Тёмный

പറമ്പിലെ സ്വീറ്റ്ലൂബി വിളവെടുപ്പും2 ടൈപ്പ് ജ്യൂസും/Sweetloobi/Garden hack/Fruit Plants Malayalam 

Misaz edifice
Подписаться 50 тыс.
Просмотров 7 тыс.
50% 1

സ്വീറ്റ് ലോബി വിളവെടുപ്പും രണ്ട് ടൈപ്പ് ജ്യൂസും
#fruitplants
#മലയാളം
Fruits/Fruit plant/Garden hack
sweet lubica malayalam
sweet lubi plant
sweet lubi fruit
sweet lubica plant
sweet lubica
lubica achar in malayalam
lubica uppilittathu in malayalam
lubica wine malayalam
lubica pickle in malayalam
lubica plant
lubica chamanthi
lubica
lubica recipe in malayalam
lubica fruit
lubica achar
Lubica plant misazkitchen
Lubica juice misaz kitchen
Lubikka malayalam
#misazkitchen
#sweetlubica
#sweetlubica malayalam
#lubikka
#lubicaplant
#fruits #fruitplant
#സ്വീറ്റ്ലൂബി
#sweetloobi
#സ്വീറ്റിലൂവി
summer drink recipes malayalam
#misazkitchen

Опубликовано:

 

19 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@SumiAlex-wd1ir
@SumiAlex-wd1ir 8 месяцев назад
👍
@shamnazkitchen6727
@shamnazkitchen6727 8 месяцев назад
സൂപ്പർ ഇഷ്ട്ടായി 😍
@Misazedifice
@Misazedifice 8 месяцев назад
😍😍🙏😍
@ussainpoovottil439
@ussainpoovottil439 5 дней назад
എന്റെ വീട്ടിലും ഉണ്ട് പച്ച കിളി എല്ലാം തിന്നു കയാണ്
@Misazedifice
@Misazedifice 5 дней назад
😊🙏🏻
@tksajeev1119
@tksajeev1119 8 месяцев назад
😍
@Misazedifice
@Misazedifice 8 месяцев назад
😍😍
@ShameenaAnees-ec3uj
@ShameenaAnees-ec3uj 8 месяцев назад
😊😊👍😍🥰
@Misazedifice
@Misazedifice 8 месяцев назад
🥰🥰
@tessypaul8838
@tessypaul8838 8 месяцев назад
Njan ennale Ekm poyappol kalamassery le building okee nokki, kakkeedem kakkuntem sthalam kanan😊😊
@Misazedifice
@Misazedifice 8 месяцев назад
😂🥰🥰 പ്രോപ്പർ കങ്ങരപ്പടി എന്ന സ്ഥലത്താണ് വീട് 🥰🥰
@manshamanas831
@manshamanas831 8 месяцев назад
Enikku veruthe kazhikkananishtam🎉
@Misazedifice
@Misazedifice 8 месяцев назад
👍😍
@preethymurali5469
@preethymurali5469 8 месяцев назад
സൂപ്പർ ആദ്യമായികാണുന്നത് 😍 😍 😍 😍 😍
@Misazedifice
@Misazedifice 8 месяцев назад
🙏😍😍😍😍
@Suminasumi-v5v
@Suminasumi-v5v 8 месяцев назад
Enikke eduth vekko loobikka 😅😅😅❤❤❤
@Misazedifice
@Misazedifice 8 месяцев назад
അവിടെ നട്ടത് കായ പിടിച്ചോ 😍
@Suminasumi-v5v
@Suminasumi-v5v 8 месяцев назад
@@Misazedifice poovidum but pozhinj pokunnu .kaya pidikkunnilla 🥲🥲
@Misazedifice
@Misazedifice 8 месяцев назад
@sachuhashim തുടക്കത്തിൽ അങ്ങനെയാണ്, പല തവണ poovittathinu ശേഷമേ കായ പിടിക്കുള്ളൂ 😊
