Тёмный

Music ലോകത്ത് 50 Years, പക്ഷെ Malayalam Cinema Alice Unnikrishnanനോട് ചെയ്തത് | Open Heart | N18V 

News18 Kerala
Подписаться 3,1 млн
Просмотров 27 тыс.
50% 1

50 വർഷമായി സംഗീത ലോകത്ത്, പക്ഷെ Malayalam Cinema Alice Unnikrishnanനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Open Heart - Episode 14 | N18V
#aliceunnikrishnan #openheart #digitaloriginals #kottayamalice #kalabhavanalice #singer #ganamela #nostalgia #keralaganamela #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@harimenon8239
@harimenon8239 12 дней назад
ശരിക്കും മലയാള സിനിമാ ലോകം നഷ്ടപ്പെടുത്തിയ അനുഗ്രഹീത ഗായികയാണ് ആലീസ് ചേച്ചി. ആ കാലഘട്ടത്തിൽ ഇത്ര മനോഹരമായ ശബ്ദം❤ ലതാജിയും ജാനകിയമ്മയും ഈ കൈകളിൽ ഭദ്രം❤❤❤
@amrithlalkarunakaran1290
@amrithlalkarunakaran1290 10 дней назад
ചേച്ചി ദൈവം അനുഗ്രഹിച്ച ഗായിക ഇനിയും ഒത്തിരി നന്മകൾ ഉണ്ടാകട്ടെ I love you
@skmedia1520
@skmedia1520 8 дней назад
എന്തൊരു feel...... ഭഗവാൻ അനുഗ്രഹിച്ചു നൽകിയ സ്വരം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@chopensaji208
@chopensaji208 7 дней назад
In CT well well as
@rainbow45651
@rainbow45651 6 дней назад
സത്യമായും കോരിത്ത് രിച്ചു പോയി മാഡം ആ മന്ത്രം ആ ദിവ്യശബ്ദ ത്തിൽ കേട്ടപ്പോൾ 🙏🙏🙏 നമസ്കരിക്കുന്നു ഈ വാണിദേവിയെ 🙏🙏🙏
@skmedia1520
@skmedia1520 8 дней назад
ചേച്ചി..... 🙏🏾🙏🏾🙏🏾🙏🏾🙏🏾നമിച്ചു.... എന്റെ തലച്ചോറിൽ ഒരു മിന്നൽ പ്രവഹിച്ചുപോയി...... ചേച്ചിയുടെ മന്ത്രഉച്ചാരണം കേട്ടിട്ട്............ 🙏🏾🙏🏾🙏🏾നമിച്ചു ചേച്ചീ...... നമിച്ചു...... 🙏🏾🙏🏾🙏🏾
@DilipUsha-ne1fo
@DilipUsha-ne1fo 12 дней назад
സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെയും സ്വരമാധുരിയുടെയും ഉടമയാണ്. പാട്ടിനെ സ്നേഹിച്ച കാലം മുതൽ മനസ്സിൽ സൂക്ഷിക്കുകയും ഇടക്കാലത്തു എവിടെയെന്നു തിരഞ്ഞ തുമായ ഇഷ്ട ഗായിക. താനെ തിരിഞ്ഞും..... എത്ര ആസാധ്യമായി പാടി. പ്രകാശം എല്ലാക്കാലവും മൂടപ്പെടില്ല.അത് പ്രഭയോടെ തിരിച്ചറിയും. ഇത്‌ തിരിച്ചറിവിന്റെ കാലമാണ്.
@bijupurushothaman8912
@bijupurushothaman8912 12 дней назад
നല്ല കഴിവുള്ള ഗായികയായ ആലീസ് ചേച്ചിക്കൊപ്പം പാടാൻ എനിക്ക് അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. എനിക്ക് എങ്ങനെ പാടണം എന്ന് പറഞ്ഞുതന്ന ആലീസ് ചേച്ചി ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
@Mini-bp6jh
@Mini-bp6jh 8 дней назад
എവിടെയായിരുന്നു ഇതുവരെ? ജീവിതത്തെ ക്കുറിച്ച് എത്ര ഉദാത്ത മായ കാഴ്ചപ്പാട് ആണ് ചേച്ചിയുടേത്. ഗിന്നസ് സ്വപ്നം എത്രയും വേഗം സഫലമാകട്ടെ. അത് കേൾക്കാൻ കാത്തിരിക്കുന്നു. തിരുവനന്തപുരത്തു പഠിച്ചിട്ടില്ലേ?
