Тёмный

പാലാക്കാരുടെ സ്വന്തം ചുട്ട കപ്പയും ചമ്മന്തിയും | Chutta Kappa Recipe 

Ruchi By Yadu Pazhayidom
Подписаться 458 тыс.
Просмотров 10 тыс.
50% 1

ഇന്നത്തെ വീഡിയോ പണ്ട് കാലത്ത് എല്ലാവരും ഉപയോഗിച്ച് വന്ന ചുട്ട കപ്പയുടെ റെസിപ്പി ആണ്..!
NB:
പല രീതിയിൽ ആവും പല സ്ഥലങ്ങളിലും കപ്പ ചുടുന്നത്. ഒരു കോമൺ രീതി കാണിച്ചു തന്നു എന്ന് മാത്രം.
എല്ലാരും ഒന്ന് ട്രൈ cheyyane 🥰❤️

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@babugeorge5992
@babugeorge5992 2 месяца назад
ഞങ്ങൾ പാലാക്കാര് തൊലി കളയാതെ ആണ് ചുടുന്നത്. ചുട്ടു കഴിഞ്ഞാണ് തൊലി കളയുന്നത്. ഇതിന് ഒരു കറിയും ഇല്ലാതെയും കഴിക്കാം. നല്ല ടേസ്റ്റ് ആണ്
@creative7928
@creative7928 2 месяца назад
കപ്പ ചുട്ട് എടുത്തതിനു ശേഷം തൊലി കളഞ്ഞാൽ പോരെ. എങ്കിൽ കപ്പയിൽ കൂടുതൽ കരി പിടിക്കില്ലല്ലോ
@thankav6808
@thankav6808 2 месяца назад
Nagal chuttu kazegettane tole kalayunnate 😋😋
@akhil12ish
@akhil12ish 2 месяца назад
🙏നമസ്കാരം, ഇന്നത്തെ സ്പെഷ്യൽ പ്രതീക്ഷിച്ചതിലും ഗംഭീരം ആയിട്ടുണ്ട്. നന്ദി.
@indirat5954
@indirat5954 2 месяца назад
തൊലി കളയാതെ ചുടണം യദു❤
@palakkaran
@palakkaran Месяц назад
യോചിക്കുന്നു
@Anoopkumar-zm6ch
@Anoopkumar-zm6ch 11 дней назад
തൊലി കളഞ്ഞിട്ട് ഒന്ന് ചുട്ട് തിന്നു നോക്ക് ടെസ്റ്റ് കരിപിടിക്കുന്ന എങ്കിലും ടെസ്റ്റ് കൂടുതൽ തൊലി കളഞ്ഞു ചുടുന്നതാണ്
@dileeptp2724
@dileeptp2724 2 месяца назад
തൊലി കളഞ്ഞ് ചുടുമ്പോഴാണ് കപ്പക്കുള്ളിലെ വെള്ളം കൂടുതൽ വറ്റിപ്പോവുകയും അത് പൊടിഞ്ഞു വരികയും മധുര രസം കൂടുതൽ ഉണ്ടാവുകയും ചെയ്യുക. തൊലി കളയാതെ ചുട്ടാൽ പുഴുങ്ങിയതിനു സമാനമായ രുചിയാണ്ട് ഉണ്ടാവുക. പരീക്ഷിച്ചു നോക്കുക
@Priya33863
@Priya33863 2 месяца назад
സ്പെഷ്യൽ ചുട്ട കപ്പയും ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@saralagopal6199
@saralagopal6199 2 месяца назад
കപ്പ തൊലിയോടെ ആണ് ഞങ്ങൾ ചുടുന്നത്. അപ്പോൾ അകത്തു കരി പിടിക്കില്ല. പിന്നെ കാന്താരി ചമ്മന്തിയിൽ മുക്കി 🤤നാവിൽ കപ്പലോടിക്കാം
@nirmalamp9431
@nirmalamp9431 2 месяца назад
പാലക്കാടും
@palakkaran
@palakkaran Месяц назад
❤❤❤
@nishasurendran18
@nishasurendran18 2 месяца назад
Tholiyod koodiyanu chudendath. Chutt kazhinj tholi kalayanam.
