Тёмный

പാമ്പ് കടിയേറ്റാൽ വാവാ ആദ്യം ചെയ്യുന്നത് | Snakemaster EP 745 

Kaumudy
Подписаться 5 млн
Просмотров 54 тыс.
50% 1

പാമ്പ്‌ കടിയേറ്റ് പല തവണ അപകട നില തരണം ചെയ്തിട്ടുള്ള വാവാ സുരേഷ് തനിക്ക് ആദ്യമായി കിട്ടിയ പാമ്പ് കടിമുതൽ ഏറ്റവും വലിയ പാമ്പ്‌ കടികിട്ടിയ ഇതുവരെയുള്ള സംഭവങ്ങളും,പാമ്പ് കടിയുണ്ടായ സാഹചര്യങ്ങളും,ആ സമയത്ത് തനിക്ക് ഉണ്ടായ അനുഭവങ്ങളും ഈ എപ്പിസോഡിലൂടെ വാവാ സുരേഷ്പങ്ക് വയ്ക്കുന്നു.ഏറ്റവും കൂടുതൽ പ്രാവിശ്യം വാവയെ കടിച്ചത് മൂർഖൻ പാമ്പാണ്‌...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@snp-zya
@snp-zya 2 года назад
കേരള ജനത എന്തുമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് ചേട്ടൻ ഹോസ്പിറ്റലിൽ കിടന്നപ്പോ മനസ്സിലാക്കി തന്നു.. പിന്നെ വിമർശിക്കുന്നവർ അവരെ മൈൻഡ് ചെയ്യണ്ട അതിലും ഇരട്ടി ആളുകൾ ചേട്ടനെ ഇഷ്ടപ്പെടുന്നുണ്ട്
@dhaneshpaloli9132
@dhaneshpaloli9132 Год назад
Yes😮😮😮
@sainuzayansainu5453
@sainuzayansainu5453 2 года назад
കേരളത്തിന്റെ നായകൻ വാവ ചേട്ടൻ❤️❤️❤️❤️❤️❤️❤️❤️
@VillainGAMING_Yt
@VillainGAMING_Yt 2 года назад
സ്വന്തം ജീവൻ പോയാലും എന്നെ സ്നേഹിക്കുന്നവർക്ക് ഒന്നും സംഭവിക്കരുത് എന്ന മനസ്സ്.. Great വാവ ചേട്ടാ ❤️
@FRQ.lovebeal
@FRQ.lovebeal 2 года назад
*പ്രാർത്ഥനകൾക്ക് വേഗം കിട്ടിയ ഫലം ആണ് വാവ ചേട്ടൻ 🤗🤗🤗🤗🤗🤗🤗🥰*
@Hari-ph9iv
@Hari-ph9iv 2 года назад
എന്നാ ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ എല്ലാരും കൂടി ഇരുന്ന് പ്രാർത്ഥിച്ചാമതിയാരുന്നല്ലോ..
@jithinmbr7636
@jithinmbr7636 2 года назад
അനിയാ വാവ സുരേഷ് aaradukayanu😂😂
@FRQ.lovebeal
@FRQ.lovebeal 2 года назад
@@jithinmbr7636 💥
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 года назад
Daibam alla doctor aanu rekshapeduthiyath Mandatharam viiich parayelle
@jithinmbr7636
@jithinmbr7636 2 года назад
@@FRQ.lovebeal ആറാട്ടിന്റെ കമന്റ്‌ ബോക്സിലൊന്നും ഇപ്പോൾ കാണാറില്ലല്ലോ
@adithyanmonu9462
@adithyanmonu9462 2 года назад
ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ ❤🙌
@dreamsparrow3635
@dreamsparrow3635 2 года назад
ലോകത്തിലെ ഒരേയൊര് നാഗമാണിക്യം വാ വാ സുരേഷ്
@shahinshahabas4934
@shahinshahabas4934 2 года назад
King of snake master 🥰.. Big big 🇮🇳 salute
@billeshbillu6923
@billeshbillu6923 2 года назад
Vava suresh : കേരളത്തിലെ അല്ല, ഇന്ത്യയിലെ അല്ല, ഏഷ്യയിലെയും അല്ല, ലോകത്തിലെ ഏറ്റവും വലിയ പാമ്പ് പിടിത്തകാരൻ ആണ്, ഇംഗ്ലീഷ് sub ടൈറ്റിലെക്കിലും വെക്യാമായിരുന്നു
@ragiknambiarnambiar3023
@ragiknambiarnambiar3023 2 года назад
കേരളത്തിന്റെ ദൈവം വാവ 🥰
@paroozzzvv5684
@paroozzzvv5684 2 года назад
😊
@shilavijayan8754
@shilavijayan8754 2 года назад
വാവാ..... ദൈവം ധാരാളം അനുഗ്രഹിക്കട്ടെ....
