Тёмный

പാമ്പുകൾക്ക് വേണ്ടി പാതിരാത്രിയിൽ തിരച്ചിൽ, ആകാംക്ഷയോടെ വീട്ടുകാർ | Snakemaster EP 948 

Kaumudy
Подписаться 5 млн
Просмотров 58 тыс.
50% 1

കോട്ടയം ജില്ലയിലെ പാലായിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര,വീടിനോട് ചേർന്ന് രണ്ട് മൂർഖൻ പാമ്പുകൾ ഫൈറ്റ് ചെയ്യുന്നത് കണ്ട് വീട്ടുകാർ ഞെട്ടി,പിന്നെ രണ്ട് പാമ്പുകളും വീടിന്റെ ബേസ്മെന്റിനടിയിൽ കയറി,പേടിച്ച വീട്ടുകാർ ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,രാത്രിയോടെ വീട്ടിൽ എത്തിയ വാവാ സ്‌ഥലം ഒന്ന് നിരീക്ഷിച്ചു.വീടിന്റെ ബേസ്മെന്റെ്‌ ആണ്,സൂക്ഷിച്ച് വേണം മാളം പൊളിക്കാൻ അല്ലെങ്കിൽ ഇടിഞ്ഞു വീഴും,എന്തായലും ഒന്ന് രണ്ട് കല്ല് ഇളക്കി മാറ്റി ,അകത്ത് വലിയ മാളം,ആകാംക്ഷയുടെ മുൾ മുനയിൽ വീട്ടുകാർ,കാണുക മുട്ട വയറ്റിൽ ഉള്ള മൂർഖൻ ഉൾപ്പെടെ രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടുന്ന സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Животные

Опубликовано:

 

