Тёмный

പവർ സ്റ്റിയറിങ്,പവർ വിൻഡോ,പിന്നിലും എ സി വെന്റ്- ഇവ നമ്മൾ ആദ്യമായി കണ്ടത് ടാറ്റ എസ്റ്റേറ്റിലാണ് 

Baiju N Nair
Подписаться 1,1 млн
Просмотров 157 тыс.
50% 1

വീഡിയോയിൽ പരാമർശിച്ച, 'സംസാരിക്കുന്ന സോഷ്യൽ മീഡിയആപ്പാ'യ സ്പീക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ:
To Download SpeakApp -
സംസാരിക്കുന്ന സോഷ്യൽ മീഡിയ
Samsarikkunna Social Media:
play.google.com/store/apps/de...
apps.apple.com/us/app/speakap...
90 കളിൽ ടാറ്റ മോട്ടോഴ്‌സ് നടത്തിയ ഒരു വമ്പൻ പരീക്ഷണമാണ് എസ്റ്റേറ്റ് എന്ന ഈ എംപിവി.അക്കാലത്ത് ഇന്ത്യ കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും ടാറ്റ എസ്റ്റേറ്റിലുണ്ടായിരുന്നു.ആ വാഹനത്തിന്റെ ഒരു നൊസ്റ്റാൾജിക് ഡ്രൈവ് ആണ് ഈ വിഡിയോയിൽ കാണാനാവുന്നത്.
To see more on the featured Tata Estate: ___simba___...
pCX4wXSWKj...
Ph:Ashik-9400361329
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #TataMotors#BaijuNNair #TataEstate#MPV#MalayalamAutoVlog#IndianAutomobileHistory

Авто/Мото

Опубликовано:

 

1 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@safarikabeer2804
@safarikabeer2804 2 года назад
റ്റാറ്റായുട വണ്ടികൾ നേരിടുന്ന ഒരു പ്രശ്നം നല്ല സർവീസ് കിട്ടുന്നില്ല നല്ലൊരു സർവീസ് കിട്ടുമായിരുന്നെങ്ഗിൽ ഇപ്പോളും ഇവൻ റോട്ടിൽ തിളങ്ങുമായിരിന്നു ഞാൻ 17 വർഷം ആയി ടാറ്റാ സഫാരി ഉബയോഗിക്കുന്നു അവൻ ഇപ്പോളും പുലിയാണ് TATA 😍😍💪🏻എന്നും ഇഷ്ട്ടം 😍
@user-fo2dl7rp1t
@user-fo2dl7rp1t 2 года назад
Go mechanic എന്ന ആപ്പ് ഉപയോഗിച്ചാൽ മതി അവർ നല്ല സർവീസ് ആണ് BMW Benz Audi പോലുള്ള luxury car കൾ പോലും service cheyyuna Team aanu
@MuneerPoovambra
@MuneerPoovambra 2 года назад
Adokkke maari bro
@mujuzack6227
@mujuzack6227 2 года назад
Safari edkan plan und Pwoli alle vandi
@Chaos96_
@Chaos96_ 2 года назад
@@MuneerPoovambra engum maaritilla , 1 2 ennam kollam atre ollu
@safarikabeer2804
@safarikabeer2804 2 года назад
@@mujuzack6227 ബ്രൊ സഫാരി നല്ല വണ്ടിയാണ് ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ land Rover നല്ലപോലെ കൊണ്ട് നടന്നാൽ ഒരു കൊയപ്പവും ഇല്ല സെക്നന്റ് വാങ്ങിക്കുമ്പോൾ നല്ല പോലെ നോക്കി വാങ്ങിക്കുക അല്ലെങ്കിൽ പണി കിട്ടും..