@harisanthsree
@harisanthsree Месяц назад
👍🏻 അടിപൊളി 😊
@johnutube5651
@johnutube5651 2 месяца назад
പണ്ടൊക്കെ ഇടക്കൊക്കെ ഇത് ഉണ്ടാക്കുമായിരുന്നു. അരിവെച്ച അടുപ്പിൽ കപ്പയോ ഏത്തക്കായോ ഇട്ടാൽ എളുപ്പത്തിൽ ചുട്ട് എടുക്കാം.
@easwarannamboothirigovind203
@easwarannamboothirigovind203 2 месяца назад
പണ്ട് ഞങ്ങളും കപ്പ ചുട്ടെടുക്കുമായിരുന്നു. ഇന്ന് ഒരുപാട് ഓർമ്മകൾ തിരിച്ചു തന്നു യദു . നന്ദി👍
@Priya34231
@Priya34231 2 месяца назад
വ്യത്യസ്ത രീതിയിലുള്ള ചുട്ട കപ്പയും ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘
@padmascuisineparadisemedia8516
@padmascuisineparadisemedia8516 2 месяца назад
Wow nice sharing
@santharajagopal546
@santharajagopal546 2 месяца назад
പഴയകാലം ഓർമ്മ വന്നു
@sreedevimenon8264
@sreedevimenon8264 2 месяца назад
Hai yadu,Superrrr,Kuttikkalathu ente amma orupad undakkithannittund,orupadorupad oormmakalilude kadannupoya nimishangal,valareyere nandi 👏👌🙏🙏🙏
@saradaramdas1229
@saradaramdas1229 2 месяца назад
❤️ yadhu... Recipe ഇടുന്നത് വൈകുന്നുണ്ട് എങ്കിലും.... ഇടുന്നത് എല്ലാം variety ആണ് ട്ടോ... Super....👌🏻💕
@BindukkBindukk
@BindukkBindukk 2 месяца назад
യദുകപ്പചുട്ടതു സൂപ്പർ 😊
@sudheenaps241
@sudheenaps241 2 месяца назад
Super👌🏼👌🏼
@rajijayakrishnan9175
@rajijayakrishnan9175 2 месяца назад
അടിപൊളി മോനെ
@user-fn8dx8hm1c
@user-fn8dx8hm1c 2 месяца назад
Super 👍👍
@walkwithdarsh806
@walkwithdarsh806 2 месяца назад
യദൂ❤..കഴിഞ്ഞ ആഴ്ച ഗുരുവായൂർ മുകുന്ദത്തിൽ നിന്നും സദ്യ കഴിച്ചു ട്ടോ.. കേമം ന്നല്ല കെങ്കേമം.. എന്റെ ഗോൾ ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു കാര്യം ആയിരുന്നു.. ഭഗവാൻ ഇത്തവണ സാധിച്ചു തന്നു..അച്ഛനും യദൂനും വളരെയധികം നന്ദി.. GVR ഔട്ട്ലെറ്റ് വച്ചതിന്
@hemalathas80
@hemalathas80 2 месяца назад
കൊതിപ്പിച്ചുകളഞ്ഞല്ലോ
@NishisKitchenVlogs
@NishisKitchenVlogs 2 месяца назад
Adipoli 👌❤️
@anupamanandakumar4868
@anupamanandakumar4868 2 месяца назад
Super ❤
@ndeepamanoj5702
@ndeepamanoj5702 2 месяца назад
Superr 👌👌
@preethakn8363
@preethakn8363 2 месяца назад
Spr ❤
@VijayasKitchenMagic
@VijayasKitchenMagic 2 месяца назад
Nostalgia 😋😋😋 എൻ്റെ അമ്മോ കൊതിപ്പിച്ചു മാവേലിക്കരക്കാരും ഉണ്ടാക്കാറുണ്ടേ എൻ്റെ അമ്മൂമ്മയുടെ സ്പെഷ്യലാണ് കപ്പചുട്ടത് ഞങ്ങൾ ചീനിചുട്ടത് എന്നു പറയും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 месяца назад
