Тёмный

മൂർഖനെ പിടികൂടാൻ മണിക്കൂറുകൾ നീണ്ട തിരച്ചിൽ,ആകാംക്ഷയും,ഭീതിയും നിറഞ്ഞ നിമിഷങ്ങൾ | Snakemaster EP 924 

Kaumudy
Подписаться 5 млн
Просмотров 86 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മാമത്തുള്ള പന്തലക്കോട് എന്ന സ്‌ഥലത്ത്‌ വീടിന് മുന്നിലെ വഴിയിൽ രണ്ട് പാമ്പുകൾ ചുറ്റിപിണയുന്നത് രാത്രിയിൽ അത്‌ വഴി ബൈക്കിൽ പോയ രണ്ട് പേർ കണ്ടു,ഒരു അണലിയും, മൂർഖൻ പാമ്പും അൽപ സമയത്തിനകം കുറ്റികാട്ടിലേക്ക് മറഞ്ഞു,വലിയ മൂർഖൻ മാളത്തിനകത്ത് കയറുന്നത് കണ്ട വഴിയാത്രക്കാർ മാളം അടച്ചതിന് ശേഷം വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.വിവരമറിഞ്ഞ് നാട്ടുകാരും ഒത്തുകൂടി.സ്‌ഥലത്ത്‌ എത്തിയ വാവാ സുരേഷ് തിരച്ചിൽ ആരംഭിച്ചു.മണിക്കൂറുകൾ നീണ്ട തിരച്ചിൽ,വലിയ മാളമാണ്,കൈതച്ചെടിയുടെ അടിയിലാണ് മാളം,ആകാംക്ഷയും,ഭീതിയും നിറഞ്ഞ നിമിഷങ്ങൾ ,അവസാനം വലിയ മൂർഖൻ പാമ്പിനെ കണ്ടു,കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
For advertising enquiries contact : 0471-7117000
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
Далее
КВН 2024 Встреча выпускников
2:00:41
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 646 тыс.