@kirubakaran6194
@kirubakaran6194 2 года назад
Today I talked with va va chetta in mobile, I felt like flying in heaven.... Reason is what a human being he is..... ❤️😏. Love from Tamil Nadu ❤️😑😏🔥
@shahnassharafudheen9747
@shahnassharafudheen9747 2 года назад
ഞാനും മനസുരുകി പ്രാർത്ഥിച്ചിരുന്നു 🤲🙏
@aleeshabinu984
@aleeshabinu984 2 года назад
ലക്ഷക്കണക്കിന് ആളുകടെ പ്രാർത്ഥന ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റുമോ അതിനു തെളിവാണ് സുരേഷ് അങ്കിൾ 🙏🏻🙏🏻🙏🏻
@mufeedulavam7087
@mufeedulavam7087 2 года назад
🌈കേരളത്തിന്റെ അഭിമാനം✨️
@charlieee4922
@charlieee4922 2 года назад
Not only malayali people's. Tamil peoples also praying hear for your health
@vijuviju1650
@vijuviju1650 2 года назад
എന്നും ഉണ്ടാകും നങ്ങളുടെ പ്രാർത്ഥന........ 🙏
@Rexahh
@Rexahh 2 года назад
ഒരുപാട് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ പാമ്പിനെ പിടിക്കുന്ന സുരേഷ് ചേട്ടനെ ദൈവം ഒരിക്കലും കൈവിടില്ല...😊ഒരുപാട് ആൾക്കാരുടെ പ്രാർത്ഥനയും എന്നും കൂടെയുണ്ട്. 😍
@sandrasujith1957
@sandrasujith1957 2 года назад
സുരേഷേട്ട ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി. സുരേഷേട്ടൻ അതൊന്നും കാര്യമക്കണ്ട. ഒരു ബിഗ് സലൂട്ട്
@sangamithiran3321
@sangamithiran3321 2 года назад
welcome back, king 🤩😍 love from Tamil Nadu.
@jameelack2326
@jameelack2326 2 года назад
Eniyum pamb pidithathilekk thirichu veranam
@akhilaakhilancreations2714
@akhilaakhilancreations2714 2 года назад
Great MAN vava suresh 🥰🥰🥰
@bnzspydy7970
@bnzspydy7970 2 года назад
വാവ ചേട്ടന് ഒരായിരം പ്രാർത്ഥനകൾ .അള്ളാഹു ചേട്ടനെ രക്ഷിക്കട്ടെ💙💙❤️💙❤️💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙💙💙❤️💙❤️💙💙❤️💙💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙❤️💙❤️💙💙❤️💙💙❤️💙❤️💙💙❤️❤️💙💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙💙❤️❤️💙❤️💙💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙💙💙💙💙💙💙💙❤️💙❤️❤️❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙💞💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️💙❤️💙💙💙❤️💙❤️💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️💙💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💞💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️💙💙❤️💙❤️💙❤️💙💙❤️💙❤️💙❤️💙❤️💙💞💙ഞാൻ ഫായിസ് from kottayam ERUMELY💙❤️💙❤️💙💙❤️ചേട്ടന് ഒരായിരം പ്രാർത്ഥനകൾ 💙💙❤️💙💙💙❤️❤️💙❤️❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙❤️❤️❤️💙❤️💙❤️💙💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙💙❤️💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💞
@horner5691
@horner5691 2 года назад
ഉവ്വ്
@prakashsona8270
@prakashsona8270 2 года назад
ഹായ് വാവ ചേട്ടാ
@vava.sureshfans3037
@vava.sureshfans3037 2 года назад
2022 ഫെബ്രുവരി 18-തിയതി വരെ snake master പ്രോഗ്രാം 745 എപ്പിസോഡ് ആയി
@vava.sureshfans3037
@vava.sureshfans3037 2 года назад
വാവ.സുരേഷ് മാമൻ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് വേങ്കവിള,മൂഴി റോഡിൽ നിന്നും രാജവെമ്പാലയെ പിടിച്ചിട്ടുണ്ടോ
@satyanarayanagodishala736
@satyanarayanagodishala736 2 года назад
Lion of Kerala
@stalinp8428
@stalinp8428 2 года назад
Suresh Brother...no Tension.. GOD bless you.. My brother... Stalin Tamil nadu Veilankanni..
