Тёмный

രണ്ടര വർഷമായി സൈക്കിളിൽ കുടിൽ കെട്ടി ജീവിക്കുന്ന മനുഷ്യൻ 

Harish Thali
Подписаться 1,3 млн
Просмотров 405 тыс.
50% 1

വാർദ്ധക്യം വെയിലിലും മഴയിലുമാണ് ഈ മനുഷ്യൻ!!ആരും ഈ ഭൂമിയിൽ തനിച്ചല്ല ജനിച്ചു വീഴുന്നത്.
ജന്മം തന്നവരും കൂടപ്പിറപ്പുകളും ഒരു വിളിപ്പാടകലെ ഉണ്ടാവുമായിരിക്കാം... ഈയൊരു ജീവിതം കാണുന്ന ഏതെങ്കിലുമൊരു സന്നദ്ധ സംഘടന ഇദ്ദേഹത്തെ ഏറ്റെടുക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.
അങ്ങനെ ഏറ്റെടുക്കുന്ന പക്ഷം ഈ നമ്പറിൽ അറിയിക്കണേ..
കാരണം പിന്നെ ഈ video ഇവിടെ ആവശ്യമില്ല ഡിലീറ്റ് ചെയ്യുവാനാണ്..
നന്ദി
ഹാരീഷ് തളി : +91 95622 88111
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #thiruvananthapuram
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 638   
@Bigboss4u
@Bigboss4u 2 года назад
🤔 ഹാരിഷ് താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നില്ല. ഓരോ വിഷയങ്ങൾ ഇവിടെ കൊണ്ടുവരുമ്പോൾ നിസ്സാരമായ ജീവിതം പുലർത്തുന്ന പലരെയും ലോകം അറിയുന്നു. അഭിനന്ദനങ്ങൾ. ❤️❤️
@vijayanev6554
@vijayanev6554 2 года назад
S👍🙏
@Mrkl3607
@Mrkl3607 2 года назад
Sathyam 😍
@mumthaskunjumuhamed9048
@mumthaskunjumuhamed9048 2 года назад
സത്യം 👍🏻
@Oru_Kannur_Alappuzha_Family
@Oru_Kannur_Alappuzha_Family 2 года назад
@@mumthaskunjumuhamed9048 supr
@rakeshchelambanc9633
@rakeshchelambanc9633 2 года назад
Valiyamassinu nandhi Harishbhai
@sudarsbankumar6026
@sudarsbankumar6026 2 года назад
അഭയ കേന്ദ്രത്തിൽ എത്തിക്കണം പാവമാണ് മനുഷ്യ ജന്മമാണ്.
@shailanasar3824
@shailanasar3824 2 года назад
🤲🏻
@vichuzz1922
@vichuzz1922 2 года назад
ഇത് കണ്ടു കണ്ണുനിറഞ്ഞു പോയി 😔 നാട്ടുകാർക്കു സഹായിച്ചോടെ ആരും ഇല്ലെങ്കിലും അഹ് അച്ഛന്റെ ഒപ്പം ദൈവം ഉണ്ടാവട്ടെ
@alliyadhekitchencoking
@alliyadhekitchencoking 2 года назад
🙏🙏🙏🤲🤲
@abdulbhasithchembayil8751
@abdulbhasithchembayil8751 2 года назад
Aa dhivam und athekond aanallo pulli cyclil kidakunnath divam andiyan
@jaseem_jk
@jaseem_jk 2 года назад
രണ്ടര വർഷം വെയിലും മഴയും കൊണ്ട് പാവം .എത്ര നല്ല നാട്ടുകാർ 😍നമ്മുടെ നാട്ടിൽ ആയിരുന്നേൽ വേണ്ട സഹായം ചെയ്തു ചേട്ടൻ സുഖമായി ഇരുന്നെനെ
@subairkutasheridreamhome9005
@subairkutasheridreamhome9005 2 года назад
ചിരിച്ച് സംസാരിക്കുന്ന ആക്ഷേഭങ്ങളോ പരിവട്ടമോ മറ്റുള്ളവരുടേത് കിട്ടണമെന്നോ ആഗ്രഹിക്കാത്ത പച്ചയായ ഈ പാവം മനുഷ്യന് നല്ലൊരു ജീവിതം വരട്ടേ
@neethumolsinu6384
@neethumolsinu6384 4 месяца назад
Sathyam
@shaa5135
@shaa5135 2 года назад
പാവം 😞ഹാരിഷിക്കാന്റെ ഈ വീഡിയോയിലൂടെ അദ്ദേഹത്തിന് ഒരു നല്ല ജീവിതം ഉണ്ടാവട്ടെ 🙌🏻
@alliyadhekitchencoking
@alliyadhekitchencoking 2 года назад
🙏🙏🤲🙏
@FirozP-kj1ix
@FirozP-kj1ix 4 месяца назад
അള്ളാഹു ,,,,, എല്ലാ ,,, വർക്കും ,,,, വഴി ,,, കണിക്കും ,,, ♥️♥️♥️♥️ ,,,
@saleemc5393
@saleemc5393 4 месяца назад
ഹരീഷ് ഏട്ടൻ
@saraths4633
@saraths4633 3 месяца назад
​@@FirozP-kj1ix😅
@jithamanoj556
@jithamanoj556 2 года назад
സങ്കടങ്ങൾ ചിരിയിലൂടെയുള്ള സംസാരത്തിൽ ഒളിപ്പിക്കുന്ന പാവം വൃദ്ധൻ
@Linsonmathews
@Linsonmathews 2 года назад
നമ്മളൊക്കെ എന്ത്‌ ഭാഗ്യവാൻമാർ ആണ് ഈ ഭൂമിയിൽ... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@FirozP-kj1ix
@FirozP-kj1ix 4 месяца назад
അള്ളാഹു ... സഹോദരനും ,,, നമ്മളെ , പോലെ ,, ജീവിക്കാൻസാധിക്കട്ടെ ,,, ♥️♥️♥️ ,
@aneeshpk4545
@aneeshpk4545 2 года назад
പച്ചയായ മനുഷ്യൻ കണ്ടിട്ട് നെഞ്ച് പൊട്ടുന്നു. ഏതെങ്കിലും സന്നദ്ധ സംഘടനയിൽ താമസിക്കാൻ തയ്യാറാണ് ആഅപ്പൂപ്പൻ ആരെങ്കിലും ഒന്ന് കൊണ്ടാക്കി കൊടുക്കഅവിടെ ജീവിക്കട്ടെ പാവം ആരും ഇല്ലാതെ ആവരുത്.
