Тёмный

പെൺ കിടാങ്ങളെ ഞൊറിഞ്ഞു ഉടുപ്പിക്കൽ || ഇല്ലങ്ങളിൽ നിന്നും അന്യം നിന്നുപോയ ഒരു ആചാരം 

AthemarsWorld
Подписаться 35 тыс.
Просмотров 85 тыс.
50% 1

പണ്ടുകാലത്തു എല്ലാവരും ചെയ്തിരുന്ന ഒരു രീതി ആണ്... ഉടുക്കൽ....
ഉടുപ്പിക്കുന്നത് : രാധ ചെറിയമ്മ
ഉടുക്കുന്നത് : ധ്വനി അനൂപ്
ക്യാമറ : നവ്യ

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@vasanthakumari7731
@vasanthakumari7731 3 года назад
തറ്റുടുപ്പിക്കുക. ഇപ്പോൾ ഇത് ആർക്കും അറിയില്ല. പറഞ്ഞാൽ തന്നെ ആർക്കും ഇഷ്ടമല്ല എങ്ങിനെ ആയാലും വീഡിയോ സൂപ്പർ 🙏🙏
@thankamk1131
@thankamk1131 3 года назад
ഇത് പോലെ ഉള്ള അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി. ഇത് പോലെ ഒന്നര ഉടുത്ത് കാണിച്ചു തരാമെന്ന് പറഞ്ഞതിനായി കാത്തിരിക്കുന്നു.ഇതിന്റെ ഗുണങ്ങള് കൂടി വിവരിക്കുക.
@walkwithdarsh806
@walkwithdarsh806 3 года назад
തറ്റുടുപ്പിക്കുക ന്ന് കേട്ടിട്ടുണ്ട്..കൂടുതൽ അറിയാൻ സാധിച്ചു..💐💐
@indiravijayan3747
@indiravijayan3747 3 месяца назад
വളരെ നല്ല അറിവാണ്,, മുൻപത്തെ എല്ലാം,, മമ്മൂളുകളും,, ചടങ്ങുകളും പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കുക ❤️❤️❤️🙏🏻🙏🏻
@sandhyat7678
@sandhyat7678 3 года назад
നല്ല തുടക്കം. നല്ല ആചാരാനുഷ്ടാനങ്ങൾ അന്യംനിന്നു പോകുന്ന ഈ കാലത്ത് ഇത് വളരെ ഉപകാരപ്പെടും.
@tharumkonanum4951
@tharumkonanum4951 2 года назад
ഇത് ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
താർ ഉടുക്കുന്നുണ്ടോ
@mrsnair2025
@mrsnair2025 3 года назад
എന്നേയും...എന്റെ കുടുംബത്തിലെ എല്ലാ സ്ത്രീകളെയും.. പണ്ട്... നിർബന്ധമായും....ഇങ്ങനെ തറ്റുടുപ്പിച്ചിരുന്നു. പുരാതന NAIR തറവാടുകളിലെ പെൺകുട്ടികളെ ഈ രീതിയിൽ തന്നെയാണ് തറ്റുടുപ്പിച്ചിരുന്നത്. ഇതുമൂലം ഒട്ടനവധി ഗുണങ്ങളുണ്ടായിരുന്നു. വയറു വക്കുകയില്ല. ശരീരം എപ്പോഴും നല്ല body Shape ആയിരിക്കും. സ്ത്രീ സഹജമായ വയറിലെ അസുഖങ്ങൾ ഒരു പരിധിവരെ വരില്ല. മൊത്തത്തിൽ ഒരു സുരക്ഷയാണ്. .. പ്രസവ ശേഷം വയറ് ചാടുകയേയില്ല. വളരെ നന്നായി ഒതുങ്ങും. പക്ഷേ ഇപ്പോൾ ആരും തന്നെ ഇങ്ങനെ തറ്റുടുക്കാൻ മിനക്കെടാറില്ല.... അത് കാലഹരണപ്പെട്ടു തുടങ്ങി.
@user-fu7mk6ge8u
@user-fu7mk6ge8u 3 года назад
@@Myworld-km7og നിങ്ങൾക്ക് തലയ്ക്കു വല്ല പ്രശ്നവും ഉണ്ടോ. അവർ അതിന്റെ ഗുണവശങ്ങൾ അല്ലേ പറഞ്ഞുള്ളു. അല്ലാതെ കുലസ്ത്രീ കാര്യം പറഞ്ഞോ.നാട്ടിൽ psychiatrist നു ക്ഷാമം ഒന്നുമില്ല. ഇത് ഒരു തരം ego ആണ്. ചികിത്സ വേണ്ടി വരും തനിക്ക്.
@ramyachithra6
@ramyachithra6 2 года назад
Allelum naboorimarude tharavadukalil nadakunnathoke appade chorthiyeduth porelk kondoral alle mmade reethi NAIR THARAVDEE🤭🤭🤭
@moonlightdreams7947
@moonlightdreams7947 4 месяца назад
@@user-fu7mk6ge8uwhat is your problem,she is giving her opinion….she is saying Nair Tharavad also did this…I did it too when I was young as a custom,never realized the benefit of it.
@sumangalasekhar9581
@sumangalasekhar9581 Год назад
പാലക്കാട്‌ ഭാഗത്തു ഒന്നരടുപ്പിക്കും.. ഇന്നും പതിവുണ്ട്..ഉടുക്കുകയും ചെയ്യും ഓണം തിരുവാതിര എന്നിട്ട് ദിവസങ്ങൾ നല്ല ദിവസം ആണ്
@ranjinivarma5326
@ranjinivarma5326 3 года назад
Very good for the uterus and the pelvic region
@sudhavakkiyil
@sudhavakkiyil 2 года назад
Pazhaya aajaram aanenkilum veedum ee thalamurakku kanichu thannathil valare nanni mole
@ajithasharma2480
@ajithasharma2480 3 года назад
വളരെ നന്നായിട്ടുണ്ട് എന്നെ അച്ഛമ്മ അണ് ഉദുപ്പിച്ചത്,തിരുവോണത്തിന് . ഓർമ്മ വന്നു🙏. ഇപ്പോളും വിശേഷ ദിവസങ്ങളിൽ ഇടിക്കരുണ്ട്.🙏
@ramarajagopal4284
@ramarajagopal4284 3 года назад
Nair familyil enthund ayirunnu. Ammayum aranu ithu cheyunnath. Acharangal ellaam vendennu vechille new genaration.