@ramasubramanian7558
@ramasubramanian7558 2 года назад
Vava suresh sir dont worry Ungal pinnal nangal erukkirom Thanku
@meghamanoj.r6955
@meghamanoj.r6955 2 года назад
God bless you vava chetta🙏😍
@vinitharadhakrishnan5222
@vinitharadhakrishnan5222 2 года назад
എല്ലാവിധ പ്രാർത്ഥനകളും 🙏🙏
@rajitharajithashiju2095
@rajitharajithashiju2095 2 года назад
സുരീഷേട്ടന്റ ഒരുപ്രവർത്തി മാത്രം കണ്ടാൽ മതി സുരീഷേട്ടനെ ആൾകാർ സ്‌നേഹിക്കാൻ കാരണം ഉഗ്രവിഷമുള്ള സർപ്പത്തിന്റ കടി ഏറ്റി ട്ടും മറ്റുള്ളവരുടെ സുരക്ഷ കരുതി അതിനെ പിടിച്ചു ചാകിലാക്കിയത് 🙏🙏🙏❤️❤️
@bijoypillai8696
@bijoypillai8696 2 года назад
സംഗതിയൊക്കെ കൊള്ളാം ; പക്ഷെ ശരീത്തിന്റെ അസുഖങ്ങൾ പൂർണമായി മാറാതെ സുരേഷ് പുറത്തിറങ്ങരുത് .. നട്ടെല്ലിന്റെ പരുക്ക് മാറാൻ 5-6 മാസം എങ്കിലും സമയം എടുക്കും .. ഒരുമാസത്തെ ആയുർവേദ തിരുമ്മു ചികിത്സ.. അതൊക്കെ ചെയ്തിട്ട് മതി ഇനി പാമ്പു പിടുത്തം .. പഴയ പ്രായം അല്ല ; വയസു കൂടിവരികയാണെന്ന് സുരേഷിന് സുഹൃത്തുക്കൾ എങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം. 🙏🙏.. പ്ളീസ് ..
@sachinsanthosh6093
@sachinsanthosh6093 2 года назад
The snake master!❤️😍
@saideessaidees5774
@saideessaidees5774 2 года назад
വാവ ചേട്ടന് ഒരായിരം ബിഗ് 🙏🙏🙏🙏🙏🙏 👍👍👍
@abhilashm111
@abhilashm111 2 года назад
💞💞💞💞💞you are a real hero💞💞💞💞💞
@abubacker5770
@abubacker5770 2 года назад
അനുഭവം ഹൃദ്യം... ഭയാനകം..ദുഖകരം! ആയുരാരോഗ്യ സൗഖ്യം നേരുന്നു. ആശംസകൾ
@mammam-bg6cw
@mammam-bg6cw 2 года назад
வாழ்த்துக்கள் வா வா 👏👏👏🙏🙏🙏👍
@tryko899
@tryko899 2 года назад
പാമ്പുകൾക്ക് ദൈവമായി എന്നും ബാബാ സുരേഷ് ❣️ettan♥️
@Lhsbysareena
@Lhsbysareena 2 года назад
Vava suresh ettan
@kukkugaming8809
@kukkugaming8809 2 года назад
Vava Suresh kerala super hero❣️
@username06660
@username06660 2 года назад
Eppo enthin TV showk chetan varunnath. Poi rest eduk cheta. Nalla sheenam und mukath.
