Тёмный

Nirmalamayoru Hridayam | നിർമ്മലമായൊരു ഹൃദയം | Reji Narayanan | Don Valiyavelicham 

Reji Narayanan
Подписаться 153 тыс.
Просмотров 165 тыс.
50% 1

#Nirmalamayoru#Hridayam#Reji Narayanan#നിർമ്മലമായൊരു#ഹൃദയം
“Nirmalamayoru Hridayam.....”
(A song based on Psalms 51...)
Lyrics & Music : Reji Narayanan
Vox : Don Valiyavelicham
Keys: Jayakumar (JK) Tvm
Studio : Paattupetty Chengannur
Camera : Joseph Mezhuveli
Editing : Renjit Patupety
Online Media: Sachin Mullasseril
നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ
സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ
തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും
എടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെ
നിൻ രക്ഷയിൻ സന്തേഷം
നീ തിരികെ തരണേ
എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായറിയുന്നു
എൻ പാപം എപ്പോഴുമെൻ മുൻപിലിരിക്കുന്നു
മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം
നന്നായി കഴുകണമേ എൻ അകൃത്യമൊക്കെയും
നിൻ നീതിയെ ഘോഷിപ്പാൻ
എൻ അധരം തുറക്കണേ
നിന്നോടു തന്നെ ഞാൻ പാപം ചെയ്തു പോയ്
നിന്നിഷ്ടമൊക്കെയും ഞാൻ പാടെ മറന്നു പോയ്
കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം
വെൺമയാക്കേണമേ എന്നെ ഹിമത്തിനേക്കാളും
നിൻ ഹൃദയ സന്തേഷമെന്നിൽ
നീ കേൾക്കുമാറാക്കണേ
എൻ പാപം കാണാതെ നിൻ മുഖം മറയ്ക്കണമേ
എൻ അകൃത്യമൊക്കെയും നീ മായിച്ചീടണമേ
നിരസിച്ചീടരുതേ ഈ നുറുങ്ങിയ ഹൃദയത്തെ
മെനഞ്ഞെടുക്കണമേ ഈ തകരും മനസ്സിനെ
നിൻ യാഗപീഠങ്ങളിൽ ഞാൻ യാഗമായിടട്ടെ
Nirmalamayoru hridayam nee ennil menayaname
Sthiramayoru atmavine ennil puthukane
Thalli kalayaruthe aa sannidhiyil ninnum
Eduthu matarudhe parisudhatmavine
Nin rakshayin santhosham nee thirike tharane
En lenkanangelellam njan nannai ariyunnu
En paapam eppozhumen munpil irikkunnu
Mayicheedaname en lenkanangalellam
Nannai kazhukaname en akrithyamokeyum
Nin neethiye ghoshipan
En adharam thurakkane
Ninnod thanne njan paapam cheythu poi
Ninnishtamokeyum njan paade marannu poi
Krupayundakaname nin dhayakkothavannam
Venmayakkename enne himathinekkalum
Nin hridaya sandhoshamennil nee kelkkumarakane
En paapam kanathe nin mugham marykkaname
En akrithyamokkeyum nee mayicheedanme
Nirasicheedaruthe ee nuruggiya hridayathe
Menanjedukkaname ee thakarum manassine
Nin yaga peetangalil njan yagamaedatte
ente purakkakathu varan
oru vakku mathi
reji narayanan songs
oru vakku mathi enikkathu mathiye
athma sakthiye
christian songs
ente purakkathu varan njan poranthavan
christian song
mathiyakunnille
antim dino ka abhishek
azhathil ennodonnidapedane
pavitra aatma utar aao
thee pole iranganame
oru vakku mathi enikku mathiye
anthyakala abhishekam karaoke
christian devotional songs malayalam
christian son
ente purakkakathu varan karaoke
christian song malayalam
purakkakathu varan
malayalam christian songs
anthyakala abhishekam
pavitra aatma utar aao abhishek se hame bhardo
jesus songs
oru vakku mathi ente jeevitham

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 793   
@axajaison3508
@axajaison3508 3 года назад
Reji pastor...ഇനിയും ഒരുപാട് പാട്ടുകൾ എഴുതാൻ യേശുഅപ്പച്ചൻ സഹായിക്കട്ടെ.... ഇ song എനിക്കും എന്റെ കുടുംബത്തിനും അനുഗ്രഹമായിരുന്നു...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... ഇനിയും ഒരുപാട് കർത്താവിന് വേണ്ടി പാടാൻ സാധിക്കട്ടെ Don brother... Thank u so much..