@saneeshsanu1380
@saneeshsanu1380 2 года назад
അന്ന് ഏറ്റവും വലിയ പ്രമാണിമാർക്ക് മാത്രം കിട്ടിയ ഭാഗ്യം. ഇന്ന് ഇന്നോവക്കുള്ളതിനേക്കാൾ വലിയ സ്ഥാനം ഉണ്ടായിരുന്ന വണ്ടി.💞💞💞
@sameerkoderi1021
@sameerkoderi1021 2 года назад
പപ്പയുടെ സ്വന്തം അപ്പൂസ്, മിന്നാരത്തിലെ dress മാറുന്ന സീൻ 😂😂😂ഇതൊക്കെ ആണ് പഴയ മെമ്മറി 😍😍
@rahulc480
@rahulc480 2 года назад
No 1 Snehatheeram Bangalore North also
@kpaxx2128
@kpaxx2128 2 года назад
The car movie il vandi etha ath poli ano
@akhil9424
@akhil9424 2 года назад
@@kpaxx2128 maruti esteem
@user-mj1dj3qx2z
@user-mj1dj3qx2z 2 года назад
സൂപ്പർ മാൻ സിനിമയിൽ ജയറാം കൊണ്ട് നടന്ന മുതൽ അതും അന്നത്തെ മോഡിഫൈഡ് 🔥
@Vishnu-in3ws
@Vishnu-in3ws Год назад
@@kpaxx2128 അന്നത്തെ zen
@dileeshmohanan2618
@dileeshmohanan2618 2 года назад
Spare kittan vendi 3 vandi vangiya chettan aan original Tata fan🔥🤣
@premretheesh4678
@premretheesh4678 2 года назад
പഴയ തറവാടി ഇപ്പോളും പുലി തന്നെ TATA 💞എന്നും പുതുമകൾ കൊണ്ട് വിസ്മയം തീർക്കുന്ന പൂ പുലി 💞💞💞 പാമ്പാടി കാരന് കോട്ടയം തോട്ടക്കാട് കാരന്റെ പുതുവത്സര ആശംസകൾ
@dr.alexvergiscgeorge7674
@dr.alexvergiscgeorge7674 2 года назад
I had a 1993 Tata Estate. Used to do regular trips between Bangalore and South Kerala. Never gave any trouble. Loved that majestic car and still nostalgic about it. Made a great road-presence. The only problem I had was that the Aircon was not adequate for the large area but I managed with a Polythene Curtain.
@jbinvincent5950
@jbinvincent5950 2 года назад
KL 07 C 6699
@alikhalidperumpally4877
@alikhalidperumpally4877 2 года назад
ശെരിയാ ബൈജു ചേട്ടാ,,,ഞാനും ഈ കാർ 90സിൽ വളരെ കൌതുകാത്തോടെ നോക്കി നിന്ന ഒരു വണ്ടി ആണ് Tata estate. അന്ന് ഒരു സൈക്കിൾ വാങ്ങാൻ പോലും ഗതി ഇല്ലാത്ത ഒരുവൻ ആണ് ഈ ഞാൻ.. 😍😍😍
@sujith3262
@sujith3262 2 года назад
വീട്ടിൽ നിന്ന് കുറച്ചു മാറി ഒരു കമ്പനിയുണ്ട്. അതിന്റെ ഉടമ ടാറ്റ എസ്റ്റേറ്റിന് പുറമെ ടാറ്റാ സിയറയും ഉണ്ടായിരുന്നു. അന്ന് ഈ വണ്ടികൾ കാണുമ്പോൾ ഞങ്ങൾ സ്കൂൾ കുട്ടികൾ കൗതുകത്തോടെ നോക്കും. ആദ്യം കാണുന്നവൻ പറയും. അത് എന്റെ വണ്ടിയാണ്... അതൊക്കെ ഒരു കാലം 😍❤
@sambuklgd9247
@sambuklgd9247 2 года назад
ടാറ്റയുടെ... സ്വന്തം.. ഉരുക്കിൽ തീർത്ത ഇന്ത്യയുടെ വിസ്മയം.. TATAESTATE.... 90S 2000..KINGOFF INDIANROADS.. 💚💚💚💚❤❤❤❤🧡🧡🧡🧡🧡🧡♥♥♥♥👍👍👍👍👍
@tppratish831
@tppratish831 2 года назад
Hats off to Ratan Tata....these old vehicles should come back as the new Safari.....
