Тёмный

ഷാഹിദയെപ്പോലെ പേരിനൊപ്പം അലങ്കാരമായി ഡോക്ടറെന്ന് ചേര്‍ത്തവര്‍ നിരവധി:അഡ്വ. എ ജയശങ്കര്‍ A Jayashankar 

asianetnews
Подписаться 10 млн
Просмотров 183 тыс.
50% 1

A Jayashankar about the allegations aganst Shahida Kamal
#asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

25 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@karthikr7539
@karthikr7539 3 года назад
എൻ്റെ ജയശങ്കർ സർ.....ഇങ്ങനെ ചിരിപ്പിക്കരുത്.....പാവം വിനു കടിച്ചു പിടിച്ച് ഇരികുവാ... അരി പ്രശ്നം ആണല്ലോ..........😂😂😂
@aneesh823
@aneesh823 3 года назад
ചാനൽ ചർച്ചയിലെ ഒരേ ഒരു തഗ്ഗ് രാജാവ് ...... അഡ്വ : ജയശങ്കർ 🔥🔥
@vmmohananpillai6725
@vmmohananpillai6725 3 года назад
ഷാഹിദയുടെ ഡോക്ടേറ്റു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണം
@MultiSamankhan
@MultiSamankhan 3 года назад
Enthua sire. Ivare alla arrest cheyyande. Aa university anu seal cheyyande. Ee university ullathukondalle. Ingane okke nadakunne. Dr kittan entha pad.
@madackal250
@madackal250 3 года назад
പിള്ള മനസ്സിൽ കള്ളമില്ല.
@johnvarghese4645
@johnvarghese4645 3 года назад
Haha lol…..how the ruling party administered Crimebranch investigate this……nobody dare to do this because from the central minister to Members of our local Panchayath are the beneficiaries of these fake dignity
@AbdulGafoor-py1gs
@AbdulGafoor-py1gs 3 года назад
Nintethandaanneshikum
@unnikrishnannair5098
@unnikrishnannair5098 3 года назад
Recently a reputed club in Thiruvananthapuram fixed minimum qualification as degree for membership. Many applied with original certificates. When the club decided to send the certificates for verification most of them took back the application, certificates and admission fee(Rs. 10 lakhs)
@alameenmedia7698
@alameenmedia7698 3 года назад
അഡ്വ എന്ന് വെച്ചിട്ടുള്ള മന്ത്രിമാർ mla മാർ എല്ലാം പരീക്ഷ എഴുതിയാൽ ഒറ്റ എണ്ണം പാസ്സാവൂല 🤣😛
@SabuXL
@SabuXL 2 года назад
സംശയമില്ല തന്നെ ചങ്ങാതീ. അതുകൊണ്ട് തന്നെ ആണല്ലോ പ്രതിപക്ഷങ്ങൾ ഒന്നടങ്കം ഈ വിഷയം ഒന്ന് ഉയർത്തി കൊണ്ടുവരാൻ ആവേശം കാണിക്കാത്തത്. 👏😂
@sreekanth.s5434
@sreekanth.s5434 3 года назад
ഇവർക്കൊക്കെ അവരുടെ പേരിന്റെ കൂടെ Dr ചേർക്കാം എങ്കിൽ കല്പണി മേശൻ ആയ ഞാനും നാളെ തൊട്ട് എന്റെ പേരിന്റെ കൂടെ Dr ചേർക്കുക ആണ് എന്ന് എല്ലാവരെയും ഈ കമെന്റ് ലൂടെ അറിയുക്കുക ആണ്
@aseeskca9419
@aseeskca9419 3 года назад
😄😄
@SabuXL
@SabuXL 3 года назад
ഹൈ അപ്പോൾ താങ്കൾ ശ്രീകന്... ❤️ അല്ലല്ലാ 'ശ്രികാന്..ത്' അല്ലേ ചങ്ങാതീ.
@devnan9710
@devnan9710 3 года назад
😄🙃
@Iammathewgeorge
@Iammathewgeorge 3 года назад
നിങ്ങൾ എൻജിനീയർ എന്ന് എടുത്തോളൂ. അറബിയിൽ വേണെങ്കിൽ മോഹന്ദിസ് എന്ന് പറയുക. അന മോഹന്ദിസ് ശ്രീകാന്ത്.
@razinazi8283
@razinazi8283 3 года назад
😂😂
@vision9997
@vision9997 3 года назад
Adv Jaya sankar is an all rounder in channel discussion. Kudos to you.
@shabeerparishkari1754
@shabeerparishkari1754 3 года назад
സാധാരണ ഗതിയിൽ നിങ്ങൾ പേര് പറഞ്ഞോളൂ എന്ന് പറയുന്ന വിനു സ്വന്തം കാര്യം വന്നപ്പോൾ മാധ്യമധർമം വിരുന്ന് പോയി 😁😁
@bindusunil3502
@bindusunil3502 3 года назад
ജയശങ്കർ സർ മനസിലാവുന്ന രീതിയിൽ എല്ലാം വ്യക്തമാക്കി തന്നു.
@sachitom1498
@sachitom1498 3 года назад
ആ സ്വർണവ്യപാരി ഡോക്ടർ ബോബി ചെമ്മണ്ണൂർ അല്ലേ😀😀
@subinumesh
@subinumesh 3 года назад
Bheema Govindan
@user-li6mg9rk3u
@user-li6mg9rk3u 3 года назад
അയാൾക്കും ഉണ്ട് ഇതുപോലെ ഒന്ന്😂😂😂
@josejoseph7896
@josejoseph7896 3 года назад
Many public personalities in the government are dirty creatures.
