2 года назад
Njan try cheyuthu kollam thank you❤
@devananda.r4814
@devananda.r4814 2 года назад
അധികം വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു.. Thankyu so much ഞാൻ തീർച്ചയായും try ചെയ്യും.. 🥰🥰🥰☺️☺️☺️
@ShaanGeo
@ShaanGeo 2 года назад
Thank you devananda
@jasnafasaljasna3949
@jasnafasaljasna3949 3 месяца назад
2024kannunnavarundo🎉
@kcs83
@kcs83 4 года назад
I made it today, came out really good. Thank you
@ShaanGeo
@ShaanGeo 4 года назад
Thanks a lot Sumi 😊
@That_malayali_girl
@That_malayali_girl 2 года назад
I tried ur recipe today.. It really works well.. Thank you bro
@jjdribblingjjdribbling7479
@jjdribblingjjdribbling7479 2 года назад
Ellavarkkum manassilakunna nalla avatharanam ningalude recipi njangal try cheiyarunt bro thanksss
@ShaanGeo
@ShaanGeo 2 года назад
🙏😊
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Штаны легионера
00:44
Просмотров 123 тыс.
РЫБАЛКА ДОМА
0:17
Просмотров 16 млн
Головоломка от дедушки🔥
0:31
🤣🤣🤣🤣🤣🤣🤣
0:13
Просмотров 2,2 млн
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
Просмотров 3 млн