@omkar8247
@omkar8247 2 года назад
Tata Sierra കുറേക്കാലം ഓടിച്ചിരുന്നു. അന്നത്തെ 3ഡോർ പവർ SUV 💪
@9895171117
@9895171117 2 года назад
Dear - the steering wheel is Tilt and Telescopic - We used it for 10 years. Now we are Using Toyota Innova full option - but Estate is best ever i drive for long run. Only problem is with parking- need bit more space.
@sooryaprasad2394
@sooryaprasad2394 2 года назад
പഴഞ്ചൻ ആണെങ്കിലും ഇത്‌ റോഡിലൂടെ ഓടുമ്പോൾ ഇപ്പോഴത്തെ വണ്ടികൾ ഒന്ന് സൂക്ഷിച്ചു ഓടിക്കുന്നത് നന്നായിരിക്കും..ഇതിലെങ്ങാനും കൊണ്ട് തട്ടിയ തീർന്നു പുതിയ മോഡൽ വണ്ടികളുടെ കാര്യം.... ഫുൾ ഉരുക്ക് അല്ലേ....😂
@themaninblack3473
@themaninblack3473 2 года назад
Sathyam.Innal oru pic kandirunu oru bolero Tata sierra ude purakil idich nikunath....Bolero full chalungi chungi poyi....Sierra kk parayathakka oru issue um illa
@randomguy8476
@randomguy8476 2 года назад
@@themaninblack3473 crumple zone ullath kondanu puthiya vandikal idikkumbol petten chalungunnath. It's a safety feature
@sooraj4998
@sooraj4998 Год назад
True☺️👍🏻
@free9584
@free9584 Год назад
@@themaninblack3473 u mean bolero ,🤣🤣🤣🙏🙏🙏
@muhammedgamer1896
@muhammedgamer1896 10 месяцев назад
​@@free9584entha Baleno inte front mathrame challukukayullu
@SanchariDude
@SanchariDude 2 года назад
ബൈജു ചേട്ടാ....ഇതു പോലുള്ള സാധനങ്ങൾ ആണ് നമ്മൾ കാണാൻ ഉദ്ദേശിക്കുന്നത് ❤️🤩😍🤩😍
@zentravelerbyanzar
@zentravelerbyanzar 2 года назад
👍😀
@SanchariDude
@SanchariDude 2 года назад
@@zentravelerbyanzar 😃👍🏽
@sabariks4502
@sabariks4502 2 года назад
Tata Sierra കൂടി റിവ്യൂ ചെയ്യൂ.... 🔧
@vipinp652
@vipinp652 2 года назад
ആ കാലത്തു മാത്രമല്ല ഈ കാലത്തും പുലിയാണ് റോഡിലൂടെ ഓടിച്ചു പോകുമ്പോൾ തിരിഞ്ഞുനോക്കാത്ത ആരും ഉണ്ടാവില്ല
@robmatkrl1
@robmatkrl1 2 года назад
മിന്നാരത്തിലെ ജഗതിയുടെ ഡയലോഗ്. റബ്ബർ എസ്റ്റേറ്റിൽ ചെയ്യേണ്ടത് ടാറ്റാ എസ്റ്റേറ്റിൽ ചെയ്യുന്നവൻ... 😂
@rayzi4747
@rayzi4747 2 года назад
ഇപ്പോളും ഫ്രഷ്നസ് തോന്നിക്കുന്ന ഡിസൈൻ ആണ് എസ്റ്റേറ്റ്, സിയറ, ഓൾഡ് സഫാരി..