@prempraveen3728
@prempraveen3728 3 года назад
One lakh കൊടുത്താൽ കിട്ടും.
@knightofgodserventofholymo7500
@knightofgodserventofholymo7500 3 года назад
Honourary doctorate aakum
@instantnotesinmicrobiology3100
@instantnotesinmicrobiology3100 3 года назад
ഇതൊക്കെ കാണുന്ന 6 വർഷത്തെ യുദ്ധത്തിനൊടുവിൽ ഡോക്ടറേറ്റ് കിട്ടിയ ഞാൻ
@sreejah2697
@sreejah2697 3 года назад
Jancy James, and Gopakumar all are political appointees
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@sreejah2697 -- Really?
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@sreejah2697 -- Really?
@johnkuttygeorge5859
@johnkuttygeorge5859 3 года назад
പത്മശ്രീ കിട്ടാൻ മത്സരിച്ച അരിപ്രാഞ്ചി എന്ന കഥാപാത്രത്തെ ഓർമ്മ വരുന്നു
@sreejithramakrishna3193
@sreejithramakrishna3193 3 года назад
Sudhakaran😂😂😂polichu...jayasankar sir..
@alenfone7902
@alenfone7902 3 года назад
വിസ്മയയിൽ നിന്നും തുടങ്ങിയതാണ്. കഥകൾ മാറി മാറി പോകുന്നു 😤
@SabuXL
@SabuXL 3 года назад
വേണമല്ലോ ചങ്ങാതീ. ഇത് വലിയൊരു വിഷയമല്ലേ.
@kishoraravind8156
@kishoraravind8156 3 года назад
ഇനി ഒരു വിസ്മയ ഉണ്ടാവരുത് എങ്കിൽ സ്ത്രീകൾക്ക്‌ വേണ്ടി എന്തേലും ചെയ്യാൻ സാധിക്കുന്ന ആളുകളെ വനിതാ കമ്മിഷൻ അംഗങ്ങൾ ആക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പോലെ ഉള്ളവർ ആണേ അനുഭവിച്ചോ എന്ന് കേൾക്കേണ്ടി വരും. അങ്ങനെ ഉള്ളവരെയും അവരുടെ ശിങ്കിടികളെയും പുറത്താക്കേണ്ടതുണ്ട്.
@santhoshkumar-cp6gf
@santhoshkumar-cp6gf 3 года назад
ഇപ്പോൾ finance minister ആയ ആളാണ് അന്ന് സമരം നയച്ചത്
@chandrasenanacn3645
@chandrasenanacn3645 3 года назад
സമരം അരങ്ങേറിക്കഴിഞ്ഞ് കാരണമന്വേഷിക്കുന്ന മൂഢത്ത്വം ഈയിടെയായി sfi തിരുത്തി വരുന്നു ...
@user-ir6br6jb2j
@user-ir6br6jb2j 3 года назад
ശരിയാണ് ജയശങ്കർ സാർ പറഞ്ഞത് .പോയിന്റ്..ഇത് പോലെ പറയാൻ വേറെ ആർക്കാകും ഹ ഹ
@gandhipscacademykattakada5668
@gandhipscacademykattakada5668 3 года назад
ഞാൻ ഇത്‌ ഇന്നലെ വിചാരിച്ചു, സ്വപ്ന, ജോളി, ന്യൂസ്‌ അതെ പോലെ തന്നെ ആണല്ലോ, അനേക്ഷിച്ചു വരുമ്പോൾ കേരളത്തിൽ പ്രഗത്ഭർ എല്ലാ പേരുടെയും അവസ്ഥ. പാവം ജനങളുടെ ഗതികേട്, ഇന്നലെ ജോസഫ്, ഇന്നു ഷാഹിത അടിപൊളി
@shamsudheen121
@shamsudheen121 3 года назад
കരുണാകരന് മുമ്പ് ഡോക്ടറേറ്റ് കൊടുത്തപ്പോൾ എതിർത്ത സിപിഎം ന് ഷാഹിദ കമാലിന്റെ വ്യാജ ഡോക്ടറേറ്റിൽ എന്താണ് പറയാൻ ഉള്ളത്
@manayathbasheer912
@manayathbasheer912 3 года назад
ഇതിൽ എന്തിനാ യോഗ്യത കുറവ്
@manayathbasheer912
@manayathbasheer912 3 года назад
കരുണാകരനേക്കാൾ വിദ്യാഭ്യാസ യോഗ്യത ഷാഹിദയ്ക്കുണ്ട്
@rahulpa1974
@rahulpa1974 3 года назад
@@manayathbasheer912 enthanavo ath, onn paranjal kollam
@shajivarghese3806
@shajivarghese3806 3 года назад
@@rahulpa1974 ഷാഹിദ കമാൽ എം എ ബിരുദധാരിണിയാണ്. കരുണാകരൻ വെറും ഏഴാം ക്ലാസ് പാസ്സുമാണ്. എന്തെങ്കിലും പഠിച്ചു കമന്റ് എഴുതണം.