@catking646
@catking646 8 месяцев назад
enikku abiyunte oru seed tharumo. njan pukkattupadyil ninnanu
@Misazedifice
@Misazedifice 8 месяцев назад
കുറച്ച് കായ ഉണ്ടായിട്ടുണ്ട്,കായ പിടിച്ച് പഴുത്ത് kittuvanengil തരാം 😍
@catking646
@catking646 8 месяцев назад
​@@Misazedificephone number tharamo
@shareenak7722
@shareenak7722 8 месяцев назад
ലൂബിക്ക കായ് ഉണ്ടാകാൻ എന്തെല്ലാം വളം ആണ് കൊടുത്തത്... ഒന്ന് പറയാമോ
@Misazedifice
@Misazedifice 8 месяцев назад
മറ്റെല്ലാ പ്ലൻ്റിനും കൊടുത്ത പോലെ എല്ലുപോടിയും കപ്പലണ്ടി പിണ്ണാക്കും ചാണകപ്പൊടിയും ആണ് കൊടുത്തത് 😊
@user-si2wc1ly8g
@user-si2wc1ly8g 6 месяцев назад
ഇത് ഇനിയും ബ്ലാക്ക് കളരിലേക് വന്നാലേ പറിക്കാവൂ... അപ്പോൾ നല്ല sweet ആയിരിക്കും
@Misazedifice
@Misazedifice 6 месяцев назад
👍👍😍
@catking646
@catking646 2 месяца назад
ഒരു സ്വീറ്റ് looby air lare ചെയ്തു തരുമോ എന്റെ ചെടി പൂവിട്ടു thudangiyathayirunnu ഇപ്പോള്‍ അതു ഉണങ്ങി പോയി
@Misazedifice
@Misazedifice 2 месяца назад
ഈ ചെടിയും😭😭
@user-mg7lt2zb9t
@user-mg7lt2zb9t Месяц назад
Eee ചെടിയും ഉണങ്ങിയോ?? 🙄
@Misazedifice
@Misazedifice Месяц назад
അതെ, ഒരുപാട് ഒരുപാട് പഴം തന്ന nonstop ആയി കയ്ച്ച ചെടിയായിരുന്നു 😪
@sakeenaayoob5063
@sakeenaayoob5063 8 месяцев назад
ഇതിന്റെ തൈ എവിടന്നാണ് വാങ്ങിയത്
@Misazedifice
@Misazedifice 8 месяцев назад
മിക്ക നഴ്സരികളിലും ഉണ്ടാകും, eranakulam തൃക്കാക്കര ജഡ്ജ് മുക്കിലെ നഴ്സറിയിൽ നിന്നാണ് ഞങൾ വാങ്ങിയത് 😍
@JosephTc-gm1rb
@JosephTc-gm1rb 2 месяца назад
Please give me one plant
@Misazedifice
@Misazedifice 2 месяца назад
😊
@AliAkbar-ji1nw
@AliAkbar-ji1nw 6 месяцев назад
നിലത്ത് ആണോ വെച്ചത്
@Misazedifice
@Misazedifice 6 месяцев назад
അതെ 😍
@Haroonresheedtk
@Haroonresheedtk 3 месяца назад
👉👍 സീറ്റ് ലോബി നല്ല ടേസ്റ്റ് ഉള്ള ഫ്രൂട്ട്സ് ആണ് വലയിടണം മേലെ അല്ലെങ്കിൽ കിട്ടത്തില്ല നല്ല ടെസ്റ്റ്
@Misazedifice
@Misazedifice 3 месяца назад
👍👍🙏
@mohamedmubarisk9576
@mohamedmubarisk9576 8 месяцев назад
NR aano ithu
@Misazedifice
@Misazedifice 8 месяцев назад
മനസിലായില്ല😊
@mohamedmubarisk9576
@mohamedmubarisk9576 8 месяцев назад
@@Misazedifice kore varities sweet luvi unde, Thai sweet luvi, National rose garden nte NR sweet luvi, ummer loovi athil eethanith
@Misazedifice
@Misazedifice 8 месяцев назад
@@mohamedmubarisk9576 അത് അറിയില്ലട്ടോ 😃
@manorenjanav
@manorenjanav 4 месяца назад
Ithu ethu loovi aaanu, Aishwarya,nr,giant?