@firosfiros1861
@firosfiros1861 2 года назад
ഹാരിസ് താങ്കൾ ഒരു ബ്ലോഗർ മാത്രമല്ല ഒരു മനുഷ്യസ്‌നേഹികൂടിയാണ് ബ്ലോഗർ മാരിൽനിന്ന് മാറി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ. കണ്ണൂകാരൻ
@007shafeeqp
@007shafeeqp 2 года назад
അല്ല കേരളീയൻ. ..നല്ല ... മലയാളി
@aparna3627
@aparna3627 2 года назад
@@007shafeeqp yes താങ്കൾ പറഞ്ഞതാ ശരി ഒരു കണ്ണൂർ കാരൻ എന്നല്ല അയാൾ എവിടെ ജീവിക്കുന്നു എന്നല്ല നോക്കേണ്ടത് അയാളുടെ മനസ്സിന്റെ വലുപ്പം ആണ് നമ്മൾ അറിയേണ്ടത്
@divakaranmangalam2445
@divakaranmangalam2445 5 месяцев назад
തൃശൂർ ജില്ലയിലെ തളി യെന്ന സ്ഥലം
@mufiyasivlogs8519
@mufiyasivlogs8519 2 года назад
ചേട്ടനെ കാണുമ്പോ ഒരുപാട് വിഷമം തോന്നുന്നു. നമ്മൾക്കൊക്കെ എല്ലാം ഉണ്ടായിട്ടും പരാതി മാത്രം ആണ് 😊.
@rojac384
@rojac384 3 месяца назад
ഹരീഷ് നിങൾ ചെയുന്ന ഓരോ നല്ല പ്രേവൃത്തിയും കാണുമ്പോൾ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻🙏🏻
@greeshmamanikandan5061
@greeshmamanikandan5061 2 года назад
ഹാരീഷ് താങ്കളെ എത്രെ അഭിനന്ദിച്ചാലും മതിവരില്ല.... ഇത്തരത്തിലുള്ള പച്ചയായ മനുഷ്യരെ അവരുടെ ജീവിതത്തെ കണ്ടെത്തുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനുമുള്ള താങ്കളുടെ മനസ്സിനെ എത്രെ അഭിനന്ദിച്ചാലും മതിവരില്ല ❤️✨️
@anoopunni5246
@anoopunni5246 2 года назад
അധികാരികൾ ഈ അച്ഛന് വീടും മറ്റു സ്വകാര്യവും നൽകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥
@Nusrathnusu
@Nusrathnusu 2 года назад
രണ്ടു കൊല്ലം ആയി ഇത് കാണുന്ന ആരും എന്താ തിരിഞ്ഞു നോക്കാതെ ഇരുന്നത് 🤔🤔. സമ്മതിച്ചു. എത്ര അഭയ കേന്ദ്രങ്ങൾ ഉണ്ട്. നാട്ടുകാരെ സമ്മതിച്ചു.
@abdullaa8689
@abdullaa8689 2 года назад
Nammude niyamasabayum tiruvanandapurathu ?
@geethamenon2175
@geethamenon2175 2 года назад
Sontham karyam zindabad. Public property le veedu ketti thamasikkunnu ennu paranju police pidikkathathe bhagyam. Pavam manushyan..
@kanakanm7148
@kanakanm7148 5 месяцев назад
Manshyanakanam
@hai2560
@hai2560 2 года назад
എന്റെ വയസാം കാലത്തു ഈ ഗതി വരാതിരിക്കാൻ ഇന്ന് ഈ ചെറുപ്പ കാലം മുതൽ എനിക്ക് വേണ്ടി ജീവിക്കാനും ഞാൻ ശ്രദ്ധിക്കും ...
