Тёмный

പൊൻകുന്നം വർക്കിയുടെ മകന്റെ കശുമാവിന്‍തോപ്പ് | Cashew Plantation | Plantation Crops | Karshakasree 

Karshakasree
Подписаться 73 тыс.
Просмотров 10 тыс.
50% 1

#CashewPlantation #Karshakasree
കാളയേയും കലപ്പയേയും ജീവനു തുല്യം സ്നേഹിക്കുകയും അനശ്വര കഥാപാത്രങ്ങളാക്കുകയും ചെയ്ത മഹാനായ കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ ഏഴു മക്കളില്‍ ആറാമനായ ജോണി കുടുംബസ്വത്തായി ലഭിച്ച ഒന്നര ഏക്കറിലാണ് 150 കശുമാവ് നട്ടിരിക്കുന്നത്.
Follow Karshakasree here:
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Животные

Опубликовано:

 

13 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@abdulrahmann.p53
@abdulrahmann.p53 Год назад
പൊൻകുന്നം വർക്കി.. നട്ടെല്ലുള്ള എഴുത്തുകാരൻ... ആദരാവുകളോടെ
@mohammednishar1628
@mohammednishar1628 2 года назад
പറക്കിമാവ് 👍
@mithunashokashok4037
@mithunashokashok4037 2 года назад
My favourite fruit
@StudentOf10
@StudentOf10 3 месяца назад
മധ്യ തിരുവിതാംകൂറിൽ റബ്ബർ വ്യാപകമാകുന്നതിന് മുമ്പ്, കശുമാവും, കമുങ്ങും, കോകോയുമായിരുന്നു പ്രാബല്യത്തിൽ.
@LondonNTheWorld
@LondonNTheWorld 3 года назад
ശരിക്കും സ്ഥലമുള്ളവർക്ക് നല്ലൊരു അവസരമാണെന്ന് തോന്നുന്നു കശുവണ്ടി.... സ്കൂൾ പരീക്ഷ കഴിഞ്ഞു മിഠായി ക്കു കാഷ് നു പകരം കശുവണ്ടി വാങ്ങി നടന്നകാലം ഓർമ്മവരുന്നു. എവറെഡി ബാറ്ററി വരുന്ന പെട്ടിയിൽ മിഠായികളുമായി മ്മടെ ഗ്രാമത്തിൽ ചുറ്റുന്ന സമയം.... ഉത്സവത്തിന്റെ വഴിച്ചിലവുകൾക്കും ഒരു കാലത്ത് ഈ വണ്ടി തന്നെയായിരുന്നു ആശ്രയം... പങ്കുവച്ചതിന് നന്ദി...
@royvarughese7414
@royvarughese7414 11 месяцев назад
150 മരത്തിൽ നിന്നും 75 kg കിലോ വില 80 മുതൽ 120 വരെ 75x120=9000 (9000/150=60)60 രൂപയുടെ വരുമാനം 1 പറങ്കി ആ നോക്കാം
@soorajsperunad9668
@soorajsperunad9668 Год назад
Sir.. ഏത് ഇനം പറങ്കി മാവ് ആണ് വെച്ചേക്കുന്നത്? ഇനത്തിന്റെ പേര് പറയാമോ?
Далее
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 328 тыс.
Kangal Yavru Domuzları Yakaladı
0:12
Просмотров 2,9 млн
القطة الشجاعة 😭😭🐱 #shorts
0:30
Необычная кошка пришла САМА
0:27
#cat #foryou #funny #fyp  #tiktok #catsoftiktok
1:01