😍😍😍
@aryakurup7785
@aryakurup7785 2 месяца назад
Spr
@thankav6808
@thankav6808 2 месяца назад
Koteppechu❤❤
@dileeptp2724
@dileeptp2724 2 месяца назад
തൊലി കളഞ്ഞും കളയാതെയും കപ്പ ചൂടാം രണ്ടും രണ്ടു രുചിയാണ്. കൂടുതൽ നല്ലത് - വളരെക്കൂടുതൽ നല്ലത് - തൊലി കളഞ്ഞ് ചുടുന്നതാണ്. അതാണ് യദു ചെയ്തത്
@abyabraham6230
@abyabraham6230 2 месяца назад
👍
@SaranyaMol-sh2sj
@SaranyaMol-sh2sj 2 месяца назад
Yadu sir supper ❤❤
@nvijayan6872
@nvijayan6872 2 месяца назад
Super🥰🥰❤
@user-xe4dl5ly3h
@user-xe4dl5ly3h 2 месяца назад
ഇന്നത്തെ വീഡിയോ കൊള്ളാം വെറൈറ്റി ആയിട്ടുണ്ട് അഭിനന്ദനങ്ങൾ ഇനിയും മുടങ്ങാതെ വീഡിയോ ചെയ്യണം😂😂❤❤
@gireeshkumarkp710
@gireeshkumarkp710 2 месяца назад
ഹായ്,യദുചേട്ട,ചുട്ടകപ്പയുംചമ്മന്തിയും,സൂപ്പർ,❤
@sharmilaprakash6359
@sharmilaprakash6359 2 месяца назад
🥰🥰🥰🥰🥰
@binjizerunkaran
@binjizerunkaran 2 месяца назад
കൊതിപ്പിച്ചു കളഞ്ഞു യദു 🥰🥰🥰🥰🥰🥰🥰
@user-of6yw7gb8v
@user-of6yw7gb8v 2 месяца назад
Tholiyod koodi alle chudendathu
@aiswaryaaishu8021
@aiswaryaaishu8021 2 месяца назад
Suprrrr🥰🥰🥰🥰🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 месяца назад
🩷
@minimolok2819
@minimolok2819 2 месяца назад
കപ്പത്തൊലി കളയാതെ ചുട്ടേടുത്താൽ പോരെ
@VijayasKitchenMagic
@VijayasKitchenMagic 2 месяца назад
@@minimolok2819 കയിപ്പാണ്
@ajimonthankappanajimonthan8437
@ajimonthankappanajimonthan8437 2 месяца назад
ഏറ്റുമാനൂർ പഴയയിടം രുചിയിലെ മസാലദോശ ഒന്ന് ശ്രദ്ധിക്കണം
@chandramathikvchandramathi3885
@chandramathikvchandramathi3885 2 месяца назад
👌❤️
@santhihariprasad
@santhihariprasad 2 месяца назад
♥♥🥰
@ramlabeegum8521
@ramlabeegum8521 2 месяца назад
😊😊😊
@ManjuS-tw8ze
@ManjuS-tw8ze 2 месяца назад
👌👌❤
@seethalakshmiganesh5765
@seethalakshmiganesh5765 2 месяца назад
Hi Yadu as usual adipoli tto thank you so much Yadu 👌 🤤 👍
@natureman543
@natureman543 2 месяца назад
🤠💙😋👌
@beenapulikkal5709
@beenapulikkal5709 2 месяца назад
കുട്ടിക്കാലത്തേക്ക് കുട്ടികൊണ്ട് പോയി ❤❤❤
@mohannair5951
@mohannair5951 2 месяца назад
ഉള്ളിയും കൂടി ചുടാമായിരുന്നു കറിവേപ്പില വേണ്ടെ പഴയകാല കപ്പ റെസീപ്പീക്ക് അഭിനന്ദനങ്ങൾ.