@jayanthic5824
@jayanthic5824 7 дней назад
നല്ല നന്മ നിറഞ്ഞ പ്രതിഭ. ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@sivadasanm.k.9728
@sivadasanm.k.9728 9 дней назад
നല്ല കഴിവുള്ള ഒരു അനുഗ്രഹീത ഗായകിയ. എന്നിട്ടും സിനിമാ ലോകം പ്രത്യേകിച്ച് മലയാള സിനിമാ ലോകം പാടെ തഴഞ്ഞു കളഞ്ഞ അതുല്യ പ്രതിഭ. എത്ര കഴിവും പ്രതിഭയും ഉണ്ടെങ്കിലും സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ തുടക്കം കിട്ടാനും അതിൽ തുടർന്നുപോകാനും വേണ്ടത് മറ്റെന്തെക്കെയോയാണന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ആലീസ് എന്ന ഗായിക. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് ധൈര്യപൂർവ്വം മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ.
@sarojinisaro3515
@sarojinisaro3515 12 дней назад
കഷ്ട്ടം! ഈ ശബ്ദം എന്തേ സിനിമാലോകത്തെ ആരും കാണാതെയും കേൾക്കാതെയും പോയത് 🤔🤔
@valsasunny293
@valsasunny293 7 дней назад
ആദ്യമായി കേൾക്കുന്നു ചേച്ചിയെപറ്റി കേട്ടിട്ടില്ല.. ചേച്ചി ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
@girijapm8993
@girijapm8993 8 дней назад
ഒരു നല്ല ,ഗായികയെ ,, കലാകാരി യേ അറിയാൻ കഴിഞ്ഞു . സന്തോഷം...❤❤❤❤❤❤❤❤❤❤❤❤❤
@shajinaneesh6734
@shajinaneesh6734 13 дней назад
എനിക്ക് പരിചയപ്പെടാനും, കൂടെ പാടാനും സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു.
@ViniKt-id3nv
@ViniKt-id3nv 10 дней назад
'ആനീസ് കിച്ചൻ' പ്രോഗ്രാമിൽ വന്നപ്പഴാ ചേച്ചിയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് എന്താ ശബ്ദം ദൈവം അനുഗ്രഹിച്ച കലാകാരി തന്നെ.
@tholoorshabu1383
@tholoorshabu1383 11 дней назад
ഭാവ രാഗ താള ലയം.. അനന്യം.. അനസ്യൂതം.. അനർവ്വചനീയം.... വിരള ദൈവകൃപ സാഗരം... സത്യം.❤ അനുമോദനാശംസകൾ....❤❤❤ തോളൂർഷാബു... ചെറുകഥാകൃത്ത് - തൃശൂർ❤❤❤
@shinureji5719
@shinureji5719 12 дней назад
ആലീസ് ചേച്ചി സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@binnypm
@binnypm 12 дней назад
അനുഗ്രഹീത ഗായിക..ആത്മീയ യാത്ര ആൽബങ്ങൾ ക്ക്‌ വേണ്ടി ഒരുപാട് പാട്ടുകൾ പാടിയത് ഓർക്കുന്നു. 🙏🙏🙏
@santhammalsanthammal4609
@santhammalsanthammal4609 12 дней назад
പ്രിയ ആലീസ്,video മൊത്തം ഒറ്റയിരിപ്പിൽ കേട്ടു കണ്ടു ഏറെ അഭിമാനം, സന്തോഷം,♥️😘😘😘
@yamunar.9225
@yamunar.9225 10 дней назад
ചേച്ചി യുടെ പാട്ട് സൂപ്പർ ഒരു day ദൈവം ഉയർത്തും വിഷമിക്കണ്ട ചേച്ചി വേറെ വഴി ദൈവം കണ്ടു വച്ചിട്ടുണ്ട്
@manoramamt3094
@manoramamt3094 8 дней назад
പണവും സൗന്ദര്യവും ജാതിയും ഒരു മുഖ്യഘടകം ആണ്. അങ്ങനെ ഒന്നും ഇല്ല എന്നു പറയും. പക്ഷേ അതാണ് സത്യം.