@tharumkonanum4951
@tharumkonanum4951 2 года назад
ഇപ്പോൾ ഇത് ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ താർ ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ ഒന്നര താർ ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
താർ ഉടുക്കാറുണ്ടോ
@devakid6238
@devakid6238 3 года назад
എന്നെ അച്ഛന്റെ ചിറ്റ ആണ് ഉടുപ്പിച്ചത് ചെറിയവ്യതാസം ഉണ്ട് നിലവിളക്കുവച്ചു പാലകയില്നിര്ത്തി ആണ്‌ ഉടുപ്പിക്കുന്നത് ഉടുപ്പിച്ചാൽ പിന്നീട് ദിവസവും ഉടുക്കണം സ്കൂളിൽ പോകുമ്പോൾ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട് നനച്ചു സൂക്ഷിക്കുന്നതാണ് പ്രയാസം എങ്കിലും നടു വിനും അരകെട്ടിനും പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനും വളരെനല്ല ഒരുവസ്ത്രധാ രണം ആണ്‌
@ThaarMund
@ThaarMund 7 месяцев назад
ഇപ്പോൾ താർ ഉടുകാറുണ്ടോ
@ushamenon208
@ushamenon208 3 года назад
Njangalude ഇടയിലും ഈ സംപ്രദായം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോഴുള്ള ജനറേഷനിൽ ആർക്കും താല്പര്യമില്ല.. അന്യം നിന്ന് പോകാതിരിക്കാൻ ഇത് പോലുള്ള വീഡിയോ ഉപകരിക്കും..🙏🥰
@user-fu7mk6ge8u
@user-fu7mk6ge8u 3 года назад
@@Myworld-km7og താൻ ആരാടോ. വട്ടാണോ . തന്റെ വീട്ടിൽ നിന്ന് തുടങ്ങു ഇത്രയും ആഗ്രഹം ആണെങ്കിൽ.
@tharumkonanum4951
@tharumkonanum4951 2 года назад
ഇപ്പോൾ ഇത് ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
താർ ഉടുക്കുന്നുണ്ടോ ഞാൻ കോണാൻ ഉടുക്കുന്നുണ്ട്
@tharumkonanum4951
@tharumkonanum4951 Год назад
താറും കോണനും ഇപ്പോൾ ആരും ഉടുക്കുന്നില്ല ഞാൻ കോണാൻ ഉടുക്കുന്നുണ്ട്
@Heavensoultruepath
@Heavensoultruepath 3 года назад
ഇതിന് ഞങ്ങൾ തറ്റുടുക്കുക എന്നുപറയു൦.. അത് ഗ൪ഭപാത്രത്തിന് ഉറപ്പുകിട്ടാനാണ്. അരക്കെട്ടുമുറുക്കൽ എന്നു൦ പറയു൦..ഇന്ന് ആസ്ഥാനത്ത് ജട്ടി സ്ഥാന൦പിടിച്ചു. എളുപ്പമാക്കി പരിപാടി..അന്ന് സ്ത്രീകളുടെപ്രൌഢിആയിരുന്നു അത്. ഇന്ന് ആ൪ക്കു൦ അറിവില്ല. നായ൪ ആണ് ഞാ൯ ... ആകാല൦ ഓ൪മ്മിക്കാ൯ സുഖ൦തന്നെയാണ്.. നല്ലൊരു വീഡിയോ തന്നെ.. സൂപ്പ൪.. നന്ദി സ്നേഹപൂ൪വ൦
@AthemarsWorld
@AthemarsWorld 3 года назад
സത്യം....🙏🙏🙏🙏🙏. നന്ദി
@gopinathannair711
@gopinathannair711 3 года назад
ഇന്നത്തെ സാഹചര്യങ്ങളിൽ കുറച്ചു ബുദ്ധിമുട്ടുണ്ട്. അതിന്റെ പ്രയോജനം കണക്കാക്കി പറ്റുന്നവർ ചെയ്യട്ടെ. നന്ദി.
@sarojinisaro3515
@sarojinisaro3515 9 месяцев назад
ഞങ്ങൾ നായന്മാർ അല്ലെങ്കിലും, പെൺകുട്ടികൾ വയസ്സറിയിച്, തിരണ്ടു കല്യാണം കഴിച്ച് പെൺകുട്ടി അകത്തു കയറുന്ന ദിവസമാണ് ഒന്നര ഉടുപ്പിക്കുക. ആ ഒന്നര മുണ്ട് കുട്ടിയുടെ അമ്മാവൻ ആണ് കൊണ്ട് വരുക, അമ്മാവന്റെ ഭാര്യയായ അമ്മാവിയാണ് അത് ഉടുപ്പിക്കുക. പിന്നീട് എന്നും ഉടുക്കണം. പക്ഷെ ഇപ്പോൾ ആരും ഉടുക്കാറും ഇല്ല, അമ്മാവൻമാർ കൊണ്ട് വരാറും ഇല്ല 😅😅😅😅.
@radamaniamma749
@radamaniamma749 Год назад
വീഡിയൊ വളരെ ഭംഗിയായി - ആ കുട്ടി പറഞ്ഞ തു പോലെ ഈ തലമുറക്ക് ഒട്ടും അറിയില്ല - ഈ വിധമുള്ള ആചാരങ്ങൾ - ഉടുപ്പിക്കാൻ എടുക്കുന്ന വസ്ത്രത്തിന് ഒന്നരയെന്നും -മടി പുടവ യെന്നും പറയാറുണ്ട്.