31 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@nishanthviru5360
@nishanthviru5360 4 месяца назад
പാമ്പിന്റെ ജീവൻ അതേ പോലെ മനുഷ്യന്റെ ജീവൻ രണ്ടിനും വേണ്ടി അല്ലേ ഈ മനുഷ്യൻ ഇത്ര കഷ്ട്ടപ്പെടുന്നത് 🥰❤
@user-wo6yg7nc9o
@user-wo6yg7nc9o 4 месяца назад
പാബ്കളുടെ രക്ഷകൻ വാവ സുരേഷ് എന്ന് ഉള്ളവർ ഉണ്ടോ 👍
@suhailkt3424
@suhailkt3424 4 месяца назад
പാബ്കളുടെ രക്ഷകൻ എന്നുള്ളവർ ഇല്ല .... പാമ്പുകളുടെ രക്ഷകൻ വാവ സുരേഷ് എന്നുള്ളവർ ഉണ്ട് 😲
@balachandranshreyas8511
@balachandranshreyas8511 4 месяца назад
We are proud of you Snakemaster Vava suresh
@Jaseenaplr
@Jaseenaplr 4 месяца назад
കൊള്ളാം ചേട്ടനെ മാറക്കാനോ. 😔 ചേട്ടനല്ലേ ഞങ്ങളുടെ 👌👌സ്റ്റാർ 🥰🥰🥰
@Jaseenaplr
@Jaseenaplr 4 месяца назад
പാവം ചേട്ടൻ 😔😔 റബ്ബ്.. കാത്ത് രക്ഷിക്കുമാറാകട്ടെ...😔🤲
@user-ie8wg1mk8l
@user-ie8wg1mk8l 3 месяца назад
ദൈവമേ ... ചെരിപ്പും ഊരിമാറ്റി, കൈ മുഴുവൻ മാളത്തിലിട്ട്😢 ...... ഞങ്ങള് കണ്ണൂര്കാരും സുരേഷേട്ടനെ മറക്കില്ല ❤
@suhailkt3424
@suhailkt3424 4 месяца назад
വാവാ സുരേഷ് 🔥🔥👍👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 4 месяца назад
ചേട്ടായി .... നമസ്ക്കാരം 🙏 പാവത്തിന് ജോലിയോടെ ജോലി 🥰🥰 . മതിലിനുള്ളിലെ ദമ്പതികൾ കിടുക്കാച്ചി 👍❤️❤️ . നിങ്ങളോട് എങ്ങനാ നന്ദി പറയുന്നേ .... ഒരിക്കലും മറക്കില്ല ... എന്നും മുടങ്ങാതെ പ്രാർത്ഥിക്കുന്നു .... ദൈവം അനുഗ്രഹിക്കട്ടെ .... 🙏
@AkashAkashs-kc5sn
@AkashAkashs-kc5sn 4 месяца назад
Pambukalude rakshakan vava suresh ❤️😍💯🔥
@user-ij9ou2ew9i
@user-ij9ou2ew9i 4 месяца назад
ബാവ സുരേഷേട്ടന് ആയുസ് ഉണ്ടാകട്ടെ
@beenabeenzzz7463
@beenabeenzzz7463 4 месяца назад
താങ്കളെ മറക്കാൻ കഴിയില്ല മാഷേ ❤️👍🏻
@muhammedaslamkk5970
@muhammedaslamkk5970 4 месяца назад
പാമ്പുകളുടെ മുടിവളർച്ച തടയാനുള്ള സ്പെഷ്യൽ മരുന്ന് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ വാവ സുരേഷിനു അഭിനന്ദനം 🔥🔥❤❤
@jinugopi506
@jinugopi506 4 месяца назад
Great job ❤ super
@shajipaul312
@shajipaul312 4 месяца назад
.vava kke.. big salute 👍👍👍👍
@user-dj2hp5xq2d
@user-dj2hp5xq2d 3 месяца назад
ബ്രോ.. Love yu❤
@sabeenaasharaf487
@sabeenaasharaf487 4 месяца назад
Vava chettan super super 👌 👍 🎉🎉❤❤
@shejis6674
@shejis6674 4 месяца назад
Njagalude kudubathile ori angathepoleyanu njanum ente familium vava sureshetane knumnathum snehikkunathum. Ath njangalude familiude avasanam vare undavum ith sathyamnu.
@Meow931
@Meow931 4 месяца назад
Vava ji🔥👍
@arifappajal
@arifappajal 4 месяца назад
Vava ❤❤
@sharnnyakadaba2937
@sharnnyakadaba2937 4 месяца назад
Sureshetan my super hero 💐💐💐🥰🥰🥰❤️❤️❤️🙏🏻🙏🏻
@valsalavalsa8333
@valsalavalsa8333 4 месяца назад
Pampinte rakshakan mathramalla manushyrudeyum.vavasureshinu Sarkar shambalam kodukan vakuppe undakanam penshanum.
@jineeshbalussery941
@jineeshbalussery941 4 месяца назад
ഫസ്റ്റ് 🙏
@user-ie8wg1mk8l
@user-ie8wg1mk8l 3 месяца назад
എൻ്റെ 6 വയസുകാരി മോളുടെ സംശയം സുരേഷേട്ടനെന്തിനാ പാമ്പിനെ കാണുമ്പോ സൂപ്പർ സൂപ്പർ എന്ന് പറയുന്നത് ;നമ്മളെല്ലാം അയ്യോന്നല്ലെ പറയുവാന്ന്😊
@ranijohn1934
@ranijohn1934 4 месяца назад
Vave ❤❤❤
@Neymar7168
@Neymar7168 4 месяца назад
ആ കല്ലുകൾ മാറ്റിയപ്പോൾ ഒരു പേടി തോന്നി.ചുമർ കൊണ്ടിരുത്തുമോയെന്ന് വിചാരിച്ചു😢. ഒരു പത്ത് വർഷം മുമ്പ് കാര്യവട്ടം ക്യാമ്പസിലെ മതിലിൽ ഒരു ഇഷ്ടിക ഇളകിയ വിടവിൽ കൂടി ഒരു എലി മിക്കവാറും ദിവസവും കടന്ന് പോകുന്നത് ഞാൻ ബസിൽ ഇരുന്ന് കണ്ടിട്ടുണ്ട്. പിന്നെ ഒരു ദിവസം ഞാൻ നോക്കുമ്പോൾ ആ എലിയുടെ പകുതിയോളം വെളിയിൽ കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ആ മുകളിലെ ഇഷ്ടിക താഴെവീണതാണ് അതും ആ എലി കടന്നുപോയ അതേ സമയം തന്നെ..(ഇത് തള്ളല്ല ഞാൻ ശരിക്കും കണ്ടതാണ്)
@0faizi
@0faizi 4 месяца назад
Vava❤😊❤😊❤😊😊❤😊❤
@Jaseenaplr
@Jaseenaplr 4 месяца назад
Hai.. dear.. 🥰🥰❤️❤️❤️🌹👍
@jayeshgnair850
@jayeshgnair850 4 месяца назад
Vava chettane marakilla orikkalum
@jamsheerkdr7341
@jamsheerkdr7341 13 дней назад
@rajulabeevi5290
@rajulabeevi5290 4 месяца назад
ആരും.ഹെൽപ്. ചെ യ്യുന്നില്ല പാവം
@moosaedava7884
@moosaedava7884 4 месяца назад
👌👍👌👍👌🙏🙏
@sum1058
@sum1058 4 месяца назад
വീടിൻ്റെ പരിസരം ഒന്ന് കാട് വെട്ടി കൂടെ
@arunbabubabu7045
@arunbabubabu7045 4 месяца назад
👍👍👍
Далее
КВН 2024 Высшая лига Четвертая 1/4
1:52:57
Как я охочусь на медведя
0:37
Просмотров 239 тыс.