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@lalybenny7438
@lalybenny7438 Год назад
Amen 🙏🙏🙏
@satheeshcheriyanad2143
@satheeshcheriyanad2143 3 года назад
51മത്തെ സംങ്കിർത്തനം, നല്ല ഗാനം, നല്ല ആലാപനം, കർത്താവെ അവിടുത്തെ പരിശുദ്ധ ആത്മാവിൽ ദിനം തോറും അടിയങ്ങളെ നിറക്കണമേ, കൊറോണ യുടെ പിടിയിൽ നിന്ന് അടിയങ്ങളുടെ രാജ്യത്തെ വിടുവിക്കണമേ 👏🙏
@beenaabraham2243
@beenaabraham2243 3 года назад
Amen
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@smithasbeautylordmakeoverh3197
ആമേൻ 💞💞💞💞👏യേശു അപ്പായെ ❤️നിർമലമായൊരു ഹൃദയം എന്നിൽ പകരണമേ 💞സ്ഥിരമായൊരു ആത്മാവിനെ എനിക്ക് പുതുക്കണമേ 🙏🙏🙏🙏ആമേൻ 💞💞💞💞❤️
@PrasannaShijuDubai
@PrasannaShijuDubai 3 года назад
ഒരു പ്രാവശ്യം അല്ല, ഞാൻ ഒരുപാട് പ്രാവശ്യം ഈ പാട്ട് കേട്ടു. എന്തോ എനിക്കറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ മനസ് വല്ലാതെ ഉടയും. കണ്ണ് നനയും. തമ്പുരാന്റെ മനസ്സലിവ് ഓർത്തു. പിന്നിൽ പ്രവർത്തിച്ച pastor kum teminum 🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@shanavasfrancis
@shanavasfrancis 3 года назад
എല്ലാ ദിവസവും കണ്ണുനീരോടെ വായിക്കുന്ന 51 -മത്തെ സങ്കീർത്തനം ... കർത്താവെ , ഞങ്ങളോടും ഈ ലോകത്തോടും കരുണയുണ്ടാകണമെ ...
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@tjyothish5512
@tjyothish5512 Год назад
സ്തോത്രം എന്റെ ഹൃദയത്തിൽ പതിഞ്ഞ സങ്കീർത്തനം. ഇത്രയും മനോഹാരിതയോടെ ചിട്ടപ്പെടുത്തി അതിലും വലിയ സങ്കീർത്തനമാക്കിയ R. N. പാസ്റ്റർ ഇനിയും ആ ഹൃദയത്തിൽ നിന്നും ധാരാളം ആത്മീയദളങ്ങൾ പൊട്ടി വിടർന്നു അനേകായിരങ്ങൾക്ക് രക്ഷയാകട്ടേയെന്നു പ്രാർത്ഥിക്കുന്നു. നന്ദി.