@tharumkonanum4951
@tharumkonanum4951 4 месяца назад
Thaar udukaarundo
@geethachandran1250
@geethachandran1250 3 года назад
ഇതെല്ലാം എഴുതി ഒരു പുസ്തകം ആക്കീരുന്നെങ്കിൽ നന്നായിരുന്നു മന്ത്രങ്ങളെല്ലാം തെറ്റാതെ ചൊല്ലേണ്ടതല്ലേ .. അവതരണം നന്നായിട്ടുണ്ട്
@AthemarsWorld
@AthemarsWorld 3 года назад
Thank you
@mallikapnarayaneeyam3310
@mallikapnarayaneeyam3310 2 года назад
നല്ല അറിവ് എന്റെ മുത്തശ്ശി ഞങ്ങളെ ഉടുപ്പിച്ചത് ഓർമ്മയുണ്ട് വൃശ്ചിക മാസത്തിൽ ആയിരുന്നു 🙏🙏🙏🙏
@tharumkonanum4951
@tharumkonanum4951 2 года назад
ഇപ്പോൾ ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ താർ ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ താർ ഉടുക്കുന്നുണ്ടോ
@sradha7737
@sradha7737 Год назад
😊/
@tharumkonanum4951
@tharumkonanum4951 Год назад
@@sradha7737 ഇപ്പോൾ താർ ഉടുക്കാറുണ്ടോ
@vijayalakshmicg5686
@vijayalakshmicg5686 3 года назад
തറ്റുടുപ്പിക്കുക എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്. വയസ്സ് അറിയിക്കുന്നതിന് മുൻപ് ചെയ്തിരുന്നു.
@autumn5226
@autumn5226 3 года назад
Uduppikkuka ennu short
@user-fu7mk6ge8u
@user-fu7mk6ge8u 3 года назад
@@Myworld-km7og തന്റെ വീട്ടിൽ നിന്ന് തുടങ്ങിക്കോ.
@preethabalan7530
@preethabalan7530 2 года назад
സൂപ്പർ വീഡിയോ. എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ചെറിയ വ്യത്യാസമുണ്ട് എന്ന് മാത്രം. ഏകദേശം ഇങ്ങനെയൊക്കെ തന്നെ. ഞാൻ പ്രസവശേഷമാണ് ഉടുത്തത്. എന്തായാലും nannayittund
@tharumkonanum4951
@tharumkonanum4951 Год назад
Epol thar udukarundo
@epkguruvayoor9624
@epkguruvayoor9624 3 года назад
Njanum engne uduppikkum nnu vicharichu erikkukayayirunnu .. valare u pakaram ayi ee video thanks...
@saraswathysarayu
@saraswathysarayu 8 месяцев назад
നന്നായിഇപ്പോൾ ആർക്കും ഇതൊന്നറിയില്ല very good ❤
@tharumkonanum4951
@tharumkonanum4951 7 месяцев назад
ഇപ്പോൾ താർ ഉടുക്കാറുണ്ടോ
@ChumpanapookkalChumpana
@ChumpanapookkalChumpana 2 месяца назад
ഇപ്പോൾ ആരൊക്കെ താർ ഉടുകുന്നുണ്ട്
@manjulasisir6298
@manjulasisir6298 3 года назад
ഞങ്ങളുടെ വീടുകളിലും ഉണ്ടായിരുന്നു... ഒന്നര ഉടുക്കൽ ഇതു തന്നെയല്ലേ? എന്റെ തലമുറയിൽ കണ്ടിട്ടില്ല... പാരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... നല്ല അവതരണം...👌👌 അവതാരികയുടെ പേരു പറഞ്ഞില്ല...😄
@tharumkonanum4951
@tharumkonanum4951 2 года назад
ഇത് ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
താർ ഉടുക്കാറുണ്ടോ
@radhabalagopalan1923
@radhabalagopalan1923 3 года назад
നായൻമാർക്കിടയിലും ഉണ്ട്.
@jayasreemadhavan312
@jayasreemadhavan312 3 года назад
ഞാൻ ഒരു അമ്പലവാസി warrier family ആണ് ഇങ്ങനെ ഒരു സമ്പ്രദായം ഞങ്ങളുടെ ഇടയിലും ഉണ്ട്‌
@MovieJDS
@MovieJDS 3 года назад
ഞാൻ ഒരു നായർ ഫാമിലിയിലെ ആണ്. ഞങ്ങളുടെ ഇടയിലും ഉണ്ട് ഇങ്ങനെ.
@autumn5226
@autumn5226 3 года назад
Njangalkum
@tharumkonanum4951
@tharumkonanum4951 2 года назад
ഇപ്പോൾ ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
@@MovieJDS ഒന്നര ഉടുക്കുന്ന വീഡിയോ ഉണ്ടോ ഉണ്ടെങ്കിൽ തരോ
@tharumkonanum4951
@tharumkonanum4951 7 месяцев назад
@@MovieJDS ഇപ്പോൾ താർ ഉടുക്കാറുണ്ടോ
@niveditanarendran2445
@niveditanarendran2445 3 года назад
വളരെ നന്ദിയുണ്ട്. മുത്തശ്ശിമാർ ഉടുക്കുന്നതും ഇതേ പോലെ തന്നെയാണോ,അതോ തുണിയിലോ രീതിയിലോ വ്യത്യാസം ഉണ്ടോ?
@tharumkonanum4951
@tharumkonanum4951 2 года назад
ഇത് പോലെ ആണ്
@lathanamboodiri3628
@lathanamboodiri3628 2 года назад
വളരെ നന്നായി. എന്റെ അമ്മ പഠിപ്പിച്ചു തന്നിരുന്നു. ഇന്നും തുടരുന്നു good. പിന്നെ സംസാരിച്ചത് ഹാളിൽ നിന്നാകയാൽ വല്ലാതെ ചിലപ്പ് ഉണ്ട്. ശ്രദ്ധിക്കുമല്ലോ?
