Тёмный

പാട്ടു പാടാത്ത Minmini യാണ് പാട്ടുകാരിയായ മിൻമിനിയേക്കാൾ പ്രശസ്തയായത് | Sanitha Manohar | PART 2 

truecopythink
Подписаться 188 тыс.
Просмотров 2,8 тыс.
50% 1

തിരിച്ച് വരുമെന്ന് മകന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, പ്രേക്ഷകര്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും എനിക്ക് വേണ്ടിയും ഇനിയും പാടണം. കിഴക്കുണരും പക്ഷിയിലെ 'സൌപര്‍ണ്ണികാമൃത വീചികള്‍', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്നാം കോളനിയിലെ 'പാതിരാവായി നേരം' മേലെപ്പറമ്പില്‍ ആണ്‍ വീടിലെ 'വെള്ളിത്തിങ്കള്‍' തുടങ്ങി അനേകം പാട്ടുകള്‍ പാടിയ മിന്‍മിനി മനസ് തുറക്കുന്നു. പാട്ടിനേക്കാള്‍ പ്രശസ്തി പാടാന്‍ കഴിയില്ലെന്ന വാര്‍ത്തയ്ക്ക് കിട്ടിയപ്പോള്‍ സംഭവിച്ചതിനെ കുറിച്ചും മിന്‍മിനി സംസാരിക്കുന്നു. മിന്‍മിനി മിന്നും പാട്ടുകള്‍ പാടിയ ആ കാലം, ഭാഗം രണ്ട്.
I had promised my son that I would make a comeback. I need to continue singing for the audience, for my family, and for myself. Minmini, who has sung numerous songs including 'Sowparnikamritha Veechikal' from Kizhakkunarum Pakshi, 'Neelaravilinnu Ninte' and 'Oonjalurangiy' from Kudumbasametham, 'Pathiravayi Neram' from Vietnam Colony, and 'Vellithinkal' from Meleparambil Aanveedu, opens up. She also talks about what happened when she heard the news that she would never be able to sing again. This is part two of Minmini reminiscing about the glorious times when she sang her hit songs."
#minmini #singer #malayalamsinger #songs
PART 1 : • മിൻമിനി മിന്നും പാട്ടു...
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@NEXTEXACADEMY4education
@NEXTEXACADEMY4education 3 месяца назад
അയേൺ ലേഡി❤🔥🔥 & ജാനകിയമ്മ ഉയിർ❤❤❤
@bijubiju4297
@bijubiju4297 3 месяца назад
❤❤❤❤ 2024 ൽ നല്ലൊരു ഹിറ്റ് പാട്ട് പാടാൻ കഴിയട്ടെ.❤❤❤❤❤❤❤❤
@remanijanardhanannair4848
@remanijanardhanannair4848 3 месяца назад
മിനി ഇനിയും പാടുന്നത് ഇനിയും ഞങ്ങൾക്ക് കേൾക്കണം❤️❤️❤️
@jayanarayananvp2705
@jayanarayananvp2705 3 месяца назад
മിന്മിനി വീണ്ടും പാടി കേൾക്കാൻ ആഗ്രഹിക്കുന്നു❤
@minisreenivas3841
@minisreenivas3841 3 месяца назад
ഇതുവരെ അറിയാത്ത കാര്യങ്ങൾ ഇപ്പോൾ അറിയുന്നു.... God bless you minmini... 🙏
@sudhadevadas6129
@sudhadevadas6129 3 месяца назад
❤കരുത്തോടെ പാടാൻ കഴിയട്ടെ. നന്മകൾ നേരുന്നു 😊
@remabalachandranswathikala5898
@remabalachandranswathikala5898 2 месяца назад
ഇനിയും ആ മധുര ശബ്ദത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു!❤❤❤
@user-cg8ch6sw8p
@user-cg8ch6sw8p 3 месяца назад
Minmini veendum padam. Your voice is something different and sweet. ❤
@sunithaka2542
@sunithaka2542 3 месяца назад
Strong Minmini. Get well soon. God bless you ❤
@ranijoypeter9312
@ranijoypeter9312 Месяц назад
എന്നും ഇഷ്ടം💖💖💖💖💖💖🙏
@jishnup6013
@jishnup6013 3 месяца назад
👍
@GopalNE-jj5jr
@GopalNE-jj5jr 3 месяца назад
@JerrinRaj-v7t
@JerrinRaj-v7t Месяц назад
good interview minmini❤
@AncyJomon-z7s
@AncyJomon-z7s 2 месяца назад
❤❤❤
@bennanjoseph7824
@bennanjoseph7824 3 месяца назад
മിംമിനി തങ്ങളുടെ വോയ്‌സ് വളരെ നല്ലതാ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്
@mithrakakkottil435
@mithrakakkottil435 3 месяца назад
❤❤❤❤
Далее
Eco-hero strikes again! ♻️ DIY king 💪🏻
00:48
GIANT Gummy Worm Pt.6 #shorts
00:46
Просмотров 40 млн
Eco-hero strikes again! ♻️ DIY king 💪🏻
00:48