@rinuthomas6754
@rinuthomas6754 3 года назад
ഉദിത് നാരായണന്റെ വോയിസ്‌ പോലെ..മനോഹരമായി പാടി. നല്ല ലിറിക്‌സ്, മ്യൂസിക് യേശുവേ നിർമ്മാലമായൊരു ഹൃദയം എനിക്ക് തരണമേ 🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
ഈ പാട്ട് കേട്ടാൽ പിന്നെയും കേട്ടുകൊണ്ടിരിക്കും
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@zerasusanjoy5252
@zerasusanjoy5252 3 года назад
Correct
@anna.francis.7546
@anna.francis.7546 3 года назад
Super song♥ Kidilan vibe♥ Wonderful voice♥ Totally nice and peaceful feeling♥ JESUS BLESS YOU♥
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
സൂപ്പർ. Song
@sureshkumar-tn5um
@sureshkumar-tn5um 3 года назад
ഒരുപാട് ഇഷ്ട്ടപെട്ടു. മനോഹരമായ ഒരു ഗാനം.. ഫ്‌ളൂട്ട് വായിച്ച ആ ചേട്ടനെ ഒരു തവണയെങ്കിലും കാണിച്ചിരുന്നെങ്കിൽ എന്നഗ്രഹിച്ചു... എല്ലാ ഗാനവും പിറക്കുന്നത് ഒരു കൂട്ടായ്മയോടെ ആണല്ലോ..
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@radhakollam8972
@radhakollam8972 3 года назад
അപ്പാ യേശുവേ, ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ ദേശത്തോടു കരുണ തോന്നണേ. ആമേൻ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@josek.t8027
@josek.t8027 3 года назад
ദൈവമേ സ്തുതി ഹൃദയത്തിൽതട്ടുന്ന വരികൾ ഗാനം മനോഹരമായി ആലാപനം കൊള്ളാം എല്ലാവർക്കും യേശുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്ദി
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@minielizebeth3418
@minielizebeth3418 3 года назад
@@RejiNarayananmusic loolloololololololololololololoolololloolol
@minielizebeth3418
@minielizebeth3418 3 года назад
@@RejiNarayananmusic ol9o9
@kjjosephtigerkjjosephtiger1037
Amen🎉❤Amen🙌
@sreelathaachuthan8615
@sreelathaachuthan8615 3 года назад
Amen Jesus Christ ✝️ Beautiful song Thank you Amen Jesus.God bless you brother and All your team members also ⛪
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sumaskitchenflavours8865
@sumaskitchenflavours8865 3 года назад
വളരെ മനോഹരമായി 51മതെ സങ്കീർത്തനം എഴുതി പാടിയ റെജി pastor & ടീംനേം സർവശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. കൂടുതൽ ഗാനങ്ങൾ തയ്യാറാക്കാൻ ഇനിയും ദൈവം സഹായിക്കട്ടെ. God bless you and your entire team.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks a lot
@mathewthomasthyparambil
@mathewthomasthyparambil 3 года назад
51 സങ്കിർത്തനം മുഴുവൻ ഉണ്ടോ?
@ajumonyohannan6618
@ajumonyohannan6618 3 года назад
യേശുവേ ...നിൻ രക്ഷയിൻ സന്തോഷം തരേണമേ 🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@lalisuresh3859
@lalisuresh3859 Год назад
Ameen aameen aameen aameen 👋 karthave eeee desham ariyattte you God
@lalisuresh3859
@lalisuresh3859 Год назад
What a wonderful song
@lalisuresh3859
@lalisuresh3859 Год назад
Yeshuve nitte reshayude sathosham thirike tharaname
@vineethradhakrishnan4916
@vineethradhakrishnan4916 3 года назад
ഹൃദയ സ്പർശിയായ വരികൾ. ഇമ്പമുള്ള ശബ്ദം. അനുഗഹീതമായ സംഗീതം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sumasatheesh6180
@sumasatheesh6180 3 года назад
Praise the Lord.. 🙏🏻🙏🏻🙏🏻 Beautiful song Pr Reji Narayanan and all team members... God bless yours ministries.. 🙏🏻🤝👍🎶 🎶 👍👏🏻.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@neenar7628
@neenar7628 3 года назад
എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ ഈ പാട്ട്. ഈശോയെ നേരിൽ കണ്ടു പാടുന്ന പോലെ ഒരു feel.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@allu3497
@allu3497 3 года назад
Thank-you all team... Especially my favorite Reji Narayanan sir
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jomonma1481
@jomonma1481 11 месяцев назад
@@RejiNarayananmusic si plz karoke