@timpass89433
@timpass89433 2 года назад
അദ്ദേഹത്തെ സുരക്ഷിതമാക്കിയെങ്കിൽ അതിന്റെ വീഡിയോ ചെയ്യണം pls.. 😢 എന്നാലേ മനഃസമാദാനം ഉണ്ടാവുകയുള്ളൂ
@farsana.7857
@farsana.7857 2 года назад
പടച്ചോനെ ഇത് ഒക്കെ കാണുപ്പോൾ ഞാൻ ഒക്കെ സ്വർഗത്തിൽ ആണല്ലോ പടച്ചോനോട് എന്ത്ര നന്ദി പറഞ്ഞാലും മതിയാക്കില്ല 😢
@abdulmajeed8769
@abdulmajeed8769 2 года назад
ഇദ്ധേഹത്തെ പോലെ ഉള്ളവരെ" വ്രദ്ധ സദനത്തിലോ :അഗതിമന്ദിരത്തിലോ എത്തിക്കാൻ പരിസരവാസികളായ സന്നദ്ധ പ്രവത്തകരോ ഇടപെടു: ഇതാണ് 'മലബാറും: തിരുവിതാംകൂറും തമ്മിലുളള വിത്യാസം
@Rfzn999
@Rfzn999 4 месяца назад
No alla mopparaa sorgathil
@fathi9714
@fathi9714 2 года назад
ഈ നാട്ടുകാർ എന്ത് മനുഷ്യൻ മാർ ആണ്, വല്ലാത്ത മെമ്പറും ജനങ്ങളും തന്നെ, അത്ഭുതം നാട്ടുകാരെ
@NOAH-vd9ly
@NOAH-vd9ly 2 года назад
Janagal enth thett aan cheythath panchaayathum.. Memberum thirinj nokkan illathathinu nattukar enthu pizhachu
@Sarathpbalan
@Sarathpbalan 2 года назад
@NOAH panchayath um ward member kum mathram alla nattukarkkum help cheyyan pattum .. police station lu onnu vilich samsarikukayo, allenkil google just abayakendram nnu adich search enkilum cheythal oru solution undakum … Athu Vashi Athu kand onnum cheyyathe poya ellavarum thettukar thanne anu .
@NOAH-vd9ly
@NOAH-vd9ly 2 года назад
@@Sarathpbalan ningal ippo ith arinjallo ningalkk poy enthelum help cheyyan pattuo? Parayan ellarkkum eluppam aan.. Paranjal mathram pora cheyyan pattumengile parayan nilkkavu
@roshanraj6854
@roshanraj6854 2 года назад
@@Sarathpbalan bro pullikkararan varilla ellavarum try cheythathanu
@jjeditings5629
@jjeditings5629 2 года назад
@@Sarathpbalan naattukaare parayanda bro aviduththe naattukaar thinnaan koduthtthukond maaathramaanu idheham ippozhum jeevichirikkunnath... Njaan avode orupaadu thavana poyittullathaanu adhukond naattukaar shayikkunno illeyo enn enikk ariyaam member aanu thanthayillaayma kaanikkunnath...
@sushamamohan991
@sushamamohan991 2 года назад
ഇഷ്ടം പോലെ അനാധാലയങ്ങളുള്ള നാടാണ് നമ്മുടേത് ആ മനുഷ്യന് ഒരു തണൽ ഉണ്ടാക്കാൻ ഈ വീഡിയോ ഉപകരിക്കട്ടെ👍👍👍
@vishnuvs1935
@vishnuvs1935 2 года назад
നിങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഒരു വീഡിയോ make ചെയ്യുന്നതിനേക്കാൾ അവരുടെ അവസ്ഥ മനസിലാക്കുവാൻ.. ശ്രമിക്കുന്നു..നിങ്ങൾ സ്വയം മനസ് തുറന്ന് കേൾക്കുന്നു എന്നതാണ്...മാത്രവുമല്ല ഇന്നത്തകാലത്ത്... ഇങ്ങനെ ഉള്ള ജീവിതങ്ങൾ മനുഷ്യനെ കാണിക്കുന്നതാണ് നല്ലത്.... എല്ലാവരും എന്തിന്റെയ്‌ക്കെയോ പുറകെ ഓടുകയാണ്.... Keep going bro❤
@nayanarrrdg9585
@nayanarrrdg9585 2 года назад
ഈ വാർഡിന്റെ മെമ്പർ ഒന്നും ഇല്ലേ... അല്ലെഗിൽ ഈ പഞ്ചായത്തിൽ ഉള്ളോരേ ശ്രദ്ദിക്കാറില്ല മനസിലായി
@dharmikvew
@dharmikvew 2 года назад
കയ്യിലൊന്നും ഇല്ലങ്കിലും വലിയ സന്തോഷത്തോടെ ജീവിക്കുന്ന ആ മനുഷ്യനിൽ നിന്നും പലതും പഠിക്കാനുണ്ട് ആ മനുഷ്യനെ രക്ഷിക്കാൻ ഈ വിഡിയോ കൊണ്ട് കഴിയുമെങ്കിൽ വലിയ പുണ്യ കർമ്മമാകുമത്.
@prk9137
@prk9137 2 года назад
ഇതൊക്കെയാണ് യഥാർത്ഥ മാധ്യമ ധർമം എന്നൊക്കെ പറയുന്നത്... 👌 ഹാരീഷ് ഏട്ടൻ ❤❤❤❤
@sherlykdas2532
@sherlykdas2532 2 года назад
മനസമാധാനത്തോടെ ജീവിക്കുന്ന മനുഷ്യൻ... സന്തോഷവും സുഖവും എന്താണെന്നു അനുഭവിച്ചു അറിയുന്ന മനുഷ്യൻ.... പണവും പവറും ഉള്ളവർക്ക് ഇദ്ദേഹത്തിന്റെ സമാധാനം കിട്ടില്ല.. അതിനു വേണ്ടി ഓടുന്നവർക്ക് ഇഷ്ടപെട്ട ആഹാരം കഴിക്കാൻ പറ്റില്ല മനസമാധാനസത്തോടെ ഉറങ്ങാൻ പറ്റില്ല...ഇദ്ദേഹം ഹാപ്പി ആണ്...