@assassin8370
@assassin8370 2 года назад
Avar nirbandhichittavum avark rating alle veluth vavaye allalo
@ranjithjayanadan3127
@ranjithjayanadan3127 Год назад
സമ്പാദ്യം നല്ലതാണ്..... നല്ല സുഹൃത്താണ്.... അത് ധർമ്മമനുസരിച്ച് കൊണ്ടുള്ളതു മാത്രം......
@Surumi1603
@Surumi1603 2 года назад
Chettan soopper alle ❤️❤️❤️😘😘😘
@TripBuddy46
@TripBuddy46 2 года назад
Supper Hero 🔥🔥🔥❤️
@divinehealingchannel7014
@divinehealingchannel7014 2 года назад
Snake's and Animal's ASV ചാനൽ എല്ലാവരും കാണുക. പാമ്പുകളുടെ അതിശയിപ്പിക്കുന്ന വിവരങ്ങൾ.
@abdulkareem7267
@abdulkareem7267 2 года назад
എനിക്ക് ഒരു സംശയം ഉണ്ട്. അടുത്ത വീഡിയോയിൽ നിവാരണം പ്രതീക്ഷിക്കുന്നു. : കാലിൽ കടിച്ചു പിടിച്ച പാമ്പിനെ ബലമായി വലിച്ചെടുത്തപ്പോൾ അതിന്റെ എല്ലൊടിഞ്ഞു എന്ന ആക്ഷേപം പറയുന്നവരുണ്ട്. സത്യം എന്താണ്.?
@indirasukumar5849
@indirasukumar5849 2 года назад
Really., "Proud of U " Va Va Suresh. ഈ അംഗീകാരത്തിനു വേണ്ടിയാണു് പുന:ജനിച്ചതു്. ഇനിയും കൂടൂതലംഗീകാരം ...പക്ഷേ കൂടതലായി ശ്രദ്ധിക്കണം. ശ്രദ്ധിക്കണം. Again ,സൂക്ഷിക്കണം.
@traveller-ht5fd
@traveller-ht5fd 2 года назад
❤️❤️❤️❤️❤️Our hero❤️❤️❤️❤️❤️
@rahul-gq1rc
@rahul-gq1rc 2 года назад
വാവാ സുരേഷ് 🔥🔥🔥🔥🔥
@dhanushsuba5368
@dhanushsuba5368 2 года назад
Real hero ❤️❤️
@lalithaa2320
@lalithaa2320 2 года назад
B B C വരെ ലെജന്റ്സിന്റെ പട്ടികയിൽ കയറിയ മനുഷ്യനാണ് ഇദ്ദേഹം.