@sudarsanasuresh6401
@sudarsanasuresh6401 3 года назад
വളരെ നന്നായിട്ടുണ്ട് ഞങ്ങളെ ഒക്കെ ഉടുപ്പിച്ചിട്ടുണ്ട് തിരുവാതിരയക്കു എട്ടങ്ങാടി നേദിക്കാനു കാണത്തിന് പൂവS നേദിക്കാനുഞ്ഞൊറിഞ്ഞ് ഉടുക്കുക നിർബന്ധം ആണ് ഇപ്പോഴുഈ പതിവ് ഉണ്ട് ഈ നാട്ടിൽ (ചെങ്ങന്നൂർ പിരി ശ്ശേരി ഉടുക്കുക എന്നാണ് പറയുന്നത് ഇപ്പോഴുപതിവ് തെറ്റിക്കാതെ തുടരുന്നുണ്ട് ചെറിയമ്മക്ക് ഒരായിരം നന്ദി
@tharumkonanum4951
@tharumkonanum4951 2 года назад
ഇപ്പോൾ ഉടുക്കുന്നുണ്ടോ
@hemaanil7508
@hemaanil7508 3 года назад
വളരെ സന്തോഷം തോന്നുന്നു. നമ്മുടെ ആചാരങ്ങൾ ഇനി പുതിയ തലമുറയിലേക്കും പകർന്നു നൽകുന്നതിനു. ഞങ്ങളും ഇതു പോലെ ചെയ്തിരുന്നു...👍👍
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ താർ ഉടുക്കുന്നുണ്ടോ
@sarithapramod7065
@sarithapramod7065 3 года назад
ശരിയാണ്, പറയ സമുദായത്തിൽ പെട്ട എൻെറ അമ്മുമ്മ മരിക്കു൦ വരെ ഇങ്ങനെ തന്നെയാണ് ഉടുത്തിരുന്നത്. ആരോഗ്യവതി യായിരുന്നു. പിന്നീട് ആരു൦ ചെയ്യുന്നില്ല
@AthemarsWorld
@AthemarsWorld 3 года назад
അതൊക്കെ continue chaithude?
@sarithapramod7065
@sarithapramod7065 3 года назад
yes, But, now a days, its not suitable for other costumes rather than saarees so changed
@swapnaswapnaraj7237
@swapnaswapnaraj7237 3 года назад
എനിക്ക് ഒത്തിരി ഇഷ്ടമായി അപ്പൂട്ട എവിടെപ്പോയി
@vishnusarma4730
@vishnusarma4730 3 года назад
നമസ്കാരം.വീഡിയോ വളരെ നന്നായി. പഴയൊരു സമ്പ്രദായം പുതിയ തലമുറക്ക് മനസിലാക്കാൻ ഇത്തരം വീഡിയോകൾ ഉപകരിക്കും.ഇല്ലത്ത് മുത്തശ്ശിയും മറ്റും ഇപ്പോഴും ഇത് ചെയ്യാറുണ്ട്. ഇവിടെ മന്ത്രം ചൊല്ലിയതിൽ ചെറിയൊരു പിശകുണ്ട്. ശരിയായ രൂപം താഴെ കൊടുക്കുന്നു. "ഹേ കൃഷ്ണ ദ്വാരകാവാസിൻ ക്വാസി യാദവനന്ദന ഇമാമവസ്ഥാം സംപ്രാപ്താം അനാഥാം കിമുപേക്ഷസേ" കിമുപേക്ഷസ എന്നല്ല. കിമുപേക്ഷസേ എന്നാണ് ശരിയായ രൂപം. നന്ദി.
@AthemarsWorld
@AthemarsWorld 3 года назад
ഒരുപാട് നന്ദി... ഞാൻ description box ee മന്ത്രം ഇടാം
@nishasankar
@nishasankar Год назад
Onnara yum mundum.... Super
@tharumkonanum4951
@tharumkonanum4951 7 месяцев назад
ഒന്നര ഉടുക്കാറുണ്ടോ
@tharumkonanum4951
@tharumkonanum4951 4 месяца назад
Thaar udukaarundo
@tharumkonanum4951
@tharumkonanum4951 2 года назад
വലിയവർ ഒന്നര താർ ഉടുക്കുന്നത് ഇങ്ങിനെ ആണോ
@rajiravi8694
@rajiravi8694 3 года назад
V.v.good we hairs also do the same uduppikkal. It is a protection of uterus .Thank u
@geetharamancv4587
@geetharamancv4587 3 года назад
നന്നായിട്ടുണ്ട് ആഡ്യന്മാർ, ആസ്യന്മാർക് ഒക്കെ ചെറിയ മാറ്റങ്ങൾ ഉണ്ട്
@geethakumarycg4402
@geethakumarycg4402 3 года назад
Athemma
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ ആരൊക്കെ താർ ഉടുക്കുന്നുണ്ട്
@rajiviswanath3653
@rajiviswanath3653 3 года назад
പെൺകുട്ടികളെ കൊണ്ട് ഗണപതി ഇടുവിപ്പിക്കുന്നരീതി പറഞ്ഞുതരാമോ ഏതൊക്കെ ദിവസങ്ങളിലാണ് ചെയ്യേണ്ടത്
@jyothib9572
@jyothib9572 Год назад
ഞങ്ങൾ നായന്മാരാണെങ്കിലും എന്നെയും വിളക്ക് കൊളുന്നി വച്ച് ചെയ്യിച്ചിട്ടുണ്ട്. പിന്നെ, ഇവിടെ കുടമാളൂരിൽ പൂരം നെയ്സ് എന്ന രിൽ നടക്കന്നത ചാങ്ങുണ്ട്. മീന മാസത്തിലെ പൂരം നക്ഷത്ര ദിവസം 9 വയസ്സ് വരെയുള്ള പെൺ കുടികളെ ഇങ്ങിനെ ഉടുപ്പിച്ച് കൊണ്ടുപോകാറുണ് ഈ പൂരം നെയ്മ്പ് നോറ്റ വർത്തേ താലപ്പൊലി എടുക്കുവാൻ അവകാശവും ള്ളൂ.