@Misazedifice
@Misazedifice 4 месяца назад
എനിക്ക് പേര് അറിയില്ലട്ടോ😊മുള്ളില്ലത്ത, grafted sweet loovi ആണ്, ഇനം ethannu അറിയില്ല
@manorenjanav
@manorenjanav 4 месяца назад
@@Misazedifice plant sale undo, layered
@Misazedifice
@Misazedifice 4 месяца назад
@@manorenjanav ഇല്ല 😊
@Muhammedazlam-rr3it
@Muhammedazlam-rr3it 5 месяцев назад
ഒരു തൈ തരുമോ
@Misazedifice
@Misazedifice 5 месяцев назад
ഇതിൻ്റെ തൈ ഇതുവരെ mulachattilla,mulachalum നിറയെ മുള്ള് ആയിരിക്കും,grafted plant വാങ്ങി nadoo 😍
@sharafrancischakkalapparam9828
@sharafrancischakkalapparam9828 Месяц назад
നല്ല ബ്ലാക്ക് നിറമായതിനു ശേഷം പറിച്ചെടുത്താൽ ചവർപ്പ് ഉണ്ടാവില്ല
@Misazedifice
@Misazedifice Месяц назад
👍👍😍
@shuhailchikku
@shuhailchikku 2 месяца назад
ഇതിൽ മുള്ള് ഉണ്ടാവില്ലേ അപ്പൊ
@Misazedifice
@Misazedifice 2 месяца назад
മുള്ളില്ല,grafted aanu
@shuhailchikku
@shuhailchikku 2 месяца назад
@@Misazedifice എന്റെ കയ്യിൽ ഉള്ളത് മുള്ള് ഉള്ളത് ആണ് അത് അപ്പൊ സ്വീറ്റ് ലൂപി അല്ലെ
@Misazedifice
@Misazedifice 2 месяца назад
മുള്ളില്ലത്ത Sweet loobiyude Seed മുളപ്പിച്ച തൈ ആണെങ്കിൽ മുള്ള് ഉണ്ടെങ്കിലും സ്വീറ്റ് ലൂബി തന്നെ ആയിരിക്കും😊
@brasilserv1281
@brasilserv1281 23 дня назад
ഞാൻ ഒരുതൈ വാങ്ങിച്ചിരുന്നു അത് ബക്കറ്റിൽ വെച്ചു. അത് നശിച്ചുപോയി എന്തായിരിക്കും കാരണം.?
@Misazedifice
@Misazedifice 23 дня назад
ചിലത് പോകും ചിലത് കിട്ടും 😊 പല കാരണങ്ങൾ കൊണ്ട് നശിക്കാം 😊
@brasilserv1281
@brasilserv1281 22 дня назад
@@Misazedifice ഞാൻ വാങ്ങിച്ച് തയ്യിൽ മുള്ള് ഉണ്ടായിരുന്നില്ല ചിലതിൽ മുള്ള് കാണുന്നുമുണ്ട്. ഇതിൽ ഏതാണ് ഒറിജിനൽ??
@Misazedifice
@Misazedifice 22 дня назад
@brasilserv1281 grafted പ്ലാന്റിൽ മുള്ള് ഉണ്ടാവില്ല, മുള്ളില്ലാത്തത് നോക്കി വാങ്ങണം 😊
@brasilserv1281
@brasilserv1281 22 дня назад
@@Misazedifice മുള്ള് ഉള്ള തൈകൾക്ക് എന്താണ് പ്രശ്നം??
@Misazedifice
@Misazedifice 22 дня назад
@@brasilserv1281 അത് ഒരുപാട് വലിപ്പം വയ്ക്കും,അത്യാവശ്യം വലിയ മരം ആകും, താമസിച്ചേ കയ്കുകയുള്ളു,മുള്ള് ഉള്ളത് കൊണ്ട് പഴം കൈ കൊണ്ട് പറിക്കാനും ബുദ്ധിമുട്ടാണ്😊 പിന്നെ അത് സ്വീറ്റ് ലൂബി ആകണമെന്നില്ല, പുളിയൻ ലൂബി ആകാൻ സാധ്യത കൂടുതൽ ആണ് 😀
@RaseelaAbdulJabbar
@RaseelaAbdulJabbar 8 месяцев назад
ഇത് കണ്ടപ്പോൾ ഒരു തൈ വാങ്ങി നടാൻ തോന്നുന്നുണ്ട്
@Misazedifice
@Misazedifice 8 месяцев назад
നല്ല fruit ആണ്, എന്നും കായ ഉണ്ടാകും 👌🥰
@Thamim2
@Thamim2 3 месяца назад
വാങ്ങിയ നഴ്സറിയുടെ നമ്പർ കിട്ടുമോ?
