Тёмный
No video :(

പാനലിൽ ജയശങ്കർ ഉള്ളതിനാൽ ഇറങ്ങിപ്പോയി ഷംസീർ; അങ്ങനെയൊരു വിലക്കുണ്ടോ എന്ന് വിനു വി ജോൺ 

asianetnews
Подписаться 10 млн
Просмотров 1,2 млн
50% 1

#asianetnews #MalayalamLiveNews
പാനലിൽ ജയശങ്കർ ഉള്ളതിനാൽ ഇറങ്ങിപ്പോയി ഷംസീർ; അങ്ങനെയൊരു വിലക്കുണ്ടോ എന്ന് വിനു വി ജോൺ
A N Shamzeer boycott News Hour
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@vkk2019
@vkk2019 3 года назад
ജയശങ്കർ വിനു നട്ടെല്ലുള്ള നല്ല ആൺകുട്ടികൾ ഹൃയത്തിൽനിന്നും big salute
@gladsonmathew3385
@gladsonmathew3385 3 года назад
A big salute
@sundaranaringalayan2183
@sundaranaringalayan2183 2 года назад
Oo
@frjobv
@frjobv 3 года назад
അഡ്വ. ജയശങ്കറിന് ഇതിനേക്കാൾ വലിയ അംഗീകാരം കിട്ടാനില്ല. Congratulations.... വക്കീലേ.....👍👍👍👍👍
@babuudumattu4251
@babuudumattu4251 3 года назад
Yes.
@brbijuram3548
@brbijuram3548 3 года назад
exactly
@seleenahanif197
@seleenahanif197 3 года назад
True👍
@stephensonson3476
@stephensonson3476 3 года назад
Correct
@amalnn8979
@amalnn8979 3 года назад
Exactly
@ഷാഹുൽകരുവന്തല
ജയശങ്കർ ചർച്ചക്ക് ഉണ്ടെങ്കിൽ ന്യൂസ് hour അവസാനം വരെ കാണുന്ന അനേകായിരങ്ങൾ ഉണ്ട് എന്ന് മനസിലാക്കുക...
@zekkiriyahamsa7943
@zekkiriyahamsa7943 2 года назад
ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് ജയശങ്കറന് പോലെ മിടുക്കനായ ഒരാളുടെ സംസാരം ആണ് ചില സത്യങ്ങൾ കേൾക്കുമ്പോൾ ആർക്കായാലും പൊള്ളും. കേരളം ഇത് കേൾക്കുന്നുണ്ട്
@Anju.8608
@Anju.8608 Год назад
ഷം സീറിനെ ഇരിക്കാൻ പറ്റില്ല. വക്കീൽ സത്യം മാത്രമേ പറയൂ
@Keralite77_
@Keralite77_ 3 года назад
കുറ്റം പറയാൻ പറ്റില്ല. വെറുതെ നാട്ടുകാരുടെ മുൻപിൽ നാണംകെടുന്നതിലും ഭേദമല്ലേ ചർച്ച ബഹിഷ്കരിക്കുന്നത്. എന്തായാലും നാട്ടുകാർക്ക് വിപ്ലവ നേതാവിന്റെ ചങ്കൂറ്റം പുടികിട്ടി... Adv ജയശങ്കർ 👍👍 Full Support 💪💪
@sreekuttansivadas7804
@sreekuttansivadas7804 3 года назад
ഒരു ജയശങ്കർ ആരാധകൻ എന്ന നിലക്ക് എനിക്ക് ഇത് അഭിമാന നിമിഷം.. ജയശങ്കർ എന്നും എപ്പോഴും മാസ്സ് ആണ്
@luminous.3420
@luminous.3420 3 года назад
ഇത്രേം ഓര്മശക്തിയുള്ള ഒരാളെ കാണാനില്ല
@sindhusraj855
@sindhusraj855 3 года назад
👍
@sreekuttansivadas7804
@sreekuttansivadas7804 3 года назад
@@Anooooopp ഷംസീർ പിന്നെ സംസ്കാരസമ്പന്നൻ ആണല്ലോ
@ANTONYPJAntonypj
@ANTONYPJAntonypj 2 года назад
സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ജയശങ്കർ സാറിനെ പോലുള്ളവരെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@musthafapa3913
@musthafapa3913 3 года назад
ജയശങ്കർ 🥰🥰🥰🥰💚💚💚
@sudheeshkumar1803
@sudheeshkumar1803 3 года назад
ഇത് ജനാധിപത്യമാണ്. എല്ലാവർക്കും തുല്യതയാണ്. jayashankar Sirinu ഒരായിരം ആശംസകൾ
@sajeevsaji9028
@sajeevsaji9028 3 года назад
Ldf bad specialy samseer
@rasakrasak7647
@rasakrasak7647 3 года назад
*ജയശങ്കർ സർ കേരള സമൂഹം നിങ്ങളുടെ കൂടെ പാർട്ടി കള്ളമാർ തുലയട്ടെ*
@vipinjoseph217
@vipinjoseph217 3 года назад
Ella channelilum ithu thanneya nadakkunnathu a a rahim rajeesh riyas shamseer ivar charchaku varanel ivarku oke aya alukale mathram vilikkanam,
@thilakanthilak366
@thilakanthilak366 3 года назад
ഷംസീർ ഇരുന്ന് ശ്വാസം മുട്ടുന്നതിനേക്കാളും നല്ലത് എഴുന്നേറ്റ് പോകുന്നതാണ്😌
@muhammedmishalmishal7176
@muhammedmishalmishal7176 2 года назад
😂😂😂😂😂😂😂😂😂
@laluprasad4200
@laluprasad4200 6 месяцев назад
🤣🤣
@user-yz2mp5wj1t
@user-yz2mp5wj1t 3 месяца назад
Onnu padayyy adimeee
@sebastianpp6087
@sebastianpp6087 2 года назад
വ്യക്തമായി ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഈ സഖാക്കള്‍ക്ക് പേടിയാണ് കഷ്ടം ഇത്രക്ക് അധഃപതിച്ചോ ഈ പ്രസ്ഥാനം ??