@mpharidas
@mpharidas 10 дней назад
നല്ല ഗായിക ! കൂടുതൽ അവസരങ്ങൾ ലഭിക്കുമാറാകട്ടെ !
@NeethuThamburuThamburu
@NeethuThamburuThamburu 12 дней назад
കൂടെ പ്രോഗ്രാം ചെയ്യാൻ എനിക്കും സാതിച്ചു. ആലീസ് mam so grate
@sree1968
@sree1968 7 дней назад
തീർച്ചയായും ആലീസിന്റെ ആഗ്രഹം ഞങ്ങളുടെയും സന്തോഷം ...നടന്നു കാണാൻ അതിയായ ആഗ്രഹം ❤
@thomass9628
@thomass9628 8 дней назад
ലതിക എന്ന ഗായിക പല മലയാളം സിനിമകളിൽ പാടിയിട്ടുണ്ട്. അവർക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. അവരുടെ കാതോട് കാതോരം എന്ന പാട്ട് ചിത്ര ചേച്ചി പാടിയതായി പലരും കരുതുന്നു
@user-bq7lh3qr7i
@user-bq7lh3qr7i 7 дней назад
ഇത് പോലെ എത്ര ഗായിക മാർ തിരിച്ചു അറിയാതെ പോയി കഷ്ട്ടം ലതിക ടീച്ചർ. ആലിസ്.ദേലീമ അങ്ങനെ ഒരുപാട് പേര് എത്ര മനോഹര ശബ്ദം ആണ് നമിക്കുന്നു 🙏🌹🙏👍❤️👌
@babichankolani5430
@babichankolani5430 8 дней назад
ചേച്ചിയുടെ ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സ് സൂപ്പർ ആണ്
@damodaranem609
@damodaranem609 12 дней назад
നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ
@radha.p.kaimalambalapuzha9658
@radha.p.kaimalambalapuzha9658 12 дней назад
നിന്റെ പാട്ടുകൾ എന്നും പ്രിയങ്കരം. എന്താ ഒരു ഫീൽ. നിന്നിലെ കലാകാരിയെ നമിക്കുന്നു. നിന്റെ സുഹൃത്ത്‌ ആയതിൽ അഭിമാനിക്കുന്നു ♥️♥️♥️
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 8 дней назад
അധികവും കോമാളി പരിപാടികൾ ലഭിക്കുന്നതിനിടെ ഇത്തരം ഒന്നാം തരം പരിപാടികൾ ഒരുക്കിത്തന്നവർക്ക് namaskkaram🙏🙏🙏 സിനിമയിൽ ഇവർക്ക് അവസരം കിട്ടാൻ ആഗ്രഹിക്കുന്നു. ഇല്ലെങ്കിൽ മലയാളസിനിമ ചെയ്യുന്ന ഒരു തെറ്റായിരിക്കും.
