Praise the Lord! This is a testimony. I didn't study for my M.Sc. Mathematics internal exam. The day before exam I viewed this video, decided to pray these Bible verses daily, and I decided to inform my testimony if I got full marks. By the grace of our Lord Jesus Christ alone, I became the only one in the class to get full marks. Thank you Jesus! Charles U. Lonappan, Fortkochi
"നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യേ ഉണ്ട്" (സെഫനിയ 3:17 ) "എന്നെ ശക്തനാകുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും" (ഫിലിപ്പി 4:13) "നിന്റെ ദൈവവും കർത്താവും ആയ ഞാൻ നിന്റെ വലതു കൈ പിടിച്ചിരിക്കുന്നു" (എശയ 41:13) "ഞാൻ പ്രാർത്ഥിച്ചു എനിക്ക് വിവേകം ലഭിച്ചു ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു ജ്ഞാന ചൈതന്യം എനിക്ക് ലഭിച്ചു" (ജ്ഞാനം 7:7) "എന്റെ നാമത്തിൽ പിതാവായക്കുന്ന സഹായകനായ പരിശുദ്ധത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളത് എല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും" (യോഹന്നാൻ 14:26)
I would like to present my testimony here..I got passed in OET in August 2022..It was my attempt....Daily I wake up at 5 am and I used to write these bible words in one notebook then onlyI start to study..I was continuing almost 4- 5 months...By the Grace of God I passed in my first attempt..Thank you Jesus..Thank you father for your powerful advice
അച്ഛാ ,ഈ വീഡിയോ എനിക്ക് വളരെ ഉപകരപ്പെട്ടു ഞാൻ ക്സാഎം ന്റെ തലേന്ന് വെപ്രാളം പിടിച്ച ഇരിക്കുവായിരുന്നു, ആ സബ്ജെക് ഞാൻ തോൽക്കുമെന്ന വിചാരിച്ച പഠിക്കാതെ കേറി കിടന്ന ഉറങ്ങാൻ തുടങ്ങി ,പിന്നെ ഈ വചനം കേട്ട് പിന്നെയും പടിക്കാനിരുന്നു എനിക്ക് exam അത്യാവശ്യം നന്നായി എഴുതാൻ പറ്റി , വളരെ നന്ദി
Thanks jeasus.. I got my ielts result today. L, 7 R, 7 w, 6 and s, 6.5. Thanks a lot father.... I prayed with these bible verses... It was really God's blessings...
ഈശോയെ എന്റെ കുഞ്ഞുങ്ങളും മറ്റു കുഞ്ഞുങ്ങളും പരിശുദ്ധ ആത്മാവിൽ നിറഞ്ഞു ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവരുന്നവരാകാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@@bijilchakkiath ഒരുപാട് നന്ദി അച്ചാ... ദൈവം നമ്മൾ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ദയവായി പ്രാർത്ഥനയിൽ ഞങ്ങളെയും അങ്ങ് ഓർക്കണമേ... ആമേൻ.. ഹല്ലേലൂയാ.
Praise the lord. I cleared Oet in first attempt.Thank you JESUS.It is a miracle.I didn't expect this. I used to pray these Bible verses during my preparation time .whoever read this, please realize the power of God's words.Thank you father for such a poweful video.God bless you.
Thank God, I had kept on saying this verses repeatedly during my studies and examination time too, By God's Grace I successfully passed my HAAD exam on my first attempt .Thank you Father for sharing this message for us.
I happened to watch this video just now. Thank u father for the great verses . I wrote each and everyone as u mentioned. Will pray with staunch faith. God bless u father. Please pray for my ielts exam.
Thank u Lord.. I am giving everybody to your hand those who are studying and preparing for their exams, including me and my kids . May almighty God, please shower ur blessings upon us.
Eniku Achante ee video kaanan innu aanu saadichadu, I thank Lord for the same. Naale ente ielts exam aanu. Achan eniku vendiyum naale ennodoppam exam attend cheyyunna Ella makkalku vendiyum prarthikanam. Praise The Lord!
@@nishathomas3565Definitely God have a better plan.Allathe oru karyam illansu vedinnippikkan , our God is not cruel.Futurill, ithinokke dhyvamm nalla oru result tgannu nammalle okke uyarthum, ethengillum rethiyil... definitely..... Naanum Prarthikkam.
@@nishathomas3565 Naanum pallapizhum chothichittunduuu....oru prayohannamillathe enthinbannu enne create chytgathu annuuuu... By then I remember the verse that we are being created in His image and definitely God will never let us to have burdens that we cannot handle. Look at the case of Job and Moses.God taken away all his blessings from his life and later on Multiplied it.Moses, though he was not much talented enough to control the whole Ezralites. God uses the oppressed and useless PPL of this world. Let the time came fast to show His glory.
Njn ielts xam ezuthan pokuva... Full tension aayirnu... Ee bibile wrds ena help cheyumen full confident und... Njn ee xamn pasd aakuvanel ath njn ee viedo il comment cheyam father.. Enik vendi pray cheyaney father
Acha pls pray for me ...my exam is on 21....achan paranja e vajanom paranjthil pinne speaking practice lag vannirunna njn nanayi samsarikunnund ennu ente sir paramju ...daivathinu nandi ....yesu innum jivikunnu....may god bless u father for ur message.....
@@bijilchakkiath ഒത്തിരി ഒത്തിരി നന്ദി അച്ചാ, ദൈവം സമൃദ്ധമായി അച്ചന്റെ ഈ പുതിയ ശൃശൂക്ഷയെ അനുഗ്രഹിക്കട്ടെ. അനേകം മക്കൾക്ക് അവരുടെ ജീവിതമേഖലകളിൽ വിടുതൽ കിട്ടട്ടെ. അച്ചന്റെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടംബത്തെയും ഓർക്കണമേ, അച്ചന്നു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
Thank you father🙏😊. Nalloru joli labhikkanay Government pareekshakale neridan povunna ee makalkkum mattulla ella makkalkkum vendiyum prarthikkaname acha. 😄