Wow...ee paripaadi kollallo...njan ent mone numbers padippikkan nookkiyittu nadakkanilla...ee stickers online vanganathaano? Link iduvo? Also aa book inte linkum koodi iduvo?
സ്വന്തം അമ്മ മനപ്പൂർവം കുഞ്ഞിനെ വേദനിപ്പിക്കാനോ insult ചെയ്യാനോ അങ്ങനെ വിളിക്കോ....പാച്ചു കുട്ടനെ വിഡിയോയിൽ കൂടി മാത്രം കാണുന്ന നമ്മുക്ക് ഇത്ര attachment അവനോട് ഉണ്ടേൽ ഇത്രയും struggle ചെയ്ത് അവനെ ഇതുവരെ എത്തിച്ച സ്വന്തം അമ്മയ്ക്ക് അത് ഉണ്ടാകില്ലെന്നാണോ... അത് just normal ayi വിളിച്ചതാണ് അത് പറഞ്ഞു ഇനി അവർക്ക് കുഞ്ഞിനോട് സ്നേഹമില്ലാനൊന്നും പറയല്ലേ.... മക്കളോട് സ്നേഹമില്ലാത്ത അമ്മമാരുണ്ടാവോ ☺️🙏🏻🥹❤