@user-wi4iw9mu7r
@user-wi4iw9mu7r 10 дней назад
സിനിമയില് പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് ചിത്ര ചേച്ചിക്ക് ഒപ്പം എത്തിയേനെ ❤❤❤❤❤
@sree1968
@sree1968 7 дней назад
Athukkum mele👍
@soosyjean4068
@soosyjean4068 6 дней назад
ചേച്ചി CMS കോളേജിൽ എന്റെ senior ആയിട്ട് എന്റെ sister ന്റെ classmate ആയിട്ട് പഠിച്ചിരുന്നപ്പോൾ ചേച്ചിയുടെ പാട്ട് കേട്ടിട്ടുണ്ട്. ഒത്തിരി നല്ല പാട്ടുകാരിയായിരുന്നു അന്നും ഇന്നും. ചേച്ചിയെ വർഷങ്ങൾക്കു ശേഷം ആണ് ഈ interview ൽ കൂടെ കാണുന്നത്. ഒത്തിരി സന്തോഷം തോന്നി. ഉയരങ്ങളിൽ എത്തും തീർച്ച...🙏
@radhamanikt5395
@radhamanikt5395 7 дней назад
സിന്ദൂരാരുണ പാട്ട് .....ഗംഭീരം
@nirmalaalex4583
@nirmalaalex4583 13 дней назад
ഞങ്ങളുടെ പ്രിയ ആലി ❤❤🥰🥰
@manoharkt1967
@manoharkt1967 6 дней назад
വളരെ confident ആണ് വിജയാശംസകൾ 🙏
@bettysabu3358
@bettysabu3358 13 дней назад
Very good interview and happy to see my classmate in such heights. Proud of you Alice
@r.sujithchandran2410
@r.sujithchandran2410 10 дней назад
Alice Unnikrishnan, a great singer. Her life experience and her understanding of life is a good guidance to youngsters.❤
@shinylawrence9562
@shinylawrence9562 8 дней назад
ചേച്ചീ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤
@user-wt2uz8pe3p
@user-wt2uz8pe3p 4 дня назад
വളരെ മനോഹരമായ ശബ്ദം❣️ ഇതാണ് പറയുന്നത് പഴയതല്ലാം സ്വർണ്ണമാണെന്ന്!!! ആശംസകൾ നൂറായിരം❣️❣️❣️
@bibyjoy1428
@bibyjoy1428 12 дней назад
Alice chechi 🙏🏼🙏🏼🙏🏼💐💐💐💐 Guinness record nedanulla aagraham vegam sadhyamavatte 👍🏻👍🏻👍🏻
@Annie-nh2ed
@Annie-nh2ed 15 часов назад
ഈ അനുഗൃഹീത കലാകാരി ക്ക് നിറവും സൗന്ദര്യവും കുറവായതിനാൽ അവരുടെ കഴിവുകൾ ആരും അറിയാതെ പോയി അല്ലായിരുന്നു എങ്കിൽ ആലീസ് ആയിരുന്നു ഇപ്പോൾ മുൻനിരയിൽ നിൽക്കേണ്ടി യിരുന്നത്
@ranijoypeter9312
@ranijoypeter9312 12 дней назад
chechee…orupad sneham..santhosham ..abhimanam..god bless you always..💖💖💖💖💖💖🙌
@preethibalakrishnan625
@preethibalakrishnan625 8 дней назад
വാഹ് ... ധ്യാനശ്ലോകം .. സൂപ്പർ
@valsammakuriakose4636
@valsammakuriakose4636 10 дней назад
I think you are the most beautiful and brilliant singer in the music world.❤❤
@remith8501
@remith8501 5 дней назад
ലളിതാ സഹസ്രനാമത്തിൻ്റെ മഹത്വം മനസിലാക്കിയ അനുഗ്രഹീത❤❤❤ ചേച്ചി മുഴുവൻ പാടിയ Audio ഉണ്ടോ? ഇത്രയും ഉച്ഛാരണശുദ്ധി ഒരിടത്തും കേട്ടിട്ടില്ല. ഒരോ അക്ഷരത്തിനും കൊടുക്കുന്ന പ്രധാന്യം❤❤
@vsprince8309
@vsprince8309 10 дней назад
എന്തൊരു clarity. എന്തൊരു ശബ്ദം എവിടെയായിരുന്നു ഇത്ര നാളും. ഞാൻ കേട്ടിട്ടേ ഇല്ല ഈ പേര്. ഹിന്ദു എന്ന പേര് കേട്ടാൽ തന്നെ കേരളത്തിൽ ഗതി പിടിക്കില്ല ക്രിസ്ത്യാനി ഹിന്ദുത്വം പറഞ്ഞാൽ അല്ലെങ്കിൽ സെമറ്റിക മതങ്ങളിൽ നിന്നുള്ളവർ ഹിന്ദുമതത്തെ കുറിച്ച് പറഞ്ഞാൽ അവൻ്റെ ഗതി കൂടുതൽ അധോഗതിയായിരിക്കും. സഹോദരിക്ക് ആശംസകൾ ഇനിയും ഉയർന്നു വരാൻ കഴിയട്ടെ?
