Тёмный

പഴങ്ങളുടെ പറുദീസ വയനാട്ടിൽ | BIGGEST FRUIT FARM WAYANAD | JABUTICABA FARM | 

Wayanadvision
Подписаться 70 тыс.
Просмотров 13 тыс.
50% 1

#wayanad #fruit #farming #kerala #keyfarm #farmers #agriculture #padavumparambum
വീട്ടുമുറ്റത്ത് വിദേശ ഇനം പഴങ്ങളുടെ പറുദീസ ഒരുക്കിയിരിക്കുകയാണ് കൊളവയൽ സ്വദേശിയായ കിരണും ഭാര്യ സുവിജയും.ഇവരുടെ തോട്ടം നിറയെ വിദേശ ഇനം പഴങ്ങൾ പൂത്തും കായ്ച്ചും നിൽക്കുന്നു.കേട്ട് കേൾവി പോലും ഇല്ലാത്ത നിരവധി ഇനം പഴവർഗ്ഗങ്ങളാണ് ഈ കർഷകന്‍റെ വീടിന് ചുറ്റും മനോഹരമായി വിളഞ്ഞിരിക്കുന്നത്.നാവിൽ രുചിയുടെ രസമുകുളങ്ങൾ ഉയർത്തുന്ന ബ്രസീലുകാരായ ജബോട്ടിക്കയാണ് കീ ഫാമിലെ പ്രമുഖർ.മരമുന്തിരി എന്നറിയപ്പെടുന്ന മലയാളിക്ക് അത്ര പരിചിതമല്ലാത്ത ജബോട്ടിക്കയുടെ 68ഓളം ഇനങ്ങളാണ് ഈ ഫാമിൽ പൂത്തും കായ്ച്ചും നിൽക്കുന്നത്.
കീ ഫാം...മുട്ടിൽ,കൊളവയൽ, വയനാട്
ഫോൺ:98473 21500
വീട്ടിലേക്ക് ചെടികൾ വാങ്ങാൻ തൊമ്മീസ് നഴ്സറിയിലേക്ക് പോയാലോ..!
• ചെടികള്‍ വാങ്ങാന്‍ തൊമ...
തേങ്ങാ തൊണ്ട് കൊടുക്കാനുണ്ടോ..?
• തേങ്ങാ തൊണ്ട് കൊടുക്കാ...
കർഷകരേ...!കുറഞ്ഞ വിലയ്ക്ക് ഇനി പശുക്കളെ വാങ്ങാം.
• പശുക്കളെ കുറഞ്ഞ വിലയ്ക...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@prajeeshkp2629
@prajeeshkp2629 Год назад
നല്ല ഫാം ആണ്..ഞാൻ പോയപ്പോൾ സുവിജ ചേച്ചി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്...വിലയും കുറവ്‌ ആണ് ആ സംസാരിക്കുമ്പോൾ ഉള്ള മ്യൂസിക് ഒഴിവാക്കാം ആയിരുന്നു
@Wayanadvisionchannel
@Wayanadvisionchannel Год назад
OK❣
@foodiefromcherthala8815
@foodiefromcherthala8815 Год назад
Background music sound kurakkamarunnu
@fasilafasi3665
@fasilafasi3665 Год назад
Adipoli farm aan
@RamadasMudavakkat
@RamadasMudavakkat 10 месяцев назад
Key ഫാം തൃശൂർ ഉള്ള എനിക്ക് അയച്ച എല്ലാ പ്ലാന്റും ഒരു കേടും കൂടാതെ കിട്ടി. നല്ല കസ്റ്റമർ കെയർ ആണ്.
@minhanizar9437
@minhanizar9437 Год назад
Chumanna narakathinte Thai online sale undo
@aswendckrishikeshck78
@aswendckrishikeshck78 Год назад
ഫ്രൂട്സ് കൊടുക്കുന്നുണ്ടോ??
@appachanist
@appachanist Год назад
Odichukuthi Narayan undo
@appachanist
@appachanist Год назад
Odichukuthy Narakam
@muhammedaslamk956
@muhammedaslamk956 Год назад
♥️♥️♥️♥️♥️
@sajithaca4959
@sajithaca4959 Год назад
അടിപൊളി 🥰🥰🥰🥰🥰👍👍👍👍
@ayishaaboobacker3977
@ayishaaboobacker3977 Год назад
വയനാട്ടിൽ എവിടെയാ ഈ സ്ഥലം
@prashobjayakumar4856
@prashobjayakumar4856 Год назад
Muttil
@divakarans2766
@divakarans2766 Год назад
കൊളവയൽ... മുട്ടിലിന് സമീപം...
@nishadpk6061
@nishadpk6061 Год назад
Key farm Google cheythal direction kittum
@shemeejek4507
@shemeejek4507 Год назад
👍🏻👍🏻
@rtktechandvlogs
@rtktechandvlogs Год назад
Thumbnail Poli Mass
@Wayanadvisionchannel
@Wayanadvisionchannel Год назад
♥thanks
@nishadpk6061
@nishadpk6061 11 месяцев назад
Key farm super anu
@prashobjayakumar4856
@prashobjayakumar4856 Год назад
🥰🥰🥰👏👏👏
@hameedkottoth4379
@hameedkottoth4379 Год назад
👍👍
@disnavarghese9426
@disnavarghese9426 Год назад
🤞🤞🤞🤞
@rahulks7595
@rahulks7595 Год назад
💝💝
@esevavythiri3525
@esevavythiri3525 Год назад
💞💞💞
@prakashpaul8618
@prakashpaul8618 Год назад
My dear friend
@sumialex2066
@sumialex2066 Год назад
Super 👍
@jainaismail8892
@jainaismail8892 Год назад
👌👌👌അടിപൊളി മോനെ, ഞാൻ 69 age ഉള്ള ഒരു ഉമ്മയാണ് എനിക്ക് കുറച്ചു പ്ലാന്റ് വേഗം കായ് പിടിക്കുന്ന നല്ല പ്ലാന്റ് കൊറിയർ അയച്ചു തരുമോ 12 സെന്റ് വീടും കോഴിക്കുട് ഒരു ഷെഡ് ഒക്കെ ഉണ്ട്‌ ബാക്കി കുറച്ച് സഥലത്തു വെക്കാൻപറ്റിയ അധികം നല്ലത് തരുമോ
@prasadvlogz
@prasadvlogz Год назад
Super
@lifeofminas3675
@lifeofminas3675 Год назад
Supper farm
@Sanam-zh3px
@Sanam-zh3px Год назад
chuvanna narangayuderandu thaivenam
@IdiculaVarghese
@IdiculaVarghese Год назад
Very good. Super.
Далее
11 ming dollarlik uzum
00:43
Просмотров 1,1 млн