Тёмный

ഭയത്തിൽനിന്നും വിടുതൽ ലഭിക്കാൻ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കേണ്ട 5 വചനങ്ങൾ 

FR. BIJIL CHAKKIATH MSFS
Подписаться 276 тыс.
Просмотров 15 тыс.
50% 1

Manna For The Soul | Episode 1
For Testimonies Call +919562273457

Опубликовано:

 

10 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@jomichanperumaly2082
@jomichanperumaly2082 5 лет назад
അച്ഛാ അച്ഛന്റെ ഈ ശുശ്രുഷ ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ് ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ
@shajithumpechirayil7687
@shajithumpechirayil7687 5 лет назад
അച്ചാ..അച്ചന്റെ ശുശ്രൂഷ വഴി ആളുകൾ കൂടുതൽ ശക്തർ ആകട്ടെ
@bijilchakkiath
@bijilchakkiath 5 лет назад
Shaji acho... Thanks alot.... continue to pray for me as I am planning to post every week one each episode for the whole year....
@deepumathewIRELAND
@deepumathewIRELAND 5 лет назад
1-കർത്താവ് എന്റെ രക്ഷയും പ്രകാശവുമാണ് ഞാൻ ആരെ ഭയപ്പെടണം?. കർത്താവ് എന്റെ ജീവിതത്തിന് കോട്ടയാണ് ഞാൻ ആരെ പേടിക്കണം? ( സങ്കീർത്തനം 27:1 ) 2- ഇതാ ദൈവമാണ് എന്റെ രക്ഷ ഞാൻ അങ്ങയിൽ ആശ്രയിക്കും. ഞാൻ ഭയപ്പെടുകയില്ല എന്തെന്നാൽ ദൈവമായ കർത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു ( ഏശയ്യാ 12-2 ) 3- കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും? എന്നെ സഹായിക്കാൻ കർത്താവ് എന്റെ പക്ഷത്തുണ്ട്; ഞാൻ എന്റെ ശത്രുക്കളുടെ പതനം കാണും.( സങ്കീർത്തനം 118: 6-7 ) 4- എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും ( ഫിലിപ്പി 4:13) 5- ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട , ഞാനാണ് നിന്റെ ദൈവം.ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ടു ഞാൻ നിന്നെ താങ്ങിനിർത്തും.( ഏശയ്യ 41:10 )
@soniyaps3042
@soniyaps3042 4 года назад
Deepu Mathew ....thnk u god bless u
@madhup1llai999
@madhup1llai999 4 года назад
Thank you Deepu
@milenjophy2156
@milenjophy2156 11 месяцев назад
❤❤❤
@georgejacob831
@georgejacob831 5 лет назад
Praise the Lord, Amen, അച്ചാ അച്ചന്റെ ഈ പുതിയ ശുശ്രൂക്ഷ അനേക യിരങ്ങളിലേക്ക് കടന്നു ചെല്ലട്ടെ; Thanks Acha, god bless!!!
@Sepharin
@Sepharin 5 месяцев назад
യേശുവേ നിൻ്റെ ഹിതം നിറവേറട്ടെ..എനിക്ക് നിൻ്റെ കൃപ മതി✝️
@abinthomas2117
@abinthomas2117 4 года назад
അച്ഛാ ,ഈ വീഡിയോ എനിക്ക് വളരെ ഉപകരപ്പെട്ടു ഞാൻ ക്സാഎം ന്റെ തലേന്ന് വെപ്രാളം പിടിച്ച ഇരിക്കുവായിരുന്നു, ആ സബ്ജെക് ഞാൻ തോൽക്കുമെന്ന വിചാരിച്ച പഠിക്കാതെ കേറി കിടന്ന ഉറങ്ങാൻ തുടങ്ങി ,പിന്നെ ഈ വചനം കേട്ട് പിന്നെയും പടിക്കാനിരുന്നു എനിക്ക് exam അത്യാവശ്യം നന്നായി എഴുതാൻ പറ്റി , വളരെ നന്ദി
@jebythampi
@jebythampi 5 лет назад
🌹 എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് !!🌹
@mereenajm3648
@mereenajm3648 4 года назад
വളരെ നന്ദിയുണ്ട് അച്ചാ ഇത് എനിക്കുള്ള വചനങ്ങളാണ്. പ്രാർത്ഥിക്കണേ അച്ചാ......
@aishwariyaranikunjumon260
@aishwariyaranikunjumon260 4 года назад
... ആമേൻ
@bijilchakkiath
@bijilchakkiath 5 лет назад
U CAN ADD YOUR TESTIMONIES IN THE REPLY CORNER....Pls share this with others . It might help them....Wait for the next Episode....coming soon. Subscribe the channel. God bless u
@sv8394
@sv8394 5 лет назад