@lalithajessy6075
@lalithajessy6075 12 дней назад
എ ടി നിൻറെ അഭിമുഖവും വാക്കുകളും കേട്ടപ്പോൾ ഒത്തിരി സന്തോഷം. നമ്മൾ ഒരുമിച്ചുള്ളst: Annes ലെ പഠിത്ത കാലം ഓർമ്മ വരുന്നു. തിരുനക്കര അമ്പലമൈതാനത്തെ ഗാനമേളകളും നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. നിറ സ്വന്തം classmate
@satheeshmooppiniyil2685
@satheeshmooppiniyil2685 8 дней назад
one of the best singer.....Melodious sound ..we never used this singer.
@lathikarajendran3632
@lathikarajendran3632 13 дней назад
Alice..❤ well said..👏 & Best wishes 💐
@shajimon140
@shajimon140 10 дней назад
സംഗീത ലോകത്തെ ഒരു ലോബി . അവർ ആ സമയത്ത് കയ്യാളിയതിന്റെ ഇര
@josephkt6830
@josephkt6830 6 дней назад
So melodious her voice.why you have not been given chances in film industry.fully neglected.sad news.god bless you.
@sitakrishnaa
@sitakrishnaa 12 дней назад
കൂപ്പുകൈയോടെ🙏🎼
@syamalaradhakrishnan802
@syamalaradhakrishnan802 Час назад
എത്ര നല്ല സ്പുടമായ ശബ്ദം enthaanu ഈ chaanalukaar ആരും വിളിക്കാത്തത്
@anilmadhu8904
@anilmadhu8904 8 дней назад
Well mrs Alice, you said properly.
@drsreejaanil6944
@drsreejaanil6944 12 дней назад
Chechii great ❤❤ Chechiyude aagrahangalellam sarveswaran sadhichu tharum ❤❤❤ God bless you 🙏🙏🙏
@madhudamodaran2433
@madhudamodaran2433 13 дней назад
ആശംസകൾ ചേച്ചി❤️
@sree1968
@sree1968 7 дней назад
എന്തൊരു poweful സിംഗിംഗ് 🌹🌹
@leenababu4600
@leenababu4600 12 дней назад
അതുകൊണ്ട് ഇന്നും ആലീസ് മനസ്സിൽ നിറഞ്ഞുനില്ക്കുന്നു.
@kannanamrutham8837
@kannanamrutham8837 6 дней назад
മലയാള സിനിമ ഈ മികച്ച ഗായികയ്ക്ക് അവസരം നൽകിയില്ല എത്ര മനോഹരം ശബ്ദം
@veenaveena4295
@veenaveena4295 10 дней назад
ദൈവികമായ ശബ്ദം❤❤❤❤
@pranavammadhu380
@pranavammadhu380 13 дней назад
ആശംസകൾ 🎉🎉🎉
@diyamanimala1722
@diyamanimala1722 13 дней назад
Great Chechii!👌😇✨😘😘♥️💪
@umeshkalyani4695
@umeshkalyani4695 День назад
ചേച്ചി ഇഷ്ടം നമിച്ചു 🙏❤️🙏
@vinode2304
@vinode2304 13 дней назад
ആശംസകൾ 🙏🙏🙏🙏🙏🌹🌹🌹🌹👍👍അമ്മ
@shobhanamathew9551
@shobhanamathew9551 7 дней назад
Lataji yude shabdam thanne❤❤❤
@bijimathew4691
@bijimathew4691 6 дней назад
Njan firstil anu ee singerine kurichu ariyunnathu, enthu nalla anugraheetha gayika. Kooduthal uyaramgalil ethatteee.
