പഴുത്ത ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകില്ല || How to store jackfruit for one year
#Jackfruit
#pazhuthachakka
#sreejasfoods
#Jackfruitpreservationtechniques
#howtostorejackfruitforoneyear
#Jackfruitpreservationinmalayalam
#Jackfruitstore
#Jackfruitstoreinmalayalam
#easywaytostorejackfruitforoneyear
#howtopreservejackfruitlongtime
#Jackfruitforlongtime
#pazhuthachakkarecipe
#chakkasookshikan
#chakkavarattiyathu
#chakkahalwa
#chakkaerissery
#chakkavilayichath
#sreejasfoods
സീസണിൽ മാത്രം കിട്ടുന്ന ഒന്നാണ് ചക്ക .ഇനി നമുക്ക് സീസണിൽ മാത്രമല്ല അല്ലാത്ത സമയങ്ങളിലൊക്കെ കഴിക്കാൻ പറ്റുന്ന രീതിയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ചക്ക സീസൺ കഴിഞ്ഞാൽ അടുത്ത സീസൺ വരെ കാത്തു നിൽക്കണം ചക്ക കഴിക്കണമെങ്കിൽ. ഇനി പഴുത്ത ചക്ക കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നുന്ന സമയങ്ങളിൽ ഉണ്ടാക്കാം. യാതൊരു കെമിക്കലും ചേർക്കാതെ എങ്ങനെയാണ് കുറേ കാലം സൂക്ഷിച്ചു വെക്കുന്നതെന്ന് വളരേ വിശദമായി പറയുന്നുണ്ട്. എല്ലാവരും വീഡിയോ കണ്ട് നോക്കി ഉപകാരപ്പെട്ടാൽ ലൈക്ക് ചെയ്ത് അഭിപ്രായം പറയണേ🤗🙏
6 июн 2024