@girijap1498
@girijap1498 3 года назад
ഞങ്ങൾ ഒന്നര എന്നാണ് പറയാറ് പെൺക്കുട്ടി പ്രായമായ ദിവസം ഉടുപ്പിക്കും ഇല്ലെങ്കിൽ നല്ല ദിവസം നോക്കി ഉടുപ്പിക്കും ഇപ്പോഴും നടക്കുന്നുണ്ട്
@diyak3912
@diyak3912 3 года назад
അത് ഇത് പോലെയല്ല ലോ..? അതിനെ പറ്റി വിവരിക്കാമോ..?
@AthemarsWorld
@AthemarsWorld 3 года назад
Athine patti oru video plan cheyunnund
@priyak4006
@priyak4006 3 года назад
ഞങ്ങളെ പോലെയുള്ള പുതിയ തലമുറയ്ക്ക് അത് വലിയ ഒരു കാര്യമായിരിക്കും. വൈകാതെ Video ഇടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.
@AthemarsWorld
@AthemarsWorld 3 года назад
@@priyak4006 cheyyam kurachu divasam venam..... Karanam nlkurachu thirakkilaa njan ath kazhinjal udan cheyunnathaavum tooo👍👍👍
@priyak4006
@priyak4006 3 года назад
@@AthemarsWorld ok
@manisharaghu1995
@manisharaghu1995 3 года назад
Njnm cheythitund .. I'm Nair but married to brahmin . Now following brahmin systems
@AthemarsWorld
@AthemarsWorld 3 года назад
👍👍👍👍👏👏👏👏👏👏
@AthemarsWorld
@AthemarsWorld 3 года назад
@@Myworld-km7og അത് എന്താ best ന്?
@user-fu7mk6ge8u
@user-fu7mk6ge8u 3 года назад
@@Myworld-km7og oh അപ്പോ ജാതി ആണോ പ്രശ്നം. ഒരു കാര്യം ചെയ്യൂ സംവരണം വേണ്ടാന്ന് അങ്ങ് വയ്ക്കു. ജാതി വേണ്ടാന്ന് ഞങ്ങളും വച്ചേക്കാം. പിന്നെ നായർ /നമ്പൂതിരിക്ക് പല ആചാരങ്ങളും കാണും.പക്ഷെ societyക്കു ഹാനികരം ആയി ഒന്നും ചെയ്യുന്നില്ലല്ലോ. തന്നെ ആരെങ്കിലും invite ചെയ്തോ ഈ video കാണാൻ. ഇല്ലല്ലോ.ഓരോന്ന് ഇറങ്ങിക്കോളും
@ambikaunnikrishnan4593
@ambikaunnikrishnan4593 3 года назад
ഞങ്ങൾ നമ്പീശൻമാർ ആണ്. ഞങ്ങൾ ഇതേ പോലെയാണ് ചെയ്യാറ്. മഹാരാഷ്ട്രയിൽ മറാഠികൾ ഇതേപോലെയാണ് സാരി ഉടുക്കാറ്.
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ താർ ഉടുക്കാറുണ്ടോ
@lekshmijayakumar9317
@lekshmijayakumar9317 3 года назад
Appreciate the effort to revive old traditions. എന്നെ എന്റെ അമ്മൂമ്മ ഉടുപ്പിച്ചു തന്നു. പക്ഷെ എന്റെ മകൾക്ക് നടത്താൻ പറ്റിയില്ല. കാരണം ചെയ്യാൻ അറിയുന്നവർ ഇല്ലായിരുന്നു. ചില ഭാഗങ്ങൾ കുറച്ചു കൂടി zoom out ചെയ്ത് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു
@tharumkonanum4951
@tharumkonanum4951 2 года назад
ഇപ്പോൾ ഇത് ഉടുക്കുന്നുണ്ടോ
@josjoseph9837
@josjoseph9837 Год назад
Please refresh this video please comment how women draping Onnara mundu Thaar.Not small girl, but I can do it myself.Thanks
@subhajayakumar5323
@subhajayakumar5323 3 года назад
ചേല ഉടുക്കുന്നത് എങ്ങനെ യാണ്. ഒന്ന് കാണിച്ചു തരാമോ
@rajeeshedamana17
@rajeeshedamana17 3 года назад
ഇന്നത്തെ തലമുറ അറിയാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത കാര്യമാണിത് ...... ഈ ഒരു കാര്യം മാത്രമല്ല, പൊതുവേ നമ്മുടെ കാർന്നോന്മാർ ചെയ്തിരുന്ന ഒരു വിധം നല്ല തൊക്കെ ഇപ്പം അന്യംനിന്നവസ്ഥയിലാണല്ലോ .....എന്തായാലും വീഡിയോ അസ്സലായീട്ടോ...... സ്നേഹാശംസകൾ ....