@vaheedaranip7709
@vaheedaranip7709 13 дней назад
What a great singer.Every One knows the politics in film industry.You should either have a God father or the gift to please to get through.No wonder gifted people like her is sidelined.Good luck madam in all your endeavours.
@muralinair7456
@muralinair7456 7 дней назад
Very good interview with a great singer
@syamharippad
@syamharippad 8 дней назад
Woo.. സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼
@user-uy8li3hz8k
@user-uy8li3hz8k 7 дней назад
ഇത്രയും കഴിവും അനുഗ്രഹീമായ(ദാസേട്ടൻ)ശബ്ദമാധുര്യവുമുള്ള ഒരു കലാകേരളം കാണാതെ പോയതെന്തേ 🤔😇😂ഇനിയെങ്കിലും ഇവർക്ക് നല്ലൊരു നാളക്ക് 🌹🌹🌹🙏🙏പ്രാർത്ഥനyode🌹🌹🙏👏👏😄വളരെ നന്നായി 👍🌹🙏
@lekhaparavoor2867
@lekhaparavoor2867 13 дней назад
❤🎉❤❤ടീച്ചർ ❤❤🥰🥰🥰🥰
@NeethuThamburuThamburu
@NeethuThamburuThamburu 12 дней назад
Sooper interview.
@Acrobat7878
@Acrobat7878 7 дней назад
🥰🙏🏻🙏🏻🙏🏻🙏🏻സംഗീത ത്തിൽ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കി എടുക്കാൻ പറ്റാത്തത് കൊണ്ടാവാം തഴയപ്പെട്ടത് 🙏🏻🙏🏻🙏🏻
@narayanannamboodiri2326
@narayanannamboodiri2326 12 дней назад
Valare hrudyamaaya interview. Interviewer valare nannaayi, maanyamaayi avatharippichu.
@alligupta7412
@alligupta7412 8 дней назад
Love you dear.Really efficient.Keep it up.
@arjun8830
@arjun8830 22 часа назад
ദൈവം അനുഗ്രഹിച്ച പുണ്യം ലളിത സഹസ്രനാമംമുഴുവനായി കേൾക്കാൻ ഒരുപാടുാഗ്രഹമുണ്ട് ഒന്നു ചൊല്ലിയിടണേ.
@user-wz3sc1xw7s
@user-wz3sc1xw7s 12 дней назад
Sweet voice God bless u chechiii njaan chechide veedinte aduthaanunthaamasam
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 8 дней назад
ഇതു സർവലൈകികമാണ് 🙏🙏🙏🙏🙏
@sandraqatar
@sandraqatar 12 дней назад
Chechi..othiri santosham sneham❤❤ God bless u with more accolades 🙏🏻
@anuragarts4341
@anuragarts4341 12 дней назад
Great artist Sweet voice..... Congratulations....
@user-su5ne4cm5b
@user-su5ne4cm5b 8 дней назад
കഴിവ് മാത്രല്ല ഭാഗ്യം കൂടെ ഒരു factor ആണ്
@indiravijayan3747
@indiravijayan3747 13 дней назад
Thankale njan namikkunnu 🙏🏻🙏🏻🙏🏻,,❤❤❤eppozhenkilum kanan kazhinjenkil ❤❤
@radhakrishnank3966
@radhakrishnank3966 6 дней назад
നല്ല ശബ്ദം മരണം വരെ ഇത് നിലനിൽക്കാൻ ജഗദിശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Prashant25Z
@Prashant25Z 9 дней назад
Voice modulation നൂം ശ്വാസം നിയന്ത്രിക്കുന്നതിനും (ശാസ്ത്രീയ സംഗീത പരമായി) ലളിത സഹസ്രനാമ പാരായണം വളരെ ഗുണം ചെയ്യും എന്ന് പണ്ടും ആരോ പറഞ്ഞു കേട്ടിട്ട് ഉണ്ട്. ഡിജിപി ജേക്കബ് പുന്നൂസ് സാർ ആണോ അത് എന്ന് ഒരു സംശയം ഉണ്ട്. ഉറപ്പ് അല്ല. തങ്ങളുടെ 10 hrs പ്രോഗ്രാം റെക്കോഡിങ് എത്രയും പെട്ടന്ന് വിജയിക്കട്ടെ.
