Тёмный

പാറക്കെട്ടിൽ പൊന്നു വിളയിച്ച് ജോർജ് സാറിന്റെ കശുമാവ് കൃഷി... 

Organic Home India
Подписаться 15 тыс.
Просмотров 10 тыс.
50% 1

Please Subscribe Our Channel ....
George Sir , an Organic Farmer from Chandanakkampara, Payyavoor (Kannur)
Mob: 9745985279
കൃഷി ചെയ്യുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഒരു കുടുംബത്തിനു വേണ്ട പച്ചക്കറികളും , പഴവർഗ്ഗങ്ങളും സ്വയം ഉല്പാദിപ്പിക്കുന്നതിലും വലിയ സന്തോഷമെന്തുണ്ട് ഈ ലോകത്തിൽ?
കൃഷി ചെയ്യുവാൻ അറിയില്ലന്നൊരറ്റ കാരണത്താൽ ഇനി മടിച്ചു നിൽക്കേണ്ട, കൃഷിക്കാർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന " Organic Home India" യൂട്യൂബ് ചാനൽ subscribe ചെയ്യൂ... കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കൂ ... ഞാനുമൊരു കർഷകനാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയൂ ...
സാധാരണക്കാരായ ജൈവ കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഈ You Tube ചാനൽ Heart to Hand Foundation Trust ന്റെ ആശയമാണ്.
" Heart to Hand Foundation " ന്റെ നേതൃത്വത്തിൽ ജൈവ കൃഷി ജനകീയമാക്കുവാൻ ആവിഷ് കരിച്ച വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. ബിനീഷാണ് OHome You Tube ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ohomeindia.com/
hearttohandfoundation.com/
Organic Home India ൽ വരുന്ന video കൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം Join ചെയ്യുക ...
t.me/joinchat/MXglhRZCyTal49a...
#Organic_Home_India #FarmersRU-vidChannel
#OHome

Опубликовано:

 

24 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@josephgeorge4963
@josephgeorge4963 3 года назад
Your voice is so good
@ajoaugustine5950
@ajoaugustine5950 4 года назад
നിങ്ങൾ പൊളി ആണ് സാർ
@abdurahman4231
@abdurahman4231 4 года назад
Great job
@bineeshnambiaronline
@bineeshnambiaronline 4 года назад
🌹 Great effort Sir ...
@rejathkumar
@rejathkumar 4 года назад
Inspiring sir , carry on your hard work
@saseendranp4666
@saseendranp4666 3 года назад
Very good message. Much labour is not required for harvesting the crop. This is very important.
@rsubhashchandran656
@rsubhashchandran656 4 года назад
Supper
@mohananthacholi5926
@mohananthacholi5926 2 года назад
rubberinte idayil krishi cheythal kasumavu valarumo
@yogeshc2010
@yogeshc2010 2 года назад
ഈ വീഡിയോ എന്തിനാണ് ചെയ്തത് എന്ന് കണ്ടിട്ട് മനസിലായില്ല
@sadasivannair9337
@sadasivannair9337 11 месяцев назад
ഇത് cashew യില് ഏത് വർഗ്ഗം ആണ്. Sir
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
😍😍😍😍😍👍❤❤❤💔💔💔💔
@sirajudheenkt2754
@sirajudheenkt2754 3 года назад
കശുമാവ് കൃഷിക്ക് സ്ഥലം എങ്ങെനെ പാട്ടത്തിന് എടുക്കുക?
@fasilfaisu1315
@fasilfaisu1315 2 года назад
മിനിമം ഒരു ഇരുപത് വർഷത്തിനെങ്കിലും പാട്ടത്തിന് കരാർ ഉണ്ടാക്കണം
@happinessonlypa
@happinessonlypa 5 месяцев назад
പാറക്കെട്ടിൽ നല്ലപോലെ കശുവണ്ടി വിളയും ഏറ്റവും ചൂടാണ് കജമാവിന് വേണ്ടത്
@suhailtp4716
@suhailtp4716 4 года назад
തൈ നട്ടാൽ എത്ര വർഷം കൊണ്ട് കായ്ക്കും
@OrganicHomeIndia
@OrganicHomeIndia 4 года назад
Plz contact him , check the description
@arifbm6387
@arifbm6387 4 года назад
ee inathinte perenthanu?
@jomonjose2013
@jomonjose2013 3 года назад
KG Gold
@homesports4142
@homesports4142 2 года назад
സർ നമ്പർ താരോ
@OrganicHomeIndia
@OrganicHomeIndia 2 года назад
Please check the video description for contact details 🙏
Далее