@rahulpa1974
@rahulpa1974 3 года назад
@@shajivarghese3806 shahida kamalnta certificate chettan kando. Right to information act prakaram avar degree fail aan. Illel certificate evde???
@shijincs9115
@shijincs9115 3 года назад
കേരളത്തിലെ യൂണിവേഴ്‌സിറ്റി കളിൽ നിന്നും ചുമ്മാ കിട്ടുന്ന ഒന്നാണ് ഡോക്ടറേറ്റ്.... അതിന് നിങ്ങൾ ഒരു ധീര വിപ്ലവ സഖാവ് ആയിരിക്കണം
@thehalka
@thehalka 3 года назад
ആഗോള മുതലാളി ഇതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ്....!!
@arunroy1304
@arunroy1304 3 года назад
Ath ara
@Heisenberg2K
@Heisenberg2K 3 года назад
@@arunroy1304 Joseph Ali
@vpmanu13
@vpmanu13 3 года назад
പലരും ഡോക്ടറേറ്റ് നേടുന്നത് കോപ്പി അടിച്ചു തന്നെ ആണ്. അതിനു ചർച്ചയുടെ ആവശ്യം എന്തിനു. എല്ലാർക്കും അറിയാവുന്ന കാര്യം ആണ്.
@thinkgrow4296
@thinkgrow4296 3 года назад
Plagiarism checker software undu, nalla college il Phd veruthe kittilla, PG dissertation vare plagiarism checker software vachu check cheythu 15-20% keywords il kooduthal copy kandal, work discard cheyyum, even literature review polum abstract manassilakkiye ezhuthaan pattoo... pinne thattikkiottu colleges enthu cheyyunnu ennu enikkariyilla.... (njaan Engineering PG aanu uddeshichathu, arts and science colleges um mikkavarum angane thanne aayirikkum)
@bijujacob4604
@bijujacob4604 3 года назад
ഡോ വിജ്യൻ... ഓപറേഷൻ ചെയ്തിട്ടുണ്ട്, മഴു കൊണ്ടാണ്....
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
😂😂
@rajoasis6476
@rajoasis6476 Год назад
Kunnarai
@welcometoamerica690
@welcometoamerica690 3 года назад
So many actors are getting Doctorate for their contributions in films... I think its unnecessary. Every one doing PhD knows how hard it is to achieve it.
@aneesh2679
@aneesh2679 3 года назад
I fully agree with you.
@reinhardheidrich7277
@reinhardheidrich7277 3 года назад
And the pastors are getting doctorate in divinity 😂
@dheerajnambr
@dheerajnambr 3 года назад
So true
@rajannair6020
@rajannair6020 2 года назад
@@reinhardheidrich7277 Dr Francos?
@jeevanstephen9854
@jeevanstephen9854 Год назад
സർ എനിക്ക് അറിയാവുന്ന ഒരാളുണ്ട്. Sslc പാസ്സ് ആയില്ല പിന്നീട് അയാൾ ഡൽഹി യൂണിവേഴ്സിറ്റി യിൽ ഇന്ഗ്ലിഷ് പ്രൊഫസർ ആയി 🙏
@rejeeshprajan3958
@rejeeshprajan3958 3 года назад
Bhima Jewelry owner has a doctorate in Gemology🤷🏻‍♂️
@sreekanthu86
@sreekanthu86 3 года назад
Practical experience alle ellathilum valuth.
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@sreekanthu86 --- Then his staff should get. Not him.
@mixreelsmedia5682
@mixreelsmedia5682 3 года назад
എന്നെ നോക്കൂ ഞാൻ ഒരു അഡ്വക്കേറ്റ് ആണ് പക്ഷെ രാഷ്ട്രീയ നിരീക്ഷണം നടത്തി പ്രശസ്തി നേടാനാണ് എനിക്കും ഇഷ്ടം - അഡ്വ ശങ്കർജി
@bijumuhammedkarunagappally4103
@bijumuhammedkarunagappally4103 3 года назад
അദ്ദേഹം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
@greenindia5481
@greenindia5481 3 года назад
നോക്കൂ ഒരു പാട് ആളുകൾ ഉണ്ട് തമിൾ നാട്ടിൽ പണം മാത്രം കൊടുത്താൽ മതി. എന്നെ പല ആളുകൾ ബന്ധപ്പെട്ടു പിന്നെ LLB, കോളേജിൽ പോകേണ്ട 20000രൂപ അംഗികൃതം. കേരളത്തിൽ ചെയ്യാത്ത എല്ലാ PHD, DEGREES, LLB, bla, bla, bla..ഉഡായിപ്പുകൾ നിരോധിക്കണം.
@jineshkrishnang4687
@jineshkrishnang4687 3 года назад
ആരുടെയെങ്കിലും പേര് പറയൂന്ന് ഇതൊക്കെ കേൾക്കുമ്പോൾ ഒരു മനസുഖം കിട്ടിയാലോ
@josephkj2103
@josephkj2103 Год назад
ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ഡോക്ടറായതെപ്പോൾ
@sairaj3489
@sairaj3489 3 года назад
ജയ്സീതാറാം ഈ open university യും Distance course ഉം ഇത്ര മോശമാണെങ്കിൽ പിന്നെ വരുമാനം ഉണ്ടാക്കാൻ മാത്രമാണോ ഈ സ്ഥാപനങ്ങൾ അതും കൂടി ചർച്ച ചെയ്യണം.