@Misazedifice
@Misazedifice 3 месяца назад
നമ്പർ ഇല്ല,kittumonnu നോക്കട്ടെ
@Thamim2
@Thamim2 3 месяца назад
@@Misazedifice name enthanen arinjalum mathi.njan thappi edutholam
@Misazedifice
@Misazedifice 3 месяца назад
@Thamim2 നഴ്സരിയുടെ പേര് അറിയില്ല, അതിലെ പോകുമ്പോൾ നോക്കാം എന്നോർത്ത് പറഞ്ഞത്,nursery ഉള്ളത് ഇടപ്പള്ളി pukkattu പടി റോഡിൽ thevakkal എന്ന സ്ഥലത്താണ്😊
@RESPECT10107
@RESPECT10107 3 месяца назад
Ethra rupayayi
@ragamstudio9926
@ragamstudio9926 6 месяцев назад
ഇതിന്റെ thai എവിടെ കിട്ടും /
@Misazedifice
@Misazedifice 6 месяцев назад
ഇപ്പൊ മിക്ക fruit plant നഴ്സറിയിlum undakum😍
@ragamstudio9926
@ragamstudio9926 6 месяцев назад
@@Misazedifice ഒരുപാട് സ്ഥലത്ത് വേറെ ഇനം തന്നു പറ്റിക്കുന്നുണ്ട് അതാ ചോദിക്കുന്നെ ഇത് വാങ്ങിയ സ്ഥലത്തെ നമ്പര്‍ ഷെയര്‍ ചെയ്യാമോ ?
@Misazedifice
@Misazedifice 6 месяцев назад
@@ragamstudio9926 അയ്യോ നമ്പർ ഇല്ല, ഞാൻ വാങ്ങിയത് കങ്ങരപ്പടി, പുക്കാട്ടുപടി രൂട്ടിലുള്ള thevakkal ഒരു nurseriyil നിന്നാണ്, തൃക്കാക്കര ജഡ്ജ് മുക്ക് ലുള്ള നഴ്സറി പ്ലാൻ്റും നല്ലതാണ് 😊😍
@jaseeela8835
@jaseeela8835 4 месяца назад
Ithinte plantil mullundo? Ivide vangiyathil nalla mullund. Kaikkunnilla
@Misazedifice
@Misazedifice 4 месяца назад
@@jaseeela8835 മുള്ളില്ല,grafted പ്ലാൻ്റിൽ മുള്ള് ഉണ്ടാവില്ല, വേഗം kaykum
@MuhammedCPmuhammedba
@MuhammedCPmuhammedba 8 месяцев назад
തയ് കായ്ച്ചു കുറേ ആഴ്ചകൾ ആയി...ഇതുവരെ പഴുത്തില്ല....എത്ര മാസം ആവും?
@Misazedifice
@Misazedifice 8 месяцев назад
പഴുക്കാൻ കുറച്ച് താമസിക്കും,2 മാസത്തിൽ കൂടുതൽ എടുക്കുമയിരിക്കും,അതങ്ങിനെയാ ആദ്യത്തെ പഴം കഴിക്കാൻ ഒരുപാടു് വെയ്റ്റ് ചെയ്യേണ്ടി വരുന്നത് പോലെ നമുക്ക് തോന്നും 😃😍
@MuhammedCPmuhammedba
@MuhammedCPmuhammedba 8 месяцев назад
@@Misazedifice 😄😁😁 thank you...
@ninnuninnu8519
@ninnuninnu8519 8 месяцев назад
👍
Далее
Sweet Loovi (മധുര ലൂബിക്ക)
6:55
REVIEW OF SWEET LOOBI FRUIT and reply for comments
13:19