@AthemarsWorld
@AthemarsWorld 3 года назад
Thanks ❤
@user-xr6ix4wj9s
@user-xr6ix4wj9s 3 года назад
Ithu thattudukkal alle.ladies frontil urutti vekkumo. Sarikku ariyilla.anyway good approach
@deepthiammu8513
@deepthiammu8513 3 года назад
Hiii... ചേച്ചി... ചേച്ചിടെ സംസാരം കേട്ടിരിക്കാൻ നല്ല രസാ.... നല്ല അവതരണം.....👍👌😍😘
@AthemarsWorld
@AthemarsWorld 3 года назад
❤❤❤❤❤😍😍😍😍😍.... സന്തോഷം
@snehaprabhavv8554
@snehaprabhavv8554 3 года назад
Deepti ammu കാണാനും ഭംഗി യുണ്ട്
@AthemarsWorld
@AthemarsWorld 3 года назад
😍😍😍😍😍😍😍❤❤❤❤❤
@tharumkonanum4951
@tharumkonanum4951 2 года назад
ഇത് ഉടുക്കുന്നുണ്ടോ
@tharumkonanum4951
@tharumkonanum4951 Год назад
താർ ഉടുക്കാറുണ്ടോ
@radamaniamma749
@radamaniamma749 Год назад
ഇങ്ങനെയുള്ള വസ്ത്രധാരണം കൊണ്ട് പണ്ടുള്ള ഹിന്ദുസ്ത്രീകളിൽ പ്രസവശേഷം വീർത്തവയറ് കുറവായിരുന്നു
@chandrasekharan2880
@chandrasekharan2880 3 года назад
Warrier familyil ippozhum ithellam undu, nilavilakku koluthi vachu kizhakkottu thirinju ninnanu ithupole uduppikkunnathu
@geethasundar6618
@geethasundar6618 3 года назад
അതെ...ഞങ്ങക്കൊക്കെ അമ്മമ്മ ഉടുപ്പിച്ചു തന്നിട്ടുണ്ട്...
@hlpv9116
@hlpv9116 3 года назад
ഞങ്ങൾക്കും 10 വയസ്സിൽ ചെറിയ സദ്യയോടു കൂടി ഈ ചടങ്ങുണ്ട്. കല്യാണത്തിന്റെ അന്ന് ഇതേപോലെ ഉടുത്തു വേണം താലി സ്വീകരിക്കാൻ . എന്റെ കല്യാണത്തിന് ഇങ്ങനെത്തന്നെ ആയിരിരുന്നു. ഇന്ന് അതൊന്നും ഇല്ലാതായി..
@Prajaktamore3407
@Prajaktamore3407 День назад
When to wear this and why
@reshmaardra5122
@reshmaardra5122 3 года назад
Brahminarkkumatramalla., വയസ്സറിയിച്ചകുട്ടികളും അച്ചമ്മമാരും അമ്മായിമാരും ഉടുക്കും. ഇതിനു ഒന്നര ഉടുക്കുക എന്നും തറ്റുടുക്കുക എന്നും പറയും
@seemaprasad4832
@seemaprasad4832 3 года назад
Onnara inganalla udukkunna.enterly different
@diyak3912
@diyak3912 3 года назад
@@seemaprasad4832 അതൊന്ന് വിഡിയോ ഇടാമോ?
@devakid6238
@devakid6238 3 года назад
ഞങ്ങൾ ഇതിനു അടികുടുക്കുക എന്നും തറ്റുടുക്കുക എന്നും പറയും എന്നെ അച്ചന്റെചി റ്റ ആണൂടുപ്പിച്ചത് ഉടുത്താൽ പിന്നെ ദിവസവും തോർത്തു ടുക്കണം നനച്ചിടാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് നാടുവിനും അരകെട്ടിനും പെൺകുട്ടികളുടെ സുരക്ഷിതത്വ ത്തിനും വളരെ ഉപയോഗമുള്ള വസ്ത്രം ആണ്
@sheebak4011
@sheebak4011 3 года назад
Njagle mudum neriyathum udukumpol. Thaaruthite mund udukaarullu. ippol illa tto.prasavam kazinjaal 28day igne udukkum.
@CatsAndDogs944
@CatsAndDogs944 3 года назад
നന്നായിട്ടുണ്ട്. ചെറിയമ്മ ഭംഗിയായി ചെയ്തു. കുട്ടി എല്ലാം അനുസരിച്ചു സന്തോഷത്തോടെ നിന്നു. വളരെ നന്നായി. പഴമകൾ ഹൃദ്യമായ അനുഭവം നൽകുന്നു. നല്ല ഉച്ചാരണശുദ്ധിയുണ്ട് സംസാരത്തിൽ. എന്നാൽ ഒരു 'നെ ' എവിടെയോ ചേർക്കുന്നുണ്ട്.. നമുക്ക് പഴമതന്നെമതി സംസാരത്തിൽ. അതാണ് രസം.
@AthemarsWorld
@AthemarsWorld 3 года назад
Ha ha ha.... നേ.... ഞാൻ maximum ഒഴിവാക്കുന്നുണ്ട് ട്ടോ...... എന്നെ വിട്ടു പോകുന്നില്ലല്ലോ 🙏🙏🙏 Thank you soo much👍💐💐💐
@minigopalakrishnan8686
@minigopalakrishnan8686 3 года назад
Namboothirmarkkum,നടന്മാർക്കും മാത്രമല്ല ഈ രീതി ഉണ്ടായിരുന്നത്. മറ്റു ജാതിക്കാർക്കും ഉണ്ടായിരുന്നു
@AthemarsWorld
@AthemarsWorld 3 года назад
Ellavarkkum und......
@saraswathyap3079
@saraswathyap3079 3 года назад
ഇന്നത്തെ പ്രദർശനം പലർക്കും ഉപകാരപ്രദമായി
@tharumkonanum4951
@tharumkonanum4951 6 месяцев назад
താർ ഉടുക്കാറുണ്ടോ
@sajankv4280
@sajankv4280 3 года назад
Onnara mundu odukkunnathu kanichu tharamo
@indirakadampatta727
@indirakadampatta727 8 месяцев назад
ഇപ്പോൾ പല ഗൈനക്കോളജിസ്റ്റും പറയാറുണ്ടെന്ന് അറിയുന്നു പെൺകുട്ടികളുടെ ഇടുപ്പിന് കനമുണ്ടാകാൻ ഒന്നരയുടുക്കണമെന്ന്
@sarangi5866
@sarangi5866 3 года назад
Ee reethi nhangalude veettilum cheyyunnund. Nhan uduthath delivery kazhinhappol mathram. Churidar pant il ìth valiya difficult aan. Azhinhu poyal pinne athilum adhikam
@rageshkavil6259
@rageshkavil6259 3 года назад
Nannayitundto ..