@musthafapa3913
@musthafapa3913 3 года назад
ജയശങ്കർ പൊളിച്ചു
@rashida6516
@rashida6516 3 года назад
C P M ചേരാൻ ഡോക്ടറെറ്റ് വേണമായിരിക്കും പിണറായി അല്ലെ ആൾ
@well_wisher8978
@well_wisher8978 3 года назад
വ്യാജിത കമാൽ😁😁😁
@ullasbiju4721
@ullasbiju4721 3 года назад
😂😂👍
@dilipkumar1973
@dilipkumar1973 3 года назад
"Fear, me, no way" says Advocate Jayashankar. "My concern is about Asianet losing the revenue." He adds. How ridiculous?
@Gamer-so1ls
@Gamer-so1ls 3 года назад
Kalil kolusitta...kayyyil valayitta Ann kutti...thalayil chemparathinpoovum undu...ennu paranjal pore...anagne Orale kanu
@josechekkaparamban9277
@josechekkaparamban9277 2 года назад
ജയശങ്കർ പറഞ്ഞത് ശരിയാണ്.
@mhammedkunhi7890
@mhammedkunhi7890 3 года назад
ഈ ഷാഹിദ കാസർകോട് മൽസരിക്കുംപോൾ ഡോക്ടർ ശാഹിദ അല്ല, സീപീയമ്മിൽ പോയപ്പോൾ ഡോക്ടർ ആയി,ഒരു പക്ഷേ വല്ല ഹോമിയോ കോഴ്‌സു പാസായിക്കാണും
@murshidthettan8198
@murshidthettan8198 3 года назад
അദും ഇല്ല
@hemandhkumar9621
@hemandhkumar9621 2 года назад
. കാനം ജി യുടെ തൃകരം കൊണ് ഒപ്പിട്ട മെമ്പർഷിപ്പ് ലങ്കോട്ടിയിൽ ഒളിപ്പിച്ചു നടന്ന് ശാഖയി പോയി രാഖി യും കെട്ടി രാഷ്ട്രീയ നിരീക്ഷകനാണ് വക്കീലിന് താല്പര്യം
@rajanidileep6137
@rajanidileep6137 3 года назад
അവരുടെ ആഗ്രഹമല്ലേ ചിന്ന ചിന്ന മോഹങ്ങൾ
@venue3169
@venue3169 3 года назад
എനിക്ക് ഒരു ഡോക്ടറേറ്റ് വേണം. ചിക്കിലി കൊടുക്കാം !!!! ഇരിക്കിട്ടടെ പണിക്കരെ എനിക്കും ഒരു ഡോക്ടറേറ്റ് !!!!!!!! വിദ്യാഭ്യാസമൂല്യചൂതി...........
@ravindranathanm5280
@ravindranathanm5280 2 года назад
Adv. Jayasanker... Fantastic.. Congratulations....
@abhilashm
@abhilashm 2 года назад
വക്കീലേ പൊളിച്ചു 👍👍👍👍
@pradeepramuk
@pradeepramuk 2 года назад
Sir Ad,:Jaya sankar I am a fan of you.not to any film actors,except Suresh gopi,Fahad fazil.
@nizamudeenhusain8895
@nizamudeenhusain8895 3 года назад
താൻ ഒരു അധികാര മോഹിയാണെന്ന് ഷാഹിദ കമാൽ അവരുടെ വീഡിയോയിൽ തുറന്ന് പറയുന്നുണ്ട്...ഭർത്താവിന്റെ മരണശേഷം ജീവിക്കാൻ വേണ്ടിയുള്ള വരുമാനം കിട്ടാൻ ഏതെങ്കിലും ബോർഡിൽ/കോർപറേഷനിൽ മെമ്പറോ ചെയർമാനോ ആക്കണമെന്ന് കോൺഗ്രസിനോട് പറഞ്ഞിട്ട് കേട്ടില്ല... LDF അവരുടെ ആവശ്യം നിറവേറ്റി കൊടുത്തു... ഇത് അവർ വിഡിയോയിൽ പറയുന്നതാണ്...
@kareemtk2882
@kareemtk2882 3 года назад
അവരുടെ സത്യസന്ദതയെ മാനിക്കുന്നു
@nizamudeenhusain8895
@nizamudeenhusain8895 3 года назад
@@kareemtk2882 സത്യസന്ധയായ ഡോക്ടർ...
@m4tkt915
@m4tkt915 3 года назад
കോവിഡിന്റെ സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കണം. വിദ്യാർത്ഥി കൂട്ടായ്മ. ബന്ധപ്പെട്ട അധികാരികൾ കാണുകയും പെട്ടെന്നുതന്നെ പ്രവർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
@k.p.damodarannambiar3122
@k.p.damodarannambiar3122 3 года назад
ഹ ഹ ഹ ഹ .............. ഡോക്ടറേറ്റിന്റ വിലകളഞ്ഞു കുളിച്ചു ഇവരെല്ലാം.
@sasidharankp9291
@sasidharankp9291 3 года назад
അഡ്വ.ജയശങ്കർ അഡ്വക്കറ്റാണ്. പക്ഷേ അദ്ദേഹത്തിന് രാഷ്ട്രീയ നിരീക്ഷകനായ ചർച്ചികനാകാനാണ് താല്പര്യം
@mohananv3311
@mohananv3311 3 года назад
He is capable for this.