@simisiminazar3819
@simisiminazar3819 2 года назад
ആ മനുഷ്യന്റെ മുഖം കാണുമ്പോൾ മനസ്സിന് വിഷമം തോന്നി. നമുക്ക് വിഷമങ്ങൾ വരുമ്പോൾ ഇങ്ങനെയുള്ളവരെ കുറിച്ച് ചിന്തിച്ചാൽ നമ്മുടെ ദുഃഖങ്ങൾ ഒന്നുംതന്നെയിലായെന്ന് തോന്നും 😔
@Girish749
@Girish749 2 года назад
അവിടത്തെ മെമ്പർ ഇത് ഒന്നും കാണുന്നില്ലേ
@Girish749
@Girish749 2 года назад
Very true
@aneesh_sukumaran
@aneesh_sukumaran 2 года назад
തീർച്ചയായും 👍
@joshithomas3040
@joshithomas3040 5 месяцев назад
മെംബർ തിരക്കിലാണ് 😅😅😅😅😅😅😅
@FrancisAbraham-mg8fx
@FrancisAbraham-mg8fx 5 месяцев назад
​@@joshithomas3040😢
@ahammadyaseen9541
@ahammadyaseen9541 2 года назад
😭😭😭 എത്രയോ ഏക്കർ കണക്കിന് സ്ഥലം ഉള്ളവരാണ് നമ്മുടെ നാടുകളിൽ ഉള്ളത്. ഇദ്ദേഹത്തിന് ഒരു അര സെന്റ് സ്ഥലം കൊടുത്താൽ ഒരു ഷെഡ് എങ്കിലും വെച്ച് കഴിയുമായിരുന്നു😭😭😭
@sajithakumari8768
@sajithakumari8768 2 года назад
ഈ പ്രായത്തിൽ അദ്ദേഹം ഒരു ഷെഡിൽ കിടക്കുന്നതിനേക്കാൾ നല്ലത് വല്ല അനാഥാലയങ്ങളിലൊ അഭയ കേന്ദ്രങ്ങളിലൊ എത്തുന്നതാണ്. സമയാസമയങ്ങളിൽ ഭക്ഷണം കിട്ടും എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാൻ കൂട്ടുകാരെയും കിട്ടും. അങ്ങനെയെങ്കിലും ഈ ഒറ്റപെടലിൽ നിന്ന് ഒന്ന് രക്ഷപെടട്ടെ 🙏
@binu9120
@binu9120 2 года назад
ഹാരിഷ് അണ്ണാ ആരെങ്കിലും സഹായിക്കുന്നവരെ ആ മനുഷ്യനെ ഒന്ന് ശ്രദ്ധിച്ചേക്കണെ . രക്ഷപെടുത്തിയോ എന്നറിയാൻ . ഇങ്ങനെ സഹായിക്കുന്ന സംഘടനകളെ തിരഞ്ഞ് പിടിച്ച് അറിയിക്കില്ലെ അനാഥരെ പാർപ്പിക്കുന്നിടം . പാവം ചേട്ടൻ തയ്യാറാണ് പോകാൻ ... ഹാരീ ഷണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ ..
@noshadnoshad8030
@noshadnoshad8030 2 года назад
പാവം മനുഷ്യൻ സങ്കടം സഹിക്കാൻ വയ്യ ആരേലും ഏറ്റെടുത്തെങ്കിൽ 😭😭😭😭😭😭😭😭
@noushadmuhammed8766
@noushadmuhammed8766 2 года назад
ഹാരീഷ് ചേട്ടാ.. ഒരുപാട് സന്തോഷം... ഇതു കണ്ടിട്ടെങ്കിലും ആരെങ്കിലുമൊക്കെ ഒന്ന് മുന്നോട്ട് വന്നു അദ്ദേഹത്തെ ഒരു അഭയ കേന്ദ്രത്തിൽ എത്തിക്കണം.. ഈ സ്ഥലത്ത് പഞ്ചായത്തു മെമ്പർമാർ ആരും ഇല്ലേ... ഒരു സഹായം കൊടുക്കാൻ...
@aruntm593
@aruntm593 2 года назад
ഈ സോമേട്ടനെ ഏതെങ്കിലും സഘടനകൾ ഏറ്റെടുക്കട്ടെ 💪
@sheelaunniunnisheela685
@sheelaunniunnisheela685 2 года назад
നല്ല സന്തോഷത്തോടെ ആണല്ലോ ആ ചേട്ടന്റെ സംസാരം 🙏🙏🙏🙏
@tharammalvlogger
@tharammalvlogger 2 года назад
ഈ അച്ഛൻ മുഖം കാണുമ്പോൾ സങ്കടം തോന്നുന്നു ☹️
@kunjumonkk3434
@kunjumonkk3434 2 года назад
ഹാരിഷ് നിങ്ങളോട് പറയാൻ വാക്കുകളില്ല നന്ദി
@aruntm593
@aruntm593 2 года назад
ഇതുപോലുള്ള ആൾകാർക് ലോട്ടറി അടിക്കണം അല്ലേ
@niyasniyas1770
@niyasniyas1770 2 года назад
പാവം മനുഷ്യൻ എല്ലാവരും സഹായം ചെയ്യു ദൈവം അനുഗ്രഹം തരും
@vipinraghav5414
@vipinraghav5414 2 года назад
ഹാരിഷ് ഭായ്... താങ്കളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്... ഞാൻ താങ്കളുടെ സബ്സ്ക്രൈബർ കൂടിയാണ്... എത്ര അഭിന്തിച്ചാലും മതിയാവില്ല.. നല്ലൊരു മനസ്സിനുടമയാണ് താങ്കൾ.. ദൈവം എന്നും താങ്കളുടെ കൂടെയുണ്ടാവും.. നമ്മളും സപ്പോർട്ട് ചെയ്യും 🙏🏻🙏🏻👍👍👍👍👍👍👍👍👍👍👍
@ashokanam8492
@ashokanam8492 2 года назад
ആ നാട്ടിൽ ആരുമില്ലേ ആ വൃദ്ധനെ ഏതെങ്കിലും രീതിയിൽ സംരക്ഷിക്കാൻ സുഹൃത്തുക്കളെ കണ്ണുണ്ടായാൽ പോരാ കാണണം
@hemarajn1676
@hemarajn1676 2 года назад
ജില്ലാ കലക്ടറെയും, സാമൂഹ്യക്ഷേമ വകുപ്പിനെയും അറിയിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഇടപെടാം. അതുപോലെ സാമൂഹ്യ സംഘടനകൾ കൂടി താല്പര്യമെടുത്താൽ അദ്ദേഹത്തിന് സമാധാനമായി കിടന്നുറങ്ങാനുള്ള സൌകര്യം ലഭിക്കും.