@ismailek7
@ismailek7 3 года назад
ജയശങ്കര്‍ sir ന് ഇഷ്ടപ്പെടുന്ന ആളുകൾ like ചെയ്യൂ fans power kanatte
@KRISHNAKUMAR-rc4dn
@KRISHNAKUMAR-rc4dn 3 года назад
ഒരു രാഷ്ട്രീയ പാര്‍ട്ടി താങ്കളെ ഇങ്ങനെ ഭയക്കുന്നെങ്കില്‍ അത്‌ താങ്കളുടെ വിജയമാണ് ജയശങ്കര്‍ സർ.....✌️✌️
@Sindurkurup
@Sindurkurup 3 года назад
സാധരണ ജനങ്ങളുടേതും...
@seleenahanif197
@seleenahanif197 3 года назад
Exactly👍
@javad7045
@javad7045 3 года назад
ഒലക്കയ
@parvathi9540
@parvathi9540 3 года назад
@@javad7045 ,💊💊💊💊
@matthewsabraham8046
@matthewsabraham8046 3 года назад
Yes
@killmonger677
@killmonger677 3 года назад
ഞങ്ങൾക്ക് ജയ്ശങ്കറിനെ പേടി ആണ്‌.. മേലാൽ ഇങ്ങനെ വിളിച്ചു വരുത്തി ഞങ്ങളെ പേടിപ്പിക്കരുത്!
@ratheeshkumar5929
@ratheeshkumar5929 3 года назад
😁😁😁
@asaduchulliyil6862
@asaduchulliyil6862 3 года назад
Aa cherrttee ooola chanakarane aaru mind cheyunnu
@MASTER-hi2fu
@MASTER-hi2fu 3 года назад
Musthafaye vilikku....😁😁😁😁
@gopakumar3955
@gopakumar3955 3 года назад
Salute To Adv. Jayasanker. You are great. These barking dogs are afraid of you.
@shijith1000
@shijith1000 3 года назад
കപടതകൾ ഇല്ലാതെ സത്യം സത്യമായി പറയും ജയശങ്കർ..... അതാ കാര്യം....
@sushamamn9794
@sushamamn9794 2 года назад
Adv. ജയശങ്കർ ന്റെ എ ല്ലാ പരിപാടി കളും ഇഷ്ടം ആണു 🙏🙏🙏🙏🙏
@susheela.asusheela.a5799
@susheela.asusheela.a5799 2 года назад
ജയശങ്കറിന്റ മുന്നിൽ ഷംസീരിന് ഉത്തരം പറയാൻ കഴിയില്ല.
@t.hussain6278
@t.hussain6278 3 года назад
Adv. ജയശങ്കർ ഇത്രയും ഉയർന്ന ഒരു വ്യക്തി ആണെന്ന് ഇപ്പഴാ മനസ്സിലായത്. Great. അസഹിഷ്ണുത - കാൻസർ ആണ്.
@minibiju762
@minibiju762 3 года назад
Athe athe Jayasankar sir vere level
@t.hussain6278
@t.hussain6278 3 года назад
ഞാൻ ശ്രീ ജയശങ്കറിന്റെ പാർട്ടി കാരൻ അല്ല. പക്ഷെ വ്യക്തിതുവത്തെ അംഗീകരിക്കാതിരിക്കാൻ പറ്റുമോ?
@vinujohn7424
@vinujohn7424 3 года назад
Yes👍
@arsnair
@arsnair 3 года назад
ഒരു മനുഷ്യനെ ഒരു പാർട്ടി തന്നെ ഭയക്കുന്നു...Adv. Jayashankar👍👍
@sumeshcherupuzha6906
@sumeshcherupuzha6906 3 года назад
അദ്ദേഹത്തിന്റെ വാക് ശരങ്ങൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റാ ഞ്ഞിട്ടാവും... 😆😆
@immanuelmathra256
@immanuelmathra256 3 года назад
സത്യം പറയുന്ന ജയശങ്കർ ! അദ്ദേഹത്തിൻ്റെ വാക്കുകൾ കേരളക്കര ശ്രദ്ധിക്കും! അദ്ദേഹത്തിന് കേരളക്കരക്ക് ആവശ്യമുണ്ട്...
@ratankumarkp
@ratankumarkp 3 года назад
' ജയശങ്കർ എന്ന ഒറ്റയാൾ പട്ടാളത്തിന് മുന്നിൽ മുട്ടുവിറയ്ക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി
@akhilvpillai4277
@akhilvpillai4277 3 года назад
Absolutely correct 👌👌👌
@yemjey2749
@yemjey2749 3 года назад
Very true
@matthewsabraham8046
@matthewsabraham8046 3 года назад
Jayashankar vakeel mukham nokkathe pacha aya sathyangal vilichu parayum. Athu kelkkan ulla sahishnatha cpm nte aalinu illa. Athanu churchyil nimnum irangi poyathu . Njyan jayashankar vakeel ne othiri ishtapedunnu. Bahumanikkunnu.
@user-ow6kd3zi2r
@user-ow6kd3zi2r 3 года назад
യെസ്
@radhakrishnanc3836
@radhakrishnanc3836 2 года назад
ജയശങ്കറുടെ മുൻപിൽ ഷംസീറിന്റെ നിക്കർ അഴിഞ്ഞു പോയി.
@ijas07
@ijas07 3 года назад
ചർച്ചക്ക് ഇടക്ക് പുതിയ ക്യാപ്സൂൾ വന്ന് ഷംസീരിന്.
@Fun_box7
@Fun_box7 Год назад
😂
@salamy4577
@salamy4577 2 года назад
ജയശങ്കർ സൂപ്പർ പവറിൽ തോറ്റോടിയ ഭീരു സഖാക്കൾ . ലാൽ സലാം.... സവാവെ....