@prajwalkp491
@prajwalkp491 3 года назад
ചർച്ചകളിലെ അദ്ദേഹത്തിന്റെ അവതരണം കണ്ടാൽ അറിയാം...
@padmakumargopinathannair2353
@padmakumargopinathannair2353 3 года назад
രാഷ്ട്രീയ ചർച്ചയിൽ ആർക്കും പങ്കെടുക്കാം - അതിനുള്ള കഴിവും, വിവരവും ഉണ്ടെങ്കിൽ .
@sasidharankp9291
@sasidharankp9291 3 года назад
@@padmakumargopinathannair2353 പക്ഷേ അദ്ദേഹത്തിന്റെ ചർച്ച ഏക പക്ഷീയമാകുന്നു എന്ന കുഴപ്പം മാത്രം. ഇടതു വിരുദ്ധത. വിമർശിക്കാം. എന്നാൽ ശരി ശരിയാണെന്ന് പറയാനുളള ചങ്കൂറ്റവും വേണം. പിണറായിയെന്ന് കേട്ടാൽ ജ്വലിക്കണം ചോര ഞരമ്പുകളിൽ എന്ന് പാടിയത് ഇദ്ദേഹത്തിന് വേണ്ടിയാണെന്ന് തോന്നുന്നു. ഏകപക്ഷീയ രാഷ്ട്രീയ സംവാദകൻ.
@iamameen9612
@iamameen9612 3 года назад
അദ്ദേഹം യൂണിവേഴ്സിറ്റി കോളേജുകളെ കുറിച്ച് തെറ്റായ ധാരണ പൊതുജനങ്ങളിൽ നൽകുന്നു. ഡോക്ടറേറ് ആർക്കും എങ്ങനെയും എടുക്കാം എന്നുള്ളതിലൂടെ സാധാരണകാരൻ അതായത് പാവപ്പെട്ടവൻ അവന്റെ ജീവിത സാഹചര്യം മറികടന്നു കഷ്ടപ്പെട്ട് പഠിച്ചു കിട്ടുന്ന ഡോക്ടറേറ്റിന് വിലയില്ലാതാകുന്നു. അത് സമൂഹത്തിൽ മാന്യത ഇല്ലാതാകുന്നു
@jeromepenuel1070
@jeromepenuel1070 3 года назад
നമ്മൾ ഒരു ആധാർ സ്പെല്ലിംഗ് mistake ഓ ഒരു കുതോ കൂടിപോയൽ 14 വട്ടം anghottum inghottum കേറി iranghanam. പർട്ടകരോകെ ഡോക്ടറും advocatumm kode cherthall കുഴപ്പമില്ല
@abduljaleel199
@abduljaleel199 2 года назад
കേരളത്തിൽഉള്ള മിക്കവാറും ഇടത് വലത് നേതാക്കന്മാരുടെ വക്കീൽ ബിരുദവും ഇതുപോലെ തുള വട അമ്മായിയുടെയും ചില കക്കൂസ് കോളേജുകളുടെയും വകയാണ് അതായത് പരീക്ഷ എഴുതാൻ പോകുന്നത് വേറെ ആൾ പിന്നെ പൈസ കൊടുത്തും എന്നോട് ഇടുക്കിയിലെ ചത്തുപോയ ഒരു കൊണ്ഗ്രെസ്സ് നേതാവ് 20ലക്ഷം രൂപ തന്നാൽ LLB ഒപ്പിച്ചു തരാം എന്ന് പറഞ്ഞതാണ്. ഞാൻ പേടിച്ചിട്ടാണ് കൊടുക്കാതിരുന്നത് അല്ലെങ്കിൽ അഡ്വക്കേറ്റ് എന്ന് പേരിനു മുന്നിൽ വെക്കാമായിരുന്നു
@binugeorgemanuel1402
@binugeorgemanuel1402 3 года назад
ഞാനും ഡ്രോക്ടർ ആണ്.....
@thattakamlive1602
@thattakamlive1602 3 года назад
ആരാ അഞ്ചാ ക്ലാസ്സിൽ തോറ്റത്...
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 3 года назад
Very brilliant opinion.
@elcil.1484
@elcil.1484 3 года назад
Honorary doctor കൂടുതലും South America ൽ കിട്ടും. ഒന്നുകിൽ ജീവിതകാലം മുഴുവൻ നല്ല സാമൂഹിക സേവനം ചെയ്തു പ്രസക്തി കിട്ടണം. അല്ലെങ്കിൽ കാശു കൊടുക്കണം. Asian countries ലും കിട്ടും.
@yedukrishnan6888
@yedukrishnan6888 3 года назад
Jaya shankar sir oru rakshayumillaa
@tmshihab8465
@tmshihab8465 3 года назад
സിലിബ്രിട്ടിക്കും ബിസിനസക്കാർക്കും ഈ പറഞ്ഞ dr "ഉണ്ട് പക്ഷെ രാഷ്ട്രീയ ക്കാർ ഈ തരത്തിൽ ഡോക്ടറേറ് ഉപയോഗിക്കുമ്പോൾ ചർച്ചയാകും. ഷാഹിദ കമാലിനു എന്തിനായിരുന്നു ഈ പണിക്കു പോകേണ്ട വല്ല കാര്യം ഉണ്ടോ 🤣
@josephvarghese3228
@josephvarghese3228 3 года назад
There are many doctorate holders in Gulfmalayalees few of them are typist/clerk, or jewellery shop owner etc
@johnvarghese4645
@johnvarghese4645 3 года назад
Jayasankar u talk about the RSP leader M.A ASEES from kollam?