@abraufabdurauf7300
@abraufabdurauf7300 2 года назад
കേരളത്തിൽ മനുഷ്യൻ യാത്ര ചെയ്യാത്ത വഴി ഏത് എന്ന് ചോദിച്ചാൽ ഞാൻ പറയും ഈ വഴി ആണ് എന്ന്
@indirak269
@indirak269 2 года назад
ഇവിടെ വാർഡ് മെമ്പർ മറ്റൊന്നും ഇല്ലേ അവരൊന്നും ഇത് കാണുന്നില്ലേ പാവം ഒരു മനുഷ്യന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നി മോനെ ഹാരിസ് നിന്നെ ദൈവം അനുഗ്രഹിക്കും തീർച്ച 🙏🙏🙏🙏🌹🌹🌹🌹🌹
@മിന്നൽമുരളി-ഠ9ഛ
❤️💙❤️💙❤️അഭിനന്ദനങ്ങൾ..❤️💙❤️💙❤️ദൈവം നിങ്ങൾക് നല്ലതേ.. വരുത്തു 🤲🙏🥰❤️💙❤️💙❤️💙❤️
@bluesky6549
@bluesky6549 2 года назад
ആരെങ്കിലും സഹായിക്കൂ എന്ന മനോഭാവം മാറ്റി നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു ഇനി മുതൽ ചിന്തിക്കണം, പ്രവർത്തിക്കണം Mr. ഹാരിസിനെ പോലെ.
@arunpm1054
@arunpm1054 2 года назад
ഇദ്ദേഹത്തിന്റെ മനകരുത്തിന്റെ അത്ര ബലം ഈ ലോകത് ഒന്നിനും ഉണ്ടാവില്ല...ആ ചിരിയുടെ ശക്തി അതിൽ ജ്വലിക്കുന്ന ആത്മവിശ്വാസം...പകരമാവില്ല ഒന്നും..പകരം വെക്കാൻ ഒന്നുമില്ല പ്രപഞ്ചത്തിൽ....😥😥😥
@merasafarwithnaira
@merasafarwithnaira 2 года назад
ഇദ്ദേഹത്തെ പല ആളുകളും, വേണ്ടപ്പെട്ട അധികൃതരും ഒകെ ശ്രമിച്ചിട്ടുണ്ട്.. എവിടെയെങ്കിലും ഒന്ന് കൊണ്ട് പോയി aakan.. പക്ഷെ അദ്ദേഹം പോകാൻ കൂട്ടാക്കിയിട്ടില്ല.. എന്നാണ് അറിയാൻ കഴിഞ്ഞത് പിന്നെ നാട്ടിലുള്ള എല്ലാവരും അദ്ദേഹത്തിന് ഭക്ഷണം നൽകാറുണ്ട്..
@tsubhash9266
@tsubhash9266 2 года назад
എന്ധോ കുഴപ്പമുണ്ടെന്നു തോന്നുന്നു, ആ പാവം ചേട്ടനല്ല, ഇത്തരം ആളുകൾക്ക് , ചേട്ടനെങ്ങും പോകാൻ കൂട്ടാക്കുന്നില്ലത്രേ,🙄................, ഇ വീഡിയോയിൽ തന്നെ ചേട്ടൻ പറയുന്നുണ്ട് എവിടെ വേണമെങ്കിലും പോരാമെന്നു
@merasafarwithnaira
@merasafarwithnaira 2 года назад
@@tsubhash9266 edo ഒരു നാട്ടിലെ എല്ലാർക്കും ഒരേ കുഴപ്പം ഉണ്ടാകുമോ?ഒരു നാട്ടിലെ എല്ലാവരും ഒരാളെ കുറിച് ഒരു കാര്യം തന്നെ പറഞ്ഞാൽ അതിനർത്ഥം എന്താണ്?