@MRgaming-kb6rr
@MRgaming-kb6rr 2 года назад
എനിക് 13 വയസ് ആയിട്ടുള്ളു ഞാൻ എല്ലാം videos കാണും 🔥
@prasanthpaul6044
@prasanthpaul6044 2 года назад
My uncle who was a diplomat at that time had this car. We were amazed by the level of features in this car one thing you missed it had reflective lights which turn on when you open door To warn others cars. It’s driver used to complain that it needs computerised wheels alignment. Which was not a common thing back then.
@nithinsathyan9410
@nithinsathyan9410 2 года назад
thanks baiju chatta,, it was my childhood dream car..
@crazyvlogs8329
@crazyvlogs8329 2 года назад
Vintage cars oru വികാരം തന്നെ 😍
@yatheendrantv5670
@yatheendrantv5670 2 года назад
TATA Estate ❤️ ഒരുകാലത്ത് ഈ വണ്ടി കാണാൻ വേണ്ടി മാത്രം ഒടുക്കത്തെ ആഗ്രഹം ആയിരുന്നു...
@sooraj4998
@sooraj4998 Год назад
അതെ❤️
@ebenezer9541
@ebenezer9541 2 года назад
Just to add a small info Recently I changed the original Lumax headlamp of my Estate.Only did to get a fresh look.When the new light assy came I was amazed by the weight of that unit.Weight of 1 stock lumax headlamp was more than of new 2 assy.(not by lumax).ie TATA.Lumax was original Japan unit.Rear suspension setup is also great.Thickness of all the suspension bars are greater compared to even the new gen vehicles
@leninkuttappan7746
@leninkuttappan7746 2 года назад
മമ്മൂട്ടിയുടെ പുത്തൻ ടാറ്റ എസ്റ്റേറ്റ് മഴയത്ത് സ്കിഡായി മറിഞ്ഞതും(ചാലക്കുടിക്ക് അടുത്ത് മുരിങ്ങൂരിൽ) കമ്പനി റീ പ്ളേസ് ചെയ്തതും അന്ന് വാർത്ത ആയിരുന്നു...
@sreejithmanghat6202
@sreejithmanghat6202 2 года назад
Superb.always supports the channel❤️
@sanuzak8132
@sanuzak8132 2 года назад
This reminds me of our 2nd hand well maintained estate white colour which my dad brought it from our distant relative in 1998 though it was 1994 model.. It was a king in those days... We used to go to banglore to Kerala frequently and especially in Kerala everyone used to come n peep thru our windows.. Very spacious boot space and comfortable for long trips.. Excellent ac with power windows and superb breaks and big speakers in the boot...
@thrissurdiary9583
@thrissurdiary9583 2 года назад
പപ്പയുടെ സ്വന്തം അപ്പൂസ് ലെ Red Estate ❣️❣️❣️....
@RakeshMenon77
@RakeshMenon77 2 года назад
KL 13 B 3065 1997 il aanu jnaan driving license eduthu aadyam drive cheyyunna Vandi. Ente veettile daily driver. 1997 Bangalore drive cheyyumbol 130 km/hr anaayasam cruise cheythurinna karuthan. Ente vivaha car ithayirinnu in 2005. Ente family kku marakkaan avaatha family car.Our Tata Estate ♥
@lintojohn5902
@lintojohn5902 2 года назад
ടാറ്റക്ക് വേണ്ടി ഒരുനാൾ ആളുകൾ ക്യൂ നിൽക്കും ......
@apnajamesbond
@apnajamesbond 2 года назад
I think it has one of the most longest and complicated steering mounts among indian passenger cars
@automotiveactivity
@automotiveactivity 2 года назад
Waiting ayirunnu.. Sir 😍
@praveenpraveenmuthukuzhi8491
@praveenpraveenmuthukuzhi8491 2 года назад
Avatharanam super cute
@nitheshnarayanan7371
@nitheshnarayanan7371 2 года назад
happy to see this vehicle after a long gap!!!! Can't find this in our roads these days
@EpicFamily369
@EpicFamily369 2 года назад
Nallah neat vandi aha anthas 👌👌😍😍..tata service anu issue cars nu ala tata ude 3 cars use chyundu athil 2 ennam ipol undu safari storme and harrier ...
