Тёмный

പാറുക്കുട്ടി നേത്യാരമ്മ | രാമവര്‍മ്മ | കൊച്ചി | തൃശ്ശൂർ | nethyar amma | കുറുപ്പത്ത് | കുറൂർ 

PK MEDIA - STORIES
Подписаться 31 тыс.
Просмотров 2,9 тыс.
50% 1

കൈസർ ഐ ഹിന്ദ് വെങ്കലമെഡൽ ലഭിച്ചത് മഹാത്മാഗാന്ധിക്കാണെങ്കിൽ അതിന്റെ സ്വർണ്ണമെഡൽ 1919-ൽ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി കിങ് ജോർജ് അഞ്ചാമൻ പാറുക്കുട്ടി നേത്യാരമ്മക്കാണ് നൽകിയത്. ദി അയേൺ ലേഡി ഓഫ് കൊച്ചി എന്നും ലേഡി രാമവർമ എന്നും അറിയപ്പെട്ട പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജാവ് രാമവർമയുടെ ഭാര്യയായിരുന്നു. പുരുഷ കേന്ദ്രീകൃതമായിരുന്ന കാലഘട്ടത്തിൽ കൊച്ചി ഭരിച്ച, അക്കാലത്തെ ഏറ്റവും ശക്തയായ ഭരണമില്ലാത്ത ഭരണാധികാരിയായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. അവരെ അധികാരത്തിൽ നിന്നു പുറത്താക്കാൻ ബ്രിട്ടിഷുകാർ പോലും ശ്രമിച്ചു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച പാറുക്കുട്ടി നേത്യാരമ്മയുടെ ജീവിതം നമ്മുടെ ചരിത്രത്തിൽ അത്രയൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെ അറിയപ്പെടാത്ത ചരിത്രനായകരിൽ ഒരാളാണ് പാറുക്കുട്ടി നേത്യാരമ്മ.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@elsypaul5655
@elsypaul5655 2 года назад
Very interesting story of Parukutty Nethyar Amma known as The Lady Ramavarma and also called The iron Lady of Kochi. Thankyou Fr. for the describition about this great personality. 👍🙏
@Thankammathomas5308
@Thankammathomas5308 2 года назад
പാറുക്കുട്ടി നേത്യാരമ്മ എന്ന ദി അയേൺ ലേഡി ഓഫ് കൊച്ചി എന്ന ചരിത്രം വിസ്മരിച്ച രാജ്ഞി യെ കൊല്ല വർഷം 1050ലെ അവരുടെ ജനനം മുതൽ 1818ൽ അവരുടെപതിന്നാലം വയസ്സിൽ കൊച്ചി രാജാവായിരുന്ന രാമവർമ്മയുടെ ധർമ്മ പത്നി യായി വന്നതും അതിനുശേഷം രാജാവിനു പകരം രാജ്യത്ത് ഓരോ അതി വിദഗ്ദ്ധ മായ അത്ഭുതം ഉളവാക്കുന്ന ശ്രേഷ്ഠ മായ വികസന മാതൃകയിലൂടെ കൊച്ചിയെ ബ്രിട്ടീഷു കാരെ പ്പോലും വിസ്മയിപ്പിച്ചു കൊണ്ട് ഭരിച്ചതും അവിസ്മരണീയമായ ഭർതൃ സ്നേഹവും അതിനുവേണ്ടിയുള്ള അവരുടെ ബുദ്ധിപരമായ നീക്കങ്ങളും അവരുടെ ഭരണപരമായ എല്ലാ പരിഷ്‌ക്കാരങ്ങളും അതിലുള്ള ലോകജനതയെ തന്നെ അതിശയിപ്പിക്കുന്ന ആ സ്ത്രീ ര ത്നത്തിന്റെ വൻ വിജയങ്ങളും മഹാത്മാ ഗാന്ധിയോടുള്ള സ്നേഹബന്ധവും മഹാത്മജിയെക്കാൾ വലിയ അവാർഡ് ലഭിച്ച കഥയും ഭർത്താവിന് സ്മാരകം പണിയിച്ച കഥയും അവരുടെ വിദേശ യാത്രയും കാറു വാങ്ങിയ കൗ തു കമുള്ള കഥയും അവരുടെ അവസാനകാലം മകളോടുത്തുള്ള ജീവിതവും 1963 ഫെബ്രുവരി 25ൽ 88വയസ്സുള്ളപ്പോൾ അവരുടെ വേർപാടും ജീവിതത്തിലെ പ്രധാനപ്പെട്ട ആകർഷണീയമായ ചിത്രം ങ്ങളോടെ ചരിത്രം മറന്ന ഭരണാധികാരിയായ നേത്യാരമ്മക്ക് തൃശൂരിൽ പോലും ഒരു സ്മാരകമില്ലാത്ത ശോചനീയമായ അവസ്ഥ ചൂണ്ടി കാണിച്ചു കൊണ്ട് കേരളീയ രുടെ മനസ്സുകളിൽ അവർക്ക് നിത്യ സ്‌മാരക മായി നമ്മുടെ വീഡിയോ യിലൂടെ നേത്യാരമ്മയുടെ കഥ അവതരിപ്പിച്ചത് ഒത്തിരി ഒത്തിരി ഇഷ്ടമായി അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
@travencorecochinmalabarsto5110
@travencorecochinmalabarsto5110 2 года назад
Beautiful
@varghesekoikara6629
@varghesekoikara6629 2 года назад
Very nice
@rajeenakc6205
@rajeenakc6205 2 года назад
Ithrayum powerful aaya oru lady undaayt history bookil enthukondaanu padippikkyathaduu.. Nammude swontham alle ivaroke.. Sankadam varunnu.. Enthoru vidyabhyasamanu ivide nalkunnadu... Enthaayaalum ee channelinu kodukkatte oru kuthirapavan... 👍🏻🤝🤝🤝
@spaceintel
@spaceintel Год назад
Very good information
@sajeevankunjupennu34
@sajeevankunjupennu34 6 месяцев назад
കഥയല്ലല്ലോ? ചരിത്രം.
@amrutheshpk1488
@amrutheshpk1488 Год назад
Maru macca thayam enna thu parayna sir
@sunishpk6514
@sunishpk6514 3 месяца назад
നാണം ഇല്ലേ 😅😮😢😊
Далее
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
Обменялись песнями с POLI
00:18
Просмотров 1 млн
Thrissur Gundalist announced | Manorama News
1:12
Просмотров 319 тыс.