@JMJMLVA
@JMJMLVA 2 года назад
The entire ministry of Kerala is afraid of Adv JS.. what a pathetic situation Shamseer
@ayyansspace
@ayyansspace 3 года назад
കൈയ്യടിക്കടാ...👏 ജയശങ്കർ ഹീറോ ആടാ ഹീറോ.. വിനുവിനും 👏👍
@reghuprakash
@reghuprakash 3 года назад
👏👏👏👏
@revathi7183
@revathi7183 3 года назад
👏👏👏👏👏👏👏👏👏👏👏👏
@divakaranpoolery3345
@divakaranpoolery3345 3 года назад
ശ്രീ Adv ജയശങ്കർ നെ പോലെയുള്ള എല്ലാവരും ആദരിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകനെ ഇങ്ങനെ ഒരു ടി വി ചാനൽ ഡിബേറ്റിൽ ശ്രീ ഷംസീർ നിനക്ക് നാണവും മാനവും എന്താണ് എന്നറിയാത്ത നെറി കെട്ടവൻ എന്നേ പറയാനുള്ളു
@prajilmdevan2591
@prajilmdevan2591 3 года назад
👏👏👏👏👏👏👏👏
@ratheeshkumar1044
@ratheeshkumar1044 3 года назад
👏👏👏👏👏👏👏👏👏
@prabeeshckl6399
@prabeeshckl6399 3 года назад
ഒരു പാർട്ടി ഒരു വ്യക്തിയെ ഭയക്കുന്നു പേടിച്ച് ഒളിച്ചോടുന്നു.. എന്നിട്ട് പേര് സഖാവെന്നും കഷ്ടം...
@cluBMallu
@cluBMallu 3 года назад
ഞാൻ ഇത് കമൻറ് ഇടാൻ വരുവായിരുന്നു
@aleemathfasiya9494
@aleemathfasiya9494 2 года назад
Chengayine ishttam alla
@manoharancr9309
@manoharancr9309 2 года назад
@@cluBMallu l
@muhammedmishalmishal7176
@muhammedmishalmishal7176 2 года назад
അതാണ് കറക്ട് ഒളിച്ചോട്ടം
@jayakrishnan8554
@jayakrishnan8554 2 года назад
അങ്ങനെ ഒന്നും പറയരുത്...ഞങ്ങൾ ഊരി പിടിച്ച മറ്റതിന്റെ ഇടയിലൂടെ സഞ്ചരിച്ചവർ ആണ്
@RameshKumar-yf9zt
@RameshKumar-yf9zt 2 года назад
തോൽവി സമ്മതിച്ചു ഇറങ്ങി പോയി ജയശങ്കർ സൂപ്പർ YOUR KING
@unnikrishnankrishnan6419
@unnikrishnankrishnan6419 3 года назад
ജയസങ്കർ ഇന്ത്യയുടെ അഭിമാനം 👍❤😄
@Nangeli_2.0
@Nangeli_2.0 3 года назад
ഇത്രേം വ്യൂസ്‌ കിട്ടിയ ഒരു ക്ലിപ്പിംഗ് അടുത്ത കാലത്തൊന്നും ഏഷ്യനെറ്റിൽ ഉണ്ടായിട്ടില്ല.
@PradeepKumar-gd1dy
@PradeepKumar-gd1dy 3 года назад
ഏഷ്യാനെറ്റിന്റെ മലയാളി പ്രേക്ഷകർ , ഷംസീറു കാരണം രക്ഷപ്പെട്ടു.. നന്ദി ശ്രീ ഷംസീർ..
@MundakayamAjith
@MundakayamAjith Год назад
വിവരം ഉള്ളവർ വന്നിരിക്കുബോൾ വിവരകെട്ടവർ എഴുന്നേറ്റു പോകും ജയശങ്കർ സാർ നിങ്ങൾ ആണ് അവിടെ ജയിച്ചത് 👏👏👏👏👏
@AnandKumar-hx5nf
@AnandKumar-hx5nf 3 года назад
👏👏👏👍... Big salute for Asianet and jaishankar
@berlin8346
@berlin8346 3 года назад
ജയശങ്കർ sir ഉണ്ടെങ്കിൽ തന്നെ ഡിബേറ്റ് കാണാൻ ഒരു വല്ലാത്ത ഇഷ്ട്ടം ആണ് 🥰🥰🥰🥰,....
@matthewsabraham8046
@matthewsabraham8046 3 года назад
Enikkum
@majishupg2422
@majishupg2422 3 года назад
Yes
@saron7251
@saron7251 3 года назад
ചർച്ചയ്ക്ക് ഷംസീർ ഉണ്ടെന്നറിഞ്ഞ് കോമഡി സ്റ്റാർ കാണുന്നിടത്തു നിന്നും വന്നത. ഇനിയിപ്പം ഞാൻ പോകുന്നു🥺
@vg_venthanam9912
@vg_venthanam9912 3 года назад
😄😄😄😄😄
@praveenrajm.r224
@praveenrajm.r224 3 года назад
😝😝😝😝😝😝
@rethishkonni564
@rethishkonni564 3 года назад
🙄🙏
@aswinprasad4530
@aswinprasad4530 3 года назад
😂😂😂😂
@bindhugopan7776
@bindhugopan7776 3 года назад
😅😅
@ayoobahmadiayoob9219
@ayoobahmadiayoob9219 3 года назад
ഇ പാർട്ടി ഭൂമുഖത്തെ ഇല്ലാതിരുന്നെങ്കിൽ ...എന്ന് ആലോജിച് പോവുന്നു ...🙊🙊🙊🙊
@ravic7593
@ravic7593 3 года назад
താലിബാനിസം നടപ്പിലാക്കാമല്ലേ
@ajithkumar-fy6vg
@ajithkumar-fy6vg 2 года назад
Adv. ജയശങ്കറിനു മറുപടി കൊടുക്കാനില്ലെങ്കിൽ ഷംസീർ ഇറങ്ങിപ്പോകുന്നതാണ് നല്ലത്!
@MuhammadRafi-vc8mm
@MuhammadRafi-vc8mm 3 года назад
ഫിറോസിന്റെ പേപ്പറും ജയ ശങ്കരിന്റെ കൂർത്ത വാക്കും പേടിച്ചു ഓടിപ്പോയ ഷംസീറിനെ കാണ്മാനില്ല 😭🥰😭
@jayaprathaptm209
@jayaprathaptm209 3 года назад
ചാംചീർ ജെട്ടി ബിനീഷിനെ കാണാൻ പോയിരിക്കുകയാണ്.