@kunjammadn4950
@kunjammadn4950 Год назад
Good Thanks TATA Estate my dream at the Hme of my childhood
@triangleinepitrochoid
@triangleinepitrochoid 2 года назад
Baiju Chetta, Oru Sierra de review koodi cheyyanam ❤️
@sabucheriyil1
@sabucheriyil1 2 года назад
പഴയ പുലി ആണ് ആള്‍...അവര്‍ക്ക് അത്രയും ഇഷ്ടമാണ് ആ വണ്ടി...
@deepakjayasankar
@deepakjayasankar 2 года назад
Had nostalgic memories abt this car. Had first long drive with this car, Remember it had lot of electrical issues
@rameez8639
@rameez8639 2 года назад
ഓടിയില്ലേലും ഇവനെ അവിടെ ഇങ്ങനെ കാണണം🥰
@dilipganesh6353
@dilipganesh6353 2 года назад
Loved the nostalgia. I would like to put forward a small correction to what's said in the video. The Tata Sierra was the first to launch in 1991 and Tata Estate was launched after that in 1992 with both cars sharing the same 70 bhp naturally aspirated diesel engine. The turbo Sierra was launched much later after the launch of Tata sumo. We had the first Sierra of Thrissur which was bought from the then dealer Shakthi Automobiles in Feb 1992
@arjun6358
@arjun6358 2 года назад
Thanks
@velunaicker5625
@velunaicker5625 2 года назад
I too had one❤️❤️❤️
@sr-oc6lo
@sr-oc6lo 2 года назад
Offfffffff really really i love this car what a look . Tata seirra and tata estate is the best ever .Tata have to bring back these vehicles in India roads again .seirra might launge .
@mohammedsuhailbasheer2104
@mohammedsuhailbasheer2104 2 года назад
Thank you so much 🥰❤️
@archasubin
@archasubin 2 года назад
Happy New year Baiju chetta ❤️❤️
@roanvlogs4655
@roanvlogs4655 2 года назад
ഹായ് ബൈജേട്ടാ ഇ വണ്ടി എനിക്കേറ്റവും ഇഷ്ടള്ള വണ്ടി ആണ് 💪✌🏻️♥️
@niksmedia1947
@niksmedia1947 2 года назад
28:30 കാൾ സ്ലിം. 🥰🥰🔥🔥 മരിച്ചത് അല്ല. കുടുംബ പ്രശ്നം മൂലം ആത്മഹത്യ ചെയ്ത ത് ആണ്. പാവം മനുഷ്യൻ.
@ebenezer9541
@ebenezer9541 2 года назад
I too have same opinion.Estate idak odichukondirikknam.Really a good vehicle
@rincekuriakose4450
@rincekuriakose4450 2 года назад
Super super ❤👍🏻
@rakeshcreatives2183
@rakeshcreatives2183 2 года назад
Subscribed! ❤from swantham 'Pampady' kaaran
@anoopvijayamohanan
@anoopvijayamohanan 2 года назад
സൂപ്പർ വണ്ടി ആയിരുന്നു 👍🏻
@deepakmt92
@deepakmt92 2 года назад
Maruti Suzuki later launched a station wagon called Baleno, which was modelled after the old Boleno sedan. When my uncle changed to a newer car after Tata Estate, it was Maruti Suzuki Baleno, the station wagon.
@arjun6358
@arjun6358 2 года назад
Station wagons are cool
@shibud.a5492
@shibud.a5492 Год назад
I was having 1994 Tata Estate . All stock & excellent condition. 1948 CC & 68 bhp 483DL Engine model . Always my best companion Trivandrum to Bangalore. Excellent travelling & driving comfort I sold my vehicle at 2011 ...