@autumn5226
@autumn5226 3 года назад
Puberty avumbolathe manjal kuli cheyyu, pl
@malinisubramanian2545
@malinisubramanian2545 3 года назад
ഇതെല്ലാം ഇന്ന് ഇങ്ങനെ കാണിക്കേണ്ടിവന്നു കാരണം പെണ്ണ് വീടിന് പുറത്തിറങ്ങി ജീവിക്കുന്നു. പഴയകാലത്ത് പുറത്ത് പോകാറില്ലായിരുന്നു..ഇങ്ങനെഉടുത്തില്ലെങ്കിൽ അമ്മ ചൂലെടുത്ത്പ്രയോഗിക്കും.കാലംമാറി കഥമാറി. പ്രവാസികളാണ് ഇന്ന്.
@user-fu7mk6ge8u
@user-fu7mk6ge8u 3 года назад
@@Myworld-km7og ego കൂടി വട്ടായ ഒരാൾ spotted.
@SindhuSindhu-cm7uj
@SindhuSindhu-cm7uj 3 года назад
Hi resh njan ente kuttikalam orthupoyi. Njanum ithoke cheyithittund nannayittund
@binduvinodp247
@binduvinodp247 3 года назад
എന്റെ അമ്മ സ്ഥിരമായി ഉടുത്തിരുന്നു എന്നെയും ഉടുപ്പിക്കാൻ ശ്രമിച്ചിരുന്നു. ഞാൻ സമ്മതിച്ചില്ല. : അതുകൊണ്ട് എനിക്ക് ഉടുക്കാൻ അറിയില്ല.😢
@AthemarsWorld
@AthemarsWorld 3 года назад
Ha ha ha
@user-fu7mk6ge8u
@user-fu7mk6ge8u 3 года назад
@@Myworld-km7og താൻ എന്തിനാണ് കരയുന്നെ. താനും കൂടി അങ്ങ് ഉടുത്തേക്ക്. പിന്നെ appoint എടുത്തോ psychiatry.
@sasikalam4487
@sasikalam4487 Год назад
DeepamKoluthiVechittaneCheyunnathe.PANDOKKEpenkuttikaleUduppicheAvileVariThiruvonamEnnaChadangeNadaതരുന്ന.
@geethageetha9709
@geethageetha9709 Год назад
ആദ്യമായി ഋതു ആകുമ്പോൾ ചെയ്യേണ്ട ചടങ്ങുകൾ എന്തെല്ലാമാണ്. ആരാണത് ചെയ്യേണ്ടത് ഒന്നു പറയാമോ
@AthemarsWorld
@AthemarsWorld Год назад
video njan chaithittund...
@thankamk1131
@thankamk1131 3 года назад
Ennum upayokikan bhudimutanegiklum ambalathileku pokubolegilum onnara preeshikanam ennudu eniku. Video kayi kathirikunu
@LECHUS_CREATION
@LECHUS_CREATION 3 года назад
Good video ende mole engane uduppikkanam ennu vicharikkunud
@dheyaikakamksharu
@dheyaikakamksharu 6 месяцев назад
Hi I would like to know how to wear Onnara, can you show it with video
@priyakrishna2966
@priyakrishna2966 3 года назад
Ethoke pandente muthaasii eniku cheythu thannirunnu.... Eppola ethinte okke vila ariyane thanku edthi
@saraswathyvikram4244
@saraswathyvikram4244 3 года назад
നായർന്മാക്കും ഈ ആചാരം ഉണ്ട്
@cmdnambeeshan2011
@cmdnambeeshan2011 3 года назад
Arayile chardu pottikkum udupikkumpol... Athum koodi parayanamayirunnu.. Aadyamayi uduppikkunnavare mathrame Penkuttikal arayil aranjanam/ charado dharikku ennanu njangade pirannedangalil paranju thannathe..
@shajuvasudevan7174
@shajuvasudevan7174 3 года назад
നല്ല ഉദ്യമം,, പഴയകാലങ്ങൾ ഓർമ്മകൾ,, എല്ലാം നല്ലത് തന്നെ... വസ്ത്രസമൃദ്ധിക്ക് മാത്രമല്ല ആരോഗ്യത്തിനും ഈ ശീലം നല്ലതെന്ന് ആചാര്യന്മാർ പറയുന്നു...
@sudarsanasuresh6401
@sudarsanasuresh6401 3 года назад
ഞങ്ങളുടെ ഇല്ലത്ത് ഇതിന് പറയുന്നത് പിരി ശേരി എന്നാണ് എന്ന ആവണി പല ക യുടെ കേറി നിന്നാണ് ചെങ്ങന്നൂർ ദേശം
@geethadamodaran3460
@geethadamodaran3460 3 года назад
Nhanghalku പ്രസവത്തിനുശേഷം ഇങ്ങനെ ഉടുപ്പിക്കാറുണ്ട്.
@mvsarts3164
@mvsarts3164 Год назад
ഉപകാരപ്രദം
@sherleyabraham3809
@sherleyabraham3809 3 года назад
V good was waiting to see this
@kalamandalamsreekala994
@kalamandalamsreekala994 3 года назад
ശാരീരിക ഘടന കൂടി ഇതിൽ പ്പെടുന്നുണ്ട്.മാത്രമല്ല, വടിവോത്ത പ്രിഷ്ട ഭാഗവും യോനി ദളങ്ങൾ ശുചിയാകാനും ഇത് ഉചിതമായ ഒന്നാണ്. ഇത് പൂർവീകർ പറഞ്ഞത് വെറുതെയല്ല.