@sunilkumarsunil3996
@sunilkumarsunil3996 3 года назад
ജയശങ്കർ വക്കീലിനല്ല ഭയം , ജയശങ്കർ വക്കീലിനെയാണ് പലർക്കും ഭയം
@catalks1738
@catalks1738 3 года назад
പേടി ഇല്ലെങ്കിൽ പേര് പറയാൻ ആമ്പിയർ കാണിക്കു മിസ്റ്റർ ജയശങ്കർ
@SabuXL
@SabuXL 2 года назад
ഓ ചങ്ങാതീ എന്തിന്? പുള്ളി കൃത്യമായി പറഞ്ഞത് കേട്ടില്ലേ. ചാനലിനെ ബാധിക്കുന്ന ഒന്നാണ് എന്ന്. 👍🏼
@s9ka972
@s9ka972 3 года назад
ഡോ. *ഷാഹിദാ* *കമാൽ* ( *PHd* *കാശുകൊടുത്ത്* *വാങ്ങിയതാണ്* )
@jaisygeorgr9845
@jaisygeorgr9845 3 года назад
Asianet biggboss candidate majziya Bhanu too used doctor without completing it .( Dentistry) .😑
@sindhucravindran566
@sindhucravindran566 3 года назад
ചർച്ച ചെയ്യുന്നവർ ഒരുകാര്യം ഓർക്കണം സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യം ഇല്ലാത്തതിനാൽ നിങ്ങളെക്കാൾ മുകളിൽ എത്താൻ കഴിവുള്ള നിരവധിപേർക്ക് അവസരം ലഭ്കുന്നില്ലെന്
@jayakumarikl7983
@jayakumarikl7983 3 года назад
സർ ചർച്ചയ്ക്കു വിളിച്ചത് അറിവുള്ളതു തുറന്നു പറയണം അപ്പോളല്ലേ ചാനൽ കാരും കള്ളത്തരം ജനങ്ങൾ മനസിലാക്കാൻ
@serventofalfaandtheomega3040
@serventofalfaandtheomega3040 3 года назад
Perum kalli shahida🙏🙏
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 года назад
J വി വിളനിലം വലിയ യോഗ്യത യുള്ളയാളായിരുന്നു. അദ്ദേഹത്തെ ആക്ഷേപിച്ചു.
@madackal250
@madackal250 3 года назад
JV ജൻമനാ വ്യാജൻ
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 года назад
@@madackal250 ആ നിരീക്ഷണം ശരിയല്ല..
@loyalhandler
@loyalhandler 3 года назад
@@radhakrisnanvasudevan4344 yogyathayundayittum pulli extra fake PhD ottu enna avar abhipraayappettathu..
@vk9141
@vk9141 3 года назад
ഐ i എi എസ് എടുക്കാത്തതു് ഭാഗ്യം : അതും എടുത്തിട്ടുണ്ടാകും
@johnvarghese4645
@johnvarghese4645 3 года назад
We didn’t finish our doctorate yet but in India without make any research proposals and research ethics even they don’t know what is hypothesis they get doctorate from our reputable university
@jolly2255
@jolly2255 3 года назад
All indians are not alike . A doctorate in a subject requires certain standards. I mean one should know his or her subject well and one should know how to present it .
@johnvarghese4645
@johnvarghese4645 3 года назад
@@jolly2255 I am not telling about all Indians . Off-course PHD have some standards and deep knowledge in particular subjects……..if the supervisor of PhD program doesn’t have a proper research background what will happen to our students
@akhil7974
@akhil7974 3 года назад
നിന്ന നിൽപ്പിൽ മറുകണ്ടം ചാടി CPM ൽ എത്തിയ മരപ്പാഴ് ആണ് ഈ സ്ത്രീ.. ഈ വിഴുപ്പ് ഇനിയും സിപിഎം ചുമക്കരുത്.
@abhayes6408
@abhayes6408 3 года назад
അബ്ദുള്ളക്കുട്ടി എവിടെ നിന്ന് കോൺഗ്രസിൽ വന്നു പിന്നെ ഒരു MLA കോൺഗ്രസിൽ വന്നത് എവിടെ നിന്ന്
@manayathbasheer912
@manayathbasheer912 3 года назад
ഈ ബിജെപി പകുതി പേരും കോൺഗ്രസ്‌ നേതാക്കൾ എന്താ അഭിപ്രായം
@akhil7974
@akhil7974 3 года назад
@@manayathbasheer912BJP യുടെ മാന്യതയും നിലപാടുകളും ആണോ തൊഴിലാളി പാർട്ടിയായ CPM ന്?
@abhayes6408
@abhayes6408 3 года назад
BJP എന്നാൽ കോൺഗ്രസിൽ നിന്ന് വന്നവർ തന്നെ
@abdulrahmana1863
@abdulrahmana1863 3 года назад
Kannamthaanam Evideninna BJPyilethiyath ex Cpm MLA Aayirunnille
@mohammedsherief9377
@mohammedsherief9377 3 года назад
What about qualifications of our central Govt all ministers
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Please check and give proof. Also check about Dr holders from Madrasa Thuppalal University, Kerala.