@സ്നേഹദൂതൻ
@സ്നേഹദൂതൻ 2 года назад
വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കുകയല്ല വേണ്ടത് അദ്ദേഹത്തിന് ആ ചുറ്റുപാടിൽ തന്നെ ജീവിക്കാനുള്ള ഒരു അടിസ്ഥാനസൗകര്യം ഉണ്ടാക്കി നൽകുകയാണ് വേണ്ടത് നന്മനിറഞ്ഞ മനസ്സുകൾ അതിനു മുൻകൈയെടുക്കും എന്ന് പ്രതീക്ഷിക്കാമോ ❤️
@sheeja7579
@sheeja7579 2 года назад
അതാണ് വേണ്ടത് സത്യം അവിടെ പോയാൽ 🥺🥺🥺🥺
@dileefvallam2343
@dileefvallam2343 Год назад
താങ്കളെ എത്ര അഭിനന്ദിക്കണം ബിഗ് സെലൂട്ട് ❤❤❤
@anjalianoop3748
@anjalianoop3748 2 года назад
എന്റെ പൊന്നു ചേട്ടാ സങ്കടം വന്നു കണ്ടപ്പോ ആ അച്ചാച്ചന്റെ അവസ്ഥ. പാവം 😔ആ നാട്ടുകാരൊക്കെ മനുഷ്യരുതന്നെ ആണോ കഷ്ടം ഇത്ര നാളായിട്ട് ആ പാവം വയസായ ആ അച്ചാച്ചനെ ഒന്ന് സഹായിക്കാൻ ആരും വന്നില്ലല്ലോ. ചേട്ടനെ ദൈവം രക്ഷിക്കും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും നല്ലത് വരട്ടെ. ആ അച്ചാച്ചനെ വല്ല ആശ്രമത്തിലും ആക്കണേ പ്ലീസ് 🙏
@Dileepdilu2255
@Dileepdilu2255 2 года назад
അദ്ദേഹത്തെ സഹായിക്കണം
@Timeattalk
@Timeattalk 2 года назад
താങ്കളുടെ വീഡിയോ കാണാൻ എപ്പോഴും waitingaan എന്തെങ്കിലും വീഡിയോ ഇടാതെ നല്ല വിഡിയോകൾ മാത്രം അപ്‌ലോഡ് ചെയ്യുന്ന രീതി മികച്ചതാണ്
@noorjahanansari517
@noorjahanansari517 2 года назад
പാവം 🤦‍♂️🤦‍♂️😭😭😭😭😭😔😔ആരേലും സഹായിക്കു 🙏🙏🙏
@pachupachu2390
@pachupachu2390 2 года назад
ഈ നാട്ടുകാർക്ക് പിരിച്ചു ഒരു വീട് വച്ചു കൊടുത്തൂടെ 🙁 ഇതുപോലെ എത്ര പേരുണ്ടാവുല്ലേ 🙁ദേവ് ചെയിതു നാട്ടുകാരും മെമ്പറും പയിസ പിരിച്ചു ഒരു വീട് വെച്ച് കൊടുക്കണം plz 🙏plz 🙏
@saitama2807
@saitama2807 2 года назад
Veedu vachittum karyam illa avar engane jeevikum oru joli illathe
@Jupesh-d9m
@Jupesh-d9m 2 года назад
എന്നിട്ട്??? ഏറ്റവും നല്ലത് അഭയ കേന്ദ്രത്തില്‍ elpikkunnathu ആണ്
@FrancisAbraham-mg8fx
@FrancisAbraham-mg8fx 5 месяцев назад
​@@Jupesh-d9mverycorrect
@bkm181
@bkm181 4 месяца назад
Bank ലോൺ ഇല്ല, emi ഇല്ല കറന്റ് ഗ്യാസ് ബില്ല് നികുതികൾ ഇല്ല, പാർട്ടി കവർ gift ഇല്ല.... The happy man in the world.....
@Dileepdilu2255
@Dileepdilu2255 2 года назад
Big salute bro ❣️❣️❣️
@Manilasokan
@Manilasokan 3 месяца назад
ഹാരിസ് ഭായ് എന്തായാലും അറിയിക്കേണ്ട ആളുകളെ അറിയിച്ചിട്ടുണ്ട് 💪💪
@pachupachu2390
@pachupachu2390 2 года назад
ഈ പാവത്തിന് ആരും ഇല്ലേ 🙁🙁
@sabithasabithakp2068
@sabithasabithakp2068 2 года назад
ഇനിയെങ്കിലും അദ്ദേഹത്തിന് നല്ലൊരു ജീവിതം ഉണ്ടാകട്ടെ. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ചേട്ടാ 🥰🙏🙏🙏
@jijidhranjpr1337
@jijidhranjpr1337 2 года назад
പാവം അച്ഛൻ എത്ര കഷ്ടം മാണ് ജീവിതം, മനഃസാക്ഷിയുള്ള ഒരു മനുഷ്യരും ഇല്ലേ അ പ്രദേശത്ത്,രണ്ടു വർഷമായിട്ടും. നാട്ടുകാരോ, പഞ്ചായത്ത്‌ അഗങ്ങളോ സഹായിച്ചിരുന്നെങ്കിൽ ആ അച്ഛനെ ഏതെങ്കിലും കാരുണ്യ പ്രവർത്തനം നടത്തുന്നടത്തുന്ന സ്ഥലത്തു എത്തിക്കാമായിരുന്നു. തലസ്ഥാന നഗരത്തിലുള്ള ആരും ഇതൊന്നും കാണുന്നില്ലേ ഇതു പോലുള്ള വാർത്ത ഞങ്ങളിൽ എത്തിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ, അ അച്ഛനെ ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ട് വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@faizafami6619
@faizafami6619 2 года назад
Mr.Hareeh ningalude nalla manasinu Nandi
@Dileepdilu2255
@Dileepdilu2255 2 года назад
ഈ വീഡിയോ ചെയ്തതിന് നന്ദിയുണ്ട്
@oneman43152
@oneman43152 2 года назад
ഒന്നും ഇല്ലാത്തവന് എല്ലാം വെറും സ്വപ്നം മാത്രമാണ് , അങ്ങനെ അനുഭവിക്കുന്നതിൽ ഒരുവൻ🙂🙂🙏
@samadkaraya4284
@samadkaraya4284 4 месяца назад
Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲😊
@shibinns3411
@shibinns3411 2 года назад
നിങ്ങൾ വേറെ ലെവൽ ഏട്ടാ 💯💯💯❤️❤️❤️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
വ്യത്യസ്ത്ഥതയാർന്ന വീഡിയോയുമായി നമ്മുടെ സ്വന്തം ഹരീഷേട്ടൻ ... Love 💞 from kozhikode
@noorudheenca-licut5833
@noorudheenca-licut5833 2 года назад
എല്ലാവർക്കും അവരവരുടെ കാര്യം മാത്രം എത്രപേർ ഇതുപോലെ... ...