@preethaknair7653
@preethaknair7653 2 месяца назад
ആ മണം എനിക്കും ഫീൽ ആയി വായിൽ കപ്പൽ ഓടിക്കാം
@sujareghu7391
@sujareghu7391 6 дней назад
പത്തനംതിട്ട ക്കാർ തൊലി കളഞ്ഞിട്ട് ആണ് ചുടുന്നത്❤
@Abhishek-lr1mo
@Abhishek-lr1mo 2 месяца назад
കപ്പ തൊലി കളഞ്ഞിട്ടാണോ ചുടുന്നത്
@girijarajan7125
@girijarajan7125 2 месяца назад
Tholiyodeyanu njangal chuttath
@ashathulasidharan2987
@ashathulasidharan2987 2 месяца назад
എല്ലാവരും ഇഷ്ടപെടുന്ന കപ്പ ചമ്മന്തി 👌🏻👌🏻👌🏻
@vanajamukundan7145
@vanajamukundan7145 2 месяца назад
കപ്പ തൊലി കളയാതെ ആണ് ചുടുക അപ്പോൾ കരി അത്ര കേറില്ല
@shajijacob5974
@shajijacob5974 2 месяца назад
ഹലോ യദു കപ്പ അതിൻ്റെ തൊലിയോടെ ആണ് ചൂടേണ്ടത് . ചെറിയ ഉള്ളി യും തൊലിയോടുകൂടി ചുടനം.
@blossomsofheavens
@blossomsofheavens Месяц назад
നിന്നെ കൊണ്ട് അവസാനിക്കും പഴയിടം രുചി
@thahirakhanun3419
@thahirakhanun3419 2 месяца назад
ഇത് രുചി ഉണ്ടാവുമോ?
@sheelaskitchen9030
@sheelaskitchen9030 2 месяца назад
ഞങ്ങൾ കപ്പയുടെ തൊലി കളയാതെ ആണ് ചുടുന്നത് 😍
@sudharaveendran2868
@sudharaveendran2868 2 месяца назад
Ithra kurach theeyonnum porallo kappa chudan.. Nallonam thee venam
@soniyakannan4317
@soniyakannan4317 2 месяца назад
നല്ല കാന്താരി കൂടി വേണം 👍
@Mrwick-cg7sq
@Mrwick-cg7sq 2 месяца назад
യദു ചേട്ടാ സുഖമാണോ 💓
@vishnuprasad9963
@vishnuprasad9963 2 месяца назад
First Like
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 месяца назад
Thank uuu
@reshmikr2079
@reshmikr2079 Месяц назад
കപ്പ,ഏത്തക്ക തൊലി കളയാതെ ചുട്ടു എടുക്കും - തിരുവല്ല
@shamsudeenkutty8632
@shamsudeenkutty8632 Месяц назад
പാചകത്തിനകമ്പടിയായി ചീവീടിൻ്റെ ശബ്ദവും.
@indirakeecheril9068
@indirakeecheril9068 2 месяца назад
അയ്യോ .. കപ്പ കരിഞ്ഞു പോയി 😢
@venkataramanks8603
@venkataramanks8603 Месяц назад
കപ്പ ചുട്ടെടുത്ത ശേഷമേ തൊലി കളയാവൂ. ഇല്ലെങ്കിൽ കരി ഒട്ടിപ്പിടിക്കില്ലേ, യദു.
@chithravs4059
@chithravs4059 2 месяца назад
Super 👌
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 257 тыс.
Will A Guitar Boat Hold My Weight?
00:20
Просмотров 87 млн
Starman🫡
00:18
Просмотров 13 млн
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 257 тыс.