@sushantrajput6920
@sushantrajput6920 2 года назад
Vava Suresh is Kerala People’s Muthu anu ❤️ He deserve a Padmasree award 🥇
@jostheboss17
@jostheboss17 2 года назад
പത്മ ഭൂഷൺ അർഹിക്കുന്നു
@renukaramesh2238
@renukaramesh2238 2 года назад
👏👏👏👏👏👍👍👍👍god bless you vava chetta
@aravindm9182
@aravindm9182 2 года назад
SATHYATHIL ITH OKKE ALLE SCHOOLILPADIPPIKENDATH BLODY EDUCATIONAL SYSTEM
@nissymathew4390
@nissymathew4390 2 года назад
Really Great. ..but take care of your health too 🙏🙏🙏
@devikamanikandan6818
@devikamanikandan6818 2 года назад
God bless you Suresh cheatta njanum orupadu prardichirunnu Nagadaivagal orikkalum Kai vidilla keep going gud luck 😘
@vava.sureshfans3037
@vava.sureshfans3037 2 года назад
വാവ.സുരേഷ് സാർ എന്നെ പാമ്പ് പിടിത്തം പഠിപ്പിച്ചു തരുമോ
@abhilashm111
@abhilashm111 2 года назад
swantham jeevanu pradhanyam nalkathe ennum mattullavarkku vendi jeevikkunna chettanu ennum nanma mathram undakatteyennu prarthikkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijumonramachandran1049
@bijumonramachandran1049 2 года назад
എന്റെ പൊന്നു വാവ ബ്രോ, നിങ്ങൾക്കെന്തേലും abhakadam സംഭവിക്കുക എന്നത് ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്ന എല്ലാർക്കും വിഷമം ഉള്ള കാര്യമാ. പ്ലീസ് പ്ലീസ്.. You should deal with the snakes with all the precautions. You are not the owner of all the snakes in our region. Please do not catch any snaik without propet sniake safety PPE.
@BharathA.S
@BharathA.S 2 года назад
God bless you
@divinehealingchannel7014
@divinehealingchannel7014 2 года назад
പാമ്പ് കടിച്ചത് മുഴുവൻ മറ്റുള്ളവരുടെ കുഴപ്പം മൂലം, പിന്നെ എന്തിനാണ് എല്ലാവരേയും കാണിക്കുന്നത്? ചെന്ന് പിടിച്ചു സാധാരണ എല്ലാവരും പോരുന്നത് പോലെ പോന്നാൽ പോരേ, കൗമുദി ചാനൽ കാരേയും കൊണ്ട് പോകാതെ നോക്കണം.
@vava.sureshfans3037
@vava.sureshfans3037 2 года назад
വാവസുരേഷ് നെടുമങ്ങാട് SNVHSS ആനാട് സ്കൂളിൽ എത്ര തവണ പാമ്പ് പിടിക്കാൻ വന്നിട്ടുണ്ട്
@AK_111.
@AK_111. 2 года назад
The Real HERO🔥
@musthafamusthafa6703
@musthafamusthafa6703 2 года назад
ഈശ്വരൻ ദീർഘായുസ്സു നൽകട്ടെ
@chinnuvava3582
@chinnuvava3582 2 года назад
Love u chetta❤ whish for u
@reshmaprinjith7754
@reshmaprinjith7754 2 года назад
എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്
@സഫിയസന
@സഫിയസന 2 года назад
♥️♥️♥️♥️
@devinecarlo6891
@devinecarlo6891 2 года назад
Suresh etta ellarudem jeevanu vila undu athu pole suresh ettante jeevanum vila undu athu kondalle lokamembaadumulla alkkar ettanu vendi praarthichathu athu kondu suresh ettan ellarudem jeevane pole ettante jeevanum vila kodukkanam ennum njangalkku ettane ithu pole aarogyathodu koode kananam njan suresh ettanode nerittu samsaarichittundu athu ende oru valiya bhaagyamaayi aanu njan kaanunnathu suresh etta sradhikkane,🙏🙏🙏pls 🥰🥰
@adilabul8330
@adilabul8330 2 года назад
Chettan oru LEGEND ann👍👍
@sudhinunni1992
@sudhinunni1992 2 года назад
God bless you vava chetta❤🙏.