@balakrishnankp4876
@balakrishnankp4876 3 года назад
ഏത് പടപ്പ് വിചാരിച്ചാലും ജലീലിന് മന്ത്രിയായി തുടരാൻ കഴിയില്ലെന്നു പറഞ്ഞ വ നാണ് ഫിറോസ് ഇപ്പോൾ എന്തു പറയുന്നു
@muhammedanas7769
@muhammedanas7769 3 года назад
@@balakrishnankp4876 Good night 😂😂
@pramodpramod6008
@pramodpramod6008 3 года назад
ഈ പാർട്ടി ഇത്രയും അധഃപതിക്കാൻ കാരണം ഇത് തന്നെ ആണ്, ഞാൻ എന്ന ഭാവം
@sunipmathews2451
@sunipmathews2451 2 года назад
Very true.
@palakkad96
@palakkad96 3 года назад
🙄😁😁😁😁 ജയശങ്കറോട് മുട്ടിനിക്കാൻ പെടാപാട് വേണ്ടിവരും...... അതോണ്ട് മുങ്ങി
@ghhh188
@ghhh188 2 года назад
വക്കീലിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം 💪💪💪
@mornigstar9831
@mornigstar9831 3 года назад
ജയശങ്കർ വോട്ട് ചെയ്യുന്ന നികുതി കൊടുക്കുന്ന ഒരു ഇന്ത്യൻ പൗരൻ അല്ലേ 🙆‍♂️🙆‍♂️🤦‍♂️
@bimalrathan658
@bimalrathan658 3 года назад
സച്ചിനുണ്ടെങ്കിൽ ഞാൻ കളിക്കില്ല ഷോഹൈബ് അക്തർ
@Ali-tz8ng
@Ali-tz8ng 3 года назад
😜🤪🤣😂🤓😀😃😄😅😆😁😂🤣😅🤣😂😇😛🤪😋😎🤓🤩
@mathewkl9011
@mathewkl9011 3 года назад
🤣🤣🤣🤣🤣🥰
@donaldtrump9628
@donaldtrump9628 3 года назад
മാസ്സ്
@vishnuvijayakumar9735
@vishnuvijayakumar9735 3 года назад
😂😂👌
@akshay6135
@akshay6135 3 года назад
😂😂
@truevision75
@truevision75 3 года назад
പരിപ്പ് വട വാങ്ങാൻ തരമില്ലാത്ത CPM നേതാക്കൾ പലരും കോടീശ്വരൻമാരാണ് ആര് ചോദിക്കാൻ. മിണ്ടിയാൽ കൊന്ന് കളയും.. SAME AS BJP.
@brijeshs7126
@brijeshs7126 2 года назад
അവിടെയും ബിജെപി യെ പിടിച്ചോണം. കുഞ്ഞാലി കുട്ടി എങ്ങനെയാ പണം ഉണ്ടാക്കിയത്
@behindthemagic8325
@behindthemagic8325 2 года назад
എന്റെ വിനു പോകുന്നെങ്കിൽ പോകട്ടെ ... 😁😁😁...ജയശങ്കർ വിനു 💪
@user-yp5oi3so6x
@user-yp5oi3so6x 3 года назад
ജയശങ്കറിനുള്ള ക്യാപ്സൂൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എകെജി സെന്ററിൽ ഗവേഷണം നടക്കുന്നതേ ഉള്ളു
@abdul-azeez-v
@abdul-azeez-v 3 года назад
😝
@JustAWatcher73
@JustAWatcher73 3 года назад
😂
@serinsrn
@serinsrn 3 года назад
😂😂
@johnmathew3662
@johnmathew3662 3 года назад
പാർട്ടിടെ നിലവാരം അവർ തന്നെ കളഞ്ഞു കുളിക്കുന്നു
@babupk4971
@babupk4971 2 года назад
തെറ്റി സഹോ. പാർട്ടിനിലവാരം അവൻ കാത്തു സംരക്ഷിക്കുന്നു.
@muralinair2005
@muralinair2005 2 года назад
ഇല്ലെങ്കിൽ ഇവറ്റകൾക് എന്ത് നിലവാരം
@Gaming___bro__9128
@Gaming___bro__9128 2 года назад
@@muralinair2005 മുരളി naia
@jayanthandottil2690
@jayanthandottil2690 3 года назад
വ്യകതമായ നിലപാട് ഇല്ലാത്ത രാഷ്ട്രീയ നിരീക്ഷൻ എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന ചങ്കരൻ ഉള്ള ചർച്ച ബഹിഷ്കരിച്ച ഷംസീർന് അഭിവാദ്യങ്ങൾ
@anandhumr4931
@anandhumr4931 2 года назад
ഷംസീർ ഒരുമുഴം മുന്നേ എറിഞ്ഞു, അത്രേ ഒള്ളു. ഇല്ലേൽ അവിടിരുന്നു എയറിൽ കയറേണ്ടി വരുന്നു A. N ന് അറിയാം 😆😆😆
@Kabeerudheen
@Kabeerudheen 3 года назад
ഷംസീർ തോറ്റു തുന്നം പാടും, അതു കൊണ്ടാണ് ഷംസീർ ഇറങ്ങിപോയത് 😂😂😂
@matthewsabraham8046
@matthewsabraham8046 3 года назад
Yea Yes
@saneeshvr6147
@saneeshvr6147 3 года назад
Jayashankar naaa bayam
@syamkrishna6632
@syamkrishna6632 3 года назад
അവൻ എന്നോട് മിണ്ടാൻ പാടില്ല... അവൻ എന്നെ നോക്കി ചിരിയ്ക്കാനും പാടില്ല.... ഇല്ലമ്മേ...ശരിയാവൂല്ല.... (സന്ദേശം)
@ranjiniprabeen4982
@ranjiniprabeen4982 3 года назад
😂
@SreejithSree-oj6ty
@SreejithSree-oj6ty 3 года назад
Good one
@pulpul436
@pulpul436 3 года назад
Sandesham always relevent
@cyrilvarghese3898
@cyrilvarghese3898 3 года назад
Haha 😀
@sreekeshmohanan9728
@sreekeshmohanan9728 3 года назад
🙏🙏🙏😂😂😂😂
@elsachacko4000
@elsachacko4000 2 года назад
മുൻപ് മുതൽ തന്നെ.... ജയശങ്കർ വക്കീൽ ഉണ്ടെങ്കിൽ മാത്രമേ ഞാൻ ചർച്ച കാണാറുള്ളു..... 😍😊👍👍👍👍👍❤🌹🌹🌹🌹
@saran_attu2k23