@jayamenon1279
@jayamenon1279 12 дней назад
Anugraheetha GAYIKA 🙏🤗💙🤗
@janardhanancheerath8401
@janardhanancheerath8401 10 дней назад
❤❤❤❤❤ ആശംസകൾ, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sominijayakumar2923
@sominijayakumar2923 8 дней назад
Kottayam Vadavathoor anoo. Alice Unnikrishnante veedum. Chechi congradulation
@p.k.rajagopalnair2125
@p.k.rajagopalnair2125 6 дней назад
Mrs. Alice Unniklrishnan Nair or simply Alice , a stage artist, who was performing as a singer and was a part of several music shows being conducted with in Kerala and abroad , is seen here with a smile on her face and answering several questions mostly connected with music, as she draws viewer's attention to her hey days of 80s and 90s when she was singing in several ganamela programs and grabbing public attention ,by creating indelible impressions in the minds of music lovers. Those were the days when people used to assemble at temple complex to listen to Alice presenting variety of songs as the highly talented singer in Alice displaying her might through several hit songs , by getting applause from the audience. Alice still remember well those wonderful days , as her singing career took leap and bounds to reach new heights. Even though she took a leap in to play back singing , she could not expand her horizons as a play back singer , may be due to the tough competition prevailing those days. She got detached from public appearances as a singer for some time and after a pause Alice got reactivated once again as she has formed her own troupe 'Golden Melodies" and under this banner she started conducting stage shows as Alice the singer taking a rebirth with her wonderful songs creating ripples in the minds of music lovers. Alice like artistes should be encouraged , those who have taken music as their profession should make use of her services for the betterment of their singing career. A big fan of S.Janaki , Alice appeared to be very fond of S.Janaki songs. Alice got many more musical years left, with an excellent voice to assist her , she can continue to win the hearts of music lovers for long time to come.
@user-yq9bw2le6o
@user-yq9bw2le6o 13 дней назад
ആശംസകൾ
@unnia5490
@unnia5490 6 дней назад
അനുഗ്രഹീത ഗായിക. എന്താ വോയ്സ്.... ❤❤❤❤
@geethak315
@geethak315 9 дней назад
Super chechi, I like her singing very much
@thalurathes3484
@thalurathes3484 7 дней назад
Alice ❤❤❤
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 8 дней назад
സൂപ്പർ 🙏🙏🙏🙏🙏🙏
@RadhaMadhu-sp4gf
@RadhaMadhu-sp4gf 13 дней назад
ചേചീ ആരാധികയാ♥️♥️♥️♥️♥️ഞാൻ
@GeethsPk
@GeethsPk 13 дней назад
@sherindas8478
@sherindas8478 12 дней назад
Superb chechiiii❤️❤️❤️
@binduanto7745
@binduanto7745 13 дней назад
Great
@francisbabubabu
@francisbabubabu 8 дней назад
God bless you 💖 🙏
@pushpalathak793
@pushpalathak793 6 дней назад
ചേച്ചിയുടെ ആഗ്രഹം സാധിക്കെട്ട❤❤❤
@munnaxl2980
@munnaxl2980 2 дня назад
Wowwwww really wonderful voice aan Alis aunty de..clean voice..Enthkond aunty famous aavathe poyi?? Iniyenkilumm nalla opportunitues aunty ku cinemayil padanaokkee🙏🙏🙏♥️♥️♥️
Далее
Have You Seen Inside Out 2?
00:12
Просмотров 2,8 млн
Annies Kitchen Let's Cook with Love |EP :20|Amrita TV
41:45
Ep 762 | Marimayam | Expert care, Proven results
28:49
Просмотров 276 тыс.
Have You Seen Inside Out 2?
00:12
Просмотров 2,8 млн