@johnsongeorge7769
@johnsongeorge7769 3 года назад
Sir js nigale oru muthanu
@kik722
@kik722 3 года назад
Jayasankar 👍👍👍
@akhilvinayakan7857
@akhilvinayakan7857 3 года назад
Jayasankarji mass💪
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Some film actors also.
@suniltomassuniltomas7465
@suniltomassuniltomas7465 3 года назад
What about yesudas kamal hasan karunakaran etc
@umarhayyamumaroos5271
@umarhayyamumaroos5271 3 года назад
ഇവിടെ എത്തും നടക്കും ക്രിമിനൽ സംഘഗം ഭരികും ന്നത് കേരളത്തിൽ
@jayasreesuresh2466
@jayasreesuresh2466 3 года назад
ഞാൻ പണ്ട് പഠിപ്പിച്ചിരുന്ന സ്കൂളിൽ ഒരു teacher Doctorate ആണെന്ന് വീമ്പ് പറയുമായിരുന്നു. പക്ഷെ certificate ഒരിക്കലും കാണിക്കില്ലായിരുന്നു. Unaided school ആണ്, പ്രിൻസിപ്പാലിനെ മണി അടിച്ചാൽ salary കൂട്ടി കൊടുക്കും.10th class മാത്രം പാസ്സായി, data entry three months course പഠിക്കാൻ admission എടുത്ത മറ്റൊരാൾ 10th ന് IT പഠിപ്പിക്കുന്നു. പ്രിൻസിപ്പലിനു വേണ്ടപ്പെട്ടവർ. ഇതാണ് ചില unaided പഠനം.
@Heisenberg2K
@Heisenberg2K 3 года назад
I'm a doctor from Ponnappa University.
@critixoutsider8066
@critixoutsider8066 3 года назад
ഡോക്ടർ ഭീമയ്ക്കു 2 കിലോ phd ഉണ്ട് 😁😁😁😁
@SabuXL
@SabuXL 3 года назад
ഹി
@manumadhave1710
@manumadhave1710 3 года назад
കള്ളിയാണ് 😂😂😂ഉളുപ്പുണ്ടെകിൽ ജനങളുടെ മുന്നിൽ വെളിപ്പെടുത്തണം... ജനങളുടെ നികുതി പണം ആണ് ഓണറേറിയും ആയി കൈപ്പറ്റുന്നത്
@babutk818
@babutk818 3 года назад
അല്ലാ ജയശങ്കറിന് വക്കീലാലായി അറിയാനല്ല താത്പര്യം. നിരീക്ഷകനായി അറിയപ്പെടാതാണ് താത്പര്യം. അപ്പോ എല്ലാവർക്കുമുണ്ട്. ജയശങ്കറും വിഭിന്നനല്ല.
@yamika8728
@yamika8728 3 года назад
Nireekshakan aavan prathyekich qualification venda. Ayaalinu keralathil ullathil vech ettavum nalla rashtreeya nireekshakan aanu. Swantham professionilum pragalbhan aanu. Athupolaano melparanjavaroke?
@kannankothila1684
@kannankothila1684 3 года назад
Those who pass Degree and PG by malpractices and copying from bit papers.,what about them Jayasankar sir
@milennarayanan1761
@milennarayanan1761 3 года назад
എനിക്കും വേണം ഡോക്ടറേറ്റ് 😎😎😎
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Dr Milen Narayanan? First become a male nurse.
@anishsebastian5
@anishsebastian5 3 года назад
MA usafali ano 5 kodi koduthe
@SabuXL
@SabuXL 2 года назад
ആരെങ്കിലും ആകട്ടെ ചങ്ങാതീ. ഇക്കാര്യത്തിൽ ബിസിനസ്സുകാർ എല്ലാം ഒരേ തൂവൽപ്പക്ഷികൾ തന്നെ. ജാതി മത ഭേദമന്യേ ആരും മോശമല്ല. 👍🏼
@rahulm8451
@rahulm8451 3 года назад
ഡോക്ടർ ബോബി ചെമ്മണ്ണൂർ
@nandakrishnan4928
@nandakrishnan4928 3 года назад
He is far btr than this fraud cpm criminals
@jaisygeorgr9845
@jaisygeorgr9845 3 года назад
He's is from Thrissur na .. Ekm based swarna vyapari is different
@poweringwheels3483
@poweringwheels3483 3 года назад
Academic doctorate and honoured doctorate is different... Bobby sir got an honoured one.. Most of the people who do good to the society owns one.... Mohanlal sir.. Mammooty sir.... Bala... SRK.... and many more...
@shaaradi
@shaaradi 3 года назад
Doctor കുന്നംകുളം
@dr.radhakrishnan941
@dr.radhakrishnan941 3 года назад
അവസാനം, വിദ്യർഥി നേതാവിന്റെ പരീക്ഷാ സെന്റർ മാറ്റി കോപ്പിയടിക്കാൻ അവസരമുണ്ടാക്കിയത് പിടിക്കപ്പെട്ടപ്പോൾ, ആ സമരത്തെ പാർട്ടി ഒറ്റിക്കൊടുത്തു.
@shameelt8668
@shameelt8668 3 года назад
Ad jayashankar 😍
@prakashs4496
@prakashs4496 3 года назад
ഇവളെ വേഗം പുറത്താക്കണം
@reinhardheidrich7277
@reinhardheidrich7277 3 года назад
Like the same,the govt should stop the universities for giving doctorates for subjects like divinity.what noval thing they are submitting in their thesis for getting a thesis in divinity?it's like slapping the face of people who got their doctorate through hardwork in subjects like physics, chemistry and medicine.