@saran_attu2k23 2 года назад
ചിലരുണ്ടെങ്കിൽ ഞങ്ങൾ ചർച്ചയിൽ പങ്കെടുക്കില്ല 🤣🤣🤣🤣🤣🤣🤣
@soofimm8274
@soofimm8274 3 года назад
പോകാൻ പറയു ഏകദേശം നല്ല രീതിയിൽ കാര്യങ്ങൾ പറയുന്ന അൾ ആണ് ജയശങ്കർ സർ
@madhusudanannair2850
@madhusudanannair2850 3 года назад
കേരളത്തിൽ നിന്നുമുള്ള പാർട്ടിയുടെ ഇറങ്ങിപോക്കിന്റെ symbolic 😂😂😂😂😂
@shamilrasheed5071
@shamilrasheed5071 3 года назад
കേരളത്തിൽ എന്നും & എപ്പോഴും കമ്മ്യൂണിസം ഉണ്ടാകും. ഈ കേരളം ഏറ്റവും കൂടുതൽ ഭരിച്ചത് ആരാണ് ? കേരളം രാഷ്ട്രിയ ചരിത്രം 70% കമ്മ്യൂണിസമാണ്, അല്ലാതെ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ഒരു മാരക രോഗമായ BJP അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്
@Aryan_jith
@Aryan_jith 3 года назад
@@shamilrasheed5071 ഉവ്വ
@madhusudanannair2850
@madhusudanannair2850 3 года назад
@@shamilrasheed5071 കമ്മ്യൂണിസം എന്നും ഉണ്ടാകണം.. പക്ഷെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മരിച്ചുകൊണ്ടിരിക്കുന്നു........ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറി സ. ചടയൻ ഗോവിന്ദൻ വരെ ആയിരുന്നു... അതുപോലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി സ. ഇ. കെ. നായനാർ, സ. അച്യുതനന്ദൻ വരെ മാത്രം........
@vikramkalanjoor6548
@vikramkalanjoor6548 2 года назад
Ad: ജയ ശങ്കർ ചോദിക്കുന്ന ചോദ്യ ത്തിന് മറുപടി ഇല്ല അതാണ് 😂😂😂
@madhavank1245
@madhavank1245 2 года назад
ജയശങ്കർ രാഷ്ട്രീയ നിരീക്ഷകനല്ല പിണറായി വിരുദ്ധൻ എന്നാണ് ചേർക്കേണ്ടത്
@kaleshsi
@kaleshsi 3 года назад
We really miss u Shamseer ... കുറെ മണ്ടത്തരങ്ങൾ കേട്ട് ചിരിക്കാനുള്ള അവസരം ആണ് നിങ്ങൾ നഷ്ടം ആക്കിയത്..
@vinujohn7424
@vinujohn7424 3 года назад
👌👌😄
@vinujohn7424
@vinujohn7424 3 года назад
😄😄👌
@ranjithp1420
@ranjithp1420 3 года назад
ജയശങ്കർ സർ നോട് എന്നും ബഹുമാനം മാത്രമാണ്. താങ്കളെയും ജോസഫ് സി മാത്യുവും പോലുളള ആളുകൾക്ക് വേണ്ടിയാണ് ഈ അന്തിചർച്ചകൾ കാണുന്നത് പോലും. യഥാർത്ഥ രാഷ്ട്രീയ നിരീക്ഷണം.
@mathewkl9011
@mathewkl9011 3 года назад
Absolutely correct. We all watch Asianet because of the presence of eminent, upright personalities like Adv. Jayasanker and Sri.Joseph C Mathew.
@cyrilvarghese3898
@cyrilvarghese3898 3 года назад
Yes
@Sandy-qs5og
@Sandy-qs5og 3 года назад
So true 👍
@johnmathew8053
@johnmathew8053 3 года назад
Also, MN Karassery, A. Sajeevan, Chekkutty etc..
@ranjithp1420
@ranjithp1420 3 года назад
@@johnmathew8053 റെജി മോൻ അപ്പുക്കുട്ടൻ Also
@reejarajeev693
@reejarajeev693 2 года назад
ജയശങ്കർ സാറിന് big thanks
@varghesepwilliams8880
@varghesepwilliams8880 2 года назад
മറുപടി പറയാൻ വാക്കുകൾ കിട്ടാതെ വരുന്നതു കൊണ്ടാണ് ബഹിഷ്കരണം വരുന്നത്.
@Time-ug3qn
@Time-ug3qn 3 года назад
ജയശങ്കർ പറ്റില്ല, ശ്രീജിത്ത് പണിക്കർ പറ്റില്ല, അങ്ങനെ പലരും പറ്റില്ല.... ഇവന്മാർ കൊറേ നാളായി ബഹിഷ്കരണം, ഇനി ജനം ഇവരെ ബഹിഷ്കരിക്കും. 🤗
@sumeshks2928
@sumeshks2928 3 года назад
Janam araa....athil ee nnangal oke pedum..sir motham decsn parayanda.. point out abr urself
@shijinmenon9255
@shijinmenon9255 3 года назад
@@sumeshks2928 ath election kazhyumbo manassilavum ..
@sumeshks2928
@sumeshks2928 3 года назад
@@shijinmenon9255 am talking abt kerala..not abt north indians.brooo
@shijinmenon9255
@shijinmenon9255 3 года назад
@@sumeshks2928 am also broooo
@matthewsabraham8046
@matthewsabraham8046 3 года назад
Sure
@krajendraprasad4786
@krajendraprasad4786 3 года назад
ജയശങ്കർ ഇന്ത്യൻ പൗരനാണ്.വ്യക്തിത്വമുള്ള പൗരൻ.നിന്നെപ്പോലെ നക്കാൻകിട്ടുന്നിടത്തു വാലാട്ടുന്നയാളല്ല. ബാഹ്യരൂപം CPM ഉള്ളിൽ SDPI ആദർശ്ശവും കൊടുനടക്കുന്ന ഒരാൾക്ക് ഇത്തരം ആളുകളെ പേടിക്കേണ്ടിവരും.