@lifeisbeautiful8740
@lifeisbeautiful8740 3 года назад
🥲🥲😪അപ്പാ....കൃപ undakaname ....😪 വാക്കുകള്‍ക്ക് അതീതമായ paatu...orupad sankadapettu ഇന്ന്...ee pattu enikuvendi ezhuthyapole thonni ദൈവം അനുഗ്രഹിക്കട്ടെ ദൈവ ദാസാ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sajibiju847
@sajibiju847 3 года назад
Praise the Lord Reji Pastor, Very awesome song...Meaningful...Beautifully sung. May God bless and use you all abundantly😍🙌🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@nellad1900
@nellad1900 3 года назад
Absolutely love this song. Excellent lyrics and orchestra Melodious voice No words to express my heavenly feeling hearing this song God bless you all
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@prameelamathew9877
@prameelamathew9877 3 года назад
What a powerful Lyrics and blessed voice. An apt song to hear again and again in this Pandamic situvation , please stay safe whereever you are. Thank you Jesus.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@kjjosephtigerkjjosephtiger1037
Amen🙌🙌🙌🙌✅
@vavalincy9642
@vavalincy9642 3 года назад
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നെണമേ 👌👌
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@arundasofficial3193
@arundasofficial3193 3 года назад
സൂപ്പർ സോങ് നല്ല ഫീൽ ഉണ്ട് God ബ്ലെസ് യു Pastor
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@dascharuvil311
@dascharuvil311 2 года назад
എന്റെ ദൈവമേ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
@alicemathew1002
@alicemathew1002 3 года назад
Praise you lord. Heart filling worship song from psalms 51. Thankyou brother. Amen. 👍👍🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@carolinemorrison7599
@carolinemorrison7599 3 года назад
I also like this song. It is do good to see you .nirmalamaya our hridyam .. raksha yda santosham thiraka tharana ... forgive ...mayachidan... en lenkanam Elam..wash ...prayerful song
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@pushparajdominic3
@pushparajdominic3 Год назад
Very very touching. Both song and singing. Jesus be with Pr Regi and his music team
@harshberde3504
@harshberde3504 3 года назад
Praise the LORD Pastorji. Thank you Jesus.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@gireeshgopinath8034
@gireeshgopinath8034 3 года назад
Blessed song... Love you Jesus for your mercy, Amen
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@nissymolshaji8243
@nissymolshaji8243 3 года назад
👍👍👍nice song👍👍👍Good lyrics 🙏🙏🙏🙏GOD BLESS YOU ALL🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@revathyraju1712
@revathyraju1712 3 года назад
Meaningful lyrics and amazing voice. God blees you the music team.❤️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@thomaskcherattukal1618
@thomaskcherattukal1618 3 года назад
Nice Singing, Excellant lyrics Good verity voice . Superb
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@leelammajohn524
@leelammajohn524 3 года назад
So we'll sung
@jincyrenjith9963
@jincyrenjith9963 Год назад
God bless you pastor 😘 ഇനിയും ഒരുപാട് പാട്ടുകൾ എഴുതാൻ അങ്ങയെ പരിശുദ്ധൽമാവ് സഹായിക്കട്ടെ 🙏
@evanmusicproductions
@evanmusicproductions 3 года назад
amen......thallapedan agrhithavarude prarthana
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@pinkythomasthomas1714
@pinkythomasthomas1714 3 года назад
Thank you Reji bro team🙏🙏👏❣️✝️ 💓 melting and very touching Psalm song.. Very big God bless. May almighty strengthen you to make more songs for the kingdom of God..