@ഹാഷിംകാസറഗോഡ്-ഭ4ഫ
തെക്കെന്മാർ ഒരു മനസാക്ഷിയും ഇല്ലാത്തവർ സ്വന്തം കാര്യം സിന്ദാബാദ്.... ജനിക്കണം (മലബാറിൽ 👌👌👌👌)
@aswin8710
@aswin8710 2 года назад
അതിന്റെ ഇടെയിൽ കൂടി 😂😂😂 ഒന്ന് പോടാ മരവാഴെ ബോംബോളികളും, സ്വർണ്ണക്കടത്തും ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വളെടുത്തു വെട്ടുന്ന നീയൊക്കെ ആണോ ഈ പറയുന്നേ
@shareefshari3796
@shareefshari3796 2 года назад
അയ്യോ പാവം 😰
@betcymoljohn408
@betcymoljohn408 2 года назад
ആ നാട്ടിൽ മനുഷ്യന്മാർ ആരും ഇല്ലേ ആ പാവം മനുഷ്യനെ എവിടെ എങ്കിലും എത്തിക്കാൻ.
@SunilkumarCp-x1x
@SunilkumarCp-x1x 4 месяца назад
ഇത്രയും കാലം പ്രായമായ വയ്യാത്ത ഒരു മനുഷ്യൻ ഇതുപോലെ റോഡരികിൽ കിടന്നിട്ട് കണ്ണുതുറക്കാത്ത അധികാരികളും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇതു കണ്ടെത്തി ലോകത്തെ അറിയിക്കാൻ ഹരീഷ് താലി തന്നെ വേണ്ടി വന്നു
@abdullacheenikkal916
@abdullacheenikkal916 2 года назад
എന്ത് നല്ല നാട്ടുകാരാണ് അവിടെയുള്ളവർ
@shafeeqv3994
@shafeeqv3994 2 года назад
മമ്മുട്ടിയുടെവയസ് 70ഉപ്പപ്പന്നെ വ യസ് 70🙂
@nasiaksd2712
@nasiaksd2712 2 года назад
ഹരീഷ് നിങ്ങളുടെ സ്വഭാവം നല്ല സ്വഭാവം വയർ നിറയും 😘😘😘
@sreenivasanrajan2759
@sreenivasanrajan2759 2 года назад
ആ നാട്ടിലെ ജനങ്ങളെ എത്ര അഭിനന്നിച്ചാലും മതിവരില്ല (മനുഷ്യ പുത്രന് തല ചെയ്ക്കാൻ മണ്ണിലിടമില്ല 🙏
@sindhu4332
@sindhu4332 2 года назад
ഹോ 😡തിരുവനന്തപുരം നരകങ്ങൾ ആരും ഇല്ലേ ഈ പാവത്തിനെ സഹായിക്കാൻ 😡
@ayshaayshu5811
@ayshaayshu5811 2 года назад
എന്താ ആയി 😭🤲🏻എവിടെ എങ്കിലും പിന്നെ ഒരു വിവരം കിട്ടി ഇല്ലാ സുഖം ആയിരിക്കുന്നോ ഇത് കണ്ടപ്പോൾ തുടങ്ങി മനസ്സിൽ വെഷമം മാറുന്നു ഇല്ലാ
@angrybird1184
@angrybird1184 2 года назад
Harish sir, ninghalude arivil aareghilum sangadana pravarkar undeghil avareyonnu hlp cheyaaan pattum. Ithreyum kaalam avide veyilum mazhayum kond jeevichu paavam. Theere hygienic aayittulla health alla ayaaludeth. Old age home avide aduth undenghil vivaram areeyikkanam. Idhuvareyum avideyulla panjayath members polum thirinju nokaathadhil kedhikunnu avaril kannil pedaadhirikkilaa roadnte arikathaan ayaal parkunnadh polum. Ninghalkk hlp cheyaaan pattugayaanenghil adhoru good work aayirikkum
@rafeekrafeek4817
@rafeekrafeek4817 2 года назад
നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ അദ്ദേഹത്തെ ആരെങ്കിലും ഏറ്റെടുക്കണേ
@muhammedshahul3073
@muhammedshahul3073 2 года назад
Harish ningal oru nalla manassin udamayan😍
@ismuksd
@ismuksd 2 года назад
പാവം മനുഷ്യൻ , ആരോടും പരാതി പറയാതെ ജീവിച്ചു. വിവാഹം പോലും കഴിക്കാതെ. നാട്ടുകാർ ശ്രദ്ദിച്ചിരുന്നെങ്കിൽ inn ഒരു കുടുംബം ഉണ്ടായേനെ. വെയിൽ മഴാ വിശപ് രോഗം ഇവയൊക്കെ നാട്ടുകാർ ഇതുവരെ കണ്ടിട്ടും അവഗണിച്ചു. കേരള സർക്കാർ ഇങ്ങനെയുള്ള ആൾകാർക് താമസിക്കാൻ സൗകര്യം ഒരുകാമായിരുന്നു. പെൻഷൻ വാങ്ങി കൊടുക്കാൻ ഇനിയെങ്കിലും അവിടത്തെ നല്ലവരായ ജനങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ടു വരണം
@SBXMOVIEHUB
@SBXMOVIEHUB 2 года назад
ആരെങ്കിലും ഏറ്ററെടുത്താൽ ഒരു വീഡിയോ ചെയ്യണേ
@irfanirfu6797
@irfanirfu6797 2 года назад
ഇതൊക്കെ കാണുമ്പോ ആണ് നമ്മളൊക്കെ സ്വർഗത്തിൽ ആണ് എന്ന് മനസിലാക്കേണ്ട 🥺 എന്നിട്ടും നമ്മുക്ക് കിട്ടിയത് ഒന്നും പോരാ 🙏
@udayshetty3195
@udayshetty3195 6 месяцев назад
Bombay valare nalla sevanamane deivam anugrahikkatte.