@bindubindu8539
@bindubindu8539 3 года назад
ബിജെപിയുടെ കിറിനക്കിയാണ് ജയശങ്കർ
@sreekumarsreekumar2425
@sreekumarsreekumar2425 3 года назад
Shamseer we really miss a baffoon like u
@preman0079
@preman0079 3 года назад
പേടിച്ച് ഓടുന്ന കമ്മ്യൂണിസ്റ്റുകാരൻ😄😄😄
@sajeevannikhila2982
@sajeevannikhila2982 2 года назад
നാളെ വിനു വിന്റെ ചർച്ചയിലും പങ്കെടുക്കില്ല. ഞങ്ങൾ
@sabuts5958
@sabuts5958 2 года назад
അഭിനന്ദനങൾ മിസ്റ്റർ : വിനു💐👍🙏
@abdulr0uf6
@abdulr0uf6 3 года назад
ശംഷീർ - ആരു വന്നാലും അന്തസ്സോടെ മറുപടി നൽകുകയാണ് വേണ്ടത് അല്ലാതെ മൂഡും തട്ടി പോവുകയല്ല വേണ്ടത്
@babucv3200
@babucv3200 2 года назад
ക്ഷമിക്കണം സഖാവേ എനിക്ക് മുട്ടിയിട്ട് ഞാൻ പോകുന്നേ. എന്ന് ഷംസീർ
@shaji.o.nshaji5091
@shaji.o.nshaji5091 3 года назад
ജയശങ്കർ സർ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചാലോ എന്ന് പേടിച്ചിട്ടാണ് സർ ന്റെ അടുത്ത് കാപ്സ്യൂൾ ഒന്നും ഏൽക്കുകയില്ലന്ന് അവർക്കറിയാം
@mathewkl9011
@mathewkl9011 3 года назад
സത്യം. പേടി തൊണ്ടൻ സ്റ്റുഡിയോ വൃത്തി കേടാക്കാതെ ഓടി രക്ഷപെട്ടത് നന്നായി 🥰
@josephreetha9974
@josephreetha9974 3 года назад
Yes
@vinujohn7424
@vinujohn7424 3 года назад
Correct
@kaleshcn5422
@kaleshcn5422 3 года назад
ഷംസീര്‍ ooombi...
@A.K-md4vf
@A.K-md4vf 3 года назад
സോറി വിവരമുള്ളവരുമായി ഞാൻ ചർച്ച ചെയ്യില്ല എന്ന് ഷംസു ......
@babujohn9387
@babujohn9387 2 года назад
ജയശങ്കർ സത്യം പറയുന്ന നല്ല മനുഷ്യൻ
@donaldtrump9628
@donaldtrump9628 3 года назад
വകീൽ അടിപൊളി ആണ്.. എനിക് ഏറ്റവും ഇഷ്ടം ഉള്ള രാഷ്ട്രീയ നിരീക്ഷകൻ
@Craftie1123
@Craftie1123 3 года назад
എനിക്കും പക്ഷെ ഇന്ന് അദ്ദേഹം ഒരു കാട്ടു കള്ളനെ ന്യായീകരിച്ചത് നിരാശപ്പെടുത്തി
@donaldtrump9628
@donaldtrump9628 3 года назад
@@Craftie1123 ആരാ ആ കാട്ടു കള്ളൻ
@josephreetha9974
@josephreetha9974 3 года назад
Yes
@mallutubez4263
@mallutubez4263 3 года назад
@@Craftie1123 arra a kattukallan
@cyrilvarghese3898
@cyrilvarghese3898 3 года назад
Enikkum
@user-ic3nq9nq7e
@user-ic3nq9nq7e 3 года назад
വിനു ജോൺ എത്ര മാന്യമായി പ്രതിരോധം തീർത്തു.. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ജയശങ്കർ എന്ന വ്യക്തിയെ എത്ര മാത്രം ഭയപ്പെടുന്നു എന്നും ഈ ബഹിഷ്കരണം ബോധ്യപെടുത്തുന്നു..
@nandanamcharitable479
@nandanamcharitable479 2 года назад
വിൻ ഇക്കണക്കിന് എല്ലാ എം.എൽഎമാരും കോടിക്കണക്കിന് സ്വത്ത് ണ്ടാക്കിയിരിക്കുന്നത് ജനത്തിന് അറിയാം. ഷംസീർ ജയശങ്കറെ ഭയക്കുന്നു കറകളഞ്ഞ ഒരു കമ്യൂണിറ്റ് ആണ്. പക്ഷേ അയാളുടെ വാക്കുകളെ സത്യങ്ങളെ ഷംസീർ ഭയപ്പെടുന്നു. വാക്കുകകളെ ഷംസീർ ഭയക്കുന്നു
@rajanmenon4180
@rajanmenon4180 3 года назад
അഡ്വക്കേറ്റ് ജയശങ്കർ സർ ഷംസീറിന് ഒരു നന്ദി പറയണം കാരണം താങ്കളെ ഭയ ഭക്തിയോടെ ഇത്രയധികം സ്റ്റാർ വാല്യു കൂട്ടിയതിന്
@haris5982
@haris5982 3 года назад
ഞങ്ങൾക്ക് വാദിച്ചു തോൽപ്പിക്കാൻ കഴിയാത്തവരെ ചർച്ചക്ക് വിളിച്ചാൽ ഞങ്ങൾ ഇനിയും ചാനലിൽ നിന്നും ഇറങ്ങിയോടും
@biotech2876
@biotech2876 3 года назад
Super
@muhammedaslam3820
@muhammedaslam3820 3 года назад
ജയ്ശങ്കരനെ ഇനീം വിളിക്കണം സിപിഎം panel ആൾ ഇല്ലെങ്കിലും പ്രോബ്ലം ഇല്ല
@Sandy-qs5og
@Sandy-qs5og 3 года назад
I agree totally agree 👍
@praveenkumarpanikkar8352
@praveenkumarpanikkar8352 3 года назад
CPM panel illenkil news hourum manga kindiyum ellam aaru kaananaanda
@muhamedalitharal8595
@muhamedalitharal8595 2 года назад
ജയശങ്കറിന്റെ കയ്യിലിരിപ്പ് വളരെ മോശം തന്നെ. അത് നന്നായി മനസ്സിലാക്കിയ ഒരാളാണ് ഷംസീർ. ബിഗ് സല്യൂട്ട് ഷംസീർ.