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@leenamarc
@leenamarc 3 года назад
Love this song very much. It's a prayer request from each believers heart to our Lord ❤ Thank you Lord for this song.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@saramaskar807
@saramaskar807 3 года назад
ഈ പാട്ടും ഈ voice ഉം എപ്പോഴും കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rinuthomas6754
@rinuthomas6754 3 года назад
ഞാൻ എന്നും വന്നു കേൾക്കുന്നു ഇപ്പോഴും കേട്ടു യേശു അപ്പാ നന്ദി 🙏 എന്നെപോലെ ആരേലും ഇപ്പോഴും കേൾക്കുന്നുണ്ടോ ഈ പാട്ട് 🤔
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@SunilkumarVv-ml1pz
@SunilkumarVv-ml1pz 6 месяцев назад
Yes🙏
@vishnuv3348
@vishnuv3348 3 года назад
ആത്മാവിനെ ഒന്നുകൂടി തട്ടിയുണർത്തിയ പാട്ട് . ❤️🙏🏻
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@Feya-vlogs-260
@Feya-vlogs-260 3 года назад
Beautiful song,wonderful lyrics, and blessed voice...I love to hear this song again and again... Bless you all in Jesus name 🙏🙌❤
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@mayamathew6207
@mayamathew6207 Год назад
Singer is sooo cool. Singing from his heart .. Reji Narayan sir, you r blessed...your great lyrics. Thank you
@joicethampy5529
@joicethampy5529 3 года назад
Blessed lyrics and singing...lt was like worshipping God ..Experienced the presence of holy spirit when this brother was singing..expecting more in the name of Jesus
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@mytenoclock
@mytenoclock 3 года назад
ഇത് എന്ത് music ആണ്... റെജി നാരായണൻറെ എല്ലാ പാട്ടിനും ഒരേ ട്യൂൺ ആണല്ലോ....
@RejiNarayananmusic
@RejiNarayananmusic 3 года назад
😄
@johnpetergnanadass5506
@johnpetergnanadass5506 Год назад
Reji Brother praise the lord I am Rev.John PG Mathew from Ariyankavu kollam ,very nice song god bless you
@johanjohanas493
@johanjohanas493 3 года назад
ആമേൻ എന്നോട് കൃപയുണ്ടാകേണം അപ്പാ ഞങ്ങളിൽ കൃപയുണ്ടാകേണമേ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@davdjoseph5500
@davdjoseph5500 3 года назад
ഗുഡ് സോങ് ഗുഡ് വോയിസ് ഗോഡ് ബ്ലെസ് യൂ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@smithamathew1193
@smithamathew1193 3 года назад
പറയാൻ വാക്കുകൾ ഇല്ല.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
ആമേൻ സൂപ്പർ song🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@sabujoseph6072
@sabujoseph6072 Год назад
Oh what a wonderful song, especially, lyrics voice is absolute it's from Don's heart...... He was on a long tight rope,, cane out with flying colors
@annievincent1944
@annievincent1944 11 месяцев назад
എത്ര കേട്ടാലും മതിയാകില്ല 😊😊😊😊❤️🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@dhanyalakshmip1747
@dhanyalakshmip1747 3 года назад
Beautifl song..Praise the Lord
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sunisujan6039
@sunisujan6039 3 года назад
Beautiful song . Heart touching. Thank God
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@anilmemories6904
@anilmemories6904 3 года назад
Very noce God bless you.... 👌👌👌
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@finohasag5292
@finohasag5292 3 года назад
❤ you Jesus This song delivered to powerful msg
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@achsahtitus7156
@achsahtitus7156 3 года назад
Praise the Lord Nice song and lyrics. God bless the team...
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@vinodbabukerala
@vinodbabukerala 3 года назад
നിൻ നീതിയെ ഘോഷിപ്പാൻ എൻ അധരം തുറക്കണേ....
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@binubinu2196
@binubinu2196 3 года назад
Super super super God bless you 👍👌🙏💕💕🎈
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@kjpaul3113
@kjpaul3113 3 года назад
സ്തിരമായ ആത്മാവിനെ എന്നിൽ പുതുക്കണെ. Amen Amen🙏🙏🙏🙏
@aneeshr7558
@aneeshr7558 3 года назад
God bless you writer and singer and every one.....