@mayansbudha4317
@mayansbudha4317 Год назад
അര ഒതുങ്ങും കുടവയർ ഉണ്ടാകില്ല
@mpsreelatha6289
@mpsreelatha6289 Год назад
ഞങ്ങൾ ഇപ്പോഴും ഇത് ചെയ്യുന്നുണ്ട്
@tharumkonanum4951
@tharumkonanum4951 7 месяцев назад
ഇപ്പോൾ താർ ഉടുക്കുന്നുണ്ടോ
@anithar1553
@anithar1553 3 года назад
Nalla oru arivanu!
@radhamani1064
@radhamani1064 3 года назад
Ente husband nte chettante molku ee chadangu cheyunnathu njan kandittundu aluvaye anu place ipo ithokke apoorva m vidieos ishtamanu iniyum ithupole variety video pratheekshikkunnu
@manju.pbhattathiri8090
@manju.pbhattathiri8090 3 года назад
എന്നെ എന്റെ മുത്തശ്ശിയാണ്‌ ഉടുപ്പിച്ചത്.എന്റെ മകളെ അവൾടെ മുത്തശ്ശിയും. നന്നായിട്ടുണ്ട്🙏🙏
@tharumkonanum4951
@tharumkonanum4951 Год назад
ഇപ്പോൾ താർ ഉടുക്കാറുണ്ടോ
@sumangalaunnikrishnan6839
@sumangalaunnikrishnan6839 9 месяцев назад
നന്നായി
@chandrikapr3157
@chandrikapr3157 3 года назад
Ethu njagalum cheyarund attangadi nevedm kaikamo
@1969R
@1969R 3 года назад
തറ്റുടുക്കുക എന്നാണ് ഇതിന് പറയുക .....
@sindhujayasankar3917
@sindhujayasankar3917 3 года назад
വളരെ നന്നായി 👍 പിന്നെ ഈ പ്രാർത്ഥന പഠിക്കണം. ഇപ്പോളും അലമാര തുറന്നു പിടിച്ചു നില്കും എന്താണ് ഇടുക എന്നാലോചിച്ചു 🙏നിറയെ dresses ഉണ്ട് 😓എന്നാലും ഒന്നുമില്ല 😭 Was joking.. Done good job 👍i showed it to my daughter
@valsalanarayanan620
@valsalanarayanan620 Год назад
🎉very very nice
@ajimolsworld7017
@ajimolsworld7017 3 года назад
Yes nobody knows this but super. Iam ur new subscriber
@AthemarsWorld
@AthemarsWorld 3 года назад
Thanks sis....❤❤❤❤
@jalajamullanezhi4218
@jalajamullanezhi4218 3 года назад
Adipoli content nalla vrithiyayi cheriyamma uduppichu ...eavideyum vulgur aayittullya ...back side front side full cover cheydittundu....but nowadays ariyatha kuttikalonnum ( means teenages)specially out of kerala sammathikkunnundakumo aavo
@anchanaar
@anchanaar 3 года назад
kunju molalle... wats vulugur here.. the grl s wearing a leggings also..
@krajalakshmi5230
@krajalakshmi5230 3 года назад
എന്നെയും ഇതു പോലെ ഒരു തിരുവോണത്തിന് അമ്മൂമ്മ ആണ് ഉടുപ്പി ചത്
@mvsarts3164
@mvsarts3164 Год назад
അമ്മമാരൊക്കെ ഉടുക്കുന്നത് ഇതുപോലെയാണോ ?
@AthemarsWorld
@AthemarsWorld Год назад
athe
@mvsarts3164
@mvsarts3164 Год назад
@@AthemarsWorld ചെറിയ മാറ്റം ഉള്ള പോലെ തോന്നി ! ഇത്രക്ക് റിസ്ക് ഇല്ലാതെയാണ് ഉടുക്കുന്നത് എന്ന് തോന്നുന്നു!
@valsalanarayanan620
@valsalanarayanan620 Год назад
Very usefull video❤🎉
@tharumkonanum4951
@tharumkonanum4951 Год назад
താർ ഉടുക്കാറുണ്ടോ
@sajankv4280
@sajankv4280 3 года назад
Onnara udukkunnathu engneyanu Makalkku paranju kudukkamayirinnu
@mpkb8197
@mpkb8197 3 года назад
Onam uthradattinalle cheyyuka dharalam dress udakumennalle
@kalamani2372
@kalamani2372 9 месяцев назад
Anneyum padipi chitundu
@sathidevi55
@sathidevi55 3 года назад
കേട്ടിട്ടേ ഉള്ളു ദ ഇപ്പോൾ കണ്ടു 🙏👍
@julieselin424
@julieselin424 3 года назад
Aahaa aadyamaayi kaanunnu 🥰
@adv.suganthijayan1332
@adv.suganthijayan1332 3 года назад
Very Good Information
@chandanaskitchen6454
@chandanaskitchen6454 3 года назад
We wear 28 days after delivery, slightly different.
@autumn5226
@autumn5226 Год назад
അതു അരമുറുക്കി വയർ ഒതുങ്ങാൻ
@jobybenny8054
@jobybenny8054 3 года назад
Njan aadyamayi kanunnu.njagal Christian streekal prasavichu kidakkumpol uduppikkum.ingane aanonnu ariyilla.eniku.chaithittilla.vayar.othugum enna parayunnathu
@lalitharaju1056
@lalitharaju1056 3 года назад
Class. 🙏🙏🙏🙏🙏🙏
Далее
കൊട്ടിച്ചിരി ||  kottichiri ||
12:26
Учёные из Тринидад и Тобаго
00:23
Лучше одной, чем с такими
00:54
How to Wear a Dhoti (The neat and comfortable way)
6:14
ദൃഷ്ടി ദോഷം മാറാൻ !!
8:51
Учёные из Тринидад и Тобаго
00:23