@user-wu7bi2jz2c
@user-wu7bi2jz2c 2 года назад
ചങ്കരൻ ഇരിക്കുന്നിടത്തു മനുഷ്യർക്ക് എന്ത് കാര്യം. ഷംസീറെ പൊളിച്ചു മുത്തേ ഉമ്മ
@sreejithsuji9356
@sreejithsuji9356 3 года назад
ജയശങ്കർ സാറിന്റെ ഫാൻസ് ഇവിടെയാണ് ശക്തി തെളിക്കണ്ടത് കമോൺ
@balarama30s26
@balarama30s26 3 года назад
Strong support for jaishanker sir
@sirajpy2991
@sirajpy2991 3 года назад
Ho sherri
@mallutubez4263
@mallutubez4263 3 года назад
@@sirajpy2991 enth sheri
@Abeyrobert
@Abeyrobert 3 года назад
Undaaaaa
@mallutubez4263
@mallutubez4263 3 года назад
@@Abeyrobert undayala capsule
@sajikumar798
@sajikumar798 3 года назад
അഭിനന്ദനങ്ങൾ ❤🙏🙏🙏
@rashidtp133
@rashidtp133 3 года назад
ജയശങ്കറിന്റെ മുൻപിൽ പോലും മുട്ടുമടക്കിയത് സഖാക്കൾക്ക് മാനക്കേടായി പ്രിയപ്പെട്ട ശംസീർ. നിങ്ങളും തോറ്റ് പിൻമാറുകയാണോ? ഞങ്ങൾ ഇതല്ല പ്രതീക്ഷിച്ചത്.
@kabeerkorikar3232
@kabeerkorikar3232 3 года назад
അങ്ങനെ ഒരു കാരണം പറഞ് ഷംഷീർ മുങ്ങി എകെജി സെന്റർനിന്ന് ക്യാപ്സുൽ കിട്ടിയില്ല എന്ന് തോനുന്നു 😜
@akhilthomas5228
@akhilthomas5228 3 года назад
ഭൂമി കറക്കം നിർത്തി എന്നു NASA പറഞ്ഞു, അദ്ദേഹം ഇറങ്ങി പോയതുകൊണ്ടു.
@SanthoshKumar-cr2wz
@SanthoshKumar-cr2wz 3 года назад
Innova car was waiting
@sajan5555
@sajan5555 3 года назад
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും ..
@geogeorge6144
@geogeorge6144 3 года назад
😄😄😁😁😁😄😆😆
@vinujohn7424
@vinujohn7424 3 года назад
😄
@reenasirishdas3332
@reenasirishdas3332 3 года назад
😂😂😂😂😂
@kumars4835
@kumars4835 3 года назад
വാദിച്ച് ജയിക്കാൻ ഒന്നും സമയമില്ല ഇപ്പോ.. വല്ലവനെയും വെട്ടിക്കൊല്ലാൻ ആണെങ്കിൽ ഞങ്ങൾ 100% റെഡി. പുതിയ കമ്യൂണിച്ചം... ബന്ദർ കി ബച്ചാ 😂
@jayakrishnan8554
@jayakrishnan8554 2 года назад
ജയ ശങ്കർ ഉണ്ടേൽ നമ്മള് ചർച്ച കാണു...
@balachandrannair2646
@balachandrannair2646 3 года назад
Hats off to Asianet for taking this bold stand.
@user-lj8hz1di7g
@user-lj8hz1di7g 2 года назад
മാപ്പു എഴുതികൊടുത്തു akg സെന്ററിൽ കുത്തിയിരിപ്പ് നടത്തി ഏഷ്യാനെറ് കണ്ണീരൊഴുക്കിയത് ചരിത്രം
@shiburamachandran6202
@shiburamachandran6202 3 года назад
ജയശങ്കർ തെരെഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ CPM തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ?
@seleenahanif197
@seleenahanif197 3 года назад
Hope so
@arunmathur5684
@arunmathur5684 3 года назад
Manadatharam parayaruth
@dawnbreaker5008
@dawnbreaker5008 3 года назад
@@arunmathur5684 mandathram kaanikkam alley?
@somanpk9191
@somanpk9191 8 месяцев назад
സർ.. ഒരാളെങ്കിൽ ഒരാൾ... തുറന്നു പറയണം.. ജയശങ്കർ സാറിന് 🙏
@rajalaxmivl4481
@rajalaxmivl4481 3 года назад
ജയശങ്കറെ കണ്ടപ്പോൾ ഷംസീർ പേടിച്ച് മുള്ളി ഇറങ്ങിപ്പോയി...
@ashalawrence4403
@ashalawrence4403 3 года назад
ഷംസീറിനെ സഹിക്കുന്നതിന് പ്രേഷകർക്ക് അവാർഡ് നൽകണം CPM എന്ന പാർട്ടി എ.എ റഹിം റിയാസ് മുഹമദ് ഇപ്പോൾ എഴുന്നേറ്റ് പോയ ആൾ ഇവരിൽ എത്തുന്നതിന് മുന്നേ പിരിച് വിടണം അഡ്വ ജയശങ്കറിന് പിന്തുണ അദ്ദേഹം ഉള്ള ചർച്ചയാണ് ചർച്ച . എ.കെ.ജി സെന്ററിലെ തമ്പുരാക്കൻമാരെ ഭയപ്പെട്ട് ജീവിക്കാൻ പറ്റില്ല ഇവരെയാണ് ജനങ്ങൾ ബഹിഷ്കരിക്കേണ്ടത് ആശ ലോറൻസ് എം എം ലോറൻസിന്റെ മകൾ
@sijokochupaleyath1027
@sijokochupaleyath1027 3 года назад
ജയശങ്കർ നേ കണ്ടപ്പോൾ ഷംസീർ മുള്ളിപ്പോയി! നാണംകെട്ട ഒരു പാർട്ടി തീരുമാനം.