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@alpharevivalministries5420
@alpharevivalministries5420 3 года назад
Very nice song...... God bless you all
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@nobysajan
@nobysajan 3 года назад
Wowww what a wonderful song. Beautiful singing. At least 5 times I listen this song every day. Waiting for the kareoke to sing..I luv it. God bless everyone...
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@nobysajan
@nobysajan 3 года назад
@@RejiNarayananmusic Every single song you have written is really heart touching. God bless you and use you mightily pastor 🙏
@muralidharannair7562
@muralidharannair7562 3 года назад
നിർമലഹൃദയമുള്ളവൻ യഹോവയുടെ പർവതത്തിൽ കയറും (സങ്കി :24:3, 4). നല്ല വരികൾ, ഫീൽ ഒട്ടും ചോരാതെ ആലാപനം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sonyanson7643
@sonyanson7643 Год назад
Really heart touching song. Nice voice & very nice music....Thank God....God bless you all team
@andrewsm.f1255
@andrewsm.f1255 3 года назад
Super, പാടുന്ന വരികളും ഡിസ്കീർഷൻ വരികളും വ്യത്യസ്തമാണ്
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@bathel512
@bathel512 2 года назад
Thank you God 🙏🏻 wonderful 🔥
@NAKMenon
@NAKMenon 3 года назад
Beautiful song. Very meaningful song. Please get blessy on a song pastor. Thx
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@vineeshp8666
@vineeshp8666 3 года назад
Super super super god bless you
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@saniyaannallechi4115
@saniyaannallechi4115 3 года назад
നല്ല വരികൾ .... നല്ല മ്യൂസിക് .... സൂപ്പർ ആലാപനം ..
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@radhakollam8972
@radhakollam8972 3 года назад
നല്ല വരികൾ. എല്ലാ വരെയും ദൈവം അനുഗ്രഹിക്കട്ടെ
@RejiNarayananmusic
@RejiNarayananmusic 3 года назад
😄
@nazrayanentaesnehithan2071
@nazrayanentaesnehithan2071 3 года назад
Superb...Another an amazing inner healing song from pastor Reji Narayanan🌺🌺🌹🙏🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jessmallikaevlin7800
@jessmallikaevlin7800 3 года назад
Praise the Lord. Hearing the sweet and meaningful song we are going to bed. Amen. Hallelujah
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@annievincent1944
@annievincent1944 11 месяцев назад
So Super Song. Nalla വരികൾ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌God Bless You❤️
@jobchalackal
@jobchalackal 3 года назад
It is a sincere prayer song from a genuine believer...
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jobchalackal
@jobchalackal 3 года назад
@@RejiNarayananmusic Request you to share your all video link's. Whenever I heard theses songs, it will be a heavenly touch.
@rajeshhere5895
@rajeshhere5895 3 года назад
സൂപ്പർ ഹിറ്റ്‌ സോങ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👌👏👏👏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@philominamathew1325
@philominamathew1325 3 года назад
Amen...Heart touching song
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@jinujoseph3728
@jinujoseph3728 3 года назад
Pastor.. Thank you for the beautiful song .. May the Lord use more for his Kingdom 🙌
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jessmallikaevlin7800
@jessmallikaevlin7800 3 года назад
Every day I used to hear this precious song before going to bed. Thank myFather.Amen.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@pr.sudheeshs4386
@pr.sudheeshs4386 3 года назад
Great and marvelous song 🥰🥰😘😘God bless you pastor 🙏🙏👍👍
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@alwinpalode8451
@alwinpalode8451 2 года назад
Such a blessed song and wonderful lyrics. May god bless you with more such blessed and meaningful songs. God bless you all 😇❤