@vigneshkumar-so3zd
@vigneshkumar-so3zd Год назад
If there any tata estate car available for sale means please inform me pleasse
@home.0.10
@home.0.10 9 месяцев назад
u still own it?
@vibezone9832
@vibezone9832 2 года назад
I used it a lot, a very comfortable journey it gave. Finally sold it for Rs 50k
@muhammedkaif6857
@muhammedkaif6857 2 года назад
Wow.. 💞😍😍
@ownerowner6226
@ownerowner6226 2 года назад
TATA ESTATE❤️❤️😘😘 TATA SIERRA ❤️❤️😘😘
@rajesh3619
@rajesh3619 2 года назад
Ee vandi ente achante Oru friend Tamil nattile chettante afuthundayirunnu.. annu adheham ithu naattil kondu vannirunnu ithil aadysmayi malambuzha poyathu orma varunnu..super vandiyayirunnu
@Linsonmathews
@Linsonmathews 2 года назад
അടിപൊളി 👌❣️❣️❣️
@sujithstanly6798
@sujithstanly6798 2 года назад
Thanks 💕👍👍👍💕
@petergomez882
@petergomez882 2 года назад
Maintained well.Respect the owner
@merwindavid1436
@merwindavid1436 2 года назад
Good job baiju ettaaa...
@manuprasad393
@manuprasad393 2 года назад
Adipoli kollalloo
@sayedthaha8114
@sayedthaha8114 2 года назад
Hello baiju chettan, estate kollam pakshe oru bmw vintage cars reviews cheyyo. Bmw vintage is my favorite 😍
@hrspm41
@hrspm41 2 года назад
I did a better review on this car when I was 7 years old to convince all in my family to buy this car, so that I can sit in the bonet And swag 😎 like "pappayude swantham apoos"
@user-en1oh6yu9y
@user-en1oh6yu9y 2 года назад
Tata❤️ india😍
@ebenezer9541
@ebenezer9541 2 года назад
Nicely maintained
@anilkavunkal9309
@anilkavunkal9309 2 года назад
ഡോർ തുറക്കുമ്പോൾ റെഡ് ലൈറ്റ് കത്തും അന്ന് ഒരു വണ്ടിയിലും സർ പറഞ്ഞ പോലത്തേ ഒരു കാര്യവും ഇല്ല കണ്ടപ്പോൾ. ഒരു നൊസ്റ്റാൾജിയ
@rahullakshmi5049
@rahullakshmi5049 2 года назад
Can you review a lancer.. i have one in stock condition. Lancer LXD black 2 ltr diesel engine
@ebenezer9541
@ebenezer9541 2 года назад
Still proudly using this King
@mcsnambiar7862
@mcsnambiar7862 2 года назад
കോളേജ് ഇല്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആ നോട്ടം, മുന്നോട്ടുള്ള പ്രയാണം സുഗമമാക്കി എന്നതല്ലേ സത്യം!
@syamstorm
@syamstorm 2 года назад
Vandi kidu annuu exact copy of Mercedes benz Station wagon (estate) based on e class...!! But maintenance cost heavy
@rijilmc833
@rijilmc833 2 года назад
Waiting...😍👍
@beinghuman2034
@beinghuman2034 2 года назад
അന്നത്തെ ടാറ്റ ഡിസൈൻ കൊള്ളാം പിന്നെ കുറേക്കാലം indica style വണ്ടികൾ ഇറക്കി ഡിസൈൻ കുളമാക്കി , ഇപ്പോഴുള്ള Nexon rear design ലും എന്തോ ഒരു പിശക് പോലെ ഉണ്ട് .
@gjvlogs2062
@gjvlogs2062 2 года назад
@baiju chettoo aa siera um review cheyii
@notjordanxd
@notjordanxd 2 года назад
Waitinh for Seira
@alexthomas8009
@alexthomas8009 2 года назад
Great road presence
@rambochaakochan
@rambochaakochan 2 года назад
ഡോർ തുറക്കുമ്പോൾ തെളിയുന്ന Red light അന്ന് ഫയങ്കര ജാഡ ആയിരുന്നു.. അന്ന് ഒരു വണ്ടിയിലും ഇല്ലാരുന്നു..