@midland7405
@midland7405 3 года назад
Shahida Kamal can put a degree as MABF.
@sreekumarm8739
@sreekumarm8739 3 года назад
സാമാന്യമര്യാദയില്ലാതെ ചര്‍ച്ചസംഘടിപ്പിക്കുമ്പൊ ശ്രീമതി ഷാഹിദകമാലിനോട് ഒരുവാക്ക്ചോദിച്ച്കൂടായിരുന്നോ എത്രഹീനമാണീതേജോവധം.
@SabuXL
@SabuXL 2 года назад
ഹി ചങ്ങാതീ എന്തിന് ചോദിക്കുന്നു. അവരുടെ ബിരുദം കള്ളത്തരത്തിലൂടെ നേടിയതാണ് എന്നത് സത്യം ആണേൽ പിന്നെ എന്തിനാണ് അവരോട് അതേ പറ്റി ചോദിക്കുന്നത്. അവർ ആ വാർത്ത തെറ്റാണെന്നു പറഞ്ഞാൽ അങ്ങനെ അല്ലാതെ ആകുമോ..?👍🏼😂
@dr.nmohanakumarannair9568
@dr.nmohanakumarannair9568 3 года назад
ഈ വ്യാജ ഡോക്ടർമാരെ കുറിച്ച് അന്വേഷണം നടത്തണം
@SabuXL
@SabuXL 2 года назад
ഹേയ് എന്തിന് ചങ്ങാതീ. ബിസിനസ്സുകാരെ വിട്ടു കള. അവർ എങ്ങനെ ആണ് ദുരുപയോഗം ചെയ്യുന്നത്. അവർ അതും വച്ച് സമൂഹത്തിന് പ്രശ്നം ഉണ്ടാക്കില്ലല്ലോ
@prakashkrishna7108
@prakashkrishna7108 3 года назад
അതുപോലെ തന്നെ L. L. B.. ഉണ്ടെങ്കിലും ശങ്കരൻവക്കീലിനു കുശുമ്പും കുന്യായായ്മയും പറഞ്ഞു അറിയപ്പെടാനാണ് ആഗ്രഹം..
@bhanuhemajith123
@bhanuhemajith123 3 года назад
Like "adv" before jayasankar 😂 ley..
@rxrx7307
@rxrx7307 3 года назад
ഡോക്ടർ ലാലാണ്ടി 😂
@s9ka972
@s9ka972 3 года назад
പുളളിയും ചിത്രചേച്ചിയും മമ്മൂക്കയും അതെവിടെയും വെയ്ക്കാറില്ല
@prasadpitt8443
@prasadpitt8443 3 года назад
Dr.Guhan 😂
@kishoraravind8156
@kishoraravind8156 3 года назад
@@s9ka972 yes
@TrendzFashion
@TrendzFashion 3 года назад
Evide പ്രധനമന്ത്രി😂 കാണിക്കുന്നില്ല.. പിന്നെ അല്ലെ shahida kamal
@shibilshan3843
@shibilshan3843 3 года назад
Mammooty and mohanlal ഡോക്‌ടർ also😂
@s9ka972
@s9ka972 3 года назад
അവർക്ക് കൊടുത്തതാണ് . വാങ്ങിയതല്ല
@rebekkamerry6878
@rebekkamerry6878 3 года назад
@@s9ka972 ഡോക്ടറേറ്റ് പദവി എടുക്കാൻ പ്രേത്യേകിച്ചു പഠിക്കണ്ടയോ.. Doubt
@s9ka972
@s9ka972 3 года назад
@@rebekkamerry6878 രണ്ട് രീതിയിലുണ്ട് 1. Theses submit ചെയ്തു Research നടത്തി PhD എടുക്കുക takes 4-5 years minimum . 2. ഏതെങ്കിലും മേഘലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് സർവ്വകലാശാലകൾ തന്നെ മുൻകൈയ്യെടുത്ത് PhD Dlit ആയി നൽകും .
@anwar1331
@anwar1331 3 года назад
Mammoty evideyum cherkkarilla ee thalakett✌️✌️✌️👌💕
@vijaykalarickal8431
@vijaykalarickal8431 3 года назад
Catch n punish Degrade such all
@NoName-pz8cn
@NoName-pz8cn 3 года назад
ആ Phd certificate അങ്ങ് കാണിച്ചാൽ പോരെ വിഷയം അവിടെ തീരില്ലേ!😌🏃🏃
@kvs2014
@kvs2014 3 года назад
...ഭീമാ ജ്വല്ലറി മുതലാളി ഗോവിന്ദൻ എന്നു പച്ചയ്ക്ക് പറയൂ വക്കീൽ സാറെ...😉
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 года назад
Doctorate is too cheap for politicians....esp...for CPM union leaders Dr Sampath Dr Seema Dr Govinda Dr Shahida Kamal
@veerappan5539
@veerappan5539 3 года назад
കുറെ പ്രാഞ്ചിയേട്ടന്മാർ ഇറങ്ങിയിട്ടുണ്ട് 😄😄😄
Далее
Почему худеют от Оземпик?
00:37
Просмотров 515 тыс.