@varshaharshan9618
@varshaharshan9618 2 года назад
കരഞ്ഞു കൊണ്ടാണ് ഈ msg type cheynnth... Aa achane kandapm എന്റെ കണ്ണ് നിറഞ്ഞു... എന്റെ അച്ഛനും നടക്കാൻ പറ്റാതെ കിടപ്പിലായിട്ട് 2 വർഷം ആകുന്നു.എന്റെ അമ്മ നന്നായിട്ട് ഒന്ന് urangitt 2 yr ayi karanm rathiri idakl idakk achane thirichum marichum kidathanam... Nte achan vegam enneekan prathikane
@dhanyavs1776
@dhanyavs1776 2 года назад
Good people around please do something for this elderly uncle
@sraji5785
@sraji5785 2 года назад
എന്നാലും ഇത്ര മനസാക്ഷി ഇല്ലാത്ത ആൾകാരനോ അവിടെ ഉള്ളത് bagavana പാവം മനുഷ്യൻ h😰☹️😔 മോനേ kode നന്മ udavavata നിനക്കു ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🙏🙏
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid 2 года назад
ബെസ്റ്റ് നാട്ടുകാർ
@abbro199
@abbro199 2 года назад
മുത്തേ നിങ്ങൾ മലപ്പുറത്താണെകിൽ നിങ്ങൾക് ഈ അവസ്ഥ വരില്ലായിരുന്നു
@ebinmathew4436
@ebinmathew4436 2 года назад
ഇവിടുത്തെ ജില്ലാ കളക്ടറുടെ തൊലിക്കട്ടി അപാരം തന്നെ...😳😲😳
@travelraj7365
@travelraj7365 2 года назад
സഹായിക്കാൻ പറ്റുമെങ്കിൽ ആരെങ്കിലും സഹായിക്കണം. 🙏
@jineshtb1987
@jineshtb1987 2 года назад
Chettaa big salute thrissur varubhhooo onnu kanananam nerittuu
@navamib1634
@navamib1634 2 года назад
BEST PANCHAYATHINULLA AWARD KODUKANAM.NALL RASHTRUYAKAR.
@shibyvijay8114
@shibyvijay8114 2 года назад
Harish brother you r great🙏🙏🙏🙏
@kasrodbisyam
@kasrodbisyam 2 года назад
അൽഹംദുലില്ലാഹ് 🤲
@FirozP-kj1ix
@FirozP-kj1ix 4 месяца назад
ഇദ്പോലുള്ള ,,,,, ആളുകളെ ,,,, നമുടെ ,,, യുസുഫ് ലി ,,, ക്കാ ,,, നിർമിച്ച ,,,, ഗാന്ധിഭവനിൽ ,,, നിർത്താൻ ,,,, സംവിദാനം ,, ഒരുകാമായിരുന്നില്ലേ ,,,,, 💟💟💟💟💟💟 ,,, നല്ല ,,, ഭഷണം ,,,, നല്ല ,,, ചികിൽസ ,,,,,, അള്ളാഹു ,,, എല്ലാവർക്കും , ♥️♥️♥️ ,,,, നന്മ ,, തരട്ടെ ,,
@aneesh_sukumaran
@aneesh_sukumaran 2 года назад
എല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും അതുകൊണ്ടൊന്നും തൃപ്തിയില്ലാത്ത മനുഷ്യർ ഇതൊന്നു കാണണം.
@harisp1847
@harisp1847 2 года назад
ഇദ്ദേഹത്തെ ആരെങ്കിലും ഏറ്റെടുത്തോ ഇപ്പോഴത്തെ അവസ്ഥ എന്താണ്
@athhashimparambil
@athhashimparambil 2 года назад
എന്തായാലും നല്ല നാട്ടുകാർ
@mashoodubaid6137
@mashoodubaid6137 2 года назад
ആ നാട്ടുകാരുടെ ഒരു മനക്കട്ടി
@noushadvm5816
@noushadvm5816 2 года назад
അവസ്ഥയാണ് ഭായ് പാവപ്പെട്ടവൻ്റെ
@nafiyanafi1468
@nafiyanafi1468 2 года назад
Ikaku allahu Ella rahmathum barakathum choriyumarakatte
Далее
Китайка стучится Домой😂😆
00:18
ОВР Шоу:  Семейные понты  @ovrshow_tnt
07:21
#kikakim
00:10
Просмотров 14 млн
Китайка стучится Домой😂😆
00:18