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
Old is gold 🖤👌
@adwaithkr3116
@adwaithkr3116 2 года назад
Baiju Chettea ignis bs6 review please
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 года назад
Baiju Chettan, I did see you today, ottapalam petrol pumpil ninn roadilek kerumbol, oru white A class benzil aayrnnu ninghal, did you remember sir,
@dev1142
@dev1142 2 года назад
Love tata ❤️😘
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
Tata വേറെ ലെവൽ 👌🖤
@dennyjoy
@dennyjoy 2 года назад
Otu estate episodeinu aayit wait cheyukayairunu.
@adarshs7098
@adarshs7098 2 года назад
Byju cheta Tata Seirra de vlog koode venam
@lijojoseph9787
@lijojoseph9787 Год назад
Old suprr car nostalgic feel
@hashimvp3117
@hashimvp3117 2 года назад
Aadyam vannad tata sierra alle sir? Backile alumnium plate stock alla.
@linosebastian4648
@linosebastian4648 2 года назад
അറിഞ്ഞില്ല ആരും പറഞ്ഞില്ല🥰🥰🥰🥰
@teophinasher4678
@teophinasher4678 2 года назад
Speak app kollalo baiju chetta
@arjunharikumar7665
@arjunharikumar7665 2 года назад
W124 mercedes benz assembling in India telco yku ayondu... athu athupole adichu mati undaki vechekkuanu... Tatayude credit onnum parayan ee vandiyil parayan illa...
@shalucholakathu7077
@shalucholakathu7077 2 года назад
Tata sierra koode onnu review cheyanam
@keyaar3393
@keyaar3393 2 года назад
We need a review on Tata Siera....
@keralaexplorer9484
@keralaexplorer9484 2 года назад
വളരെ ഇഷ്ടമുള്ള ഒരു വണ്ടി ആണിത്
@oldschoolcars9979
@oldschoolcars9979 2 года назад
Ente aduth pakka stock condition. Octavia 20v turbo petrol ind. Only 26000km run. Review cheyan thalpariyam indo
@the_black_beast8671
@the_black_beast8671 2 года назад
Tata Estate,Sierra ❤️
@sanuzak8132
@sanuzak8132 2 года назад
Most of the police commissioners and home ministers used it and even in movies like no1 snehatheeram bangalore North, Minnaaram, papayude swantham appoos had this estate car been used...
@rajeevandathodi1086
@rajeevandathodi1086 2 года назад
👏👏👌👌
@vigneshkumar-so3zd
@vigneshkumar-so3zd Год назад
Beautiful car its luxury is awsome cant forgot its luxury
@shibilinaha5055
@shibilinaha5055 2 года назад
Nostalgic TATA ESTATE 💖
@anoopkumar8323
@anoopkumar8323 2 года назад
ഡോർ തുറക്കുമ്പോൾ കത്തുന്ന door lamp ഒക്കെ എത്രയോ നാൾ കഴിഞ്ഞ് ആണ് ഇവിടെ വേറെ വാഹനത്തിൽ വന്നത്. അത് പറയാൻ ചേട്ടൻ വിട്ടു പോയി
@AnumodSakar
@AnumodSakar 2 года назад
Sathyam.. athu oru kidila feature ane
@safarikabeer2804
@safarikabeer2804 2 года назад
സത്യം... ബ്രൊ 😍
@lubulabimammu2694
@lubulabimammu2694 2 года назад
Station wagon toyota coroll ippozum UAE yil kanam kidu sadanam
@lubulabimammu2694
@lubulabimammu2694 2 года назад
Peugeot munb sharjha to abudhabi taxi undayarnnu 7 passenger kondu pokumarnnu super vandi athum
Далее
Помыла и машину, и водителя
0:18