Тёмный

പഴയ ആചാരങ്ങൾ മായാത്ത ഞങ്ങളുടെ നാട്ടിലെ മാരിയമ്മൻ പൂജ  

Nature drops
Подписаться 2,1 тыс.
Просмотров 396
50% 1

സ്വന്തം നാട്ടിലെ മാരിയമ്മൻ പൂജ നടക്കുന്ന വീഡിയോ ആണ് ഞാൻ ഇന്ന് share ചെയ്യുന്നത് ഫ്രണ്ട്സ് 😊 പഴയ കാല ആചാരങ്ങൾ ആണ്

Опубликовано:

 

26 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@minya3795
@minya3795 2 месяца назад
മാരിയമ്മൻ പൂജ കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നത് thanks for sharing
@user-pf3yv8rl8i
@user-pf3yv8rl8i 2 месяца назад
തികച്ചും വ്യത്യസ്ത മായ ആചാരങ്ങൾ.പാലക്കാടൻ നാടൻ തനിമയും മാരിഅമ്മൻ ആചാരനുഷ്ടാനങ്ങളും. വളരെ നല്ലൊരു വീഡിയോ. ഷെയർ ചെയ്തതിനു നന്ദി.
@coolpillai2629
@coolpillai2629 2 месяца назад
മാരിയമ്മൻ പൂജ ആദ്യമായി കാണുകയാ. സംഗതി കൊള്ളാം 🙏
@ranisree836
@ranisree836 2 месяца назад
മാരിയമ്മൻ പൂജയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ എല്ലാം നന്നായിട്ടുണ്ട് പാലക്കാടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് എത്ര കണ്ടാലും മതിവരാത്ത നല്ല കാഴ്ചകളായിരു ന്നു എല്ലാം
@zamilfaizal2496
@zamilfaizal2496 2 месяца назад
Mariamman pooja visuals nannayittund.. good sharing..
@oldones77
@oldones77 2 месяца назад
Sangathi kollam. Super video aayirunnu
@lovebro5736
@lovebro5736 2 месяца назад
മാരിയമ്മൻ അമ്പലത്തിലെ ആചാരങ്ങളും പൂജകളും എല്ലാം ഉൾപ്പെടുത്തി ഉള്ള വീഡിയോ വളരെ ഇഷ്ടമായി
@PONNUS_WORLD-1234
@PONNUS_WORLD-1234 2 месяца назад
🙏🙏
@ayrinpathu7250
@ayrinpathu7250 2 месяца назад
കാണാൻ നല്ല രസം എല്ലാ ആചാരങ്ങൾക്കും കാണാൻ ശെരിക്കും നാടൻ കാഴ്ചകൾ ആയി തോന്നി
@afrazahra2301
@afrazahra2301 2 месяца назад
Mariyamman poojayum akhoshangalum ellam nannayitund, enjoy cheythu
@user-kx2mq2wc8h
@user-kx2mq2wc8h 2 месяца назад
ആദ്യമായി കാണുന്നു.. നല്ല അവതരണം
@icmworld1144
@icmworld1144 2 месяца назад
Valare nalloru Vedio ayirunnu.
@user-ix3ur4pe9g
@user-ix3ur4pe9g 2 месяца назад
Fst time aanu kaanunnath inganathe aachaarangal okke 👌nalla interesting video aayirunnu
@bushurashareef-lb8bi
@bushurashareef-lb8bi 2 месяца назад
First time aan ithu കാണുന്നത്..നാട്ടിൻപുറത്തെ ഓർമിപ്പിക്കുന്ന കാലാരൂപം ❤
@sachuschoice8083
@sachuschoice8083 2 месяца назад
👍👍
@silusilu2860
@silusilu2860 2 месяца назад
so blessed to see this, thanks for this pooja vlog very blessed video
@njas12345-
@njas12345- 2 месяца назад
1st,2nd 3rd day athilum adipoli aanallo..enthu nalla acharangal
@rayliyu8557
@rayliyu8557 2 месяца назад
Ellam kaanan adipoli aayikunu ,, ellarum nalla happy aayille
@Snehasonu-os8ix
@Snehasonu-os8ix Месяц назад
🎉🎉🎉
@lekshmijishnu3001
@lekshmijishnu3001 2 месяца назад
1st tym kaanunaa .marimman pooja..😊😊
@motherpromise7189
@motherpromise7189 2 месяца назад
Wawwww. ❤❤❤❤❤
@mypandarocks3564
@mypandarocks3564 2 месяца назад
Pazhaya ajaram ipozhum nila nirthunnundello nammade natil onnum ithupole nilanirthunnilla 👍
@naseemaahamed7248
@naseemaahamed7248 2 месяца назад
E poojaye kurichu e video kandapolanu arinjey. Pazhaya acharangal kondunadakal valya oru karyam thanneyanu
@shamsuddeenshabin
@shamsuddeenshabin 2 месяца назад
ഇതൊക്കെ കാണാൻ കഴിയുന്നത് തന്നെ അതിശയം തോന്നി, ഇപ്പോഴും ഇതൊക്കെ നടക്കുന്നുണ്ടലോ എന്ന് ഓർത്ത്
Далее
Rope climb tutorial !! 😱😱
00:22
Просмотров 5 млн
HOW DID SHE WIN??
00:49
Просмотров 14 млн
Rope climb tutorial !! 😱😱
00:22
Просмотров 5 млн