Lyrics & Music | Jijo R George
Keys & Programing | Manasseh Sam John
Samkutty John
Retheesh Roy
Clint Johnson
Vocals | Catherine Mary Biju, Jijo R George ,Renoy Kurien,Shinto Thomas
Guitar Stephen Shinto
Bass Sachariah Biju John
Drums | Ben Johnson
Pre Mixing & Mastering | Retheesh Roy
Mixing & Mastering | Sijin Varghese
Studio | Siena Studio
Tune Square
Video Shoot & Edits Syriac Biju John
പരിശുദ്ധനെപരിശുദ്ധനെ
മഹോന്നതനാം കർത്തനെ
സർവ സൃഷ്ടികളും വാഴ്ത്തും
രാജാധി രാജാവെ
Chorus:എല്ലാ പുകഴ്ചയ്ക്കും എല്ലാ പ്രശംസയ്ക്കും
അങ്ങ് മാത്രം യോഗ്യനെന്നും
സർവ്വ സ്തുതികൾക്കും സർവ്വ മഹത്വത്തിനും
അങ്ങ് മാത്രം യോഗ്യനെന്നും
ഹല്ലെലുയ്യ ഹല്ലെലുയ്യ
ആരാധന ആമേൻ (2)
യാഹേ സൃഷ്ടാവെ
സ്നേഹമാം എൻ പിതാവേ
ഈ ലോകത്തെ നേടീടുവാൻ
ഏകജാതനെ അയച്ചതിനാൽ
യേശുവേ ആരാധ്യനെ
എനിക്കായ് തകർന്നവനെ
എന്നിൽ ജീവൻ പകർന്നീടുവാൻ
സ്വന്തരക്തം ചിന്തിയതാൽ
ആത്മാവേ പരിശുദ്ധനെ
ഏഴയിൻ തുണയായോനെ
നിത്യതയോളം കരം പിടിച്ചു
നയിക്കുന്ന വിശ്വസ്തനെ
Parishudhane Parishudhane
Mahonnathanaam karthane
Sarva srishtikalum vaazhthum
Raajaadhi Rajaave
ChorElla pukazhchakkum ellaprasamsakkum
Angu maathramyogyanennum
Sarva sthuthikalkkum sarvamahathwathinum
Angu maathram yogyanennum
Hallelujah Hallelujah
Aaraadhana Amen (2)
Yaahe Shrishtaave
Snehamaam en Pithaave
Ee lokathe nedeeduvaan
Ekajaathane ayachathinaal
Yeshuve Aaraadhyane
enikkai thakarnnavane
Ennil jeevan pakarneeduvaan
Swantha Raktham chintheeyathaal
Aathmaave Parishudhane
Ezhayin thunayaayone
Nithyathayolam karam pidichu
Nayikkunna viswasthane
#parishudhane_mahonnathanam_karthane
#new_christian_devotional
#latest_worship_song_2021
#new_worship_song
#reji_narayanan_songs
#parishudhane_parishudhane_mahonnathanam_karthane
#പരിശുദ്ധനെ_പരിശുദ്ധനെ_മഹോന്നതനാം_കർത്തനെ
22 сен 2021