@shebamolabraham1155
@shebamolabraham1155 3 года назад
Beautiful lyrics and tune god bless u uncle
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@reenamanoj5736
@reenamanoj5736 3 года назад
നിൻ രക്ഷയിൻ സന്തോഷം നീ തിരികെ തരണേ 💓💓💓💓💓👌👌👌👌👌👌excellent 💓💓💓💓💓💓💓💓💓💓💓
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@Kennyg62464
@Kennyg62464 3 года назад
Wonderful song and very meaningful ❤️. Sang very well 👍🙏🏻
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@bijurs5963
@bijurs5963 3 года назад
Nice song God Blessing team 💐💐
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@hopefaith3087
@hopefaith3087 3 года назад
Nice song from words & voice feel presence of Holy Spirit 🙏 Hope Don voice we can hear again from pastors songs
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@riyathomas4308
@riyathomas4308 3 года назад
Thanku Jesus... Yeshuve nee ente snehithan, nee ente prananadan ... Njan nine aradikunu. Njan nine sthikunu.. karthave nee vegam varaname . Yeshuve ennodulla ninte sneham ethra valuth Anu.. yeshuve Enik nirmalamayuru hrdyam tharaname.ninte swarm kelkan nine anubavikan yeshuve Krupa tharaname.... Ee lokam myuuvan yeshuvine ariyanam.. papiyaya enne marodu chertha yeshuve nee mathram Anu deivam .Sathya deivathe ellarum ariyate.. rakshayude santhosham karthave thirike tharaname. Amen yeshuve.... .
@RejiNarayananmusic
@RejiNarayananmusic 3 года назад
Thanks a lot✨
@zerasusanjoy5252
@zerasusanjoy5252 3 года назад
Beautiful lyrics and nice singing. Osm feel
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@eleenamariyamsonu5204
@eleenamariyamsonu5204 3 года назад
Praise the Lord 🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
👏🌹🌹🌹🌹🌹. നിർമല മായിരു dr
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@susanjoseph7346
@susanjoseph7346 3 года назад
Hallelujah🙌🙏 awesome thank ❤🌹🙏you God bless you all
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@ponnusechakkara3779
@ponnusechakkara3779 3 года назад
Nirmala maayoru hrudhayam nee ennil menayaname 🙏🙏😢😢😢😢😢Amen.. Good song. 💜lyrics. 👍✝️✝️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@vigneshk.v.892
@vigneshk.v.892 2 года назад
Praise the lord jesus. The way u sing I confused my sin to jesus. U feeling in makes a man to cry in front of jesus. Gd bless u brother. For ur great heart touching voice. BENGALURU , KARNATAKA STATE. ❣💕💥💥🤩💥💥💫💫👏👏👏👏👏😇🤲🤲🤲🤲🤲🤲😇👑🙏🙏🙏🙏🙏🙏👍😇 brother keep on rocking. AMEN,AMEN,AMEN. 👍
@allu3497
@allu3497 3 года назад
Suuuuuuuuuuuuuuuper voice bro
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@josephpallattu1801
@josephpallattu1801 3 года назад
Amazing voice Don bro. Nice lyrics and music ♥️♥️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@blessythadanara2338
@blessythadanara2338 Год назад
Feeling song god bless you 💞💞
@myjesusandme2209
@myjesusandme2209 3 года назад
Amen.. beautiful song.... Blessed lyrics....... Praises to the Lord..... 👍👍👍💝👏👏👏💟🕊️🕊️ Thank you pastor 👍👍👏👏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jininrichard661
@jininrichard661 3 года назад
Heart touching .... Thanks for the song
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@jittyaugustine8837
@jittyaugustine8837 3 года назад
Super song. Super lyrics 👌👌🤝🤝👏👏👏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jittyaugustine8837
@jittyaugustine8837 3 года назад
എത്ര വട്ടം കേട്ടാലും മതി വരാത്ത song. Super voice. 👌👌👌👌👏👏🤝🤝🤝
@jessmallikaevlin7800
@jessmallikaevlin7800 3 года назад
A very good morning by the grace of my Lord.
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
Далее
Yesu ente praana naadhan
3:13
Просмотров 93
Parisudhathmave
10:32
Просмотров 92 тыс.