നന്ദി അച്ചാ.ഞാൻ കുറെ നാളായി പല മേഖലകളിൽ ഭയത്തിൽ കഴിയുന്ന ആളാണ്. ഇൗ വചനങ്ങൾ എനിക്ക് വലിയ ശക്തി കിട്ടുന്നു. ഇൗ വചനങ്ങൾ ഞങ്ങൾക്ക് share ചെയ്തതിനു ദൈവനാമത്തിൽ നന്ദി പറയുന്നു. യേശുവേ നന്ദി🙏
@dubidubai4924
@dubidubai4924 4 года назад
ആമ്മേൻ
@sonymanoj4416
@sonymanoj4416 5 лет назад
Enikku alukalodu samsarikkan bayankara bhayavum complexum Anu. .enikkuvendi prardikkumo
@shailyjacob6621
@shailyjacob6621 Год назад
Amen 🙏
@suryageorge5174
@suryageorge5174 2 года назад
Amen 🙏🙏🙏
@leenadavid6755
@leenadavid6755 4 года назад
Nice talk
@ushathampi5695
@ushathampi5695 5 лет назад
Thank you father 🙏🏻💐
@anneythachil669
@anneythachil669 3 года назад
Thank you achn
@kuttai695
@kuttai695 3 года назад
Amen
@eclipsemovies8520
@eclipsemovies8520 5 лет назад
👍👌👏👧☺😊😄thank you father
@sruthyram4733
@sruthyram4733 5 лет назад
Thanks Acha . God bless you. Amen
@sheebajacob1078
@sheebajacob1078 5 лет назад
Thank you father
@aryajoseph2542
@aryajoseph2542 5 лет назад
Thankyou Jesus....Amen
@vinoojacob5819
@vinoojacob5819 5 лет назад
വളരെ നന്ദി, അച്ചാ
@ritavinod5814
@ritavinod5814 3 года назад
Father please pray for me
@malalgomez9462
@malalgomez9462 5 лет назад
Thank you Father 🙏🙏 🙏🙏 🙏🙏 🙏🙏 🙏🙏 🙏🙏 🙏
@jerizvlogz4712
@jerizvlogz4712 5 лет назад
Thanks father
@jicymanoj2129
@jicymanoj2129 5 лет назад
Amen🙏 Thanks father
@namitharosebaby7690
@namitharosebaby7690 5 лет назад
God bless you Father
@josyjose8071
@josyjose8071 5 лет назад
Thank you, Jesus,
@kunjumolvarghese8608
@kunjumolvarghese8608 5 лет назад
Amen..
@sibijoy5461
@sibijoy5461 4 года назад
Thank you Acha🙏🙏
@jithau9557
@jithau9557 5 лет назад
Thanks acha
@mathewthomas6941
@mathewthomas6941 5 лет назад
👍
@sunithomas8544
@sunithomas8544 2 года назад
Manuthomas
@healingloops499
@healingloops499 5 лет назад
♥️
@jibinmathew6380
@jibinmathew6380 5 лет назад
Bijilacho
@jomichanperumaly2082
@jomichanperumaly2082 5 лет назад
അച്ഛാ അച്ഛന്റെ ഈ ശുശ്രുഷ ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ് ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ
@renygeorge9927
@renygeorge9927 2 года назад
Amen 🙏
@anneythachil669
@anneythachil669 3 года назад
Amen
@nicolinannthomas7530
@nicolinannthomas7530 5 лет назад
Amen😇
@p.tthomasthomas1758
@p.tthomasthomas1758 5 лет назад
Amen
@meekha1183
@meekha1183 5 лет назад
Amen
@paulinejoseph7703
@paulinejoseph7703 5 лет назад
Amen
@kumarjk3451
@kumarjk3451 5 лет назад
Amen
@bestythomas4605
@bestythomas4605 5 лет назад
Amen
@arunpoulose4735
@arunpoulose4735 5 лет назад
Amen
@sumitharatheeshsumi4114
@sumitharatheeshsumi4114 4 года назад
Amen
@leonjimmy6117
@leonjimmy6117 5 лет назад
Amen
@abytony9000
@abytony9000 5 лет назад
Amen
@anjumathew8732
@anjumathew8732 5 лет назад
Amen
@shajishaji4731
@shajishaji4731 5 лет назад
Amen
@sindhumathew
@sindhumathew 5 лет назад
Amen
@shailyjacobjacob1567
@shailyjacobjacob1567 5 лет назад
Amen
@ritavinod5814
@ritavinod5814 5 лет назад
Amen
Далее
NOOOO 😂😂😂
00:14
Просмотров 9 млн
NOOOO 😂😂😂
00:14
Просмотров 9 млн