@muraleedharanmurali9001
@muraleedharanmurali9001 3 года назад
ജയശങ്കർ സാറിനെപ്പോലുള്ള മഹാന്മാക്കൊപ്പം ഒരു വേദിയിൽ ഇരിക്കുവാൻ മിനിമം ഒരു യോഗ്യതയൊക്കെ വേണ്ടേ .
@ejjose2037
@ejjose2037 3 года назад
വിവരമുള്ളവരെ പേടിക്കാതെ പറ്റുമോ ?
@pradeepanvengilat7732
@pradeepanvengilat7732 3 года назад
👌👌👌👍
@sureshvish1202
@sureshvish1202 3 года назад
കുരിശ് കാണുമ്പോൾ സാത്താന്മാർ ഓടും അത് സ്വഭാവികം അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.. A. D. V. ജയശങ്കർ സാറിനെ കണ്ടപ്പോൾ ഷംസീർ ഓടി.. അത്രതന്നെ...
@althafahmed603
@althafahmed603 3 года назад
സത്താന്‍െറതാണ് കുരിശ് അപ്പോള്‍ കുരിശില്‍ നല്ലവരായവര്‍ മരണപ്പെടില്ല. ഇവിടെ ജയശങ്കര്‍ എന്നജനകിയ സംവാദകന്‍ കുരിശ് തകര്‍ക്കും മെന്ന് കണ്ടപ്പോഴാണ് ആ കുരിശുംകൊണ്ട് ഒാടിപ്പോയത്
@koshysamuel2831
@koshysamuel2831 2 года назад
എന്ത് തെമ്മാടിത്തരം കാണിക്കാനു ള്ള അധികാരവും. അവകാശവും ഒന്നും ജനങ്ങൾ ആർക്കും കൊടുത്തിട്ടില്ല തെറ്റ്‌ ചെയ്താൽ ശിക്ഷ അനുഭവിച്ചേ പറ്റൂ അല്ലാതെ. സാധാരണ ക്കാരന് ഒരുനിയമവും . രാഷ്ട്രിയ ക്ലാര. ന് വേറൊരു നിയമവും എന്നൊന്നില്ല രാഷ്ട്രിയ കാരന് അങ്ങ് ആകാശത്തു ആണ് ഇരിക്കുന്നത് എന്നുള്ള വിചാരം വല്ലതും ഉണ്ടെങ്കിൽ അതങ്ങു കളഞ്ഞേര് . ഉപ്പുതിന്നാൽ വെള്ളം കുടിക്കും പ്രതേകിച്ചു രാഷ്ട്രീക്കാർ.
@shereenatr2314
@shereenatr2314 Год назад
ജയശങ്കരിന്റെ മറുപടി യെ കടത്തിവെട്ടാൻ അവന്മാർക്ക് കഴിയില്ല
@kuttanvnair9831
@kuttanvnair9831 3 года назад
ജയശങ്കർ സാറിനെ എത്രമാത്രം ഇവർ ഭയപ്പെടുന്നു എന്നതിൻ്റെ തെളിവാണ് ചർച്ചയിൽ നിന്നുള്ള ഒളിച്ചോട്ടം
@matthewsabraham8046
@matthewsabraham8046 3 года назад
Yes
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 3 года назад
സത്യം
@SyariVijayan
@SyariVijayan 3 года назад
Pedichu poyatha
@madhavanbhasi4438
@madhavanbhasi4438 3 года назад
ആ നക്കിയെ ആർക്കാണ് പേടി.
@anoopc.r.4646
@anoopc.r.4646 3 года назад
വക്കീൽ സംസാരിക്കാൻ തുടങ്ങിയാൽ അവൻ മുള്ളും. അപകടം മനസ്സിലാക്കി ഓടി രക്ഷപ്പെട്ടു കൊഞ്ഞാണൻ...
@mathewkl9011
@mathewkl9011 3 года назад
🤣🤣🤣🤣👌
@bibiparavoor8028
@bibiparavoor8028 3 года назад
അയ്യോ അവൻ തനി മരപ്പൊട്ടൻ.
@vinujohn7424
@vinujohn7424 3 года назад
😄😄
@binucm9151
@binucm9151 3 года назад
100/💯
@justfora9274
@justfora9274 3 года назад
പാവം... ചോർന്നുപോയൽ തടുത്തു നിർത്താൻ ഒന്നും ഇട്ടിലായിരുന്നിരിക്കും...
@muhammedbava-thedigitalcoa4925
@muhammedbava-thedigitalcoa4925 3 года назад
പേടിച്ചു പോയി ഷംസീർ 😇
@neethun7884
@neethun7884 3 года назад
ഷംസീർ ചെയ്തതാണ് ശെരി. അവനു ഈ പാനലിൽ എന്നല്ല ചാനലിൽ ഇരിക്കാനുള്ള യോഗ്യത പോലും ഇല്ല.
@satvatru9420
@satvatru9420 3 года назад
If CPM cannot face an individual like Jayashankar. How will they face group of individuals called 'The Public'. Hats off to Asianet for the bold stand
@sumeshks2928
@sumeshks2928 3 года назад
Ohh..valatha oru cmparisn ayalo nte setta....kashtam...
@shijinmenon9255
@shijinmenon9255 3 года назад
@@sumeshks2928 sathyamalle .. jayashankar sathyangal vilich parayunnath kelkanulla kshama illatha ivanmaranu aavishkara swathanthram asahishnutha ennoke paranj nadakunnathu ..
@akshairavi4336
@akshairavi4336 3 года назад
If Asianet have said before that they won't bring useless people to meeting ?, The. Y should the do create a drama there ? Just for rating .. as they always does ..
@1minuteago296
@1minuteago296 3 года назад
Thalayil mund ett
@nikhilthomas19
@nikhilthomas19 3 года назад
@@akshairavi4336 shameer and Raheem are seen as useless by majority of us doesn’t mean anyone can ban them . This is India not communist China . If u feel that this guy is useless , confront him with facts and proper answers rather than doing such cheap unethical tactics . Kairali channel il erakiya mathi , ingot venda .
Далее
Перескочила цепь
00:16
Просмотров 44 тыс.