@riderrider7423
@riderrider7423 2 года назад
നാഗരാജാവ് സുരേഷേട്ടൻ 😘😘
@Hari-ph9iv
@Hari-ph9iv 2 года назад
പ്രാർത്ഥന യുടെ വിജയം അല്ല.. ശാസ്ത്രത്തിന്റെ വിജയമാണ്
@prpkurup2599
@prpkurup2599 2 года назад
സുരേഷ്‌ജി അങ്ങ് ദൈവത്തിന്റെ അനുഗ്രഹം വേണ്ടാവോളും ഉള്ള ഒരാളാണ്
@VillainGAMING_Yt
@VillainGAMING_Yt 2 года назад
We With U Vava Cheatta ❤️
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 года назад
Moneeee
@vinyamolooty2172
@vinyamolooty2172 2 года назад
Jeevichirikkunna Dayvam
@banup5149
@banup5149 2 года назад
നേരിട്ട് കാണാൻ കൊതിയുണ്ട്
@sidheeka3443
@sidheeka3443 2 года назад
മാരകമായ treatment 😄😄❤
@kaanakaazchagalbysubi4847
@kaanakaazchagalbysubi4847 2 года назад
വാവയെ പെരുത്ത് ഇഷ്ടം
@arunkrktm
@arunkrktm 2 года назад
❤❤❤vava chettaa malayalikalude prarthana indu👍
@croo733
@croo733 2 года назад
Kaumudy kore ndakunnund
@sreekanthah2461
@sreekanthah2461 2 года назад
Anik onnu kaanan pattumo
@akhilraghureddy9017
@akhilraghureddy9017 2 года назад
Boss is come back
@abdulsujahsujah8753
@abdulsujahsujah8753 2 года назад
God bless you
@sivasivapriyaazsivazz633
@sivasivapriyaazsivazz633 2 года назад
Eghane kanan pattiyathil dhivathodum athupole minister vasavan sir nodum Kottayam medical college hospital ulla ellavarodum athupole vava chettane ishttapedunna oroo vekthighalodum suresh ettane full sport cheyunna family yodum nanniyum kadapadum eppozhum undayirikkum ❤.athupole suresh ettan aroghyavanayi eniyum yeppozhum kananam ennum aghrahikunnu ❤ the real life hero in vava suresh chettan ❤❤
@ragiknambiarnambiar3023
@ragiknambiarnambiar3023 2 года назад
Uyir❤️❤
@Heavensoultruepath
@Heavensoultruepath 2 года назад
God bless 🙏
@meenakshiambadi1209
@meenakshiambadi1209 2 года назад
God bless uuu
@fayissanu9353
@fayissanu9353 2 года назад
Power⚡⚡⚡⚡
@sfk1444
@sfk1444 2 года назад
😍🥰😍
@ajmuzzff880
@ajmuzzff880 2 года назад
I love vavachetttttttaaaaaaaa
@ambikas486
@ambikas486 2 года назад
കേരളവും മാത്രല്ല മൊത്തം കണ്ടവരെല്ലാം ഡെയ്‌വാതെ നേരിൽകണ്ട് വിളിച്ചു വാവയെ reshikkan
@Skylinerdotcom
@Skylinerdotcom 2 года назад
ഇനിയെങ്കിലും മനസ്സിലാക്കു സുരെഷ്‌ അണ്ണാ നമ്മുടെ മിസ്റ്റെക്ക്‌ കൊണ്ടാണു അപകടം ഉണ്ടാകുന്നത്‌ റോഡ്‌ ആക്സിഡെന്റ്‌ ആണെങ്കിൽ പൊലും. So change your practice 🙏
@__4882
@__4882 2 года назад
Vava suresh anna uyir nyan oru fan ahnne enteyum nyan varum ath kollam thenmalayil ninnane enteyum ente naattukaarudeyum bhagath ninn full support und annan polikk👍🙏🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
സുഖമാണോ സുരേഷേ
@MRMARAR
@MRMARAR 2 года назад
❤️
@anandapatmanabhansu
@anandapatmanabhansu 2 года назад
♥♥♥♥♥
@muhammedrefath4347
@muhammedrefath4347 2 года назад
We are all praying for you
@sj_999.
@sj_999. 2 года назад
❤😌
@asmilkk2290
@asmilkk2290 2 года назад
Complete man✅️
@nadeeramansoor1390
@nadeeramansoor1390 2 года назад
great vava chetta
@mutha_rrr
@mutha_rrr 2 года назад
🤨🙁🙁
@ma_-st_-er__o_f-ego778
@ma_-st_-er__o_f-ego778 2 года назад
❤️💚🙌🙌
Далее
Учёные из Тринидад и Тобаго
00:23
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,7 млн